പാൽ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട് | Milk can be toxic

  Рет қаралды 437,515

Manjunath Sukumaran

Manjunath Sukumaran

8 ай бұрын

To schedule consultations, call 7025628623
To know more about us : www.harmonywellnessconcepts.com
Cow's milk might not be the complete food that we believe it is. Today there is overwhelming scientific evidence to show that cow's milk can lead to digestive issues, metabolic disorders and other lifestyle diseases. A large portion of our population is also intolerant to lactose and casein. In this episode we discuss the myths around cow's milk, the issues, it's causes and healthier alternatives.
#healthcoach #nutrition #diet #milk #lactoseintolerance

Пікірлер: 435
@user-tx8ek1hp5r
@user-tx8ek1hp5r 8 ай бұрын
ഇതൊക്കെ തിരിച്ചറിഞ്ഞപ്പോൾ തന്നെ പണ്ടേ പാൽ ഉപയോഗം നിർത്തി ശരീരത്തിൽ പല നല്ല മാറ്റങ്ങളും ഇപ്പോൾ ഉണ്ട്
@vanajarajan1096
@vanajarajan1096 7 ай бұрын
ശരിയാണ് ഡോക്ടർ എന്റെ ഭർത്താവിന് ഉറങ്ങുമ്പോൾ കൂർക്കം വലി വയറ്റിൽ പല പ്രശ്നങ്ങളും രാത്രിയിൽ ഉറക്കം കുറവ് വയറെരിച്ചിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഞാൻ നിർബന്ധിച്ചു പാൽചായ ഒഴിവാക്കി ഇപ്പോൾ അങ്ങനെ ഒരു പ്രശ്നങ്ങളും ഇല്ല എല്ലാ പ്രശ്നങ്ങളും തനിയെ ഒഴിവായി. ഒന്നിനും ഒരു ഡോക്ടർ കാണേണ്ടി വന്നിട്ടുമില്ല ഈ പറഞ്ഞത് പാല് പശുവിൻ പാല് നമുക്ക് പല രോഗങ്ങൾക്കും കാരണമാണ് അനുഭവം മനസ്സിലാക്കി തന്നതാണ് താങ്ക്യൂ ഡോക്ടർ
@thomastd7262
@thomastd7262 5 ай бұрын
നന്നായിട്ടുണ്ട്
@dr.akhilmuraleedharan
@dr.akhilmuraleedharan 4 ай бұрын
Sounds like OSA.
@dr.akhilmuraleedharan
@dr.akhilmuraleedharan 4 ай бұрын
Sounds like OSA.
@AbidhaAabi
@AbidhaAabi Ай бұрын
+​@@dr.akhilmuraleedharan6:26
@rubyphilip1
@rubyphilip1 7 ай бұрын
What a clear way of explanation👌👏
@anniecardoza7
@anniecardoza7 7 ай бұрын
Very good information... Thank you for your research.. God bless...
@tigeredits345
@tigeredits345 7 ай бұрын
കേരളത്തിലുംവിശപ്പും ദാഹവും ഉണ്ടാകാതിരിക്കാനുള്ള ഗുളിക റേഷൻ കടകൾ വഴി തന്നാൽ മതിയായിരുന്നു.
@AnilKumar-mf1kq
@AnilKumar-mf1kq 7 ай бұрын
Very.good.explanation.
@beatricebeatrice7083
@beatricebeatrice7083 Ай бұрын
Very thanks sir, good explanation 👌🏻
@sunilkumar-ns9eo
@sunilkumar-ns9eo 8 ай бұрын
സർ വളരെ ഉപകാരപ്രദം
@user-gt9ks3ot9z
@user-gt9ks3ot9z 8 ай бұрын
Good knowledge sir.............
