ഒരു പാട് പേരിലേക്ക് എത്തേണ്ട പ്രോഗ്രാം ആണിത്. ഇത്രയും ആളുകൾ കണ്ടാൽ പോരാ എന്നൊരു തോന്നൽ..
@IAmKaadhikan3 жыл бұрын
റസാഖ് സാറിൻ്റെ ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ടു പോയി. എൻ്റെ ഗുരുവാണ്. വിനു സാറിനെ ഞാൻ സാറിനൊപ്പം ഉള്ളപ്പോ പരിചയപ്പെട്ടിട്ടുണ്ട്. Talk show ഗംഭീരം ആവുന്നുണ്ട്.
@sunderji93163 жыл бұрын
വിനുവേട്ട വിനുവേട്ടൻ്റെ ഓർമ്മകൾ, സിനിമകൾ, എല്ലാം കേൾക്കുമ്പോൾ മനസിന് ഒരു സുഖം. നല്ല അവതരണം.
@sojoshow233 жыл бұрын
പൊന്നേ .. സമയം നന്നാവുബോൾ , എല്ലാം ശരിയാകും ല്ലേ 🤗👌👏👍🙏Solly teacher Calicut 🙋
@thomasulahannan46943 жыл бұрын
ബിനുവേട്ടൻ കഥപറയുമ്പോൾ നമുക്ക് പരിസരവും കാണാൻ സാധിക്കും ആതാണ് കഥ പറച്ചിൽ 🙏😍
@Babaki3 жыл бұрын
ചേട്ടൻ ലോഹിതദാസായി സിനിമ ചെയ്യണമായിരുന്നു
@jose-qb6zm3 жыл бұрын
Sathyam vm vinuvum lohitadasum sundardasum okke thammil enthokkeyo samyangal thinnunundu.
@Roby-p4k3 жыл бұрын
*"വേഷം"എന്ന സിനിമയിലെ പാട്ടുകൾ🥰🥰 തന്നെ 👌👌പൊളിയാണ്..*
@laiboosfoods57553 жыл бұрын
താനൂർ ചക്ക.. പിന്നെ വേഷങ്ങൾ... ജന്മങ്ങൾ.. പാട്ടും എല്ലാം കൂടി ഒരേ പൊളി
@mpnaser3 жыл бұрын
നല്ല അവതരണം sir.. അടിപൊളി movie ആയിരുന്നു വേഷം ♥️
@nairshaji6293 жыл бұрын
ഹായ് സാർ, മനോഹരമായിരുന്നു. .... വേഷത്തെ കുറിച്ചുള്ള വിശേഷങ്ങൾ
@RameshKumar-zw5nh3 жыл бұрын
ഒരു മനോഹര ചിത്രം കുടി പിറവി കൊള്ളുന്നതിന്റെ നാൾവഴികളിലൂടെ ഉള്ള് യാത്രാ, അതി മനോഹരം
@jenharjennu22583 жыл бұрын
കോഴിക്കോട് അന്ന് റെക്കോർഡ് centre ഗ്രോസ്സ് കിട്ടിയ സിനിമ ആയിരുന്നു വേഷം എന്ന് കേട്ടിട്ടുണ്ട്.യാത്ര,തനിയാവർത്തനം, മണിവത്തൂരിലെ ആയിരം ശിവരാത്രി, വാത്സല്യം, പപ്പയുടെ സ്വന്തം അപൂസ് പോലെ സിനിമകൾ പോലെ മമ്മുക്കയുടെ ഗംഭീരമായി ഉള്ള പെർഫോമൻസ്.
