മലപ്പുറം പുള്ളിപ്പാടത്ത് ഭാര്യയെ വെട്ടിക്കൊന്നു

  Рет қаралды 43,592

MediaoneTV Live

MediaoneTV Live

Ай бұрын

മലപ്പുറം പുള്ളിപ്പാടത്ത് ഭാര്യയെ വെട്ടിക്കൊന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 25
@aneeshkunjatta3626
@aneeshkunjatta3626 Ай бұрын
ഇതിനെല്ലാം നമ്മുടെ നിയമ വ്യവസ്ഥയും ഒരു കാരണമാണ്... ഭാര്യ ഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും പ്രശ്നത്തിൽ കോടതിയിൽ പോയാൽ ഭാര്യയുടെ ഭാഗത്താണ് തെറ്റ് എങ്കിൽ പോലും ഭർത്താവിനെ നീതി ലഭിക്കില്ല... പിന്നെ കള്ളക്കേട്ട് ബാധിക്കുന്ന കുറെ വക്കീലും ആവശ്യത്തിന് അനാവശ്യത്തിനുമായി പലതും എഴുതിപ്പിടിപ്പിച്ച്... കോടതികൾ പോലും സ്ത്രീകൾക്കാണ് മുൻഗണന നൽകുന്നത്... എവിടെപ്പോയാലും ഭർത്താക്കന്മാർക്ക് നീതി ലഭിക്കാറില്ല... വല്ലവന്റെയും കൂടി ഒളിച്ചോടിപ്പോയ ഭാര്യമാർക്ക് വരെ ചിലവിന് കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഭർത്താക്കന്മാർക്ക് ഉള്ളത്.. രണ്ടുപേർക്കും തുല്യനിധി ലഭിക്കുകയാണെങ്കിൽ ഇതുപോലുള്ള അക്രമണങ്ങൾ കുറയും
@jamsheerjamsheerp500
@jamsheerjamsheerp500 Ай бұрын
Yes athuthanney,,nariya niyamam mattanam.ethu sthreekal enthu themmaditham kattiyalum athinu kuyappamilla,,,aranrnkilium niyamam thuliyamavanam
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
നീതിയോ ???😂😂😂അതെന്തുട്ട് സാദനം ; കോടതിയിൽ നിന്നും കിട്ടുന്നതാണോ 😂😂😂
@atomdlab6142
@atomdlab6142 Ай бұрын
Well said. Exactly 💯
@aneeshkunjatta3626
@aneeshkunjatta3626 Ай бұрын
@@atomdlab6142 ❤️
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
ഇപ്പോൾ ഭൂരിഭാഗം സ്ത്രീകളും പരമാവധി ഭർത്താക്കന്മാരെ പ്രാഘോപിച്ചു പണി മേടിക്കുകയാണ്
@Yathra.
@Yathra. Ай бұрын
True
@user-hm1dj1sx3i
@user-hm1dj1sx3i Ай бұрын
വളരെ ശരിയാണ് പറഞ്ഞത്
@farshadfarshu5665
@farshadfarshu5665 Ай бұрын
നല്ല കാര്യം
@abdulsalam4690
@abdulsalam4690 Ай бұрын
ഇത് ഒരു സാധാരണ സംഭവം........ഭാര്യമാർ സൂക്ഷിക്കുക പ്രത്യേകിച്ചും കുടിയന്മാരുടെ........
@abdulasees3497
@abdulasees3497 Ай бұрын
കാരണം
@sharafalimkm4628
@sharafalimkm4628 Ай бұрын
മലപ്പുറം പക്ഷെ ക്രിസ്ത്യൻ 😔. വെറുതെ സന്തോഷിച്ചു. പേര് കേട്ടപ്പോൾ സങ്കടം ആയി
@sidheequethayyil9253
@sidheequethayyil9253 Ай бұрын
Vendaggel. Pereyam. Kollalum. Ttallum. Padella. Orekkalum. 🙏
@salihshihab47
@salihshihab47 Ай бұрын
കല്യാണം കഴിക്കരുത്
@pradeepnair6349
@pradeepnair6349 Ай бұрын
വെടിവെപ്പും വാണവും ആണ് സുഖം
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq Ай бұрын
എന്തിനായിരുന്നു വെട്ടിയത്
@lollipop2621
@lollipop2621 Ай бұрын
താങ്കൾ ഉദ്ധേശിക്കുന്ന കാരണമായാലും- എന്തായാലും ഒരു മനുഷ്യൻ്റെ ജീവനെടുക്കാൻ പാടില്ല
@afzupl
@afzupl Ай бұрын
കൊല്ലാന്‍.😂
@rono577
@rono577 Ай бұрын
ഇതേ കേൾക്കാനുള്ളൂ... എല്ലാ മാസവും മൂന്നോ നാലോ പേര് ഇങ്ങിനെ കൊല്ലപ്പെടുന്നു.
@talkwithtruth870
@talkwithtruth870 Ай бұрын
Avarude selfi kaanumbol entho oru mistake
@mx24mxgp
@mx24mxgp Ай бұрын
മലപ്പുറം കൊല്ലം നമ്പർവണ്‌
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 45 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,8 МЛН