കാലഘൾക്കിപ്പുറവും അന്നത്തെ മറക്കാനാവാത്ത സാക്‌ഷൃം വിശധമായി പറഞ്ഞുതന്നചേട്ടന് ഒരായിരം നന്ദീ 🙏🙏🙏.ചേട്ടൻ വിവരിക്കുബോൾ കണ്മുൻപിൽ കാണുന്ന പ്രതിതീ ആയിരുന്നു. ✝️✝️✝️“യേശുവേ സോസ്ത്രം യേശുവേ നന്ദീ” ✝️✝️✝️
@nazimm74382 жыл бұрын
യേശു മാത്രം രക്ഷകൻ.. ഞാൻ അനുഭവിച്ചറിഞ്ഞ സത്യം... God bless you brother
@neyom16612 жыл бұрын
യേശു ദൈവത്തിൻറെ അടിമയാണ് യേശുവിനെ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ. ശ്രീകൃഷ്ണനെ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ. അയ്യപ്പനെ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ. മുഹമ്മദ് (നബിയെ) സൃഷ്ടിച്ച ദൈവമാണ് . രക്ഷകൻ Amen
@പാലാക്കാരൻ-ട4ഹ2 жыл бұрын
@@neyom1661 എന്ന് ബൈബിൾ കോപ്പിയടിച്ചു വികൃതമാക്കിയ സ്വയം പ്രഖ്യാപിത പ്രവാചകന്റെ അടിമകൾ 🤭
@kandass1980 Жыл бұрын
@@പാലാക്കാരൻ-ട4ഹ നീ പറയുന്നതിൽ എവിടെയാണ് യുക്തി ? നിപറയുന്നതു തെളിയിക്കാൻ നീ ബാധ്യസ്ഥനാണ് - അല്ലെങ്കിൽ വ്യാജം പറയുന്ന വിഡ്ഢിയാണ് നീ കാരണം ഇയാൾക്ക് വിദ്യാഭ്യാസമില്ല എന്നിട്ടും പറയുന്നത് എത്ര വ്യക്തം , ക്രിസ്തുവാണ് ഇദ്ദേഹത്തെ രെക്ഷിച്ച ദൈവം അതിനു നിന്റെ സര്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല
യേശു നമ്മെ രക്ഷിക്കുന്ന ദൈവം... Only Jesus can save.... 🙏🙏🙏സൂപ്പർ testimony 👌🏻👌🏻👌🏻👍🏻full കേൾക്കാൻ പറ്റിയില്ലല്ലോ 🤔
@neyom16612 жыл бұрын
യേശു ദൈവത്തിൻറെ അടിമയാണ് യേശുവിനെ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ. ശ്രീകൃഷ്ണനെ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ. അയ്യപ്പനെ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ. മുഹമ്മദ് (നബിയെ) സൃഷ്ടിച്ച ദൈവമാണ് . രക്ഷകൻ Amen
@sampaul80342 жыл бұрын
ആത്മഹത്യയെ തിരഞ്ഞെടുക്കുന്നവർ -എന്തു കാരണം കൊണ്ടായാലും-മരണം നിങ്ങളുടെ അവസാനമല്ലെന്നും,അത് നിങ്ങളുടെ ശാശ്വതമായ അസ്തിത്വത്തിലേക്കുള്ള (നിത്യതയിലേക്കുള്ള )ഒരു വാതിലാണെന്നും ഓർക്കണം.(ആത്മാവിനെ ഹത്യ ചെയ്യുവാൻ ആർക്കുമാവില്ല എന്നോർക്കുക).സങ്കടകരമെന്നു പറയട്ടെ,ഒരാൾ ഈ ഭൂമിയിൽ വച്ച് സ്വയം ജീവനെടുക്കുവാൻ തീരുമാനിക്കുന്നതിന്റെ കാരണമായിരിക്കുന്ന തും,ഇനി ജീവിക്കേണ്ട എന്ന് തോന്നുവാനുള്ള കാരണമായി കരുതുന്നതുമായ ആ ഹൃദയം തകർത്ത വേദനയേക്കാൾ- പതിനായിരം മടങ്ങു അസഹനീയമാണ് -മരണശേഷം വരുവാനുള്ള ലോകത്തിൽ-നിത്യ മുഴുവൻ അവർ നരകത്തിൽ കിടന്നു അനുഭവിക്കാൻ പോകുന്ന നിത്യദണ്ഡനങ്ങൾ എന്നോർക്കുക.സ്വയം ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നവർ ഈ ഭൂമിയിൽ ഇനിയുള്ള കാലം ജീവിച്ചിരുന്നാൽ വന്നുഭവിക്കുന്നതിലും ഭയാനകമായ ഒരു മണ്ഡലത്തിലേക്കാണ് മരണശേഷം അവരുടെ ആത്മാവ് ഉണരാൻ പോകുന്നത്.ദൈവത്തിന്റെ കൈയിൽ നിന്നുള്ള മരണത്തെ നാം സ്വാഗതം ചെയ്യണം,പക്ഷേ അത് കൊണ്ടുവരുന്ന വഴിയെ മകനെ/മകളേ!നീ ഒരിക്കലും തിരഞ്ഞെടുക്കരുത്.നിന്റെ ഈ ഭൂമിയിലെ ജീവിതം ദൈവത്തിന്റെ ദാനമാണ്..ഒരു ലഹരിയും,കട ഭാരങ്ങളും,രോഗാവസ്ഥകളും,ഏകാന്തതകളും,വഞ്ചനകളും,പ്രേമ നൈരാശ്യങ്ങളും നിന്നെ കീഴ്പ്പെടുത്താൻ അനുവദിച്ചു കൂടാ.ജയിക്കാനായി ഉറച്ചു തീരുമാനിക്കണം.അതിനായുള്ള ആദ്യ കാൽച്ചുവട് ഇന്നുതന്നെ വയ്ക്കണം.ആരുടേയും ഉപദ്രവം സഹിച്ചു നിന്നുകൊടുത്തു കൊണ്ടു സ്വയജീവിതം ഇല്ലാതാക്കരുത്.തല ഉയർത്തി ആ സാഹചര്യങ്ങളിൽ നിന്നും പുറത്തേക്കു വരിക.മറ്റുള്ളവർ/സമൂഹം എന്ത് കരുതും എന്ന് കരുതേണ്ട..യേശു ക്രിസ്തു പറഞ്ഞു -അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ,എല്ലാവരും എന്റെ അടുക്കൽ വരുവിൻ;ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.നിങ്ങളുടെ ഭാരം എത്ര വലുതായിരുന്നാലും അത് വഹിക്കുവാൻ തയാറുള്ള/മനസുള്ള ക്രിസ്തുവിങ്കലേക്കു വരിക..നിന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരും എന്ന് കള്ള വാഗ്ദാനം പറയുന്ന-നിന്നെ ചൂഷണം ചെയ്യാനിരിക്കുന്ന കള്ള ആൾദൈവങ്ങളുടെയും,അത്ഭുത രോഗ സൗഖ്യ തൊഴിലാളികളുടെയും അടുത്തേക്കു പോകരുത്...മറിച്ചു നീ പോയി ഒരു ബൈബിൾ വാങ്ങി വായിക്കാൻ തീരുമാനിക്കുക.(അല്ലെങ്കിൽ ഇന്റർ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുക).ദൈവമേ! എന്നോട് സംസാരിക്കണമേ. എനിക്ക് അങ്ങയെ അറിയണം"എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ മുൻവിധികളില്ലാതെ ആ പുസ്തകം ചില ദിവസങ്ങൾ ആർത്തിയോടെ വായിച്ചു നോക്കുക...നിങ്ങളുടെ ഹൃദയം സത്യസന്ധതയുള്ളതാണെങ്കിൽ ദൈവം നിങ്ങളോട് വ്യക്തമായി സംസാരിക്കും.ഉറപ്പ്.കാരണം ആ വചനങ്ങൾക്ക് ജീവനുണ്ട്.ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും.നിങ്ങൾ പോകാനുള്ള പുതിയ വഴി ദൈവം കാണിച്ചു തരും..ഇത് എന്നെപ്പോലുള്ള അനേക സാധാരണ മനുഷ്യരുടെ കളങ്കമില്ലാത്ത സത്യസന്ധമായ ജീവിത അനുഭവമാണ്... സ്നേഹത്തോടെ Sam paul 00966507600901
Yesu jeevikkunnu njanum hindu Aayirunnu visham kazhi cha seshavum yesu maranathinu vitu koduthilla oru marunnum kazhichilla ipozhum jeevichirikunnu
@kandass1980 Жыл бұрын
Amen❤👏👏
@silenteyezvlogz88282 жыл бұрын
Amen ❤🙏🏻
@daisyjacob97162 жыл бұрын
🙏🏼👍🏼
@helenmc7262 жыл бұрын
I believe🙏🙏🙏
@Dw-cr2dr2 жыл бұрын
Waiting for the second half
@pajohnson30417 ай бұрын
😢😢
@lishanijith85592 жыл бұрын
Eshoyeee 👍
@vkkannur75282 жыл бұрын
❤️
@helenajosephkowattu96262 жыл бұрын
🙏🙏🙏
@reethathomas63212 жыл бұрын
👍👍👍🙏🙏🙏♥️♥️♥️❤️❤️😍😍🥰😍🥰
@averilferia25232 жыл бұрын
Volium is very less not able to hear
@silenteyezvlogz88282 жыл бұрын
Yeshuve❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RLJP19632 жыл бұрын
ഒരു ഹിന്ദു ദൈവത്തിലും രക്ഷയില്ല. കാരണം അതൊന്നും ദൈവങ്ങളല്ല. അതൊക്കെ ഭൂമിയിലെ മനുഷ്യർ മാത്രമാണ്. എന്തൊക്കെ അലങ്കരിച്ചാലും വർണിച്ചാലും അതൊന്നും ദൈവമാകില്ല.
@thecreatorworld37572 жыл бұрын
ക്രിസ്ത്യാനികൾ അവരുടെ ദൈവത്തെ തന്നെ ആദ്യം കുരിശിൽ തറച്ചു കൊന്നു.
@RLJP19632 жыл бұрын
@@thecreatorworld3757 അതാണ് അതിന്റെ മഹത്വം. ആ കുരിശിൽ കിടന്നു വേദനയിലും പറഞ്ഞു തന്ന വാക്കുകൾ ലോകത്തെ മാറ്റി മറിച്ചു.