കുറെ ദിവസങ്ങൾക് ശേഷം VISHNUമോനും ANUമോളും MANCHESTER വീട്ടിൽ എത്തി || Simple Breakfast

  Рет қаралды 470,782

Lekshmi Nair

Lekshmi Nair

2 жыл бұрын

Hello dear friends,
In today's video I show you simple breakfast recipe - puttu and kadala.
Oil - 3 tbs
Mustard Seeds - 1 tsp
Dry red chillies- 2 nos
Curry Leaves
Rice flour
Coconut
oil - 3 tbs
Big onion- 2 nos
green chilli - 1 nos
ginger & Garlic paste - 2 tsp
Turmeric powder - 1/2 tsp
Coriander Powder - 3 tbs
Kashmiri chilli powder - 1 tbs
Coconut - 1/2 Cup
Garam Masala powder - 1/2 tsp
Kadala - 6 Cups
Salt( according to taste )
TOMATO - 2nos
Coconut milk - 2 Cups
Oil - 1 tbs
Mustard Seeds - 1 tsp
Dry red chillies - 2 nos
Curry Leaves
Small onion- 4 - 5 nos
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 576
@itsdude9866
@itsdude9866 2 жыл бұрын
Vishnu is such a loving husband and Lekshmi mam can take the credit for bringing him like that 😊
@sabnaabhilash8141
@sabnaabhilash8141 2 жыл бұрын
വിഷ്ണുവിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... നിങ്ങളൊക്കെ ഇത്രയും simple ആണല്ലേ.....
@awesomeideas8950
@awesomeideas8950 2 жыл бұрын
ഈ വീഡിയോ കണ്ടു എന്റെ കണ്ണ് നിറഞ്ഞു. മാഡം മരുമകളോട് കാണിക്കുന്ന വാത്സല്യം . It melted my heart! You are an awesome woman!
@gopika506
@gopika506 2 жыл бұрын
True...they are blessed
@geethajosey3014
@geethajosey3014 2 жыл бұрын
Lovely video.. മോൻ വന്നപ്പോൾ mam ന് ഒരു പ്രത്യേക സന്തോഷം .. വളരെ നല്ല 'അമ്മ .. അമ്മായിഅമ്മ .. lucky അനു ..
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ഇവിടെന്നു എല്ലാവരും അങ്ങോട്ടു വരാൻ ഇഷ്ടപ്പെടുമ്പോൾ 😀 വിഷ്ണു ചേട്ടൻ നാട്ടിൽ വരാൻ വെപ്രാളം കാണിക്കുന്നു.. ☺️😇
@rugmanithin3407
@rugmanithin3407 2 жыл бұрын
Ithokke anu ammaiamma. Marumolu varumbo asukham koodunna ammaiammamar ipozhum Ulla nattil ithupole positive ladies oru blessing anu
@rejanimolpr1801
@rejanimolpr1801 2 жыл бұрын
വിഷ്ണു നന്നായി samsarichuuuu👍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@ramlathkk3194
@ramlathkk3194 2 жыл бұрын
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ വിഷ്ണു, പാർവതി, ashwin anu ഇവരെല്ലാം lucky ആണ്
@subhashh3222
@subhashh3222 2 жыл бұрын
എന്തു ലക്കി? എല്ലാ അമ്മമാർക്കും അവരുടെ മക്കൾ ലക്കിയാണ്.. അതുപോലെ എല്ലാമക്കൾക്കും അവരുടെ അമ്മമാരും ലക്കിയാണ്... എന്താ നിങ്ങൾക്കു അങ്ങിനെയല്ലേ?
@lijibrijesh1766
@lijibrijesh1766 2 жыл бұрын
@@subhashh3222 eth pole oru complaints ellate food ondaki kodukunna mothe in law rare an
@thankamaniganesh9505
@thankamaniganesh9505 2 жыл бұрын
ശെരി ആണ്.
@kavithar535
@kavithar535 2 жыл бұрын
എല്ലാ അമ്മമാരും മക്കളുടെ ലക്ക്‌ തന്നെ ആണ്....പിന്നെ 100 ൽ ഒരു 20 % അങ്ങനെ അല്ല എന്ന് തോന്നുന്നു
@athiraanand3888
@athiraanand3888 2 жыл бұрын
Àà
@sumamsumam320
@sumamsumam320 2 жыл бұрын
Vishnu ഇത്രയും സംസാരിക്കുന്നതു ആദ്യമായിട്ടാ കേൾക്കുന്നത്.. 🥰🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sheelakumary7386
@sheelakumary7386 2 жыл бұрын
Yes
@sujathakumari9843
@sujathakumari9843 2 жыл бұрын
Yes
@revathytr8201
@revathytr8201 2 жыл бұрын
Exactly
@SN-no3gv
@SN-no3gv 2 жыл бұрын
ഞങ്ങൾ പാലക്കാടുകാർ തുണിയിൽ പുട്ട് പൊടിയിട്ട് കെട്ടിsteamer ൽ വെച്ച് വേവിച്ചെടുക്കാറുണ്ട് . idli തട്ടിൽ വെച്ചും ഉണ്ടാക്കാറുണ്ട്
@sreevalsamc2616
@sreevalsamc2616 2 жыл бұрын
Mam ഒരു നല്ല അമ്മായിയമ്മ തന്നെ.........very friendly....so nice
@preethajayaraj8890
@preethajayaraj8890 2 жыл бұрын
In that steamer you can easily make puttu, take a small cup or pudding bowl, add coconut and the puttupodi press it and invert to the steamer thattu ( like manappam, how kids do it) in a steamer thattu you can make 5-6 puttu at a time . All of the same size
@Maryutti--Athu
@Maryutti--Athu 2 жыл бұрын
ഉച്ചക്ക് fud കഴിക്കുമ്പോ mam ന്റെ video കാണാതിരിക്കാൻ കഴിയില്ല. Mam ആണ്‌ എന്റെ കൂട്ട്. മക്കൾ school and husband work നും. So എന്നെ ഇത്രേം confort and positive, energetic ആക്കുന്ന mam നു 😘😘😘😘😘😘. Makkale കണ്ടതിൽ സന്തോഷം. Molde videos കാണാറുണ്ട്. നന്നായിട്ടുണ്ട്. May god bless u and ur family even more Love u all 🥰🥰🥰🥰🥰🥰🥰
@handmadecrafts5752
@handmadecrafts5752 2 жыл бұрын
ചേച്ചി, മക്കളെ കണ്ടപ്പോൾ ഒത്തിരി സന്തോഷം കേട്ടോ. രണ്ടു പേർക്കും സ്നേഹാന്വേഷണം പറയണേ.
@manjuprasad4740
@manjuprasad4740 2 жыл бұрын
വിഷ്ണുവിനെയും അനുവിനെയും കണ്ടതിൽ സന്തോഷം അമ്മ മക്കൾക്ക്‌ ആഹാരം കൊടുക്കുമ്പോൾ അവരുടെ സന്തോഷം കാണേണ്ടതുതന്നെ ❤️❤️❤loveyou mam
@rosilyvarghese6537
@rosilyvarghese6537 2 жыл бұрын
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ബോബിച്ചേട്ടനെ മിസ്‌ ചെയ്യുന്നു 💜
@sheejashihab9072
@sheejashihab9072 2 жыл бұрын
അനുമോളെ എനിക്ക് വലിയ ഇഷ്ടമാണ് ❤️ആ ചിരി 😄വിഷ്ണു പാവമാണെന്നു തോന്നുന്നു സംസാരം കേട്ടിട്ട് 😍ശരിക്കും പാവമാണോ? മാം 😄ഉണ്ടപുട്ട് കലക്കി 👌
@anitababuraj9427
@anitababuraj9427 2 жыл бұрын
സന്തോഷം വിഷ്ണുവിനേം അനുവിനേം കണ്ടപ്പോൾ . ചേച്ചിക്കും ഒത്തിരി സന്തോഷമായല്ലോ. ബോബി ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ. വിഷ്ണു നന്നായി സംസാരിച്ചു
@nishaanoop1227
@nishaanoop1227 2 жыл бұрын
There's always a warmth in your videos 👍👍.. Love watching them ❤️
@indira7506
@indira7506 2 жыл бұрын
മാവ് നനച്ച് ഒരു ഗ്ലാസ്സിൽ വാരിവച്ച് ഒന്നമർത്തി വച്ച് steamer ലേക്ക് കമഴ്തി വച്ച് ഗ്ലാസ്സ് തിരികെ എടുത്ത് ആവി കയറ്റിയാൽ പുട്ടിന്റെ shape ൽ തന്നെ പുട്ടുണ്ടാക്കാം ചേച്ചീ
@bhavanikalyani827
@bhavanikalyani827 2 жыл бұрын
Cashulla marumol anel ammayi amma entu nalla bahaviour.pavapeta penpillerku arum inganonnum onnum undaki kodukilla.marichu avar undaki kodukunnathinu kutom kandu pidikum
@reenatitus56
@reenatitus56 2 жыл бұрын
Ur kids are blessed with such a beautiful, wonderful nd lovely mom. You are an inspiration to many people around us 💖💕
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@rosemaryjose9265
@rosemaryjose9265 2 жыл бұрын
.,
@rosemaryjose9265
@rosemaryjose9265 2 жыл бұрын
L
@rajinaprakash
@rajinaprakash 2 жыл бұрын
Very true. ❤️
@jshreer8306
@jshreer8306 2 жыл бұрын
ഇത് പോലെ ഒരമ്മ ഭാഗ്യമാണ്..multitalented person
@ambikamenon9496
@ambikamenon9496 2 жыл бұрын
In Trissur side, we call it uthirputtu. We don’t need to put the mixture in a container. It can be put directly into the steamer. We always make it like that without a kutti.
@nishaprpr2706
@nishaprpr2706 2 жыл бұрын
വിഷ്ണുനെയും അനുമോളെയും കണ്ടതിൽ സന്തോഷം 😍😍😍😍😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
എന്തു രസമാ ലക്ഷ്മിചേച്ചിടെ top കാണാൻ. So colourful 🥰. Podipputt നു ഞങ്ങൾ പിട്ടു എന്നാ paraya. So ഈസി to make. പിടിപ്പുട്ടു ഞാൻ next time ട്രൈ ചെയ്യും. മക്കളെ കണ്ടപ്പോൾ സന്തോഷം തോന്നി. അടിപൊളി എപ്പിസോഡ്. വെയ്റ്റിംഗ് for ബാലൻസ് വ്ലോഗ്.
@deepahari4582
@deepahari4582 2 жыл бұрын
Steameril vere pathram vekkathe undakkam... Steameril kuzhikal ellam thenga ittu cover cheyuka pinne arippodi iduka veendum thenga pinne arippodi angane nalla soft ayittu puttundakkam last mukalil thenga varunnathupole😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@deepachacko9373
@deepachacko9373 2 жыл бұрын
Nice to hear Vishnu talking a lot and frank like your mum
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@shalisgoodvibes4128
@shalisgoodvibes4128 2 жыл бұрын
This video is full of mother’s love.
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@devikamp
@devikamp 2 жыл бұрын
Dear Madam..you are such a lovely mother..felt soo good to see that sweet bonding between you with Vishnu n Anu..they are lucky to have you in their life
@Mhdstunder726
@Mhdstunder726 2 жыл бұрын
Crishalmedia
@Sathyavathi-bf1wy
@Sathyavathi-bf1wy 9 ай бұрын
ApIp
@indira7506
@indira7506 2 жыл бұрын
മകനെയും മരുമകളെയും കണ്ടപ്പോഴുള്ള അമ്മേടൊരു സന്തോഷം കണ്ടോ
@shinybaby3101
@shinybaby3101 2 жыл бұрын
മാം മിന്റെ എല്ലാ സന്തോഷങ്ങളും ഞങ്ങളെ അറിയ്ക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട് ഞങ്ങൾ അത് ആസ്വദിക്കുന്നുമുണ്ട് ദൈവം എല്ലാ വിധ അനുഗ്രഹങ്ങും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@meghabiju8632
@meghabiju8632 2 жыл бұрын
Super putte...unda putte....ingenm puttundakalo....sarikm....super recipe....ellavarudem santhosham....chechide santhosham kanumbam njangalm happy....
@vanuprakash282
@vanuprakash282 2 жыл бұрын
വിഷ്ണു,അനുമോൾ🥰കണ്ടതിൽ വളരെ സന്തോഷം,ചേച്ചിയുടെ മുഖത്തും വളരെസന്തോഷം,മക്കൾക്ക്ഇഷ്ടമുള്ളത്' ഉണ്ടാക്കികൊടുക്കുമ്പോഴുള്ള ആ സന്തോഷം❤️🥰❤️🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🥰🤗
@tinav4jc
@tinav4jc 2 жыл бұрын
Nice video. You Can actually make puttu in the instant pot the same way with steamer basket, it tastes the same. Pressure cook for 5 mins.
@haseenahashim965
@haseenahashim965 11 ай бұрын
മക്കൾ വന്നാൽ അമ്മമാർക്ക് ഫുഡ്‌ ഉണ്ടാക്കി കൊടുക്കാൻ ഭയങ്കര ഉത്സാഹമാണ്
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
പുട്ട് കടല കറി സൂപ്പർ.idea undenghil evide ayallum കാര്യം easy.
@AzlinaBintiAnsari
@AzlinaBintiAnsari 2 жыл бұрын
Magic oven muthal kandu thudangiya mamine .. but ee KZbin channel il koodi mamnodu orupad aduthu.. U are a magician, u have a magical power.. every dishes have a magical ❤️ touch .. ee kanunna recipes ellam try cheyan enik pateenu varilla.. but njan kitchenil nilkumbol.. ente phonil mam nte videos kanuka ennathanu epozha main.. ente kitchenile koottu.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manjuk8522
@manjuk8522 2 жыл бұрын
Ottapatharthinte mukalil thenka ettu nirathi then podi ittu noku that's very nice and easy 👍😍
@mariyahelna9926
@mariyahelna9926 2 жыл бұрын
Happy to see u all. Easy and tasty cooking അവർ ഫുഡ്‌ നന്നായി എൻജോയ് ചെയ്തു കഴിക്കുന്നു. Babies ന്റെ birthday celebration നും ചെറുതായെങ്കിലും കാണിക്കണം മാം. Love u🥰🥰🥰
@pushpajadivakaran5766
@pushpajadivakaran5766 2 жыл бұрын
@sallyjose4890
@sallyjose4890 2 жыл бұрын
Nic to see you all together, the happiness of mom can see in this video. Anu is specifically like mom. Stay blessed.
@geethabalagopalan8477
@geethabalagopalan8477 2 жыл бұрын
നല്ല മരുമകൾ അല്ല മകൾ. നല്ല അമ്മായിയമ്മ അല്ല അമ്മ. കുടുംബം ഇങ്ങനെ വേണം. ദൈവം അനുഗ്രഹിക്കട്ടെ
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@rajinaprakash
@rajinaprakash 2 жыл бұрын
👍
@honeyalias844
@honeyalias844 2 жыл бұрын
അമ്മയും മക്കളും തമ്മിൽ കണ്ടപ്പോൾ ഉള്ള സന്തോഷം മാമിന്റെ മുഖം കണ്ടാലറിയാം എന്തായാലും ഫുൾ ഫാമിലി അടിച്ചുപൊളിക്ക് 🙏🏻🙏🏻❤️❤️
@shyamaladevi8519
@shyamaladevi8519 2 жыл бұрын
സ്റ്റീമേറിൽ നല്ല ഒരു വൈറ്റ് കോട്ടൺ തുണി ഇട്ട് പുട്ട് ഉണ്ടാക്കാം
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@Truth25267
@Truth25267 2 жыл бұрын
You are an inspiration to many moms. Many people like me never got such experiences with parents or inlaws. You are very friendly with your children. These all are gifts and blessings from God. May God bless you more. Love your attitude. ❤️
@unnyaarcha
@unnyaarcha 2 жыл бұрын
Such a lovely mum in law, Bless!
@bindhumurali7946
@bindhumurali7946 2 жыл бұрын
Hai mam, puttu uppumavu and undaputtu super.pinne kadala curry.ellapereyum kandathil santhosham.❤️❤️❤️❤️👌👌👌
@thahirasyed4839
@thahirasyed4839 2 жыл бұрын
Steamaril thanne direct puttu undakam
@lekharajkumar7937
@lekharajkumar7937 2 жыл бұрын
അനു വിഷ്ണു വന്നപ്പോൾ ചേച്ചിക്ക് സന്തോഷമായല്ലോ😄 പുട്ട് കടല super,😍😍💖💖
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@leilakamaluddinl9881
@leilakamaluddinl9881 2 жыл бұрын
Good to see your son and Anumol and the way you entertain them. We had a glimpse of the summer there too. Wish you all a very happy time time there.
@bindu1503
@bindu1503 2 жыл бұрын
Hi,Anuvineyum Vishnuvineyum kandathil orupad santhosham, Parvathiyeyum,Ashwineyum kuttikaleyum koodi kanan aagrahikkunnu
@Rhthunanda
@Rhthunanda 2 жыл бұрын
കുഞ്ഞുങ്ങൾക്ക് advanced wishes❤ സത്യത്തിൽ എനിക്ക് ഇഷ്ടം ഈ combo ആണ് മാം + വിഷ്ണു + അനു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌 Never get bored❤😘 I love You all... ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@jubyarun3572
@jubyarun3572 2 жыл бұрын
ഞാൻ ചിലപ്പോൾ എളുപ്പത്തിന് steameril ഇങ്ങനെ പുട്ട് ഉണ്ടാക്കാറുണ്ട് 🥰🥰
@shajips9396
@shajips9396 2 жыл бұрын
Felt very happy to see ur son and daughter in law. U r such a wonderful mother.
@okAsh_
@okAsh_ 2 жыл бұрын
ലക്ഷ്മിക്കു മക്കളോടെ ന്തു സ്നേഹമാ' എനിക്കം പിള്ളേരെ ഓർമ്മ വരുവാ.ഇതുപോലെ Food ഉണ്ടാക്കിക്കൊടുക്കാൻ
@shynyshihab9349
@shynyshihab9349 2 жыл бұрын
You are so simple and humble mam love all your videos you are putting too much love in your foods that why they are so tasty
@binduramadas4654
@binduramadas4654 2 жыл бұрын
Super udapurtu Mamta video very beautiful Anu Vishnu adipoli 👍😍🙏
@gracechacko4937
@gracechacko4937 2 жыл бұрын
Ente Amma ingane puttundakarundu . Enikku othiri ishtamanu. Njanum molku 10 months aayapo nursery vittu thudangi allel work return cheyumbo padakum. Lovely to see Vishnu and Anukutty. Ivide 41 aarunnu mam serikkum pettupoyi choodil
@jayalekshmygs4204
@jayalekshmygs4204 2 жыл бұрын
എല്ലാരേയും കാണാൻ സാധിച്ചു.. ഫുഡ്‌ അടിപൊളി
@seethalakshmi390
@seethalakshmi390 2 жыл бұрын
Steameril oru white thuni spread cheythuttum puttu cheyyam.steel glass il fill cheythuttum convensional puttu cheyyam.iddli thattil maavi spread cheythuttum puttu cheyyam.
@kunjokamatta8409
@kunjokamatta8409 2 жыл бұрын
മക്കൾക്കു ഫുഡ് ഉണ്ടാക്കി കൊടുക്കുമ്പോൾ നല്ല സന്തോഷമാണ് അമ്മമാർക്കു
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@bindhushaji7537
@bindhushaji7537 2 жыл бұрын
Ningala ellam kanumool sawntham pole. Very happy to see you all
@aneeshaani9559
@aneeshaani9559 2 жыл бұрын
Inganeyoru.... ithreyum soft....Aaaya Ammayekittiya Avarakke bhakyavanmar.....god blessed....ennum...happyaayirikku......so......very... beautiful family'....masha allah ❤️❤️❤️😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@Unni643
@Unni643 2 жыл бұрын
Njagalude nattil ( palakkd) ee steameril cotton thuni vachu athinu mele ithu pole puttu podi ittu steam chythu puttundakkum… nde ammayude oke eluppa pani🤭njagal ithine” ഉതിർ പുട്ട് “ennu parayum
@minig3139
@minig3139 2 жыл бұрын
Lekshmi chechi , so happy to see vishnu and anu . Puttu and kadala curry superb . God bless you.
@lillywillys3591
@lillywillys3591 2 жыл бұрын
👍👍👍👍😍😍😍 ഹോസ്റ്റലിൽ വരുന്ന മക്കൾക്കു ഫുഡ്‌ ഉണ്ടാക്കികൊടുക്കുന്ന ഫീൽ 😁😁😁
@dhanyasudhakaran7549
@dhanyasudhakaran7549 2 жыл бұрын
Hats off Ma'am... You are a very sweet MOM😘😘
@jyothi7748
@jyothi7748 2 жыл бұрын
Chechiii ellavarey um kandathil valarey sandhosham nammuday veetiley kutighaley kandapoley thonunu ❤️❤️❤️❤️❤️👌❤️
@sabusworld9095
@sabusworld9095 2 жыл бұрын
വിഷ്ണു ഇന്ന് ഒത്തിരി സംസാരിച്ചല്ലോ 👍👍👍
@amruthapratheesh566
@amruthapratheesh566 2 жыл бұрын
Kurach nalinu sesham oru nalla family 👪 video kandu,santhosham 🥰🥰
@thankamanivijayan5301
@thankamanivijayan5301 2 жыл бұрын
ഇന്ന് മാമിന് എന്തൊരു സന്തോഷം മക്കളെ കണ്ടപ്പോ എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Vishnu nannayi samsarichuthudangi chechiyude santhosham kanumbol injangalkum santhoshamayi
@sushan5634
@sushan5634 2 жыл бұрын
Happy to see Vishnu & Anu.Blessed kids. God bless you all.
@rahanasuresh8417
@rahanasuresh8417 2 жыл бұрын
Vishnune kaanumbol music director M.jayachandran pole und❤️😀
@deepthys6972
@deepthys6972 2 жыл бұрын
Chechide mukhath makkal okkke koode Ulla santhosham kanan und.ennum santhoshathode erikkatte.God bless you
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Loving mother and children 💗💗
@sunilkumar-yy9og
@sunilkumar-yy9og 2 жыл бұрын
Steamerinde mukalil oru wet cotton cloth ittittu puttu undakkam
@sarithaashok2568
@sarithaashok2568 2 жыл бұрын
Cotton cloth edaate tanne undaakkaam.tenga chiraviyatu first layer atu kazhinju puttu podi pinne tenga angane cheytal mati.cloth edanda aavashyam ella.nannayi kittum puttu.
@geethagopalan7962
@geethagopalan7962 2 жыл бұрын
മാമിനേയും മക്കളേയും ഒരുമിച്ചു കാണുന്നത് വളരെ സന്തോഷം ആണ്.
@likhithaanil5930
@likhithaanil5930 2 жыл бұрын
ഇതൊക്കെ എന്ത് രസാണ് കാണാൻ...But ബീച്ചിലെ റീൽസ് ഒന്നും ഇട്ട് വെറുപ്പിക്കല്ലേ...പ്ളീസ്🥰🥰🥰🥰
@gayathrisnair8729
@gayathrisnair8729 2 жыл бұрын
Vishnu and Layamol look like your father Mam. He is such a sweetheart!! You are very lucky to have such a lovely family.. They are equally lucky to have you too!!
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@AjithaaaA
@AjithaaaA 2 жыл бұрын
Hai mam, njan ennanu ee vedeo kandath , Vishnu monum , Anukkuttikkum vendi breakfast & lunch thayyarakkunnathu kanditt valare santhosham thonni , mam valare happy pole thonni 👍💕
@sreelekshmitvm6772
@sreelekshmitvm6772 2 жыл бұрын
Mam...this is my humble suggestion... Njanum purath aanu thamasikkunnath. Utensils um kurav aanu. So mam use cheyyunna pole oru steamer il putt fillings oru steel cup il vach ath demold cheyth aa shape le putt aanu Njan undakkar ullath. At a time aavasyam ulla athrem quantity um kittum same time interesting um aanu. Just have a try on it. U will really like it.
@binoyc4742
@binoyc4742 2 жыл бұрын
Beautiful vlog ❤ undaputtu idea super. Breakfast and lunch super combination. Mam food undakkunnathu kanan thanne enthu bhaggiyanu ❤ . Vishnu and anu maminodoppum kanubol orupadu santhoshum God bless you 🥰 🥰🥰🥰👍
@suneethivas1593
@suneethivas1593 2 жыл бұрын
Puttpodiyum,thengayum itt oru steel glassil nirach aa thattil vach aavi ketti vevich eduthal mathi.putt kutti illenkil inganeyum cheyyam
@geethasantosh6694
@geethasantosh6694 2 жыл бұрын
Lekshmi chechi super video 👌👌. Your face is glowing with happiness 😄 Very good breakfast and lunch items. When we are in a foreign country we miss this homely food much. Love you much 💜💛🧡💚💙
@alphonsaalphonsasamuel116
@alphonsaalphonsasamuel116 Жыл бұрын
Vishnu and Anu nice Jodi ❤ unda puttum kadalakariym super😊
@taratushar1558
@taratushar1558 2 жыл бұрын
Nice vlog ma'am ..Vishnu and Anu makes an awesome pair....keep making such good vlogs...All d best to you all...great going..god bless...Nice to c such a wonderful family...take care ma'am...
@Nobody13113
@Nobody13113 2 жыл бұрын
Ma'am??🙄
@anjuarun376
@anjuarun376 2 жыл бұрын
Mam,എന്റെ അമ്മയും ചെറുപ്പത്തിലെ സ്കൂൾ വിട്ടു വരുമ്പോൾ ഞങ്ങൾക്ക് ഇതുപോലെ പുട്ട് ഉപ്പുമാവ് ഉണ്ടാക്കി തരുമായിരുന്നു 👍👍
@anjaliarun4341
@anjaliarun4341 2 жыл бұрын
അടിപൊളി മാം 💖 വിഷ്ണു അനുക്കുട്ടി 😍😍
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
Love you chechiii 🙏 മക്കളേ കൂടി കണ്ടതിൽ സന്തോഷം 🌹🌹.. എല്ലാരും കൂടി അടിച്ചു പൊളിക്ക് ❤💕 ❤💕 ❤💕
@jinomathews3152
@jinomathews3152 2 жыл бұрын
U r awesome Lakshmichechiii..❤️Regards Jino from Newzealand 💕
@sabeenafirofirosh4803
@sabeenafirofirosh4803 2 жыл бұрын
Ma’am othiri vishesham arinju,Vishnu respectful person Anu ,Anu also have-chill personality 👍🙏
@ambikanair7026
@ambikanair7026 2 жыл бұрын
Hi madam, easy breakfast and kadala Curry super super lunch vishnuvineyum anuneyum kandathil valare happy puttukutti illatha puttinu oru seperate thanks❤❤👍
@AnnapoorneshwariVandhana
@AnnapoorneshwariVandhana 2 жыл бұрын
Please support my channel do subscribe and share🙏🙏🙏
@nazeemashahulshahul1035
@nazeemashahulshahul1035 2 жыл бұрын
Madamthinte vedio kanumbol thanne santhoshamanu
@subairmadakkal9131
@subairmadakkal9131 2 жыл бұрын
Ellam kondum bhagyamullavar..👍👍🙏
@ushamasmaram1158
@ushamasmaram1158 2 жыл бұрын
Steamer ൽ നേരിട്ടുതന്നെ സ്റ്റീൽ ഗ്ലാസുപയോഗിച്ച് പുട്ടുണ്ടാക്കാൻ സാധിക്കും. പുട്ടുപൊടി ഗ്ലാസിൽ ചെറുതായൊന്ന് അമർത്തി വച്ച ശേഷം ടteamer ൽ കമഴ്ത്തി തട്ടി ഗ്ലാസ് മാറ്റി ആവി കയറ്റുക.ഒറ്റ പ്രാവശ്യം തന്നെ 4 ഗ്ലാസ് പുട്ട് ഉണ്ടാക്കാം..
@Linsonmathews
@Linsonmathews 2 жыл бұрын
എല്ലാരേം ഒരുമിച്ച് കണ്ടപ്പോൾ നമ്മളും happy 😍👌🤗
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@binduck8397
@binduck8397 2 жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം അനുക്കുട്ടിയുടെ cooking അടിപൊളി വിഷ്ണു ഇച്ചിരി തടി കൂടിയിട്ടുണ്ട് 😀😀
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@aswathyvijayan842
@aswathyvijayan842 11 ай бұрын
Anu Lucky anu .Oru jobinum help cheythillenkilum chechikk oru paribhavum ella .Sawntham mother polum engane cheytukodukkilla.You are a super super mam ❤ love you
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Mam oru sambavam thane endu joli cheyyanum oru madiyum ella anu vishnu parvathy makkal ellavarum so lucky 🙏💕❤️
@luckyvilson6694
@luckyvilson6694 2 жыл бұрын
So nice to see vishu n Annus I was also with you in your room enjoyed Thanks for the recipe
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@bijubiju6683
@bijubiju6683 2 жыл бұрын
Ellavardem santhoshathode Ulla....samsaramellam... Kettirikan thonnunu....chechiyane....ellavardem...santhosham nilanirthanathe.......
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 22 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН
Алексей Щербаков разнес ВДВшников
00:47
ROLLING DOWN
0:20
Natan por Aí
Рет қаралды 8 МЛН
Первые 40 лет детства самые сложные в жизни мужчины
0:22
Сергей и Гульнара 🔥
Рет қаралды 8 МЛН
Qual OBJETO Derreteu MELHOR o Isopor😱 #shorts
0:43
Lucan Pevidor
Рет қаралды 78 МЛН
Хорошо что он не сдался! 🔥😱 (@rоdео.rаnch on IG)
0:58
baby shorts balloons 🤩 subscribe please
0:15
king sultan
Рет қаралды 51 МЛН