അനാമിക മോളിന്റ പാട്ട് തപ്പി പിടിച്ചു വന്നവർക്ക് ലൈക് പൊട്ടിക്കാം 😍
@nidhinkrishnan.r9457 Жыл бұрын
Yes bro❤
@Mrstormy_666 Жыл бұрын
Yes
@sugunanv1404 Жыл бұрын
Mara kam……..,,,❤
@sugunanv1404 Жыл бұрын
Really outstanding 🙏
@sugunanv140411 ай бұрын
Outstanding……no words to say🙏
@rekhat1638 Жыл бұрын
ഈ കലാകാരിയുടെ പാട്ട് കേട്ടതിന് ശേഷം മാത്രമാണ് ഈ പാട്ടിനോട് ഇഷ്ടം തോന്നിയത്. Big salute ..❤
@rajkana895 Жыл бұрын
എത്ര മനോഹരമായി പാടി ഇതുപോലുള്ള കലാകാരികളെ കൈപിടിച്ചുയർത്താൻ നമ്മുടെ സംഗീതജ്ഞൻ മാർ ശ്രദ്ധിക്കണം. നല്ല കഴിവുള്ള കുട്ടി . കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു .
@VARSHAMADHU94 Жыл бұрын
തപ്പി തപ്പി ഇവിടെത്തി.... എന്താ ഫീൽ ❤️❤️❤️... സൂപ്പർ മോളെ.... God bless you🙏
@sangeethasasi1793 Жыл бұрын
ഞാനും മംഗളങ്ങൾ പെൺകുട്ടി 😂😂😂ന്നൊക്കെ ടൈപ്പ് ചെയ്തു ചെയ്തു ഇവിടെ എത്തി 😂😂😍❤️❤️❤️❤️❤️❤️
@gireeshchundakkadan3697 Жыл бұрын
ശരത് സാർ കേൾക്കാൻ ഇടയാകട്ടെ❤
@ജോൺജാഫർജനാർദ്ദനൻ-റ4ഞ Жыл бұрын
എന്തോ ഒരുവിധം എല്ലാവരും പറയാറുണ്ട് കൂടുതൽ സന്തോഷം വരുമ്പോൾ കണ്ണ് നിറയുമെന്ന് എത്ര സത്യമാണ് എന്റെ കണ്ണ് നിറഞ്ഞു തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി ❤️❤️❤️❤️ മോള് ഉയരങ്ങൾ കീഴടക്കട്ടെ ഒരുനാൾ അറിയപ്പെടുന്ന ഒരു ഗായിക ആവട്ടെന്ന് ഹൃദയത്തിൽ തൊട്ട് അതിയായി ആഗ്രഹിക്കുന്നു
@AswathysojanSojanaswathy11 ай бұрын
ഒരുപാട് ഇഷ്ടമായി.. ഒരു വല്യ ഗായിക ആകട്ടെ..
@sajjadsharafudheen8658 Жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല. അടിപൊളി
@chaitanyakt1863 Жыл бұрын
Ayooo endha voice mole Uyarangalil ethate❤
@rajeevantony3720 Жыл бұрын
അവൾ അംഗീകാരം. അർഹിക്കുന്നു
@ansiyasheeja7316 Жыл бұрын
Addicted voice
@ജോൺജാഫർജനാർദ്ദനൻ-റ4ഞ Жыл бұрын
അനാമിക പുഷ്പരാജ് ❤️❤️
@jayadasdas5001 Жыл бұрын
ആശംസകൾ മോളെ ❤️
@krishna3032 Жыл бұрын
ഏതു നാട്ടുകാരി ആണ്
@ThankaP-d2p7 ай бұрын
മോളെ നന്നായി പാടി 👏👏👏👏👏👍👍👍👍👍👍👌👌👌🌹🌹🌹🙏🙏🙏
@neethuniyaap9035 Жыл бұрын
ഇന്റർവ്യൂ ആണ് ആദ്യം കണ്ടത്. പിന്നെ ഈ വീഡിയോ സെർച് ചെയ്ത് കണ്ടു. അടിപൊളി പൊളി മോളെ നന്നായി പാടി 👍🥰❤️🙏
@Manaf-y3n Жыл бұрын
No raksha...soooper singing
@neetaarabindsvlogs537 Жыл бұрын
അതി മനോഹരമായി പാടി ❤❤❤❤
@kodumankucsq5 ай бұрын
സൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👏👌
@ajthkumar83326 ай бұрын
മോളേ നന്നായി പാടിയിട്ടുണ്ട്.🙏🙏🙏👍
@arjunoyyarath2739 Жыл бұрын
Feels like janakiamma singing tough songs without any efforts on the stage..jus stdy and strike the notes..❤ ..
@anilmele5606 Жыл бұрын
ആഹാ മനോഹരമാക്കി 😍😍😍😍🙏🙏🙏🙏
@nidhinremesh7434 Жыл бұрын
Thank you very much, I have never heard this song before. After I heard this I keep singing and listening daily ❤❤❤❤❤❤ Thank you so much for this, wishing you all the best ❤❤❤❤❤❤❤❤
@GineeshThankappan Жыл бұрын
Smooth voice ❤🎉🎉🎉🎉🎉
@GokulNath-i6h6 ай бұрын
മോളെ നന്നായി പാടി 🥰🥰
@sarithasanthosh2444 Жыл бұрын
Super mole super
@chaitanyakt1863 Жыл бұрын
Karayilatha voice endhoru feel super uyarangalil ethate
@suneermohan5641 Жыл бұрын
👍👍well sung
@unnikrishnanunnnikrishnan-v2j Жыл бұрын
അടിപൊളി....🎉🎉🎉🎉🎉
@SarithaK-oh5uz Жыл бұрын
Manoharamayi paadi tto
@anumonpanumonp4828 Жыл бұрын
Onnum parayanila soooper sooperrr sooperrr ❤
@your_fav_motoholic Жыл бұрын
Oh my god her voice 🥹🔥
@rajammaraji552 Жыл бұрын
നന്നയി പാടി ഒരുപാട് ഇഷ്ട്ടമായി
@REVATHYMA Жыл бұрын
Heavenly❤
@lathakrishnanps73857 ай бұрын
Suuuuuuper👏👏👏👏👏👏
@beenasuni7756 Жыл бұрын
Onnum parayanilla athrakkum super annu👍👍
@kalkki670 Жыл бұрын
Super mole❤❤❤❤
@sak8265 Жыл бұрын
Adipoliiiiiiii 👌🏻
@SharonoaSharon-z3t10 ай бұрын
മോളെ 👍👍🙏
@radhikakollarikkal4889 Жыл бұрын
Pwolii ❤️❤️❤️❤️
@tijinthomas6429 Жыл бұрын
Addicted❤
@akhilkrishnan2089 Жыл бұрын
voice🔥🔥
@anishg5773 Жыл бұрын
Hi moluzzz, super ❤❤❤❤
@sithararobert6849 Жыл бұрын
ഞാനും ഇ മോളുടെ പാട്ട് ഇടക്ക് ഇടക്ക് കേൾക്കാറുണ്ട്
@nandukrishnanNKRG Жыл бұрын
Woww.. 🎉
@resmisudheer7559 Жыл бұрын
Sooper... ❤️🥰
@rfileVjd5 ай бұрын
Studio ayirunnenkil 👌👌👌
@rtvc6110 ай бұрын
😍😍😍😍super
@sak8265 Жыл бұрын
👌🏻
@Shimi-nani Жыл бұрын
Super 😘😘😘
@suryaaaryans3816 ай бұрын
Wawww
@op__ajith44603 ай бұрын
❤❤❤❤❤❤️🔥❤️🔥💓💓💓💓
@radhakrishnan3270 Жыл бұрын
👍💕
@jyothikrishnajp26867 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@RajendranMadhavan-i4l Жыл бұрын
Ente ponnumole super
@prasannaminnu1213 Жыл бұрын
Polichu🎉
@mylifemyRules666 Жыл бұрын
പാട്ടിലെ വരികളിലുടെ സമൂഹത്തോട് എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ തോനുന്നു ♥️♥️♥️
@renuthamburu Жыл бұрын
അയ്യെടാ എന്നാൽ ഇതിലും നന്നായി ഒന്ന് പാടിക്കെ കേൾക്കട്ടെ അസൂയ മൂത്ത് കുശുമ്പായവർക്ക് മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് ഇത് മനുഷ്യരിൽ ചിലർക്ക് മാത്രം ദൈവം കൊടുത്ത ഒരു വരമാണ് സാരമില്ല കെട്ടോ പോട്ടെ എന്ത് ചെയ്യാനാ ഇതിന് മരുന്നുമില്ല അതാണ് വേറൊരു സത്യംആതിന് ലൈക് അടിക്കാൻ കുറെ തെണ്ടികൾ 😠