കുറുവാ സംഘങ്ങളുടെ തമിഴ് ഗ്രാമത്തിൽ ആദ്യമായൊരു യൂട്യൂബർ ഒറ്റക്ക് |visiting Notorious Thiruttugramam

  Рет қаралды 546,080

Mallu Magellan

Mallu Magellan

Жыл бұрын

#Thiruttugramam #kuruva #kuruvaSangam #villageOfThieves #theft #robbery #ramjimagar #millColonyTrichy #tamilnadu
#trichy #thiruchirapalli #ramjeenagarTrichy #robbers #tiruttugrama #keralaPolice #Criminals #notorious #wanted #mallumagellan

Пікірлер: 531
@mallumagellan
@mallumagellan Жыл бұрын
ബസ് സ്റ്റാൻഡിന്റെ പേര് പറഞ്ഞപ്പോൾ തെറ്റിപ്പോയിട്ടുണ്ട്. മധുരയിലെ ബസ് സ്റ്റാൻഡിന്റെ പേരാണ് അറിയാതെ നാക്കിൽ വന്നത്. എല്ലാവരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏😍
@mehwishmohammediman4648
@mehwishmohammediman4648 Жыл бұрын
ക്ഷമിച്ചിരിക്കുന്നു 😍
@sulaimank1711
@sulaimank1711 Жыл бұрын
Pattalavum,thokkumpinnayandhiniyullatha
@kiranbabu3291
@kiranbabu3291 Жыл бұрын
അതെ 😀. ഞാനും കുറെ ആലോചിച്ചു... ഇത് ശരിയല്ലല്ലോ.. ന്ന്
@rskkomban757
@rskkomban757 Жыл бұрын
@@mehwishmohammediman4648 ft
@d4dreams434
@d4dreams434 Жыл бұрын
Enikkum ath thonniyarnu. Old mattuthavani but stand(MGR bus stand) madurai aanallo
@sudarsanas4591
@sudarsanas4591 Жыл бұрын
റിസ്ക് എടുത്തു ഇങ്ങനുള്ള യാത്രകൾ ചെയ്യാതിരിക്കുക. God bless you. 👍👍👍👍👍👍
@shajivarghesevarghese8705
@shajivarghesevarghese8705 Жыл бұрын
ബ്രോ നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു 👍👌ഗോഡ് ബ്ലെസ് യു 🙏
@socialrosting9910
@socialrosting9910 Жыл бұрын
എന്ത് ധൈര്യം, ഒരു റിസ്ക് വീഡിയോ ക്ലിപ്പ് പോലും ഇല്ല
@shanibanajidkambath3065
@shanibanajidkambath3065 Жыл бұрын
വീഡിയോ കണ്ടപ്പോൾ തോന്നിയത് 🙏സ്വർഗം കണ്ടിട്ട് തിരിച്ചു വന്നിട്ട് മറ്റുള്ളോരോട് സ്വർഗത്തിലേക്ക് പോകരുത് എന്ന് പറഞ്ഞ പോലെ 😁🙏പിന്നെ കുറച്ചു ആവർത്തന വിരസത 🙏പിന്നെ ഇങ്ങനെ #ഇൻവെസ്റ്റിഗേഷൻ സ്റ്റോറി കണ്ടിരുന്നു പോകും 👏👏👏
@nemsgirish5258
@nemsgirish5258 Жыл бұрын
ആരും അവിടെ പോവരുത് എന്ന് പറഞ്ഞിട്ട് കറക്റ്റ് അഡ്രസ്സ് ആണല്ലോ ചേട്ടൻ പറഞ്ഞു കൊടുക്കുന്നത്😂
@mallumagellan
@mallumagellan Жыл бұрын
പോലീസുകാർക്കോ മറ്റോ ഉപകാരപ്പെട്ടാലോ 😊
@mehwishmohammediman4648
@mehwishmohammediman4648 Жыл бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും പോവാൻ തോന്നുമോ... 😀
@praveenlal8117
@praveenlal8117 Жыл бұрын
ഞാൻ ഇത് പറയാൻ ഇരുന്നതാ ഇനി ഇപ്പോ നിന്റെ ഒപ്പം കൂടിയേക്കാം 😅😅
@sarathpc98
@sarathpc98 Жыл бұрын
Correct
@redzone9690
@redzone9690 Жыл бұрын
ഇത് അങ്ങനെ ഒരു തായോളി 😂
@basheerbaker
@basheerbaker Жыл бұрын
എന്തായാലും നല്ല റോഡ് ഫുൾ ഡിവൈടർ ഉള്ള 4 വരി പാത , നമ്മുടെ നാട്ടിൽ അപൂർവമായ കാര്യം..
