മമ്മൂക്കയും വിനുവേട്ടനുമായുള്ള ബന്ധം ഹൃദയാവർജകമായി അനുഭവപ്പെട്ടു. വേഷത്തിന്റെ ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു --.
@keralineonline45393 жыл бұрын
ഹൃദയാവർജകമോ.....? മലയാളത്തിൽ അങ്ങനെ ഒരു വാക്ക് ഉണ്ടോ
@manojkumarsb72103 жыл бұрын
വിനു സാറിന്റെ സിനിമ ലോക്കേഷിനിലെ ഓരോ അനുഭവങ്ങൾ വളരെ രസകരമാണ് !കുസൃതി നിറഞ്ഞ ഇണക്കങ്ങളും പിണക്കങ്ങളും 👌
@safeerj5593 жыл бұрын
ആലപ്പുഴ വീരയ്യ തിയറ്ററിൽ രണ്ട് പ്രാവശ്യം കണ്ടു വേഷം...👌
@sreejithpsruthi90473 жыл бұрын
എന്റെ വിനു ഏട്ടാ മമ്മുട്ടി യെ വെച്ച് സിനിമ എടുത്ത എല്ലാം വര്ർക്കും , ഇത്തരം ഓച്ഛാനിച്ചു നിൽക്കേണ്ട അവസ്ഥ ഉണ്ടായിടുണ്ട്... താരജാഡ ഉള്ള നടന്മാരിൽ നായകൻ ആണ് മമ്മുട്ടി...
Ennit veendum vm vinu 2 filim mammoka ne vachu eduthallo....athenthaaa...
@sreejithpsruthi90473 жыл бұрын
@@faisalka8491 അന്ന് മമ്മുക്കക് മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്നു അത് കൊണ്ട് വീണ്ടും പടം എടുത്തു.. ഇന്ന് അതില്ല, ദുൽഖർ ഇയാളെ കളും മുകളിൽ ആണ് ...
@faisalka84913 жыл бұрын
ശെരിയാ അതു കൊണ്ടു മമ്മുകക് ഒരു പടം പോലുമില്ല ഇപ്പോൾ....
@renjithgs72223 жыл бұрын
നന്നായിട്ടുണ്ട് വിനുഏട്ടാ😍😍👍👍👍
@josephsalin21903 жыл бұрын
വിനു ചേട്ടാ താങ്കൾ എന്നും അതിവിനീതനായാണ് എപ്പോഴും പെരുമാറാറുള്ളത്. യഥാർത്ഥത്തിൽ മമ്മൂട്ടി, മോഹൻലാൽ ഇവരുടെയൊക്കെ നിലനിൽപ്പ് താങ്കളെപ്പോലുള്ളവരുടെ പ്രയത്നം കൊണ്ട് തന്നെ മമ്മൂട്ടിയുടെ ജാഢ Director ഹരിഹരന്റെയടുക്കൽ നടക്കില്ല. പത്തി താഴ്ത്തി നിൽക്കും.
@aashiquetubes3 жыл бұрын
ഗുരുക്കന്മാരായ ഹരിഹരന്റെയും, K. G. ജോർജിന്റെയും അടുത്തെന്ന പോലെ പുതിയ തലമുറക്കാരുടെ മുന്നിൽ മമ്മൂക്കയും ലാലേട്ടനുമൊക്കെ കുമ്പിട്ടു നിക്കണോ??!!
@abdulrasheedpc91123 жыл бұрын
ഇത് ജാഡയല്ല സാർ..കൂടുതൽ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സത്യസന്ധതയാണ്. വിനുവും ഹരിഹരനുമൊക്കെ മമ്മൂക്കയെക്കുറിച്ച് നല്ലതേ പറഞ്ഞിട്ടുള്ളു. മമ്മൂട്ടിക്കുള്ളിൽ മറ്റൊരു മമ്മൂട്ടിയില്ല ഉള്ളും പുറവും ഒരു പോലെ എന്നാണ് ഹരിഹരൻ പറഞ്ഞത്. മനസ്സറിയാത്തവർ പുറത്തു നിന്ന് പലതും പറയും.അതിവിനയം ശുദ്ധ കള്ളന്റെ ലക്ഷണം എന്ന പഴമൊഴി ഓർക്കുക.
@josephsalin21903 жыл бұрын
@@aashiquetubes അവർക്ക് പുതു തലമറകൾക്ക് ഒപ്പം പിടിച്ചു നിൽക്കണമെങ്കിൽ വേണമെങ്കിൽ കുനിഞ്ഞ് തന്നെ നിൽക്കണം. Superstars ഇല്ലാതെ വിജയിച്ച എത്രയോ ചിത്രങ്ങളുണ്ട് - ഉദാ: 1 സർഗ്ഗം നഖക്ഷതങ്ങൾ ചമ്പക്കുളം തച്ചൻ ആധാരം തണ്ണീർമത്തൻ ദിനങ്ങൾ ഇനിയും പിടിപാടുണ്ട്.
@keralineonline45393 жыл бұрын
@@josephsalin2190 താങ്കൾ പറഞ്ഞ സിനിമയിലെ നായകൻമാർ ഒക്കെ പിന്നെ സഹനടൻമാരായി ഒതുങ്ങി.... മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ ഈ 2021 ലും പുതിയ തലമുറയെ തീയറ്ററിൽ കേറ്റുന്നു....സ്വന്തം മക്കൾക്ക് പോലും മത്സരിച്ച് ജയിക്കാൻ പറ്റാത്ത വിധം കഴിവുള്ളവർ ആണ് അവർ. ഹരിഹരൻ എന്താണ് എന്നും വി. എം. വിനു എന്താണെന്നും മമ്മൂട്ടിയ്ക്ക് അറിയാം.
@keralanews48913 жыл бұрын
സത്യൻ എന്ന നടനു ശേഷം അത് പോലെ റേഞ്ചുളള നടൻ മമ്മൂട്ടി തന്നെ ആണ്.ഓരോരുത്തരുടെ മൂഡ് അനുസരിച്ച് പെരുമാറുന്നു.ആൾക്കൂട്ടവും എല്ലാ തിരക്കും ചില ആൾക്കാർ ക്ക് മാനേജ് ചെയ്യാൻ പറ്റണമെന്നില്ല.ആ ടെൻഷൻ ആണ് മമ്മൂട്ടിക്കും.
@donboseco85253 жыл бұрын
വേഷം സിനിമയിൽ ഇന്നച്ചനും മമ്മുക്കയും സിഗരറ്റ് വലിക്കുന്ന സീൻ സൂപ്പർ രണ്ടുപേരും മത്സരിച്ച് അഭിനയിച്ചു
@nairshaji6293 жыл бұрын
ഹായ് സാർ, ഇന്നത്തെ വിശേഷങ്ങൾ മനോഹരമായിരുന്നു. ... സൂപ്പർ.
@kayyoomkalikavu28113 жыл бұрын
വേഷം സിനിമകണ്ട ശേഷം പലരും പറഞ്ഞ അഭിപ്രായം ഇന്നസ്സന്റ് പൊളിച്ചു.......മഹാനടൻ തിലകൻ മാത്രം ചെയ്താൽ നിൽക്കുന്ന വേഷമാണ്...... അദ്ദേഹം ചെയ്ത് ഫലിപ്പിച്ചത്...ജഗതിചേട്ടനും പൊളിച്ചു ഒരു രക്ഷയും ഇല്ല......മമ്മൂട്ടിഒരു ചെറിയ കുട്ടികളെപ്പോലെയാണ് എന്ന് ഒരിക്കൽ കൂടി മനസ്സിലായി.... 🤣♥
@jenharjennu22583 жыл бұрын
ജഗതി ചേട്ടന്റെനും innocent ചേട്ടന്റയും സീരീസ് കഥാപാത്രം ഗംഭീരമായിരുന്നു.
@NS-vq5cc3 жыл бұрын
Director ക്ക് മുകളിൽ ഒരു സീൻ എങ്ങനെ വേണം എന്നൊക്കെ തീരുമാനിക്കാൻ ആരാണ് മമ്മൂട്ടി. നടൻ ഒരിക്കലും ഡയറക്ടറിന് മുകളിൽ പോകാൻ പാടില്ല.
@DileepKumar-ei9tf3 жыл бұрын
ഇണക്കമുള്ളിടത്തെ പിണക്കമുള്ളൂ. അവതരണം നന്നായി..
@manjushkrkr45513 жыл бұрын
വിനുചേട്ടാ സൂപ്പർ ❤👍❤
@shemeeribrahim50993 жыл бұрын
Great
@vipinp81653 жыл бұрын
വിനു ഏട്ടാ മോൻ്റെ കല്യണനിശ്ചയം കഴിഞ്ഞു അല്ലേ.. എല്ലാം മംഗളകരമയി നടക്കട്ടെ.👏👏😍😍
@sijukumars21003 жыл бұрын
താങ്കളുടെ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിപ്പു തുടങ്ങുന്നു. പെട്ടെന്ന് വേണം👍👍👍❤️
@shijuthomasthomas78533 жыл бұрын
എങ്ങനെ മമ്മൂട്ടി ഇത്ര വർഷം സിനിമയിൽ നിന്നു എന്നതാണ് അത്ഭുതം ..
@yoonusmannisseri64152 жыл бұрын
അത്ഭുതപ്പെടാനൊന്നുമില്ല.. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ഒരു അഭിനേതാവ് ആണയാൾ..
@harishpk62973 жыл бұрын
കാത്തിരുന്നു ഇപ്പൊ ആണ് ഒന്ന് ഉഷാർ ആയത് 😍❤ഇനി കാണട്ടെ 😍
@vkk20193 жыл бұрын
മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ആരായാലും ഒരു സിനിമ എന്നത് oru. സംവിധായകന്റെ കലയാണ് ... നിങ്ങൾ എന്തിന് പേടിക്കണം , പോകാൻ പറ .....
@dhaneshmdhanu99123 жыл бұрын
Tension മൊത്തം ഡയറക്ടർ, ക്രെഡിറ്റ് ഹീറോ കൊണ്ടുപോകും
@sreeharia19903 жыл бұрын
ഒരാഴ്ച വെയ്റ്റിംഗ് ആയിരുന്നു വിനുവേട്ട
@shihab.14623 жыл бұрын
Weiting next Friday.... ❤❤❤😍😍😍🌹🌹🌹
@company66763 жыл бұрын
മോൾ തകർത്തു 🌹🌹👍👍
@jenharjennu22583 жыл бұрын
മമ്മൂട്ടി മോഹൻലാൽ ജയറാം ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി സിനിമ ചെയ്യാൻ ഭാഗ്യം കിട്ടിയ സംവിധായകൻ. മലയാളത്തിൽ നല്ല മ്യൂസിക് sense ഉള്ള സംവിധായകനും കൂടിയാണ് താങ്കൾ.
@ratheeshsurendran51433 жыл бұрын
ശരിയാണ്,കിട്ടിയ അവസരങ്ങൾ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു, v m വിനു master director
@SGFMalappuram3 жыл бұрын
വിനുവേട്ടനെ ഇപ്പോഴാണ് കണ്ടത് ഞാൻ പോയി കാവൽ ഒന്നൂടെ കണ്ടിട്ട് വരാം
@ashrafkundathil31573 жыл бұрын
ഓർമയിൽ തങ്ങി നിൽക്കുന്ന ചിത്രമാണ് വേഷം 🤝🤝🤝
@vinodunnikrishnan69403 жыл бұрын
വിനുവേട്ടൻ അടിപൊളി 😍😍
@laiboosfoods57553 жыл бұрын
കാത്തിരിപ്പ്.. ആയിരുന്നു
@aathissnev98153 жыл бұрын
❤❤വിനുവേട്ട വെയ്റ്റിംഗ് ആയിരുന്നു
@aarati223 жыл бұрын
Good presentation ❤❤❤
@RameshKumar-zw5nh3 жыл бұрын
സിനിമാ ഒരു യുദ്ധം പോലെ ആണ്, കഥയും കഥാകാരനും തമ്മിലുള്ള യുദ്ധം, ശില്പവും ശില്പിയും തമ്മിലുള്ള യുദ്ധം, കഥയുടെ മുകളിൾ കഥാകാരനുള്ള വിജയം ആണ് സിനിമയുടെ പൂർണ്ണത. 🌹
Mammootty stories oru suggam tanne aan kelkaan. Beautifully told story by you.
@shaheermk40883 жыл бұрын
Vesham 🔥🔥🔥
@madhavannambu52203 жыл бұрын
യേശുദാസിന്റെ അതിമനോഹരമായ ആലാപനം. വേഷങ്ങൾ ജന്മങ്ങൾ ... കൂടെ മമൂട്ടിയും.. 😍😍😍
@sijisiji45833 жыл бұрын
Vinu sir🙏🏽❤❤🌹❤❤🌹
@muhammedsharafshafi46253 жыл бұрын
👏👏👏👍👍👍
@vinujoseph68563 жыл бұрын
വിനുവേട്ടാ...... 💯🤟❤️🌹🥰❤️🌹🤟💯💯🤟❤️🌹🥰
@sreesings13 жыл бұрын
Vinu etta...🙏
@മമ്മൂക്കഫാൻബോയ്3 жыл бұрын
എന്നെങ്കിലും ഒരു ദിവസം ഞാന്‍ വിനു ചേട്ടന്റെ പടത്തില്‍ മുഖം കാണിക്കും 💪💪💪
@shyjithvp85443 жыл бұрын
👍❤
@SaiKiranLive3 жыл бұрын
ക്ഷമിക്കണം, ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്, സംവിധായകർക്കും എഴുത്തുകാർക്കുമുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലെ നിന്ന് സിനിമയെ നശിപ്പിക്കുന്നത് താരങ്ങളാണെന്നാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം! 😒
@sijisiji45833 жыл бұрын
Super
@farooquefrk82043 жыл бұрын
Vesham…Balettan… malayalathintay 2 big phillarukalk. Vinuvettantay Sammanam
വേഷം സിനിമയിൽ Airport സീനിൽ കൂട്ടിമുട്ടുന്ന Artist വിനു സാറാണോ??
@pradeeppr15863 жыл бұрын
എന്തെല്ലാം അനുഭവങ്ങൾ
@cheftimrobinson47703 жыл бұрын
♥♥👌👍👍♥♥
@asanganak85063 жыл бұрын
🥰🥰🥰
@keralanews48913 жыл бұрын
രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരു മമ്മൂട്ടിപടംചെയ്യ്തൂടെ?
@Anishmjo3 жыл бұрын
Sulthan Bathery Aiswarya Theater - Vesham
@donboseco85253 жыл бұрын
വിനു ചേട്ടാ ബാലേട്ടൻ സിനിമയിൽ ലാലേട്ടന്റെ മക്കളെ കണ്ടാൽ അത് അത്താണി പറമ്പിൽ ബാലചന്ദ്രന് രാധികയിൽ ഉണ്ടായ മക്കൾ അല്ലെന്ന് ആരും പറയില്ല അത്രക്ക് പെർഫെക്ട് ആയിരുന്നു. ആകുട്ടികളെ എങ്ങിനെ കണ്ടെത്തി ഒന്ന് പറയുമോ
Mammootty എന്ന wonderful actorinodulla സകല ബഹുമാനവും വെച്ചു പറയട്ടേ , അദ്ദേഹം വലിയ script sense ഉള്ള ആളായിരുന്നെങ്കിൽ ഇത്ര ഏറെ ചവറു സിനിമകളിൽ അഭിനയിക്കുമായിരുന്നുവോ ? 10 films ഇറങ്ങിയാൽ അതിൽ minimum 7 ചവർ ആകും. വയസ്സ് 70 കഴിഞ്ഞെങ്കിലും ഇപ്പോഴും ചെറുപ്പക്കാരനെ പോലെ cooling glass/dresses മാറ്റി മാറ്റി ഇട്ടു നടിക്കാനാ അയാൾക്ക് ഇഷ്ടം . പണത്തിനോടും, live ആയി film industriyil നിൽക്കുവാനുള്ള അമിത ആഗ്രഹവുമാണ് കിട്ടുന്ന സിനിമകളിൽ എല്ലാം കേറി അഭിനയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം. ഇനിയെങ്കിലും പ്രായത്തിനിണങ്ങുന്ന വേഷങ്ങൾ ചെയ്താൽ മതിയായിരുന്നു
@noufalkayanadath93553 жыл бұрын
മമ്മൂക്ക ഇങ്ങനെ പടങ്ങൾ ചെയ്യുന്നതുകൊണ്ടാണ് ലാൽ ജോസ്, ബ്ലസി, വൈശാഖ്, അമൽ നീരദ്, അൻവർ റഷീദ്, വി എം വിനു, ഷാജി പാടൂർ, ആഷിക് അബു, ടോഫിൻ ഡി ചാക്കോ എന്നീ സംവിധായകർ മലയാളസിനിമയിൽ ആദ്യ സിനിമയ്ക്ക് അവസരം കിട്ടിയത്....
@ranjithkrishnacovers61373 жыл бұрын
@@noufalkayanadath9355 - അത് ശരിയാണ്. പക്ഷെ അദ്ദേഹം തിരഞ്ഞെടുക്കുന്ന ഭൂരിഭാഗം സിനിമകളും ordinary ആണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിനു വലിയ script sense ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല 😊ഇനിയെങ്കിലും പ്രായത്തിനൊത്ത വേഷങ്ങൾ ചെയ്താൽ മതിയായിരുന്നു. new gen പിള്ളേർ ഇദ്ദേഹമൊന്നും വലിയ സംഭവം അല്ല എന്ന നമുക്കൊക്കെ തോന്നിപ്പിക്കുന്ന രീതിയിൽ natural ആയി പെരുമാറുക ആണ് (മമ്മൂട്ടിയെ പോലെ അഭിനയിക്കുക അല്ല)
@yeduramakrishnan49673 жыл бұрын
@@ranjithkrishnacovers6137pinne..ippo ethraya extra ordinary movies malayalathil irangunnath..onn ponam mr.
താങ്കളുടെ ചില പടങ്ങൾ ഒരേ കഥയാണ് എന്ന് ഒരു troll ഉണ്ടായിരുന്നു. ശ്രദ്ധിച്ചിരുന്നോ.. എന്താണ് അഭിപ്രായം..?
@sunderji93163 жыл бұрын
അപ്പോൾ മമ്മുക്കയുമായും അപ്പച്ചൻ സാറിനെ ആയും ഉരസിയല്ലെ വിനുവേട്ട. ഇങ്ങളുടെ അച്ഛനും മകനുമായ സിഗരറ്റ് വാങ്ങി വലിക്കന്ന അത്തരം നമ്പറെല്ലാം ആ സിനിമക്ക് ആവശ്യമായിരുന്നു.
@psvishnuprasad3 жыл бұрын
വിനുവിനെ ഒതുക്കിയത് മമ്മൂട്ടി ആണോ ?
@yoonusmannisseri64152 жыл бұрын
അല്ല.. പൂജപ്പുര അണ്ണൻ
@Anu-gy4yj3 жыл бұрын
ജാഡ എന്ന് പറഞ്ഞാൽ മമ്മൂട്ടിക്ക് മാത്രമേ ഉള്ളു മലയാള സിനിമയിൽ വീഡിയോ ഉണ്ട് തെളിവ്