@gafoor4432
@gafoor4432 6 ай бұрын
Very informative...thanks
@avmhospital548
@avmhospital548 8 ай бұрын
Sir ithoke kazhikkendasamayavum kazhikkenda patiavumprayavcherkkenda cheruvakalum kramanghalum manusian padichu cheyyendathanu
@lakshmyraam4552
@lakshmyraam4552 7 ай бұрын
ഒന്നുകളിൽ Dr.പറ അല്ല എൻകൽ music മാത്രം വകുക. എനിക്ക് music distrub ആകുന്നു. ഞാൻ video stopped
@lakshmyraam4552
@lakshmyraam4552 7 ай бұрын
Thanks for liking 🙏
@puliveem7138
@puliveem7138 7 ай бұрын
അത് സത്യം.
@lakshmyraam4552
@lakshmyraam4552 7 ай бұрын
Thanks once more🙏
@user-ci2wy9ys9b
@user-ci2wy9ys9b 2 ай бұрын
പാലിനെ കുറിച്ച് ചില നെഗറ്റീവ് അറിവുകൾ 8-10 വർഷങ്ങൾക്കു മുമ്പ് തന്നെ കിട്ടിയിരുന്നു. പക്ഷേ,,,,, ആ അറിവ് വളരേ കുറവായിരുന്നു.ഇന്ന് വളരേ കൂടുതൽ ലഭിച്ചു. നന്ദി, നന്ദി,, നന്ദി. 👍👌👏🌹🌹🌹🙏🙏🙏🙏
@safeersafeer4190
@safeersafeer4190 7 ай бұрын
The very useful information ❤
@appukuttan3663
@appukuttan3663 7 ай бұрын
Kdayilninnum labikkunna etavum nalla milk brand ethan
@betsyphilip4898
@betsyphilip4898 7 ай бұрын
If we avoid milk how can we resolve calcium deficiency ?
@celinavijayan7631
@celinavijayan7631 8 ай бұрын
Well explained dr.. Thanks
@shivbaba2672
@shivbaba2672 2 ай бұрын
It is only bad for some people who lack the enzyme.
@kuruvilakj3196
@kuruvilakj3196 7 ай бұрын
നല്ല വിവരം ഉള്ള ഡോക്ടർ പറഞ്ഞു തന്നിട്ടുണ്ട് വീട്ടിൽ വളക്കുന്ന പശുവിന്റെ പാൽ അവനവന്റെ വീട്ടിലെ നല്ല പാൽ ഇഷ്ട്ടം പോലെ കൊടുത്തു കൊള്ളാൻ ഞാൻ എന്റെ 4മക്കൾക്കും അങ്ങനെ ചെയ്തു 2ഇരട്ട കുട്ടികൾക്ക് വരെ ഒരു കുഴപ്പവും കല്യാണ പ്രായം ആയി ഇത് വരെ ഇല്ല
@mohammedsiyad709
@mohammedsiyad709 7 ай бұрын
Absolutely right sir
@ashokanm7924
@ashokanm7924 7 ай бұрын
Can you say that any items which consuming by humambody has no side effect in this world
@divakaranpuliyassery8745
@divakaranpuliyassery8745 7 ай бұрын
പച്ചപുല്ലും, പച്ച വെള്ളവും കുടിക്കുന്ന നാടൻ പശു വിന്റെ പാൽ, തൈര്, മോര്, വെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല.
@anoopchalil9539
@anoopchalil9539 7 ай бұрын
Manmade foods are bad God made foods are good Whole goods good..not processed...
@anumol3324
@anumol3324 6 ай бұрын
​@@anoopchalil9539 തേങ്ങ പിണ്ണാക്ക് നല്ലത് ആണ്
@amsapien
@amsapien 6 ай бұрын
പറയുന്ന ശരിയാണ്, പശുവിൽ നിന്നും നേരിട്ടു ലഭിക്കുന്ന പാൽ ദോഷമൊന്നും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, ഗുണങ്ങൾ ഏറെ ഉണ്ട് താനും. ഇതിനെ രൂപമാറ്റം വരുത്തി പാക്കറ്റ് പാലും, പാൽ പൊടിയും ആയി ഉപയോഗിക്കുന്നത് ആണ് രോഗം ഉണ്ടാകുന്നതു. 8:05 ഇവിടം തൊട്ടുള്ള കാര്യങ്ങൾ വളരെ പ്രധാനം ആണ്.
