മലയാളികളെ ആധുനിക മനുഷ്യരാക്കാൻ രണ്ടു നിർദ്ദേശങ്ങൾ : Maitreyan

  Рет қаралды 24,340

biju mohan

biju mohan

Күн бұрын

#maitreyan #civics #keraladevelopment #navakeralam #wastemanagement
മലയാളി വിപ്ലവകാരികളാണ് എന്ന് അവകാശപ്പെടുമെങ്കിലും, ഒരു ആധുനിക സമൂഹത്തിനു വേണ്ട അടിസ്ഥാന സിവിക് സെൻസ് മിക്കവരുടെയും അടുത്തുകൂടി പോയിട്ടില്ല. ഈ സാമൂഹ്യ ബോധം വളർത്തിയെടുക്കാതെ മലയാളി സമൂഹത്തിനു ഒരടിയെങ്കിലും മുന്നോട്ടു പോകാനാവില്ല. രണ്ട്‌ നിർദ്ദേശങ്ങളാണ് മൈത്രേയന് മുന്നോട്ടു വയ്ക്കാനുള്ളത്. അതിൽ ഒന്ന് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടതാണെങ്കിൽ രണ്ടാമത്തേത് ട്രാഫിക് അവബോധവുമായി ബന്ധപ്പെട്ടതാണ്. എല്ലാ മലയാളികളും കാണേണ്ട സംഭാഷണം

