*മലേഷ്യ വരുവാണോ..? To Contact Me* 👇🏻 www.malaysiandiary.com/chat *Facebook Group Link👇🏻 Malaysians Indians Connect* facebook.com/groups/306951036447630 *പുതിയ വാർത്തകൾ അറിയാൻ 👇🏻 Save this link* www.malaysiandiary.com/updates *If u wish to Visit, Relocate-Check* 👇🏻 www.malaysiandiary.com *Our 1st Channel: Malaysian Diaries* -Click👇 www.youtube.co/c/MalaysianDiariesArunMathai *Mathai Talks - Malaysian Diaries* 📌 *Country: Malaysia *Language: Malay, English, Chinese, Tamil etc. *Population: 33.78 Million *Currency: Ringgit / MYR - 18.62INR (As on 01.04.2023) *Number of States: 14 *Border Sharing: Singapore, Thailand, Vietnam, Indonesia, Philippines, Brunei. 📸 *Tourist Spots* 🏖️--> Petronas Twin tower to countless beautiful places. Videos link below👇🏻 kzbin.info/aero/PLRGVIB0swJVCep5XUt3xg-sZtB_PTFjsg 🍛 *Food & Culture* 🥨--> Nasi Lemak to wide range of food varieties. Videos link below👇🏻👇🏻 kzbin.info/aero/PL_fMuSvnVVJGWeR3Lvdumjk4GU_7ww4VD 📚 *Study in Malaysia Video Series* 📚👇🏻 kzbin.info/aero/PLoemj0ONoBgZv-iWM2KeYgzoMMYokNcUi 🎤 *Know Malaysia & Meet Experienced Faces* 📊--> ചായേം കടിയും Talk Show on Mathai Talks - Informative Video Series 👇🏻👇🏻👇🏻 kzbin.info/aero/PLRGVIB0swJVD_nHXiQu4t-4Q3n2JDyuWC *MD Facebook Page* : 👇 facebook.com/arun.mathai.malaysian.diaries *MD 3rd Channel👇🏻(Short Videos-English)* kzbin.info MD Latest Updates:- MD Twitter twitter.com/arunsonline?s=08 🎤 *Story Teller Mathai: Real Life Stories* 🗣️ kzbin.info/aero/PLoemj0ONoBgYu_5Mnspb5WAlSMeM97Cda *Freelance Journalism* 🖋️👇 (Manorama, 24News, Media One) kzbin.info/aero/PLRGVIB0swJVCpoK4QMlok8gOLgc3VXqmP *Disclaimer* : I am sharing this video as an add-on information for everyone. Before proceeding anything, must cross check with concerned authority. Me or my channel not responsible of any lose or issue happening to you. *Like.. Share.. & Subscribe with Bell button for latest videos* PN: ഔദ്യോഗിക വാർത്തകളും അറിയിപ്പുകളും കൂടെ നമ്മുടെ നൂറുകണക്കിന് സുഹൃത്തുക്കൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. നിങ്ങളുടെ അറിവുകളും അഭിപ്രായങ്ങളും കമന്റ്സിലൂടെ അറിയിക്കുക - ഇന്നത്തെ നിങ്ങളുടെ അനുഭവങ്ങൾ ആണ് ഒളിപ്പോര്....🔥 കളിക്കാൻ നമുക്കും അറിയാം 😊 പെട്ടു പോകുന്നതിനു തൊട്ട് മുൻപ് കയറി പോയവർ-kzbin.info/www/bejne/iZjNk4iYebaXgsk വിദേശത്ത് എങ്ങനെ എങ്കിലും പോയി ജോലി ചെയ്യാൻ നില്കുന്നവർക്ക് ഷെയർ ചെയ്യുക🙏🏻 ആർക്കെങ്കിലും ഒക്കെ ഒരു സഹായം ചെയ്യാൻ ഇവിടെ ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട്. പക്ഷേ അങ്ങനെ അല്ല നടക്കുന്നത്. നിങ്ങൾ ഒന്നെങ്കിൽ അംഗീകൃത ഏജൻസി വഴി നോക്കുക ഏത് രാജ്യം ആണെങ്കിലും, നേരിട്ട് ആണെങ്കിൽ പണം കൊടുത്തുള്ള പരിപാടി ഒരിക്കലും ഞാൻ നിർദേശിക്കുന്നില്ല. മലേഷ്യയിൽ ജീവിത ചിലവ് കുറവ് ആണ്, അതുകൊണ്ട് കൂടെ സാധാരണ ജോലിയ്ക്കു 1000-2000 റിങ്ഗിറ്റ് (നാട്ടിലെ 20000-30000 ഇന്ത്യൻ രൂപ) കിട്ടുകയുള്ളു അതും 6 ദിവസം ജോലി.