@mekhamekha5645
@mekhamekha5645 6 ай бұрын
You are not Lactose Intolerant. 90% People are Lactose intolerant.
@preethuu9625
@preethuu9625 5 ай бұрын
North Indians use more butter ,ghee ,curd etc in there diet and r less in diabetics unlike here,in lactose intolerance can we use these products,is fortified foods and genetical modifications recently in foods create more autoimmune disorders
@avmhospital548
@avmhospital548 8 ай бұрын
Sir ithu oru paal aitamsil matramano innu labiathayulla ellattilum ithutanneyalle parayanullat
@santhoshbabu7881
@santhoshbabu7881 6 ай бұрын
പാല് കുടിച്ചാൽ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ട് അത് കൊണ്ട് പാല് വിഷമാണെന്ന് പറയാൻ പറ്റില്ല .... പഠനം പലതും അപൂർണങ്ങൾ ആണ്
@user-yn4os1yh4e
@user-yn4os1yh4e Ай бұрын
Great Information Thang You
@resh123
@resh123 7 ай бұрын
ഇത് കറക്റ്റ് ആണ്. പാലും ഗോതമ്പു ഉത്പന്നങ്ങളും ഒഴിവാക്കിയപ്പോൾ തന്നെ എന്റെ മൈഗ്രൻ, അസിഡിറ്റി മാറി 🥰
@divya163
@divya163 6 ай бұрын
എനിക്കും കഫ പ്രശ്നങ്ങളും മൈ ഗ്രീനും മാറി
@sumamahesh2170
@sumamahesh2170 5 ай бұрын
എൻ്റെയും
@johncyone1859
@johncyone1859 4 ай бұрын
Good message,
@prasanthpalakkadiyil5995
@prasanthpalakkadiyil5995 8 ай бұрын
Thank you for this great insight
@manjunathsukumaran
@manjunathsukumaran 8 ай бұрын
Glad it was helpful!
@jessysamuel2819
@jessysamuel2819 7 ай бұрын
Thanks
@avmhospital548
@avmhospital548 8 ай бұрын
Sarinu suthamaya morum tairum undakkan ariyumo anenkil ethanu moru tairu venna neyy
@suchinthgopi6518
@suchinthgopi6518 7 ай бұрын
Well explained. What about drinking Tea contains 50% water and 50% milk. Please advise..
@RajeshKumarbme
@RajeshKumarbme 4 ай бұрын
സെയിം effect
@jayantvarghees544
@jayantvarghees544 7 ай бұрын
Thanku
@abhilashnair4343
@abhilashnair4343 7 ай бұрын
Doctor മനുശ്യരെ പറ്റിച്ചു..... Vedio കെ viewers കിട്ടാൻ വേണ്ടി...... കാരണം lactose intolerence ഉള്ള ആളുകൾ കെ milk പ്രശ്നം ആണ് സമ്മതിച്ചു... അതെ എല്ലാര്ക്കും intolerance ഇല്ല.... കുറച്ചു ആളുകൾ കെ മാത്രം..... അതെ മറച്ചു വെച്ച് ആണ് vedio ലെ പറയുന്നത്........ Egg എനിക്ക് കഴിച്ചാൽ വയർ വേദന ഉണ്ടാകും.എനിക്ക് അതിലെ protein digest ആക്കാൻ പറ്റുന്നില്ല ... മിൽക്ക് പ്രശ്നം ഇല്ല എനിക്ക്..... ഇത് വെക്തി കൾ ടെ ശരീര കടന പോലെ ഇരിക്കും....milk നല്ല food ആണ്.... Good source of nutrients.... ഒരു ജീവി വേറെ ജീവി യെ depend ചെയ്ത് തന്നെ ഭൂമിയിൽ ജീവിക്കുന്നത്..... Milk കുടിച്ചാൽ ഉം ഇല്ലെങ്കിലും നമ്മൾ ഒക്കെ ചാകും ഒരു ദിവസം.... ഊള തരo പറഞ്ഞെ മനുശ്യരെ തെറ്റിധരിപ്പിക്കരുത്...... My point: എല്ലാ food ഉം allergy ഉണ്ടാകും അതെ ചിലർക്കു പാൽ ചിലർക്കു മുട്ട വേറെ ചിലർക്കു ഗോതമ്പ്...... നമ്മുടെ body കെ അനുയോജ്യം ആയത് നമ്മൾ choose ചെയുക.....