Пікірлер: 61
@sajeersaji3006
@sajeersaji3006 4 жыл бұрын
പുതിയ അറിവുകൾ .. നന്ദി ❤️
@jchittillam77
@jchittillam77 4 жыл бұрын
Mitreyan .... a big salute to you. Don't know when our community is going to change or develop. Keep teaching the society. Best wishes.
@sreejithvnsreejithvn8117
@sreejithvnsreejithvn8117 4 жыл бұрын
പറയുന്നത് ചെയ്താൽ ഈ രാജ്യം രക്ഷപെടും ,,
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
ലോകം
@sreejithvnsreejithvn8117
@sreejithvnsreejithvn8117 4 жыл бұрын
നല്ല മനുഷ്യൻ,
@sathghuru
@sathghuru 4 жыл бұрын
എന്റെ സാറേ മലയാളി എന്നാൽ വിദ്യാഭ്യാസമുള്ള ഗ്രാമീണനാണ്.
@user-bf9mz9bw7v
@user-bf9mz9bw7v 4 жыл бұрын
Example - Rejith Armi.
@JWAL-jwal
@JWAL-jwal 3 жыл бұрын
@@user-bf9mz9bw7v അതാരാണ് 🤔
@frankojohnk7127
@frankojohnk7127 3 жыл бұрын
@@user-bf9mz9bw7v 🤣🤣👌
@rsw4378
@rsw4378 4 жыл бұрын
Maithreyan ki Jai...
@harismohammed3925
@harismohammed3925 4 жыл бұрын
.....ആധുനിക നാഗരികത യുടെ പ്രശ്നങ്ങളെ മുൻ കൂ ട്ടിക്കണ്ട് കൊണ്ടുള്ള ഒരു സമീപനവും അക്കാദമിക വിദ്യാഭ്യാസത്തിൽ ആധുനി കത നേടുന്ന മലയാളി ഉ ണ്ടാക്കി എടുക്കുന്നില്ല..!!!!!..
@rashiatroad8658
@rashiatroad8658 4 жыл бұрын
Teacher✌️💕
@jibish7999
@jibish7999 3 жыл бұрын
യഥാർത്ഥ ചിന്തകൻ ✌️✌️
@akhilatsify
@akhilatsify 4 жыл бұрын
കേരളത്തിലെ റോഡുകൾ നിയമം അനുസരിച്ച് ഉപയോഗിക്കാൻ കഴിയാത്ത വിധം ഇടുങ്ങിയതായി മാറിയിരിക്കുന്നു.
@letsstudypsc2347
@letsstudypsc2347 4 жыл бұрын
Great
@deepakvarghese7619
@deepakvarghese7619 4 жыл бұрын
Mythreyan engane eee karyangalokke ariyunnu...padikkunnu ..way of learning ... ennadhine kurich oru video cheyyamo ..
@sanjeevanchodathil6970
@sanjeevanchodathil6970 4 жыл бұрын
🙏😍
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💖
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
👍
@NidhinChandh
@NidhinChandh 4 жыл бұрын
proud be #Athiest 💪
@davedonot2788
@davedonot2788 4 жыл бұрын
Sir , west is slowly coming to Aham Barhmasmi and Universal consciousness. kzbin.info/www/bejne/d6uUaYKkmJWYa5o . Smoke 5 meo DMT oe use psychedellics and you will return to ---
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
@@davedonot2788 ദയവായി കണ്ടം വഴി ഓടുക.. മൈത്രേയനേ മനസ്സിലായില്ല..അല്ലെ
@davedonot2788
@davedonot2788 4 жыл бұрын
@@theawkwardcurrypot9556 illa, kandam vazhi oodiyano than manassilakiyathu
@davedonot2788
@davedonot2788 4 жыл бұрын
@@benbenben3619 kandechu pononnu njyan theerumanikkum . Did you even care to watch video? First of all you need an open mind and also some patience . All you can do is swear , shows your character and how your are brought up.
@c.g.k5907
@c.g.k5907 4 жыл бұрын
Me too proud to be a atheist 💪💪💪💍💍💍💍💍
@areekkrasureshkumar7008
@areekkrasureshkumar7008 4 жыл бұрын
Nice
@kripap2031
@kripap2031 3 жыл бұрын
Verygood
@Attackingstone
@Attackingstone 3 жыл бұрын
Project nte copy kittan vella vazhiyundo
@nidheeshpookkot1454
@nidheeshpookkot1454 4 жыл бұрын
ഞാൻ ആദ്യം
@josephdevasia6573
@josephdevasia6573 3 жыл бұрын
എല്ലാ വീഡിയോ യും കാണണം
@jahnwizlmbru131
@jahnwizlmbru131 3 жыл бұрын
Collectors @school project is on..
@noushadplkd801
@noushadplkd801 Жыл бұрын
മൈത്രിയൻ പറയുന്നതു ശരിയാണ് പക്ഷെ ഒരുകുട്ടി മിഠയി കഴിച്ചു അദിന്റെ കവർ ഏതുപാത്ര ത്തിൽ ഇടണം അങിനെ ഒരുപാത്രം അവിടെ ഉണ്ടോ ഇപ്പോ റോഡിൽ വേസ്റ്റ് ഇടരുത് ഇടരുത് വേസ്റ്റ് ഇടാനുള്ള സവുകര്യമം ഗവർമെ റ്റ് ച്യ്തു തരണം
@saneeshns2784
@saneeshns2784 4 жыл бұрын
😍♥❤😍
@thresibrizeeliathomas1308
@thresibrizeeliathomas1308 4 жыл бұрын
👌👌✌✌👍👍🙏🙏
@teamblenderz466
@teamblenderz466 4 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
വാസ്തവം
@shinu051
@shinu051 4 жыл бұрын
Pls short ur videos
@remzyy2074
@remzyy2074 4 жыл бұрын
Play it at 1.5×
@georgevarghese4824
@georgevarghese4824 4 жыл бұрын
What
@rajeshkozhukkully
@rajeshkozhukkully 4 жыл бұрын
ബോറടിപ്പിക്കാൻ തുടങ്ങി
@sreejithvnsreejithvn8117
@sreejithvnsreejithvn8117 4 жыл бұрын
ക്രത്ത്യമായ കാര്യം ങൾ പറയുന്നു,, ഇതൊന്നും ഇവിടുത്തെ ജനങൾക്കിഷ്ടമല്ല, നല്ല മനുഷ്യൻ
@rajeshkozhukkully
@rajeshkozhukkully 4 жыл бұрын
@@sreejithvnsreejithvn8117 ഞാൻ ഇദ്ദേഹത്തിൻ്റെ കേൾവിക്കാരനാണ്. അതു കൊണ്ടു തന്നെ ഇദ്ദേഹം ഇനി പറയാൻ പോകുന്നത് എന്താണെന്ന് നമുക്ക് പറയാൻ കഴിയും. എന്ന് വെച്ചാൽ ആവർത്തന വിരസത.
@anandus7722
@anandus7722 4 жыл бұрын
@@rajeshkozhukkully അത് വേറൊന്നും കൊണ്ടല്ല ചോദിച്ച ചോദ്യങ്ങളാണ് വീണ്ടും ചോദിക്കുന്നത് നല്ല ചോദ്യങ്ങൾ ചോദിക്കുന്നില്ല
@bindhumurali3571
@bindhumurali3571 4 жыл бұрын
@@sreejithvnsreejithvn8117 അതെ അതെ
@tomsgeorge42
@tomsgeorge42 4 жыл бұрын
@@rajeshkozhukkully അപ്പോൾ മതങ്ങൾ പറയുന്നതും. ആവർത്തന മാണല്ലോ..
@sajijs2319
@sajijs2319 3 жыл бұрын
Great
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 17 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН