ഉമ്മ മരിച്ചപ്പോൾ ഞാൻ കണ്ടതാണ്...നമ്മൾക്ക് ഒന്നും പറയാൻ പറ്റില്ല..വരുന്ന വരാണ് ചിന്തിക്കേണ്ടത്.. നമ്മളെയും നമ്മുടെ മക്കളെയും ആ കൂട്ടത്തിൽ പെടുത്താതിരിക്കാൻ നമുക്ക് ശ്രെദ്ധിക്കാം.ഇൻഷാ അല്ലാഹ് ....
@salimthattarathodi119711 сағат бұрын
"'സത്യം "' അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.... (അനുഭവം ണ്ട് ) ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നൂ...."'സത്യം "'
@asurabeevi553515 күн бұрын
വളരെ സത്യം അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ
@mohamedaman13932 күн бұрын
അല്ലാഹു കാത്തുരക്ഷിക്കട്ടെ അള്ളാഹു കാത്തുരക്ഷിക്കട്ടെ
@AkbarAkku-tb2ld19 күн бұрын
ഭൂമിയിലും നാളെ ആഖി റത്തിലേക്കും നമ്മൾക്ക് വേണ്ടി സമ്പാതിക്കുക.....രണ്ടിടത്തും മറ്റുള്ളവർ തരുന്നതിനും ചെയ്യുന്നതിനും ഒരു കണക്കുണ്ടാവും
@basheerbasheer841719 күн бұрын
മരിച്ചാല്‍ എല്ലാം തീര്‍നു എന്ന്പഠിപ്പിച്ച വഹാബികള്‍ക് ഒരു പങ്കുണ്ട് ഇദില്‍😢
തീർന്നു... പിന്നെ എന്താ സാധാരണ നിസ്കാര ത്താൽ അവർക്ക് വേണ്ടി ദുആ ചെയ്യുക അത്യേള്ളൂ.. അവർ ജീവിച്ചിര പ്പിക്കുമ്പോൾ നല്ലോണം നോക്കുക . മരിച്ചിട്ട് ചെയ്തിട്ട് എന്ന് കാര്യം ...
@basheerbasheer841716 күн бұрын
@ZeenaBinthAli പട്ടിയോ പൂച്ചയോ ഒക്കെ ചത്തല്‍ ഞങ്ങളും അങ്ങിനെ തന്നേ അവര്‍ജീവിച്ചിരിക്കുബൊ ഭക്ണവും മരുന്നും ഒക്കെ കൊടുക്കും ചത്താല്‍ കിക്കോ പടിഞ്ഞാറോ പോലുംനോകാദെ വളരെ വിഷമത്തോടെ ഒരുകുഴിഎടുത്ത് മൂടി ത്തിരിച്ച് പോരും പിന്നേ ആ വഴിക്ക് പോവില്ല
@ZeenaBinthAli16 күн бұрын
@@basheerbasheer8417 ജീവിച്ചിരിമ്പ പട്ടിനെ പൂച്ചനെ നല്ലോണം നോക്കും... ഇവിടെ ഉമ്മാനെ ഉപ്പാനെ ജീവിച്ചിരിക്കുമ്പം മര്യാദിക്ക് നോക്കൂല മരിച്ചിട്ട് ... വലിയ പന്തൽ ഇട്ട്, ദിക്റ്, ദുആ മജ്‌ലിസ് , മൗലൂദ് മന്തി, ബിരിയാണി പായസം ജൂസ് കല്യാണ മായി.... അന്നത്തെ ഫർള് നിസ്കാരം വരെ കളാഅ ആയി
@faisalmohammad951315 күн бұрын
ഈ ഉസ്താദ് പറഞ്ഞ പോലെ കാര്യങ്ങൾ ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ ഞാൻ വഹാബി. 3..12.17.40.നടത്താൻ മകനായ എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും നാട്ടുകാരെ ബോധ്യപെടുത്താൻ ചെയേണ്ടിവന്നു.
