പ്രതി പിടിയിലായപ്പോഴും ക്രൂരതയുടെ കാരണം തിരഞ്ഞ് പൊലീസ്; ദുരൂഹം|Crime story

  Рет қаралды 540,903

Manorama News

Manorama News

Күн бұрын

Пікірлер: 234
@adeebfisalpottananchali2152
@adeebfisalpottananchali2152 2 жыл бұрын
ഒരു നിലക്കും ഇവരെ വിശ്വസിക്കരുത് വീട്ടിൽ സ്വാതന്ത്യം കൊടുക്കരുത് അപകടം വരും
@Roohamol
@Roohamol Жыл бұрын
P
@Kalyani-y9i
@Kalyani-y9i 3 ай бұрын
0
@nisharifu8532
@nisharifu8532 2 жыл бұрын
ജയിലിൽ കൊണ്ട് പോയി food കൊടുത്തു തടി വേപ്പിക്കാൻ 🙄അല്ലാതെ ഇവർക്ക് ഒന്നും ശിക്ഷ കിട്ടുന്നില്ല 😪😪
@bindhupeter1473
@bindhupeter1473 2 жыл бұрын
Public must give him the punishment
@zakariyacholakundil8187
@zakariyacholakundil8187 2 жыл бұрын
സർക്കാർ ഇടപെടണം, സൈറ്റുകളിൽ തൊഴിലാളികളെ താമസിക്കൽ നിരോധിക്കണം. കൃത്യമായ ലേബർ ക്യാമ്പുകളിൽ താമസിപ്പിക്കുക. താമസ സ്ഥലത്ത് കൃത്യമായ നിരീക്ഷണം നടത്തുകയും വേണം
@beerankuttykp4276
@beerankuttykp4276 Жыл бұрын
അന്യ സംസ്ഥാന തൊഴിലാളികളെ നിരോധിക്കുക
@rudrabhairava2682
@rudrabhairava2682 2 жыл бұрын
CCTV അടുത്ത വീട്ടിൽ ഉണ്ടായിരുന്നതു കാരണം ക്രിമിനൽ ആരെന്ന് കണ്ടുപിടിക്കാൻ എളുപ്പം സാധിച്ചു. കേരളത്തിൽ കൂലിപ്പണി ക്ക് അവസരം കിട്ടിയതോടെ കുറേ ബംഗ്ലാദേശി ക്രമിനലുകൾക്ക് ക്രൈം നടത്താൻ നല്ല അവസരം കിട്ടി.
@priya2532
@priya2532 2 жыл бұрын
ബംഗ്ലാദേശിയാ???? 🤣🤣🤣
@priya2532
@priya2532 2 жыл бұрын
@@rockstar3647 ബംഗ്ലാദേശിൽ നിന്നും വരുന്നവരെ ബംഗ്ലാദേശി എന്നല്ലേ പറയുക
@fsworld7482
@fsworld7482 2 жыл бұрын
😂😂😂😂😂😂😂😂😂😂😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 hu
@priya2532
@priya2532 2 жыл бұрын
@@rockstar3647 nope
@renjinijoy8865
@renjinijoy8865 2 жыл бұрын
ബംഗ്ലാദേശ് ഇന്ത്യയുടെ അയൽരാജ്യമാണ്. ഇവൻ ഇന്ത്യക്കാരനാണ് പശ്ചിമ ബംഗാൾ.പശ്ചിമ ബംഗാൾക്കാരാണ് കേരളത്തിൽ വരുന്ന ബംഗാളികൾ.
@S8a8i
@S8a8i 2 жыл бұрын
ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്
@muhammedck5435
@muhammedck5435 Жыл бұрын
Xd
@prabhalakrishnan5544
@prabhalakrishnan5544 Жыл бұрын
​@@muhammedck54350❤❤
@rafeeqrafeeq7163
@rafeeqrafeeq7163 2 жыл бұрын
ഇവിടെയൊക്കെ ഗൾഫിലെ നിയമം വരണം എന്നാലേ ഇത്തരം കുറ്റകൃതങ്ങൾ നടക്കാതിരിക്കു
@rider234
@rider234 2 жыл бұрын
ഇവരെ അവരുടെ നാട്ടിലേക്ക് തിരിച്ചു വിടണം
@satheesansreenilayam4842
@satheesansreenilayam4842 2 жыл бұрын
ക്രിമിനൽ സ്വഭാവം കാണിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതതു പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് വേണ്ടതു പോലെ കൈകാര്യം ചെയ്യുക. ഒരോ പ്രദേശത്തും എട്ടോ പത്തോ എണ്ണത്തിനെ ഇപ്രകാരം ചെയ്തത് നാടുകടത്തി വിടണം. പല ദുരുദ്ദേശത്തിനു വേണ്ടിയും ഇവറ്റകളെ തീറ്റി പോറ്റുന്ന നാട്ടുകാർ നമുക്കിടയിലുണ്ട് അവരേയും വേണ്ടതു പോലെ കൈകാര്യം ചെയ്യണം. മാനം മര്യാദയ്ക്ക് പണിയെടുക്കുന്നവർ മാത്രം ഇവിടെ മതി എന്ന ശക്തമായ നിലപാടെടുക്കാൻ നാട്ടുകാർ തയ്യാറാകണം.