@maheshvm79833 жыл бұрын
സൂപ്പർ വിനുവേട്ട
@lantern24263 жыл бұрын
വേഷം ഞാൻ അഞ്ചു തവണ കണ്ടു. അതിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയോടൊപ്പം വിനുചേട്ടൻ ഉൾപ്പെടെ നിൽക്കുന്ന പോസ്റ്റർ സിവിൽ സ്റ്റേഷൻ ഓപ്പോസിറ്റ് മതിലിൽ കൗതുകത്തോടെ നോക്കി നിൽകുമ്പോൾ,, മമ്മൂട്ടിയുടെ പോസ്റ്ററിലെ ശുഭ്രരൂപത്തിൽ നിന്ന് കണ്ണെടുത്തതിന് ശേഷം നേരെ കണ്ടത് പ്രഭാതസവാരി ചെയ്തു വരുന്ന താങ്കളുടെ മുഖത്തായിരുന്നു.. വർഷങ്ങൾക്ക് ശേഷവും ഓർമയിൽ വേഷത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾക്കൊപ്പം അതും --__________😎
@shihab.14623 жыл бұрын
ഇനി വേഷം സിനിമ ഒന്നുകൂടി കാണട്ടെ.... 👍👍👍😍😍😍🌹🌹🌹
@kik7223 жыл бұрын
Good
@jenharjennu22583 жыл бұрын
Rasaq ഇക്കാന്റെ ചെറിയ ജീവിതകഥയാണ് ബാലേട്ടൻ എന്നാ സിനിമ എന്ന് കേട്ടിട്ടുണ്ട്
@abdulrasheedpc91123 жыл бұрын
വേഷത്തിന്റെ കഥകൾ എത്രകേട്ടാലും മതിവരില്ല. വാത്സല്യം പോലെ രാപ്പകൽ പോലെ ഒരു മനോഹര ചിത്രം.
@jenharjennu22583 жыл бұрын
രാപ്പകൽ ഊള സിനിമ. വേഷത്തിന്റെ ഏഴു അയലത്തു വെക്കാൻ ഇല്ലാത്ത സിനിമ.
@abdulrasheedpc91123 жыл бұрын
@@jenharjennu2258 അല്ല ട്ടോ. സൂപർ അഭിനയം സൂപ്പർകഥ
@shyjithvp85443 жыл бұрын
വടകരയിൽ നിന്ന് കോഴിക്കക്കോടേക്കു പോകുമ്പോഴൊക്കെ,വേഷം ഷൂട്ട് ചെയ്ത എലത്തൂരിലെ വീട്,എപ്പോഴും കൗതുകത്തോടെ നോക്കാറുണ്ടായിരുന്നു. Krs owner മൊയ്തുഹാജിയുടെ തറവാട് ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു.
@xxdonmovieclab65182 жыл бұрын
ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ മുഴുവൻ കേട്ടപ്പോൾ
@pradeeppr15863 жыл бұрын
സമയം നന്നായാൽ എല്ലാം ആനുകൂലമായി വരും. നല്ല സമയങ്ങൾ ഇനിയും വന്നു കൊണ്ടെ ഇരിക്കട്ടെ.
@ജാനൂസ്-ഥ3ങ3 жыл бұрын
സൂപ്പർ 💓💓💓
@shanavlr97323 жыл бұрын
വിനു ഏട്ടാ. ഇനിയും നിങ്ങളുട സിനിമകൾ പ്രദീഷിക്കു ന്നു..
@reguprabakaran76133 жыл бұрын
Sir... ഒരു റിപ്ലൈ തരു.... ലാലേട്ടനുമായി വീണ്ടും ഒരു നല്ല സിനിമ കാണാൻ കഴിയുമോ 😊
@renjithgs72223 жыл бұрын
വിനുഏട്ടാ കൊള്ളാം നന്നായിട്ടുണ്ട്😍😍
@AneeshKumar-rg8ue3 жыл бұрын
വിനുവേട്ടന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു
@sudheerakp38953 жыл бұрын
നല്ല എപ്പിസോഡ്
@mr.m.m78173 жыл бұрын
മമ്മുക്ക, dq, ബിജുമേനോൻ, കോമ്പോ യിൽ ഇറക്കാൻ ഉള്ള നല്ല ഫാമിലി ത്രിലേറിൽ ഒരു കഥ എന്റെ മനസ്സിൽ ഉണ്ട് . പക്ഷെ എഴുതാൻ ഒരു മടി..