@rethishkumar55172 жыл бұрын
5000 malaysian ringet is good salary or not , what is the accommodation and food expense in Malaysia
@moiduta4843 Жыл бұрын
നാനും പെട്ടോ
@user-ze1jd4uh1v Жыл бұрын
hi do u conducting one day tour in kulalampur
@MrUmeshan3 жыл бұрын
മലേഷ്യ ജോലി തേടി വരുന്നവർക്ക് ഒരു പാട് ഉപയോഗപ്രദമായ വീഡിയോ...... Thankyou bro ❤️
@MathaiTalks3 жыл бұрын
ഒത്തിരി സന്തോഷം ബ്രോ ❤️👍🏻
@shyamtn13 жыл бұрын
പറഞ്ഞു വിശ്വസിപ്പിക്കാൻ.. ഈ വീഡിയോ ധരാളം... 👍
@MathaiTalks3 жыл бұрын
😉😉മുള്ളിനെ മുള്ളു കൊണ്ടു
@sanfuture3 жыл бұрын
മലേഷ്യയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായ വിവരങ്ങൾ.അരുൺ നന്ദി
@MathaiTalks3 жыл бұрын
ഒത്തിരി സന്തോഷം ബ്രോ ❤️👍🏻
@habeebabi2973 жыл бұрын
തീർച്ചയായും ഷെയർ ചെയ്യപ്പെടേണ്ട ഒരു വീഡിയോ ആണ് ഇത്. ഗുഡ് ഇൻഫർമേഷൻ ചെങ്ങായി 🤝
@MathaiTalks3 жыл бұрын
Thank u bro❤️ Ethu kandu aalkaru chinthikum🤞🏻
@Abhilashmathai3 жыл бұрын
ആദ്യ രണ്ടു മിനിറ്റ് കേട്ടപ്പോൾ.. ഇത് എന്നാ പറ്റിന്നു വിചാരിച്ചു 😀 .... Informative video bro.., 👍
@MathaiTalks3 жыл бұрын
Ennale manasilaku bro. Nammalum athe line pidikenam..
@sarjiscp3 жыл бұрын
Good info bro ✌🏻, Hairstyle Pwoli 😀
@MathaiTalks3 жыл бұрын
😆😆thanks sarjis bhai.. Hairstyle oke chumma oru variety adichatha. Erikatte
@donarajan95953 жыл бұрын
Thank you so nuch for the information... Already had discussed with you.. thank you so much 🙏🏼😊
@MathaiTalks3 жыл бұрын
Welcome ❤️👍🏻
@trogen73 жыл бұрын
Eye opening video bro, will share it🙌🙌
@MathaiTalks3 жыл бұрын
Thank u bro😍❤️👍🏻👍🏻
@JordhiniFerreira Жыл бұрын
Hi, If you are interested, may I introduce you to some part time job opportunities? Do you like to earn more money, right?
@suhail-bichu18362 жыл бұрын
വിസ തട്ടിപ്പുകളിലെ സത്യത്തെ വളരെ വ്യക്തമായി തുറന്നു കാട്ടിയ അങ്ങേയ്ക്ക് ഒരായിരം നന്ദി.🥰♥️👍 ഇങ്ങിനെ പെട്ടുപോയ ഒരുപാടാളുകളുടെ കധന കാഴ്ച്ചകൾ നേരിൽ കണ്ടതും അറിഞ്ഞതുമായ താങ്കളുടെ അനുഭവം വിവരിക്കുമ്പോഴുള്ള ആ ഒരു വിഷമം നിങ്ങളുടെ ഈ വീഡിയോയിൽ വ്യക്തമായി കാണാം😊👌 ഇതു കണ്ടിട്ട് ആളുകൾ ഇനിയെങ്കിലും കബളിപ്പിക്കപ്പെടാതിരിക്കട്ടെ,😊 Thanks dear🥰😘
@MathaiTalks2 жыл бұрын
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ബ്രോ. ഈ വിഡിയോ ഇട്ടിട്ടു ഒരു വർഷം ആയി. ഇതിനു മുന്പും 2019 തൊട്ടു ഇട്ടിട്ടു ഉണ്ട്. കുറെ പേര് ആദ്യേ കാണും. ബാക്കി ഉള്ളവർ പറ്റിക്ക പെട്ടിട്ടു
@suhail-bichu18362 жыл бұрын
@@MathaiTalks ഞാനും താങ്കളുടെ ആ വീഡിയോസുകൾ കണ്ടു🥰
@rajeshrajendran11843 жыл бұрын
My lot of friends also cheated the same way ..Tq for the Informations
@MathaiTalks3 жыл бұрын
Thank u too bro for sharing ❤️👍🏻
@rahmanpalat90503 жыл бұрын
മലേഷ്യയിൽ എന്ത് ജോബ് ഓഫർ കിട്ടിയാലും പോകാതിരിക്കുക പെട്ടുപോകും... അനുഭവിച്ചർ ഒരുപാടുണ്ട് പടുകുഴിയിൽ വീണുപോയവർ ഒരുപാട് ഉണ്ട് ട്ടുറിസ്റ്റ് വിസിറ്റ് എടുത്ത് ജോബിന് നിൽക്കുന്നവർ നിൽക്കാതിരിക്കുക പെട്ടുപോകും
@MathaiTalks3 жыл бұрын
🙏🏻🙏🏻🙏🏻
@vshnudas87653 жыл бұрын
Angane petu poya njan arun chettan kure help cheyatha njan num eante freinds um rakashapetathu
@MathaiTalks3 жыл бұрын
❤️
@vijithv.s.73963 жыл бұрын
njan malaysia lanu evda oru kuzhapom illa manufacturing job aanu
@vshnudas87653 жыл бұрын
@@vijithv.s.7396 visa undo bro
@GokulTrollz3 жыл бұрын
Gud information 🔥polichhh.....
@MathaiTalks3 жыл бұрын
Thank you bro🔥😍✌🏻️👍🏻
@JordhiniFerreira Жыл бұрын
Hi, If you are interested, may I introduce you to some part time job opportunities? Do you like to earn more money, right?
