മലയാളിയുടെ ആട് ജീവിതം | KERALITES GOAT LIFE| PRAVEEN RAVI

  Рет қаралды 10,997

PRtalks

PRtalks

4 ай бұрын

#goatlife #keralanews #keralapolitics
മലയാളിയുടെ ആട് ജീവിതം
മലയാളി എന്ത് കൊണ്ട് കടുത്ത ജോലികൾക്ക് ആയി നാട് വിടുന്നു,
മലയാളികളുടെ മാത്രമല്ല ഭൂരിഭാഗം ഇന്ത്യക്കാരുടെ പിന്നോക്കാവസ്ഥക്ക് കാരണമായ നാല് കാരണങ്ങളെ വിചാരണ ചെയ്യുന്നു
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 179
@abdulmanzoorav3121
@abdulmanzoorav3121 4 ай бұрын
താങ്കളുടെ പോലുള്ളവരുടെ വീഡിയോ സ് കണ്ടത് കൊണ്ട് കൂടിയാണ് കമ്മ്യൂണിസ്റ്റ് സാമ്പത്തിക അന്തവിശ്വാസിയായിരുന്ന ഞാൻ അതിൽ നിന്ന് മോചിതനായത് നന്ദി❤❤❤❤
@jijodevuveni8101
@jijodevuveni8101 4 ай бұрын
🫢🫢🫢🫢🫢🫢🫢🫢
@maneeshmohanan369
@maneeshmohanan369 4 ай бұрын
കമ്മ്യൂണിസം കേരളത്തിന് മാത്രമല്ല ലോകത്തിന്നു തന്നെ ആപത്താണ്.😢
@libinkl2906
@libinkl2906 4 ай бұрын
Economics ൽ degree യുള്ള ഞാൻ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു അതാണ് നമ്മുടെ വിദ്യാഭ്യാസം. Economics & കമ്യൂണിസം വിപരീത ദിശയിൽ ഓടുന്ന വണ്ടിയാണെന്ന് പോലും അറിയില്ലായിരുന്നു.ഞങ്ങളുടെ economics prf: കമ്യൂണിസ്റ്റ് യുണിയൻ പ്രവർത്തകൻ ആയിരുന്നു. താങ്കൾ രവിചന്ദ്രൻ അടക്കമുള്ളവരുടെ വീഡിയോകളും സംവാദങ്ങളുമാണ് എന്നെ ഈ അന്ധവിശ്വാസത്തിൽ നിന്ന് പുറത്ത് കൊണ്ട് വന്നത്❤
@heretichello8253
@heretichello8253 4 ай бұрын
മലയാളിയുടെ പ്രബുദ്ധ രാഷ്ട്രീയ അടിമ ജീവിതം അഥവാ അന്തം അടിമ ജീവിതം : ❤💚
@anilkumar1976raji
@anilkumar1976raji 4 ай бұрын
വളരെ നന്നായി പറഞ്ഞു👍 കമ്യൂണിസം ഒരു മണ്ടൻ മതമാണെന്ന് അതിലുള്ളവർക്ക് തന്നെ അറിയാം പക്ഷെ അതിൽ നിന്ന് കിട്ടുന്ന നേട്ടങ്ങളോ, അതിനോടുള്ള ഭയമോ കൊണ്ടാണ് ആരും തുറന്ന് പറയാത്തത്
@kiranchoyyan3092
@kiranchoyyan3092 4 ай бұрын
കേരളത്തിന്റെ അമിതമായ കടം എടുക്കലിന് ആരും വിമർശിക്കുന്നില്ല. വിമർശിച്ചാൽ സംഘി ആക്കും
@muralinambiar2337
@muralinambiar2337 4 ай бұрын
സംഘി ആകണം , അതിലാണ് അഭിമാനം.
@meenamanayil797
@meenamanayil797 4 ай бұрын
ദാരിദ്ര്യം നിലനിര്ത്തുക എന്നുള്ളത് കമ്മികളുടെ ആവശ്യം തന്നെ യാണ്. അടിസ്ഥാനവര്ഗ്ഗത്തിന്ടെ ഉന്നമനം എന്ന് നാഴികക്ക് നാല്പ്പത് വട്ടം തള്ളുകയും വേണം. വീഡിയോ വളരെ നന്നായി explain ചെയ്തു.💐
@haridasan2863
@haridasan2863 4 ай бұрын
A Good presentation... "ഫ്യൂഡലിസ്റ്റ് കൾക്കെതിരെയുള്ള ഹേറ്റ് നെ ക്യാപിറ്റലിസ്റ്റ് കൾക്കെതിരെയുള്ള ഹേറ്റ് ആക്കി മാറ്റി" ... വളരെ പ്രധാന പെട്ട നിരീക്ഷണം ... ഇവർ മുതലാളി എന്നൊരു സംജ്ഞയെ പൊതു ബോധത്തിൽ കയറ്റി അതിനെ മാർക്കറ്റ് ചെയ്യുകയാണ് നിരന്തരം.
@NetworkGulf
@NetworkGulf 4 ай бұрын
1973ലെ oil crisis ഉണ്ടായതിന് ശേഷം oil വില ഉയർന്നു.അതിന് ശേഷം ആണ് ഗൾഫിലേക്ക് വലിയ ഒഴുക്ക് ഉണ്ടായത്.അതാണ് കേരളത്തിലെ സാമൂഹിക വികസന സൂചിക ഉയർന്നു നിൽക്കാൻ കാരണം.കമ്യൂണിസ്റ്റ്കാരും കോൺഗ്രസുകാരും കേരളത്തിലെ കൃഷി വിദ്യാഭ്യാസം വ്യാപാര വ്യവസായ മേഖല തകർത്തു(1957ന് ശേഷം). കേരളത്തിലെ ബിജെപിക്കാരൻ്റെ ഉള്ളിലും ഒരു കമ്യൂണിസ്സ്റ്റ്കാരൻ ഉണ്ട്.
@gangadharantavanurmana7195
@gangadharantavanurmana7195 4 ай бұрын
കേരളത്തിൽ കടമെടുത്ത് ബദൽ സംവിധാനമൊരുക്കി നാട് ഭരിക്കുന്നത് ഭാവിതലമുറയുടെ ഭാവി- ഭൂത-വർത്തമാനങ്ങളെ ആടുജീവിതതേക്കാളും മോശമാക്കും.. ഇവിടെ വ്യവസായങ്ങൾ വരണം..
@surendrankrishnan8656
@surendrankrishnan8656 4 ай бұрын
താങ്കളുടെ അഭിപ്രായങ്ങൾ ശരിയാണ് 🔋👍
@vkk2019
@vkk2019 4 ай бұрын
ഗൾഫ് രാജ്യങ്ങളിൽ മുനിസിപ്പാലിറ്റി വരെ സ്വകാര്യ വൽകരിച്ച് കഴിഞ്ഞു..എന്തിന് ഏറെ,റോഡ് സുരക്ഷ പോലും ...
@athuldominic
@athuldominic 4 ай бұрын
What if Christianity wasn't there in Europe and Kerala?.. എഴുതാനും വായിക്കാനും അറിയാത്ത.. സ്കൂളും ആശുപത്രിയും ഇല്ലാത്ത ഏതൊരു അധഃപതിച്ചു കിടക്കുന്ന നാട് പോലെ തന്നെ ആകുമായിരുന്നു... ഇവിടങ്ങളിൽ വിദ്യാഭ്യാസവും ആളുകളുടെ ജീവിതം നിലവാരം ഉയർത്തുന്നതിൽ ക്രിസ്തു മതത്തിന് വളരെ വലിയ പങ്ക് ഉണ്ട്... സ്റ്റാൻഡ്ഫോർഡും ഓക്സ്ഫോർഡും വരെ മതത്തിലെ ക്രിസ്തു സന്യാസിമാർ ആണ് നോക്കി നടത്തിയിരുന്നത് ... അതുകൊണ്ട് റിലീജിയൻ എന്ന പ്ലേഗിൽ ക്രിസ്തുമതത്തെ കൂട്ടണ്ട.. ☝🏻️
@aswinaswi7424
@aswinaswi7424 Ай бұрын
European Xtianity വിട്ടപ്പോൾ ആണ് അവരുടെ ജീവിത നിലവാരം പുരോഗമിച്ചത്.. Xtianity മുമ്പ് Xtian രാജ്യമായ സിറിയെക്കാൾ ഏതു മേഘയും മികച്ച നിന്ന European സ്മ്രാജ്യം ആയിരുന്നു റോമൻ & ഗ്രീക്ക് ..അത് ഇനി സമ്പത്ത്, കച്ചവടം, അറിവ് , സാഹിത്യം ,സാങ്കേതികം അങ്ങനെ ഏതു മേഖല എടുത്താലും
@Socrates123j
@Socrates123j 4 ай бұрын
മലയാളിയുടെ ആട് ജീവിതം അല്ല അടിമ ജീവിതം എന്ന title ആവും കൂടുതൽ യോജിക്കുക. Anyway good job praveen bro❤.. Waiting for more videos
@bobbyjoseph2091
@bobbyjoseph2091 4 ай бұрын
These types of talks necessary to change the mindset of people
@jacobgeorge9710
@jacobgeorge9710 4 ай бұрын
Bro, can you make a video on the recent politics and freebies such as dmk 1000 rps for women and congress Karnataka election free stuff... The mentality of freebie politics and its effect
@vishnups5849
@vishnups5849 4 ай бұрын
ഇതുപോലുള്ള വീഡിയോസ് എല്ലാവരിലേക്കും എത്തണം 👍👍
@johnsonmj3547
@johnsonmj3547 4 ай бұрын
Fact... ലളിതമായി പറഞ്ഞു 🎉
@prasantnair4920
@prasantnair4920 4 ай бұрын
🐒ആട് ജീവിതം തുടരും 🐒
@sujithsantosh3101
@sujithsantosh3101 4 ай бұрын
Very good content. Meaningful as always.
@prasanths2386
@prasanths2386 4 ай бұрын
'അക്കരെ' യിലെ തഹസീല്‍ദാര്‍ക്ക് പലതുംപറഞ്ഞ് പ്രലോഭിപിച്ച് നിര്‍ബന്ധിച്ച് ഗള്‍ഫില്‍ പറഞ്ഞുവിടാന്‍ ശ്രമിക്കുന്ന ഭാര്യയാണുള്ളത്..
@aksuraj29
@aksuraj29 4 ай бұрын
ഇടത് സർക്കാരിന്റെ എന്തെങ്കിലും തെറ്റ് ചൂണ്ടി കാട്ടുമ്പോൾ അല്ലെങ്കിൽ ജനങ്ങളുടെ എന്തെങ്കിലും ആവശ്യം മുന്നോട്ട് വെക്കുമ്പോൾ നേതാക്കളും അടിമകളും പൊക്കി കൊണ്ട് വരുന്ന കേരളത്തിന്റെ സോഷ്യൽ ഡെവലപ്പ്മെന്റ് ഇണ്ടക്സ് അഥവാ സാമൂഹ്യ പുരോഗതി ഉണ്ടായത് നജീബിനെ പോലെ ലക്ഷകണക്കിന് മലയാളി യുവാക്കൾ സ്വന്തം കുടുംബത്തിന് വേണ്ടി ഒരുതരം ആട് ജീവിതം നയിച്ചത് കൊണ്ടാണ്. കേരളത്തിലെ മിക്കവാറും വീടുകളിലേക്കും പുറത്ത് നിന്ന് മാസമാസം ചിലവിന് പണം എത്തുന്നില്ലായിരുന്നു എങ്കിൽ കേരളത്തിൽ ഉള്ള എല്ലാ കനലുകളും എപ്പോളെ കെട്ടേനെ.