@JameelaMk-mg9le19 күн бұрын
ശരിയാണ് usthady dua chayyane usthad
@thahirasaleem730719 күн бұрын
آمين يا ربّ العـــــالمـــين 🤲
@mrtrack142119 күн бұрын
ഇതൊക്കെ ആ നാട്ടിലെ പള്ളിയിലെ ഉസ്താദുമാരും ഗൗരവത്തിൽ എടുക്കുകയിൽ പറയുകയും വേണം
@ansarih41014 күн бұрын
പലപ്പോഴും തോന്നിയിട്ടുണ്ട്.. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മരണശേഷം ഉള്ള ചടങ്ങുകൾക്ക് ഏറ്റവും അടുത്ത ബന്ധുക്കാരെ വിളിച്ചു ദുആ ചെയ്തു നടത്തണം. അല്ലാതെ നാട്ടുകാരെ മൊത്തം വിളിച്ചു ഭക്ഷണം കൊടുത്തു അതിന്റെ കുറ്റവും കേട്ട്
@NoushadVk-k9i16 күн бұрын
ഒരു വീട്ടിൽ നിന്ന് ഒരാൾ മരിക്കുമ്പോൾ അദ്ദേഹം മൂന്നുലക്ഷം രൂപ കെട്ടിവെക്കേണ്ട വരും കാരണം 40 ദിവസം അവിടെ നൂറുകണക്കിനാളുകളുടെ ആഘോഷ പരിപാടികൾ ഫാത്തിഹ എന്ന പേരിൽ ജനനിബിഡം ആണ് മരണവീടുകളിൽ നടക്കുന്ന ആഭാസം
@mrtrack142119 күн бұрын
ഞാൻ പലപ്പോഴും ചിന്ദിച്ചിട്ടുണ്ട്
@muhammedshareef754518 күн бұрын
Aameen yaa Allah 🤲🤲🤲🤲
@AbduNasar-v5f19 күн бұрын
കല്യാണ വീടുകളിലെ ധൂർത്തിനെതിരെയും താങ്കൾ പ്രതികരിക്കണം. ഭക്ഷണം കൊടുക്കുന്നത് മയ്യിത്തിന്റെ പരലോക ഗുണത്തിന് വേണ്ടിയാണ്. മുൻ ഗാമികളുടെ ഈമാനൊന്നും ഈ പുതു തലമുറക്ക് ഉണ്ടാവില്ലല്ലോ.എല്ലാ രംഗത്തും ഉള്ളത് പോലെ ഇവിടെയും തിന്മകൾ ഉണ്ടാവും. നന്മകളെ പ്രോത്സാഹിപ്പിക്കാനും തിന്മകളെ നിരുത്സാഹപ്പെടുത്താനും അല്ലാഹ് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
@weone60312 күн бұрын
വളരെ സത്യം
@hamza-mn8vm19 күн бұрын
👍👍
@wajidtm16 күн бұрын
മരണവീട് കല്യാണ ഭീഷണി തന്നെ. കല്യാണ വീടാക്കാനുള്ള പ്രധാന കാരണക്കാർ ചില ഉസ്താദന്മാരാണ്. ദുഃഖ ആചാരണത്തിന്റെ മൂന്ന് നാളും മരണവീട്ടുകാരോട് തക്കരമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന വർഗ്ഗമാണ് പണ്ഡിതന്മാർ. മരിച്ച വീട്ടുകാർക്കാൻ ഭക്ഷണംനൽകേണ്ടത് എന്ന ഇസ്ലാമിക നിയമം കാറ്റിൽ പറത്തി മരണ പെട്ട വീട്ടുകാരെ കൊണ്ട് ചായ സൽക്കാരവും കണ്ണോക്കും കണ്ണൊക്കിന്റെ അന്ന് സുബഹി കഴിഞു ചായ സൽക്കാരവും നടത്തിക്കുന്ന അല്ലങ്കിൽ അത് കണ്ടിട്ടും ശരി പറഞ്ഞു കൊടുക്കാതെ തിന്നാൻ മുൻപന്തിയിൽ നിൽക്കുന്ന പണ്ടിത്തന്മാരാണ് മരണ വീടുകളെ കല്യാണവീടാക്കി മാറ്റിയത്.
@AbdulAzeez-ft7sh14 күн бұрын
വിശുദ്ധ വചനങ്ങളും പ്രാർത്ഥനയും നടത്തേണ്ടതിന് പകരം പത്രങ്ങൾ കൊണ്ടിട്ടു അത് വായിച്ചു നാട്ടിലെ കഥകൾ പറയാൻ തുടക്കം കുറിച്ചത് ആരാണെന്ന് നല്ലപോലെ അറിയാം വഹാബികളെ
@sidhiqsidhiq868912 күн бұрын
Valare sheriyanu
@jabirpanakkad710819 күн бұрын
ആമീൻ
@SanjarVocals18 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😔
@Adhil-db9wq16 күн бұрын
പ്രിയ zuhri ustha
@AsifAsif-py4cx19 күн бұрын
Assalamualaikum usthade ❤
@anshadadbulmajeed398515 күн бұрын
Inki എനിക്ക് എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഞാൻ മരണവീട്ടിൽ ചെല്ലുമ്പോൾ എല്ലാം അവിടെ ഭയങ്കര ചേരിയും കളിയും തമാശയും പിന്നെ വിശേഷം പറച്ചിലും ഒക്കെയാണ് ഞാനിത് ഈ അടുത്തകാലത്ത് പലരുമായി പങ്കുവൊക്കെ കൂടി ചെയ്തിട്ടുണ്ട്
@ayishakutty438819 күн бұрын
സത്യം
@jasil50918 күн бұрын
ശരിയാണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് സ്വന്തം ഉപ്പയുടെ മയ്യത്ത് അകത്ത് കിടക്കുമ്പോൾ തന്നെ അവരുടെ മകൻ തമാശ പറഞ്ഞ് ചിരിക്കുന്നു😢😢😢
@ayshakp104018 күн бұрын
Ushaad paranjath 💯 sathyam
@ajmalshan568919 күн бұрын
Corect 😢
@RamlaRazi18 күн бұрын
Satyam anubhavam und
@Swadiq.n.k19 күн бұрын
👍👍👍👍👍👍 correct👍👍👍👍😢😢
@shaheerthikkodi936519 күн бұрын
Correct😢
@noushadali74656 күн бұрын
ഉസ്താത് ഇത്ര അടുത്ത് ഫോക്കസ് ചെയ്യാതിരിക്കുക
@Fathi-x4p16 күн бұрын
💯🙌satyam
@thasnikp660517 күн бұрын
🤲🤲🤲
@ANEESKP-z1b14 күн бұрын
😢😢😢😢
@SulfiyathSulfi-y2m14 күн бұрын
Athe
@RabiRabia-z2z19 күн бұрын
😢
@ashmilpp356016 күн бұрын
Usthad paranghath sathyaman ente manassil ngan orthitund
മരിച്ചാൽ പുഴുക്കും എന്ന് അറിവുള്ളവർ കരയും മരണം സത്യമാണ് അതൊരു ആനന്ദ മാണ് എന്ന് കരുതുന്നവർ അത് കാര്യമാകില്ല നീ പഠിച്ചിച്ചിരിക്കുന്നത് ne കൊണ്ട് നടന്നോ. അത് മറ്റുള്ളവരുടെ തലയിൽ കേറ്റ ല്ലെ ടോ
എന്ത് ചെയ്യാനാ കാലത്തിന്റെ പോക്കാണോ ജനങ്ങളുടെ പോക്കാണോ പറയാൻ പറ്റുന്നില്ല. പറയാണെങ്കിൽ ഒരുപാടുണ്ട്. ഈയടുത്ത് ഒരു മരണ വീട്ടിൽ പോയി . അവിടെ നാട്ട് വർത്തമാനവും വിശേഷം പങ്ക് വെക്കലും ജോറായിരുന്നു. ചൂട് കൊണ്ട് ആളുകൾ എരിപിരി സഞ്ചാരത്തിൽ മുടിയും പുറത്ത് കാണിച്ചിരിക്കുന്നവർ എന്നോട് ചോദിച്ചു ഇങ്ങനെ കെട്ടി പൂട്ടി പൊതിഞ്ഞി വെച്ചിട്ട് നിനക്ക് ചൂട് എടുക്കുന്നില്ലേ ഞങ്ങൾക്ക് ഇങ്ങനെ വേഷം ധരിച്ചിട്ട് പോലും ചൂട് സഹിക്കാൻ വയ്യ എന്ന് . സാധാരണ രീതിയിൽ ഞാൻ മറുപടി കൊടുക്കേണ്ടതാണ്. പക്ഷേ അപ്പോൾ ഞാൻ പുറത്തേക്ക് പറയാതെ മനസിൽ പറഞ്ഞു. ഈ ചെറിയ ചൂട് സഹിക്കാൻ വയ്യെങ്കിൽ മരിച്ച് ചെന്നാൽ എങ്ങനെ താങ്ങുമെന്ന് . ഒരു മയ്യത്ത് കിടക്കുന്നിടത്ത് പോലും ഒരു പേടിയോ ചിന്തയോ ഇല്ലാതെ പെരുമാറുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ.
@AbdulRazak-nd3px14 күн бұрын
3,7,11,40 ചടങ്ങുകൾ അമുസ്ലിമീങ്ങൾക് ഉള്ളതാണെന്ന് ആണെന്ന് കൂടി പറയ്യ് ഉസ്താദേ
@mohdajmal546612 күн бұрын
Kalyan
@shamla172417 күн бұрын
1 യോഗയുടെ ഇസ്ലാമിക വീക്ഷണം പറയൂ. അയൽപക്കത്ത് യോഗ തുടങ്ങിയിരിക്കുന്നു. തങ്ങൻമാരുടെ ഭാര്യമാർ വരെ പോവുന്നുണ്ട്. സൂര്യ നമസ്കാരം ഉണ്ടെന്നാണ് അറിയാനു കഴിഞ്ഞത്. വീഡിയോ ചെയ്താൽ വളരെ ഉപകാരം
@Fisherman83219 күн бұрын
Dear Br azhari, join emaan union learn how to counter islamophobes
@manuama-vb1pr16 күн бұрын
അത്തരം ആഘോഷ അവസ്ഥയിലേക്ക് സമസ്ത കുടുംബങ്ങളെ ആക്കിത്തീർത്തത് സമസ്ത പണ്ഡിതന്മാർ അല്ലെ...ദീനിൽ വെള്ളം ചേർത്താൽ ഇതായിരിക്കും അവസ്ഥ . സലഫികളുടെ വീടുകളിൽ മരണം നടന്നാൽ ഇത് തന്നെയാണോ അവസ്ഥ എന്നൊന്ന് അനോഷിക്കുന്നത് നന്നായിരിക്കും
@AbdulAzeez-ft7sh14 күн бұрын
എല്ലാ പത്രവും അവിടെ കാണും എന്ന് മാത്രം .. ലോകത്തിന്റെ എല്ലാ വാർത്തയും അവിടങ്ങളിൽ വെച്ച് അറിയാം
@manuama-vb1pr13 күн бұрын
@@AbdulAzeez-ft7sh എല്ലാ പത്രവും അവർ ആ ദിവസം വായിക്കാൻ മാറ്റി വെക്കാറാണ്
എന്ത് ആരിഫ് 😂😂 അവ്ൻക് പോലും നില നില്കാൻ മുസ്ലിം പേര് വേണം , വല്ല ഡിങ്കൻ എന്നോ ലുട്ടാപ്പി എന്നോ അല്ലങ്കിൽ കുട്ടപ്പൻ ഷങ്കരൻ എന്നോ പേര് മാറ്റത്തത് എന്ത് കൊണ്ട 😂 പേര് മാറ്റിയാൽ ഒരുത്തനും അവന്റെ വീഡിയോ കാണില്ല എന്ന് അവന്ക അറിയാം