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 Жыл бұрын
റിസ്ക് എടുത്തു , ജീവൻ പണയം വച്ചു, നിരീക്ഷിച്ചത്, കശാപ്പ് എന്നൊക്കെ കുറെ പ്രാവശ്യം കൂടെ കൂടെ പറയുമ്പോ തന്നെ മനസ്സിലായി നിങ്ങൾ തിരുട്ടുഗ്രാമത്തിന്റെ 7 അയലത്ത് എത്തിയിട്ടില്ല. തമിഴ്നാട്ടിൽ എവിടെയോ വീഡിയോ എടുത്ത് വാക്സാമർത്ഥ്യം കൊണ്ട് തിരുട്ടും കുറുവ യും ഒക്കെ ആക്കാൻ നോക്കുന്ന വെപ്രാളം കൃത്യമായി മനസ്സിലാവുന്നുണ്ട്. എല്ലാവർക്കും ഇത് മനസ്സിലാരുന്നുണ്ടാവും എന്നാണ് എന്റെ വിശ്വാസം.
@rajithazhicode3448
@rajithazhicode3448 Жыл бұрын
ഒന്നു പോടപ്പാ ..നീയാണ് ശരിക്കും കള്ളൻ തട്ടിപ്പ് വീരൻ ഞാൻ തമിഴ് നാട്ടിൽ എല്ലാ സ്ഥലത്തും കച്ചവടം ച്ചെയ്യുന്നവനാണ് .നിനക്ക് ഇങ്ങിനെ വീഡിയോ ച്ചെ യ്യ്ത് ആളുകളെ മൂഞ്ചി ജീവിച്ചോ ശുഷ്ട കുതല എവിടയാടാ അവറാൻ പെട്ടി
@mehwishmohammediman4648
@mehwishmohammediman4648 Жыл бұрын
താനൊരു ഫയങ്കരനാണല്ലോ ഞങ്ങൾക്കാർക്കും തോന്നാത്തത് കണ്ടുപിടിച്ചുകളഞ്ഞല്ലോ 😁 ഒരാൾ കഷ്ടപ്പെട്ട് ഒരു വ്ലോഗ് എടുക്കുമ്പോൾ എവിടേലും ചൊറിയും കുത്തിയിരുന്ന് വായിൽ തോന്നിയത് കമെന്റ് ചെയ്യാൻ എന്തഎളുപ്പമാ അല്ലെ കഷ്ടം 🤮
@user-tt4bg1dn5w
@user-tt4bg1dn5w 3 ай бұрын
L
@bhadrarajesh-rv6bs
@bhadrarajesh-rv6bs 2 ай бұрын
Onn poye daa ninak enthane pershnam aa chettan kazhttapett eadukunathane ninak vayell verall itt irikan ane pattu pinne enkane cmt idanum *andi thalayan ✔️
@noushadusman9031
@noushadusman9031 2 ай бұрын
നീ തിരുട്ട് ഗ്രാമത്തിൽ ഉള്ളവരുടെ AGENT ആണോ...🙄🙄😡
@15242049
@15242049 Жыл бұрын
ഞാനും പോയിട്ടുണ്ട് സഹോദര..... ഈ പറയുന്ന ഭീകരത ഒന്നും അവിടെയില്ല.... അവർ അവരുടെ നാട്ടിൽ മോഷ്ടിക്കാറില്ല....ആർക്ക് വേണമെങ്കിലും ഒറ്റയ്ക്ക് പോയിട്ട് വരാം... ചുമ്മാ UP, ബീഹാർ ഗ്രാമങ്ങൾ ഒക്കെ ഒന്ന് കറങ്ങി വന്നാൽ മനസ്സിലാകും ഇവന്മാർ ഒന്നും ഒന്നുമല്ലെന്നു
@myself069
@myself069 Ай бұрын
Camera aduthu povan pattumo sakeerbayike
@mehwishmohammediman4648
@mehwishmohammediman4648 Жыл бұрын
കുറുവ സംഘവും ഈ വിഡിയോ കാണാൻ സാധ്യതയുണ്ട്...be careful 👍🏻💪🏻
@mallumagellan
@mallumagellan Жыл бұрын
Daivamey😇😢
@ameenabdullah5346
@ameenabdullah5346 Жыл бұрын
ആ വശ്യമില്ലാതെ പറഞ്ഞതു തന്നെ പറഞ്ഞ് സമയം വളരെ നഷ്ടപ്പെടുത്തുന്നു ശ്രദ്ധിക്കണം
@aashiqabu1956
@aashiqabu1956 Жыл бұрын
@@mallumagellan nip
@kamarkv29
@kamarkv29 Жыл бұрын
എന്തായാലും രക്ഷപ്പെട്ടല്ലോ....
@suniltd1122
@suniltd1122 Жыл бұрын
ഞണണ
@rp3565
@rp3565 Жыл бұрын
അവിടെയുള്ള മോഷ്ടാക്കൾ കുത്തിനു പിടിച്ചാൽ ... ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്നു പറഞ്ഞാ മതി
@kumaranbccherikkal4378
@kumaranbccherikkal4378 Жыл бұрын
ഒരു വെറൈറ്റി വീഡിയോ സൂപ്പർ 👍👍👍
@abdusathar7753
@abdusathar7753 Жыл бұрын
പത്ത് മിനുട്ടിൽ തീർക്കേണ്ടത് മുപ്പത് മിനുട്ടിൽ അവസാനിപ്പിച്ചു
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Fans nea sugippikal maathram alla lakshiyam......