@sreesings13 жыл бұрын
Vinu etta. Still waiting for more movies from you...👍👍👍
@rajeshmnarayanan19873 жыл бұрын
Superb episode again😍😍😍😍
@abdurahmanabdurahman58993 жыл бұрын
ബാക്കി
@rahulramesh81383 жыл бұрын
റസാഖ് സാർ പറഞ്ഞിട്ടും വിനു സാറേ ഞാൻ കാണാൻ വന്നിരുന്നു 😄 വർഷങ്ങൾക്കു മുമ്പ് റസാഖ് സാറേ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു 😢
@aneesha81103 жыл бұрын
എന്റെ വിനുവേട്ടാ.... എത്ര നേരായി കാത്തിരിക്കുന്നു
@faisalka84913 жыл бұрын
വിനുവേട്ടാ......❤
@MalluMart3 жыл бұрын
സിനിമാ കാണുന്ന കാലം മുതൽ ടൈറ്റൽ നന്ദി മഹാറാണി
@saleemvengara26423 жыл бұрын
മനോഹരം ആയ അവതരണം ഒരു സിനിമ കാണുന്ന ഫീൽ... പിന്നെ വിനു വേട്ട.... നമ്മുടെ TA. ഷാഹിദിന്റെ ജ്യേഷ്ടൻ അല്ലെ TA. റസാക്ക്.. അത് വിനുവേട്ടൻ ഇവിടെ പറയാതെ പോയല്ലോ.... അത് ഒന്ന് canfrom ചെയ്ത് തരൂ.. ഞങ്ങൾ ഒന്ന് അറിയട്ടെ അടുത്ത എപ്പിസോഡിൽ അത് പ്രതീക്ഷിക്കുന്നു.. ഓക്കേ
@jose-qb6zm3 жыл бұрын
Athe
@jitheshpanapuzha3 жыл бұрын
👏
@nithinnithin97173 жыл бұрын
Vinuatta Vesham💓💓💓💓💓👌Vinuattan Adipolli
@vinodkumar-zp1xr3 жыл бұрын
Innale episode kandillallo
@kayyoomkalikavu28113 жыл бұрын
ഇന്ത്യൻ സിനിമയിൽ തന്നെ അർഹമായ സ്ഥാനമുള്ള രണ്ടു വലിയ നടന്മാരെ വെച്ച് രണ്ട് മനോഹരമായ സിനിമകൾ....ബാലേട്ടൻ വേഷം രണ്ടും ഒരു കുടുംബത്തിൽ നിന്നും വന്ന കഥ തിരക്കഥ TA ഷാഹിദ് TA റസാഖ്.... കൂടാതെ മയിലാട്ടം യെസ് യുവർ ഓണർ ഇഷ്ട്ടസിനിമകൾ......വിനു സാർ ദിലീപുമായി ഒരു സിനിമ ചെയ്തു ശക്തമായി തിരിച്ചു വരൂ........ ദിലീപിനെ ഉപയോഗിക്കാൻ താങ്കൾക്ക് സാധിക്കും 🙏♥
@mithunc17403 жыл бұрын
Waiting next
@unnimonunni58913 жыл бұрын
നമസ്തേ
@asanganak85063 жыл бұрын
കേരളത്തിലെ സിമിമാക്കാരുടെ "തറവാടാണ് " മഹാറാണി... അതിന്റെ പ്രൗഡിയും ഐശ്വര്യവും ഒന്നു വേറെതന്നെയാണ്.... നമോവാകം 🙏🙏
@Sallunavas3 жыл бұрын
SA രാജ്കുമാറിന്റെ പാട്ടുകൾ ഈ പടത്തിന് നല്ല ഗുണം ചെയ്തു..
@bibilnv3 жыл бұрын
Rasakk ഇക്കയും Shahid um ചേട്ടൻ അനിയന്മർ അല്ലേ
@vmvinu58363 жыл бұрын
അതെ
@bibilnv3 жыл бұрын
@@vmvinu5836 മമ്മൂക്കയും മോഹൻലാലും ചേർന്ന് ഒരു സിനിമ ചേട്ടൻ ചെയ്യണം....മലയാളികൾക്ക് എന്നും ഓർത്ത് വേക്കവുന്നൊരു പടം
@24cinema53 жыл бұрын
Hi sir.... നമസ്ക്കാരം...
@ashrafkamban3 жыл бұрын
പുതിയ വീഡിയോ കാണാത്തത് കൊണ്ട് ഇവിടെ വന്നവർ ഉണ്ടോ
@ruknalbuteena26283 жыл бұрын
First ❤
@chandeshchandran3 жыл бұрын
Waiting for your new movies...don't know why u r not taking new movies....
@ballackballack36973 жыл бұрын
❤️❤️❤️❤️ hi❤️❤️❤️❤️❤️🙏🙏🙏🙏
@vinujoseph68563 жыл бұрын
വിനുവേട്ടാ........... ❤️🤟💯🌹💯🤟❤️🤟💯🌹😍🥰🥰❤️🤟💯😍🌹
@ajmalk23863 жыл бұрын
Chetta chettante cinema de budjet planingum koodi ulpeduthiyal oru വെത്യാസ്തത ആകുമാരൂന്നു
@vinodunnikrishnan69403 жыл бұрын
വേഷം നല്ല സിനിമ ആയിരുന്നു, ബാലേട്ടൻ പോലെ,
@akshaychandran48823 жыл бұрын
🥰🥰🥰🥰🥰🥰🥰😊😊😊😊😊😊
@javedpismail3 жыл бұрын
You met Siraj only during the shoot of Vesham😅 Yes Muneer was the PWD Minister during that time, 2001 to 2006. Still thank full to him for the road from Calicut to Malappuram for introducing the latest technology in tarring & converting the worst road of Malabar to the best road of Malabar. Unfortunately he came across with some legal issues too😪
@muhammedsharafshafi46253 жыл бұрын
👍👍👍👏👏👏
@noushadnoushuakkara81783 жыл бұрын
വേഷം 👍👍👍❤
@MannathCreations3 жыл бұрын
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@SGFMalappuram3 жыл бұрын
ഇന്നല്പം തിരക്കിലായിരുന്നു ഇപ്പോഴാണ് കണ്ടത്
@24cinema53 жыл бұрын
സമയക്കുറവ് കാരണം ഇന്നലെ Like അടിക്കാനെ പറ്റിയിരുന്നുള്ളൂ... ഇന്നാണ് കണ്ടത്... സാറിൻ്റെ ഓരോ എപ്പിസോഡും ഉമ്മറത്ത് കാലും നീട്ടിയിരുന്ന് ഒരു ഭഹളങ്ങളുമില്ലാതെ ആസ്വദിക്കാനാണിഷ്ട്ടം... (ചെറിയ മഴയും ഒരു ചൂടുള്ള കട്ടൻ ചായയും ഒത്തിരി കടല വറുത്തതും കൂടെയാവുമ്പോ പിന്നെ പറയേണ്ടല്ലോ )
@noushadmagician22023 жыл бұрын
വേഷത്തിൽ ഒരു സീനിൽ അഭിനയിച്ചിരുന്നു. സിനിമ വന്നപ്പോൾ അതില്ല. എന്നാൽ ഒരു കാര്യം ഉണ്ടായി കോഴിക്കോട് സബ് ജയിലിന്റെ അകം കാണാൻ സാധിച്ചു
@knjpanicker3 жыл бұрын
❤️❤️❤️❤️❤️❤️vinu G❤️❤️❤️
@ashrafkamban3 жыл бұрын
🥰🥰👍
@midhungoerge23223 жыл бұрын
❤️✌️
@muflihmurchandi46383 жыл бұрын
Vinu etta kurache late aayi ❤️
@aduham3 жыл бұрын
ഇങ്ങള് ഇങ്ങനെ വൈകല്ലേ വിനു ഏട്ടാ
@sunilkumarevsunilkumarev16943 жыл бұрын
👍👍
@rajeshkrishnan43113 жыл бұрын
വിനു sir നമസ്കാരം 🙏🙏
@മമ്മൂക്കഫാൻബോയ്3 жыл бұрын
വന്നു അല്ലേ. Kathirikkuvaarunnu
@KRS17693 жыл бұрын
❤️😍❤️
@5a-19-devadathanj.j73 жыл бұрын
Hai vinu Sir
@akshayts27603 жыл бұрын
❣️
@Appuvinodmenon3 жыл бұрын
😘😘😘
@wetotally01133 жыл бұрын
Sir ini aduthathu oru family thriller edukkanam😊😊😊😊
@shijumy13503 жыл бұрын
ഇന്ദ്രജിത്തിൻറെ മേരേജ് പാർട്ടിയ്ക്ക് വേണ്ടിയുള്ള ഗസൽ കാസ്റ്റിനു വേണ്ടി ഗിരീഷ് വൈക്കം ചേട്ടൻ എന്നേ കോഴിക്കോട് സകല കാസറ്റ് കടയിലും കയറ്റിച്ചു. ഒടുവിൽ സംഭവം കിട്ടി. 💕 മമ്മൂക്ക അന്ന് എയർടെൽ സിം ആയിരുന്നു ഉപയോഗിച്ചത്. അത് റീചാർജ് ചെയ്യാൻ എന്നേ തന്നെയായിരുന്നു ജോർജ് ചേട്ടൻ വിട്ടത് 💕
@shanavlr97323 жыл бұрын
വിനു വേട്ടാ. മൊബൈൽ നമ്പർ ഒന്ന് തരുമോ..
@ssreekumarmancomp91503 жыл бұрын
Kelkaan Kothithonnunna Samsaaram
@yousafaliyousaf27283 жыл бұрын
One more watching vesham movie
@abdurahmanabdurahman58993 жыл бұрын
Hi
@niyastips14553 жыл бұрын
Sory vinu etta coment idan vaiki
@latheefcn12863 жыл бұрын
എലത്തൂർ KRS ന്റെ വീട്
@vimalcherupurakkal3 жыл бұрын
ദാസൂ ട്ടി ആരാ??
@vmvinu58363 жыл бұрын
ലൊക്കേഷൻ മാനേജർ
@cheftimrobinson47703 жыл бұрын
♥♥👏👏👌👍♥♥
@Naji_pk3 жыл бұрын
വേഷം ഒന്നും കൂടി കണ്ടിട്ട് വരാം...
@meow96223 жыл бұрын
Njan e youtube channel 2 day kondu muzhun theerthu nalla presentation sir njan oru film wrkl anu എഴുത്ത് നടക്കുന്നു വേക് own anu technically help nu vendinsamsarichal kollam ennundu enghane contact cheyyum
@madhavannambu52203 жыл бұрын
എന്തിനായിരുന്നു അപ്പുവേട്ടാ ഈ കടുംകൈ? ജയിലിന്റെ അഴികൾക്കിടയിലൂടെ കണ്ണുകിളിൽ ഈറനോടെ അപ്പു: താനൂർക്ക് ചക്ക തിന്നാൻ പോയപ്പോ.. ചക്കയെല്ലാം തമ്പാനൂർക് പോയെന്നു കേട്ടു. തമ്പാനൂര് ചെന്നപ്പോ മാവിലാ ചക്ക കായ്കന്നതു. മാവിലെ ചക്ക തിന്നാൻ പാടുണ്ടൊന്നു മാവിലായ് ചെന്ന് കാർന്നോന്മാരോട് ചോദിച്ചപ്പോ അവര് പറഞ്ഞു ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന്. അപ്പുവേട്ടൻ ഇങ്ങോട്ടു പോന്നു. ആ സീൻ End ചെയ്യുമ്പോൾ ജയിലഴികളിൽ പുറം തിരിഞ്ഞു നിൽക്കുന്ന അപ്പു. മമ്മൂട്ടി നിറഞ്ഞാടിയ നിമിഷങ്ങൾ. പാട്ടിന്റെ ഹമ്മിങ്... "വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിത വേഷം കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം വിരൽ നാടകമാടുകയല്ലോ ജീവിതമാകേ" എന്ന ഗാനം. ക്ലൈമാക്സ്നു മുൻപുള്ള 8 മിനിറ്റ്. തീയേറ്റർ മുഴുവൻ കരയുകയായിരുന്നു. വേഷം എന്ന സിനിമയുടെ മർമം ആയിരുന്നു അത്. ഈ കരച്ചിലിനിടയിൽ മനസ്സ് കൊണ്ട് സന്തോഷിച്ച ആളായിരിക്കും വിനു ഏട്ടൻ.
@Flower.3693 жыл бұрын
എന്ത്പറ്റി തണുപ്പ് പിടിച്ചോ ? കാത്തിരിക്കുവാരുന്നു. Thnks
@DileepKumar-ei9tf3 жыл бұрын
റസാഖ് മുഖ്യധാരാ കൊമേഴ്സൽ സിനിമയുടെ വക്താവായല്ല അറിയപ്പെടുന്നത്. ആ വസ്തുത ഉൾക്കൊണ്ട് കൊണ്ട് ഒരു പക്കാ കൊമേഴ്സൽ പടം സംവിധാനം ചെയ്യാൻ താങ്കളെ അഭിനന്ദിക്കാതെ വയ്യ. ഒപ്പം മലയാള സിനിമയിലെ എക്കാലത്തെയും പണം വാരി പടനിർമാതാവ് സ്വർഗ ചിത്ര അപ്പച്ചനേയും