അങ്ങയുടെ ഈ ചാനൽ എന്റെ കണ്മുപിൽ വന്നത് ഈശ്വര കടാക്ഷം കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നു. ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@babykumari4861 Жыл бұрын
ഈ msg കണ്ടിട്ട് പറയുകയാണ് മനസ്സ് കൊണ്ട് അമ്പലത്തിൽ ചുറ്റു വലതിട്ട് തെഴുന്നത് പോലെ തെഴുക
@RAMYACSHYAM Жыл бұрын
ഞാൻ അങ്ങനെ ചെയ്തുട്ടോ 🙏🏻🙏🏻🙏🏻🙏🏻
@abhayambikapv47888 күн бұрын
Sathyam
@sailajasasimenon Жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻❤️നമസ്കാരം തിരുമേനി🙏🏻 പഠിക്കുന്ന കുട്ടികൾ ഉള്ള parents നു വളരെ ഉപകാരപ്രദമായ video👍.എല്ലാ വിദ്യാർത്ഥി കൾക്കും സരസ്വതീ ദേവിയുടെ കടാക്ഷം ഉണ്ടാവട്ടെ🙏🏻ഓം ശ്രീ സരസ്വത്യൈ നമഃ🙏🏻
@_Karishma_jaya_ Жыл бұрын
എന്റെ മോൾ 10 ക്ലാസ്സ് ആണ്. നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@prayermantras2015 Жыл бұрын
എന്റെ മോൻ 12ത് ഇൽ ആണ് ..24 ത് നു exam തുടങ്ങുന്നു ....ദേവി അനുഗ്രഹിക്കട്ടെ ..exam എല്ലാ കുട്ടികൾക്കും ദേവീ കടാക്ഷം ഉണ്ടാകട്ടെ!!!!!!!
@reshmikesav5681 Жыл бұрын
Ente molum
@radhamanib8857 Жыл бұрын
Enta molum
@gokulpopzz4530 Жыл бұрын
24🤔
@sangeethabiju9827 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 നന്ദിത തൃക്കേട്ട നിതിക മകയിരം നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@indulekhass6694 Жыл бұрын
തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ മകൾ 10th ഇൽ ആണ്. നാൾ വിശാഖം. നന്നായി പഠിക്കാനും നല്ല വിജയമുണ്ടാകാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@gsunitha1507 Жыл бұрын
നമസ്കാരം തിരുമേനി ഈ വീഡിയോ ഒത്തിരി ഇഷ്ട മായി ഒത്തിരി ഒത്തിരി
@Freebirdd75110 ай бұрын
Ente makal 10th classilanu anugrahikkane thirumeni 🙏🙏🙏🕉
@KavithaP-tu3wzАй бұрын
ശ്രീഹരി പുരാടം... നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി..
@akhilr3803 Жыл бұрын
വളരെ നന്ദി എന്റെ മക്കൾ ഒരാൾ ബികോം ഒരാൾ 6ആം ക്ലാസ്സിൽ ആണ് 🙏🙏🙏🙏കോടി നമസ്കാരം
@agrosvlogs6590 Жыл бұрын
എന്റെ മകൾ പ്ലസ്ടു എക്സാം എഴുതാൻ പോകുന്നു. Neet എക്സാം നും തയ്യാറെടുടുക്കുന്നു. മകൾക് വേണ്ടി പ്രാർത്ഥിക്കണം, അനുഗ്രഹിക്കണം 🙏🙏. പൗർണമി - തിരുവോണം
@induvijukumar713 Жыл бұрын
അമ്മേ ദേവി നാരായണാ 🙏🙏🙏
@ashitha007 Жыл бұрын
നമസ്കാരം തിരുമേനി. എന്റെ മകൻ നീറ്റ് exam എഴുതുന്നുണ്ട്. രണ്ടാം തവണ വിശ്വാസം ഉണ്ടോ എന്നു ചോദിച്ചാൽ ഇടയക് ഒക്കെ ഒന്നു പറഞ്ഞാൽ അമ്പലത്തിൽ പോകും തിരുമേനിയുടെ ഈ video ഞാൻ കണ്ടിരിക്കുമ്പോഴാണ് മോൻ മുറിയിലേക്ക് കയറി വന്നത്. അവൻ vide മുഴുവൻ കേട്ടു. ഇപ്പൊ ഞാൻ പറയാതെ തന്നെ അമ്പലത്തിൽ പോകുന്നുണ്ട്.😃 എനിക്ക് ഭയങ്കര സന്തോഷമായി. തിരുമേനിയുടെ ഈ വാക്കുകൾ മോന് പ്രചോദനമായതിൽ .🙏🏻🙏🏻
Mol 11th l padikkunnu...nannayi hardwork cheyyunnundu...pakshe athinanusarichu mark kittunnilla..Tejaswiny, thiruvonam..
@ammu782164 ай бұрын
Thirumeni ente makkalude naalu 1) Srishankari _revathy nakshatram.2) Srisharanya _ revathy nakshatram.cheriya mol NEET nu vendi othiri padikkunnu.this time kiteella.vishamam aayi.but ineem athinu vendi molu next yearlekku padikkunnu.thirumeni molkku vendi onnu prathikkane🙏🙏🙏🙏🙏
@B3K560 Жыл бұрын
തിരുമേനി എന്റെ മക്കൾ 7ലും,3ലും പഠിക്കുന്നു അവർക്കു നല്ല കഴിവും ബുദ്ധിയും ഉണ്ടാവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@jishaakjisha5723 Жыл бұрын
Eth daivathod prarthichalum kuti padikanjal jayamilla
@hearthacker8616 Жыл бұрын
തിരുമേനി എന്റെ മകൻ പത്താം ക്ലാസിലാണ് അവന് നല്ലൊരു വിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@manum6761 Жыл бұрын
തിരുമേനീ എന്റെ മകൻ പത്താം ക്ലാസിലാണ് പരിക്ഷയാണ് അവനു നന്നായി പഠിക്കാൻ തോനിക്കാൻവേണ്ടി അങ്ങ് പ്രാർത്ഥിക്കണം 🙏മനുകൃഷ്ണ. എം. നക്ഷത്രം. വിശാഖം 🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി