വിജിലൻസ് വന്ന scene പൊളി, പിന്നെ കോയയുടെ ആക്കി കൊണ്ടുള്ള പ്രസംഗം😂
@safeerchengarasafeerchenga84832 жыл бұрын
😀😀😀
@renjuwwww2 жыл бұрын
🙏🙏
@arjunp25612 жыл бұрын
😁
@ajithkumarpk801 Жыл бұрын
സൂപ്പർ പാട്ട്...😂😂😂😂
@Remla6262 Жыл бұрын
❤
@imcoolboy49712 жыл бұрын
ഇതിലെ സത്യ ശീലന് നമ്മുടെ അബ്‌ദുള്ള കുട്ടിയുടെ ഒരു ചായ 😜😜
@natureindian882 ай бұрын
Athu thikachum yathirchikam😂😂😂
@kv36102 жыл бұрын
മറിമായത്തിന് വേണ്ടിയും സഫാരിയിലെ SGK യുടെ ഡയറി കുറിപ്പിന് വേണ്ടിയും കട്ട വെയിംഗാണ് എന്നും . കണ്ട് തീർത്ത പല എപ്പിസോഡുകൾ വീണ്ടും കാണുമ്പോൾ ഒരു മടുപ്പും തോന്നാറില്ല.
@sijutsahadevan43462 жыл бұрын
Serikum njanum angne thanneyaa
@ajsalaju75562 жыл бұрын
Me to bro 😍
@majopaul79472 жыл бұрын
ഈ രണ്ടു പരിപാടി മാത്രമേ ഞാൻ കാണാറുള്ളു
@mohammedraofal53112 жыл бұрын
അപ്പൊ വല്ലാത്തൊരു കഥ യോ
@naturalworlds36072 жыл бұрын
#JuliusManuel
@bottlecreator76432 жыл бұрын
കോയക്ക :നിങ്ങൾ വീടിന്റെ വിളക്കണേ മൂപര് വീടിന്റെ തീപ്പെട്ടിയാണ് 😂😂😂🙆♂️
@naseemissa87512 жыл бұрын
കത്തിപിടിക്കാതെ നോക്കണം😂
@majopaul79472 жыл бұрын
കത്തിപിടിക്കാതെ നോക്കിക്കോളിൻ
@ranjithkranjithk9162 жыл бұрын
ഈ പരിപാടി എന്നും നിലനിൽക്കണേ എന്ന വലിയ ആഗ്രഹം🙏 . നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ഉണ്ണിരാജ, സ്നേഹ ശ്രീകുമാർ, പാരിജാതൻ, വിനോദ് കോവൂർ,എന്നിവരുടെ പെർഫോമൻസിന് അഭിനന്ദനങ്ങൾ 👏👏👏.
@unnikrishnan86332 жыл бұрын
Ppppp
@Dejavu-p7n2 жыл бұрын
മനമാധൻ
@noufalnnnoufalnn82192 жыл бұрын
Ithile Ellavarudeyum Real Name Onnu Parayaamo
@chandrasekharanpillai25992 жыл бұрын
Gpjj
@FirosmkFirosmanikkoth17 күн бұрын
മണ്ടു എന്താ മോശമാണോ??
@banooadham18932 жыл бұрын
കോയ : ലാ ഹൗല വലാ ഖുവ്വത ഇല്ല ബില്ലാഹ്.... 🥰🥰
@ShameerThangalАй бұрын
🤣😂😂
@rafichotoor29602 жыл бұрын
മറിമായം കാണാൻ ഓരോ ദിവസവും കണ്ണും നട്ടു കാത്തിരിക്കുന്നു ഞാൻ 😄
@rafeekmannarkkad36612 жыл бұрын
Correct 💯💯
@safeerchengarasafeerchenga84832 жыл бұрын
Nee maathram alla njanum
@IbrahimIbrahim-mr4wp2 жыл бұрын
കോയ ഒരു രക്ഷയുമില്ല 😂😂🤣😄😄😃😃😀
@sihabudeenka752 жыл бұрын
പൊളിച്ചു, കിടുക്കി, തിമർത്തു, എല്ലാരും.
@sharafukoppam23002 жыл бұрын
അടുത്തൊന്നും ഇത്ര ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😃😃
@sreekumardivakaran70602 жыл бұрын
എല്ലാം കൊണ്ടും കലക്കി സാറ് മാരേ ..... പുതിയ പുതിയ എപ്പിസോടുകൾക്കായി ഞങ്ങൾ മലയാളികൾ കാത്തിരിക്കുന്നു .ഈ ടീം നീണാൾ വാഴട്ടെ!!!!
@shajudeenhaneefa19232 жыл бұрын
❤️
@sureshpottekat4312 жыл бұрын
Facalda
@dontbefooledbyjumla78692 жыл бұрын
Super episode koya polichu.."chittammbalam palathinte urappu".. 😁😁😁😁
@zubairazhykodan38912 жыл бұрын
😅😅 (നീല ഷർട്ട് നോട് ) മൊയ്തു sir 🙏 .വാങ്ങി( പോക്കറ്റിലിടുന്ന രംഗം സൂപ്പർ 🤣😅
@FirosmkFirosmanikkoth17 күн бұрын
നീല ഷർട്ട് ന്യൂടൺ
@shahidep73972 жыл бұрын
Rakhavettan song policu 😆😆😆😅
@Offthestrip_exploretocreate2 жыл бұрын
Koya's speech was ultimate 😂😂
@shibilishibi2865 Жыл бұрын
Stym 🤣🤣🤣
@shibilishibi2865 Жыл бұрын
മരിച്ചാലും മറക്കാത്ത റോഡ് 🤣🤣🤣
@maxkochi2 жыл бұрын
കൈകൂലി വാങ്ങിയ സാറമ്മാര് ഉണ്ടോ ഇവിടെ ഇതു കണ്ടിട്ട് എങ്ങനെ 😂പോക്ക് ആയി ല്ലേ 😂
@എന്റെനാട്കണ്ണൂര്2 жыл бұрын
മൊയ്‌ദുവിന് പൈസ കൊടുക്കുന്ന സീൻ 😂
@manucr772 жыл бұрын
"ചീമ പന്നി "പ്യാരി റോക്ക്സ് 😂😂
@prasannamv456711 ай бұрын
😂😂😂
@razimrazi82632 жыл бұрын
ആക്ഷേപ ഹാസ്സ്യത്തിനു ഒരു അവാർഡ് ഉണ്ടായിരുന്നങ്കിൽ ഏല്ലാ വർഷവും മറിമായം ജേതാവായിരുന്നേനെ
@padayoottam..21212 жыл бұрын
വളരെയധികം കറക്..👌
@KunjumonMm Жыл бұрын
P
@radhadevisreekumar46222 ай бұрын
Sathyam😂sooper acting❤
@Shiza581Vlog2 жыл бұрын
എല്ലാവരും സൂപ്പർ സ്റ്റാർ മറിമായത്തിനു തുല്യ൦ മറിമായ൦ മാത്രം ✌
@abbasmala92332 жыл бұрын
സത്യശീലന്റെ /മണ്ഡുവിന്റെ രൂപമാറ്റം ഗംഭീരം !..... ഉണ്ണിരാജയുടെ കഥാപാത്രം സ്റ്റാൻഡേർഡ് കോമഡി....! പാരിജാതൻ / മൊയ്തു വേഷവും ഭാവവും വേറിട്ടു നിൽക്കുന്നു !
@fabnafebi87212 жыл бұрын
Shyamalaye tirich kond varoo please 😊😊😊
@harli80312 жыл бұрын
ഇന്നാലും ന്റെ കുരുത്തം കേട്ട അച്ഛാ സത്യ ശീലൻ സർ... പൊളി 👌🏼👌🏼👌🏼
@mujeebrahman70862 жыл бұрын
15:58 🤣🤣 മൊയ്‌തുക്ക ഉയിരേ 😂
@abhishekjayarajabhishekjay57502 жыл бұрын
റിട്ടയേഡ് ലൈഫ് പൊടി പൊടിക്കും....😂😂😂😂😂
@sahrasmedia70932 жыл бұрын
മന്മധൻ ഇല്ലാത്ത മറിമായം ഉപ്പില്ലാത്ത കഞ്ഞി വെള്ളം പോലെയാ 😄😄😄
@safeerchengarasafeerchenga84832 жыл бұрын
100%👍
@sahrasmedia70932 жыл бұрын
@@safeerchengarasafeerchenga8483 👍
@vasu.aniyanct3732 жыл бұрын
Yes
@pdrishikesh55662 жыл бұрын
രാജ്യസ്നേഹികളായ ഈ കുടുംബത്തിന്റെ മാതൃക എല്ലാ കേരളീയർക്കും, ഭാരതീയർക്കും പ്രചോദനമാവട്ടെ.. എല്ലാ വീടുകളിലും ദേശീയപതാക ഉയരട്ടെ.
@akhilkrishana8252 жыл бұрын
ലാലേട്ടാ..മരക്കാരും..അറബിക്കടലിൻ്റെ സിംഹവും...... രണ്ടും. രണ്ടു വട്ടം കണ്ടൂ. Unni rockzzz 😂🤣😂🤣