@LooSeR...SmOkie
@LooSeR...SmOkie 2 жыл бұрын
ഇത്രയും വെക്തമായി പറയുന്ന ഇയാൾ.... പുള്ളി യുടെ കൂടെ ഉണ്ടായിരിക്കുംല്ലേ 😜
@kirankevin3657
@kirankevin3657 2 жыл бұрын
അതിഥികൾ ആണ്.. രേഖകൾ പരിശോധിക്കേണ്ട...വായ അടക്കുക... 🤐🤐🤐 ഇനി എത്ര ജീവനുകൾ ഇങ്ങനെ പൊലിയും ഇങ്ങനെ 😪😪
@rijovarghesemathew8731
@rijovarghesemathew8731 2 жыл бұрын
ഈ ലോകത്ത് നമുക്ക് ആരെയും വിശ്വസിക്കാൻ കഴിയില്ല
@muhsinack3571
@muhsinack3571 2 жыл бұрын
ഇത്രയും കുറ്റകൃത്യങ്ങൾ വർധിച്ചത് ഈ തൊഴിലാളികൾ ഇവിടെ വന്നതിനു ശേഷം ആണ് ....കൊലപാതകം ...മയക്കുമരുന്ന് .....
@anwarsadiq6982
@anwarsadiq6982 Жыл бұрын
ബംഗാളി കൊലയാളി മലയാളി കൊലയാളി കേരളത്തിൽ കൊലപാതകം തന്നെ കൊലപാതകം 😔
@sasindranathan
@sasindranathan 2 жыл бұрын
നാട്ടിൽ ഒരു കൊലപാതകം നടന്നു , അതിന്റെ CC tv തെളിവും കിട്ടി , പ്രതി ആദം അലി കുറ്റം സമ്മതിച്ചു . കുറ്റം ചെയ്തു ശേഷം പെട്ടെന്ന് രക്ഷപ്പെടാൻ ശ്രമിച്ചു , പോലീസിന്റെ സമയോചിതമായി പ്രവർത്തനം പ്രതിയെ പിടികൂടാൻ സഹായിച്ചു . ഇനിയും തുടർ നടപടി എടുക്കാൻ വൈകുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാവുന്നില്ല.
@Akhil1997.
@Akhil1997. 2 жыл бұрын
it's kerala freedom country ⚡
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 2 жыл бұрын
മൊത്തം ദുരൂഹത ആണല്ലോ..? സിസിടിവി ഇങ്ങനെയും ദൃശ്യങ്ങൾ പകർത്തുമോ? ക്ലൈമാക്സ് മാത്രമായി....
@prakashkumarp6264
@prakashkumarp6264 Жыл бұрын
Duroohathayonnum Alla. Avihithamanu. Kooduthal parayunnilla.
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
ഇയാളക്ക് ഇത്ര ക്ലിയർ ആയി കാര്യങ്ങൾ എങ്ങനെ അറിഞ്ഞു
@aji.s1115
@aji.s1115 2 жыл бұрын
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കുറിച്ച്‌പ്രത്യേകിച്ച് നോർത്തേൺ സ്റ്റേറ്റുകളെക്കുറിച്ച് അറിവില്ലാത്തവരാണ് നാം . അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകാൻ ഇടവരില്ല. ഇവർക്ക് നോർത്തിൽ കിട്ടുന്ന ജീവിത സാഹചര്യങ്ങളെക്കാൾ നല്ല സൗകര്യങ്ങൾ നമ്മുടെ ജയിലിൽ കിട്ടും പിന്നെ പിണരായി എന്ന നമ്മുടെ മുഖ്യമന്ത്രിയും മറ്റ് നല്ലവരായ മന്ത്രിമാരും നമുക്കുണ്ടല്ലോ. ഇനിയും മുന്നോട്ട്
@radhikasunil9280
@radhikasunil9280 2 жыл бұрын
എല്ലാ North Indians ഉം കുഴപ്പക്കാർ അല്ലാ... Bengali Assam ee യെന്ന പേരിൽ വരുന്ന Bangladesh ക്കാർ യാണ് കുഴപ്പം യുണ്ടാക്കുന്നത്... വലിയ ക്രൂരമായ മനസ്സുള്ളവരാണ് ഇവർ...
