മരിച്ചവരുടെ ആത്മാവിനു എന്ത് സംഭവിക്കുന്നു ghost

  Рет қаралды 260,831

Sunil Sunder raman

Sunil Sunder raman

5 ай бұрын

മരിച്ചവരുടെ ആത്മാവിനു എന്ത് സംഭവിക്കുന്നു jyothishsm 2023 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Пікірлер: 416
@vlog5950
@vlog5950 3 ай бұрын
എനിക്ക് kaഴിഞ്ഞ മൂന്നു വർഷം ആയിട്ട് ഉറക്കത്തിൽ ചെറുപ്പകാലത്തിലേക്ക് തിരിച്ചു പോക്കും തുടർന്ന് ശ്വാസം കിട്ടാത്ത അവസ്ഥ യും ആയിരുന്നു, അങ്ങനെ ശ്വാസം കിട്ടാതെ നിലവിളിച്ചു ഉണരും ഇങ്ങനെ വളരെ ബുദ്ധിമുട്ടിയിരുന്ന ഞാൻ അഞ്ചാറു മാസം മുമ്പ് എറണാകുളത്ത് വച്ച് നടന്ന നാരായണീയപാരായണീയ യജ്ഞത്തിൽ അവിചാരിത മായി കൂടുകയും അന്ന് മുതൽ നാരായണീയം പാരായണം ചെയ്യുകയും ചെയ്യുന്നു 🙏അതിനു ശേഷം ഉറക്കത്തിൽ മുമ്പ് പറഞ്ഞ ഭീതി അനുഭവം ഉണ്ടായിട്ടില്ല 🙏ഓം നമോ നാരായണായ നമഃ 🙏
@lakshmikutty7453
@lakshmikutty7453 4 ай бұрын
ഈശ്വരൻ അങ്ങേക്ക് ഒരുപാട് ആയുസ്സ് നൽകട്ടെ ഒരുപാട് ആളുകളെ രക്ഷിക്കാനുണ്ട്
@sunilsunderraman
@sunilsunderraman 4 ай бұрын
നന്ദി, നമസ്തേ
@gauthamokgahanokok6969
@gauthamokgahanokok6969 5 ай бұрын
Ningalkkuveendi prarthikkunnu sir.......god will help you.....
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി, നമസ്തേ
@giridharan1881
@giridharan1881 5 ай бұрын
True. The same incident happened to me also
@santhammaprakash169
@santhammaprakash169 5 ай бұрын
Thankal paranjathu valare correct aanu.
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@AnuAnu-ug5qv
@AnuAnu-ug5qv 3 ай бұрын
ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു ആത്മാവിനെ കാണാൻ എനിക്ക് സാധിച്ചിട്ടില്ല എന്നാൽ എൻ്റെ അച്ഛൻ മരിച്ച് നാലഞ്ച് ദിവസത്തിനുള്ളിൽ ഞാൻ കണ്ടു എനിക്കുണ്ടായ വല്ലാത്ത അനുഭവം ആയിരുന്നു അത്.. ആത്മവിന് രൂപമില്ലെന്ന് പറയുന്നത് ശുദ്ധമണ്ടത്തരം ആണ് ജീവിച്ചിരിക്കുമ്പോൾ എങ്ങനൊള്ള രൂപമാണോ അത് തന്നെയാണ് മരിച്ചു കഴിഞ്ഞാലും അനുഭവം വരുമ്പോളാണ് എല്ലാർക്കും വിശ്വാസം വരുന്നത് . വീട്ടിൽ ഹാളിൽ ഉച്ചയ്ക്ക് ശേഷം ഒറ്റയ്ക്ക് 10 ഞാൻ ഉറക്കചപ്രിൽ ചെറുതായി കണ്ണു തുറന്നു നോക്കുന്ന ഞാൻ കണ്ടത് എന്നെ നോക്കി തൊട്ടരികിൽ നിൽക്കുന്ന അച്ഛനെയാണ് ഹാളിൽ ഫാൻ ഇട്ടിരുന്നു ആ കാറ്റിൽ അച്ഛൻ ഉടുത്തിരിക്കുന്ന മുണ്ടു വരെ പറക്കുന്നുണ്ടായിരുന്നു നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നത് ഒന്നും അല്ല യാഥാർത്ഥ്യം എന്നത് എനിക്ക് മനസ്സിലായി
@sonysir1
@sonysir1 Ай бұрын
Thonnal ayikkoode
@christyyjohn991
@christyyjohn991 Ай бұрын
അത് തോന്നൽ ആആയിരിക്കാം
@cicilyav8298
@cicilyav8298 27 күн бұрын
😊😊😊😊😊
@FLIPMART604
@FLIPMART604 21 күн бұрын
മുണ്ടിനും ആത്മാവ് ഉണ്ടോ 😂
@AnilKumar-iu5rb
@AnilKumar-iu5rb 4 күн бұрын
മുണ്ട് ഉടുത്ത ആത്മാവോ....