@rejipuliyorathu9976
@rejipuliyorathu9976 Жыл бұрын
സമ്മതിച്ചു ബ്രോ. നിങ്ങൾ ഒരു സംഭവം തന്നെ
@renjuchandran1250
@renjuchandran1250 Жыл бұрын
തിരുട്ടുഗ്രാമത്തിൽ കയറി കുറ്റവാളിയെ പിടിക്കാൻ പോലീസ് ഓഫീസർമാർക്ക് പേടിയുണ്ടെങ്കിൽ ഈ എന്നെ കേരളാ പോലീസ് IG ആയി ആറു മാസത്തേക്ക് നിയമിക്കാമോ തിരുട്ടു ഗ്രാമത്തിലെ നാട്ടുകാരെ പണി എടുത്തു തിന്നുന്ന നല്ല മനുഷ്യരായി മാറ്റിക്കാണിക്കാം അതിന് പോലീസ് വകുപ്പ് എനിക്ക് ശബളം പോലും തരണ്ട തികച്ചും ഫ്രീ ആയി ഞാൻ ജോലി ചെയ്യ്തോളാം മാത്രമല്ല ഈ ആറു മാസത്തിനുള്ളിൽ ഞാൻ ആ നാട്ടുകാരെ ശരിയാക്കിയില്ലെങ്കിൽ പോലീസ് എനിക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്ത് തടവിലാക്കിക്കോ... (ദയവായി ഇത് വായിക്കുന്ന ആളുകൾ ഷെയർ ചെയ്ത് പോലീസ് വകുപ്പിൽ എത്തിക്കണമെന്നും എത്രയും വേഗം തിരുട്ടു ഗ്രാമം ശരിയാക്കി അവിടുള്ള പുതു തലമുറ കുട്ടികളെ ഉത്തമ പൗരന്മാരായി വളരാനുള്ള യഞത്തിൽ പങ്കാളി ആകണം എന്നും അഭ്യർത്ഥിക്കുന്നു.)
@neelz009
@neelz009 Жыл бұрын
ഒരു സിനിമ യിൽ കണ്ടിരുന്നു ഇങ്ങനെ പക്ഷേ ജീവിതത്തിൽ നടക്കുമോ ബീഹാർ ഒക്കെ
@mehwishmohammediman4648
@mehwishmohammediman4648 Жыл бұрын
😄
@anoopanand1698
@anoopanand1698 Жыл бұрын
ഇത് സിംഗം 3 യുടെ ലൊക്കേഷൻ അല്ലാ ബ്രോ 😂😂
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
പൊലീസുകാരുടെ സഹായം ഇല്ലാതെ ഒരു കളളനും വിലസുന്നതല്ല 🔫🗡
@bibin2love
@bibin2love Жыл бұрын
Athra agraham undengil poi padich ned
@theodoreta1492
@theodoreta1492 Жыл бұрын
The place you mentioned is not Maattuthaavani, it is Central Bus Stand Trichy. Maattuthaavani is in Madurai.
@nammude_logam
@nammude_logam Жыл бұрын
18:36 നീ ഒരിക്കലും അങ്ങോട്ട് പോവരുത് എന്ന് പറഞ്ഞിട്ട് അവിടെ പോവാൻ ഉള്ള ബസ്റ്റന്റ് മുതൽ അവിടെ ഇറങ്ങുന്ന ചായ കടയുടെ പേര് വരെ വിളിച്ചു പറഞ്ഞാൽ പോവാതെ ഇരിക്കുമോ😂😹😝😁
@Jinn591
@Jinn591 Жыл бұрын
കുട്ടികൾ കള്ളനായി ജനിക്കില്ല ബ്രോ അങ്ങനെ വളർത്തുന്നു എന്നേയുള്ളു
@noushadusman9031
@noushadusman9031 2 ай бұрын
ആലങ്കാരികമായി പറഞ്ഞതാവും...
@rahman19217
@rahman19217 Жыл бұрын
ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ബോറാക്കാതെ കാര്യങ്ങൾ പറ അല്ലങ്കിൽ ഇനി ഇത് പോലെ ഉള്ള വീഡിയോ വിടല്ലേ പ്ലീസ് 🙏
@FUNTIME-wj4zi
@FUNTIME-wj4zi Жыл бұрын
Enth parayanam ennath ayal theerumanikkattee thanik swaip cheyith vittudee video
@anilachari1
@anilachari1 Жыл бұрын
Sure
@Shahul_shalu
@Shahul_shalu Ай бұрын
Athee correct ✅ ith iyaal verthe paranna kaaryam thanne veendum veendum parann konddee irikkunnu Ponit aayittulla kaaryangal paranna kuzhappallarnnu
@Shahul_shalu
@Shahul_shalu Ай бұрын
Iyale🙃 subscribe cheythal keta kaaryangal veenddum ketirikkendi varumallo
@johndaniel3512
@johndaniel3512 Жыл бұрын
May God keep u safe.
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
വളരെ നന്ദി
@saneeshsadanandan9385
@saneeshsadanandan9385 Жыл бұрын
ചാൾസ് ശോഭരാജിൽ മാത്രമേ ഞാനീ അഹങ്കാരം കണ്ടിട്ടുള്ളൂ.... എവിടന്ന് കിട്ടീ കുട്ടീ...... 😂😂😂
@thankachyj8375
@thankachyj8375 Жыл бұрын
Super.100/100
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
Up..ബുൾഡൊസർ യോഗിയെ കൊണ്ടുവന്നു ഇടിച്ചു നിരപ്പാക്കിയാലോ 🥰🥰🥰
@mallumagellan
@mallumagellan Жыл бұрын
Athokke enteyum agrahaman. But nadakkumenn thonnunnilla. Ippo valiyoru coloniyan ath
@geoabraham5364
@geoabraham5364 Жыл бұрын
Up yilum thiruttu villages undu
@qiblaqibla6682
@qiblaqibla6682 Жыл бұрын
കട്ടുതിന്ന്മാത്രംശീലിച്ചവർ.കളവ്അവരുടെതൊഴിൽ...നല്ല തൊഴി കിട്ടാത്തവന്മാരുടെനാട്.🤜🏾😠
@Girish749
@Girish749 2 ай бұрын
തിരുട്ടു ഗ്രാമം കാണണമെങ്കിൽ അവൻ ഇവൻ തമിഴ് സിനിമകണ്ടാൽ മതി അപ്പോൾ മനസിലാകും അവിടത്തെ ജനങ്ങളെ Super Movie Vishal Soorya
@arunrajadhaniyyil4628
@arunrajadhaniyyil4628 Жыл бұрын
ഒരുപാട് നന്ദി 🙏♥️🌹
@abdurahiman1077
@abdurahiman1077 Жыл бұрын
കട്ടു തിന്നുന്നവർ തിരുട്ട് ഗ്രാമത്തിൽ ആയാലും നമ്മുടെ ഗ്രാമത്തിലായാലും അവരുടെ തൊഴിൽ തുടർന്നു കൊണ്ടിരിക്കും. ജനങ്ങളുടെയും വേണ്ടപ്പെട്ടവരുടേയും മുമ്പിൽ അവർ ഭയങ്കര ഭക്തരായിരിക്കും.അവരെ തിരിച്ചറിയുക പ്രയാസമാണ്. തങ്ങളൂടെ തെറ്റുകൾ മറക്കുവാൻ തന്ത്രങ്ങൾ ആവിഷ്കരിച്ച് കൊണ്ടിരിക്കും. ദൈവം തന്ത്രം പ്രയോഗിക്കുന്നത് വരെ.
@mahananda993
@mahananda993 Жыл бұрын
Brave man.. thank you... i subscribed for your courage and boldness😍👍👍💪💪
@mallumagellan
@mallumagellan Жыл бұрын
Thank you so much😍
@lailajoseph2759
@lailajoseph2759 Жыл бұрын
I too have subscribed. Be careful. All the best and Gid bless🙏🏻
@mallumagellan
@mallumagellan Жыл бұрын
@@lailajoseph2759 thank you so much my sister😊
@lookalooka2901
@lookalooka2901 Жыл бұрын
@@mallumagellan നീ അങ്ങോട്ട് ഉള്ള ഏജന്റ് ആണോ
@noufaltk8371
@noufaltk8371 Жыл бұрын
Nice❤topic😍😍😍 Safe 😍frst😍
@neelz009
@neelz009 Жыл бұрын
പോലീസ് പോകാൻ മടിക്കുന്ന സ്ഥലമാണല്ലോ എങ്ങനെ ധൈര്യം വന്നു 🙄
@user-bd2hb5sv8z
@user-bd2hb5sv8z Жыл бұрын
സൂപ്പർ വീഡിയോ.കുറച്ച് ആവർത്തന വിരസത ഉണ്ടായിരുന്നു.കുറച്ച് ലെംഗ്ത് കുറച്ച് ചെയ്യാമായിരുന്നു.എന്തായാലും നിങ്ങളുടെ വ്ലോഗ് ആദ്യമായി കാണുന്നതാണ് എങ്കിലും ഒരു പാട് ഇഷ്ടമായി.❤
@mallumagellan
@mallumagellan Жыл бұрын
തെറ്റുകൾ തിരുത്താംട്ടോ. താങ്ക് യൂ 🙏😍
@christyjohnp.sjoyal6953
@christyjohnp.sjoyal6953 Жыл бұрын
👍👍👍👍👍
@mrineesh26
@mrineesh26 Жыл бұрын
ഞാൻ അവിടെ പോയിട്ടുണ്ട്.ഒരു 5 പ്രാവശ്യം' കേരള മോഡൽ വീടുകൾ ഉണ്ട് അവിടെ '
@sheejinbalan3439
@sheejinbalan3439 Жыл бұрын
സൂടപ്പി
@spkneera369
@spkneera369 Жыл бұрын
Enthinanu poyathu
@mrineesh26
@mrineesh26 Жыл бұрын
Avidee adutthayirunnu job
@prempraveen3728
@prempraveen3728 Жыл бұрын
തിരുടൻ ആയിരുന്നോ?
@arjunbykl13vlogger26
@arjunbykl13vlogger26 Жыл бұрын
ഇത്രയും detail ആയി ബസ്സിന്റെ ടിക്കറ്റ് 8രൂപ മുതൽ പോകേണ്ട വഴിയിലെ ഓരോ വളവും തിരിവും വരെ കൃത്യമായിട്ട് പറഞ്ഞിട്ട് "നിങ്ങൾ ഒരുകാരണവശാലും അവിടെ പോകരുത് 'എന്ന്,.. 'ചെയ്യണ്ടാന്ന് പറയുന്നത് ചെയ്യുകയും, പോകരുതെന്ന് പറയുന്നിടത്തു പോവുകയും, ചെയ്യുന്ന മലയാളികളോട് പറയുമ്പോൾ ഒന്ന് ആലോചിക്കാമായിരുന്നു പൊന്നുമച്ചാനെ 🥰,.
@asifrifa2405
@asifrifa2405 Жыл бұрын
😁👍🏼
@indian3630
@indian3630 Жыл бұрын
ആവർത്തന വിരസത ഉണ്ട് എങ്കിലും ഒരു സിനിമാക്കഥ പോലെ കേട്ടിരിക്കാൻ കഴിഞ്ഞു dr.
@umeshbpm458
@umeshbpm458 Ай бұрын
തമിഴ് നാട്ടിൽ തിരുനാൾ വേലി എന്ന സ്ഥലത്ത് മറ്റൊരു തിരുട്ട് ഗ്രാമം ഉണ്ടു്.1986ൽ അവിടെ ഞാൻ പോയിട്ടുണ്ട്.ജോലി സംബന്ധിച്ച് പോയഥാണ്. കോളനിയിൽ ചെന്നു അണിയേഷിച്ചപ്പോൾ എല്ലാവരും ഊമ പോലെ ഒരക്ഷരം പറയില്ല. അവിടെ കണ്ട വീടൊക്കെ ചെറുതാണ്.പക്ഷെ അവർക്കൊക്കെ ധാരാളം സ്ഥലങ്ങളും മറ്റും ഉണ്ടെന്ന് അറിഞ്ഞു. ആ ഭാഗത്ത് വലിയ രണ്ടു മൂന്നു വീടുകൾ കണ്ടു്.അതൊക്കെ ആ കോളണിയിൽ തമസിച്ചവരുടേതാണ് എന്ന് പറഞ്ഞു.guelph കാരുടേതാണോ എന്ന് ചോദിച്ചപ്പോൾ അല്ല അവരൊക്കെ കേരളത്തി പാട്ട പൊരുക്കി ജീവിക്കുന്നവർ ആണ് എന്നും എന്തായാലും എല്ലാ പൊങ്ങൽ ഉത്സവത്തിനു എവിടെയാണെങ്കിലും ഇ വിടെയെത്തും എന്നും പറഞ്ഞു. ആമ പിടുത്തം.കുപ്പിച്ചില്ല് പൊറുക്കൽ.അവരൊക്കെ എന്തിനും മടിക്കാത്ത ടീം. .ഇപ്പറഞ്ഞ തിരുട്ട് ഗ്രാമം ടീംകേരളത്തിലും മറ്റു സംസ്ഥാനത്തിലും കാണും ... തിരുനെൽവേലി ജില്ലയിൽ ആ കാലം വെള്ളത്തിന് ക്ഷാമം ഉള്ളതിനാൽഭൂരി ഭാഗം വീടുകൾക്കും ഓഫീസുകൾക്കം ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല.വലിയ വാട്ടർ ബോട്ടേൽ എടുത്തു പുറത്ത് പോയി കുറ്റി ചെടിയുടെ മറവിൽ കുത്തിയിരിക്കുക.നോക്കിയാൽ മറുഭാഗം കാട്ടിൽ തലകൾ കാണാo.😂 ചുരുക്കി എഴുതിയതാണ്
@avarankuttu
@avarankuttu Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.
@sukumarannair9110
@sukumarannair9110 Жыл бұрын
Great effort 👌
@jinsonantony2781
@jinsonantony2781 Жыл бұрын
എൻറെ ബ്രോ.. സംസാരം മഹാ ബോർ.. ആവർത്തന വിരസത ഒത്തിരി കൂടുതൽ.. എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത് 😡😡
@gaithribiju5805
@gaithribiju5805 Жыл бұрын
Super👌👍🤝🤝🌻🌹🌷🌻🌹🌷
@bestwiremanbest6404
@bestwiremanbest6404 Жыл бұрын
നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു 👍👍👍👍👍
@mallumagellan
@mallumagellan Жыл бұрын
Thank you so much😍
@athiramohan7307
@athiramohan7307 Жыл бұрын
Hats off chetta ❤
@SubhashKumar-zh2hy
@SubhashKumar-zh2hy Жыл бұрын
🙄
@vijayrajan10
@vijayrajan10 Жыл бұрын
👍👍👍brave
@younusa9007
@younusa9007 Жыл бұрын
മനോരമയിൽ പണ്ട് വായിച്ചതോർക്കുന്നു. തിരുനെൽവേലി ക്കടുത്ത് " പനവടലിഛത്രം " എന്ന പേരിലുള്ള മറ്റൊരു തിരുട്ടുഗ്രാമത്തെ ക്കുറിച്ച്.
@daglasvamanjoor2324
@daglasvamanjoor2324 Жыл бұрын
പറയല്ലേ പുള്ളി ഇനി അങ്ങോട്ടും പോകും...!!!
@jabircp
@jabircp Жыл бұрын
🤝👌
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@rajeshmn8507
@rajeshmn8507 Жыл бұрын
Super
@3rpvisuals835
@3rpvisuals835 Жыл бұрын
ആരും പോകരുതെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ ബ്രോ വഴി പറഞ്ഞു കൊടുക്കുന്നത്
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
നല്ലൊരു വിശദീകരണം.
@rafivp8125
@rafivp8125 Жыл бұрын
സംസാരം കുറച്ചാൽ കുറച്ചുകൂടി ഭംഗിയാവുമാ യിരുന്നു.
@iTsMe__RaMsHi
@iTsMe__RaMsHi Жыл бұрын
Itra risk edkanairno🤦🤦 Supperb broo
@nizamudeenp6295
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good
@muhammedshelvas8906
@muhammedshelvas8906 Жыл бұрын
നമ്മുടെ ജറ്റ് സഹോദരർ ഇനി പോകും പണി മേടിക്കും
@sivangurukkal4334
@sivangurukkal4334 Жыл бұрын
നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ.... ആവർത്തന വിരസത ഒഴിവാക്കുവാൻ ശ്രദ്ധിക്കുമല്ലോ... നന്ദി 🙏
@mallumagellan
@mallumagellan Жыл бұрын
Sure 😍
@podiyammasunny3215
@podiyammasunny3215 Жыл бұрын
God bless you br.
@AbdulJamal-uw1en
@AbdulJamal-uw1en 16 күн бұрын
പറഞ്ഞത് തന്നെഎത്ര തവണയാണ് ചങ്ങാതി ആവർത്തിച്ച് ആവർത്തിച്ചു പറയുന്നത് 😊
@thahakaduvunkal8001
@thahakaduvunkal8001 2 ай бұрын
ജയിച്ചു വരൂ.ആശംസകൾ
@mohananpmullakkal
@mohananpmullakkal Жыл бұрын
ഗുഡ്
@sundararajr5028
@sundararajr5028 Жыл бұрын
Very good you are fit for police.🎃🎃🎃🎃♥️♥️♥️♥️
@sarathraghav6337
@sarathraghav6337 Жыл бұрын
Mattuthavani MGR busstand ennalle paranje athu maduraiyil analloo thiruchi bus stand allalloo
@mallumagellan
@mallumagellan Жыл бұрын
Sorry. Ath thettippoyathan. Ee trippil vazhi anweshichokke 2 thavana maduraiyil poyi thamasikkem cheyyendivannu. Angine naakkil vannathan. Ith trichy thanne. Chennai busokke povunna aa big bus station. Thett pattiyathin kshamikkumallo🙏
@yusafyusaf4245
@yusafyusaf4245 Жыл бұрын
1990 കാലഘട്ടത്തിൽ തിരുനെൽവേലി ജില്ലയിൽ പനവടലി ചത്രം എന്നൊരു തിരുട്ട് ഗ്രാമം ഉണ്ടായിരുന്നു ഞാൻ ഇതറിയുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ തവണ അവിടെ പോയിരുന്നു കേരള മോഡൽ വീടുകൾ ആണവിടെ ഞാനന്ന് അവിടെ മൊത്തം ഗ്രാമങ്ങളിൽ ആയിരുന്നു കറക്കം ആട്ടിൻ കാഷ്ഠം വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരും അരയിൽ നിറയെ പൈസ വച്ച് കൊറേ കറങ്ങി
@mallumagellan
@mallumagellan Жыл бұрын
Great... Enikk munne paranna pakshi😍
@sheejinbalan3439
@sheejinbalan3439 Жыл бұрын
കള്ളാ
@musthafamusthafa5983
@musthafamusthafa5983 2 ай бұрын
ഈ ഗ്രാമം ഇന്ത്യയിലല്ലേ ഇവിടെ നിയമവും പോലിസും ഒന്നും ഇല്ലേ?
@shaluraju126
@shaluraju126 Жыл бұрын
Super bro goodluck 👍👌👌👌👌
@rajeesht6710
@rajeesht6710 Жыл бұрын
Yes ithu Indiayil annu
@shafvanshafvan8769
@shafvanshafvan8769 Жыл бұрын
Super bro💯
@vinothinib3368
@vinothinib3368 Жыл бұрын
Aarum jenikjumpol kallamarayittu janikkunilla,sutrupadu aannu angane akkunnathu yennu yenikku thonunnathu. Millu yennu paranju all ah company adaichapol kasdapadu kondu jeevikan vendi angane ayathayirukkum yennda thonalannu,ithu theyttrannu bakshe avaravar kastam avaravarkku🙏
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Pani eduthatt jeevikanam aladhe moshttichittalla ivarkedhire ellarum ottakettyi ninn nalla idi kodukanam. ente naattilum maattu sthalangalilum und nalla dhariyam ulla machanmaar 🔥
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Kerala also tiruttu activities are carried out in intelligent manner by so called gentlemen way
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
വികസനം ഒരിക്കലും കട്ടെടുത്ത സാധനം കൊണ്ട് ഉണ്ടാകില്ല 😂
@Sunilkumar-py3xu
@Sunilkumar-py3xu Жыл бұрын
ദയവായി ബോർ അടിപ്പിക്കാതെ കാര്യം മാത്രം പറയു ആവർത്തനം വളരെ വിരസമാണ്.