@saravanankumar20152 ай бұрын
Bro avide electrician nu vacancy vannittund,enthoke anu procedure,njn first time anu enthu cheyyanamennu paranju tharamo please,thankal parayunnathu kettitt pedi thonnunnu
@shilpacleetus12519 ай бұрын
Chettada.. Video njn kandu... Risk issues kooduthalle anne mansillayi.. Enik nalla oru jolli venam with good salary in Malaysia.. What to do? I had completed my graduation in physics. Currently pursuing my Msc physics.. Enta family nokane vendiya chodikunna.. Oru traplum enik pettu pokathirikane chodikukaya.. Eganne anne enik job apply cheyane pattukka.. Athupole njn oru fresher anne.. Nattile jolli nokitte, freshener anne paranju.. Nalla job onnum kittunilla..
@@MathaiTalks ha ha ha full udayippanu njan it technician anu enikku polum illa ithrem salary, ennalum othiri per ee udayippil poyi chadunnu endhayalum video kandu kurachu perekilum rekshapedatte 🙏🙏
@MathaiTalks3 жыл бұрын
Rakshapedum✌🏻️👍🏻👍🏻 Nammal full oliporu alle💪🏻
@Rariz4225 ай бұрын
Second home visa yude oru detail video cheyyumo?
@SKIOTECHOVERSEASE9 ай бұрын
bro, work visa ku vendi enthoke yanu njan Chodhikendathu, athu pole medical nu pokubol enthoke ente kail karuthanam?
Very relevant video Bro, I am in malaysia for past 10 years now , and few years back 3 people were conned with job offers , the offers looked too good to be true but they did buy it and came all the way here.They had a visiting visa which expired in a month thereby finishing off the money they had with them , finally somehow they happen to go back without much loss. Everyone,before coming to malaysia or any country for that matter please be careful about scandals like this ... Good job Arun Bro
@MathaiTalks3 жыл бұрын
Thank you broi❤️❤️👍🏻👍🏻
@favazfavaz67142 жыл бұрын
hai bro
@skk10482 жыл бұрын
I am teacher,do there have good scope for Indian teacher in Malaysia.?
@94467461142 жыл бұрын
What about student visa, Greetings from Geomatika University Malaysia. The email is attached with the official Tuition Fee Structure, where you can be waived- 1. International Student Management Fee- RM 3000 waived 2. EMGS Fee- Original Fee RM 2650 (RM 150 waived) 3. Tuition Fee- Original Tution RM 24,000 (RM 4000 waived) Therefore, the payment structure will be as follows: 1. Application fee- RM 1500. 2. EMGS Fee- 2500 3. Tuition Fee- RM 20,000 However, if two of you are planning to apply together we can eliminate one of the admission fees from your application. The program is for 1 to 1.5 years maximum, depending on the students capacity to complete the program. The next semester will begin from January 2023. is it’s true
@rahultr75123 жыл бұрын
Supperr.. Video
@MathaiTalks3 жыл бұрын
Thank you bro❤️✌🏻️👍🏻👍🏻
@muhammedajmal403 жыл бұрын
Njan eppol. Kuwaittil Ann ullath eanik malasyial varanam. Eanthaann. Eeepol. Varaan ulla vazi. Nattil ninnn. Onn. Help cheyaamoo
@MathaiTalks3 жыл бұрын
ഇന്ത്യക്കാർക്ക് മലേഷ്യ വരാൻ പറ്റില്ല. ബാൻ ആണ്
@rameshp31883 жыл бұрын
Good information's bro
@MathaiTalks3 жыл бұрын
Thank you bro❤️✌🏻️👍🏻
@aniz88943 жыл бұрын
Informative video bro.
@MathaiTalks3 жыл бұрын
Thanks bro❤️👍🏻
@JordhiniFerreira Жыл бұрын
Hi, If you are interested, may I introduce you to some part time job opportunities? Do you like to earn more money, right?
@salehsaleh39772 жыл бұрын
Valare prabhalamaaya sathyam
@MathaiTalks2 жыл бұрын
❤️🙏🏻👍🏻👍🏻👍🏻
@rajeshrajendran11843 жыл бұрын
Good Information😍
@MathaiTalks3 жыл бұрын
Thank you bro😍❤️👍🏻
@afzalta10293 жыл бұрын
2 ലക്ഷം രൂപക്ക് visiting വിസയിൽ malaysieyil വന്നവരുണ്ട്...
@MathaiTalks3 жыл бұрын
അതെ. Thanks bro❤️👍🏻
@SaradaM.A-nh7wc Жыл бұрын
10th aane enthengilu jobs ready. Aakkitharumo please help me
@MathaiTalks Жыл бұрын
Gulf pole Malaysia job kittilla. Nerittu ariyavunna aarelum eduthal matre nadaku
@shaheer419710 ай бұрын
ചേട്ടാ, എനിക്ക് ഇപ്പോൾ മാലാഷ്യയിലേക്ക് ഒരു ചാൻസ് വന്നിട്ടുണ്ട്. Gulati's എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട്. ഓഫർ ലെറ്റർ ഒന്നും കിട്ടിയില്ല. ഏജൻസി ഇപ്പോൾ മെഡിക്കൽ ട്രിവാൻഡ്രം പോയിട്ട് എടുക്കാൻ പറയുന്നു. ഓഫർ ലെറ്റർ വരാതെ മെഡിക്കൽ എടുക്കുന്നത് കൊണ്ട് കാര്യമുണ്ടോ? ഏജൻസി നാട്ടിലെ 1 ലക്ഷത്തിനു അടുത്ത് സർവീസ് ചാർജ് ചോദിക്കുന്നുണ്ട്.
@anazanzoos95529 ай бұрын
@shaheer. Bro endayi
@jishamathew458 Жыл бұрын
Bro more vaccancy in hospitsl but agent oru paisa polum kodukkanda ennu prayunnu sari ano
@MathaiTalks Жыл бұрын
Visit visa aanel risk aanu. Own risk
@varshaarun67992 жыл бұрын
Ente husbendinu maleshya plastic factory laber oru agency vazhi 2000 anu salary visiting visayanu avide Chenitu visa matum enu paranju agreement tharumenu paranju viswasichu pokan pattumo bro
@MathaiTalks2 жыл бұрын
Visiting visa poy job kittilla
@rageshmohan64792 жыл бұрын
@@MathaiTalks ബ്രോ പിന്നെ എന്ത് ചെയ്യും
@rageshmohan64792 жыл бұрын
വിസിറ്റിംഗ് കേറി കമ്പനി കേറി അറ്റൻഡ് ചെയ്യാൻ അപ്പൊ പറ്റത്തിലിയോ
@freakingkerala62542 жыл бұрын
Ennit husband pooyo Malaysia loot...?.. Njangalkk yesterday engane oru vacancy und enn paranchu msg vannirunnu
@varshaarun67992 жыл бұрын
@@freakingkerala6254 Ella poyila
@amfdon27892 жыл бұрын
Ikka njan ippolan video kanunnath late ayi ini valla chancum indavo മലേഷ്യയിലേക്
@MathaiTalks2 жыл бұрын
kurachu naalum koode kazhiyathe onnum sheriyakaan chance illa
@bennys7971 Жыл бұрын
Toileting compini vekence undo
@ParuThambu-k7o3 ай бұрын
Brother nurses job pokunnavar kuzhappam undo
@kuriakosepaul1122 жыл бұрын
Malaysiail ethelum indian banks office indo..Nri thudangan annu
@MathaiTalks2 жыл бұрын
Indian overseas bank oke undennu kandirunnu. Njan nokaam. Naatil pokunnu undo aduthu vello. Angane aanel naatinum cheyaam.
@vipinleo5872 жыл бұрын
Good msg🔥
@MathaiTalks2 жыл бұрын
Thank you❤️
@rajeshchennai2738 ай бұрын
എങ്ങനെ ആണ് അപ്ലൈ ചെയ്യുന്നേ
@issra19312 жыл бұрын
Brilliant
@MathaiTalks2 жыл бұрын
Entha bro...?
@safvanayar66153 жыл бұрын
സ്റ്റാർട്ടിങ്ങ് 5 മിനിറ്റ് കേട്ടപ്പോൾ ഞെട്ടിപ്പോയി😀 ഇവിട എയർ ഏഷ്യ കൗണ്ടർ സ്റ്റാഫ് ആയിട്ടുണ്ടായ ഒരു ചെങ്ങായി ഇപ്പൊ ചിക്കൻ ചോപ്സ് ബർഗർ വിക്കാ😥 എവിടങ്കിലും എന്തങ്കിലും എത്തിപ്പെടണമെന്നേ ഭൂരിഭാഗവും നോക്കുന്നുള്ളൂ .... അതിന്റെ ഡീറ്റയിലോ, ഫ്യൂച്ചറോ ആൾക്കാർ ചിന്തിച്ചാൽ ഒരുവിധം തട്ടിപ്പൊക്കെ മനസ്സിലാക്കാം ....... എന്തായലും ഗുഡ് വീഡിയോ ....👍
@MathaiTalks3 жыл бұрын
ഇതിനു മുൻപ് ഒരുപാട് വീഡിയോ ഇട്ടതാണ് ബ്രോ. അതുകൊണ്ട് ഒരു വെറൈറ്റി പരീക്ഷണം. ഒളിപ്പോര് 😉
@retheeshtk75873 жыл бұрын
Kottayam 🔥🔥🔥👏👏👏
@MathaiTalks3 жыл бұрын
Pinne alla😍❤️✌🏻️👍🏻👍🏻👍🏻👍🏻
@basi93103 жыл бұрын
Erattupetta
@MathaiTalks3 жыл бұрын
@@basi9310 Kaduthuruthy 🤚🏻
@hemanthpm60903 жыл бұрын
Contact number tharumo?
@MathaiTalks3 жыл бұрын
@@hemanthpm6090 insta.. Fb oru msg ayaku bro
@foodandtravelbyshonenimish90243 жыл бұрын
☝👍good infoo
@MathaiTalks3 жыл бұрын
Thank u bro❤️👍🏻
@prabhulponnani6590 Жыл бұрын
Apol malaysia job kittile apo adive job cheyunathe enganeya
@MathaiTalks Жыл бұрын
Kittum. Aarelum hire cheythal. Radio Talk With Mathai -Part 1 | ചോദ്യങ്ങളും എന്റെ ഉത്തരങ്ങളും |Q & A on MT | Malaysia Job Malayalam kzbin.info/www/bejne/g2aXZmaXhdidaqM
@kndeenkylm37272 жыл бұрын
സഹോദരന് നന്ദി ജോലി തേടാൻ പ്രായപരിധി എത്ര വരെ
@MathaiTalks2 жыл бұрын
അങ്ങനെ പ്രായപരിധി ഇല്ല ഭായ്.50 വയസ്സ് കഴിഞ്ഞ ആൾക്കാരും വന്നു ജോലി ചെയ്യുന്നു ഉണ്ട്
@kndeenkylm37272 жыл бұрын
@@MathaiTalks اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ ഞാൻ സൗദി , ഖത്തർ, u a e എന്നീ രാജ്യങ്ങളിൽ ജോലി ചെയ്ത വ്യക്തിയാണ് 5 കൊല്ലമായി നാട്ടിലാണ് മലേഷ്യയിൽ വരണം ജോലി ചെയ്യണമെന്ന് ആഗഹിക്കുന്നു സഹോദരൻ ഒരവസരം ഒരുക്കി തന്ന് സഹായിച്ചുടെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@MathaiTalks2 жыл бұрын
@@kndeenkylm3727 ഒരുപാട് പേര് ചോദിക്കുന്നു ഉണ്ട് ഭായ്. എനിക്ക് ഇപ്പോ അതിനു നിവർത്തി ഇല്ല. ഒരാൾക്ക് എങ്കിലും ഒരു വരുമാനം, സഹായം പറ്റുമെങ്കിൽ ഞാൻ ചെയ്യും 100%
@sandeepsunny52443 жыл бұрын
ആദ്യമൊന്നു പകച്ചു 2mns ഇൽ പിടികിട്ടി 👍🔥
@MathaiTalks3 жыл бұрын
Haha. Athanu.
