അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@vibinab88262 ай бұрын
Sir നമിക്കുന്നു താങ്കൾ ഈ കാലഘട്ടത്തിന്റെ വെളിച്ചം ഒരുപാടുപേർക്ക് ഉപകാരപ്പെടുന്നതിന്നാൽ താങ്കളെ ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു...❤❤
@SindhuM-si3lr2 ай бұрын
Thankyou sir ❤. ഇതെൻറെ അവസ്ഥയായിരുന്നു സാർ
@shyna30042 ай бұрын
സാർ പറഞ്ഞത് ശരിയാ ഇമോഷൻസ് അടിച്ചമർത്തിയാൽ വളരെ മോശമായ അവസ്ഥയിലേക്ക് നമ്മൾ പോകും. കരയണമെന്ന് തോന്നിയാൽ കരഞ്ഞു തന്നെ തീർക്കണം
@NairSulochana2 ай бұрын
Thank you universe Thank angles Thank myshivashikty Thank Sir
@priyavijesh99432 ай бұрын
Thank you so much.....
@sanisaneesh82982 ай бұрын
Good video thankyou sir🙏🏼🙏🏼🙏🏼
@sujeshadiyodikandy41462 ай бұрын
Thank you ❤
@anishp78502 ай бұрын
❤thank you
@komalamperiyattil98392 ай бұрын
Thank you sir❤❤❤❤
@sujith_thumboor2 ай бұрын
Thanku
@Bachi666Basheer2 ай бұрын
🎉
@Babyraj-nl8gt2 ай бұрын
സർ എനിക്ക് മെഡിറ്റേഷൻ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരു
@ushasoman22912 ай бұрын
🙏🙏🙏🙏🙏🙏🙏
@ashaunni88332 ай бұрын
നിങ്ങൾ പറയുന്നത് ശരിയല്ല.. ഇമോഷൻസ് ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്.. നമ്മുടെ ആറ്റിട്യൂട് മാറ്റിയാൽ മതി.. നമുക്ക് ചുറ്റുമുള്ളവരൊക്കെ വളരെ നല്ല ആൾക്കാരാണെന്ന് നമ്മൾ വിചാരിക്കുക.. അവരെക്കുറിച്ച് കുറ്റം പറയാതിരിക്കുക.. അവർക്ക് കഴിയുന്ന പോലെ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുക.. ഇത്രയും ആയാൽ ആരുംനമുക്കിട്ട് പാര പണിയാൻ വരില്ല.. എല്ലാവരും നമ്മെ സ്നേഹിക്കും.. എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്..
@Pkd.992 ай бұрын
ഇതും ഇമോഷൻസും തമ്മിൽ? താങ്കളെ കാരണമില്ലാതെ ഒരാൾ പ്രകോപിച്ചാൽ എത്ര തവണ കണ്ടില്ലെന്ന് വെക്കും...?