മുരിങ്ങക്കായ + മാങ്ങ + പരിപ്പ് കറി സൂപ്പറാണ്. തേങ്ങയും ജീരകവും അരച്ച് ചേർക്കണം. ഇന്നത്തെ പരിപാടികൾ സൂപ്പർ
@rehumathullaka81122 ай бұрын
നാട്ടിൽ വന്നു തിരികെ പോകുമ്പോൾ j33 പ്ലാവ് ഒന്നു വാങ്ങി പോകുക. പഴുത്ത ചക്കയുടെ കുറച്ചു കുരുവും കൊണ്ടു പോയി കിളിർപ്പിക്കുക...
@black80592 ай бұрын
ടെയ് ചക്ക ഒക്കെ സായിപ്പ് ആഫ്രിക്കയിൽ നിന്നും, ബ്രസീലിൽ നിന്നുമൊക്കെ കൊണ്ട് വന്നതാ കേരളത്തിൽ. മാങ്ങ ഒഴിച്ച് എല്ലാം വിദേശിയാണ്, നല്ല ഒന്നാന്തരം ചക്ക ആഫ്രിക്കയിൽ ഉണ്ട്
@SunilsHut2 ай бұрын
പറ്റുമെങ്കിൽ കണ്ണൂർ ഉള്ള കുറ്റിയാട്ടൂർ മാമ്പഴം... അതിന്റെ വിത്തോ.. തെയ്യോ... കൊടുപോയി മാലാവിയിൽ നടണം.... ലോകത്ത് ഈ മാമ്പഴം ഇവിടെ മാത്രമേ ഉളളൂ.... 😛👍🏼👌🏼
@alifalina-m1q2 ай бұрын
Athe. അതു പോലെ ഇരുമ്പം പുളി ,പപ്പായ okke നല്ലതാ അവർക്ക്
@nishanthsijinishanthsiji39092 ай бұрын
😊🎉🎉❤❤😊
@jaithasunilkumar3752 ай бұрын
പപ്പായ ... 👌👌.
@Newadventure-s1d2 ай бұрын
❤🎉
@Inul642 ай бұрын
സിമിമോൾ മിടുക്കിയാണ് ❤️❤️❤️.തമാരയും നല്ലത്പോലെ Kerala cooking പഠിച്ചുവെല്ലോ. 👍
@princyashok82412 ай бұрын
❤❤❤
@shanskkannampally75992 ай бұрын
❤
@Marykutty-ls6pl2 ай бұрын
❤❤❤❤❤
@vasanthiram57892 ай бұрын
Sumi❤❤❤❤
@SanthammaJohn-oi4ox2 ай бұрын
Super sumi God bless you 🥰🥰🥰❤❤❤🍧🍫👌
@sobhadayanand48352 ай бұрын
👍❤❤
@sherryjohn80722 ай бұрын
👍👍👍❤️❤️❤️
@geethavn71112 ай бұрын
അരുൺ സുമി, ഓണാശംസകൾ .സുമിക്കുട്ടി ഫിംഗർ ക്യാപ് പോലും ഇടാതെ ഉള്ളി അരിയുന്നതു കണ്ടപ്പോൾ ഞാനും വിചാരിച്ചു കൈ മുറിയുമോ എന്ന്.
@RajappanG-x3b2 ай бұрын
❤❤❤👌👌👌
@marwaslittlehearts15792 ай бұрын
Innan tto ningalude channel kandath orupad video kandu ❤
@rajeshaymanam67062 ай бұрын
അരുൺ ... സുമി ❤️❤️❤️
@bijumon85522 ай бұрын
❤❤ you
@SudheeshRak2 ай бұрын
സുമി "അടിപൊളി " കുറച്ച് കുറച്ചാൽ നന്നായിരുന്നു 😜
@girishbhandary65072 ай бұрын
Sumi avidethe natil chakka plantion akuga.
@arifam67752 ай бұрын
നല്ല മോളും മോനും
@sajan55552 ай бұрын
ഇവിടെ ഇപ്പോൾ ഒരു മാങ്ങാ പത്ത് രൂപ..
@nishanisha10882 ай бұрын
Cogate paist കൊണ്ട് ഗ്യാസ് സ്റ്റവ് clean ആക്കാം സുമി
@sonnetc19762 ай бұрын
Colgate Paste
@abhilash.v.kabhilash.v.k53502 ай бұрын
ഗ്യാസ് അടുപ്പ് ക്ലീനിങ് ചെയ്യുമ്പോൾ ആദ്യം തുരുമ്പ് പോകാനും നന്നായി ക്ലീനാവാനും മണ്ണെണ്ണ ഉപയോഗിച്ച് ബ്രഷ് വെച്ച് അല്ലെങ്കിൽ സ്‌റ്റീലിൻ്റെ സ്കബർ ഉപയോഗിച്ച് ഉരച്ച് കഴുകുക അതിനുശേഷം പഴയ തുണി ഉപയോഗിച്ച് തുടച്ചതിനു ശേഷം സുമി ഉപയോഗിച്ച മിശ്രിതം കൊണ്ട് കഴുകികളഞ്ഞാൽ നന്നായി വൃത്തിയാക്കാൻ സാധിക്കും. ❤❤❤❤❤