@jaisankar88
@jaisankar88 4 ай бұрын
Informative … expecting more ….
@franciscf20
@franciscf20 3 ай бұрын
Great presentation, Praveen!
@John-lm7mn
@John-lm7mn 4 ай бұрын
Good observation, well said bro
@ravindranmk5251
@ravindranmk5251 2 ай бұрын
Very. Very thanks
@rammohan649
@rammohan649 4 ай бұрын
Informative ❤❤❤
@AnoopK-sp6kb
@AnoopK-sp6kb 4 ай бұрын
very valuable content ❤
@00badsha
@00badsha 4 ай бұрын
Thanks PR
@gigithomas7628
@gigithomas7628 4 ай бұрын
U r 100% correct, well said
@manuthann
@manuthann 4 ай бұрын
well said!
@maverickkunjappan8946
@maverickkunjappan8946 4 ай бұрын
Superb presentation
@zztop1985
@zztop1985 4 ай бұрын
Nice observation ❤❤
@georgevarghese4824
@georgevarghese4824 4 ай бұрын
Very good observation
@Ritu12372
@Ritu12372 4 ай бұрын
Very good presentation. You mentioned about Cochin Shipyard, want to know about your opinion regarding the recent changes in Indian Railway especially the recruitment in Indian railway. There are a lot of changes in Army recruitment also.
@DineshKumarCM
@DineshKumarCM 4 ай бұрын
This is your best video todate 👌
@joonomathew
@joonomathew 4 ай бұрын
Very correct
@Anjali.431
@Anjali.431 4 ай бұрын
Well said 👍👍👍
@syedalishoukath4036
@syedalishoukath4036 4 ай бұрын
Absolutely agree 👍
@muraleekrishna.s1901
@muraleekrishna.s1901 4 ай бұрын
👍
@prasadvenugopalan4215
@prasadvenugopalan4215 4 ай бұрын
Very good vdo 👍
@muhammedkunhik1296
@muhammedkunhik1296 4 ай бұрын
Super good ❤❤❤❤❤❤
@jalajabhaskar6490
@jalajabhaskar6490 4 ай бұрын
Good one
@muhammedkunhik1296
@muhammedkunhik1296 4 ай бұрын
Super super
@jooshilp3897
@jooshilp3897 4 ай бұрын
One comment about Sanjeev sanyals ancient ships, if may create more tourism opportunity in the future , restore something ancient like it will be a good marketing also , can see that in lot of places
@Keralan7
@Keralan7 4 ай бұрын
I can’t agree more
@Living_Life24082
@Living_Life24082 2 күн бұрын
👍🏼
@sijolukose8388
@sijolukose8388 4 ай бұрын
Correct ❤
@ratheeshk9949
@ratheeshk9949 4 ай бұрын
👍👌
@tiju74
@tiju74 4 ай бұрын
The term used by Sanjeev Sanyal is "Poverty of Aspirations".
@jaisonthomas8991
@jaisonthomas8991 4 ай бұрын
👍👏👏
@mohananpm4815
@mohananpm4815 4 ай бұрын
👍👍👍
@rosvilla8360
@rosvilla8360 4 ай бұрын
💯👌
@girishgopalan391
@girishgopalan391 4 ай бұрын
❤❤🌹
@rojargil
@rojargil 4 ай бұрын
facts
@roymammenjoseph1194
@roymammenjoseph1194 4 ай бұрын
The realty
@adarshchandranarms5045
@adarshchandranarms5045 4 ай бұрын
100 percent true
@sarathlal1755
@sarathlal1755 4 ай бұрын
❤❤❤
@Udayanvu
@Udayanvu 4 ай бұрын
@Audione.
@Audione. 4 ай бұрын
ella tipiclum ingala video ineem pratheekshikkunnu
@nammohan007
@nammohan007 4 ай бұрын
❤❤❤❤❤
@sooraize
@sooraize 4 ай бұрын
ഗൾഫിൽ ചേക്കേറുന്നതിന്റെ മെയിൻ കാരണം നാട്ടിലെ തെഴിലില്ലായ്മയും ,പിന്നെ ഗൾഫ് money യുടെ value രൂപയെക്കാൾ ഉയർന്നതായിരുന്നതു കൊണ്ടുമാണ് .
@cyriacpadinjath3832
@cyriacpadinjath3832 4 ай бұрын
❤❤❤❤
@mercydrops-sr.marylit9181
@mercydrops-sr.marylit9181 4 ай бұрын
👍👍👍🎉🎉🎉
@phil1press
@phil1press 4 ай бұрын
I'm from alleppey. Alleppey was an economically advanced city. Communists have destroyed alleppey and turned into a sh!t hole. Communist 'heroes' like T V Thomas, K R Gawry, etc. played a big part in destroying Alleppey.
@cmntkxp
@cmntkxp 4 ай бұрын
Regulatory body .. defence tax police basic health basic edu... public infra like road...that all thin government
@SABARI95969798
@SABARI95969798 4 ай бұрын
central governmentinte white paper onnu analysis cheymo?
@akg_aroor
@akg_aroor 4 ай бұрын
Great video! You mentioned socialism being introduced during the emergency period. It's important to note that secularism was also introduced at the same time. Indira Gandhi government made these additions in the Preamble though a consultational amendment to alleviate adverse public sentiment against emergency and to garner support from the communist groups in India. Unfortunately, this move had adverse effects on our economic and social life, for which the Congress is now paying the cost.
@theawkwardcurrypot9556
@theawkwardcurrypot9556 4 ай бұрын
2.5 Peer pressure ആണ്
@RaviShankar-kv8jn
@RaviShankar-kv8jn 4 ай бұрын
Excellent explanation 👏🏻👏🏻👏🏻 On point of Religion , I do agree that there is a sense of our vs other because of religion. But then some form of horizontal divisions will be always there. Accepting the others for harmonious coexistence in society, is a part of societal evolution.. Not to fan the flames of such divide should be any Govts lookout, with its duty of law and order. To Call it caste divide using the colonial template or varna division as per the societal organisation, which used to exist based on occupations and was for large part devoid of high low type discrimination is a topic, you should consider. Vertical stratification exists in all societies.. As a Govt policy reservation aims to reduce all wrongs in the name of caste .. and has gone on for at least 2 generations now. But it has gone into a serious tail spin, by some parties wanting caste census.. reinforcing this caste based political divide. Again a state like Kerala is not as much affected by casteism in today’s time as say Bihar Govt should be for “sab ke saath sab ka vikas sab ka Vishwas”. That sounds familiar isn’t it. And yes all uplift policies of present centre is more or less along these lines. Creating edifices or establishing symbols of our historical and civilizational past is a way of glorification of our heritage, which is simply reclaiming the cultural pride, which every country, community tries to do. They are no different from building grand Ayodhya temple, or putting sengol in parliament or finding meanings in our old art music and literature, which lie at the heart of our culture. It is not a recrudescence of puritanism or spreading bigotry .. It is definitely reshaping of our history and perhaps beginning of a new narrative. A narrative is now in the making in which Najeeb needn’t feel excluded. All this will be past, with present India bracing up to being 3rd largest economy, fastest growing market, strongest youth based demography, with growing startups unicorns innovations in leaps nd bounds. As a Malayalee I want Kerala to join the mainstream and take this high tide. Jai Hind 🇮🇳🫡
@balachandrabhat5816
@balachandrabhat5816 4 ай бұрын
ശരിയായ നിഗമനം
@ajinprince4977
@ajinprince4977 4 ай бұрын
Expect a video on kejriwal's arrest
@jayramsreedher6844
@jayramsreedher6844 4 ай бұрын
Population high anu pinne oil ella evide.
@GopanNeyyar
@GopanNeyyar 4 ай бұрын
EMS ന്റെ അഭിപ്രായത്തിൽ ചന്ദുമേനോന്റെ 'ഇന്ദുലേഖ' മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ അല്ല. കാരണം അത് ബൂർഷ്വാ നായന്മാരുടെ കഥയാണ്. എ.പി. കളയ്ക്കാടിന്റെ ഏതോ ഒരു നോവലാണു പോലും പരിഗണിയ്ക്കേണ്ടത്. കാരണം അത് അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ കഥയാണെന്ന്.
@narayanankuttyab3438
@narayanankuttyab3438 2 ай бұрын
If the ism dominates over poverty then why poverty eradicated and colonisation never dissolves because ism survive through colony
@downer143
@downer143 4 ай бұрын
Equal distribution of poverty is the communist manifesto. Communists offer heaven in this world while religion offers it hereafter. In left ideologies government is the provider of employment and corporates are untouchables or sinners. PSUs are holy cows and even if they eat precious resources it is considered as a commitment of the political parties to provide employment to a few hundred people at the cost of the exchequer. Bengal and Kerala are the two states in India where the leftist-socialist dogma is deeply entrenched. Nehruvian socialism is the economic policy Congress party still profess even after its failure. Narasimha Rao is the "worst" prime minister for the Congress Party. Praveen forgot another important point to mention, that's vote bank politics, which ruined our nation. Another curse in our democracy is the freebies offered by the political parties to win electoral votes. Thanks Praveen for the wonderful portrayal of our ills. Keep it up.
@thoppan1
@thoppan1 4 ай бұрын
വഴി നീളെ വാനര ദൈവങ്ങളെ കാണാം
@LibinLibin-qq4qt
@LibinLibin-qq4qt 4 ай бұрын
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി ❤=അനൽ ഹക്ക് ❤️
@adarshchandranarms5045
@adarshchandranarms5045 4 ай бұрын
നീല ചടയൻ
@LibinLibin-qq4qt
@LibinLibin-qq4qt 4 ай бұрын
@@adarshchandranarms5045 മയക്കുമരുന്നുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ എന്റെ ഉള്ളിലെ ആ ആത്മബോധം ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബോധം ആക്കി പരിണമിപ്പിക്കാൻ പറ്റും. അതു മെഡിറ്റേഷനിലൂടെ ആത്മബോധത്തെ ഉണർത്തി പ്രപഞ്ച ബോധത്തെ വിറ്റ്നസ് ചെയ്യുമ്പോൾ തോന്നുന്ന ഫീൽ ആണ്. മയക്കുമരുന്ന് എന്ന ചാപ്പ അടിച്ചാൽ ഒന്നും ആത്മീയത ലോകത്തില്ലാതാവില്ല. ലോകം മുഴുവൻ കോടിക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ഫീൽ ആണത്. അത് അനുഭവിക്കാത്തവർ ഇങ്ങനെ വന്ന് കുറ്റം കണ്ടുപിടിക്കും 😂. മനുഷ്യന്റെ ജീവിതലക്ഷ്യം തന്നെ ആനന്ദമാണ്. ആത്മീയജീവിതം അതു തരുന്നു ആളുകൾ അത് ഇഷ്ടപ്പെടുന്നു.
@silentman7315
@silentman7315 4 ай бұрын
5 May 1818-14 March 1883😊 ഇത്രെയും കൊല്ലത്തിന് ഉള്ളിൽ എന്തൊക്കെ മാറ്റം വന്നിട്ടുണ്ട് എന്ന് ചിന്തിച്ചാൽ മറാവുന്നതുള്ളു
@sruthibal
@sruthibal 4 ай бұрын
Druv rathiyude video ye kurich ottu mikka ellarum samsarichallo ngakkentha onnum parayanille
@silentman7315
@silentman7315 4 ай бұрын
അതേപോലെ കൊറേ നജീബ്മാരു Gulf ല് പോയത് കൊണ്ട് ആണ് living standard എങ്കിലും നന്നയത്..😊 പിന്നെ industries ശെരിക്കും കേരളം invest ചെയ്യണ്ടത് tourism industry കു ആണ്.. ഈ പറഞ്ഞ് European രീതി ആകെ ഈ മദ്ധ്യ കേരളത്തിന് ആണ്.Ernakulam , Thrissur Kottayam and Alappuzha that because of എറണാകുളം..
@JayasankarNair
@JayasankarNair 4 ай бұрын
I am already against left because equality told by left is already a myth. Can you make drawbacks of BJP govt. I don't know I started hating them now. All political parties seems to be same.
@josoottan
@josoottan 4 ай бұрын
കാര്യങ്ങൾ യുക്തിപൂർവ്വം ചിന്തിക്കുകയും പറയുകയുo ചെയ്യുന്ന കുറെ യൂട്യൂബർമാരെ ഫോളോ ചെയ്യാറുണ്ട് എന്നാൽ പോകെ പോകെ അവരിൽ മിക്കവാറും തന്നെ വേറെ ഒരു മതത്തിൻ്റെ പിടിയിലാണെന്ന് മനസ്സിലായി! കമ്മ്യൂണിസം! എല്ലാ മതങ്ങളിലും പെട്ടവർ ഒരിക്കൽ അവരുടെ രക്ഷകൻ വന്ന് എല്ലാം സ്വർഗ്ഗതുല്യമാക്കും എന്ന് വിശ്വസിക്കുന്നത് പോലെ തന്നെ, കമ്മ്യൂണിസം പൂർണ്ണമായി നടപ്പിലായാൽ ലോകം സ്വർഗ്ഗമായി മാറുമെന്ന് കമ്മുണിസ്റ്റുകളും ശക്തമായി വിശ്വസിക്കുന്നു. അവരും വിശ്വാസികളാണ്. സത്യത്തിൽ പ്രകൃതിയിലൊരിക്കലും ഒരിടത്തും അവർ പറയുന്നതുപോലുള്ള ഇക്വാലിറ്റി നടപ്പാകാൻ പോകുന്നില്ല, കാരണം പ്രകൃതിക്ക് ഒരു ഇക്വിലിബ്രിയമുണ്ട്, അതിൽ പലതരത്തിലുള്ള ഇനീക്വാലിറ്റിയുമുണ്ട്,അതിലാണ് അതിൻ്റെ നിലനിൽപ്പ്! അതുകൊണ്ട് കരുതിയിരിക്കുക, മതചിന്തയിൽ നിന്ന് രക്ഷപ്പെട്ടു വരുന്നവരെക്കാത്ത് കലാകാരന്മാരായും സാംസ്കാരിക നായകരായും ബുദ്ധിജീവികമായും അങ്ങനെയൊരു കെണിയുടെ വലിയ ചിലന്തിവലയുണ്ടു് കേരളത്തിലാകമാനം! സത്യം പറഞ്ഞാൽ മതവിശ്വാസമുപേക്ഷിച്ച് നാച്ചുറൽ സെലക്ഷനെക്കുറിച്ച് പഠിച്ച് തുടങ്ങിയപ്പോഴാണ് തലയിൽ വെള്ളി മിന്നിയത്! നമ്മുക്കുള്ള എല്ലാ സംശയങ്ങൾക്കുമുള്ള, മതങ്ങൾ മറച്ച്‌ പിടിച്ചിരിക്കുന്ന എല്ലാ നിഗൂഡതകൾക്കുമുള്ള ഉത്തരങ്ങൾ അതിലുണ്ട്! പ്രകൃതിയാണ് നമ്മുടെ അമ്മയും ദൈവവുമെല്ലാം, അതിനെ ബഹുമാനിക്കാൻ ശീലിക്കുക! ദ്രാവിഡ സംസ്കാരം അങ്ങനെയായിരുന്നു എന്നാണ് എൻ്റെയൊരു തോന്നൽ! അത് കൊണ്ട് മതപഠനകേത്രങ്ങൾ സാമൂഹ്യബോധന കേന്ദ്രങ്ങളാവട്ടെ, അവിടെ പൗരധർമ്മങ്ങളും ഗതാഗത മര്യാദകളും പഠിപ്പിക്കട്ടെ! എല്ലാ കാര്യങ്ങളെയും യുക്തിപൂർവ്വം സമീപിക്കാൻ കുട്ടികൾ ചെറുപ്പം മുതലേ പഠിക്കട്ടെ!
@cmntkxp
@cmntkxp 4 ай бұрын
എൻ്റെ റൂമിൽ വന്ന ഒരു ഒറീസ പയ്യൻ വന്നു ഉടനെ tcs രാജി വെച്ചു local clerk exam എഴുതാൻ പോയി സര്ക്കാര് അണ് നാട്ടിൽ നല്ല വില ആണ് എന്ന്
@cmntkxp
@cmntkxp 4 ай бұрын
കോൺഗ്രസ്സ് ചെയ്ത ഡാഷ് പണി..അവൻ്റെ ഒരു ലൈസൻസ് രാജ്
@georgep.6194
@georgep.6194 4 ай бұрын
Those who have studied Economics know that there is no such " Communist " or "Socialist " or " Capitalist " economy...😮😮😮
@nithin84
@nithin84 2 ай бұрын
ചിപ്പും ചിപ്സും തിരിച്ചറിയാത്ത കുറെ ഉണ്ണാക്കന്മാരാണ് ഭരിക്കുന്നത്. പിന്നെങ്ങനെയാണ് കേരളം രക്ഷപ്പെടുന്നത്?
@jamescole6520
@jamescole6520 4 ай бұрын
Santhosh George Kulangara അടുത്തിന്റെ തന്റെ Safari ചാനലിലെ സഞ്ചാരിയുടെ diary കുറുപ്പ് എന്ന പരിപാടിയിൽ തന്റെ ജർമൻ യാത്രയുടെ ഇടയിൽ ബെർലിനിലെ Humboldt സർവകാശലയിൽ ഏതാണ്ട് 50 മേൽ nobel സമ്മാനം ലഭിച്ചട്ടുണ്ടെന്നു പറഞ്ഞു. എന്നിട്ട് നമ്മുടെ രാജ്യത്തു ഇത്രേം അധികം IIT, NIT, IISER മുതലായ നല്ല സ്ഥാപനങ്ങൾ ഉണ്ടായിട്ടും Humboldt University നേടിയതിന്റെ 10 ൽ ഒന്നുപോലും നേടിയില്ല എന്നും ചോദിച്ചു. ഇതിനെ പറ്റി ഒരു video ചെയ്യാമോ?
@achuthharisankar
@achuthharisankar 4 ай бұрын
ഇതിന്റെ പ്രധാന കാരണം നമ്മുടെ രാജ്യത്തിലെ IIT, NIT മുതലായ കോളേജ്ഉകൾ അവിടെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ജോലി നൽകുവാൻ ആണ് കൂടുതൽ താല്പര്യം കാണിക്കുന്നത്. കണ്ടിട്ടില്ലേ 25l package, 1 cr package അങ്ങനെ. അപ്പോൾ സംഭവിക്കുന്നത് ഗവേഷണം ചെയ്യാൻ വളരെ കുറച്ചു പേരെ ഉണ്ടാവുകയുള്ളൂ.
@PRtalkspraveen
@PRtalkspraveen 4 ай бұрын
Sure,
@krishnakripalike5235
@krishnakripalike5235 4 ай бұрын
ഇതൊക്കെ ഇവിടുത്തെ ഇടതും വലതും parayathathum
@LibinLibin-qq4qt
@LibinLibin-qq4qt 4 ай бұрын
ഭൗതിക സാഹചര്യങ്ങളുടെ ലഭ്യതയെ കണക്കാക്കിയിട്ടുള്ള ഹാപ്പിനെസ്സ് ഇൻഡക്സ് വെറും വ്യർത്ഥമാണ്. അവർക്കൊന്നും ആത്മാവില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു സംഭവമാണ് അമേരിക്കയിലെ പവർഗ്രിഡ് കമ്പ്ലൈന്റ് ആയിട്ട് രണ്ടാഴ്ചയോളം വൈദ്യുതി മുടങ്ങി അന്ന് ആ രാജ്യത്ത് 700 ഓളം ആളുകളാണ് ആത്മഹത്യ ചെയ്തത്. പക്ഷേ വൈദ്യുതി ഇല്ലെങ്കിലും ഇന്റർനെറ്റ് ഇല്ലെങ്കിലും ഇന്ത്യൻ കുഗ്രാമങ്ങളിൽ ആത്മീയത ഉണ്ടായതിനാൽ ആനന്ദത്തിലാണ് ആളുകൾ 100 വയസ്സ് വരെ ഒക്കെ ജീവിക്കുന്നത്. പിന്നെ ജനസംഖ്യ വളരെ വലിയൊരു ഫാക്ടറാണ്. ചെറിയ രാജ്യങ്ങൾക്ക് പെട്ടെന്ന് ഭൗതിക ഡെവലപ്മെന്റിൽ എത്താൻ പറ്റും . ഭൗതിക ഡെവലപ്മെന്റ് ഉള്ള ഈ ഡെവലപ്പ്ഡ് രാജ്യങ്ങളിൽ ആത്മഹത്യ നടക്കുന്നുണ്ട് കൊലപാതകം നടക്കുന്നുണ്ട് പിടിച്ചു പറി നടക്കുന്നുണ്ട് ജയിലുണ്ട് കോടതിയുണ്ട് വധശിക്ഷയുണ്ട്. സൈക്യാട്രിസ്റ്റ്മാർ ഉണ്ട്,മാനസികരോഗ ആശുപത്രികൾ ഉണ്ട്. .അവിടെ ഇലക്ഷൻ നടക്കുമ്പോൾ ആ ജനങ്ങൾ സന്തോഷത്താൽ തൃപ്തി അടഞ്ഞ കണക്ക് വെറും താരതമ്യ കണക്കായതിനാൽ അവിടുത്തെ പാർട്ടികൾ ഇനി ഞങ്ങളെ ജയിപ്പിച്ചാൽ മറ്റേ പാർട്ടി കൊണ്ടുവരാത്ത പല വികസനങ്ങളും ഞങ്ങൾ കൊണ്ടു വരുമെന്ന വാഗ്ദാനം തന്നെയാണ് കൊടുക്കുന്നത്.ഒന്നും വേണ്ട നിങ്ങളൊക്കെ പറയുന്നതുപോലെ ഇന്ത്യ ജീവിക്കാൻ കൊള്ളാത്ത സാഹചര്യങ്ങൾ ഇല്ലാത്ത ഒരു രാജ്യമാണല്ലോ ഒരു ചെറിയ തിങ്കിങ് എക്സ്പീരിമെന്റ് നടത്തി നോക്കൂ നൂറു വർഷങ്ങൾക്കു മുമ്പ് നമ്മുടെ ഇന്ത്യയിലും 100 വയസ്സ് വരെ ജീവിച്ചിരുന്നവരുണ്ട്. സ്വാതന്ത്ര്യം കിട്ടിയിട്ടില്ലാത്ത കൊടിയ ബ്രിട്ടീഷ് ചൂഷണത്തിൽ നിലനിന്നിരുന്ന അന്നത്തെ ഇന്ത്യയിൽ എന്ത് ഡെവലപ്മെന്റ് ഉണ്ടായിരുന്നു ചിന്തിച് നോക്കൂ. പക്ഷേ അവരത് ആത്മഹത്യ ചെയ്യാതെ 100 വയസ് വരെ ജീവിച്ചിരുന്നില്ലേ??സന്തോഷത്തോടെ. പുതിയ മനശാസ്ത്രത്തിന്റെ നിഗമനങ്ങളിൽ ഐക്യു, ഈക്യു എന്ന് പരിഗണിക്കുന്നതിനോടൊപ്പം തന്നെ എസ്ക്യൂ സ്പിരിച്ചൽ quotient എന്ന ഘടകം കൂടി പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു. ആനന്ദവും സന്തോഷവും സുഖവും ഭൗതിക സാഹചര്യങ്ങളിൽ അല്ല. അത് ആന്തരികം ആയിട്ടുള്ള ഒരു അവസ്ഥയാണ് ആത്മാവിൽ ആണത്. ലോകത്ത് ഇന്ത്യ പോലെ ഒരു ജോലിയും ചെയ്യാതെ ജീവിക്കാൻ കഴിയാവുന്ന രാജ്യം വേറെയില്ല.
