ദൈവ വിശ്വാസിക്ക് ഒരു പാട് പരിമിതികൾ ഉണ്ട് : പ്രത്യേകിച്ചും യൗവനത്തിൽ ഉദാഹരണത്തിന് മനസിനെയും ശരീരത്തെയും നിയന്ത്രിക്കുന്ന റമദാൻ നോമ്പ് നേക്കാൻ ഒരു മനുഷ്യനെ പ്രാപ്തനാക്കുന്നത് അചഞ്ചലമായ ദൈവ വിശ്വാസമാ. അതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവും ധന്യതയും മനുഷ്യ നിർമ്മിതമായ ഒരു ഇസത്തിനും നൽകാൻ കഴിയില്ലാ. കണ്ണു കൊണ്ട് കാണുന്നതിനെ ആർക്കും വിശ്വസിക്കാം. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കണമെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ വലിയ ഇച്ഛാശക്തിയും ആത്മബലവും വേണം. യുക്തിവാദിയാകാൻ പ്രത്യേകിച്ച് ഒരു യുക്തിയും ആവശ്യമില്ല.
@SKALPEX.10 ай бұрын
1917 നും 2017നുമിടയിലുള്ള ഒരു നൂറ്റാണ്ടിനിടയിൽ നാസ്തികർ തങ്ങളുടെ തത്വശാസ്ത്രം നടപ്പാക്കാനായി കൊന്നുതള്ളിയത് പതിനഞ്ചു കോടി മനുഷ്യരെയാണ്. വിശദവിവരങ്ങൾ അറിയേണ്ടവർ ഫ്രഞ്ച് ചരിത്രകാരനും ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസേർച്ചിലെ ഗവേഷണവിഭാഗം ഡയറക്ടറുമായ സ്റ്റിഫൈൻ കോർട്ടോയിസിന്റെ 1999 ൽ പുറത്തിറങ്ങിയ ‘കമ്മ്യൂണിസത്തിന്റെ കറുത്ത പുസ്തകം’ (The Black Book of Communism - Crimes, Terror, Repression) വായിച്ചാൽ മതി.
@subaidasubi395010 ай бұрын
Masha Allah. 👌🤲Allahu Barakath Cheyyatte
@musthafapadikkal696110 ай бұрын
സന്തോഷം കൊണ്ട് ആത്മഹത്യ ചെയ്യുന്ന യുക്തിവാദികൾ 🤣🤣
@GoogleUser-sk3ix10 ай бұрын
💯
@hamalkh99039 ай бұрын
@@factcheckmedia146happiness index atheism തമ്മിൽ എന്താണ് ബന്ധം??
@hamalkh99039 ай бұрын
@@factcheckmedia146 പ്രമുഖ യുക്തിവാദികൾ ഹാപ്പിനസ് ഇൻഡെക്സ് കാട്ടിക്കൊണ്ടു ഇത് അവരുടെ നേട്ടമായി അവതരിപ്പിക്കുന്ന പോസ്റ്റുകൾ ഞാൻ കണ്ടിട്ടുണ്ട് താങ്കൾ പറയുന്നത് അനുസരിച്ച് അവർ കള്ളത്തരം പ്രചരിപ്പിക്കുകയല്ലേ?
@thahirc443410 ай бұрын
Ma sha allah.. Baarakallah🤲🏻
@lonely52710 ай бұрын
നജീബ്ക്ക ❤️❤️
@Abuaydin10 ай бұрын
നജീബ്ക്ക 👌🏻
@sadiquekri10 ай бұрын
Najeebkkaa❤❤❤
@anasmp68022 ай бұрын
Mashallah ❤
@MuammedTMMuammed6 ай бұрын
ഇന്ത്യയിലെ മത സംഘർഷങ്ങൾ നാസ്തികരണ് നടത്തിയത് എന്ന കണ്ടെത്തെൽ ഉഷാറായി
@SKALPEX.10 ай бұрын
സോവിയറ്റ് യൂണിയനിലെ നൂറുക്കണക്കിന് പള്ളികൾ തകർത്തതും ആയിരക്കണക്കിന് പുരോഹിതന്മാരെ വധിച്ചതും ലക്ഷക്കണക്കിന് ദൈവവിശ്വാസികളെ കൂട്ടക്കൊല ചെയ്തതുമെല്ലാം സമൂഹത്തെ മതേതരമാക്കി പരിഷ്കരിക്കാനും അവരിലെ ദൈവവിശ്വാസത്തെ വേരോടെ പിഴുതെറിയാനും വേണ്ടിയായിരുന്നു
@SKALPEX.10 ай бұрын
സതേൺ ഇല്ലെനിയോസ് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ തിയോഡോർ ആർ വീക്സ് 2011ൽ എഴുതിയ Across the Revolutionary Divide: Russia and the USSR, 1861-1945, എന്ന കൃതിയുടെ 292 പുറങ്ങളിലൂടെ കടന്നുപോവുമ്പോൾ മതം പൂർണമായി ഇല്ലാതെയാക്കുവാനായി നാസ്തികഭീകരന്മാർ നടത്തിയ ക്രൂരതകളെക്കുറിച്ച് വായിച്ച് നാം തലയിൽ കൈവെച്ച് പോവും
1930ൽ അമ്പതിനായിരം മതസമൂഹങ്ങളുണ്ടായിരുന്ന സോവിയറ്റ് റഷ്യയിൽ 1941 ആയപ്പോഴേക്ക് അത് ആയിരം മാത്രമായി ചുരിങ്ങിയത് രണോൽസുകനാസ്തികരുടെ ഭഗീരഥസേവനം വഴിയാണെന്ന് റഷ്യൻ ഓർത്തഡോൿസ് സഭയുടെ ചരിത്രകാരനായ ദിമിത്രി വി പോസ്പിലോവ്സ്കി തന്റെ സോവിയറ്റ് നാസ്തികതയെക്കുറിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
@Juzi-q1d10 ай бұрын
എല്ലാരും പണക്കാരനായാൽ ജോലിക് പോവാൻ ആരുണ്ട്
@sweetmaanu10 ай бұрын
ജപ്പാനില്‍ ഉള്ളത്ര നാസ്തികര്‍ ലോകത്ത് വേറെ എവിടെങ്കിലും ഉണ്ടോ 😆😆😆😆
@വായിക്കുവിൻ10 ай бұрын
You shoukd have added subtitles
@nejad_ihsan10 ай бұрын
English?
@ashfakarshad662410 ай бұрын
❤❤
@fzan199910 ай бұрын
7:51 ഒന്നാം ഖലീഫ അബൂബക്ർ സ്വിദ്ദീഖ് (റ) ന്റെ മകൻ മുഹമ്മദ് ഉസ്മാൻ (റ) നെ കൊന്നു എന്ന് പറഞ്ഞത് ശുദ്ധ കളവാണ്. ഇബ്നു കസീറിനെ പോലുള്ള ഇസ്‌ലാമിക ലോകത്തെ തല മുതിർന്ന പണ്ഡിതന്മാർ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.
@Swaabhiman10 ай бұрын
ഇത് കുറേ പഴയ ചർച്ചയല്ലെ?
@nishadck368010 ай бұрын
ആരെടെ ഇതിനെ ഒക്കെ ചർച്ചക് വിളിച്ചോണ്ട് വരുന്നത്
@najeelas6610 ай бұрын
0:41 അത് മതത്തിന്റെ തെറ്റല്ല ആ വ്യക്തികളുടെ തെറ്റാണ്. നാമം കൊണ്ടു ആരെയും അവർ ജനിച്ച മതത്തെയും ആളുകളെയും കുറ്റപ്പെടുത്തുന്ന പ്രവണത നിർത്തുക. ഏറ്റവും easy നിങ്ങൾ മതം പഠിക്കലാണ്. നന്മ ചെയ്യുന്നത് മതത്തിൽ പെട്ടവർ തന്നെയാണ്, നാസ്തികർക്ക് അവർ പഠിക്കാത്ത മതത്തിനെ കുറ്റം പറഞ്ഞു നടക്കുന്നതാണ്. അവർക്ക് വിദ്യാഭ്യാസമില്ല അവർക്ക് പഠിക്കാൻ കഴിയുന്നില്ല എന്നാൽ വേദങ്ങളുടെ ഇടയിൽ കിടക്കുന്ന വരികൾ കട്ട് ചെയ്‌ത് അതിൽ തീ കത്തിക്കാൻ മൂട്ക്കന്മാർ ആണ് 😂
@sajinbadarudeen351110 ай бұрын
നാസ്ഥികൻ ഓരോ ഉപചോദ്യത്തിലും കളവുകളുടെ മാലപ്പടക്കം പൊട്ടിക്കുന്നു. നജീബ് പറയുന്നത് വസ്തുത മുന്നിൽ വച്ചാണ്.
@najeelas6610 ай бұрын
8:28 പോക്സോ 😂 അത് മുസ്ലിങ്ങൾക്കുള്ളതാണ് അതുപോലെ uapa 🙄 ഐല് തൊടരുത്! 😡
@aneeschulliyil423410 ай бұрын
അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ അവകാശപ്പെടുന്നുണ്ട് പക്ഷെ അത് പ്രാബല്യത്തിൽ വരുന്നില്ല എന്നതാണ്. അത് സത്യം തന്നെയാണ്. ഞാൻ ഒരു മുസ്ലിം ആണ്, ശരിക്കു മതം പറയുന്നത് പോലെ നടക്കുന്നില്ല. നാസ് പറഞ്ഞ കാര്യത്തിൽ മുസ്ലിം ധാർമിക മൂല്യങ്ങൾ അവകാശിപ്ടുന്നുണ്ട് എന്ന് പറയുന്നുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ അത് ചെയ്യാത്ത വിശ്വാസികളെ പറയാതെ ആ ആശയതെയാണ് നാസ് കുറ്റപ്പെടുത്തുന്നത്. അതാണ് നാസ് മനസിലാക്കിയ വലിയ ഒരു പിഴവ്. ഒരുപ്പാട് നന്മകൾ ഇസ്ലാം ചെയ്യുന്നു എന്നുള്ളത് നാസ് കാണാതെ പോകുന്നു എന്നുള്ളത് മറ്റൊരു സത്യം.
@lonely52710 ай бұрын
Mm
@zaidkunjon13010 ай бұрын
എന്താണ് നടക്കാത്തത് നിങ്ങൾ പണക്കാരൻ ആവുന്നില്ല എന്നതോ? അള്ളാഹു അയച്ച നബി തങ്ങൾ ജീവിച്ചത് അങ്ങേയറ്റം മിസ്കീൻ ആയിട്ടാണ്, ഇവിടെ മിസ്കീൻ ആയാൽ അവിടെ ഗുണങ്ങൾ ഉണ്ടെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് പിന്നെ ഇസ്ലാം മതത്തിൽ മാത്രമാണ് ഇത്രേം കാലം പറഞ്ഞ മുഴുവൻ പ്രവചനങ്ങളും ഫലിച്ചിട്ടുള്ളത് പിന്നെ എന്താണ് നിങ്ങൾ അർത്ഥമാക്കിയത്?