@junaidkl13142 жыл бұрын
😂😂😂
@Sarathpilathara1432 жыл бұрын
20 regats salary ullavarke bio metrics avishyamundo
@MathaiTalks2 жыл бұрын
Per day?
@riyastir3 жыл бұрын
ഇത് പോലെ വിസിറ്റ് വിസ എടുക്കാൻ വന്ന ഒരുത്തനെ (മലയാളി) ഞാൻ തിരികെ പറഞ്ഞു വിട്ടിട്ടുണ്ട് ചെന്നൈയിൽ വെച്ച്
@MathaiTalks3 жыл бұрын
👌🏻👌🏻👌🏻❤️👍🏻
@sreeragayyoth7480 Жыл бұрын
ഞാൻ ഇപ്പോൾ മലേഷ്യയിൽ ആണ് ഇവിടെ പെട്ടു പോയി എനിക്ക് എനിക്ക് നാട്ടിലേക് പോകണം എന്ത് ചെയ്യണം ന്ന് അറിയില്ല ആർക്കെങ്കിലും എന്നെ സഹായിക്കാൻ പറ്റുമോ
@MathaiTalks Жыл бұрын
Message ayaku bro. www.malaysiandiary.com/chat
@mohammedshanid9136 Жыл бұрын
Ipo entha avastha
@silentbreaker32342 жыл бұрын
Ente chetta.. Ipo njan ee video kandath etra nanay.. Enik oru job offer vannu... Njan chuma Malaysia kurich ariyan malyali vlogs nokiyatha.. Daiva anugraham kond ee video kandu.. Ilel njn poyi chadiyene
@MathaiTalks2 жыл бұрын
😊✌🏻️✌🏻️👍🏻👍🏻👍🏻👍🏻 ചതിക്കപ്പെടുന്ന ആയിരത്തിൽ ഒരുവനിൽ നിന്നും തെന്നി മാറി, ചതിയിൽ വീഴാത്ത നൂറിൽ ഒരാളായി... ഷെയർ ചെയ്തു അറിയിക്ക് ബ്രോ എല്ലാരേം
@silentbreaker32342 жыл бұрын
@@MathaiTalks thanks chetta.. ❤️ from kottayam💪🏻
@ottayaan59402 жыл бұрын
@@silentbreaker3234 Bro... Ernakulam teams vellathum aano?
@MathaiTalks2 жыл бұрын
@@silentbreaker3234 aha. Me too😀. Kaduthuruthy
@silentbreaker32342 жыл бұрын
@@ottayaan5940 yes bro
@akhilthomas59433 жыл бұрын
Same paniyanlo enk kitye😂😂edhaylm fund refund kity😁Thanks to god🙌
@MathaiTalks3 жыл бұрын
Haha. Well done bro👍🏻👍🏻
@cltmedia37652 жыл бұрын
Bro.. അലുമിനിയം ഫാബ്രിക്കേഷൻ upvc വർക്ക്‌പെർമിറ്റ് വിസ എങ്ങനെ കിട്ടും?
@MathaiTalks2 жыл бұрын
Ethelum company nammale edukenam bro. Ennale visa kittu. Namuk thanne Malaysia vannu apply cheyaan pattilla
@abdulrouf46452 жыл бұрын
Hello bro... Enikku malesiayil oru vaccancy undennu ariyaan patti... Oru manufacturing company aanu.. Monthly 40000-45000 salary kittumathre... Ivide naattilulla oru job consultancy vazhiyaanu ariyaan pattiyathu.. Avarkku 2 branch undu.. Naattilulla oru padu joli kalude vaccancy kal avide umdu.. Pakka genuine aanu.. But malesia vaccany vishvasikkan patto
@MathaiTalks2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@jithinjithin22302 жыл бұрын
Same enikkum kittiyittund
@jithinjithin22302 жыл бұрын
Enikkum
@rishads11902 жыл бұрын
Bro lakshya anoo
@gayathrinidhin12502 жыл бұрын
@@rishads1190 lekshyayude oru offer kittiyittund. But ee videos okke nokkiyappol oru doubt
@yahiyayayi8370 Жыл бұрын
എനിക്ക് ആഗ്രഹം ഉണ്ട് bro എങ്ങനെ apply ചെയ്യും..
@MathaiTalks Жыл бұрын
Video kandello alle..?
@jinusivan34523 жыл бұрын
സുഹൃത്തേ itahram ad allel agency details koodi tharamo
@@MathaiTalks njan work cheythittundu avde.. i know .. Tamil നാട്ടിൽ ഒക്കെ kore Peru angane വരാറുണ്ട്... Restuarant okke പോകുമ്പോ കണ്ടിട്ടുണ്ട്... Anyway.... If you get any agency name please share
@MathaiTalks3 жыл бұрын
Atha bro paranje. Ellarum varunnathu cousins, friends vazhi aanu. Avare evide agent pattikunnathu. E video ittitu 4 case vannu. Ellam agency alla. Friend, naatukaran, parichayakaran etc.
@jinusivan34523 жыл бұрын
@@MathaiTalks its great that you are sharing all these.. all the best👍👍👍👍👍
@sakkeerkaithakkodan4432 Жыл бұрын
Bro, Njan 2 years munne KUL Airportilekku Cargo supervisor postilekku 25000 roopa koduthu, ee job enikku refer cheythathu ente oru friend aaanu, friend nte uncle aaanu avide company nadathunnathu, salary 2500 ringet aaanu offer cheyathathu, but corona kaaranam athu extend cheythu, medical cash 10 k njan kodukkanam, chennai poyi bio meric edukkanam, total amount 90k aaanu, baki amount avide vannittu salary yil ninnum cut cheyyum ennu paranju, food and accommodation with transportation company provide cheyyum, next month enikku call letter varum ennu paranju, njan avide vannal enthelum problm undakumo, contract 2 years kazhinjal enikku vere job lekku change cheyyan kazhiyumo, please replay
@MathaiTalks Жыл бұрын
Vere job maran patilla. Oru company de under thanne work cheyenam.
@sayanthkumar565 Жыл бұрын
Bro
@sayanthkumar565 Жыл бұрын
Bro same offer ennikum vannu.. Enthu cheyannam ennu ariyilla bronte whatsapp number tharumo
@jayasreji41973 жыл бұрын
Bro ee paranjath agency through alle scen okke..directly company thanne recruitment nadathunnunndo?
@MathaiTalks3 жыл бұрын
IT field nadakunnu undu. Pinne web. Designing, animation pole field oke. But rare aayi angane nadaku
@aslamvyousuph32812 жыл бұрын
Bro mba ulla aalkk accounsin 3 year exp und. Malaysiayil online vazhi job apply cheyyan pattumo. Pattumengil ethan nalla site.
@@MathaiTalks Bro LG, Samsung polulla service center (malaysia) engane apply cheyyum 4 yr experience ind evda samsung service ൽ
@MathaiTalks2 жыл бұрын
@@shivakmuraleedharannair3173 LinkedIn, jobstreet oke try cheyaam bro. But foreigners gulf pole easy alla
@martinraphel33822 жыл бұрын
Chetta,enik oru vacancy vannu ath paraunnath oru company il packing job anu salary 2000 mr
@MathaiTalks2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@alungalshahanas2 жыл бұрын
Njn Oru pharmacist aan ennik Malasiya il work cheyyan nthakke cheyyandea
@MathaiTalks2 жыл бұрын
Insta msg ayacha aalu aano?
@sidheequecn3640 Жыл бұрын
Cheta oru travals ninn vilichirunnu paking job samsung pana sonic company 45000 salory fake aano
@MathaiTalks Жыл бұрын
E salary kittilla. മലേഷ്യയിൽ വന്ന് ജോലി | Malaysia job malayalam video | Kerala to Malaysia E Visa | Job in Malaysia kzbin.info/www/bejne/e3vUdH-nhbeop7c
@vishnumv2352 жыл бұрын
Bro enik malaysia il oru company il ninu offer letter kitti visa kittan ethra time edukum
@MathaiTalks2 жыл бұрын
Enthu Job aanu..? Cash kodukellu. Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@vishnumv2352 жыл бұрын
@@MathaiTalks cash kodukanda company direct aanu selection cnc operator
3:35 Salary kettapol thanne vallandu chiri vannu 😂😂😂malaysia il pharmacist inu polum illa threm.... Pakshe malayalikal veezhum orappaa 🙆♀️...
@MathaiTalks2 жыл бұрын
Etra veenu kazhinju. Veenu veenu kuzhi illa Eni veezhan
@MARIYAPAUL-kc2kx Жыл бұрын
Hii sir oru agent oru packing job company name Newton leather industries car annu paraju. Service charge 100000 medical alhiba hospital maduri annu . Next steps entha onnu parymmo . Medical ,6500 rs.njal cash onnu koduthattilla. Ee job offer true ayyrikko please reply
@MathaiTalks Жыл бұрын
Radio Talk With Mathai -Part 1 | ചോദ്യങ്ങളും എന്റെ ഉത്തരങ്ങളും |Q & A on MT | Malaysia Job Malayalam kzbin.info/www/bejne/g2aXZmaXhdidaqM
@SunilSunil793 жыл бұрын
Good information
@MathaiTalks3 жыл бұрын
Thank u so much bro❤️✌🏻️
@JordhiniFerreira Жыл бұрын
Hi, If you are interested, may I introduce you to some part time job opportunities? Do you like to earn more money, right?
@sha-vj2zz2 жыл бұрын
ബ്രോ മലേഷ്യയിൽ ഒരു ജോബ് നേടണം എന്നുണ്ട് but ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല ആരെങ്കിലും accoutns il vacancy ഉണ്ടകിൽ പറയണേ കുറെ ട്രൈ ചെയ്തു അവിടെ പരിചയം ഉള്ളവർ ആരും ഇല്ലാ അതാ പ്രോബ്ലം main
@MathaiTalks2 жыл бұрын
Accounts megala ellam locals aanu bro. Alle Lulu pole ethelum company nu varunavare ullu
@sha-vj2zz2 жыл бұрын
@@MathaiTalks thanks bro
@MathaiTalks2 жыл бұрын
@@sha-vj2zz Welcome bro❤️👍🏻
@kaveera73913 жыл бұрын
Any construction oil and gas company. Have a work permit
@MathaiTalks3 жыл бұрын
Sorry. I didn't get you? What u mean by this? U mean u have a work permit? Or any company with work permit? Hope u have seen video.
@JordhiniFerreira Жыл бұрын
Hi, If you are interested, may I introduce you to some part time job opportunities? Do you like to earn more money, right?
@shaan71783 жыл бұрын
Njanum malaysiayilanu ee offer il onnum aarum veezanda..ividuthukarku polum 2000,3000, ullu..aarum offer kandu odi varanda,ellam thattippanu.
@MathaiTalks3 жыл бұрын
👌🏻👌🏻👌🏻❤️👍🏻 Kazhinja 3 divasam aayi 15+ aalkaru aayi chat cheythe. Ellarum alle avarude kootukaru kure per cash koduthekunnu. Athum fake
@bibinbabu258 Жыл бұрын
Calling visayil work akn patto bro😮
@MathaiTalks Жыл бұрын
Calling visa ethelum company de under il aarikum. Athil work cheyaam
@aparnapreman72242 жыл бұрын
IT or CA ethil eathilane scope kooduthal
@MathaiTalks2 жыл бұрын
U mean Chartered account?
@aparnapreman72242 жыл бұрын
@@MathaiTalks yes
@MathaiTalks2 жыл бұрын
@@aparnapreman7224 CA alla. Msia oke ACCA or CIMA oke aanu courses. Athu nalla demand aanu
@aparnapreman72242 жыл бұрын
@@MathaiTalks okay
@brinjithsreedhar47252 жыл бұрын
Njan ee channel nokkanulla Karanam ennikku oru mail vannu from PETRONAS company, HR aanu send chaithathu. Ithinnu oru reply tharamo anyones
@MathaiTalks2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc Eniku ariyavunna ellam ethil undu 👆🏻
@robinvaipur383 Жыл бұрын
60000😞മലേഷ്യയിൽ തന്നെ ഉണ്ട് ബ്രോ എങ്ങനെ വിട്ടുകാരെ കാണുമെന്നു അറിയില്ല എന്ത് ചെയ്യണണം ന്ന് പോലും അറിയില്ല bro പറയുന്നത് 100%ശരിയാണ് ആരും വന്നു വീഴാല്ലേ 🙏🏻ഒത്തിരി പറയാനുണ്ട് 😒
@sayanthkumar565 Жыл бұрын
Bro madangi vanno?
@robinvaipur383 Жыл бұрын
@@sayanthkumar565 no bro
@mohammedshanid9136 Жыл бұрын
@@robinvaipur383ipo entha avastha
@renjirenji42173 жыл бұрын
Offer letter vyajam aano ennariyunnathu engineya
@MathaiTalks3 жыл бұрын
Ethil parayunnapole avarodu nerittu bendapeduka
@nandukrishna44872 жыл бұрын
Hy malaysiaill chocolate company Vanncny vannu athu facke ano ennu ariyana
@MathaiTalks2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc Fake aakan chance undu
@vineshkannur9915 Жыл бұрын
ചേട്ടാ എനിക്ക് ഒരു ഓഫർ വന്നിട്ടുണ്ട് 160000 ആണ് അവർ ചോദിക്കുനത്. 55000 സാലറി വെൽഡർ ജോബ് ആണ് . ഒരു മറുപടി തരുമോ. ഫസ്റ്റ് 10.000 കൊടുക്കണം ബാക്കി വിസ കിട്ടിയിട്ട്. നമ്പർ തരുമോ
@MathaiTalks Жыл бұрын
Cash kodukunna own riskil. Radio Talk With Mathai -Part 1 | ചോദ്യങ്ങളും എന്റെ ഉത്തരങ്ങളും |Q & A on MT | Malaysia Job Malayalam kzbin.info/www/bejne/g2aXZmaXhdidaqM
@subairsubair96133 жыл бұрын
Ayyo vende nattil picha aduthalum malyasiailekee ille🙏🙏🙏🙏
@MathaiTalks3 жыл бұрын
Thattippu veenavaru noorukanakinu alla.. Aayirangal athum oro maasavum
@myworld42973 жыл бұрын
Bro stay safe
@MathaiTalks3 жыл бұрын
Thank u❤️👍🏻 u too
@ajithinz2 жыл бұрын
Hi bro malaysia oru job offer helper ayytu 40k salary paraundu.. athre kitto..
@MathaiTalks2 жыл бұрын
illa bro. Cash onnum kodukathe visa alle work permit oke tharuvanel ok
@ajithinz2 жыл бұрын
Ok but cash kodukathey arum onnum chayilla bro 😔 appol nokandale..
@JordhiniFerreira Жыл бұрын
Hi, If you are interested, may I introduce you to some part time job opportunities? Do you like to earn more money, right?
Oro restaurant oro charge aanu including agency fee. Chila hifi restaurant levy matram mediku, athu valare kuravu aanu. 50k to 1.5 lakh oke kelakaru undu.