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
ചവുട്ടി നട്ടെല്ല് ഒടിച്ചു മൂലക്ക് ഇടേണ്ടതിനു പകരം കുളിപ്പിച്ച് കുട്ടപ്പനാക്കി കൊണ്ട് നടക്കും. ഒരു നിരപരാധി ആണെങ്കിൽ മൂന്നാം മുറ എടുക്കാനും കൊന്ന് കെട്ടി തൂക്കാനും നല്ല മിടുക്ക് ആണ് കേരള പോലീസിന്
@ajeshkumar9384
@ajeshkumar9384 2 жыл бұрын
Ohh correct anu ketto.very true wrds
@nisharifu8532
@nisharifu8532 2 жыл бұрын
ഇന്ത്യ നിയമം മാറാണo എന്നാലേ ഇത് പോലെ ഉള്ള കേസ് ഇല്ലാതെ ആക്കും. ഗൾഫ് നിയമം വരണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Lathi33
@Lathi33 2 жыл бұрын
അതെ.. Daily നാലു തലവെട്ട്. ബലാത്സംഗം ചെയ്യപ്പെട്ടാൽ പെണ്ണിന് ശിക്ഷ... മതം വിട്ടാൽ വധശിക്ഷ.. Homosexuals നു വധശിക്ഷ... മതവിമർശനത്തിന് ജയിൽ.. ഭരണകൂട വിമർശനത്തിന് ജയിൽ.. പെണ്ണുങ്ങൾ രണ്ടാം തര പൗരന്മാർ.. അടിപൊളി ആരിക്കും വന്നാൽ.. ഓരോന്ന് കിടന്ന് തള്ളുന്നതിനു മുന്നേ എന്താണ് അവസ്ഥ എന്ന് ആലോചിച് നോക്കുന്നത് ശെരിയാ.. Emotional burst കൊണ്ട് പറയുന്നത് മനസ്സിലാക്കാം.. പക്ഷെ ഒരു totakitarian മത രാഷ്ട്രത്തെ ഒക്കെ ജനാധിപത്യ മതേതര ഭരണഘടനയിൽ അധിഷ്ഠിതമായ നമ്മടെ രാജ്യവുമായി compare ചെയ്യരുത്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. .. എന്ന് വെച് സ്വപ്നത്തിൽ പോലും ഇന്ത്യ സൗദി ആകാൻ ദയവായി ആഗ്രഹിക്കരുത്..
@nisharifu8532
@nisharifu8532 2 жыл бұрын
@@Lathi33 ഇങ്ങനെ എല്ലാം ആയിട്ടും അങ്ങനെ ഉള്ള നാട്ടിൽ ഉള്ള വികസനം നീ ഒന്ന് nokk. Njemude നാട് ethrakilum പുരോഗതി ഉണ്ടകിൽ അത് അങ്ങനെ ഉള്ള rajthinte പണം annu. പിന്നെ അവിടെ ഉള്ള ആരും നിനെപോലെ ഉള്ള പരാതി പറഞ്ഞു കേട്ടിട്ടില്ല. അവരൊക്കെ അവിടുത്തെ ഭരണം കൊണ്ട് സംതൃപ്തി ഉള്ളവർ anu👍😍
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
@@nisharifu8532 Angane ulla rajyam chummathe paisa thanno. Avide poyi pani eduthu thanneyanu. Avide ullavarkku pani cheyyan ariyathathukondu chance mattullavarkku kittunnu. Pinne avide ullavar complaint paranjal avarkkum ithu pole siksha kittum athu kondu kelkkunnilla
@afnasherin8268
@afnasherin8268 2 жыл бұрын
​@@nisharifu8532
@anishKumar-hx3vf
@anishKumar-hx3vf 2 жыл бұрын
എന്തിന്? ആദിയം മമ്മുടെ നിയമം ശരിയായി ഉപയോഗിക്കാൻ പഠിക്കട്ടെ പിന്നെ നമ്മുടെ ചില ജനങ്ങൾ കൂടി സെരിയാവട്ടേ
@faisalpfaisalpottayi160
@faisalpfaisalpottayi160 2 жыл бұрын
ഒന്നും പറഞ്ഞിട്ടു കാര്യമില്ല നമ്മുടെ നാട്ടിലെ ആളുകൾ പനിക്ക് പോവില്ല അതുകൊണ്ടാണ് ഈ നായിന്റെ മക്കളൊക്കെ ഇവിടെ കിടന്ന് കൂത്താടുന്നതൊക്കെ ഇനിയും ഒരുപാട് മനോരമ്മ മാരെ ഇവന്മാർ കൊല്ലും ഇവർക് ഇവിടെ പണി കൊടുക്കാതെ ഇരിക്കുക എല്ലാത്തിനെയും അടിച്ചു ഓടിക്കണം ത്മസിക്കാൻ വീടോ കൊടുക്കാതെ ഇരിക്കുക അടുത്തുള്ളാ ആരെങ്കിലും വീട് കൊടുക്കുകയാണെങ്കിൽ അത് തടയുക ഒരുകാരൻവശാലും ഇവരെ ഇവിടെ താമസിക്കാൻ അനുവദിക്കരുത് അതെ മാർഗമുള്ളു
@gopalg555
@gopalg555 8 ай бұрын
ചെറുപ്രായത്തിലേ ഇറച്ചിവെട്ടാൻ പോയിരിക്കും. ചോര കണ്ടു മടുത്തവൻ😮
@AnilKumar-he8vq
@AnilKumar-he8vq 2 жыл бұрын
അല്ല ഇവനെ ജാമ്യത്തില്‍ കൊണ്ട് പോകാൻ വക്കീല്‍ വന്നില്ലേ. കേരളത്തിൽ അതാണല്ലോ പതിവ്?
@quraanhadees4874
@quraanhadees4874 2 жыл бұрын
നല്ലവരായ എല്ലാവരെയും കാക്കണേ യാ അല്ലാഹ്
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
Masha Dinka!
@ShibutiShibuti
@ShibutiShibuti 2 жыл бұрын
അയ്യോ, "പ്രതി ":എന്നാരും പറയല്ലേ 🙏അഥിതി തൊഴിലാളി എന്നേ പറയാവൂ..OK👍 അവരവരുടെ നാട്ടിൽ ഓരോ ക്രൂരകൃത്യങ്ങൾ നടത്തി അവിടെ നിൽക്കക്കള്ളി ഇല്ലാത്തത് കൊണ്ട് ഇവിടെ നമ്മുടെ അതിഥിയായി വരുന്നു... പറ്റുമെങ്കിൽ എല്ലാവരും അവരെ നല്ല പോലെ പരിചരിക്കുക അല്ല കൈകാര്യം ചെയ്യുക.
@udhayakumars5523
@udhayakumars5523 Жыл бұрын
ഈ സമാധാനക്കാരുടെ പേര് മാറ്റണം അല്ലങ്കിൽ ഇവിരെ ഇല്ലാണ്ടാക്കണം,,,,,,
@vineethacj8433
@vineethacj8433 2 жыл бұрын
ഒന്നും മിണ്ടല്ലേ പിണറായി രാസാ വിന്റെ അഥിതികളാണ് വോട്ടിനു മാത്രം കേരളീയർ മതി രാജാവിന് കോപമുണ്ടായാൽ😳😳😳
@ANFAS-Y68
@ANFAS-Y68 Жыл бұрын
Evar,eni,keralam,vittupogilla,keralam,evar kayyadakkum(ADIDI,THOYLALIGAL)
@bijurubin6944
@bijurubin6944 Жыл бұрын
ഇവിടെ ജോലി ചെയ്യുന്ന ഒട്ടുമിക്ക ബംഗാളികളും ക്രിമിനൽസ് ആണ് ഇതൊന്നും ഇവിടെ ആരും അന്വേഷിക്കാറില്ല കൂലി കുറച്ചു കൊടുത്താൽ മതിയല്ലോ ബംഗാളികളെ പണിക്ക് കിട്ടും ബംഗാളികൾ ഇതുപോലുള്ള പണി കൊടുക്കുമെന്ന് ആരും ചിന്തിക്കുന്നില്ല ഇവനെയൊക്കെ പണിക്ക് കൊണ്ട് വരുന്ന കോൺട്രാക്ടർ അവനെയും ഇതിൽ പ്രതിയാക്കണം എന്നാലേ ഇതിനൊരു പരിഹാരം ആവുകയുള്ളൂ
@annjulius648
@annjulius648 2 жыл бұрын
Why should kerala entertain such criminals
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
Drive away all the workers from other states
@dwarrior7546
@dwarrior7546 2 жыл бұрын
No other choice. There would be complete labour shortage if not for these fellows. No roads, no buildings etc would be constructed without these people. Unfortunately we are completely dependent on them for infrastructure development
@nila6310
@nila6310 2 жыл бұрын
ഇവനൊക്കെ വേറെ സ്റ്റേറ്റിൽ room കൊടുക്കാറില്ല ഒരാള് പോലും ശരിയല്ല...ഒരു റൂമിൽ ബാത്ത്റൂം kitchen bedroom ellam aayi kazhiumnavaranu evare നമ്മുടെ നാട്ടിൽ നിൽകാൻ സമ്മതികരുത്
@Vpr2255
@Vpr2255 2 жыл бұрын
BSF കാർക് കൈകൂലി കൊടുത്തു അതിർത്തി കടന്നു വരുന്ന ഒരുപാട് ബംഗ്ലാദേശ് കർ ഉണ്ട്
@rabbvisuals7038
@rabbvisuals7038 2 жыл бұрын
റേപ്പ് ആയിരിക്കും അവൻ ചെയ്യാൻ ഉദ്ദേശിച്ചത്... അവർ എതിർത്തപ്പോൾ കൊന്നു
@Aarattannann
@Aarattannann 2 жыл бұрын
Dubai system varanam
@radhikasunil9280
@radhikasunil9280 2 жыл бұрын
Bengal യെല്ലാം Bangladesh ക്കാർ യാണ്... വലിയ ക്രൂരന്മാരും....
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
എല്ലാം ബംഗാൾ എന്നു പറയും ബംഗ്ലാദേശിൽ നിന്നുവരുന്ന ആൾക്കാർ,ചാൻസ് കിട്ടുമ്പോൾ ക്രിമിനൽ സ്വഭാവം കാണിക്കുംcctv ഉള്ളതുകൊണ്ട്....
@vishnukannan5569
@vishnukannan5569 2 жыл бұрын
*6:11** അയൽ വീട്ടിലെ സുരേഷ് എന്ന് പേരിട്ടിരിക്കുന്ന CCTV ക്യാമറ നേരിൽ കണ്ട കാഴ്ച്ച ജനങ്ങളോട് പറയുന്നു.*
@sindhuakku1444
@sindhuakku1444 2 жыл бұрын
👌
@Neo.555
@Neo.555 2 жыл бұрын
ഈ പറയുന്ന എല്ലാ കാര്യങ്ങളും cctv il ഇല്ല എന്നാണല്ലോ report?! Also ഈ reporter എന്ത് കോപ്പിലെ reporting ആണ്... ഈ സുരേഷ് ആണോ expert?
@cyclefromheaven9470
@cyclefromheaven9470 2 жыл бұрын
ഇവൻ തന്നെ അല്ലെ പ്രതി.🙄 അല്ല കാരണവും ഇല്ല, മോഷണം ഇല്ല.????????
@prakashkumarp6264
@prakashkumarp6264 Жыл бұрын
Avihithamanu
@ENTERTAINMENT-i8c9k
@ENTERTAINMENT-i8c9k 2 жыл бұрын
1.42 എല്ലാരും സൂചന തന്നിട്ടല്ലേ കൊലപാതകങ്ങൾ ചെയ്യുന്നേ 🤷🏻‍♂️
@sudarsbankumar6026
@sudarsbankumar6026 2 жыл бұрын
ഇവനൊക്കെ വധശിഷ തന്നെ നൽകണം.
@socialbeing6886
@socialbeing6886 2 жыл бұрын
മലയാളി വിളിച്ചു വരുത്തുന്ന പ്രശ്നങ്ങൾ
@mk_1958
@mk_1958 2 жыл бұрын
ivare agents kondu varunnathuallayo? commissionu vendi.
@sahayi3469
@sahayi3469 2 жыл бұрын
മൃതദേഹം സുരക്ഷിത മാക്കുക എന്ന് വെച്ചാ ?
@ഹാഷിംകാസറഗോഡ്-ഭ4ഫ
@ഹാഷിംകാസറഗോഡ്-ഭ4ഫ 2 жыл бұрын
മാസം ഒന്നാവാറായി എന്നിട്ടും പോലീസിന് കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിയാണെങ്കിൽ പോലീസിന്റെ കയ്യിലും.
@prakashkumarp6264
@prakashkumarp6264 Жыл бұрын
Kilaviyumayitu bengaliku avihithamanu bro. Athanu kaaryam
@bleswinjoji5453
@bleswinjoji5453 2 жыл бұрын
Aah camera pidipich alku oru big salute
@ali.thalassery.3296
@ali.thalassery.3296 2 жыл бұрын
കിണർ ൻറെ അവിടെ നില്ക്കുന്നതും മറ്റും എല്ലാമുണ്ട് അപ്പോൾ മനോരമയുടെ ബോഡി കൊണ്ടുവരുന്നത് അതിലേക്ക് ഇടുന്നതുംഎങ്ങനെ ഇല്ലാതിരിക്കുന്ന🙄
@siddiquep9035
@siddiquep9035 Жыл бұрын
🤔....???
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Жыл бұрын
ഇവനെയൊക്കെ നാട്ടുകാർവേണ്ട പോലെ കൈകാര്യം ചെയ്യണം. പോലീസ് കാര്യമായി ഒന്നും ചെയ്യില്ല:
@ashikknr8348
@ashikknr8348 2 жыл бұрын
പോലീസുകാരെ നിങ്ങൾ നീധി നടപ്പിലാക്കണം അവന് നല്ല പണി കൊടുക്കണം
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
പോലീസ് നീതി കൊടുക്കുമ്പോൾ അതിനു ചോദിക്കാൻ ആളുകൾ വരും
@md.safwan387
@md.safwan387 2 жыл бұрын
ഗോവിന്ദ ചാമിയെ പോലെയുള്ള നീതി അല്ലെ പോലീസിന് കൊടുക്കാൻ പറ്റൂ
@shamlathimoor4534
@shamlathimoor4534 2 жыл бұрын
@@md.safwan387 അതെ
@avarankakkadath9850
@avarankakkadath9850 Жыл бұрын
​@@beenamanojkumar6331 no ji
@vasanthakumari7976
@vasanthakumari7976 Жыл бұрын
L
@krasheed7812
@krasheed7812 Жыл бұрын
അദിതി തൊഴിലാളികൾ എന്ന് ഓമനപ്പേരിട്ട് . ഇവിടെയുള്ളവരേക്കാൾ എല്ലാവിധ സുഖസൗകര്യങ്ങളും അവർക്ക് ഒരുക്കിക്കൊടുത്ത് തീറ്റിപ്പോറ്റുന്ന സർക്കാരാണ് ഇതിനൊക്കെ ഒന്നാമത്തെ കാരണക്കാർ -
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
ഈശ്വരാ 🙏🏻🙏🏻🙏🏻💖
@varthinkal5692
@varthinkal5692 2 жыл бұрын
ഇത്രയും തെളിവുകളുള്ളപ്പോഴും ഇനി ആരെയാണ് സാക്ഷിയാക്കേണ്ടത്
@suneshkumar1275
@suneshkumar1275 Жыл бұрын
ഇവന്മാരെ ഓടിച്ചുവിടാ ആരും ഇല്ലല്ലോ... പലർക്കും ഇവന്മാരെ കൊണ്ട് പലർക്കും കാര്യം ഉണ്ട് അതിനാൽ ആരും ഒന്നും പറയില്ല... കേരളത്തിൽ ആര് വരുന്നു ആര് പോകുന്നു.. ആ.... അവരവർക്ക് വരുമ്പോൾ അറിയുകള്ളു.. എല്ലാവരും സൂക്ഷിക്കുക..
@satheeshmundayam5914
@satheeshmundayam5914 Жыл бұрын
​@@suneshkumar1275ഇവരെ വച്ച് പണിപിച്ച് കാശുണ്ടാക്കിയവർ ഒരു പാട് ഉണ്ട്...
@pratheeshlp6185
@pratheeshlp6185 Жыл бұрын
How Sad ...Horrible ... Pathetic ...