@beenapradeep3586
@beenapradeep3586 3 ай бұрын
ഞാൻ സാറിന്റെ വീഡിയോ ഇപ്പോൾ കേട്ടു ഞാൻ അത് കേട്ടപ്പോ ഭയങ്കര അത്ഭുതത്തോടെ ഞാൻ കേട്ടിരുന്നു ശെരിക്കും സാർ ഈ വീഡിയോ കേൾക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ഓർത്തിരിക്കുവായിരുന്നു അദ്ദേഹം എന്നെ വിട്ടു പോയിട്ട് ഇന്ന് ഒരു മാസവും 5 ദിവസവും ആയുള്ളൂ ചേട്ടൻ മരിച്ചതിൽ പിന്നെ ഞങ്ങൾ കിടന്നിരുന്ന മുറിയോട് ചേർന്നു ഒരു മാവ് നിൽപ്പുണ്ട് എന്നും ഒരു കാക്ക വന്നിരുന്നു കരച്ചിലും കൊമ്പിലിരുന്നു ജനലിന്റെ ഉള്ളിലേക്ക് നോക്കും ഞാൻ വച്ച് കൊടുക്കുന്ന ഭക്ഷണം വെള്ളം ഒക്കെ കുടിക്കും അതും കഴിഞ്ഞ് പിന്നെയും കരച്ചിലും ജനാളിനോട് ചേർന്നു പറന്നു അങ്ങോട്ടും ഇങ്ങോട്ടും പോകേം ചെയ്തുകൊണ്ടിരിക്കും സ്ഥിരമായി എന്റെ അടുത്തുവരുമ്പോൾ എന്റെ തോന്നൽ ചേട്ടൻ ആണെന്നാണ് ചേട്ടന്റെ. ആത്മാവ്. പോയത് ഇങ്ങനെ ഒരു കാക്കയുടെ ജന്മത്തിലേക്കാണ് എന്നൊക്കെ തോന്നും ഇരിക്കുമ്പോ അങ്ങനെ കുറച്ചു ദിവസമായിട്ടു തോന്നി തുടങ്ങിയപ്പോൾ ആണ് സാറിന്റെ ഈ വീഡിയോ കാണാൻ ഇട വന്നത് ഇത് കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും എന്റെ. മനസ്സിൽ തോന്നിയത് ശേരിയാണ് എന്ന് തോന്നുന്നു എനിക്ക് ഇതുപോലുള്ള വീഡിയോക്കെ. കാണുന്നത് ഭയങ്കര ഇഷ്ട്ടം ആണ് ഞാൻ ഇന്ന് ഉച്ചക്ക് ഒറ്റയ്ക്ക് ഇരുന്നപ്പോൾ ചിന്തിച്ചേ ആത്മാവ് ഉണ്ടോ ഉണ്ടെങ്കിൽ അത് എങ്ങനെ അത് ഏതു രീതിയിൽ ആണ്അതിന്റെ പിന്നീടുള്ള ജീവിതം എന്നൊക്കെ അതുപോലെ സാർ പറഞ്ഞില്ലേ ചില ഡോക്റ്റര്മാർ പോലും പറഞ്ഞിട്ടുണ്ട് ചില മനുഷ്യൻ 20 മിനിറ്റോളം മരിച്ച അവസ്ഥയിൽ പോയിട്ട് ജീവൻ വച്ചതു എനിക്ക് അതൊക്കെ. കേട്ടപ്പോ ഉള്ളൊക്കെ കോരിതരിച്ചിട്ടു. വല്ലാത്ത സങ്കടം തോന്നി 🙏🙏🙏
@mathaithomas3642
@mathaithomas3642 4 ай бұрын
ജനിക്കുന്നതിനു മുൻപ് ഒന്നും അറിഞ്ഞിരുന്നില്ല. മരിച്ചുകഴിഞ്ഞും ഒന്നും അറിയുന്നില്ല. സ്വപ്‌നങ്ങൾ ഇല്ലാത്ത ഉണരാത്ത ഉറക്കം മാത്രം
@harithefightlover4677
@harithefightlover4677 4 ай бұрын
Very correct...pakshe urakkam Alla... athupole
@varadarajannarayanan5639
@varadarajannarayanan5639 4 ай бұрын
100 ശതമാനവും ഞാൻ യോജിക്കുന്നു 🙏🙏🙏
@Vinaya221
@Vinaya221 4 ай бұрын
ജനിക്കുന്നതിനു മുൻപ് എവിടെ എന്ന് ആർക്കും അറിയില്ല
@madhunair2718
@madhunair2718 4 ай бұрын
How do you know?
@jishnurajk5400
@jishnurajk5400 4 ай бұрын
Athanu sathyam
@Rainbowmedia4089
@Rainbowmedia4089 5 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട തിരുമേനിക്ക് എത്രയും വേഗം പഴയ ആരോഗ്യവും സമാധാനവും തിരികെ കിട്ടട്ടെ 🙏🏻🙏🏻🙏🏻ഏറ്റുമാനൂരപ്പനോട് പ്രേത്യേകം പ്രാർഥന ഉണ്ടാവും.. മഹാദേവൻ എന്നും കൂടെ ഉണ്ടാവും 🙏🏻🙏🏻🙏🏻
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി, നമസ്തേ
@jyothilekshmikc4757
@jyothilekshmikc4757 5 ай бұрын
Near death experience ( NDA) എന്ന ഒരു പ്രതിഭാസമാണ് താങ്കൾക്ക് അനുഭവപ്പെട്ടത്. താങ്കളുടെ ജീവിതത്തിൽ ഇനിയും എന്തെല്ലാമോ കർമ്മങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടാവും .....അതാണ് താങ്കൾ തിരിച്ചു വന്നത്. ചിലർക്ക് ഈ അവസ്ഥ വന്നതിന് ശേഷം sixth sense ( അതീന്ദ്രിയജ്ഞാനം) ഉണ്ടായതായി വായിച്ചിട്ടുണ്ട്. ഒത്തിരി നന്മകൾ ഉള്ള താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@thankuthanku4504
@thankuthanku4504 Ай бұрын
🙏🏾🙏🏾ജ്ഞാന മുള്ളതു കൊണ്ട് ഈ ഒരു അനുഭവം എന്താണെന്നു അറിയാൻ കഴിഞ്ഞു എല്ലാവർക്കും ഇങ്ങനെ സംഭവിക്കുന്നുണ്ടാവും
@bijithb1785
@bijithb1785 3 ай бұрын
വിഷ്ണുസഹസ്ര നാമം ജപിച്ചോളൂ.. ഹരേ കൃഷ്ണാ 🙏🏻
@nijingr7266
@nijingr7266 4 ай бұрын
Sir nte Genuinity ee lalithamaya samsarathiloode thanne manasilakunnu...Astrology fieldil njan kandathil vechu Genuine aaya viral ennavunnathil oral aayi thankale kanunnu...Nalloru informative content video panku vechathil valare adhika. Nandhi rekhapeduthunnu..Full support sir👍💯
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@mukundakrishna1606
@mukundakrishna1606 5 ай бұрын
എന്റെ അറിവിൽ ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ.. അതാണ്‌ അങ്ങയെ കുറിച്ചുള്ള എന്റെ വിശ്വാസം.. നമസ്തേ തിരുമേനി 🙏🙏🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@joyjoseph-gy2cu
@joyjoseph-gy2cu 4 ай бұрын
😅
@celinamma4280
@celinamma4280 4 ай бұрын
​@@joyjoseph-gy2cuwe
@sreenathsreenath2796
@sreenathsreenath2796 5 ай бұрын
ദൈവം അങ്ങയ്ക്ക് ആരോഗ്യം ദീർഘായുസ്സും നൽകും ഉറപ്പ് ഇനിയും ഒരുപാടു ആളുകൾക്ക് ഒരു സഹായം ആകേണ്ടതായതിനാൽ❤
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@sudhasuseela132
@sudhasuseela132 4 ай бұрын
നമസ്തേ
@theerthakp1649
@theerthakp1649 4 ай бұрын
എനിക്ക് ഉണ്ടായിട്ടുണ്ട്, ചെറുപ്പത്തിൽ
@Pachu7403
@Pachu7403 5 ай бұрын
ഞാൻ പ്രശാന്ത്...🙏 മരണത്തേകാളും ബുദ്ധിമുട്ട്. അനുഭവവീക്കുന്ന പാവങ്ങൾ.. അവരെ സഹായിക്കാൻ വേണ്ടിഉള്ള.. നിയോഗം.. സാറിന് ഇനിയും. ബാക്കി ഉണ്ടാകും. അതാവും മരണം പോലും സാറിനെ വിട്ട്പോയത്
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@tksharmila5788
@tksharmila5788 5 ай бұрын
Thanks sir .i have been waiting to know about such experiences. My father passed way 2 yrs ago .even today I want to know how he must be. Hearing your experience i wish he would have come back just like this.thanks
@sunilsunderraman
@sunilsunderraman 5 ай бұрын
All the best
@sdrallmovieshear38
@sdrallmovieshear38 2 ай бұрын
Same my my father also.my pappa😢
@user-iv3pm3yc4u
@user-iv3pm3yc4u 3 ай бұрын
എനിക്കും ഇങ്ങനെ ഓരോരോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടുതലും ഞാൻ ഒരു രാജകൊട്ടാരത്തിന്റെ പരിസരത്ത് നിൽക്കുന്നത് ആയി സ്വപ്നം കാണുന്നു, ഓർമ്മകൾ വരുന്നു.
@sansarsansar1187
@sansarsansar1187 3 ай бұрын
എന്നാൽ സംശയിക്കേണ്ട രാജാവാണ് 😮
@pmmohanan9864
@pmmohanan9864 4 ай бұрын
I am also happening this type of dream while sleeping.
@kamalanair1952
@kamalanair1952 4 ай бұрын
So far after death is a question in front of me hearing your experience unbelievable 🙏
@seethaljyothi2483
@seethaljyothi2483 5 ай бұрын
ഇനിയും ഒരുപാടുപേർക്ക് ജീവിതത്തിൽ വെളിച്ചം വീശാൻ അങ്ങയെ ദൈവം ചുമതല പെടുത്തിയിട്ടുണ്ട് സാർ..... ദൈവവും നമ്മുടെ പ്രാർത്ഥനയും അങ്ങയോടൊപ്പം ഉണ്ടാകും 🙏🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി, നമസ്തേ
@amrutha3307
@amrutha3307 4 ай бұрын
Q😊😊v. ..E kyu üll
@dreamgirl11513
@dreamgirl11513 4 ай бұрын
എല്ലാം ശരിയാവട്ടെ തിരുമേനി, ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@sunilsunderraman
@sunilsunderraman 4 ай бұрын
നന്ദി
@SIQ1621
@SIQ1621 4 ай бұрын
damage to the bilateral occipital cortex may lead to visual features of NDEs such as seeing a tunnel or lights,
@hareramahareramaramaramaha1720
@hareramahareramaramaramaha1720 4 ай бұрын
Namaste thirumeni,🙏🙏🙏🙏
@aswathys7078
@aswathys7078 4 ай бұрын
Njnan ethupole anubhavichittundu,
@jayanthysureshbabu5383
@jayanthysureshbabu5383 5 ай бұрын
എനിക്കും idhupole anubhavam und
@mathewjohn9662
@mathewjohn9662 4 ай бұрын
തോന്നിവാസവും തട്ട തട്ടിപ്പും തരികിടയും❗
@sumangali4176
@sumangali4176 4 ай бұрын
God bless you 🙏🙏🙏🙏
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@sobham1369
@sobham1369 5 ай бұрын
Namaskkaram thirumeni🙏🙏🙏🙏
@mathewjohn9662
@mathewjohn9662 4 ай бұрын
മാങ്ങാത്തൊലി.... കോപ്പ്.... ❗
@arathi4030
@arathi4030 5 ай бұрын
Angakku deerkhayusu undavatte ❤❤❤❤
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@myworldar2054
@myworldar2054 3 ай бұрын
സത്യം എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ശ്വാസം കിട്ടാതെ പിടഞ്ഞു ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ വീണുപോയി
@achammathomas7319
@achammathomas7319 5 ай бұрын
Open talk great..
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@georgeabrahampachayil3384
@georgeabrahampachayil3384 3 ай бұрын
ഇതുപോലെ അല്ല എങ്കിലും സമാനമായ സ്വപ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയും
@sanushgeorgegeorge3256
@sanushgeorgegeorge3256 5 ай бұрын
രാത്രി ഉറക്കത്തിൽ ശരീരത്തിൽ നിന്നും വേർപെട്ട് പറന്നു നടക്കുന്നതയും ശരീരം താഴെ കിടക്കുന്നതയും ഉള്ള ഒരവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് 🙏 ഇത് ഒന്നല്ല 3ഓ 4ഓ പ്രാവശ്യം പല സമയങ്ങളിൽ ഉണ്ടായിട്ടുണ്ട് 🙏🙏
@abhinandh_vaippin
@abhinandh_vaippin 4 ай бұрын
It's called astral projection
@prasannakumarimohananpilla2201
@prasannakumarimohananpilla2201 4 ай бұрын
ഉറങ്ങുമ്പോൾ ആത്മാവ് ശരീരം വിട്ട് സഞ്ചരിക്കും എന്നു പറയപ്പെടുന്നു
@yusafm3578
@yusafm3578 4 ай бұрын
വലിയ മലകൾക്കും കുഴികൾക്കും മുകളിലൂടെ ഭാരമില്ലാതെ പറക്കുന്നത് ഞാനും സ്വപ്നം കണ്ടിട്ടുണ്ട്,, കാരണം സ്വയം പറക്കാൻ എനിക്ക് അത്രക്ക് മോഹമായിരുന്നു, പിന്നെ അതല്ലേ കാണൂ
@jalajanair4689
@jalajanair4689 4 ай бұрын
തിരുമേനിക്ക് ഇനിയും ഒരുപാട് ആയുസ്സിൻ്റെ ഇനിയും നല്ല കാര്യങ്ങൾതിരുമേനിക്ക് ചെയ്തു തീർക്കാൻ ഉണ്ട്. അതാണ് തിരുമേനി.🙏🙏🙏🙏
@lonelyrider3503
@lonelyrider3503 4 ай бұрын
Sleeping Paralysis
@vidhyac-pm6fu
@vidhyac-pm6fu 5 ай бұрын
തിരുമേനിക്ക് എത്രയും പെട്ടന്ന് തന്നെ പൂർവസ്ഥിതി പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കാം. കർമങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ചിലപ്പോൾ ഏതെങ്കിലും ആത്മാവിന്റെ പകയായിരിക്കുമോ? എന്തായാലും കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. അങ്ങുമായി നേരിട്ട് സംസാരിക്കണമെന്നുണ്ട്. തിരക്കാവുമെന്ന് കരുതിയിട്ടാണ് വിളിക്കാത്തത്. ദൈവം അനുഗ്രഹിച്ച ഇനിയും ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ. 🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@anilviknaswar9618
@anilviknaswar9618 2 ай бұрын
👍🏻
@saralavb7686
@saralavb7686 5 ай бұрын
Sir, Narayaneeyathil Bhakthanaya Ajamilane kuricche varnikkumbole Adhehathinum itharam oru anubhavam alle undayathe ? Bhagavante anugraham kondane Adheham yama kinkaran marude parakramicchulla kettivalikkalil ninnum rekshapettathe, karanam parayunnathe adhehathinte bhakthiyum , namajapavimanu. Ethayalum Sirnte mughathe pazhaya chaithannyam vannittilla, Sir. pl. care your health. ❣️❣️❣️🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി, നമസ്തേ
@user-ev8vw6ct7q
@user-ev8vw6ct7q 5 ай бұрын
Good. Information
@sunilsunderraman
@sunilsunderraman 5 ай бұрын
Thanks
@maheswarysajeev8814
@maheswarysajeev8814 2 ай бұрын
ഇതുപോലെ ഒരു അനുഭവം എനിക്ക് 20 വർഷങ്ങൾക് മുൻപ് ഉണ്ടായി. ഉറക്കത്തിലാ പക്ഷെ അത് സ്വപ്നം എന്ന് പറയാനാകില്ല അനുഭവം എന്നെ പറയാൻ പറ്റൂ. അന്ന് രാത്രി എനിക്ക് ചെറിയ നെഞ്ചു വേദന പോലെ ഉണ്ടായിരുന്നു. നന്നായി അസ്വസ്ഥത ഉണ്ടായിരുന്നു. എപ്പോഴോ മയക്കത്തിൽ ഞാൻ എന്നെ കണ്ടു ഞാൻ രോഗി ആയി എഴുന്നെല്കാൻ പോലും കഴിയാതെ കിടക്കുന്നു. ഒരു ചെറ്റക്കുടിലിൽ. അവിടെ എന്റെ ഭർത്താവ് വിഷമിച്ചു നിൽക്കുന്നു വീടിനു പുറത്ത്. കാരണം എനിക്ക് ക്യാൻസർ ആണ് ഒരുപാട് കാശ് വേണം ഓപ്പറേഷൻ നടത്താൻ അതിനു കാശില്ലാത്തതുകൊണ്ട് ഞാൻ വേദന തിന്നു കിടക്കുന്നു ഈ സമയം എന്റെ രണ്ടു കുട്ടികൾ ചെറുതാണ് 4 അരയും മൂന്നും വയസുണ്ട്. അവർ മണലിൽ ഓടിക്കളിക്കുന്നുണ്ട്. പെട്ടന്ന് എന്റെ ശരീരത്തിന്റെ വേദന കുറയുന്ന പോലെ തോന്നി ഞാൻ ആശ്വാസത്തോടെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി മുന്നോട്ടു പോകുന്നതിനനുസരിച്ചു എനിക്ക് എന്തെന്നില്ലാത്ത സുഖം തോന്നി അതിനനുസരിച്ചു നടത്തയുട വേഗത കൂടി കൂടി വന്നു നടത്തയുട വേഗം കൂടുന്നതിനനുസരിച്ചു ശരീരം കരുത്ത് കൂടി പിന്നെ നടത്തം ഓട്ടമായി അങ്ങനെ ഞാൻ വേഗത്തിൽ ഓടുന്നതിനിടയിൽ ഒരു കരച്ചിൽ കേട്ടു അമ്മേ എന്ന് ഉച്ചത്തിൽ. പെട്ടന്ന് ഞാൻ നിന്നിട്ട് പുറകിലോട്ട് നോക്കി ഞാൻ അത്ഭുതപ്പെട്ടു പോയി. ഞാൻ ഒരുപാട് ഉയരത്തിൽ എത്തി. അപ്പോൾ ഞാൻ മനസ്സിൽ ആക്കി ഞാൻ പിറകോട്ടു അല്ല താഴേക്കു ആണ് നോക്കിയതെന്നു. അവിടെ വീട് ചെറുതായ് കണ്ടു. ആൾക്കാർ ഓടി എന്റെ വീട്ടിലോട്ട് പോകുന്നു എന്റെ മൂത്ത മകൻ ഒരു പാറക്കല്ലിൽ തട്ടി വീണപ്പോൾ അമ്മേ എന്ന് വിളിച്ചത് ആണ് ഞാൻ കേട്ടിട്ട് തിരിഞ്ഞു നോക്കിയത്. ഞാൻ പെട്ടന്ന് തന്നെ തിരിച്ചു നടന്നു ആ തിരിച്ചു നടത്തയിൽ എന്റെ ശരീരത്തിന്റെ വേദന വീണ്ടും കൂടി കൂടി വീടിനുള്ളിൽ കയറുമ്പോൾ ഭയങ്കര വേദന ആയി. അപ്പോൾ ഞാൻ കണ്ടു വെള്ളമുണ്ട് എന്റെ മുഖത്ത് ഇട്ടിരിക്കുന്നു. വിളക്ക് കൊളുത്തി വച്ചിരിക്കുന്നു. പെട്ടന്ന് ഞാൻ ഓടിച്ചെന്ന് എന്നിലേക്ക്‌ കടന്നതും ശക്തമായ ശ്വാസം മുട്ടലും ശരീര വേദനയും കാരണം ഞാൻ ഉണർന്നു. താങ്കൾ പറഞ്ഞത് പോലെ പിന്നെ ഒരുപാട് ദിവസം ശരീരികമായി നല്ല വീക് ആയിപോയി ഞാൻ. പിറ്റേന്ന് തന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവർ നോക്കിയിട്ട് പറഞ്ഞു ബ്ളോട് ഒക്കെ കുറവ് ആയിരിക്കും നല്ല ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവർക്കും ചെക്ക് ചെയ്തതിൽ ഒന്നും മനസ്സിൽ ആയില്ല. ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു വിട്ടു.. ഇതൊന്നും ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. ഇപ്പോൾ ഒരാളിന്റെ അനുഭവം കേട്ടപ്പോൾ ഒരാളെങ്കിലും വിശ്വസിക്കുമല്ലോ എന്ന് കരുതി പറഞ്ഞത് ആണ്. പക്ഷെ പിറ്റേന്ന് ഒരു ഭയങ്കരമായ ശരീരവേദന ഉണ്ടാകും. അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@sunilsunderraman
@sunilsunderraman 2 ай бұрын
നമസ്കാരം
@anulakshmilatharam447
@anulakshmilatharam447 Ай бұрын
This is the 4th time I'm reading ur comment. Felt different. U said dat after getting into the house u felt more painful, it means aftr getting into ur body u felt it so heavy nd painful right.
@laxmanvenkatlaxman9732
@laxmanvenkatlaxman9732 4 ай бұрын
I pre Kadamouzha Durga Parameshwari to give you strength and metal balance to Overcome all hurdles
@mini-ii9gq
@mini-ii9gq 3 ай бұрын
First time ആണ് അങ്ങയുടെ വീഡിയോ കാണുന്നത്. ഞാൻ ഒരു ഓപ്പറേഷൻ കഴിഞ്ഞു മരണത്തെ മുഖമുഖം കണ്ടു തിരിച്ചു വന്ന വെക്തി ആണ്. എന്റെ അനുഭവം ഞാൻ ആ സമയം കണ്ടത് ആകാശവും കുറേ മാലാഖ മാരും ചുറ്റിനും വന്നു നിക്കുന്നത് ആണ്.. അത് ഞാൻ പിന്നെ എന്റെ കൂടെ ഉണ്ടാരുന്ന nurse നോടും പറഞ്ഞു.. ഒരുപക്ഷെ മരണ ശേഷം ഉള്ള ജീവിതം മനോഹരം ആയിരിക്കും എന്ന് തോന്നുന്നു 🙏🙏🙏
@sunilsunderraman
@sunilsunderraman 3 ай бұрын
നമസ്തേ
@MusicCornerBindhusureshs
@MusicCornerBindhusureshs 4 ай бұрын
നാലഞ്ചു വർഷങ്ങൾ മുൻപ് ഒരിക്കൽ എനിക്കും ഇതേ അവസ്ഥ സംഭവിച്ചു. അന്ന് അനുഭവിച്ച വെപ്രാളം ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നു. ഓരോ മനുഷ്യർ കാണിക്കുന്ന അഹങ്കാരങ്ങൾ കാണുമ്പോൾ എനിക്ക് അവരോട് സഹതാപം തോന്നും. നമ്മൾ ഇനിയും എന്തെല്ലാം മനസിലാക്കാൻ ഇരിക്കുന്നു. മരിച്ചു കഴിഞ്ഞു വീണ്ടും ജീവിതത്തിലേയ്ക്ക് വന്ന ആൾ ആണ് ഞാനും 🙏
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@udayanmadhavan6036
@udayanmadhavan6036 4 ай бұрын
കലിയുഗമല്ലേ ഈശ്വരനെ പ്രാർത്ഥിക്കാം നമ്മുടെ ജിവന്റെ ഉറവിടം തേടു ​@@sunilsunderraman
@Pulpara-ze5eu
@Pulpara-ze5eu 3 ай бұрын
അപ്പോൾ യുദ്ധത്തിൽ ആയിരിക്കണക്കിന് ആളുകൾ . മരിക്കുന്നു അവർ ആരും പിന്നെ തിരിച്ചു വന്നതായി ഒന്നും കേട്ടിട്ടില്ല
@josephsebastian2438
@josephsebastian2438 5 ай бұрын
True 100%, എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ട്.
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@akhileshubhanu518
@akhileshubhanu518 5 ай бұрын
God bless you Thirumeni❤❤🙏🙏🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@rashankr9277
@rashankr9277 Ай бұрын
ഇതു same soul many bodies ബുക്കിൽ ഉള്ളത് അല്ലെ.. Brian weisss ന്റെ ബുക്കിൽ.. ആ ചെറുപ്പകാരന് ഉണ്ടാകുന്ന ഫീൽ എനിക്കു വേദന ഇല്ലാ എന്ന് ആരോടും പറയാൻ പറ്റാത്ത അവസ്ഥ.. തന്നേ ആരും കാണുന്നില്ല എന്ന അവസ്ഥ..
@beststatusforever5396
@beststatusforever5396 3 ай бұрын
Ithu pole enik oru pad thavana nerittittund. Eppol kure masamayi enik rathri oru randu manikkum moonu manikkumidayil ithu pole anubavam undakarund . Enthanennu ariyilla . Oru swasam muttu pole
@devakichandrank5466
@devakichandrank5466 3 ай бұрын
🎉 ആരോഗ്യസും ദീർഘായുസ്സു ഉണ്ടാവട്ടെ🙏🏼💚💚💚
@sunilsunderraman
@sunilsunderraman 3 ай бұрын
നന്ദി
@user-tu4qr1vw1m
@user-tu4qr1vw1m 4 ай бұрын
Sir.. പറഞ്ഞത് ഞാൻ പൂർണമായും വിശ്വസിക്കുന്നു.. കാരണം ഇതുപോലെഎനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.. ഞാനും ഈ കറുത്ത ടണൽ പോലെ ഉള്ള വഴിയിലൂടെ ആ വെളിച്ചത്തിന്റെ അരികിലേക്ക് നടന്നിട്ടുണ്ട്... ഒരു അസുഖവും ആയി ബന്ധപ്പെട്ട് ബോധം മറയുന്ന സാഹചര്യത്തിൽ ആയിരുന്നു അങ്ങനെ സംഭവിച്ചത്
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@manjuchandran8314
@manjuchandran8314 4 ай бұрын
പരേതത്മാക്കളുടെ ലോകം എന്ന പുസ്തകത്തിൽ ഇതുപോലെ ഉള്ള ധാരാളം അനുഭവങ്ങൾ വായിച്ചിട്ടുണ്ട് 🙏🙏
@manjuchandran8314
@manjuchandran8314 4 ай бұрын
അങ്ങേക്ക് എത്രയും പെട്ടന്ന് അസുഖം ഭേദം ആകട്ടെ 🙏🙏
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@robinsondhas6329
@robinsondhas6329 4 ай бұрын
Sir ningalkku deivam oru avasaram thannathaanu e. Jeevan sathyadeivatheya ningal kanda a. Velicham a velichathileekku pokanamengil yeshu kristhuvilude allathe velichathil pokaan kazhiyella ethrayum vekam ningal yeshuvine sowntha rakshakanaaye sweharikkuka deivam ningale anukrahikkatte
@paappan1957
@paappan1957 4 ай бұрын
ഇത്തരം അനുഭവം നാലഞ്ചു തവണ യെങ്കിലും എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ എന്താണ് എന്ന് എനിക്ക് അറിയാമായിരുന്നു. സുഷുപ്തി ഒരു തരത്തിൽ മരണത്തിന് ഏതാണ്ട് സമാനമാണ്.
@shijikannan3311
@shijikannan3311 5 ай бұрын
8:52.Sir, sir paranjille eruttil ninn velichathilekk poyii ennum athrem neram koode vanna aal sir ne vittu poyennum.Oru + ve part indel oru - ve part theercha aayittum ind.sir ne eruttilekk kondpoya aal sathaan aanu daivam aarunnel velichathilekk poyappo sir ittitt orikkalum povillarunnu...velicham enn parayunnath daivam aanu aah daivathinde aduth athiyappol sathan sir ne vittu poyii..aah velichathil vannappo sir oru sound kettillee ath daivam sir nod samsarichath aanu aah sound nthanenn sir nthkond pinned daivathod choychillaa sir ath daivathodu choykku aah sound paranjathinde meaning nthaanenn appo daivam samsarikkum....❤
@khadeejamohammedali3197
@khadeejamohammedali3197 5 ай бұрын
God bless u sir
@aparnaaparna375
@aparnaaparna375 5 ай бұрын
സർ സമാന അനുഭവം ഉണ്ടായിട്ടുണ്ട്.
@user-qm4pm5vr2s
@user-qm4pm5vr2s 4 ай бұрын
സമാധാനമായി ഇരിക്കു സാർ ❤ ഭഗവാൻ അങ്ങേക്ക് ആരേഗൃവുംആയുസും തരെട്ട 🙏♥️
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്കാരം
@neenutc6741
@neenutc6741 3 ай бұрын
Sir place evideyanu onnu parayamo sirne kananam ennud preshnam nokan aanu
@advminir4167
@advminir4167 4 ай бұрын
നമസ്തേ 🙏 Similar ആയ ഒന്ന് എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് 🙏
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@lalithaharshan8025
@lalithaharshan8025 5 ай бұрын
Thirumeni l have some questions to ask about me and my sons sir you are great god bless you
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@avanishaju
@avanishaju 2 ай бұрын
@@sunilsunderraman llk
@premav4094
@premav4094 4 ай бұрын
നമസ്‌കാരം തിരുമേനി ഓം നമോ ഭഗവതേ വാസുദേവായ 🙏🏾
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@remadevi2768
@remadevi2768 3 ай бұрын
പ്രാർത്ഥിക്കണം 🙏
@sunilsunderraman
@sunilsunderraman 3 ай бұрын
നമസ്കാരം
@ayyappankr74
@ayyappankr74 4 ай бұрын
അങ്ങയെ. ദൈവം. അനുഗ്രഹിക്കട്ടെ 🙏
@sunilsunderraman
@sunilsunderraman 4 ай бұрын
നന്ദി
@rajakrishnanr3039
@rajakrishnanr3039 2 ай бұрын
You are the universal energy due to illusion or subjects you don't know about your astral body which is called as energy so definitely you will receive another body. But if you have toomuch attachments in the present life then there will be lot of pain and also it will take time to get into another body
@mathailukose9406
@mathailukose9406 3 ай бұрын
Njanum ethupole swapnam ka.narundu.
@prathapkumar9657
@prathapkumar9657 2 ай бұрын
ശ്വാസം പോയാൽ പോയി ശരീരം പല രീതിയിൽ മതം അനുസരിച്ചു സംസ്കാരം ചെയ്തു കഴിഞ്ഞ് ഒന്നും അറിയുകയില്ല നീണ്ട ഉറക്കം
@rajanicr9484
@rajanicr9484 4 ай бұрын
സാരമില്ല സർ... എല്ലാം മാറാൻ പ്രാർത്ഥിക്കാം ❤❤❤❤
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@anilviknaswar9618
@anilviknaswar9618 2 ай бұрын
😂😂😂
@Vasantha-et9pd
@Vasantha-et9pd 4 ай бұрын
Om shanti sir nudaya anubhavam thirichariyan bramhakumari center il poyi avarude muthirnna sister allegil brother ayo badhapeduka. Manasinu samadhanam kitum. Athmavinepatiyum paramathmavinepatiyum ariyanulla samayam ayi. Athinte suchanayani anubhavam. Nanmakal nerunnu. ❤❤❤
@BalasubramanianPK
@BalasubramanianPK 4 ай бұрын
ഓം ശാന്തി 🙏
@HassainarPA-ek4wf
@HassainarPA-ek4wf 4 ай бұрын
Sir arokkeyo onnum cheyyanilla ningal tanneya Ella kazhuvum undakendadh.❤
@SoundSFX
@SoundSFX 4 ай бұрын
minor attack aayirikum, paranjatapole sambavichadairikum. By doing meditation you can control your Mind and Brains thoughts.... even can delete the event frm mind. Get well soon sir ❤
@sunilsunderraman
@sunilsunderraman 4 ай бұрын
നന്ദി
@venikrishna4351
@venikrishna4351 Ай бұрын
God 🙏🙏blessu💞💞💞sir
@sunilsunderraman
@sunilsunderraman Ай бұрын
നമസ്കാരം
@baijusebastian1019
@baijusebastian1019 4 ай бұрын
താങ്കൾ ജീവിതത്തിൽ വളരെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഇടുങ്ങിയ വഴി എങ്കിലും കൂട് ഒരാൾ ഉണ്ടായിരുന്നു.എന്നാൽ താങ്കൾ ചെയ്ത തിന്മകൾ വെളിച്ചത്തിലേക്ക് എത്താൻ തടയുകയും വരിഞ്ഞു മുറുക്കുകയും ചെയ്തിരിക്കുന്നു. ഏക സത്യ ദൈവത്തെ അറിയുകയും മനസ്സിലാക്കുകയും ചെയ്തു പ്രവർത്തിച്ചാൽ ഇതിന് പരിഹാരമാകും.
@sunilsunderraman
@sunilsunderraman 4 ай бұрын
ശരിയായിരിയ്ക്കാം, നാം അറിഞ്ഞും അറിയാതെയും തെറ്റുകൾ ചെയ്യുന്നവരാണ്
@beenap1566
@beenap1566 5 ай бұрын
Easwara anugrahathal aayur arogiya suakhiyam thankalkkundavum. Athinayee prarthikkunnu
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി, നമസ്തേ
@sunilp5977
@sunilp5977 5 ай бұрын
ഒരുപാട് കുടുംബങ്ങൾ പൂജകൾ നടത്തി രക്ഷപ്പെടുത്താൻ യോഗം കിടക്കുന്നു. തിരുമേനിക്ക് ആരോഗ്യവും ദീർഘായുസ്സും undakatte🙏🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി, നമസ്തേ
@shantharaman1354
@shantharaman1354 3 күн бұрын
Thirumeni enikupediyakunnu ethrayum anubavamulla thirumeni k enne rekshikan kazhiyille
@gireeshkumargireesh3839
@gireeshkumargireesh3839 5 ай бұрын
🙏
@vigneshvickey4553
@vigneshvickey4553 Ай бұрын
ഇതിനെയാണ് സൈക്കോളജിയിൽ anxiety, panic disorder എന്ന് പറയുന്നത്... കൊറേ കാലം അനുഭവിച്ചതാണ്..3 വർഷം മുൻപ് ട്രീറ്റ്മെന്റ് എടുത്ത്.. ഇപ്പൊ എല്ലാം മാറി.. 🤗
@rameshgopi7453
@rameshgopi7453 2 ай бұрын
ഞാൻ. ആദിയം ആയി കാണുന്നു. എനിക്കും ഇങ്ങനെ ഒരു അനുഫവം ഉണ്ട് അത് ഓപ്പറേഷൻ ചയ്തു. സമയത്തു. ഒരു ഗുഹയിൽ കൂടി പോകുന്നു. പിന്നെ കയറി വന്നു ഇതുപോലെ വിഷമിച്ചു ❤❤🎉
@sunilsunderraman
@sunilsunderraman 2 ай бұрын
നമസ്കാരം
@lathikasreekumar7416
@lathikasreekumar7416 4 ай бұрын
Sir നിങ്ങൾ ശരിയ്ക്കും Thasmaiguruji യുടെ SMS meditation എടുക്കുന്നത് നന്നായിരിയ്ക്കും. ആ Meditation എടുക്കുന്നവർക്ക് ഇതുപോലെ ഒരു പാട് അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഞാനും ആ meditation എടുക്കുന്നുണ്ട്.
@inzgamingyt5436
@inzgamingyt5436 3 ай бұрын
Ende 26th age enik edepole anubavam undayetund. Thangal paranjad sathyaman
@RainbowPlanet-rk6wi
@RainbowPlanet-rk6wi 3 ай бұрын
നമസ്തേ 🙏🌹🙏
@sunilsunderraman
@sunilsunderraman 3 ай бұрын
നമസ്തേ
@chandrankuniyil-bv9bl
@chandrankuniyil-bv9bl 2 ай бұрын
True...this kind of incident was experienced by me. I thought I was died by that time..the tunnel was narrow with darkness and the wind was like a storm.
@unicrontx
@unicrontx 2 ай бұрын
Thaankal paranjath sathyamanu. Karanam kooduthal alkarum ite oru avasthaye kurichan paranjittullath
@sujathasureshnk3705
@sujathasureshnk3705 4 ай бұрын
അല്ഭുതം തോന്നുന്നു 👌എന്താണ് സംഭവിച്ചത് ഏതോ ബാധ കൂടി കൊണ്ട് പോയതാണോ ശരീരത്തിൽ വല്ല ദുരൽ മാവ് കൂടിയതാണോ
@priyasucheshp4338
@priyasucheshp4338 4 ай бұрын
സുഖമാവട്ടെ 😍😍
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@sebijoji6684
@sebijoji6684 3 ай бұрын
😳
@ufo-networks
@ufo-networks 2 ай бұрын
ഒരു വ്യക്തി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിക്കുന്നത് സ്വന്തം ശരീരത്തിലെ ആത്മാവ് വേർ പെടുമ്പോൾ ആണ് എന്ന് കേട്ടിട്ടുണ്ട്..
@binduprasad111
@binduprasad111 5 ай бұрын
Namaskaram thirumeni
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@sannusannuraj2925
@sannusannuraj2925 5 ай бұрын
😊💖 🙏
@chithrasuresh3427
@chithrasuresh3427 5 ай бұрын
🙏🙏🙏
@bijuc.r9788
@bijuc.r9788 5 ай бұрын
അങ്ങേക്ക് ഇനി അടുത്ത് എങ്ങും മരണമില്ല ദീർഘായുസ് ആണ്,, god blessed you sure🙏
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@vijayakumarivijaya6255
@vijayakumarivijaya6255 4 ай бұрын
നമസ്കാരം sar🙏🙏🙏
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@rosasubash5252
@rosasubash5252 3 ай бұрын
As a result of headinjury people might experience such feelings
@jacksonjohn1605
@jacksonjohn1605 Ай бұрын
ആത്മഹത്യാ ഒരിക്കലും ചെയ്യരുത്. നല്ലവർ ചെയ്താലും നരകം ആണ് ഫലം
@vineethviswavineethviswa8575
@vineethviswavineethviswa8575 4 ай бұрын
Thiruvanathapurathu evideyanu pls reply
@AdmiringCabezonFish-hn1tl
@AdmiringCabezonFish-hn1tl 3 ай бұрын
വെഞ്ഞാറമൂട്
@swayamprabha4924
@swayamprabha4924 7 күн бұрын
അത് ഒരു തരം മരണത്തിന്റെ വാതിലിൽ എത്തിയതാണല്ലോ തിരുമേനി, ഒരു സ്വപ്നം പോലെ അനുഭവിച്ചതാണല്ലോ ദൈവം തിരുമേനിക്ക് ഒരുപാടു ആയുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏ഒത്തിരി ആളുകൾക്കാശ്വാസമായ അവിടുന്നിനു ഒന്നും പറ്റില്ല
@sunilsunderraman
@sunilsunderraman 7 күн бұрын
നമസ്കാരം
@user-wt8bm8gw4p
@user-wt8bm8gw4p 5 ай бұрын
തിരുമേനി പറഞ്ഞതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് ശരീരത്തിൽ നിന്നും ആത്മാവ് പോയിട്ടു തിരിച്ചു വന്നതാണ് ആ തടസ്സം നേരിട്ടത് പോകാൻ സമയമായില്ല അതാണ് ജീവൻ തിരിച്ചു വന്നത്
@rejikumar1522
@rejikumar1522 3 ай бұрын
One of the best & big business 😂
@seemadevaraj752
@seemadevaraj752 Ай бұрын
Sir🙏🏿🙏🏿 എല്ലാം കേട്ടു അതിൽ എന്റെ മനസ്സിൽ തോന്നിയ കാര്യം പറയട്ടെ 🙏🏿🙏🏿🙏🏿 വിരോധം അരുത് 🙏🏿 sir അങ്ങ് ജനിച്ചതും വളർന്നതും ബാല്യ കാലം കഴിച്ചതും ആയ അങ്ങോട്ടേക്ക് പോകുമ്പോൾ അങ്ങയുടെ പൂർവികർ ഉറങ്ങുന്ന മണ്ണ് ആണത് എന്നും അവരുട ആത്മ ക്കൽ അവിടെ ഉണ്ടാകും എന്നറിയിരുന്നല്ലോ അപ്പോൾ ഒരു രെക്ഷ ജപിച്ചു കേട്ടാമായിരുന്നു അങ്ങേക്ക് 🙏🏿 പിന്നെ അങ്ങേക്കുണ്ടായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്നാൽ അത് പകൽ സമയം ഞാൻ കിടന്നുറങ്ങാറില്ല ഉറങ്ങിയാൽ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്തോ ഒരു nigudatha എന്നാൽ സൗണ്ട് ഇല്ല ആളെ കാണുന്നില്ല പക്ഷെ ഞാൻ സഞ്ചരിക്കുന്നുണ്ട് പിന്നെ അതിൽ നിന്നും വിടുതൽ കിട്ടാൻ പറ്റുന്നില്ല ഉള്ളി ബോധമുണ്ട് സംസാരിച്ചാൽ നാക്കു പൊങ്ങുന്നില്ല കരഞ്ഞാൽ ഒച്ച വരുന്നില്ല ഈ അനുഭവം ഉണ്ടായിട്ടുണ്ട് അതും പകൽ ഉറങ്ങുമ്പോൾ 🙏🏿🙏🏿 അതുകാരണം പേടിച്ചിട്ട് പകൽ ഉറങ്ങാറില്ല അതും ഞാൻ ഒറ്റക്കുള്ള സമയത്തു പേടിയാണ് ഉറങ്ങാൻ ഇതും സാറിന്റെ ത്തു പോലെ ഉള്ള അനുഭവം ആണോ 🙏🏿🙏🏿 ദയവായി റിപ്ലെ pls🙏🏿🙏🏿🙏🏿
@user-ux7zh6qm7l
@user-ux7zh6qm7l Ай бұрын
Sleep paralysis
@ThankamaniMani-pt9gi
@ThankamaniMani-pt9gi 3 ай бұрын
Enicku ithupole undai Anne ente munnume oru karuth sthree nadannu Njan purake iruttilude Njan theanghi karanjukonde thazhekidackunna ente sareerathil noki appol adutha Kunneal Sivabhaghavante Nandhikeasan vanne aruthennu vilakkiyapol ennay vittupoi.66 years vare kanichu bhayavkandannu paranju..athu kazhinjuoru black kanichu. Njanoru pathivrithayum bhakthayumaykondane ennay vittathe ente husband um makkalum vidheasathane njanottacke eswaranamathil kazhinju 3 years..enicke avare kananamennum avarodoppam kazhiyanamennumulla agraham bhaghavanarinju thannippol 8years kazhinju. Makkalumcherumakkalum ha husband ellamai nattilum vidheasathum jeevichu ellamdeaivakripa..Ohm namah Shivaya Om Shanti.
@pratheeshpratheesh5512
@pratheeshpratheesh5512 4 ай бұрын
മരിച്ചു കഴിഞ്ഞതിനു ശേഷം ആത്മാവ് ശരീരം വിട്ടു പോകുകയും. മൂന്നാം നാൾ രാത്രിയിൽ തിരിച്ചു അയാളുടെ ഭവനത്തിൽ എത്തുകയും ചെയുന്നു എന്നുള്ളതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.. ഞാൻ പലപ്രാവശ്യം മനസിലാക്കിയതാണ് ഈ കാര്യം ഇതു ശെരിയാണോ
@sangeethasangeetha6172
@sangeethasangeetha6172 4 ай бұрын
എന്റെ അപ്പുപ്പൻ ഇങ്ങനെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്
@user-zh3tu1hr2j
@user-zh3tu1hr2j 3 ай бұрын
ഗരുഡ പുരാണം ആണോ
@sangeethasangeetha6172
@sangeethasangeetha6172 3 ай бұрын
@@user-zh3tu1hr2j അതെ ഗരുഡ പുരണത്തിൽ ഇതിനെ പറ്റി പറയുന്നുണ്ട്
@anukeethu1460
@anukeethu1460 Ай бұрын
Sir enik oru anubavm undayit und...ende delivery kainj njum babyum kedana timeil rathri endho oru nizhal nikune pole thoni ...pine 2 days kainj ende babye bedinde sideil vann kiss chyune pole undayi......njn po po parnju...pine njn ende fatherin law thane uruk ittu....pine idhuvere angnne indayila.....endhayirikum adh?
@robinsondhas6329
@robinsondhas6329 4 ай бұрын
Njaan paranjathu sathyamaano yennu ningal plz bible onnu padikkaan sremikkuha deivathinte vajanthil ningalkku undaaya anubavathinte sathyam manasilaakkan kazhiyum God bless you
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@georgephilip6865
@georgephilip6865 24 күн бұрын
ആത്മാവ് ജനിച്ചത് നമ്മളോടൊപ്പം മരിക്കുന്നതും നമ്മളോടൊപ്പം. നമുക്കു ഭ്രാന്തുണ്ടെന്കിൽ ആത്മാവ് നമ്മളേ നിയന്ത്രിക്കില്ല. നമ്മൾ ബോധമില്ലാതായാൽ ആത്മാവിനും ബോധമില്ല. ആത്മാവ് എന്നത് സ്വയം പ്രവ൪ത്തിക്കാനായി മനുഷൃവിലുള്ള ഒരു computer system മാത്രം. ഇത് ജീവനുള്ള എല്ലാ ജന്തുക്കളിലുമുണ്ട്.
@devikuttynambiar9879
@devikuttynambiar9879 4 ай бұрын
Q🙏🙏
@user-sy8cw5qv9w
@user-sy8cw5qv9w 3 ай бұрын
thanku sir ji❤
@sunilsunderraman
@sunilsunderraman 3 ай бұрын
നന്ദി
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 8 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1,4 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2,1 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 1,4 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 8 МЛН