@seeyou58672 жыл бұрын
എന്റെ ഫ്രണ്ട് വിസിറ്റിംഗ് വിസയിൽ മലഷ്യിൽ ഇന്ന് പോകുവാണ്.ഇവർ 5 പേര് ആണ് പോകുന്നത്.ഒരാൾ 2 വർഷം അവിടെ നിന്നിട്ടുള്ളതാണ്. ആ നിന്ന കമ്പനി യിലെ സർ വഴി ആണ് വിസ.45000 മൊത്തം ടിക്കറ്റ് ഉൾപ്പടെ.3 months വിസിറ്റിംഗ് വിസയിൽ പോയി അവിടെ ചെല്ലുമ്പോൾ ജോബ് വിസ ആക്കി കൊടുക്കാം എന്നാണ് പറയുന്നത് അങ്ങനെ പറ്റുമോ? അതോ തിരിച്ചു വന്ന് ജോബ് വിസയിൽ പോകേണ്ടി വരുമോ പ്ലീസ് റിപ്ലൈ ഇന്ന് ആണ് പോകുന്നത്
@MathaiTalks2 жыл бұрын
3 month visiting visa illa. 30 days maximum. Thazhe kodutha video kaanuka. Muzhuvan. Oruvidam nalla idea kittum Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@archanas96862 жыл бұрын
Brooo.....anikke number onne therumoo....kurachu job details chodikkanaa...najn Singapore El Annu ippo ollathu....
@MathaiTalks2 жыл бұрын
Chat with mathi koode oru msg ayakuvo. I will give number
@littomjlitto21202 жыл бұрын
ചേട്ടന്റെ നമ്പർ തരുമോ ഞങ്ങൾ 5പേര് മലേഷ്യ പാക്കിങ് ജോബിന് കൊടുത്തു അതിന്റെ deatailes അറിയാന...
@MathaiTalks2 жыл бұрын
E visa aanel fake. Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc E video Muzhuvan kaanuka. Ellam manasilakum
@soudkerchinkukku78632 жыл бұрын
Bro broye engane contact cheyyan pattuva enthengilum oru id parayavo
illa bro. Visiting ippo illa. Eni pathuke thudangiyekum.
@kannan84433 жыл бұрын
ബ്രൊ ഞാനൊന്ന് ഞെട്ടി 😃😃🤣
@MathaiTalks3 жыл бұрын
Haha. Ennal alle sherikum manasilaku😀
@shabeerras89943 жыл бұрын
35000 രൂപ കൊടുത്തു പെട്ട്പോയവരിൽ ഒരാൾ ഞാനും 😢
@MathaiTalks3 жыл бұрын
Kittiyo..??
@shabeerras89943 жыл бұрын
@@MathaiTalks എവിടെ കിട്ടാൻ
@MathaiTalks3 жыл бұрын
🤦♂️🤦♂️aalu mungiyo..? Thanks for sharing bro. Experience oru comment aayi pattiyal idu🙏🏻
@shabeerras89943 жыл бұрын
ആൾ മുങ്ങിയിട്ടൊന്നുമില്ല നാട്ടിൽ തന്നെ ഉണ്ട് പണം ചോദിക്കുമ്പോൾ ഓരോരോ ഡെയ്റ്റ് പറയുവാ പെട്ട് പോയവരിൽ എന്റെ അറിവിൽ 15 പേരുണ്ട് അറിയാത്തവർ അപ്പൊ എത്രെ കാണും ഞങ്ങളുടെ 15 ആളിൽ നിന്നും 35000വെച്ചു വാങ്ങിട്ടുണ്ട്
@MathaiTalks3 жыл бұрын
@@shabeerras8994 🤦♂️Orupadu undu bro
@rijorejin66063 жыл бұрын
നേരുകൾ നേരെ അറിയാം...
@MathaiTalks3 жыл бұрын
❤️❤️❤️🙏🏻
@jagadeeshchandran88322 жыл бұрын
Safety Officer vacancy undo
@MathaiTalks2 жыл бұрын
Didn’t see anywhere
@anuxavier45302 жыл бұрын
Bro. എനിക്ക് ഒരു job vacancy പറയുന്നുണ്ട്., warehouse job. 80000 രൂപയാണ് സാലറി പറയുന്നത്. 230000 രൂപയാണ് ചോദിക്കുന്നത്. Interview കഴിഞ്ഞാൽ 100000 rs ആദ്യം കൊടുക്കണം പിന്നെ visa വന്നിട്ട് ബാക്കി കൊടുക്കണം. ഇത്രയൊക്കെ സാലറി അവിടെ കിട്ടുമോ.?
@MathaiTalks2 жыл бұрын
Kittilla. Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc Bro E video Muzhuvan kaanu
@malugopi12742 жыл бұрын
Kodukkaleeee
@mohammedshanid9136 Жыл бұрын
Bro ipo entha avsthaa
@nehanishu9153 жыл бұрын
Sir tourist visa edukan eppol patumo.
@MathaiTalks3 жыл бұрын
Malasyia tour varaan aano?
@nehanishu9153 жыл бұрын
@@MathaiTalks yes
@MathaiTalks3 жыл бұрын
Eppo open alla. Kurachu naalu koode edukum enthayalum. Malaysia tour videos ellam ente first channel undu. Malaysian Diaries www.youtube.co/c/MalaysianDiariesArunMathai
ഇവിടുന്നു കല്ലിയാണം കഴിച്ചാൽ spouse visa പോലും കിട്ടില്ല പിന്നല്ലേ work permit. Good info ബ്രൊ
@MathaiTalks3 жыл бұрын
Haha. Well said bro. Spouse visa kittan kili parannu nadannavar nammal😆😆
@NomadicTraveller3 жыл бұрын
@@MathaiTalks 😆😆 അതെ അതെ. അതൊരു തുടർ കഥ ആയി പോകുന്നു. എനിക്ക് അപ്പോയ്ന്റ്മെന്റ് കിട്ടി ഓഗസ്റ്റ് 6. ഡോക്യുമെന്റ് submit ചെയ്തു. ഇനി aug 6 പോയി stamp ചെയ്താൽ മതി. അത് ഇനി 6 മാസം ആണോ ഒരു കൊല്ലം ആണോ എന്ന് കണ്ട് അറിയണം 😊