ഞാൻ ഒരു 5 th കുട്ടിയാണ് ഞാൻ. ഈ കവിത നിങ്ങൾ പോസ്റ്റ് ചെയ്തിട്ട് 5 വർഷം ആയിട്ടാണ് ഞാൻ ഈ പാട്ട് കണ്ടിട്ട് പഠിച്ചു. സ്കൂൾ കലോത്സവത്തിന് പാടി. ഈ പാട്ട് നൽകുന്ന സന്ദേശം ഈ ലോകത്തെ തന്നെ മാറ്റിമരിക്കും. ഈ കവിത എഴുതിയ കവി സുഭാഷ് ചേർത്തല മാഷിനും ആലപിച്ച വ്യക്തിക്കും ഒരുപാട് നന്ദി. എനിക്ക് ഈ കവിത പാടി എനിക്ക് U. P വിഭാഗത്തിൽ വച്ചു ഒന്നാം സ്ഥാനം കിട്ടി. നിങ്ങൾ ഏവരും ഒരു കവിത പാടൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കവിത തന്നെ പഠിക്കണം ഇത്രെയും പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി.
ചേര്‍ത്തലക്കാരന്റെ രചന ആണല്ലോ 😍 ഞാനും ഒരു ചേര്‍ത്തലക്കാരിയാണ്. ഒത്തിരി ഇഷ്ടായി ഈ കവിത. വരികളും ആലാപനവും ഒരുപോലെ കിടു 👌🏻 👌🏻 👌🏻 👌🏻 അമ്മ എന്ന പേരില്‍ എനിക്കും ഉണ്ടൊരു കവിത. 👇👇👇👇 മാനത്തുദിച്ചുയർന്നീടുന്ന മാമനെ കാട്ടുന്ന ദേവതയമ്മ മാമൂട്ടും നേരത്ത് ഇല്ലാക്കഥകൾ തൻ മായകൾ തീർക്കുന്നതമ്മ. നോവുമെന്നറിവോടെയെങ്കിലും ഒരുതരി നോവാതെ സൂക്ഷിച്ചതമ്മ പാൽരുചി മാത്രമറിയുന്ന നാവിനും ആദ്യത്തെ പാലാഴി അമ്മ. ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച നേരത്ത് ആദ്യമായ് നോവിച്ചതമ്മ വടി തന്ന വാക്കിന്റെ പിന്നിലെ നോവുന്ന ഹൃദയത്തിൻ നാമമതമ്മ ഇമചിമ്മിടാതെയെന്നരികത്തിരുന്നങ്ങ് എരിയുന്ന മെഴുതിരിയമ്മ സ്നേഹദുഗ്ധത്തിന്റെ അമൃതം ചൊരിയുന്ന പുണ്യ നദിയുമാണമ്മ. പുലരി തൻ പ്രഭയാകും സൂര്യനെ പോലെയും നീലാമ്പൽനിശയുടെ പൗർണ്ണമി പോലെയും കാട്ടരുവി തൻ മാധുര്യ സംഗീതം പോലെയും വീട്ടിൽ നിറയും വെളിച്ചമാണമ്മ എത്ര കിണഞ്ഞു ശ്രമിച്ചാലും ഈ ഏടിൽ തീരാത്ത അറിവാണ് അമ്മ അനന്തമീ വിജ്ഞാനസാഗരത്തിൻ തീരത്തലയുന്നൊരു പുഴു ഞാനേ! .....................................അതുല്യ 😎
@ammusatheesh30145 жыл бұрын
പാടണം എനിക്കും ഈ വരികൾ കണ്ണും മനസും നിറച്ച ഈ വരികൾ
@AmeerA-np1ck5 ай бұрын
Eee kavitha 2024 kannuna arekilum undoo
@jofiyarosebiju5 ай бұрын
Unde 😁😁
@MariyamReejan5 ай бұрын
Unde
@reshmapraji16204 ай бұрын
😂ys
@reshmarakesh19884 ай бұрын
Yes
@sajeevpk25614 ай бұрын
Yes 😂
@emeliamariyashinoyandangel6164 жыл бұрын
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ...അമ്മയാണ് എല്ലാം...ഹൃദയസ്പർശിയായ കവിത. വരികളും ആലാപനവും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള കവിതകൾ എഴുതുക. ...
@emeliamariyashinoyandangel6164 жыл бұрын
Yes
@fanes-vd6sq4 жыл бұрын
Pinne
@a2k848 Жыл бұрын
Yes
@PrimaRani-lh8vfАй бұрын
Yes 🙂🙂
@RamshadP-w2l16 күн бұрын
റിദ
@jrmedia93166 жыл бұрын
മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും? നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞുപോയി അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു... ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ കൈനീട്ടി നിന്നു കരഞ്ഞു പൈതൽ അന്യയായമ്മൂമ്മ നൊന്തു നിൽക്കെ വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും അമ്മയും എന്തു നേടി മക്കളെയോർക്കുക തീരാത്ത ദുരിതമായ് നിങ്ങളെ ചൂഴുന്ന താപമായ് തീരുമീ മാതൃശാപം ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ നോവുപോലമ്മ പക്ച്ചു നിന്നു പോകാനിടമില്ലയെന്നൊരു ദുഖമല്ലമമതൻ നെഞ്ചിൽ തിളച്ചതപ്പോൾ മഴയിലും പൊളളുന്ന പകലിലും മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ചന്റെ രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ ഉള്ളം തപിച്ചു കൊതിച്ചുപോയി അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ പിൻപേ കിടങ്ങൾ മറന്നുപോയി നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും നാലുവരിൽ വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ് ആശകൾ പിന്നെയും ബാക്കിയാക്കി പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ ഓർമ്മയിലമ്മ പിടഞുവീഴെ കൈപിടിച്ചാരോ നടത്തി ആ അമ്മയെ ശരണാലയത്തിൻ കവാടം വരെ ഏകയായ് തീർന്നൊരീയമ്മതൻ നെഞ്ചിലെ തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും പോരുമോ മക്കളെ ഈവഴിയിൽ പ്രതിക്രിയയായ് വന്നു കൂട്ടിയാലും തീരുമോമക്കളെ നിങ്ങളെ പോറ്റിയ പെറ്റവയറിന്റെ തീരാകടം? പെറ്റവയറിന്റെ തീരാകടം?
@jayaramkumar33596 жыл бұрын
JR Media l
@bijujose75556 жыл бұрын
ഇയാൾ എഴുതിയിരിക്കുന്ന ലിറിക്‌സ് കുറെ ഏറെ തെറ്റുകൾ ഉണ്ടല്ലോ.. പാട്ടിന്റെ കൂടെ കാണിക്കുന്ന ലിറിക്‌സ് അങ്ങനെ തന്നേ പകർത്തി എഴുതൂ
@priyab2556 жыл бұрын
What a sweet poem
@subashktlsubash92526 жыл бұрын
good
@muthaambinumuth33106 жыл бұрын
JR Media super
@ejku126 жыл бұрын
അർത്ഥമുള്ള കവിത. അടിപൊളി. അമ്മയാണ് എല്ലാം...
@vijeeshdevan30215 жыл бұрын
Aksharamala
@lesliefrancis21944 жыл бұрын
Yes
@anjushigilesht.k4213 жыл бұрын
Yes
@AbhijithTS-v2d3 жыл бұрын
💞
@sangeethavinod41852 жыл бұрын
Correct
@nishagopan7102 Жыл бұрын
ഞാൻ ഈ കവിത പാടി സ്കൂൾ തലത്തിലും ഉപജില്ലയിലും 1 st കിട്ടിയിട്ടുണ്ട്. ഹൃദയ സ്പർശിയായ കവിത ആണ് ഇത് 🙏❤️❤️❤️
@harusvlogs7204 Жыл бұрын
നോക്കിയിട്ടാണോ ചൊല്ലിയത്
@harusvlogs7204 Жыл бұрын
വേറെ ഒന്നും അല്ല എനിക്ക് ചൊല്ലാനായിരുന്നു ഒരു day ഒള്ളൂ പ്രോഗ്രാം മിനു പഠിച്ചു എത്തില്ല അതുകൊണ്ട് ചോദിച്ചതാ
@jorniasumesh59562 ай бұрын
ഞാൻ എന്റെ മുഴുവൻ ബുദ്ധിയും ഉപയോഗിച്ച് ഫസ്റ്റ് പ്രൈസ് നേടും❤❤
@abhilashg33894 жыл бұрын
Nalla kavitha, Nalla inam thalam.
@shameemariya38192 ай бұрын
Super song❣️ Jillayil pokunbol njan padunna pattan ❤
@mypenworks4 жыл бұрын
രണ്ട് അക്ഷരമുള്ള ഒരു ചെറിയ വാക്കല്ല അമ്മ. ഒത്തിരി ത്യാഗത്തിന്റെയും സഹനത്തിൻറേയും അങ്ങനെ ഉള്ള പല പല ഗുണങ്ങളുടെയും ഉറവിടവും പര്യായവുമാണ് അമ്മ. ഒരിക്കലും വാക്കുകൾ കൊണ്ട് വിശദീകരിക്കുവാൻ കഴിയാത്തതാണ് അല്ലെങ്കിൽ കുറച്ച് വാക്കുകളിലൊതുങ്ങുന്നതല്ല അമ്മ എന്ന ജീവന്റെ മഹത്വം. പൊക്കിൾകൊടിയിൽ തുടങ്ങുന്ന ബന്ധം, ആരോടും താരതമ്യം ചെയ്യാനും അല്ലെങ്കിൽ ആരാലും പകരാൻ വയ്ക്കുവാനും കഴിയാത്ത ബന്ധവും സ്നേഹവുമാണ് അമ്മ. ചില ഇടത്തെങ്കിലും നടക്കുന്ന കാര്യം വ്യക്തമായി ഈ കവിതയിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒന്നും ആവർത്തിക്കാതിരിക്കാൻ ഉള്ള അറിവ് നേടാൻ ജഗദീശ്വൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ...
@seethalvikram17913 жыл бұрын
O
@anjuvnshibu86873 жыл бұрын
Correct 😭😭😭😭😭
@AmmoosAviyal3 жыл бұрын
സത്യം kzbin.info
@A3Sentertainments5012 жыл бұрын
Yes
@rincyfrancis93922 жыл бұрын
Correct😭😭😭😭😭
@ammusatheesh30145 жыл бұрын
ഞാൻ പാടി ഒരു വേദി കിട്ടിയപ്പോൾ first with A ഗ്രേഡും കിട്ടി. മനസ്സിനെ അത്രയും സ്പർശിച്ച കവിത ആയിരുന്നു ഇത്
@godisgreat18624 жыл бұрын
Ara kavi ethinte
@thoufeeqthoufithoufeeqthou264 жыл бұрын
Suppar😋😋
@prandan74364 жыл бұрын
Enikkum kittiyittund
@gamingwithallu37464 жыл бұрын
Fffhgt
@gamingwithallu37464 жыл бұрын
Ghvjggttygcdytrgc
@AnaroolShyq Жыл бұрын
Nth parynmnn ariyilaa athryoum heart cheyya oroo variyoum..love you this song .❤🥺💓
@maheshmanu44674 жыл бұрын
ജീവിച്ചിരിക്കുമ്പോൾ മാതാവിനെ സ്നേഹിക്കുക ഫീൽ ദി സോങ്
@lathasasidharan28922 жыл бұрын
അമ്മക്ക് പകരം വെക്കാൻ. ഈ ലോകത്ത് വേറെ വാക്കുകൾ ഇല്ല...... അമ്മ.... ഇപ്പോഴും നെഞ്ചിലെ അണയാത്ത തീ ആണ്.....❤❤❤❤❤❤❤
@sreeparvathyparuzz72362 жыл бұрын
3🙏🏻
@gopikaprakash67925 жыл бұрын
കേൾക്കുന്നവർ കരഞ്ഞു പോകും. വളെരെ മനോഹരം. അമ്മ ആണ് എല്ലാം.
@sheenajohn81855 жыл бұрын
Karanjupoyi njaan
@jithinraj25855 жыл бұрын
Ante Amma poyit 25 day aavunnu☹️
@josephkakkanad2516 Жыл бұрын
ഞങ്ങളുടെ സ്കൂളിലെ കലോത്സവത്തിന് പാടാൻ പോകുന്നത് ഇതാണ് നല്ല ഫീൽ സോങ് അമ്മ ദൈവത്തിനു തുല്യമാണ് I love you too mom അമ്മ കഴിഞ്ഞിട്ട് ഈ ഭൂമിയിൽ എന്തും ഉള്ളൂ സൂപ്പറായി പാടി നല്ല കവിത നല്ല ഫീലിംഗ്സ് വലിയ കവിതയാണെങ്കിലും നല്ല ഫീലിംഗ്സ് ഉണ്ട് ഈ കവിത എനിക്ക് വലിയ ഇഷ്ടമായി super❤😂 ഈ കവിത കേട്ടാൽ ആരും അമ്മയെ ഓർത്ത് പോകും കരഞ്ഞും പോകും super❤😂🙏🙏🏿❤️🥰😍🤩😘😇
@josephkakkanad2516 Жыл бұрын
അമ്മ ആണ് എല്ലാം അടിപൊളി ❤😂😅
@josephkakkanad2516 Жыл бұрын
അർത്ഥമുള്ള കവിത വളര നന്നായിട്ടുള്ള സൂപ്പർ കേട്ടാൽ തന്ന സങ്കടം വരും❤
@josephkakkanad2516 Жыл бұрын
ജീവിച്ചിരിക്കുമ്പൾ അമമയെ സ്നേഹിക്ക
@praseenahpraseena59245 ай бұрын
Beautiful poem and nice beautiful voice 🤩🤩🌹
@nishakgnr52154 жыл бұрын
എത്ര അർത്ഥമുള്ള വരികൾ .. എത്ര തവണ കേട്ടാലും മതി വരില്ല ... കണ്ണു നിറയിച്ച ഒരു കവിത ...
@PradeepPradeep-wx2hf4 жыл бұрын
സമുദ്രം പോലെ അറ്റം കാണാൻ കഴിയാത്തത്ര സ്നേഹം ആണ് ഓരോ അമ്മയ്ക്കും മക്കളോടുള്ളത്.... അത് മനസിലാക്കാതെ പോവുന്ന ഓരോ മക്കളും ഓർക്കുക നിങ്ങൾക്കും വരും ഒരുനാൾ..... അപ്പോൾ മനസിലാകും അമ്മയുടെ സ്നേഹ എത്ര വലുത് ആയിരുന്നെന്നു...... ❤️❤️🙏🙏🙏🙏🙏🙏🙏🙏
@v.sabuvlog60096 жыл бұрын
Nalla arthamulla Kavitha . Heart touching
@sabeenashukoor94725 жыл бұрын
ഞാൻ കരഞ്ഞു പോയി അത്രയ്ക്ക് ഫീൽ ആയിരുന്നു
@rolx775 жыл бұрын
Athe sabeena
@അപ്പുണ്ണീഅപ്പൂ5 жыл бұрын
Mm njanum
@MurshidaVazhangattilАй бұрын
Naan e kavitha paadyappoll enik a grade kitti tanks❤❤❤❤
Njan ith nale padunnu prarthikk first kittan🤗🤗🤗😢😢😢✨️
@RajeshRajesh-zc7ob4 ай бұрын
Sathyam 😢
@aappumon44712 ай бұрын
Yes🥺🥺🥺
@jishasreeni82193 жыл бұрын
Ijjathi feel💟 Njanum ith oru stagil padi First kitti.... 🎧athra feeling aan☺️ Ariyathe Karanj povum😢
@shibinkvkunhivalappil1554 жыл бұрын
Unlike അടിച്ചവർ ഒക്കെ ഇതിലും സുന്ദരമായ കവിതകൾ എഴുതുന്നവർ ആവും അല്ലെ?
@hennasdewdrops28033 жыл бұрын
അല്ല ഇവരൊക്കെ അമ്മമാരെ ശരണാലയത്തിൽ തള്ളി വിട്ടവരാകാം
@vinuplr3898Ай бұрын
Aa
@sruthim42172 жыл бұрын
കണ്ണ് നിറഞ്ഞു പോയി. 👌👌🌹🌹
@rowdycutees881 Жыл бұрын
സൂപ്പർ കവിത
@Sredhuu Жыл бұрын
🥰
@SulfathRazak-pt6zx3 ай бұрын
🫴🫴
@nishakp43884 жыл бұрын
എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ട കവിതയിൽ ഒന്നാണ് ഇത് 💖
@AmmoosAviyal3 жыл бұрын
kzbin.info/www/bejne/hKnGlo1mepl1ppI
@velayudhantp39263 жыл бұрын
Kavitha super 😊👌
@Raneeshjaniraneeshsyxxrwrakku Жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല.. ഓരോ വട്ടവും കേൾക്കുമ്പോൾ നെഞ്ചിലെ വിങ്ങൽ കണ്ണുനീരായി മാറുന്നു...
@1969R4 жыл бұрын
അമ്മ ദൈവത്തിനു തുല്യം
@nakulradha3 жыл бұрын
അല്ല ദൈവം തന്നെയാ
@vishnudas73362 жыл бұрын
അപ്പൊ അച്ഛനോ
@1969R2 жыл бұрын
@@vishnudas7336 മാതാ പിതാ ഗുരു ദൈവം.
@dreamsland16467 ай бұрын
Yes
@prakashmrprakashmr80986 жыл бұрын
I love my അമ്മ a lot.....................................
@arunrdarun52716 жыл бұрын
Orupadu thavanakal kettalum mathivaratha varikal ,miss u acha but we promise you amma will be happy and safe with three of us ,love you acha
@rinsirinsi29123 жыл бұрын
Nalla kavitha❤❤❤അർത്ഥമുള്ള വരികൾ.. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ തട്ടുന്നു 💔
@a2k848 Жыл бұрын
Yes
@godwinchristo.kgodwinchris72298 ай бұрын
😢❤
@rakhisunil68232 жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപെട്ട കവിതയി ലോന്നാണ് ഇത് ❤️
@jesishaji35622 жыл бұрын
Super kavitha 👌👌👏
@sajithapraveen96185 жыл бұрын
അടിപൊളി കവിത
@sudheeshipe20045 жыл бұрын
അമ്മ തന്നെ എല്ലാം അർത്ഥമുള്ള കവിത 👍👌👌
@suryaliju670 Жыл бұрын
എന്റെ മോൾക്ക് ഈ പാട്ടു പാടി A Grade കിട്ടിയിട്ടുണ്ട്. സബ് ജില്ലയിലും ഇത് നല്ല പാട്ട് ആയതുകൊണ്ട് ഇത് തന്നെയാണ് പഠിപ്പിച്ചത്.❤HEART touching song. I love you amma.... Iniyumithupole Ulla Nalla pattukal kalakaran mark azuthan sathikatte. നല്ല അർത്ഥമുള്ള വരികൾ....
@suryaliju670 Жыл бұрын
അമ്മ 🥺🥺
@emyswonderland18812 ай бұрын
ആരുടെ രചനയാണ് പറയാമോ
@Gopika.p379 Жыл бұрын
ഞാനും പാടി എനിക്ക് 1st കിട്ടി കലോത്സവത്തിന് ഇനി കുണ്ടറ സബ്ജിലയിൽ പകെടുകൻ പൊവുവ ❤🙏
@raheelavp95354 ай бұрын
Writer's name entha
@Gopika.p3794 ай бұрын
Subash chrthala
@vinuplr3898Ай бұрын
All the Best 10:26
@vinuplr3898Ай бұрын
Subhash cherthala
@Shibinamanoj14 жыл бұрын
SUPPER❣️❣️
@karthikasm76184 жыл бұрын
നല്ല താളലയവും അർത്ഥവത്തായതുമായ കവിത👌👌👌
@lathasasidharan28922 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..... കണ്ണുനിറഞ്ഞു പോയതുകൊണ്ട് എഴുതാനും പറ്റുന്നില്ല.., കവിഹൃദയമേ..... നന്ദി... നന്ദി.. നന്ദി... നമിക്കുന്നു.... നമിക്കുന്നു.... ❤❤❤❤🙏🏿🙏🏿🌹🌹🌹🌹🌹
@divyaunnikrishnan31264 жыл бұрын
Great poem👍👍👍👍👍
@anjudavadas85563 жыл бұрын
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
@ambady420 Жыл бұрын
അമ്മ നമ്മുടെ കാണപ്പെട്ട ദൈവം സ്നേഹത്തിന്റെ ഉറവിടം . 🙏🙏❤♥️♥️♥️
@rohinibalan56543 жыл бұрын
Amma. Nammude dyivam 🙏🙏🙏🙏🙏
@dhanyakallarakunnu4424 жыл бұрын
സൂപ്പർ കവിത ❤️❤️❤️❤️😘😘🥰😍
@prasannat8342 жыл бұрын
O 34
@surabhisuprabha88085 жыл бұрын
I love you Amma......
@manjeeram90632 жыл бұрын
Me to
@anamikavinod47723 жыл бұрын
ഞാനും ഈ കവിത പാടി എനിക്കും first with A ഗ്രേഡ് കിട്ടി 😍😍
@meghachandran11662 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ച കവിത ..... അമ്മ ❤️🫂🤗🤗
@ramyarajeevramyarajeev14764 жыл бұрын
ഇത് ഞാൻ ഒരുപാട് തവണ കേട്ടു. Ellapravisyavum ഞാൻ കരഞ്ഞു.. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല കവിത.. 😣😣😣
@annaamal8694 Жыл бұрын
Sathyam😢
@Paulkjoseph-xm6fe2 ай бұрын
❤❤❤❤❤amma
@Aman-ts4dz6 жыл бұрын
Sooper. 😍😍😊😊👌👍
@malavikaranjan2 жыл бұрын
ഞാൻ എന്റെ മൂന്നാം ക്ലാസ്സിൽ പാടി first prize കിട്ടിയിട്ടുണ്ട്. മനസ്സിനെ അത്രയും സ്പർശിച്ചിട്ടുണ്ട് നല്ല കവിതയാണ് 😘🖤💝💝
@sreyasuresh4812 Жыл бұрын
കവി ആരാന്നു പറഞ്ഞു തരുമോ
@shillulinuvlogs2754 Жыл бұрын
തുടക്കം എങനെയാ പറഞ്ഞത്
@Naazifa_Nazim Жыл бұрын
@@sreyasuresh4812സുഭാഷ് ചേർത്തല
@mayaprasad9919 Жыл бұрын
😢 😢😢😢😢😢😢😢😢നല്ല അർഥമുള്ള ഒരു കവിതയാണ്😢😢😢😢😢😢😢😢😢
@balakrishnana126711 ай бұрын
@@sreyasuresh4812Subhash Cherthala
@razalsharon4244 Жыл бұрын
ചേച്ചി അടിപൊളി😊😊😊😊
@sandeepkuttumuck4432 ай бұрын
Wonderful❤
@PrasannaPillai-mm2fx Жыл бұрын
അമ്മ തന്നെ ആണ് എല്ലാം
@Binithaanand2 ай бұрын
Super recitation.it's so heart touching recitation 😊
@jmrbosco23915 жыл бұрын
കണ്ണീരോടെ ശ്രവിച്ചു വരികൾ🙏
@deionbinet92595 жыл бұрын
😪😪😪😪😭😢
@nichumol76662 ай бұрын
Ee Kavitha ketaal sagadam 😢😢
@gouthamkrishna77597 жыл бұрын
great feeling about my mother
@sjcreation16953 ай бұрын
നല്ല കവിതയാണ് അമ്മ❤❤❤
@vidyasuresh48629 ай бұрын
👍🏻👍🏻👍🏻ഹൃദയസ്പർശി യായ വരികൾ,, അതോടൊപ്പം ആ ആലാപനവും 🙏🏻👏🏻👏🏻👍🏻👌🏻. എത്ര കേട്ടാലും മതിവരില്ല 🥰🥰ഈ കവിത കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത സങ്കടം തോന്നുന്നു 😔
@SameeraSameera-ig2qw5 жыл бұрын
Love u umma
@shalusvlog79664 жыл бұрын
Amma endhanennu....ee kavitha parayunnu....aa mahathuam......🙏🙏🙏
@dreamsland16467 ай бұрын
Amma uyir ❤❤❤
@pradeepcm5325 Жыл бұрын
Supper🎉🎉kavitha❤
@Subhasony2 жыл бұрын
മനസ്സിന് സുഖം തോന്നുന്നുനല്ല ഒരു പാട്ട്👍🌹👏👌🥰👍
@justthetimingofyourlife Жыл бұрын
അമ്മ❤❤❤❤❤അച്ഛൻ❤❤❤❤
@Vishnu1-b1p3 ай бұрын
Kavitha super i like ❤
@sreeparvathyparuzz72363 жыл бұрын
'അമ്മ ' ഈ രണ്ടക്ഷരത്തെ നമ്മുക്ക് വാക്കുകൾ കൊണ്ടുവർന്നിക്കുവാൻ കഴിയുകയില്ല
@reshmak88793 жыл бұрын
Poli song 😍
@meenakshimalavika23565 жыл бұрын
I love you acha&amma☺☺
@sinipramod20514 ай бұрын
❤❤❤❤❤ super
@karthikapl8440 Жыл бұрын
സൂപ്പർ🎉🎉 എനിക്ക് ഇത് വളരെ ഇഷ്ട്ടപെട്ടു❤🎉
@PryaPrya-s9q5 ай бұрын
സങ്കടം വരുന്ന കവിത❤❤,😭😭
@Sumayanisar4634 жыл бұрын
ഞാൻ പാടി ഫസ്റ്റ് കിട്ടി ഫീൽ ഉള്ള സോങ്
@maheshmanu44674 жыл бұрын
Beautiful song njan layichu poyi
@drishyahhh2 жыл бұрын
Heart touching 💔 I love u amma ❤😘
@jishahari8963 Жыл бұрын
👍🏼👍🏼👍🏼
@manjushibu24346 жыл бұрын
Heart feeling song about our mother. .
@sivanandana94094 жыл бұрын
Arum orikkalum ee kavithakku pakaram like adikkanam👍adikku like
@abhimanyus38503 жыл бұрын
Ok
@Faahd_journeey2 жыл бұрын
I love this Kavitha 🥰
@Subhasony2 жыл бұрын
നല്ലൊരു പാട്ടാണിത് കണ്ണുനിറയ വെള്ളം ഒഴുകുന്നു.നല്ല അടിപൊളി പാട്ട്. ഈ പാട്ടു കേൾക്കാൻ കണ്ണുനിറഞ്ഞു.👌👍🌹🙏