@amaljoy5336
@amaljoy5336 Жыл бұрын
Nice bro
@nishadpv3559
@nishadpv3559 Жыл бұрын
My god
@shinepi8586
@shinepi8586 Жыл бұрын
Bro athe mattuthavani bus stand alla trichy center bus stand anne ninakal pokkunu place athe ramji nagar anne , mattuthavani bus stand athe madurai anne
@mallumagellan
@mallumagellan Жыл бұрын
Sure. It was my mistake. Sorry for that🙏maduraiyil kurach days stay cheythu. Appo ath naavil keriyathan😊
@yesudasjoy305
@yesudasjoy305 Жыл бұрын
കുറുവാച്ചൻ 🤔👍🤔
@AhmedHaji-tq3em
@AhmedHaji-tq3em Ай бұрын
തിരിച്ചി. എന്ന ഇട തിരട്ട ഗ്രേമം. നല്ല കച്ചവടം. ഉള്ള പീടിക ഇപ്പഴും എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ട്
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva.chanke idhine kurich njan idakk alojikkarund .ivanmaarkku nalla idi koduthalmadhi shariyavum 🔥
@mallumagellan
@mallumagellan Жыл бұрын
Sathyam💪🏻
@rmk8017
@rmk8017 Жыл бұрын
ഒരു കാര്യം എത്ര പ്രാവശ്യം പറയുന്നു. ഒന്ന് ശ്രദ്ധിച്ചൂടെ ?
@anasbllarybellari6249
@anasbllarybellari6249 Жыл бұрын
Idh. Government. Kandd nadapadi edukkanam ennan. Ente abhiprayam
@mallumagellan
@mallumagellan Жыл бұрын
Enteyum.... Main rodarikilan ee gramam thudangunnath. Sameepath oru police station polumilla
@minisyamminisyam3964
@minisyamminisyam3964 Жыл бұрын
Repeat kurakkanam
@aswinsoorajsooraj6506
@aswinsoorajsooraj6506 Жыл бұрын
Thrilling thriller
@kpkunjumon3149
@kpkunjumon3149 Жыл бұрын
വലിയ പ്രതീക്ഷയോടെയാണ് അയാള്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് , ക്രിമിനലുകളുടെ താഴ് വര എന്ന വിശേഷണമുള്ള, വീശിയടിക്കുന്ന ഇളം കാറ്റിനു പോലും ചോരയുടെ ഗന്ധമുള്ള ആ ഗ്രാമത്തിലെ ആരുടേയും രക്തം തണുപ്പിക്കുന്ന ക്രൂരമുഖ ഭാവങ്ങളും കാഴ്ചകളും അയാള്‍ തന്‍റെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയില്‍ അതീവ രഹസ്യതാമക സാഹസികമായി പകത്തുകയായിരുന്നു, പെട്ടെന്ന് അപ്രതീക്ഷിതമെന്നോണം ഒരു മോപ്പഡ് അയാള്‍ക്കു മുന്നില്‍ വന്നു നിന്നു. ഒരു നിമിഷം യൂട്യൂബറുടെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി മറഞ്ഞു.. മോപ്പഡില്‍ വന്നയാള്‍, എന്ന തമ്പി എന്ന ഇന്തപ്പക്കം...? യൂ ; ഹേയ് ഒന്നൂല്ലണ്ണാാാ... ഞാന്‍ ചുമ്മാ ഇന്തപ്പക്കം ഒണ്ണുക്കു പോകാന്‍ വന്തേന്‍...!! യൂട്യൂബറേ ആകെയൊന്നു ചൂഴ്ന്നു നോക്കുന്നതിനിടയിലാണ് അയാള്‍ ആ കാഴ്ച കണ്ടത്, ഡേയ്....എന്നടാ ഉന്‍ പാക്കറ്റിലെ ഫോണാ... @$$%%%^ളി എട്റാ ഫോണെ... ഒരു നിമിഷം വിറകൊണ്ട യൂട്യൂബര്‍ പോക്കറ്റില്‍ നിന്നു ഫോണ്‍ എടുക്കാന്‍ ആഞ്ഞതും പിന്നില്‍ നിന്നു തലയ്ക്കു ശക്തമായൊരു പ്രഹരം, അടി കൊണ്ടു വീണ അയാള്‍ക്ക് ഉറക്കെ ഒന്നു നില വിളിക്കണമെന്നുണ്ടായിരുന്നു എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല, ഭീമാകാര രൂപിണിയായ തമിഴത്തി യൂട്യൂബറുടെ കല്യാണ സൗഗന്ധികത്തില്‍ അത്രമേല്‍ ശക്തമായാണു പിടി മുറുക്കിയിരുന്നത്, പോരാത്തതിനു നാനാവശത്തു നിന്നുള്ള പ്രഹരം വേറേയും, തല്ലു കൊണ്ടു തളര്‍ന്ന യൂട്യൂബര്‍ അല്‍പ്പ സമയത്തിനു ശേഷം കിടന്ന കിടപ്പില്‍ മെല്ലെ കണ്ണു തുറന്നു നോക്കി, കുട്ടികളും സ്ത്രീകളും യൂവാക്കളും വൃദ്ധന്മാരുമായ ഒരു കൂട്ടം ആളുകള്‍ നടന്നകലുന്നത് അവ്യക്തതയോടെയെന്നോണം കണ്ടു തീരും മുന്‍പേ അയാള്‍ വീണ്ടും അബോധാവസ്ഥയിലേക്ക് വഴുതി വീഴുന്നു... പിന്നീടെപ്പോഴോ സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ അറിയുന്നത് താനിപ്പോള്‍ നില്‍ക്കുന്നത് തിരുച്ചിറപ്പള്ളി ബസ് സ്റ്റാന്‍റിലാണെന്ന്... ശിവനേ... കഴിഞ്ഞതൊന്നും ഓര്‍ക്കാനേ വയ്യ... ന്നാലും സബ് സ്ക്രൈബേഴ്സിനോട് ഇനി ഞാന്‍ എന്തു പറയും ങാാാ.... എന്നാപ്പിന്നെ ഒരു യാത്രാ വിവരണമങ്ങു കാച്ചിയേക്കാം....!!!
@miyyahabeeb2995
@miyyahabeeb2995 2 ай бұрын
മലയാളികളിൽ ചിലരെക്കാൾ നല്ല വർ തന്നെ
@ramachandrant2275
@ramachandrant2275 Жыл бұрын
👍🙋👌
@user-hs3jq5sm1y
@user-hs3jq5sm1y 21 күн бұрын
Super video
@PASTrickz
@PASTrickz Жыл бұрын
താങ്കൾ ഒരു കില്ലാടി തന്നെ 🤩🤩🤩
@muhammadsinanpksinu
@muhammadsinanpksinu Жыл бұрын
Poli......
@shibugnair
@shibugnair 11 күн бұрын
ഒരുപാട് വലിച്ചിഴയ്ക്കുന്നു. ആവർത്തന വിരസത അരോചകം
@chandrageetham
@chandrageetham Жыл бұрын
അങ്ങനെ ഒറ്റയ്ക്ക് പോയത് മണ്ടത്തരം അല്ലേ? അവരിലൊരു പെൺകുട്ടിയെ വശീകരിച്ച് കാമുകൻ ആയിട്ട് പോയാൽ മതിയായിരുന്നു
@mallumagellan
@mallumagellan Жыл бұрын
കവി എന്താണ് ഉദേശിച്ചത്....? 😇
@fridaymatineee7896
@fridaymatineee7896 Жыл бұрын
Poli
@karthikeyanvellatheri3323
@karthikeyanvellatheri3323 Жыл бұрын
I'm living 4 km from this place past 30 years. Now very few guys dojng theft.tottaly changed past 10 years,2k kids well egucated and comeout the thiruttu job,
@rithwicreationspresents5517
@rithwicreationspresents5517 7 ай бұрын
Good why government not take action!
@unnikrishnanunnikrishnan5402
@unnikrishnanunnikrishnan5402 Жыл бұрын
Nammude nethakkale kaalum nallavar aane
@paulillikkal1460
@paulillikkal1460 Жыл бұрын
ഇവ നാണോ സി ഐ ഡി മൂസ യുടെഅപ്പൻ? കണ്ടതിൽ സന്തോഷം
@sureshkumarkumar643
@sureshkumarkumar643 Жыл бұрын
Good
@jaseem6140
@jaseem6140 Жыл бұрын
മച്ചാനെ നല്ല വണ്ണം ശ്രദ്ധിക്കുക ട്ടോ 👍
@sageervattappilly6006
@sageervattappilly6006 Жыл бұрын
കേരളത്തിലെ പണം ആണ് അവിടെ കാണുന്നത്
@mallumagellan
@mallumagellan Жыл бұрын
Sathyam👍🏻
@jyotishv9441
@jyotishv9441 Жыл бұрын
Hats of your efforts. Pakshe avatharanam valare moshamanu bro. Oru live video cheyyumbol budhimuttukal undakum ennariyam ennalum orupadu avarthana virasatha undu.
@abuhurairasufiyanabuakampa736
@abuhurairasufiyanabuakampa736 2 ай бұрын
Super 👌
@user-hs3jq5sm1y
@user-hs3jq5sm1y 21 күн бұрын
Super vido
@aviyal5102
@aviyal5102 Жыл бұрын
ഇതാണ് ചങ്കൂറ്റം hats off bro👍
@mobilphon6677
@mobilphon6677 Жыл бұрын
😂ഒലക്കയാണ്
@aviyal5102
@aviyal5102 Жыл бұрын
ഓക്കേ ഒലക്ക എങ്കിൽ ഒലക്ക
@mallumagellan
@mallumagellan Жыл бұрын
Thank you so much brother😍
@Travancoretravel
@Travancoretravel Жыл бұрын
Not trichirapalli madurai aanu naattuthavani busstand
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 13 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 68 МЛН
Meeting A HIV Patient At Kochi | All Realities Exposed | MalluMagellan
43:36