@bhargaviamma7273
@bhargaviamma7273 7 ай бұрын
Fully agree with you👍👍
@Hiux4bcs
@Hiux4bcs 7 ай бұрын
കടന 😂ഘടന
@anju092
@anju092 7 ай бұрын
Thangal paranjath sheriyanu . Ente molkku chocolate and ice cream allergic aannu . Skin problem verunnu. So I skip these things from her.
@naithus
@naithus 6 ай бұрын
💯
@anilkumar1976raji
@anilkumar1976raji 6 ай бұрын
നിങ്ങളുടെ അഭിപ്രായമാണ് ശരി
@niharakrishna8206
@niharakrishna8206 7 ай бұрын
ഒരു ഗ്ലാസ് പാലു കുടിച്ചു ഉറങ്ങിയാൽ നല്ല ഉറക്കം കിട്ടും അതുറപ്പ് ❤️
@shinymathew8888
@shinymathew8888 6 ай бұрын
Athu sathyamanu
@vpsheela894
@vpsheela894 7 ай бұрын
Morum tyrum upoyikkam melanangi joli cheythal mathi .weight nokkiyum veilu konda mathi
@devikakrishnan6681
@devikakrishnan6681 2 ай бұрын
Doctor, could you please do a video on Varicose Vein and how to get rid of it?
@soniaofjesus-xy1lu
@soniaofjesus-xy1lu 5 ай бұрын
Excellent
@user-kt9cw5pt4r
@user-kt9cw5pt4r 5 ай бұрын
Paaline pakaràm pinne anthu kazikanam dr
@Message_For_You
@Message_For_You 7 ай бұрын
Thank you for the information... 👍🙏
@afeefibrahim9795
@afeefibrahim9795 7 ай бұрын
ഈ അഭിപ്രായം കൃത്യമായ ഗവേഷണ ഫലങ്ങളുടെ പിൻബലത്തിലാണെന്ന് തോന്നുന്നില്ല.
@ridhishrajendran1236
@ridhishrajendran1236 6 ай бұрын
How can we know that we are lactose intolerant or not?
@369VJ
@369VJ 7 ай бұрын
Correct information. I saw earlier the same. I know one person who cured from diabetes from quitting cow milk. If u quit one week you will see the difference
@balakrishnanp9341
@balakrishnanp9341 8 ай бұрын
This is very informative and eye opening.👍
@manjunathsukumaran
@manjunathsukumaran 8 ай бұрын
Glad you think so!
@DileepKumar-pd1li
@DileepKumar-pd1li 8 ай бұрын
നല്ല വിവരങ്ങൾ.. നന്ദി.
@c.k.4561
@c.k.4561 7 ай бұрын
ഇതേപോലെ പാലും പാലുൽപ്പന്നങ്ങളും പൂർണ്ണമായി ഒഴിവാക്കിയപ്പോൾ ഭയങ്കര കൈ - കാല് വേദനയൊക്കെ തുടങ്ങി. Relative പറഞ്ഞു ഇത് calcium deficiency തന്നെ, പാൽ ചായ ഒക്കെ കുടിച് നോക്കി മാറ്റമില്ലെങ്കിൽ ഡോക്ടർ കാണിക്കാമെന്ന്. അങ്ങനെ വീണ്ടും പാൽ ചായ ഒക്കെ കുടിക്കാൻ തുടങ്ങിയപ്പോൾ problem solved.
@mathewant
@mathewant 7 ай бұрын
Thank you so much. Our society needs doctors Ike you.
