@@rakeshliveinpeace696investment um term insurance um mix cheyyeruthennu parayaan kaaranam parayaavoo
@sarathmohan99693 ай бұрын
Ella bankilum ulla 20 rupees and 436 rs insurance first edukuka
@Myshorts123564 ай бұрын
ഇക്ക ഈ ഐറ്റംസ് എടുക്കാത്തത് ആണല്ലോ
@abdulgafoor2244 ай бұрын
മാസം മാസം ഇൻഷുറൻസ് പ്രീമിയം അടക്കാൻ കഴിയുന്നവൻ പിന്നെയെന്തിന് ലോൺ എടുക്കണം സാറേ ലോണെടുത്ത് സംരക്ഷണം നേടിയ ഒരു സാധാരണക്കാരനെ പറഞ്ഞുതരാമോ
@Hhh935564 ай бұрын
Insurance എത്ര adaikanum ഹോം ലോൺ എത്ര adaikanum??
@suhaib_cr7194 ай бұрын
indalo
@0muhammedirfan4 ай бұрын
Income tax ne kurich vidro cheyyuo?. പ്രവാസികള്‍ nre/nro accountil okke salary deposit cheyyumbo okke tax pay cheyyano? If salary is more tha 20 lakh. Detail aayi cheyyuo?
@nandagopanes72674 ай бұрын
Please continue these topics. Your contents are really helpful. Thank you
@4spc4 ай бұрын
Technology ചാനൽ എന്നിടത്ത് നിന്ന് ഫിനാൻസ് കൺസൾട്ടൻസി ടിലേക്ക് മാറിയോ
@UmerAbdussalam4 ай бұрын
സാമ്പത്തിക പരിജ്ഞാനം ഇല്ലാതെ ടെക്നോളജി മാത്രം അറിഞ്ഞത് കൊണ്ട് കാര്യമുണ്ടാവില്ലല്ലോ 😉. Business, Finance വിഷയങ്ങളും ഇടക്ക് സംസാരിക്കാറുണ്ടല്ലോ 😄
@hajaraali9034 ай бұрын
@@UmerAbdussalam Mutual fundil SIP ittal ithilum better alle ?
@fahzeezstudioz18864 ай бұрын
വർഷം 5000 ആയാലും, മരണമില്ലാത്ത ലോകം സാധ്യമല്ല.
@maxima55164 ай бұрын
എന്റെ അറിവിൽ ഒരു ഡോക്ടർ ബജാജിൽ നിന്ന് 35 ലക്ഷം രൂപ പേഴ്‌സണൽ ലോണെടുത്തു..15 ലക്ഷം തിരിച്ചടച്ചു.രണ്ടാഴ്ച മുമ്പ് അദ്ദേഹം മരണപ്പെട്ടു.അതറിഞ്ഞ കമ്പനി അദ്ദേഹത്തിന്റെ ഭാര്യയെ പ്രയാസപ്പെടുത്തി സംസാരിച്ചു.ഡോക്റ്റ രുടെ സുഹൃത്തായ വക്കീൽ ഇടപെട്ടു. പേഴ്‌സണൽ ലോണായതുകാരണം കമ്പനിക്ക് അവരിൽ നിന്ന് വസൂലാക്കാൻ നിർവാഹമില്ല.അവസാനം 3 ലക്ഷം രൂപക്ക് സെറ്റിൽ ആയി.😂
@syamkrishnan92754 ай бұрын
Ee Term insurance eetavum avshyam ulla sambthika nila nalthalatha, oru 20k salary matram ulla kudumba bharam muzhuvan thalyil ulla oralku ee term insurance kitila, karnam salary criteria meet akanila enna otta karnthal. Premium adkkan vazhi undennu parnjalum oru karyom ila. Yes term insurance pavapettavnu kitila, ithu politically incorrect aya oru product anu. Kitunavr edutha aa priority preference max muthalkuka
@sanjayrajvp2804 ай бұрын
Medical insurance ..ഡീറ്റൈൽ ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ, അതെങ്ങനെ എടുക്കണം അതെങ്ങനെ ക്ലീൻ ചെയ്യണം ഒരുവിധപ്പെട്ട ആൾക്കാർക്ക് അതിനെക്കുറിച്ച് ധാരണയില്ല.........
@letsbealone4 ай бұрын
60 years il 1C de value ndha?
@Im_an_idiot_yes_U_R4 ай бұрын
Great video, needy informations ❤
@Akhil_Balan_A4 ай бұрын
Nothing is Certain Except Death and Taxes
@naseerputhiyedath4 ай бұрын
എന്തായാലും ഒരു insurance policy എടുക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യം നമ്മുടെ ഭരണകർത്താക്കൾ തന്നെ നമ്മിൽ അടിച്ചേൽപ്പിക്കുന്നുണ്ട് ഈയടുത്ത ദിവസങ്ങളിൽ രാജ്യത്ത് കാണുന്ന അതീവ സുരക്ഷയുള്ള ഇടങ്ങളിലും കഴിഞ്ഞ വർഷം പോലും പണി കഴിഞ്ഞ റോഡുകളും പാലങ്ങളും ടണലുകളും ഒന്നൊന്നായി തകർന്ന് വീഴുന്നതിൻ്റെ ദൃശ്യങ്ങളാണ് നമ്മൾ കാണുന്നത്. ഇതെല്ലാം കാണുമ്പോൾ ഒരു ഗവൺമെൻ്റ് സ്പോൺസർ പോളിസി " ജിഹാദ് " ഗൂഡാലോചനയുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു😂😂😂
@revive_health4 ай бұрын
More informative.... we must secure our family ❤
@anoopr39314 ай бұрын
12 രൂപ യുടെ pm insurance ഉണ്ട് മരിച്ചാൽ 3 ലക്ഷം ലഭിക്കും അത് എടുക്കാൻ എല്ലാവർക്കും സാധിക്കും
@Im_an_idiot_yes_U_R4 ай бұрын
Adhevade
@satheesh9024 ай бұрын
Pmsby-pradhan manthri suraksha bhima yojana Premium 20 Rs 2 lakhs എല്ലാ ബാങ്കിലും ഉണ്ട്