@kunhuttymlp6258
@kunhuttymlp6258 2 жыл бұрын
പോലീസുകാരെക്കാൾ മലയാളം ബംഗാളിക്കറിയാം
@josekm607
@josekm607 Жыл бұрын
എനിക്കൊന്നു പറയാനുണ്ട് ഈ പറയുന്ന ആൾ എങ്ങനെ കണ്ടു എൻറെ സംശയം മുഴുവനും ഈ താളിൽ തന്നെ കാരണം ഇയാൾ ഇത് കണ്ടപ്പോൾ എന്തുകൊണ്ട് തടഞ്ഞില്ല ഇതാണ് എൻറെ ചോദ്യം നിങ്ങൾ എവിടെ പോയി അന്വേഷിച്ചു ഇയാൾ തന്നെയാണ് എൻറെ കുറ്റവാളി അല്ലെങ്കിൽ ഇയാൾ ഇത് കണ്ടപ്പോൾ എന്തുകൊണ്ട് മുന്നിൽ മുന്നിൽ വന്നില്ല
@Vimalsvlog
@Vimalsvlog 11 күн бұрын
ഇത് എന്റെ വീട്ടിന്റ അടുത്ത് നടന്ന സംഭവം ആണ് ഇത്
@akhilammu2864
@akhilammu2864 Жыл бұрын
Driksakshi ayirikkum.
@sudakm8258
@sudakm8258 2 жыл бұрын
EVENE ENCOWDER CHEYYARUTHO
@abdulsalamsahib2257
@abdulsalamsahib2257 2 жыл бұрын
അവനെയോക്കെ thóokkilettanam
@arunkb5319
@arunkb5319 2 жыл бұрын
പിണുവിന്റെ അഥിതികളല്ലേ.
@killer-ff-123
@killer-ff-123 2 жыл бұрын
No Bangali instead of BANGLADESHI
@dtvlog4085
@dtvlog4085 2 жыл бұрын
പൗരത്യനിയമം നടപ്പിലായാൽ ബംഗ്ലാദേശികളെ ഓടിക്കാൻ പറ്റും.
@vinodk812
@vinodk812 2 жыл бұрын
Correct
@firozedoha1682
@firozedoha1682 Жыл бұрын
പോലീസുകാർ നിയമം നടപ്പാക്കും ഇരുചക്ര വാഹനങ്ങൾക്കും കാറിനും അതേ അവർക്ക് അറിയൂ
@Tomandjerry-eb8jq
@Tomandjerry-eb8jq 2 жыл бұрын
Aggane channel owner marichu alla konnu
@suzzbuddyy6287
@suzzbuddyy6287 Жыл бұрын
Ivane okke thookii kollanam..Athithi thozhilaalee thooo...ivanmaare okke naattillninnu odichillanghill iniyum nammal ithupolathe case kanende varum..cgilapple athu nammude veettilum aakkamm..Jagrathaa
@shibuponnu
@shibuponnu 2 жыл бұрын
ELLATHINEAYUM ADICHODIKEANDI VARUM...
@bavabava6075
@bavabava6075 10 ай бұрын
Nicaragua wonders a club or an american league yesterday
@thetruth3688
@thetruth3688 2 жыл бұрын
Ningal pathrakkarum sarkkarum thanne alle ivare okke support cheyyane
@jasas3019
@jasas3019 2 жыл бұрын
ഇത് എത്രാമത്തെ കൊലയാണ്. പിണറായിയുടെ ദത് പുത്രൻ മാർ ചെയുന്നത്
@chiccammachix7069
@chiccammachix7069 2 жыл бұрын
My colleagues have these guys from Darling, Simla nd Nepal has cook nd cleaners, but they r working fir more than 3 yrs,...
@midhunmm99stuntboy11
@midhunmm99stuntboy11 2 жыл бұрын
ആദ്യം ആ ബംഗാളിയ സോറി (അതിഥി തൊഴിലാളിയെ ) അവിടെ കൊണ്ടുവന്നു താമസിപ്പിച്ച കോണ്ട്രക്ടർക്ക് എതിരെ വേണം കേസെടുക്കാൻ
@suryasunil9885
@suryasunil9885 2 жыл бұрын
ഇവരെ ഇവിടുണ്ട് നാട് കടത്തിക്കാൻ മാരക വയറസു വരണം അപ്പോൾ പണിയില്ലാതെ നാട്ടിൽപോകും അതുവരും വരുത്തും പ്രാർത്ഥിച്ചു 😡
@dreamgirl3475
@dreamgirl3475 2 жыл бұрын
വിഡ്ഢിത്തരം പറയല്ലേ.. ഒരു വൈറസ് തന്നെ വന്നിട്ട് ഇതുവരെ പോയിട്ടില്ല.... അപ്പോഴാ അടുത്തത്. ഇവരെ ഇവിടെ നിന്ന് പുറത്താക്കാൻ വൈറസ് അല്ല വരേണ്ടത്, പണി എടുക്കാനുള്ള മനസ് മലയാളികൾക്ക് ഉണ്ടാവുകയും വേണം, സർക്കാർ ശക്തമായ നിയമങ്ങൾ ഈ കാര്യത്തിൽ എടുക്കണം.
@vijilal4333
@vijilal4333 2 жыл бұрын
എല്ലാവര്ക്കും ആധാർ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക . ലബോർ കാർഡ് ഇഷ്യൂ ചെയ്യണം ഇവർ എവിടെ നിന്നും ആണ് വരുന്നത് എന്ന് അറിയണം. പോലീസ് ക്ലീറൻസ് must aakanam. No one knows anything.