@bibing4166
@bibing4166 4 ай бұрын
Ayoo agane parayalle , athimayatha paranjal kootathil ninum purathu pokum Ee karyathil thelivu kurachu nayichal mathi
@skottarath1508
@skottarath1508 4 ай бұрын
Mrigangakku food kittiyal happy anu, athu spiritual happiness alla, athu pole anu pala manushyarum, avarude rights ariyilla, appol ullathil happy ayittu irikkum, valare kurachu peru mathramanu 100 thikachathu
@sudeeshvr1492
@sudeeshvr1492 4 ай бұрын
Competition നല്ലതു തന്നെ എന്നാൽ Collaboration-നെ ക്കാളും നല്ലതാണ് എന്ന് പഠിപ്പിക്കുന്നത് തെറ്റ്. Socialism എന്നത് Welfare state എന്ന് മാറ്റണം എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരെയും തുല്യരാക്കലല്ല വേണ്ടത്. എന്നാൽ തുല്യരല്ലാത്തവർക്ക് അടിസ്ഥാന സൗകര്യ, ധന സഹായം നൽകുന്നതാണ് ഒരു Welfare state. ഓട്ടത്തിൽ വീണ് പോകുന്നവനെ മറ്റുള്ളവരുടെ ചവിട്ടിൽ നിന്നും രക്ഷിക്കുന്നതാവണം ഒരു Welfare state, അല്ലാതെ അവന് Cycle നൽകി ഓടുന്നവരുടെ കൂടെ എത്തിക്കലാവരുത്. ഓടാൻ ശേഷി ലഭിക്കും വരെ അവന് പിടിച്ച് നിൽക്കാൻ ഒരു വടിയായാൽ മതി. സർവ്വ ശക്തനായ ദൈവത്തിന്റെ ദാസൻ/അടിമയാണ് മനുഷ്യൻ എന്ന വിശ്വാസം(അതിനാലാണ് നജീബ്മാർ ജോലിയുടെ കൂടുതൽ വിവരങ്ങൾ ചോദിക്കാത്തത്,ചിന്തിക്കാത്തത് കാരണം സർവ്വശക്തനും, പരമ കാരുണ്യവാനും കൂടെയുണ്ടെല്ലോ) മതം (പാവങ്ങളെയാണ് ദൈവത്തിനിഷ്ടം എന്ന് ഒളിഞ്ഞും തെളിഞ്ഞും മതങ്ങൾ പഠിപ്പിക്കുന്നു), ജാതി(മുജ്ജൻമ പാപത്തിൽ തൂക്കം നോക്കി ഓരോ ജാതിയിൽ പിറക്കുന്നു എന്ന വിശ്വാസം, പിന്നെ കണ്ട് പഠിക്കുന്ന ഗോത്രീയ ചിന്താഗതി, സംശയം, പകപോക്കൽ മനോഭാവം, വ്യക്തിയെ ഗ്രൂപ്പിൽ ചേർക്കാനുള്ള തന്ത്രങ്ങൾ മെനയൽ) Collectivist values മാത്രമാണ് മഹത്തരം എന്ന രാഷ്ട്രീയം (ഒരു കൂട്ടം ആൾക്കാർ ആഡംബരം/ മറ്റെന്തെങ്കിലും കാണിക്കുബോൾ ആ കൂട്ടത്തിൽ ചേരാൻ അവരെപ്പോലെ ആകാൻ നോക്കൽ- കുടുംബം, വർഗ്ഗം ഒക്കെയാണ് വ്യക്തിയെക്കാൾ പ്രധാനം എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സാഹിത്യം/ സിനിമ/ കഥകൾ) എന്നതാണ് മലയാളി - നജീബ് കളെ സൃഷ്ടിക്കുന്ന കാരണങ്ങളുടെ order എന്നാണ് എനിക്ക് തോന്നുന്നത്.
@MAdhawanPRakash
@MAdhawanPRakash 4 ай бұрын
രാഷ്ട്രീയ, ലിബറൽ കണ്ണടകൾ മാറ്റിവച്ചിട്ട് ഒന്ന് വിശാലമായി ആലോചിച്ചാൽ- ഇന്ത്യ, ജർമ്മനി,ജപ്പാൻ -- ഈ മൂന്ന് രാജ്യങ്ങളും ഏകദേശം 70 വർഷങ്ങൾക്ക് മുൻപ് തകർന്നടിഞ്ഞ നിലയിൽ ആയിരുന്നു. ജര്മനിയും ജപ്പാനും ഇന്ത്യയേക്കാൾ കൂടുതൽ നശിച്ചിരുന്നു . ഇന്ത്യക്ക് മാനവിക ശേഷിയുടെയും പ്രകൃതി വിഭവങ്ങളുടെയും വര്ഷം മുഴുവൻ കൃഷി നടത്താൻ ഉള്ള കാലാവസ്ഥയും ഉൾപ്പടെ പല മുൻതൂക്കങ്ങളും ഉണ്ടായിരുന്നു. 2024 ഇൽ ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിത നിലവാരം എന്ത് കൊണ്ട് ഒരു സാധാരണ ജർമൻ കാരന്റെ ജീവിത നിലവാരത്തിൽ നിന്ന് ഇത്ര താഴെയാണ് എന്ന് എന്തുകൊണ്ട് ഈ ലിബറൽ ബുദ്ധിജീവികൾ ചോദിക്കുന്നില്ല? ഇന്ത്യക്കാർ ജർമൻ കാരേക്കാൾ എന്തെങ്കിലും കുറവ് ഉള്ളവരാണോ ( അല്ല ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ ഇന്ത്യക്കാർ ആണ് ഉള്ളത് ) ഇന്ത്യയിൽ പ്രകൃതി വിഭവങ്ങളുടെയോ മാനവികശേഷിയുടെയോ കുറവുണ്ടോ ? ( ഇല്ല എന്ന് മാത്രമല്ല മറ്റുള്ള രാജ്യങ്ങളെക്കാൾ വളരെ കൂടുതൽ ഉണ്ട്) ഇന്ത്യക്കാർക്ക് ജർമൻ കാരേക്കാൾ (or any other country) എന്തെങ്കിലും കുറവുണ്ടെങ്ങിൽ അത് പ്രധാനമായും പോഷകാഹാരക്കുറവ് ഉം തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കുറവും ആണ്(ഈ പറഞ്ഞ രണ്ടും സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇവിടം ഭരിച്ച സർക്കാരുകളുടെ ഉത്തരവാദിത്വം ആണ്) ഇന്ന് ജർമനിയും ജപ്പാനും എവിടെ നിൽക്കുന്നു? ഇന്ത്യ എവിടെ നിൽക്കുന്നു എന്ന് ചരിത്രം അറിയുന്ന ഈ ബുദ്ധിജീവികൾക്ക് എന്ത് കൊണ്ട് കാണാൻ സാധിക്കുന്നില്ല? രണ്ടാം ലോക മഹയുദ്ധ ത്തിന് ശേഷം ജപ്പാനും ഇന്ത്യക്ക് ഇല്ലാത്ത രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു - 1 ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഉള്ള ഭരണാധികാരികൾ, 2 ലോകോത്തര ഗുണ നിലവാരമുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാൻ എന്ത് പ്രയത്നവും ചെയ്യാൻ മടി ഇല്ലാത്ത (പ്രത്യേകം ശ്രദ്ധിക്കുക - സ്വകാര്യ) സ്ഥാപനങ്ങൾ . ഉദാഹരണം bmw ബെൻസ് സീമെൻസ് സോണി ടൊയോട്ട + അനവധി . സർക്കാരും ഈ സ്ഥാപനങ്ങളും രാഷ്ട്രം അഭിവൃദ്ധിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ദീർഘ വീക്ഷണത്തോടെ പ്രവൃത്തിച്ചിട്ടാണ് ആ രാജ്യങ്ങൾ ഇന്നത്തെ നിലയിലെത്തിയത് . അതേ സമയം ഇന്ത്യ മഹാരാജ്യത്തും സർക്കാരും സ്ഥാപനങ്ങളും അതിലും കൂടുതൽ സ്നേഹത്തിൽ ഒരുമിച്ചു പ്രയത്നിക്കുകയായിരുന്നു - സ്വന്തം കീശ വീർപ്പിക്കാനും അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കാനും . വളരെ കുറച്ചു സ്ഥാപനങ്ങൾക്കേ എത്തിക്സും ഗുണനിലാരത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടായിരുന്നുള്ളൂ . ഉണ്ടായിരുന്ന എത്തിക്സും ഗുണ നിലവാരവും.ഇല്ലാതാക്കാൻ സർക്കാരും. ബ്യൂറോക്രസി യും എപ്പോഴും.മുന്നിലുണ്ടായിരുന്നു. എന്തുകൊണ്ട് ഇന്ന് വളരെ അധികം ഇന്ത്യക്കാർ ഗൾഫിലേക്കും ക്യാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറാൻ ക്യൂ നിൽക്കുന്നു അല്ലെങ്കിൽ ആഗ്രഹിക്കുന്നു? . ഇന്ത്യയിൽ ഇല്ലാത്ത എന്ത് തേങ്ങാ ആണ് ആ രാജ്യങ്ങളിൽ ഉള്ളത്? (തേങ്ങ പോലും ഇല്ലാ) എന്ത്കൊണ്ട് ഇത്രയും വര്ഷം ഭരിച്ച സർക്കാരുകൾ ഓസ്ട്രേലിയയിലെയോ ജര്മനിയിലെയോ പകുതി സാമൂഹിക വികസനം പോലും ഇവിടെ കൊണ്ടുവരാൻ പരാജയപ്പെട്ടു? എന്തിന്റെ കുറവാണ് ഇവിടെ ഉണ്ടായിരുന്നത്? വര്ഷങ്ങള്ക്കു മുമ്പ് ഇന്ത്യയുടെ പകുതി വികസനം പോലും ഇല്ലായിരുന്ന ചൈന ഇപ്പൊ എവിടെ എത്തി നിൽക്കുന്നു? അമേരിക്ക പോലും ചൈനയുടെ പുറകിൽ ആയി അല്ലെങ്കിൽ അടുത്ത് തന്നെ ആവും ഈ അവസ്ഥക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇവിടെ ഭരിച്ചു മുടിച്ച ഫാമിലി പാർട്ടി യും കൂടെയുണ്ടായിരുന്ന മതേതര കക്ഷികളും അല്ലാതെ ആരാണ് ഉത്തരവാദി?
@MAdhawanPRakash
@MAdhawanPRakash 4 ай бұрын
some details - ആദ്യം പറയട്ടെ, നജീബിനെ ബുദ്ധിമുട്ടിച്ച അറബിയുടെ ദുഷ്ടതകളെ കുറിച്ചായിരിക്കും കൂടുതൽ പേരും ആദ്യം ചിന്ദിക്കുന്നത് . പക്ഷെ ഒന്നുകൂടെ ആലോചിച്ചാൽ മനസ്സിലാകും അറബിയല്ല യഥാർത്ഥ വില്ലൻ , മറിച്ചു അക്കാലത്തെ കേരള , ഇന്ത്യൻ സർക്കാരുകൾ ആണ്. ഈ സർക്കാരുകൾ ആണ് നജീബിനെയും കോടിക്കണക്കിനു ( ദശകങ്ങൾ ആയി , ഇപ്പോൾ പോലും ) ഇന്ത്യക്കാരെ ആ മരുഭൂമികളിലേക്ക് ഉന്തി വിടുന്നത് . പിന്നെ ഒരു ചെറിയ ഡീറ്റൈൽ - തങ്ങൾ പറഞ്ഞത് പോലെ കൂളിംഗ് ഗ്ലാസും അത്തറും വാങ്ങാൻ അല്ല ഭൂരിഭാഗം ജനങ്ങളും പോകുന്നത്, മറിച്ചു കുടുംബത്തിൽ അരി വാങ്ങാനും മക്കളെ പഠിപ്പിക്കാനും ആയിരുന്നു (ആണ് ) നജീബിന്റെ അവസ്ഥക്ക് വിവരിച്ച 4 കാരണങ്ങളിൽ ആദ്യത്തെ 2 നോട് യോജിക്കുന്നു, അവസാനത്തെ 2 നോട് ( കാസ്റ്റ്, റിലീജിയൻ ) വിയോജിക്കുന്നു വിയോജിക്കുന്നതിന്റെ TL; DR - ആദ്യത്തെ 2 ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ( കമ്മൂണിസം , സോഷ്യലിസം ) അവസാനത്തെ 2 ( കാസ്റ്റ്, റിലീജിയൻ ) അപ്രസക്തംആയിരുന്നേനെ വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ വിശദീകരിക്കാം തങ്ങളുടെ നിരീക്ഷണത്തിൽ കാസ്റ് റിലീജിയൻ ( നമുക്ക് ഇതിനെ യോജിപ്പിച്ചു ട്രൈബൽ സംസ്കാരം എന്ന് വിളിക്കാം ) ആണ് നജീബിന്റെ സാമ്പത്തിക പുരോഗതിക്ക് തടസ്സം ആയതും അയാളെ ഗൾഫിൽ പോകാൻ നിര്ബന്ധിതൻ ആക്കിയതും അങ്ങനെ നോക്കിയാൽ ഈ ട്രൈബൽ സംസ്കാരം ഇപ്പോഴും ഇവിടെ നില നിൽക്കുന്നുണ്ട് ( ഒരു പക്ഷെ കൂടുതൽ തീവ്രം ആയി ) , പക്ഷെ അത് പലയിടത്തും പണ്ടേ അപ്രസക്തം ആയിരുന്നു , ഇപ്പോളും അപ്രസക്തം ആണ് അത് തിരിച്ചറിയാൻ നമുക്ക് ഈ ട്രൈബൽ സംസ്കാരം എങ്ങിനെ 3 വ്യത്യസ്തം ആയ കർമ്മ മേഖലകളെയും അതിൽ പ്രവർത്തിക്കുന്ന മനുഷ്യരെയും ബാധിച്ചു എന്ന് നോക്കാം 1 . ഇന്ത്യൻ സിനിമ 2 ഇന്ത്യൻ IT മേഖല 3 ഇന്ത്യൻ ക്രിക്കറ്റ്
@MAdhawanPRakash
@MAdhawanPRakash 4 ай бұрын
ഇതിൽ സിനിമയു ക്രിക്കറ്റും ( സിനിമ പ്രത്യേകിച്ച് ) സ്വാതന്ത്ര്യ ലബ്ധി മുതൽ നില നിന്ന് വന്നതും അതെ സമയം (ഭാഗ്യ വശാൽ ) ഗവണ്മെന്റ് കണ്ട്രോൾ ഇൽ നിന്നും എസ്‌കേപ്പ് ആയ 2 മേഖലകളും ആണ് . ഇൻ അദർ words ഈ മേഖലകളിൽ വർഷങ്ങൾ ആയി മെറിറ്റോക്രസി ആണ് വിജയ പരാജയങ്ങൾ നിർണയിച്ചിരുന്നത് ( ഒരു തരം ക്യാപിറ്റലിസം ) ഇന്ത്യൻ സമൂഹത്തിൽ ട്രൈബൽ സംസ്കാരം നിലനിന്നു വന്നിട്ടുള്ള മുഴുവൻ കാലയളവിലും , ഇപ്പോൾ പോലും , ഇന്ത്യൻ സിനിമയിൽ ( ബോളിവുഡ് / ബംഗാൾ /കേരളം /മറ്റുള്ള സ്ഥലങ്ങൾ ) ജാതിയും മതവും എത്രത്തോളം ഒരു ഫാക്ടർ ആയിരുന്നു എന്ന് ചിന്തിച്ചു നോക്കൂ . ഏതെങ്കിലും ഇന്ത്യൻ താരങ്ങളുടെ ജാതിയോ മതമോ എവിടെയെങ്കിലും പ്രസക്തം ആയിരുന്നോ ( exceptional ആയി ഉണ്ടായിരുന്നിരിക്കാം , പക്ഷെ അത് ഒരിക്കലും ഒരു മേജർ ഫാക്ടർ ആയിരുന്നില്ല ) ദിലീപ് കുമാർ തുടങ്ങി 3 ഖാൻ മാർക്കും ഇവിടെ ഒരു ഡിസ്ക്രിമിനേഷൻ ഉം നേരിടേണ്ടി വന്നിട്ടില്ല സെയിം എബൌട്ട് ഇന്ത്യൻ ക്രിക്കറ്റ് , സ്‌പെഷ്യലി IPL നിലവിലെ ഇന്ത്യൻ ടീമിലെ കളിക്കാർ, നടരാജൻ, സിറാജ്, ബുംറ, രോഹിത് ശർമ്മ, ഷമി, ചേതൻ സക്കറിയ തുടങ്ങി എണ്ണമറ്റ മറ്റുള്ളവരും വളരെ ദരിദ്രമായ പശ്ചാത്തലങ്ങളിൽ നിന്നും വലുതും ചെറുതുമായ വിദൂര നഗരങ്ങളിൽ നിന്നുള്ളവരാണ്. ജാതി/മതം/സ്ഥലം/ഭാഷ/മറ്റെന്തെങ്കിലും വ്യത്യാസമില്ലാതെയാണ് അവർ ജീവിതത്തിൽ ഉയർന്നുവന്നത്. ഗോത്ര സംസ്കാരം അവർക്ക് പ്രശ്നമായിരുന്നില്ല. അവർ വളരെ നന്നായി ജീവിക്കുന്നു, എല്ലാവരും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എങ്ങനെ? കാരണം അവർക്ക് ഐപിഎൽ പോലുള്ള ഒരു പ്ലാറ്റ്ഫോം ലഭിച്ചു, അവിടെ അവരുടെ കഴിവും യോഗ്യതയും മാത്രം പ്രധാനമാണ്. നിർഭാഗ്യവശാൽ, ജീവിതത്തിൻ്റെ മറ്റ് മേഖലകളിൽ അത്തരം പ്ലാറ്റ്‌ഫോമുകളൊന്നുമില്ല ബുംറയുടെയോ രോഹിത് ശർമ്മയുടെയോ മക്കൾ ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകുമോ? എനിക്ക് തോന്നുന്നില്ല. പിന്നെ അവരുടെ മതപരമായ കാര്യങ്ങളിൽ ഉറച്ചു നിന്നാലും കാര്യമില്ല, അല്ലേ? കാരണം അവർ സന്തുഷ്ടരും നല്ല ജീവിതം നയിക്കുന്നവരുമാണ് സെയിം എബൌട്ട് ഇന്ത്യൻ IT ഇൻഡസ്ടറി. ഏതെങ്കിലും ഐടി കമ്പനിയിൽ പോയാൽ അവിടെ ജാതി/മത/ലിംഗ വിഭജനം കാണില്ല. യോഗ്യതയും മികവും മാത്രമാണ് പ്രധാനം, അത് ആർക്കുണ്ട്, ഏത് ഗോത്ര പശ്ചാത്തലം പരിഗണിക്കാതെ തന്നെ അവൻ അർഹിക്കുന്ന സ്ഥാനത്തായിരിക്കും. 20 വർഷം മുമ്പ് ഐപിഎൽ ആരംഭിച്ചിരുന്നെങ്കിൽ 15 വർഷം മുമ്പ് നമ്മൾ no :1 ആയേനെ . 30 വർഷം മുമ്പ് ഉദാരവൽക്കരണം നടന്നിരുന്നെങ്കിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴുള്ളതിനേക്കാൾ 25 വർഷം മുന്നേറുമായിരുന്നു അതുകൊണ്ട് ഇപ്പോൾ ഞാൻ മുകളിൽ പറഞ്ഞ ഉദാഹരണങ്ങളിലൂടെ എൻ്റെ കാര്യം ആവർത്തിക്കുന്നു, ഇന്ത്യ വികസിക്കാത്തതിന് കാരണം (നജീബിനും കോടിക്കണക്കിനു ഇന്ത്യക്കാർക്കും ആട് ജീവിതം നയിക്കേണ്ടി വന്നത് ) ജാതിയോ മതമോ കാരണം അല്ലാ മറിച്ചു സാമ്പത്തിക/സാമൂഹിക വികസനം ഇല്ലാത്തതിനാൽ മാത്രം ആണ് തേങ്സ്
@eshafeeqee
@eshafeeqee 4 ай бұрын
ഇന്ത്യക്കു സ്വാതത്ര്യം കിട്ടി കഴിഞ്ഞതിനു ശേഷം ഇന്ത്യൻയുടെ മുൻപിൽ ഉണ്ടായിരുന്ന രണ്ടു പ്രധാനമായ ഇക്കണോമിക് സിസ്റ്റംസ് ആണ് ക്യാപിറ്റലിസവും കമ്മ്യൂണിസവും. ക്യാപിറ്റലിസം അമേരിക്കയും ബ്രിട്ടനും കമ്മൂണിസം സോവിയറ്റ് യൂണിയൻ ആണ് പിന്തുടർന്നതു . ഇന്ത്യയെ തകർത്ത ബ്രിട്ടീഷ് കരോടുള്ള ദേഷ്യം കാരണം നമ്മുടെ നേതാക്കൾ ക്യാപിറ്റലിസത്തെക്കാളും കമ്മൂണിസം ആണ് പിന്തുടർന്നത്. ഇതിനു ഇന്ത്യയിലെ നേതാക്കെളെ ആ കാലത്തു കുറ്റം പറയാൻ പറ്റില്ല കാരണം ആ കാലത്തു കമ്മ്യൂണിസ്റ്റ് സിസ്റ്റം ഇത്രയ്ക്കു മോശം ആണെന്ന് നേതാക്കൾക്ക് അറിയില്ലായിരുന്നു. 1978 ചൈനക്ക് കമ്മൂണിസം തുടർന്നാൽ പണി കിട്ടുമെന്ന് മനസിലായി അവർ economy ഓപ്പൺ ചെയ്തു. ഇന്ത്യ വീണ്ടും 1991 വരെ ഇത് ഓപ്പൺ ചെയ്യാൻ കാത്തിരുന്ന്. ഇത് കൊറേ കൂടി നേരത്തെ തിരിച്ചറിയാനും തീരുമാനം എടുക്കാനും ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾക്ക് പറ്റിയില്ല കാരണം അവർ സ്വന്തം കുടുംബത്തിന് വേണ്ടി ആയിരുന്നു പരിഗണന കൊടുത്തിരുന്നത്. അവസാനം സോവിയറ്റ് യൂണിയൻ തകർന്നപ്പോ ഇന്ത്യ വീണ്ടും imfഇന്റെ അടുത്ത് പോയി. അവർ നിർബന്ധിപ്പിച്ചു ഇന്ത്യൻ ഇക്കോണമി തുറപ്പിച്ചത് ആണ് വേറെ വഴി ഇല്ലാതെ. ഇന്ത്യ ഇപ്പോളും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് side effectil കിടക്കുന്ന രാജ്യം ആണ്. അത് കൊണ്ട ഇപ്പോളും നമ്മുടെ നേതാക്കൾ ഫ്രീ ബീ പൊളിറ്റിക്സ് policies കൊണ്ട് നടക്കുന്നത്. ഇത് മാറാൻ ഇനിയും സമയം എടുക്കും.
@shra31p97
@shra31p97 4 ай бұрын
ആ സമയത്ത് ജനസംഘത്തെ അധികാരത്തിലേറ്റിയിരുന്നെങ്കിൽ ഇന്ത്യ ജപ്പാനെ പോലാകുമായിരുന്നോ
@MAdhawanPRakash
@MAdhawanPRakash 4 ай бұрын
@@shra31p97 2026 ഓടെ ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും എന്നാണ് ഇപ്പോഴത്തെ (2024 ലെ ) എസ്റ്റിമേറ്റ് , 1947 മറന്നേക്കൂ,ഇന്ത്യ ചൈനയെ പോലെ 1960 ലോ 70 ലോ ക്യാപിറ്റൽ മാര്കെറ്സ് ഉം വിദേശ നിക്ഷേപങ്ങളും അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യ എപ്പോഴേ ലോകത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ വലിയ ഇക്കോണമി ആയേനെ ? ഇന്ന് ഇന്ത്യയ്ക്ക് സാമ്പത്തികം ആയി മുന്നേറാം എങ്കിൽ എന്തുകൊണ്ട് 30 വര്ഷം മുന്നേ മഅത് സാധിച്ചില്ല ? ബിജെപിയോ ജനസംഘമോ കോൺഗ്രസ് ഓ എന്നുള്ളത് അല്ല പോയിന്റ് . ഏത് പാർട്ടി ആയാലും എന്തുകൊണ്ട് സോഷ്യലിസവും ലൈസൻസ് raajum കെട്ടിപ്പിടിച്ചു 1991 വരെ ഇരുന്നു എന്നതാണ് ചോദ്യം . അത് കോൺഗ്രസ് ചെയ്ത കാര്യം ആയത് കൊണ്ട് കോൺഗ്രസിനോട് അല്ലെ ചോദിയ്ക്കാൻ പറ്റുള്ളൂ ? പോരാത്തതിന് കോൺഗ്രസ് ഇപ്പോഴും (2024 ) ക്യാപിറ്റൽ മാർകെറ്സ് നു എതിരാണ്
@VARUN8194
@VARUN8194 4 ай бұрын
Antham commikal ithu kettalum pinneyum poyi party classil irunnu brainwashed aayi capsulukalum vizhunghi sambhath vyavastha kettipadukkuvanulla samoohathintae oro mulakaleyum nulli nashipichu athmarathi adayum pattini kalantae roopathil phabhudha malayaliyude kanmunnil vannu nilkkunnathuvere😢
@user-cy2hc5iz4v
@user-cy2hc5iz4v 4 ай бұрын
Keralathile are living not a got life , Jast like dog life specially kammi Life
@krishnakripalike5235
@krishnakripalike5235 4 ай бұрын
ഇന്നത്തെ യുവതലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്കു ആണ് താങ്കൾ പറയുന്നത്, ഇതിനു ഇത്രയും റീച് കിട്ടിയാൽ പോരാ
@vskannan5983
@vskannan5983 4 ай бұрын
Keralam enganeya itrem develop aye Athil communist kark valla pankum undo... Bhooparishkaranam and vidyabhyasa bill ithinu valla pankum undo..
@PRtalkspraveen
@PRtalkspraveen 4 ай бұрын
It's not just communists alone; the Congress-led government actually passed the land reform law, which was enforced during their regime. Both Congress and the communists have contributed to these reforms. When we talk about communism, we are criticizing it as an ideology, not the government's actions. That's a separate topic where we do have agreements and disagreements with many of their decisions.
@deerajkv6858
@deerajkv6858 4 ай бұрын
​@@PRtalkspraveenSoon United Front came into power in West Bengal on 1967 the Communist Party of India (Marxist) leader Hare Krishna Konar and Benoy Choudhury started the India's first land reform on 1967 this was enacted up to the united front loss its power on 1971 and after 6 years in 1977, the Communist Party of India (Marxist) (CPI(M)) kept their word and initiated gradual land reforms, such as Operation Barga. The result was a more equitable distribution of land among the landless farmers, and enumeration of landless farmers. This has ensured an almost lifelong loyalty from the farmers and the communists were in power till 2011 assembly election.[8] In land reform in Kerala, the only other large state where the CPI(M) came to power, state administrations have actually carried out the most extensive land, tenancy and agrarian labour wage reforms in the non-socialist late-industrialising world.[9] Another successful land reform program was launched in Jammu and Kashmir after 1947.
@deerajkv6858
@deerajkv6858 4 ай бұрын
@@PRtalkspraveen political action driven by ideology . without thinking, how to make decisions? ..
@hareeshpc6287
@hareeshpc6287 Ай бұрын
കേരളം പല സൗകര്യങ്ങളിലും മുൻപന്തിയിൽ എത്തിയതിൽ രാഷ്ട്രീയക്കാർക്ക് യാതൊരു പങ്കുമില്ല. ആധുനിക സൗകര്യങ്ങളുടെ കാര്യത്തിൽ തിരുവിതാംകൂർ രാജ്യം യൂറോപ്പിയൻ മാതൃക പിന്തുടർന്നിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ക്രൈസ്തവ മിഷനറിമാരുടെ സംഭാവന ചെറുതല്ല വ്യാപാരത്തിനായി കേരളത്തിൽ എത്തിയ യൂറോപ്യൻ മാർക്കും അതിൽ പങ്കുണ്ട്. മലയാളിയുടെ കു ടിയേറ്റം തുടങ്ങിയത് 1950 കളിലാണ് പത്തും ടൈപ്പും ഷോർട് ഹാൻഡും ആയിരുന്നു അന്നത്തെ വൈറ്റ് കോളർ ജോലിയുടെ അടിസ്ഥാന സാധ്യത. കൊൽക്കത്ത, ഡൽഹി, ബോംബെ, ഇൻഡോർ, ഭുവനേശ്വർ, ജംഷഡ്പൂർ, ചെന്നൈ നഗരങ്ങളിലേക്ക് ആണ് ആദ്യ ആഭ്യന്തര കു ടിയേറ്റം . പിന്നീട് ബർമ്മ, സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും അതിനുശേഷം പേർഷ്യ ( ഇന്നത്തെ ഇറാൻ ഇറാക്ക് ) രാജ്യങ്ങളിലേക്കും കുടിയെറി യൂറോപ്യൻ ജീവിത രീതിയായിരുന്നു അന്ന് പേർഷ്യയിൽ. ആ പ്രവാസികളായ മലയാളികളുടെ സംഭാവനയുമാണ് കേരളത്തിന്റെ അടിസ്ഥാന സാമൂഹിക വികസനം
@human1899
@human1899 3 ай бұрын
ആടുജീവിതം എന്ന movie limelight ൽ നിൽക്കുമ്പോൾ തന്നെ ധൃതി പിടിച്ചു ഈ ഒരു wide topic ചെയ്തതിന്റെ പ്രശ്നങ്ങൾ video യിൽ ഉണ്ട്. ഒരു proper ground work ഉം പരന്ന വായനയും ഈ വീഡിയോക്കു പിന്നിൽ ഇല്ല എന്ന് തോന്നുന്നു.. അതുകൊണ്ടാണ് subject ഒടുവിൽ പ്രവീണിന്റെ സ്ഥിരം സോഷ്യലിസം വിമർശനത്തിലും കമ്മ്യൂണിസ്റ്റ്‌ വിമർശനത്തിലും കറങ്ങി നിൽക്കേണ്ടി വരുന്നത്. ( കമ്മ്യൂണിസ്റ്റ്‌ വിമർശനം വേണ്ട എന്നല്ല ). The topic revolves around your previous arguments itself.. പ്രവാസത്തിന്റെ കാരണം ആയി താങ്കൾ ചൂണ്ടികാണിക്കുന്നതിൽ കുറച്ചു valid points ഉണ്ട്. But ഒരു proper preperation ന്റെ കുറവും നന്നായി ഉണ്ട്. 1970 കളിൽ ഒക്കെ ആരംഭിച്ച നമ്മുടെ പ്രവാസജീവിതവും, അന്നത്തെ കേരളത്തിലെ സാമൂഹിക ചുറ്റുപാടും, രാഷ്ട്രീയവും, സാമ്പത്തിക മേഖലയും ഒക്കെ proper ആയി link ചെയ്ത് പറയാൻ സാധിച്ചില്ല. ഇന്ത്യയെ ബാധിക്കുന്ന ഒന്നാമതെ വ്യാധിയല്ല കമ്മ്യൂണിസം, അത് casteism ആണ്!!!! കമ്മ്യൂണിസം ഇന്ത്യയെ ഒട്ടാകെ influence ചെയ്ത ഒരാശയം അല്ല. Becoz indian socio political scenario was not an ideal platform for communism. അത്രമേൽ വൈവിദ്ധ്യവും, വൈരുധ്യവും, ഭാഷാ-ദേശപരമായും വ്യത്യസ്തമായ രാജ്യമാണ് ഇന്ത്യ. ആശയത്തോടുള്ള അഭിനേവശത്തിന് ഉപരി കുറച്ചു വ്യക്തിത്വങ്ങളുടെ മികവ് മൂലമാണ് ചില സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ അധികാരത്തിൽ വരുന്നത്. AKG, സുന്ദരയ്യ, ഇ.എം.എസ്, ജ്യോതിബസു etc. So, കമ്മ്യൂണിസം രാജ്യത്തെ ബാധിച്ച ഒന്നാമതെ വ്യാധി ഒന്നുമല്ല. ഇന്നത്തെ context ൽ പ്രത്യേകിച്ച്. ഇന്ന് എല്ലാ വ്യാധികളെയും മറികടന്നു സംഘപരിവാർ എന്ന വലിയ വ്യാധിയെ പറ്റി just ഒന്ന് സൂചിപ്പിക്കാമായിരുന്നു. രണ്ടാമത്തെ വ്യാധി സോഷ്യലിസം. ഒരു ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ജനാധിപത്യപ്രക്രിയ വഴി ഒരു അധികാരക്രമം വന്നതിനു ശേഷമാണ് mixed economy ആവുന്നതും, പിന്നീട് മെല്ലെ അത് liberal ആകുന്നതും, ഗ്ലോബൽ ആകുന്നതും, open ആകുന്നതും... അല്ലാതെ 60-70 കളിൽ ഒരു ഗ്ലോബൽ ഇക്കോണമി ഒന്നും ചിന്തിക്കാൻ ആവില്ല. അത് മനസിലാവാണമെങ്കിൽ അകലങ്ങളിലെ ഇന്ത്യയെയും, ദാരിദ്ര്യത്തെയും, ജാതി ഭിന്നിപ്പുകളെയും, ഇന്നും ചിലയിടങ്ങളിൽ ഉള്ള ഫ്യൂഡൽ ആളുകളെയും ഒക്കെ മനസിലാക്കണം. So Govt നു അവരുടെ പിടിയിൽ നിർത്തിക്കൊണ്ട് ചെയ്യാൻ ഒരുപാടു കാര്യങ്ങൾ അന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ 10-20 വർഷമായി അങ്ങനെയാണോ? 10 വർഷം മോദി, അതിന് മുൻപ് മൻമോഹൻ സിംഗ്.. അവരൊക്കെ എന്ത് സോഷ്യലിസ്റ്റ് ഇക്കോണമി ആണ് ഇവിടെ കൊണ്ടുവന്നത്??? സോഷ്യലിസ്റ്റ് economy യോടുള്ള പ്രവീണിന്റെ എതിർപ്പ് അംഗീകരിക്കുന്നു.. പക്ഷെ ഈ topic ൽ place ചെയ്തതു കോൾക്കൊള്ളാൻ പാടാണ്. മതവും പ്രവാസവും വിശദമായി explain ചെയ്യേണ്ടിയിരിക്കുന്നു.. It wasn't clear at all. Infact മതം ഒരു വ്യാധിയാണ്. നിലവിലെ context ൽ പറയുവാണെങ്കിൽ ഭൂരിപക്ഷ മതാതിഷ്ഠിത രാഷ്ട്രീയം ആണ് ഒരു വ്യാധി!! Praveen കുറച്ചു കൂടി വായിക്കണം.. സ്ഥിരം arguments ൽ തന്നെ revolve ചെയ്യുന്നു എന്ന തോന്നൽ ഉണ്ട്. നമ്മുടെ നാട്ടിൽ തൊഴിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. എന്നാൽ അതിനുള്ള വേതനം ഇല്ല!! കൂടുതൽ privatisation വന്നാൽ തൊഴിൽ കൂടും.. Still വേതനത്തിനു വലിയ മാറ്റം വരുമൊ എന്ന് സംശയമാണ്. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? 🤔 ഈ scenario നിലനിൽക്കുമ്പോൾ നജീബുമാർ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു സമഗ്രമായ revenue ഉത്പാദനം state നു ആവശ്യമാണ്. എന്നാൽ social welfare schemes ഉം ഇതിനൊപ്പം ശക്തമായി ഉണ്ട്. അത്ര എളുപ്പമല്ല ഒന്നും.
@PRtalkspraveen
@PRtalkspraveen 3 ай бұрын
നിങ്ങളുടെ മറുപടി വായിച്ചു. അടിസ്ഥാനപരമായി എൻറെ ഈ വീഡിയോ എങ്ങനെയാണ് നിങൾ കണ്ടത് ? മനസ്സിലാക്കിയത് എന്നറിയില്ല. ഈ വീഡിയോ പ്രധാനമായും നജീബ് എന്തുകൊണ്ട് കേരളം വിട്ടു എന്നതാണ് ചർച്ചചെയ്തത്. അവിടെയാണ് കമ്മ്യൂണിസത്തിന് സോഷ്യലിസത്തിന് പ്രസക്തി വരുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതീയമായി ഉള്ള പീഡനങ്ങൾ നന്നേ കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ജാതി ഇവിടെ പ്രഥമ വിഷയം ആയി പറയേണ്ട ആവശ്യമില്ല. ഈ വീഡിയോ കേരളത്തിൻറെ context ൽ stres ചെയ്തു കൊണ്ട് ആണ് പറയുന്നത് എന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ ഞാൻ പറയുന്നുണ്ട്. . എല്ലാ ഹ്യൂമൻ ഡെവലപ്മെൻറ് സൂചികളിലും മുന്നിൽ നിന്നിരുന്ന കേരളത്തിൽ നിന്ന് എന്തുകൊണ്ട് അടിമപ്പണി ചെയ്യാൻ ആളുകൾ ഗൾഫിലേക്ക് പോയി എന്ന് ചോദിക്കുമ്പോൾ അതിൽ ഒന്നും രണ്ടും ഘടകങ്ങൾ കമ്മ്യൂണിസവും സോഷ്യലിസവും തന്നെയാണ്. അതിന് 200 , 300 ബുക്കുകൾ വായിക്കേണ്ട കാര്യമില്ല. സിമ്പിൾ എക്കണോമിക്സ് പഠിച്ചാൽ മതി. എക്കണോമിക്സ് എന്നത് വെറും കണക്കുകൾ മാത്രമല്ല അത്, സാമൂഹ്യ വിഷയങ്ങളുടെ ആഴത്തിലുള്ള പ്രതിഫലനം കൂടിയാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല സാമൂഹ്യ നിരീക്ഷകരും വെറും നിരീക്ഷകരും ജാതിവാദികളും ഒക്കെയായി ചുറ്റി ത്തിതിരിയുന്നത്..നിങ്ങളും കുറച്ച് എക്കണോമിക്സ് പഠിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു.. പിന്നെ കമ്മ്യൂണിസം രാജ്യത്തെ ആകെ ബാധിച്ച വ്യാധി അല്ല എന്ന് താങ്കൾ പറയുന്നു.. താങ്കൾക്ക് സോഷ്യലിസം അല്ലെങ്കിൽ കമ്മ്യൂണിസം ഒക്കെ മുന്നോട്ടുവയ്ക്കുന്ന നരേറ്റീവ്കളെ കുറിച്ച് ധാരണ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. താങ്കൾ ഇതിനെയെല്ലാം പാർട്ടി ബേസിൽ കാണുന്നു. അങ്ങനെ നോക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ എവിടെയാണ് എത്ര സ്വാധീനം എന്നോർത്ത് കമൻ്റ് എഴുതുന്നു. നമ്മുടെ ചരിത്രം മുതൽ വർത്തമാന കാലഘട്ടത്തിലെ ഒട്ടുമിക്ക സാമൂഹ്യ നിരീക്ഷണങ്ങളും മാർക്സിയൻ ചരിത്രകാരന്മാരും സോഷ്യലിസ്റ്റ് ചിന്താഗതിയിലും നിന്നും ഒരു തിരിഞ്ഞു വന്നതാണ്. അതിലൂടെയാണ് പൊതുസമൂഹത്തിന്റെ മനസ്സ് നിർമ്മിച്ച എടുക്കുക. ഇന്നത്തെ ബിജെപി പോലും ഒരു സോഷ്യലിസ്റ്റ് പാർട്ടിയാണ്.. ഇനി സോഷ്യലിസം എന്ന് പറയുമ്പോൾ കുറച്ച് പൊതുമേഖല സ്ഥാപനങ്ങൾ എന്ന ചിന്തയിൽ നിന്നും മാറി ചിന്തിക്കുക, 1990 കളിൽ വരെ നിലനിന്നിരുന്ന ലൈസൻസ് രാജ്, അതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.. മുംബൈ പോലുള്ള മഹാനഗരങ്ങളിലെ അധോലോകങ്ങൾ തഴച്ച വളർന്നത് മുതൽ ബംഗാളിന്റെയും കേരളത്തിന്റെയും മറ്റ് ഹിന്ദി ബെൽറ്റ് ദേശങ്ങളുടെയും സാമ്പത്തിക നാശത്തിന് വഴിയൊരുക്കിയ ആശയത്തെക്കുറിച്ച് സംസാരിക്കുന്നത്. നിങ്ങൾ ഒരു വിഷയം പറയുമ്പോൾ അതിനെ പാർട്ടി ബേസിൽ കാണുന്നത് അവസാനിപ്പിക്കുക, കുറച്ചുകൂടി വിശാലമായി കാഴ്ചകൾ ഉൾക്കൊള്ളാൻ ശ്രദ്ധിക്കുക. അതാണ് എനിക്ക് പറയാൻ ഉള്ളത്.
@PRtalkspraveen
@PRtalkspraveen 3 ай бұрын
പിന്നെ സ്ഥിരം ആർഗമെന്റിൽ തന്നെ റിവോൾവ് ചെയ്യുന്നു എന്ന വിമർശനം. സോഷ്യലിസം കമ്മ്യൂണിസം പോലെയുള്ള ആശയങ്ങൾ സമൂഹത്തിലെ വിവിധ മേഖലകളിൽ ചെലുത്തിയ സ്വാധീനങ്ങളെ കുറിച്ചാണ് എൻറെ വീഡിയോകളുടെ പൊതുസ്വഭാവം. അതായത് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായ സാമൂഹിക മാറ്റങ്ങളിൽ ഈ ആശയങ്ങൾ എങ്ങനെയൊക്കെ സ്വാധീനം ചെലുത്തി എന്ന് പറയുമ്പോൾ ആ ആശയത്തെ കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങൾ പുറത്തേക്ക് നൽകുകയാണ് ഞാൻ ചെയ്യുന്നത്.. അത് ചിലർക്ക് ഇഷ്ടപ്പെടുന്നു ഉണ്ടാകില്ല. ഇനീം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും അല്ല മറ്റു പല ഘടകങ്ങൾക്കുമാണ് പ്രാധാന്യം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവരെ ഞാൻ ചലഞ്ച് ചെയ്യുന്നു അവർ ഈ വിഷയങ്ങൾ മറ്റു വിഷയങ്ങളിൽ കോർത്തിണക്കി അവതരിപ്പിക്കട്ടെ. എന്നിട്ട് കേൾവിക്കാർ തീരുമാനിക്കട്ടെ..
@human1899
@human1899 3 ай бұрын
Video യിൽ കേരളത്തിന്റെ context ഉം ഇന്ത്യയുടെ context ഉം കയറിയിറങ്ങി വരുന്നുണ്ട്. സ്വാഭാവികമായും കേൾവിക്കാരനു കൺഫ്യൂഷൻ ആകില്ലേ? 🤔 കമ്മ്യൂണിസം കേരളത്തെ ബാധിച്ച വ്യാധി എന്നായിരുന്നില്ലേ പറയേണ്ടിയിരുന്നത്? At the core level ഇന്ത്യയെ ബാധിച്ച വ്യാധി casteism ആണ്. ഒരിക്കലും കമ്മ്യൂണിസം അല്ല. As i said before indian social scenario is not an apt platform for such an ideology!
@PRtalkspraveen
@PRtalkspraveen 3 ай бұрын
​​@@human1899 നിങൾ വിഷയത്തെ context ഇൽ നിന്ന് എടുത്തു മാറ്റി കാണുന്നു. അതാണ് പ്രശ്നം? എൻറെ വീഡിയോ ആടു ജീവിതത്തെ കുറിച്ച് ആണ്, എന്ത് കൊണ്ട് നജീബുമാർ ഉണ്ടാകുന്നു? ഇവിടെ ഇന്ത്യ എന്ത് കൊണ്ട് പിന്നോട്ട് പോയി എന്നതല്ല context, അങ്ങനെ ഒരു context പറയുമ്പോൾ caste അതിൽ പ്രഥമ സ്ഥാനത്ത് വരും. When you listen to a subject, please make sure you understand the context first.
@human1899
@human1899 3 ай бұрын
Ok.. ഇനി context മാറിയതാണ് എന്ന് വെച്ചാൽ പോലും നജീബുമാർ ഉണ്ടായതിന്റെ കാരണമായി കേരളത്തിലെ context ൽ ചൂണ്ടിക്കാണിച്ച points നോടും യോജിപ്പില്ല.. I can explain it. I would say it is a vague argument. My points, ഗൾഫ് migration ന്റെ തുടക്കം 1960 കളിൽ ആണ്. Oil rich ആയി arab countries മാറുന്നു. അതുമായി ബന്ധപ്പെട്ട ജോലി തേടി ആളുകൾ "കള്ളക്കപ്പലു"കളിൽ പോകുന്നു. എന്നാൽ വ്യത്യസ്ഥമായ പല ജോലികളിലേക്കു മാറുന്നു. ഗൾഫ് migration ന്റെ ഒരു ആരംഭം ഇതാണ്. അതിന് ശേഷം 70 കളിൽ ഗൾഫ് രാജ്യങ്ങളിൽ construction field ൽ boom വീണ്ടും ഒരു ഗൾഫ് migration ന്റെ വർദ്ധനവ് ഉണ്ടാക്കി. പിന്നീട് 80-90 കളിൽ ആണ് skilled ജോലികളിലേക്കുള്ള ഗൾഫ് migration തുടങ്ങുന്നത്. മേല്പറഞ്ഞ migrations ന്റെ basic കാരണങ്ങൾ ദാരിദ്ര്യം, പട്ടിണി, വേതനത്തിന്റെ കുറവ് etc etc ആയിരുന്നു. അതുപോലെ ഗൾഫ് migration state ലെ ഓരോരോ ഭാഗത്തും നടന്നിട്ടുണ്ട്, അവിടെ reasons വ്യത്യസ്തവുമാണ്. Eg: വർക്കല ഭാഗത്തു വലിയ migration നടന്നു. നിങ്ങൾ സൂചിപ്പിച്ച peer competition / attraction ആണ് അവിടെ കൂടുതൽ factor ആയതു. State ന്റെ മറ്റു ചില ഭാഗങ്ങളിൽ dowry അമിതമായി വാങ്ങുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്ന communities ൽ പെണ്മക്കൾ കൂടുതൽ ഉള്ള അച്ഛൻമാർ migration നടത്തിയിരുന്നു. അത് പിന്നീട് ഒരു culture ആയി മാറി.. പ്രവീൺ മനസിലാക്കേണ്ട കാര്യം എന്തന്നാൽ ഈ കാലഘട്ടങ്ങളിൽ കേരളത്തിൽ ഒരു stable ആയ കമ്മ്യൂണിസ്റ്റ്‌ ഭരണമോ കോൺഗ്രസ്‌ ഭരണമോ ഉണ്ടായിട്ടില്ല. 1960 കളിൽ ഒക്കെ ഫ്യൂഡൽ സമ്പ്രദായം ഒക്കെ strong ആയി നിലനിന്നിരുന്നു. 1959 land reform act കൊണ്ട് വരുമ്പോ തന്നെ മനസിലാക്കാമല്ലൊ മനുഷ്യന്റെ basic need ആയ ഭൂമി പോലും കൈയ്യവകാശം ഇല്ലാത്തവർ ഒരുപാടു പേരുണ്ട് എന്ന്.. So ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ദാരിദ്രത്തിന്റെ കാരണം നാട്ടു രാജ്യങ്ങളിലും, ഫ്യൂഡൽ system വും അതിന്റെ after effects ഉം ഒക്കെ ആണ്. ഇനി 70-80 കളിൽ നടന്ന migration ന്റെ reasons ഉം താങ്കൾ സൂചിപ്പിച്ച peer competition ഒക്കെ ഉണ്ട്. എന്നാൽ അപ്പോഴും ഒരു stable ആയ കമ്മ്യൂണിസ്റ്റ്‌ സർക്കാരോ, കോൺഗ്രസ്‌ സർക്കാരോ ഉണ്ടായിട്ടില്ല... കേവലം 1-2 yrs ഭരണം മാത്രമേ പലരും ചെയ്തിട്ടുള്ളു.. മാത്രമല്ല ഇതിന്റെ ഇടയിൽ നിരവധി തവണ president ഭരണം വന്നിട്ടുണ്ട് ( i think 3-4) അത് ഒരു മാസത്തേക്ക് ഒന്നുമല്ല. ചിലതു 1-2 yrs വരെ പോയിട്ടുണ്ട്. So ഞാൻ പറഞ്ഞു വരുന്നത് gulf migration ന് parallel ആയി കേരള രാഷ്ട്രീയം വളരേ unstable ആയിരുന്നു. ഏതെങ്കിലും ഒരു സഹായത്തിനു അപ്രമാദിത്യം അന്ന് ഉണ്ടായിട്ടില്ല. പിന്നീട് 1982 ന് ശേഷമാണ് കുറച്ചൊക്കെ stable govts ഉണ്ടായതു. പിന്നീട് മാറി മാറി ഭരണങ്ങൾ ഉണ്ടായി. എന്നാലും കമ്മ്യൂണിസ്റ്റ്‌ govt കൾക്ക് ഒരു സർവതിപത്യം ഒന്നും ഉണ്ടായില്ല. അന്ന് നിലനിന്നിരുന്ന ദാരിദ്ര്യത്തിന്റെയും മറ്റും കാരണങ്ങൾ ഒരുപാടു ഉണ്ട്. നാട്ടുരാജ്യ ഭരണം മുതൽ, ഫ്യൂഡൽ system മുതൽ, unstable govt കൾ മുതൽ, ഇന്ത്യയിലെ മൊത്തത്തിലെ സാഹചര്യം മുതൽ എല്ലാം കാരണമാണ്. അതിന്റെ ഒക്കെ ബാക്കിയാണ് ഗൾഫ് migration. അല്ലാതെ കമ്മ്യൂണിസം ആണ് first reason എന്ന് പറയുന്നത് academically challenge ചെയ്യാവുന്ന ഒന്നാണ്. രണ്ടാമത്തെ point സോഷ്യലിസവും challenge ചെയ്യാവുന്ന point ആണ്. Caste എങ്ങനെയാണ് നമ്മുടെ gulf migration നെ direct ബന്ധപ്പെടിത്തുന്നത് എന്ന് ഒരു article കളിലും കണ്ടില്ല. May be we can "ഭൂമിയുടെ അസന്തുലിതമായ വിതരണം" എല്ലാത്തിനും കാരണമാണ്. അവിടെ caste significant ആവുന്നുണ്ട്. ഇങ്ങനെ detail ആയി പോവേണ്ടിരുന്ന topic ആണ് ഇത്. (ഇനിയും എഴുതാനുണ്ട്.. )
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
ആണോ കുഞ്ഞേ..😮 കുറച്ചു പണവും സൗകര്യവും വന്നു കഴിഞ്ഞാൽ സ്വാഭാവികമായി കേരളത്തിലെ സാധാരണക്കാർ പറയുന്ന മാത്രം അതിനപ്പുറത്തേക്ക് ഇതിൽ കഴമ്പുണ്ട് എന്ന് പറയാൻ കഴിയില്ല. എല്ലാവരും മനസ്സിലാക്കേണ്ടത് കല്ലുകൊണ്ട് ഉരുട്ടി ചക്കരമുണ്ടാക്കാതെ കാളവണ്ടി ഇല്ലാതെ 7 സീരീസ് നേരിട്ട് ഇറക്കാൻ കഴിയില്ല.😂
@manojk2408
@manojk2408 4 ай бұрын
കേരളത്തിൽ തൊഴിലാളികൾക്കും അഥസ്തിത വിഭാഗങ്ങൾക്കും മാന്യമായ ജീവിതം ഉറപ്പാക്കിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അല്ലെ സുഹൃത്തേ... അല്ലെങ്കിൽ തമിഴ്നാട്ടിലെയും യു പി യിലെയും ജനങ്ങളുടെ അവസ്ഥ വന്നേനെ അല്ലെന്ന് നിങ്ങൾക്ക് പറയാമോ.. എങ്കിൽ അഭിപ്രായം പറയൂ
@PRtalkspraveen
@PRtalkspraveen 4 ай бұрын
It's a loaded question. Can you explain to me how and what all are the measures taken by the communist party to make the lives of poor people better?
@INDIAN-1996.
@INDIAN-1996. 4 ай бұрын
​@@PRtalkspraveen കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ അടിമത്തം കൂടും എന്നത് ശരിയാണ്. But അവർ ആദ്യം ചെയ്ത land partition എന്ന പരിപാടിയില്ലായിരുന്നെങ്കിൽ ഇപ്പോഴും കേരളത്തിന്റെ 50 ശതമാനം ഭൂമിയും ചുരുക്കം ചിലരിലായി നിന്നേനെ.
@manojk2408
@manojk2408 4 ай бұрын
@@PRtalkspraveen നിങ്ങൾ പുച്ഛിക്കുന്ന സമരങ്ങൾ നടത്തിയും മുതലാളിമാരുടെ തോന്നിയസങ്ങളെ എതിർത്തും, ജാതി പീഡനം നടത്തിയാൽ അടിച്ചു ചെവിക്കുറ്റി പൊള്ക്കുമെന്നും അത്തരക്കാർക്ക് തോന്നിയത് കമ്യൂണിസ്റ് നേതാക്കളുടെ അല്ലാതെ ആരുടെ പങ്കാണ് ഉള്ളത്... നിങ്ങൾക്ക് കണ്ണടച്ചാൽ ഇരുട്ടുണ്ടാക്കാനാവില്ല
@PRtalkspraveen
@PRtalkspraveen 4 ай бұрын
@INDIAN-1996. Okay, agreed. But still, the law was passed under the Congress-led government during 1963; hence, communists alone cannot take credit for land reforms.
@deerajkv6858
@deerajkv6858 4 ай бұрын
​@@PRtalkspraveen1957 land reforms done by first communist government but big protest done by Congress led opposition then the state government overthrown by Central government. In India only two states kerala and West bengal (after 1977 communist party hold the power done the land reforms) had better example in land reforms. Why not other states have that kind of example? .. Only why communist strong state have that kind of system implemented
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 4 ай бұрын
നിങ്ങൾ പറയുന്നത് ശരി തന്നെ
Out Of Focus Live | 02 August 2024
52:12
MediaoneTV Live
Рет қаралды 45 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,5 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
INDIA ASSET MONETIZATION FACT CHECK|MALAYALAM| PRAVEEN RAVI
26:28
WEALTH INEQUALITY MYTH BUSTED| PRAVEEN RAVI
32:20
PRtalks
Рет қаралды 10 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН