ജയചന്ദ്രേട്ടൻ ദാസേട്ടനെക്കാൾ വളരെ കുറവ് പാട്ടുകളാണ് പാടിയതെങ്കിലും അതെല്ലാം ഒന്നിനൊന്ന് മികച്ചതാണ്.. ജ ചന്ദ്രേട്ടന്റെ സ്വരം എത്രകേട്ടാലും മതി വരില്ല❤️❤️❤️
@sunilns23912 күн бұрын
ഭാവഗായകൻ ജയേട്ടൻ അന്തരിച്ച ശേഷം (ഇന്ന് 10/01/2025) വീണ്ടും ഈ അഭിമുഖം കാണാൻ വന്നവരുണ്ടോ..?
@sureshckannur77606 жыл бұрын
ജയചന്ദ്രൻ പാടിയ പാട്ടെല്ലാം ഹിറ്റ് ആയിരുന്നു ! മഹാഗായകാ..... എല്ലാ നന്മകളും നേരുന്നു
@AnilKumar-cb3df3 жыл бұрын
സത്യം
@harikrishnanmohandas7923 Жыл бұрын
Sathyam
@harikrishnanmohandas7923 Жыл бұрын
Nalla Manushyan Jayachandran pavam
@frk30355 жыл бұрын
മഞ്ഞലയിൽ മുങ്ങിതോർത്തി ...ഇന്നും മനസ്സിൽ ഓർക്കും .ഞാൻ ആദ്യമായി പഠിച്ച പാട്ട് .
@georgejoseph26564 жыл бұрын
ഞാൻ പന്തളം NSS കോളേജിൽ പ്രീ -ഡിഗ്ര്രിക്ക് പഠിക്കുമ്പോൾ കേട്ടിരുന്ന പാട്ട്. സുവർണകാലമായിരുന്നു. NSS കോളേജ് പോലുള്ള ഒരു കോളേജ് ഇല്ല. എന്റെ അഭിപ്രായം. എന്റെ 52 കൊല്ലം മുമ്പുള്ള പ്രിയപ്പെട്ട കൂട്ടുകാർ - വി. കെ. thampi, മോഹനൻ, ഡെയ്സി കുരുവിള, ജെസ്സി ആനി ജോൺ, ജഗദമ്മ... എല്ലാവരും എവിടെയാണ്. ഫേസ്ബുക്കിലും ഞാൻ അന്വേഷിച്ചു. ഒരു വിവരവും ഇല്ല. ആരെങ്കിലും 1 കോടി രൂപ വേണോ അതോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്മാരെ കാണണോ എന്ന് ചോദിച്ചാൽ സത്യമായും ഞാൻ പറയും എന്റെ കൂട്ടുകാരെ കാണിച്ചു തരാൻ. സത്യം..
@amalaugustin46596 жыл бұрын
ഉറച്ച നിലപാടുകൾ ഉള്ള കള്ളത്തരം ഇല്ലാത്ത മഹാ ഗായകൻ
@kaleshcncn42675 жыл бұрын
രണ്ടുപേരും മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത കലാകാരന്മാർ .മമ്മൂട്ടിയും മോഹൻലാലും പോലെ........
@suleshvsudhans6863 жыл бұрын
എല്ലാ ഗായകരെയും അംഗീകരിക്കാനുള്ള മനസ്......❤️❤️❤️
@Music-ij8nd5 жыл бұрын
മലയാളത്തിന്റെ ഭാവഗായകൻ..Great Singer..❤️❤️
@AnilKumar-cb3df3 жыл бұрын
സത്യം
@jayakumarchellappanachari8502 Жыл бұрын
ദാസേട്ടന്റെ തൊട്ടുതാഴെയാണ് ജയേട്ടൻ. ദാസേട്ടന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നതുപോലെ ജയേട്ടന്റെ പാട്ടുകളേയും ഞാൻ ഇഷ്ടപ്പെടുന്നു.
@amalaugustin46596 жыл бұрын
പാട്ടിൽ ഈ പാട്ടിൽ എന്ന പാട്ട് എനിക്ക് ജയേട്ടൻ പാടിയത് ആണ് കൂടുതൽ ഇഷ്ടം.
@geethadevi2045Күн бұрын
ഈ കപട ലോകത്ത് ഇത്രയും straight ആയിട്ടുള്ളൊരു മനുഷ്യൻ🌹🌹🌹
@subbacharysubbachary26585 жыл бұрын
P.Jayachandran sir open hearted free man .. his answers itself shows it.. very nice person...
@faslukongad66107 жыл бұрын
ജയേട്ടാ ഇങ്ങളേയും ഇങ്ങടെ പാട്ടിനേയും എനിക്ക് പെരുത്ത ഇഷ്ടാ
@bassharsharqi75945 жыл бұрын
Faslu Kongad അതെ എനിക്കും
@SabnaKAabu5 жыл бұрын
Enikkum
@AnilKumar-cb3df3 жыл бұрын
സത്യം
@minitk17654 жыл бұрын
ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ കൊള്ളാം. മഹാഗായ കന്റെ ചുട്ട മറുപടിയും.
@fathimanoushad91385 жыл бұрын
പച്ചയായ ഒരു മനുഷ്യൻ യേശുദാസ് വലിയ പാട്ടുകാരൻ ആണ് ഇദ്ദേഹം അതിനേക്കാൾ വലിയ ഒരു മനുഷ്യൻ ആണ്
@projectmanagementprofessionalКүн бұрын
Well said.
@surendranr10463 жыл бұрын
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ "ഒഴുകുകായ് പുഴപോലെ" എന്ന പാട്ട് താങ്കൾ പാടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ❤❤❤
@flyingafrinak69584 жыл бұрын
യേശുദാസിനേക്കാൾ നല്ല മനുഷ്യൻ ജയചന്ദ്രനാണ്.
@tyagarajakinkara4 жыл бұрын
Teercha
@arenacreations62874 жыл бұрын
മൈരാണ്.. ഒരു സെൽഫി എടുക്കാൻ പോയി നോക്ക്... അപ്പൊ അറിയാം.. യേശുദാസ് ഡിലീറ്റാക്കിയല്ലേ ഉള്ളു.. ഇയാള് അടിക്കും.. ഇങ്ങരുടെ സ്വഭാവം ഇങ്ങേര് തന്നെ വിളിച്ച് പറയുന്നുണ്ട്
@arenacreations62874 жыл бұрын
@@midhunps2241 എന്ന് താനുൾപ്പെടെ എല്ലാവരും കരുതിയതാണ് .. നന്മ മരമായി കാണാൻ.. യേശുദാസ് പറഞ്ഞിട്ടില്ല.. കണ്ടത് നിങ്ങളാണ്.. പിന്നെ ഇനി നന്മമരമല്ലേ എന്നു ചോദിച്ചാൽ വ്യക്തമായ ഉത്തരവുണ്ട്... കൊക്ലിയർഇംപ്ലാന്റ്... എന്താണെന്ന് അന്വേഷിക്ക് .. അതിൽ യേശുദാസിനെന്ത് പങ്കെന്ന് മനസിലാവും.. അതു വഴി എത്ര കുട്ടികളുടെ സർജറി കഴിഞ്ഞെന്ന് അറിയാം... ചെവി കേൾക്കാത്ത സംസാരിക്കാത്ത ഹൃദയ ശസ്ത്രക്രിയ ആവിശ്യമുള്ള പല കുഞ്ഞുങ്ങൾക്കും ആ മനുഷ്യൻ എങ്ങനെ സഹായിച്ചെന്നറിയാം.. ഇത് പോലെ.. പുറത്തറിയാത്ത ഒരുപാട് സഹായങ്ങൾ ഉണ്ട്.. പലതും കൂട്ടത്തിൽ ഞാൻ സ്വയം അന്വേഷിച്ച് കണ്ടെത്തുന്നതാണ്.. പല വേദികളിലും പാടി ഉണ്ടാക്കിയ തുക അണപൈസ കുറവില്ലാതെ സഹായിച്ച കണക്കുകൾ ഉണ്ട്.. ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൈകളിൽ എത്തിച്ചത് വേറെ... നന്മമരം അങ്ങനെയും ആവാം... ഡീറ്റെയ്ൽസ് ഗൂഗിളിൽ ഉണ്ടാവും... പിന്നെ സെൽഫി.. അത് ഉണ്ടാകുന്നതിനും എത്രയോ മുമ്പ് തന്നെ ഒരുപാട് പേര് കാണാനും പോയിട്ടുണ്ട് ഫോട്ടോയും എടുത്തിട്ടുണ്ട്.. ആരോടും എടുക്കേണ്ട എന്ന് യേശുദാസ് പറഞ്ഞിട്ടില്ല...
@arenacreations62874 жыл бұрын
@@midhunps2241 പിന്നെ നന്മമരം ആയിരുന്നില്ലോ എന്നൊക്കെ വച്ച് കാച്ചിയത് കണ്ടല്ലൊ.. ഒരോരുത്തർക്കും ഓരോ സ്വഭാവമാണ്.. ഞാനും. അതെ പറഞ്ഞുള്ളു.. നീ എന്തിനാ കൊണപ്പിക്കുന്നെ
@kaleshcn48263 жыл бұрын
Sariyanu...good personality.
@sarathsk757 жыл бұрын
മലയാളത്തിന്റെ മധുരഗായകന്‍. തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ താരാട്ടു പാടിയുറക്കുന്ന വനകല്ലോലിനിയാണ് അദ്ദേഹം പാടിയ ഓരോ ഗാനവും.
@AnilKumar-cb3df3 жыл бұрын
സത്യം
@balachandrankv31367 ай бұрын
ജയചന്ദ്രൻ ഒരു അദ്‌ഭുത ഗായൻ ആണ്. ഇത്ര കൂൾ ആയി പാടാൻ കഴിയുന്ന ഒരു ഗായകൻ വേറെ ഇല്ല
@sarathsk754 жыл бұрын
സ്ഥാനം ഏതെന്നു കല്‍പ്പിച്ചാലും ജയേട്ടന്റെ പാട്ടുകളുടെ ഭാവസൗന്ദര്യം മറ്റുള്ളവരുടെ പാട്ടില്‍ ഇല്ല തന്നെ.
@shajin72012 жыл бұрын
Exactly, and never to anybody else.
@SatheesanR-wk8yx Жыл бұрын
Correct
@zubairkv45716 жыл бұрын
തന്റേടം ഒരു ചീത്ത സ്വഭാവമല്ല. ജയേട്ടൻ നല്ല സ്വഭാവമുള്ള നല്ല മനുഷ്യനാണെന്ന് തോന്നി, എനിക്കിഷ്ടം പ്രേ oനസീറിനു വേണ്ടി പാടിയവയാണ്. മഞ്ഞലയിൽ,കരിമുകിൽ, ഹർഷ ബാഷ്പം, നിൻ മണിയറ, തിരുവാഭരണം, മലരമ്പനെഴുതായ, രാജീവനയനെ, സുപ്രഭാതം..... ഇങ്ങിനെ എണ്ണിയാൽ തരാത്ത പാട്ടുകൾ
@ramnathbabu90603 жыл бұрын
നിൻ മണിയറ പകരം വെയ്ക്കാനില്ലാത്ത പാട്ട്!
@MrUllasmb2 жыл бұрын
പറഞ്ഞതെല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങളും സൂപ്പർ ഗാനങ്ങളും തന്നെ. പക്ഷേ കുഞ്ചാക്കോ ബോബനു വേണ്ടി പാടിയ പ്രായം നമ്മിൽ മോഹം നൽകി, മോഹൻലാലിനു വേണ്ടി പാടിയ അറിയാതെ, തുടങ്ങി 1983 എന്ന സിനിമയിയൽ ഇന്നുകളുടെ താരമായിരിക്കുന്ന നിവിൻ പോളിയുടെ ഗാനമുൾപ്പെടെ ഏതാ മോശം?
@govindanputhumana30967 жыл бұрын
ഏറ്റവും മനോഹരമായ ശബ്ദത്തിനുടമ..കാലം കഴിയുംതോറും ശബ്ദത്തിന് കൂടുതൽ ചെറുപ്പവും മാധുര്യവും..പാടിയ പാട്ടുകളോരോന്നും കാലത്തെ അതിജീവിക്കുന്നവ..ഇന്ത്യൻ സംഗീതത്തിലെ എക്കാലത്തെയും അദ്‌ഭുതവും 'എട്ടാമത്തെ ലോകാദ്‌ഭുതവും'..'ഒരേ ഒരു' ജയചന്ദ്രൻ!
@manuabraham21354 жыл бұрын
Onpathamathe albhuthamanu than.
@govindanputhumana30964 жыл бұрын
@@manuabraham2135 pathamatheth thanum
@AnilKumar-cb3df3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ജയചന്ദ്രന് തുല്യം ജയചന്ദ്രൻ തന്നെ
മലയാളത്തിലെ ഏറ്റവും മികച്ച ഗായകൻ ജയചന്ദ്രൻ തന്നെ. യേശുദാസ് അത് കഴിഞ്ഞ് മാത്രം
@Arjun-ej7fj4 жыл бұрын
Malayalathil ettavum mikacha gaayakan Dasettan aanu..athu kazhinjal pinne Jayettan thanne.... anyway both are legends ❤
@manojkp35913 жыл бұрын
മഹാവിഢി
@mohammedsiyad42323 жыл бұрын
Kurachu koodipoyille?
@sreesanths47182 жыл бұрын
1 mothal 100 vare das thanne ath kaznnjee bakki ullavar varu
@vijayanv82064 жыл бұрын
തീരെ അഹംകാരമില്ലാത്ത അനുഗ്രഹീത ഗായകനാണ് അങ്ങു. പാടിയ പാട്ടെല്ലാം സൂപ്പർ ഫൈൻ. ആരുപാടിയ പാട്ടും പാടും. ചിലർ അവരവർ പാടിയ പാട്ടുകളേ പാടുകയുള്ളു. ആയിരം ആയിരം അഭിവാദനങ്ങൾ. Vijayan.
ജോണീ ഇത് ജയചന്ദ്രൻ എന്ന ആണത്തം ഉള്ള ഒരേ ഒരു ഗായകൻ ആണ്. ഇത്ര തന്റേടം ഉള്ള ഒരു ഗായകൻ മലയാളത്തിൽ വേറെ ഇല്ല.. സംഗീതം പഠിച്ചില്ലെങ്കിലും ഇത്ര നന്നായി പാടുന്ന ഗായകൻ വേറെ ഇല്ല..
@dradityasuresh41263 жыл бұрын
6:45... വേറാള് പാടിയാലും എനിക്കെന്താ??😀😀 6:55 ഞാൻ പാടിയിലും ഹിറ്റാവില്ല 😀😀
@babym.j85275 жыл бұрын
ജയചന്ദ്രൻ അല്പം സ്ത്രൈണതകലർന്ന നല്ല മധുരപുരുഷ ശബ്ദം. യേശുദാസ് ഘനഗംഭീര പുരുഷശബ്ദം.രണ്ടും എനിക്ക് ഒരുപോലെ പ്രിയം.
@vineeshvdev85224 жыл бұрын
Kurachu koode pat kelku....hitaya pat matramalla kelkendath....yesudasinu gambeera sabdam matramalka ullath.allatha patukal thankall kelkathath kondanu... Etavum dhariyaya sabdavum....maduryavum dasetanu matrameyullu...
@Tech N Travel Media അനുകരിച്ചു കാണും.പക്ഷെ അതിന്റെ കോടിയിൽ ഒരംശം എങ്കിലും ഗുണം കിട്ടുമോ.ഊളകൾ പലതും കാണിക്കും.അതിന് എന്താ.
@shejeerali64995 жыл бұрын
എക്കാലത്തെയും അതുല്യ ഭാവ ഗായകന് സർവ്വ ഭാവുകങ്ങളും 😍
@krishnakumark3524 жыл бұрын
Sir, I really enjoyed the interview, you are bold and strong minded man,
@sulekhanair22563 жыл бұрын
Such a honest and kind hearted singer ❤
@maths65254 жыл бұрын
ആധുനിക മനുഷ്യർക്ക് ഇല്ലാത്ത വേറൊരു തലത്തിൽ നിന്ന് സംസാരിക്കുന്നു.ബുദ്ധിമാൻ. ജയചന്ദ്രൻ ന്റ്റ് പക്കൽ നിന്ന് ഒരുപാട് മനോഭാവം രീതികൾ പടിക്കേണ്ടിയിരിക്കുന്ന്
@unnivasudevan3226 Жыл бұрын
വലിയ മനസുള്ള വലിയ ഗായകർ❤
@saismrti4 жыл бұрын
I agree with "flying afrinak's" comments about Jeyachandran being a far superior human being than Yesudas.!! Some Malayalis try to compare Yesudas with Rafi. Yesudas is certainly a good singer with a God-given voice. However, Rafi excels every other singer as a good human being. In Rafi's line if I have to list some singers, there are just a few who will live up to his standards: Mahendra Kapoor, Jeyachandran, SPB. In this list Yesudas will never feature. I have personally seen Yesudas, on a carnatic stage in Chennai, talk rudely to the accompanying Mirdangist and violinist. Yesudas' humility is a superficial show whereas Jeyachandran is genuinely humble to the core.
@gireeshneroth71276 жыл бұрын
Such a generous man.
@gireeshpavithran41936 жыл бұрын
Tara.Malayalm.filem
@gireeshpavithran41936 жыл бұрын
.
@roshithck61194 жыл бұрын
I like his straight forward nature.. and ofcourse he is one of the best singer.. good interview.
@georgejoseph26564 жыл бұрын
മറ്റു മഹാന്മാരെ ഹൃദയപൂർവം ആരാധിക്കുന്ന ഒരു വലിയ പാട്ടുകാരൻ. ഓരോത്തരെ എടുത്തെടുത്തു പുകഴ്ത്തി - ദാസ്സേട്ടൻ, റഫിസാബ്, മുകേഷ്ജീ, മന്നാഡേസാബ്, ഹേമന്തദാ, കിഷോർദാ, സുശീലാമ്മ, ജാനകിയമ്മ.... കൂപ്പുകൈ ജയേട്ടാ. 🙏
@jayarajanv66594 жыл бұрын
14 years malyala cinemal jayetten patiyittlenu paranja jony nellur Mathrubhumi Star and style March 2016 vayikkanam. About 60filimil jayettente pattukal undu.
Jayachandran Sir u r de great Singer a singer with a velvet sound singer
@smileypanda17684 жыл бұрын
ട്രിവാൻഡ്രം ലോഡ്ജിലെ ലാസ്റ്റ് സീനിൽ "ചാന്ദ്നി കി ചാന്ദ് "" വേറെ ലെവൽ
@ramnathbabu90603 жыл бұрын
അത് ചൗതവി ക ചന്ദ് ( പതിനാലാം ദിവസത്തെ ചന്ദ്രൻ ), അതായത് പൂർണ ചന്ദ്രൻ, എന്നാണ്.
@smileypanda17683 жыл бұрын
@@ramnathbabu9060 🙏🏻🙏🏻🙏🏻 thank you sir for the correction, I am so addicted to that Rafi song, എന്റെ ഒരു ഫ്രണ്ട് മുന്നേ പറഞ്ഞിട്ടുണ്ട് ഹിന്ദി സോങ്‌സിന്റെ മീനിങ് കൂടെ മനസ്സിലാക്കിയാൽ വേറെ ലെവൽ ആണെന്ന്, ഈ പാട്ട് ഞാൻ വെള്ളമടിക്കുമ്പോ സ്പെഷ്യൽ കേൾക്കുന്ന ഒന്നാണ് ലോകം ഉള്ളടത്തോളം ഈ പാട്ടും നിലനിൽക്കും 🙏🏻🙏🏻🙏🏻🙏🏻
@unnikrishnannair46673 жыл бұрын
I hv stayed in his palace in chendamangalam/ irinjalakkuda during my childhood during 1955_60. I know his brother sudhakar..Krishna Kumar and jayanthi and omana thamouratty. Down memory lane.
@arungopi37432 жыл бұрын
തലക്കനം ഒട്ടും ഇല്ലാത്ത ഗായകൻ 😘
@balamuralibalu282 күн бұрын
🙏🏻🙏🏻🙏🏻🌹
@anilvs61674 жыл бұрын
പച്ചയായ മനുഷ്യൻ 🙏🙏🙏
@AnilKumar-cb3df3 жыл бұрын
സത്യം
@sanalkumarpv22347 жыл бұрын
my favorite gayakan P . jayachandran
@vandanaprasad8983 күн бұрын
ലൂക്കോസേ, ഈ വലിയ മനുഷ്യനെ അഭിമുഖം ചെയ്യാൻ താൻ ഒന്നും പോരാ..... ഭാവഗായകാ....... നമിക്കുന്നു 🙏
അഹങ്കാരം ഇല്ലാത്ത സത്യം വിളിച്ച് പറഞ്ഞു കലയെ ദൈവം ആയി കാണുന്ന ഒരു നല്ല കലാകാരൻ.....അതിനും അപ്പുറം ഒരു ശുദ്ധ മനുഷ്യൻ ....ഇൗ ലൂക്കോസ് അദ്ദേഹത്തെ sir എന്ന് വിളിക്കണം. അദ്ദേഹം നിന്നെ sir എന്ന് സംബോധന ചെയ്തത് നിന്റെ തൊലി കണ്ടിട്ട് അല്ല.അദ്ദേഹത്തിന്റെ സംസ്കാരം...........നീ കണ്ട് പഠിക്ക് ...
ജയേട്ടൻ ഒരു പട്ടു മൂളിയാൽ മതി അവതാരകൻ എല്ലാം ചോധ്യങ്ങളും മറന്നിരുന്നു പോകും അതാണ് ഭാവഗായകൻ
@AnilKumar-cb3df3 жыл бұрын
സത്യം
@vinodk98007 жыл бұрын
This anchor doesnt know respect, irritating guy. He should speak about there achievements not about there critics. P jayachandran is a such a humble and straight forward person.
@sujathajk63405 жыл бұрын
Correct
@santhoshar98365 жыл бұрын
Sathyam.
@jayakumarbr50954 жыл бұрын
p jayachandran sir is romantic singer, a wonderful person also
@deepukbabu90774 жыл бұрын
മലയാളത്തിന്റെ ഭാവഗായകൻ. 👌
@mahe81827 жыл бұрын
ഒരു പാവം മനുഷ്യൻ
@AnilKumar-cb3df3 жыл бұрын
സത്യം പച്ചയായ മനുഷ്യൻ
@yesudaskakariyial96153 жыл бұрын
നല്ല വിവേകമുള്ള മനുഷ്യൻ
@selfieboy96343 жыл бұрын
Jayachandran sir oru mahagayakan...clasical..padikkathe...thanne...inborn..talentnu..udama..philosophy..parayathe..straight forward...karyangal..parayunnu..i respect..you sir😚😚😚🙏🙏🙏eppozho..jeevitha vazhiyil..kanda..brahmanandhan..sir..ne..orthallo....🙏🙏🙏
@Sandy-qs5og4 жыл бұрын
A great singer, an innocent and true person 👍
@artsathyan49166 жыл бұрын
My favorite singer jayachandran ji
@govindanputhumana30966 жыл бұрын
ദേവഗായകന്റെ ആലാപനത്തിലെ മാത്രം സവിശേഷതയാണ് ശ്രോതാവിൻ്റെ ഉപബോധമനസ്സിലെ ആർദ്രതയെ സ്പർശിക്കുന്ന ആലാപനവ്യതിയാനങ്ങളും ഉച്ചാരണങ്ങളും. ഈ ആലാപനപ്രയോഗങ്ങൾ സാക്ഷാൽ ജയേട്ടൻ ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല, സംഭവിച്ചുപോകുന്നതാണ് - ദൈവത്തിന്റെ പ്രയോഗമാണത്. എം. എസ്. വിശ്വനാഥന്റെ സംഗീതസംവിധാനത്തിലാണ് ജയേട്ടന്റെ ഇത്തരം ശൈലികൾ കൂടുതലായുള്ളത്. സംഗീതസംവിധായകന് അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ദേവാലാപനത്തിലെ ദൈവീകമായ ഇത്തരം 'ക്ഷണപ്രഭ' കൾ സ്വാഭാവികമായി വിരിയാൻ കാത്തിരിക്കുക. ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച സ്വരമാധുര്യമാണ് ശ്രീ. പി. ജയചന്ദ്രന്റെത്. "ഒരു മുല്ലപ്പൂമാലയുമായ്" നീന്തിനീന്തി വന്ന പ്രണയാർദ്രവും കാൽപനികവുമായ ജയേട്ടന്റെ സ്വരസാന്നിധ്യം അൻപതുവർഷങ്ങൾക്കിപ്പുറം കൂടുതൽ ചെറുപ്പമാകുന്നു...ഈ പ്രകൃതിയുടെ എത്രയോ കാലത്തെ തപസ്സിന്റെ ഫലമായിട്ടായിരിക്കാം നമുക്ക് ഈ ദേവസ്വരം കേൾക്കാൻ ഇടവന്നത്..ആ ശബ്ദത്തിൽ പിറന്ന ഓരോ ഗാനവും എന്നും എപ്പോഴും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കട്ടെ..
@AnilKumar-cb3df3 жыл бұрын
ഒരോ മനുഷ്യനും ഒരു നിയോഗം ഉണ്ട് സുഹൃത്തെ അതാണ് ജയചന്ദ്രൻ എന്ന കാലം നമുക്ക് നൽകിയ ആ കുറിയ മനുഷ്യൻ
@anr19836 жыл бұрын
Love u jayettan
@Suhail_Ismail2 жыл бұрын
❤️❤️ The Personality ❤️❤️
@pradeepprabhakaran63426 жыл бұрын
Super singer
@mohanant84406 жыл бұрын
ശ്രീ ജയചന്ദ്രന്റെ ഉതതരം മാത്രം മതി
@harikrishnanpr39044 жыл бұрын
Thaamasamendhe varuvaan ❤❤ njan 17 vayasulla aalaanu innum njan keekkarundu! Ee 90's pillerum 80's pillerum onnum alla nallath ishtapedunnavare innum inde
@harir39783 жыл бұрын
ജയചന്ദ്രൻ ഇഷ്ടം ❤
@ezhilarasikandasamy22434 жыл бұрын
Enakku romba ishtaman man
@amaldevasia8284 жыл бұрын
യേശുദാസിനെ അല്ല സൃഷിക്കേണ്ടത്... സ്വന്തം കഴിവിനെ.. അംഗീകരിച്ചു അവനവൻ തന്നെ ആകാൻ ശ്രമിക്കുക അതിൽ ഞാൻ പൂർവാധികം ബഹുമാനത്തോടെ ജയചന്ദ്രൻ sir നോട് വിയോജിക്കുന്നു
@sreethamudgal49554 жыл бұрын
Jayettan good heart love you man.your Innocen like me very much
@namachiedit4 жыл бұрын
Jayachanthiran and maestro ilaiyaraja compination entrum super
@SatheesanR-wk8yx Жыл бұрын
വെരി വെരി കറക്റ്റ്
@kochattan20002 жыл бұрын
പി. ജയചന്ദ്രൻ ഒരു ഗായകൻ മാത്രമല്ല ശുദ്ധനായ ഒരു മനുഷ്യൻ കൂടിയാണ്. താങ്കൾ അദ്ദേഹത്തെ കുടുക്കാൻ ശ്രമിക്കുന്നു. അതുമോശമായിപോയി.