@thomasthoppil312
@thomasthoppil312 Жыл бұрын
Very very true!!!
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Bangalikal workers Aya saloon povantanne pediyanu....arum ellenkil bladkondu kazuthinuvetti malayum ringumokke adichumatiyalo enna bayam enikund....so njan ozivakki....avar work cheyumvozum adilokeyanu sradha...enik feel chyda karyam anu...ipo pedich njan ozivakki aa saloon
@renyrajan2018
@renyrajan2018 2 жыл бұрын
Why on earth is the anchor jumping the fence😂😂😂 can we have some sensible reporting...???
@Neo.555
@Neo.555 2 жыл бұрын
12:49 what a reporting 👌👍 🤣🤬
@BasimMhd
@BasimMhd 2 жыл бұрын
Feel kittande
@quraanhadees4874
@quraanhadees4874 2 жыл бұрын
Pls not laugh Understand that
@ThulasiS-q3c
@ThulasiS-q3c Жыл бұрын
ഇതാണ് പലതും പറയുന്നത് കേരളം ഒരു നാഥനില്ല കളരിയായി കൊണ്ടിരിക്കുകയാണ് അത് ശരിയാണെന്ന് തോന്നുന്നു ഓരോ ദിവസവും അതിഥി തൊഴിലാളിയെ കൊണ്ടു കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്
@varthinkal5692
@varthinkal5692 2 жыл бұрын
ഇതര സംസ്ഥാനക്കാരുടെ ഗൾഫാ കുന്നതെങ്ങനെ കേരളം ഗൾഫിലാണെങ്കിൽ നാട്ടുകാർ കല്ലെറിഞ്ഞു കൊല്ലും അതാണവിടുത്തെ ശിക്ഷാ രീതി ആയിരം നിരപരാധികൾ രക്ഷപെടട്ടെ ഒരു കുറ്റവാളി രക്ഷപ്പെടാമോ ആദം അലിയെ നാട്ടുകാരായ സമൂഹം കല്ലെറിഞ്ഞ് പരസ്യവിചാരണ രീതിയിൽ മറ്റുള്ളവർക്ക് ഭയം ഉണ്ടാക്കുന്ന രീതിയിലുള്ള ശിക്ഷ കൊടുത്താലേ ഇതിനൊക്കെ ഒരറുതി ഉണ്ടാകൂ. അവർ ഈ ബംഗാളി തൊഴിലാളിക്കെന്നല്ല ഒരന്യ വ്യക്തിക്കു പോലും വെള്ളം കൊടുക്കാനും സഹായിക്കാനും തയ്യാറാക്കുന്നവർക്ക് ഇതേ കിട്ടാനിടയുള്ളൂ. വെള്ളം കൊടുത്തതിനു പ്രതിഫലമായി കൊടുത്ത സമ്മാനം
@visakhkalladathazham6167
@visakhkalladathazham6167 2 жыл бұрын
ഇതെന്ത് റിപ്പോർട്ട് ഡമ്മി ഒക്കെ ഇട്ട് കാണിക്കുമോ.
@youngthug99
@youngthug99 2 жыл бұрын
The anchor seems to know the whole story
@premajagath9697
@premajagath9697 Жыл бұрын
Samadanam cctv ullathu nannayi
@ThulasiS-q3c
@ThulasiS-q3c Жыл бұрын
ഇതു നമ്മന്റെ അതിഥി തൊഴിലാളിയാണ് എനക്ക് ഒന്നും അറിയില്ല വലിയ കാര്യമാക്കണ്ട ഇങ്ങനെയാണോ നടന്നു വരുന്നത്
@abdulsalamsahib2257
@abdulsalamsahib2257 2 жыл бұрын
എന്ത് കുറ്റm ചെയ്താലും ജയിലിൽ പോകാൻ പേടിയില്ല
@FaisalFaisal-gb5ws
@FaisalFaisal-gb5ws Жыл бұрын
Haiiii
@AminEmilia
@AminEmilia 2 жыл бұрын
Now in jail he can have a happy life
@princemukhathala8148
@princemukhathala8148 2 жыл бұрын
@police eppo pora kazivu Ella chilarkk okke mathram
@ramlaramlu7741
@ramlaramlu7741 Жыл бұрын
Eyaalk ethellam areyamallo koodeundaerunu annu thonunu
@premajagath9697
@premajagath9697 Жыл бұрын
Oduvil mattukolapathakam pole prathi vere arengilum avumo
@bijuvishnupriya166
@bijuvishnupriya166 2 жыл бұрын
ലാൽ സലാം ...... ഞാൻ ഓട്ട് ചെയ്തത് തെറ്റയി പോയോ ?
@muhammedrafi8400
@muhammedrafi8400 2 жыл бұрын
ഇവരു രണ്ടു പേരും എല്ലാം കാണുന്നുണ്ടായിരുന്നു...,,🤣
@varthinkal5692
@varthinkal5692 2 жыл бұрын
ഇത് ഉന്നം വച്ചു നടക്കുന്നവന് അവന്റെ പാരമ്പര്യ ജീനാണ് ഇത്തരം ക്രൂരത അവനെ പോലെയുള്ളവർക്ക് കൂരപ്രവർത്തിയായല്ല അവർക്ക് ജീവിതം സുഖിക്കാനുള്ള വഴികളാണിതൊക്കെ
@kumarank6976
@kumarank6976 2 жыл бұрын
99999999999999988
@afeelvlog5402
@afeelvlog5402 Жыл бұрын
Chattu enn parayalle
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 2 жыл бұрын
എന്ത് കോപ്പാണെങ്കിലും 75 മത് ഒറ്റപ്പെട്ട സംഭവം😂
@abhirammani3417
@abhirammani3417 2 жыл бұрын
5 min enikuu onuu tharumoo a anee... Njan pareppikkamm.. Ullathuu
@maheshparameswaran7360
@maheshparameswaran7360 2 жыл бұрын
Everyone knows, most of them are from Bangladesh .
@sreejaprasad1224
@sreejaprasad1224 2 жыл бұрын
Hello,ente ponnu chetanmare eniengkhilum nammude nattil ninnu bangalikale odikkan nokku,ella engkhil veedukalil alkkarude ennam kurayum,ella engkhil arkum vote kodukkaruthu ,evidey gulfil polum criminal mind anu avanmar,athukondu visa bangalikalkku nirodhichu,
@arshak2326
@arshak2326 2 жыл бұрын
ബാങ്കാളികൾക്ക് കൂലി കുറവാണ് മലയാളികൾ ലാഭം നോക്കുന്നു ഇതൊക്കെ യാവും അനുഭവം
@drithidrithi7530
@drithidrithi7530 2 жыл бұрын
Kooli koodutal vangite Pani correct aayi edukata malayalikal unde .
@anwarsadiq6982
@anwarsadiq6982 Жыл бұрын
ഇവര് ഇവിടെ പണിക്ക് എത്തിപ്പെട്ടത് തന്നെ എങ്ങിനെയാ മലയാളിയാ മെയിൻ കാരണം മലയാളിക്ക് മേലനങ്ങി പണിയെടുക്കാൻ മേല ഇനി അഥവാ എന്തേലും പണിക്കുപോയാൽ കൂലി അധികം വേണം ഇവമ്മാരായാൽ പട്ടി പണിയെടുക്കുന്ന പോലെ എന്ത് പണിയും കുറഞ്ഞകാശിന് പേറിക്കോളും ഇത്തിരി ബിസ്ക്കറ്റും കാജാ ബീടിയും കിട്ടിയാൽ മതി ആദ്യം കേരളത്തിൽ ഇവന്മാർ ഒണ്ടായിരുന്നോ തമിഴ് ആൾക്കാർ അല്ലെ ഒണ്ടായിരുന്നത് വിറക് കീറാനും കക്കുസ് ടാങ്ക് കോരാനും ഒക്കെ ഇപ്പോ എന്തായി കയ്യിൽ കത്തികൊടുത്തിട്ട് കഴുത്തു നീട്ടി കെടുക്കുകയല്ലേ സത്യം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് ആദ്യം ഇവന്മാരെ ഉന്മൂലനം ചെയ്യുക എന്നിട്ട് നമ്മുടെ നാട്ടിലെ പണി നമ്മൾ തന്നെ ചെയ്യുക.... ഗൾഫിൽ ഒക്കെ പോയിട്ട് ഇവന്മാര് ഇങ്ങനത്തെ പണി ചെയ്തു നോക്കട്ടെ വിവരമറിയും ഇവർക്കറിയാം കേരളത്തിലെ നിയമമല്ലേ ഒന്നും ആകില്ല എന്ന ഉറപ്പുണ്ട് എന്തും ചെയ്യാംഅത് കൊണ്ട് എന്ന് 🙏🙏
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@anwarsadiq6982നിങ്ങൾ ബംഗാളിയെ പോലെ കല്ലൻ പണിയെടുക്കാൻ തയ്യാർ ആണോ ? പിന്നെന്തിനു മലയാളിയെ കുറ്റം പറയുന്നു... എല്ലാവർക്കും വൈറ്റ് കോളർ ജോലി വേണം...
@chunks7434
@chunks7434 Жыл бұрын
😡😡😔😭😭😭😭😭😭
@faizafami6619
@faizafami6619 2 жыл бұрын
Avide kurachu mukalil aayi 3-4 ladies undallo avar aarum appol kandille
@akhilkkkk1600
@akhilkkkk1600 Жыл бұрын
Avenda Seeriyal Undakel Mosham
@shortfilm2806
@shortfilm2806 2 жыл бұрын
Ella keralathinn purath ninn varunna tozhilalikalkum I'd vennam Athum alla evark camp vennam allatha vidinte purakil alla Vandi pidikan nadakunna mamn markum umfiya natukarkum ente naduviral namaskaram
@anilpk2904
@anilpk2904 2 жыл бұрын
Pinvinte adhidhi aliyanmar
@shibuponnu
@shibuponnu 2 жыл бұрын
AARUM NOKKILLA ONNUM..ADUTHATU SWONTHAM VEETTIL THANNEYAKUMBOLL ETHUPOLE AARUM UNDAKILLA...
@anilp2007
@anilp2007 2 жыл бұрын
സ്വർണ്ണം പോലീസ് കാർ കട്ടു പ്രശ്നമാവും മെന്ന് കരുതി മനോരമയുടെ വീട്ടിൽ തന്നെ വെച്ചു
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
An Atrocious Crime in Neyyattinkara | Secret File  | Kaumudy TV
19:50
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН