നിലാവ് പോലെയൊരു വീട്🤩ഉള്ളിലാണ് കാഴ്ചകൾ😍 Trending Home |Traditional Design| Veedu| HomeTour

  Рет қаралды 77,921

Manorama Veedu

Manorama Veedu

Ай бұрын

തിരക്കുകളിൽ നിന്നകന്ന് സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിൽ ഒരുക്കിയ വീട്...മനസ്സ് നിറയ്ക്കുന്ന അനുഭവം...#veedu ‪@ManoramaVeedu‬ #shortvideo #hometour #home #kerala
**
Architects-Mahesh Ramakrishnan, Arun TS
Viewpoint Designs, Thrissur
Mob- 8606531611
**
Queries Solved
Traditional Kerala House
Budget House Plans Kerala
Contemporary House Model Kerala
Trending House Designs
Home Tour Malayalam
Manorama Veedu
Manoramaveedu

Пікірлер: 86
@martinsebastian130
@martinsebastian130 Ай бұрын
വീടുപണിയുമ്പോൾ ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പണിയണം. ❤❤❤❤❤
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking 🙂 keep watching
@anuragottapalam2014
@anuragottapalam2014 28 күн бұрын
Spr plan
@sunishgreat2862
@sunishgreat2862 24 күн бұрын
Vethyesthamaya paisayum veanam
@martinsebastian130
@martinsebastian130 24 күн бұрын
@@sunishgreat2862 5 ലക്ഷം രൂപയ്ക്ക് വീട് വെക്കുന്നവനും അവന്റേതായ രീതിയിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത ഉണ്ടാക്കിയെടുക്കാം.അതിന് ലക്ഷങ്ങൾ ഒന്നും കയ്യിൽ വേണമെന്നില്ല. കുറച്ച് ഐഡിയകൾ മാത്രം മതി. ഒരുപാട് കാശ് മുടക്കി വീട് പണിയുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഒന്നും രണ്ടും കോടി രൂപ മുടക്കി ചില വീടുകൾ പണിതാലും കാണാൻ ഒരു മെനയും കാണില്ല
@praseejaanoop4812
@praseejaanoop4812 21 күн бұрын
Plan share ചെയ്യാമോ
@Idealhomedecor2011
@Idealhomedecor2011 Ай бұрын
ഈ വീട്ടിൽ എനിക് work പറ്റിയത്തിൽ njan 100% happy ആണ്
@jdcreationottapalam6927
@jdcreationottapalam6927 28 күн бұрын
ഞാനും
@Anjusreeju1
@Anjusreeju1 28 күн бұрын
Enth work aayirunnu?
@Idealhomedecor2011
@Idealhomedecor2011 28 күн бұрын
Cloth curtain; blind & sofa cushion work
@advsuhailpa4443
@advsuhailpa4443 26 күн бұрын
മികച്ച അവതാരകൻ🌺 പക്വവും - കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങൾ മാത്രം👍
@ManoramaVeedu
@ManoramaVeedu 26 күн бұрын
Thankyou so much 🙏keep watching 🙂
@deepakravi8126
@deepakravi8126 Ай бұрын
Sooper🎉
@-._._._.-
@-._._._.- 29 күн бұрын
അതിമനോഹരം ശാന്തം സുന്ദരം🌳🏡🌾
@vjstar4u
@vjstar4u 29 күн бұрын
This is a beautifully designed house! The architect did an outstanding job with the layout and aesthetics. I'm planning to start my own house construction soon and would love to begin with a great plan and design for my dream home in Guruvayur.
@gokuldask2029
@gokuldask2029 Ай бұрын
A great creation,kudos to the brilliant and young architect. Nice video
@ManoramaVeedu
@ManoramaVeedu Ай бұрын
Glad you enjoyed it🙂 keep watching
@renjiths5213
@renjiths5213 Ай бұрын
ഇത് പോലെ gi truss work ചെയ്തു ഓട് ചെയ്യാൻ ആകുന്ന square feet rate അറിയാമോ?
@user-gf3jp7qj2g
@user-gf3jp7qj2g Ай бұрын
Can you plz focus on low budget renovation also
@antonysijugeorge
@antonysijugeorge 29 күн бұрын
മനോഹരം❤
@deepababu5969
@deepababu5969 27 күн бұрын
Arun your talent awesome
@navaneethkumar8449
@navaneethkumar8449 28 күн бұрын
Good One👍
@kumaribabu6048
@kumaribabu6048 27 күн бұрын
Excellent kanna
@vikasbabu3930
@vikasbabu3930 Ай бұрын
nalla veedu,nalla architects,nalla avatharanam
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking 🙂 keep watching
@Vg.008
@Vg.008 10 күн бұрын
Best wishes 🙏
@smithajohn9953
@smithajohn9953 Ай бұрын
A great work from a group of talented people. Ar Mahesh is an architect who can visualise tropical contemporary houses so relaxing and amazing. Congratulations 🎉🎉
@ManoramaVeedu
@ManoramaVeedu Ай бұрын
Glad you liked it 😊 keep watching
@krishnakumar-ny9ed
@krishnakumar-ny9ed 28 күн бұрын
Thankyou
@S8a8i
@S8a8i 28 күн бұрын
Steel കൂടുതൽ ഉപയോഗിക്കുമ്പോൾ ചൂട് കൂടുമോ?
@harshadmp7405
@harshadmp7405 Ай бұрын
Wow amazing natural beauty home 👍👍
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking 🙂 keep watching
@Aravindinduchudan
@Aravindinduchudan Ай бұрын
Good house
@niziointerior
@niziointerior Ай бұрын
കിഴക്കമ്പലം ആണെങ്കിൽ വീട് കൂടാതെ നാടും സ്വർഗം തന്നെയാണ് ❤️
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@jeevanvr9078
@jeevanvr9078 Ай бұрын
Feel Good Home👌 Presentation Nice 👌
@ManoramaVeedu
@ManoramaVeedu Ай бұрын
Thank you so much 🙂 keep watching
@revathys4894
@revathys4894 Ай бұрын
👌
@dsnkdly
@dsnkdly Ай бұрын
@athulya_soni
@athulya_soni 27 күн бұрын
❤❤❤
@shajiukshajikunhiraman7572
@shajiukshajikunhiraman7572 28 күн бұрын
👍😍
@User67578
@User67578 28 күн бұрын
Safety could be a problem, otherwise excellent 👍🏾👌🏾
@thambyjacob8797
@thambyjacob8797 16 күн бұрын
കിഴക്കമ്പലം 20/20 സാബു ന്റെ നാട്ടിൽ വന്നു താമസിക്കാൻ ആഗ്രഹിക്കുന്നു, വീട് സൂപ്പർ 1200 ൽ കൂടുതൽ സാധാരണക്കാർക്ക് മതി,
@Unoooos-u4r
@Unoooos-u4r 28 күн бұрын
Super😍😍
@ManoramaVeedu
@ManoramaVeedu 28 күн бұрын
Thank you! Cheers!
@SalithaSalitha-iy8oy
@SalithaSalitha-iy8oy Ай бұрын
Superb
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@SreejithVadavannur-gp1nq
@SreejithVadavannur-gp1nq 27 күн бұрын
മനോഹരമായ കരിമ്പന തൂണുകൾ 🥰
@sfworld8064
@sfworld8064 Ай бұрын
Super 💫
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks 🔥
@KeralaPropertyAds
@KeralaPropertyAds 23 күн бұрын
സ്വർഗം ❤
@ManoramaVeedu
@ManoramaVeedu 23 күн бұрын
Thanks for liking 🙂
@user-gf3jp7qj2g
@user-gf3jp7qj2g Ай бұрын
Wow❤....do they undertake budget friendly renovation
@geethanair5803
@geethanair5803 Ай бұрын
Beautiful . But also explain how getting cleaning up of terracotta jalliees..also.
@architectmahi
@architectmahi 29 күн бұрын
Pls DM... Will explain
@rasmisureshnair9590
@rasmisureshnair9590 28 күн бұрын
0.03ൽ കാണിക്കുന്ന നിയോൺ കളർ ഇല ഉള്ള ചെടിയുടെ പേര് എന്താ
@abduppa9490
@abduppa9490 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@shyjusebastian6681
@shyjusebastian6681 Ай бұрын
❤❤❤❤❤❤❤❤❤❤
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking
@GOLDENSUNRISE-369
@GOLDENSUNRISE-369 Ай бұрын
⭐️⭐️⭐️⭐️⭐️👌 ഓനെ പൊക്കണം..... ഒന്ന് നിക്കും പണിയിക്കണം 👍🏻
@sujalasjayapal
@sujalasjayapal 29 күн бұрын
View point designs Thrissur
@kumark8775
@kumark8775 29 күн бұрын
അടിയന്തരഘട്ടങ്ങളിൽ ഓടിപ്പോയി ഓഫ് ചെയ്യുക "isolation" എന്ന ഒരു ധർമ്മമാണ് DB Box ന് ഉള്ളത്. മൂറൽ പെയ്ൻ്റ് കൊണ്ടു മറച്ചത് ശരിയായില്ല എന്ന അഭിപ്രായമുണ്ട്😊
@padmanabhat7462
@padmanabhat7462 Ай бұрын
English subtitles please
@shyambalan777
@shyambalan777 28 күн бұрын
Enthu bangiyulla veedu aanu❤❤
@ManoramaVeedu
@ManoramaVeedu 28 күн бұрын
Thanks for watching 🙂
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Ай бұрын
mist technology from where will get ?
@royalstarwatertechnologies8369
@royalstarwatertechnologies8369 28 күн бұрын
Contact us
@denneypallipad5219
@denneypallipad5219 Ай бұрын
വീട് നന്നായിട്ടുണ്ട്.. മുകളിലത്തെ നില കുറച്ചു കൂടി utilise ചെയ്യാമായിരുന്നു... കരിമ്പനയുടെ തൂണുകൾ എവിടെ നിന്നാണ് കിട്ടിയത് ഒരു തൂണിന് എത്ര ആകും?
@sujalasjayapal
@sujalasjayapal 29 күн бұрын
Avark open space aanu kooduthal ishtam pinne 3 bedroom mathiyarunnu clients nu
@vijaiantonymannanal2809
@vijaiantonymannanal2809 9 күн бұрын
Rs 12-13k
@sunishgreat2862
@sunishgreat2862 24 күн бұрын
Keralathil ipo full glass itu cheythal top veedayi oru safteyum illatha kure veedu ithu cheyyan arkum patum
@vijay-oe7qh
@vijay-oe7qh 24 күн бұрын
Arkum patumenkil thankal swantham payasa vachu onu odaki kaniche😂. Glass ondenkilum illenkilum kalla kerum.
@dreamslight8600
@dreamslight8600 27 күн бұрын
ഇതിന്ടെ പ്ലാൻ കിട്ടുമോ 🙏
@AjiPradeep
@AjiPradeep 28 күн бұрын
1800 sq ft thanne aano ee veedu?
@sunishgreat2862
@sunishgreat2862 24 күн бұрын
1800squre feet orikalum alla.. Athu thallanu 2000 nu mukalil und
@smithamenon348
@smithamenon348 18 күн бұрын
Om Sai Ram 🙏
@abhilashmb4516
@abhilashmb4516 Ай бұрын
Price koodal aanu
@jeslinjose6860
@jeslinjose6860 23 күн бұрын
ഈ വീടിന്റെ exact location ഒന്ന് share ചെയ്യുമോ?
@ManoramaVeedu
@ManoramaVeedu 22 күн бұрын
Kunnatunadu, ernakulam
@jeslinjose6860
@jeslinjose6860 22 күн бұрын
Address share ചെയ്യുമോ?
@jeslinjose6860
@jeslinjose6860 22 күн бұрын
പോയി കാണുന്നതിനാണ്
@shihabmuthuthala9264
@shihabmuthuthala9264 29 күн бұрын
തമാശയായി ചോദിക്കുന്നതല്ല.... ഇതിന്റെ plan കിട്ടാൻ ആരെ കോൺടാക്ട് ചെയ്യണം
@rahulantony4588
@rahulantony4588 27 күн бұрын
65 L 😢
@abbasabbas2431
@abbasabbas2431 28 күн бұрын
Coast??
@abbasrabbani2905
@abbasrabbani2905 24 күн бұрын
Totel coast???
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 89 М.
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 61 М.
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 41 МЛН
Jesus vs devil #jesus #devil
0:26
jesus my love
Рет қаралды 16 МЛН
Think of stray animals 🙏😥
0:37
Ben Meryem
Рет қаралды 61 МЛН
ЧАПИТОСЯЯЯЯ😜😜😜
0:14
Chapitosiki
Рет қаралды 43 МЛН
Турист раскрыл тайну нарисованной Италии
0:15
Короче, новости
Рет қаралды 1,1 МЛН
Лучший...
1:00
Это точно смешно
Рет қаралды 2,7 МЛН