@pushpamjoy8283
@pushpamjoy8283 7 ай бұрын
Ente Appachan oru divasam 5 pal chaya kudikkum ippol 91 years ayi oru asugavum illa valare nannayirikkunnu
@beatricebeatrice7083
@beatricebeatrice7083 Ай бұрын
ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യാസമുണ്ട്. ചിലർക്ക് പാൽ പ്രശ്നമില്ല, ചിലർക്ക് കാൻസർ വരെ ഉണ്ടാക്കുന്നു. അതാണ്‌ സത്യം
@nisarpn4074
@nisarpn4074 3 ай бұрын
Tnx🎉
@vijayamk2703
@vijayamk2703 3 ай бұрын
Kannane ariyule palum vennayum mathram ishtappetta ethra kadhakalund pattund
@ashokkumar-wk2tf
@ashokkumar-wk2tf 7 ай бұрын
Oru velichenna palm oil kadha pole...eathe nade le group/ngo kaikkoli thannu?antham kammi-indian yuvathayil aarogyamillathakkan
@zainababeevimk8138
@zainababeevimk8138 3 ай бұрын
Well said doctor ❤
@mubeenaharis7718
@mubeenaharis7718 6 ай бұрын
Naghal vaaghunna milk salt taste ann anthukondann ath
@Shin-fr9th
@Shin-fr9th 7 ай бұрын
Sir ethu protein powder anu nallathu pls tell me
@lilyfrancis8753
@lilyfrancis8753 8 ай бұрын
Dri lactose free milk is good for diabetic patients.? Please sent to the answers
@anshitharashique4582
@anshitharashique4582 14 күн бұрын
Three years aaya kuttiku daily pashuvin paal kodukano plz reply
@tomykurian3424
@tomykurian3424 7 ай бұрын
Good msg❤
@SangeethSamuval
@SangeethSamuval 3 ай бұрын
Superb video .... Made like an Overseas KZbin vid
@omamoman9046
@omamoman9046 7 ай бұрын
Good information thanks Dr
@flower-cp7vv
@flower-cp7vv 7 ай бұрын
Last പറഞ്ഞ suggestion കൊള്ളാം കുട്ടികൾ അലർജി ആയിട്ട് കഷ്ടപ്പെടുന്നു
@na_beell
@na_beell 7 ай бұрын
So as you said can we substitute cow milk with goat milk?? If so..What difference it gonna make?
@preethuu9625
@preethuu9625 2 ай бұрын
One dr suggested goats milk over cows milk in lactose intolerance
@MD-ol9tt
@MD-ol9tt 6 ай бұрын
Fantastic
@mirshadpv
@mirshadpv 19 күн бұрын
Dear Doc.. good presentation .Hats off, for the health education program. I have few differences in opinion. I agree that lactose intolerance and casein intolerance are troublesome and such people should avoid the consumption of milk. However, as far as the IGF-1 and A1 and A2 Casein. As far as the digestion and absorption of the protein from the dietary source is concerned The protein in milk will be non functional when you boil it.IGF-1 will be inactive and non functional. Then it will be digested into individual amino acid and get absorbed from your GI. Then how is these problem occurred. How is the casein or IGF entered into tour blood or other area to interact with insulin beta cells or other area? I agree with the hypersensitivity caused by the casein.. as far as i know, when it reach in the gut when u drink, this will be degraded by intestinal and gastric juice enzymes into basic unit. Can you please explain?
@Cherian-yr2gk
@Cherian-yr2gk 21 күн бұрын
Lactose intolerence test will review who can have which food
@avmhospital548
@avmhospital548 8 ай бұрын
Paalaayapaal upayogikkam allathe paal upayogikkaruth ennu evidaya
@user-cp7ht4fg5f
@user-cp7ht4fg5f 6 ай бұрын
Sathyam
@rajilorance7883
@rajilorance7883 7 ай бұрын
ദൈവമേ വയറ്റിലെ വിശപ്പിനെ എന്തു ചെയ്യും, u tube കാണാതിരുന്ന അല്‍ മതിയല്ലോ, എന്ത് കഴിച്ചാലും u tube ന് ഇഷ്ടമല്ല
@dhanyabibin2551
@dhanyabibin2551 7 ай бұрын
😂😂😂
@anvarfou
@anvarfou 7 ай бұрын
😂😂😂
@shajukswayanadcarpenter2575
@shajukswayanadcarpenter2575 7 ай бұрын
തൈരിന്റെ സ്ഥിതി എന്താണാവോ ?
@dhanyanair1799
@dhanyanair1799 7 ай бұрын
​പാലിനെക്കാളും കുഴപ്പം കുറഞ്ഞ item ആണെന്നാണ് കെട്ടിട്ടുള്ളത്. Pro biotic ആണല്ലോ
@rajirajansbotanicalgarden5093
@rajirajansbotanicalgarden5093 7 ай бұрын
🤣
@ancyboby4536
@ancyboby4536 7 ай бұрын
തികച്ചും ശരിയാണ് ഞാൻ അനുഭവസ്ഥയാണ്
@vpsheela894
@vpsheela894 7 ай бұрын
Salt um pangasaraum cherthal enough.
@Babus-ob7pr
@Babus-ob7pr 7 ай бұрын
Subscribed
@user-rr8ne4zg7k
@user-rr8ne4zg7k 5 ай бұрын
True
@jabbaram727
@jabbaram727 3 ай бұрын
Sir .prayunath.shariyan....pal..kudi.nirthan.kyiyilla...
@tharaswarysatheesh4286
@tharaswarysatheesh4286 7 ай бұрын
Oru chaya polum kudikkathe enganeya ?😢
@pareedsaidmohamed133
@pareedsaidmohamed133 4 ай бұрын
പുതിയ കണ്ടെത്തൽ.ഇനി എന്തൊക്കെ കേൾക്കണം.
@mariammajacob130
@mariammajacob130 7 ай бұрын
I didn't get mother's milk. But I was survived by cow's milk 🙏🙏🙏
@sumamahesh2170
@sumamahesh2170 7 ай бұрын
ശെരിയാണ് ...പാൽ ഒഴിവാക്കി കഴിഞ്ഞപ്പോൾ എൻ്റെ മൈഗ്രേൻ കുറഞ്ഞത്
@jayakrishnanvc6526
@jayakrishnanvc6526 8 ай бұрын
Excelent.... Congratues
@josnajoseph1042
@josnajoseph1042 7 ай бұрын
O
@hayy1900
@hayy1900 5 ай бұрын
സ്വസയ് റ്റി പാൽ മിൽമ പാൽ ഒഴിവാകുക... പശു വളർത്തുന്ന വീടുകളിൽ നിന്നോ നാട്ടിൽ പശു ഫാ o ഉള്ളവരിൽ നിന്നോ പാൽ വാങ്ങുക . വിശാസം ഉള്ള കർഷക നിൽ നിന്ന് മാത്രം
@cobalt8585
@cobalt8585 7 ай бұрын
Sir, Im planning to quit milk products for 1 month as you suggested. However Im an athlete and need to maintain my daily protein intake. And I rely on whey protein for this. How about consuming whey protein?
@lilyfrancis8753
@lilyfrancis8753 8 ай бұрын
Dr please lactose free milk is good for diabetic patients.
@manjunathsukumaran
@manjunathsukumaran 8 ай бұрын
Yes, but that also depends on how you use the milk.
@jahafar3802
@jahafar3802 8 ай бұрын
👍
@johnsnow9224
@johnsnow9224 5 ай бұрын
Are these soy milk, almond milk, rice milk n coconut milks safe? Don't they cause any health issues?
@rosilylazar4727
@rosilylazar4727 7 ай бұрын
When I have acidity or burning sensation post meal ,i drink warm milk,and get lot of relax and calmness,so i suggest drink milk at night ❤
@scientificatheist9381
@scientificatheist9381 7 ай бұрын
You have parasites inside you
@vinayakumarya.p3143
@vinayakumarya.p3143 7 ай бұрын
True.acidity കാരണം രാത്രി ഉറങ്ങാന്‍ പറ്റാതെ വരുമ്പോൾ ഒരു ഗ്ളാസ് തണുത്ത പാല്‍ വളരെ നല്ലതാണ്
@abinodattil6422
@abinodattil6422 6 ай бұрын
That makes sense, cause milk fat is covering the acid and sugar crash after 20 milk will help u sleep
@sheebaroseandrews8499
@sheebaroseandrews8499 7 ай бұрын
Yes 💯✅ palum palulpannangalum complete nirthiyappol ente molude allergic problem ellam mari. 👍🙏
@Chinju482
@Chinju482 6 ай бұрын
Hii..milk products ozhivakkumbol calcium kittan Vendi enthanu molk kodukkunnath..ente molkkum gastric issues und since birth..I also want to eliminate milk products from her diet.
@sreekanth850
@sreekanth850 23 сағат бұрын
@@Chinju482 Yogurt and ethapazham (Vevichu Kodukkanam, pinne daily kodukkaruth)
@anandapadmanabhan3940
@anandapadmanabhan3940 8 ай бұрын
🙌🏾
@beenap1566
@beenap1566 7 ай бұрын
Pasuvinte pal dog cat okke thudangi mattu mrugangalum kudikkum. Innathe pal kudichal rogam undayilkenkile ullu. Karanam manushiyanu ellam bussinuss aanallo. Innathe aloppathi marunnukal thanne manushiyane rogikalakkunnu. Chirukkathil manushiyane pole ithra prekruthikkum mattu jeevajalangalkkum avanavanu thanneyum nasam vithakkunna oru jeevi bhoomiyil illa.
@prasheelaprakash
@prasheelaprakash 7 ай бұрын
Prakrithidathamaya milk coconut milk aanu
@Kanniku
@Kanniku 8 ай бұрын
Hi, How about low fat milk?
@NikhilCleetus
@NikhilCleetus 7 ай бұрын
low fat milk kooduthal preshnam aanu. beacuse fat alla preshnam milkil ulla protein aanu preshnam
@vargheseunniadan5187
@vargheseunniadan5187 7 ай бұрын
❤👌
@lathakamath8124
@lathakamath8124 7 ай бұрын
100/endeyum, husbandeyum alya problems pal vitta shasham Mari👍
@user-pd6me6di6g
@user-pd6me6di6g 2 ай бұрын
enkil pinne paal aarogyathinu haanikaram ennu label vaikkatthathu enthu kond?smoking is injurious to health ennu label undallo?appol ellapereyum rogikal aakkanulla paripadi aanallo?😢
@afgamer5576
@afgamer5576 7 ай бұрын
Please substitute any?
@kanika4647
@kanika4647 6 ай бұрын
Soyabean milk
@avmhospital548
@avmhospital548 8 ай бұрын
Parayendath parayendathpole parayathe janenghale konfiootionakkellasare
@paulemorph
@paulemorph 7 ай бұрын
Great Info. Nice to hear everything about Milk. Where did you do your MBBS, Mr. Manjunath? I saw that you have Dr. in front of your name, in your "About" details.
@lathikalathika3941
@lathikalathika3941 7 ай бұрын
🙏🙏🙏🙏🌹
@techgearss
@techgearss 6 ай бұрын
👌👌
@arunm83
@arunm83 6 ай бұрын
I believe the problem is not milk itself but the selective breeding and massive oppression we are doing on cows and cattle for our own financial benefits
@sujathas6519
@sujathas6519 4 ай бұрын
Thank you very much sir 👍
@vpsheela894
@vpsheela894 7 ай бұрын
Verthe irunnu thinnaruthu karannu kudikkanam nalla pal than pathi god half.thinnunnavan aringillenkil vilambunnavan ariyamam. Pakal Sona math. Hospitality oru kuppi palum pinne breadum.
@seemamurali1592
@seemamurali1592 6 ай бұрын
പാൽ മാത്രമല്ല ഇപ്പോൾ കിട്ടുന്ന പച്ചക്കറി മുഴുവൻ വിഷമാണ് കടയിൽ നിന്ന് കിട്ടുന്ന എണ്ണ വരെ മായം കലർന്നതാണ് എല്ലാം വിഷമയമാണ്
@sathyantk8996
@sathyantk8996 Ай бұрын
മീൻ അതിലും വലിയ അപഘടം
@sirajudheench2445
@sirajudheench2445 4 ай бұрын
Excellent and Knoweldge sharing presentation
@skmass2808
@skmass2808 6 ай бұрын
🙏🏼
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 522 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 51 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН