മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന

  Рет қаралды 8,166

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 533
@shynimolp5711
@shynimolp5711 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shobanas4583
@shobanas4583 Күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@gegorgejoseph6854
@gegorgejoseph6854 Күн бұрын
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്റെ കുടുംബത്തെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulochanabalakrishnan3555
@sulochanabalakrishnan3555 Күн бұрын
എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ മകന് മാനസാന്തരമുണ്ടാകണമേ ആമേൻ🙏🙏🙏.🙏🙏🙏🙏🙏❤❤❤❤❤❤❤❤
@sajethsajetha
@sajethsajetha Күн бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കിഎന്നേയും എന്റെ കുടുംബത്തേയും മാറ്റണമേ🙏.❤️❤️❤️❤️
@ResmiRaj-y6y
@ResmiRaj-y6y Күн бұрын
Mathave.. ഈശോയെ അവിടുത്തെ കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🏻സ്തുതിക്കുന്നു.. ഞങ്ങളെയും രക്ഷിക്കേണമേ ഏറ്റെടുക്കേണമേ 🙏🏻🙏🏻തെറ്റുകൾ ക്ഷമിക്കേണമേ പാപങ്ങൾ പൊറുത്തു മാപ്പ് നൽകേണമേ 🙏🏻
@sunithavinod3976
@sunithavinod3976 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepthyjoseph9428
@deepthyjoseph9428 Күн бұрын
അമ്മേ മാതാവേ എന്റെ ജസ്റ്റിനും ഡാനിയനും ഈശ്വരവിശ്വാസമുള്ള ഒരു രണ്ടു പെൺ കുട്ടികളെ ഭാര്യമാരായി നൽകി രണ്ടു മക്കളെയും ഈശ്വര വിശ്വാസത്തിലേക്ക നയിക്കുവാൻ എന്റെ അമ്മ അവരെ ഒരുക്കേണമേ🙏
@Diyashijo
@Diyashijo Күн бұрын
എന്റെ അലർജി രോഗങ്ങളെല്ലാം മാറ്റി തരണമേ എന്റെ ശ്വാസംമുട്ടലും മാറ്റി തരണമേ
@RajammaK-hi2iz
@RajammaK-hi2iz Күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ അമ്മയുടെ മാദ്ധ്യസ്ഥയിൽ അനുഗ്രഹിക്കണ മേദ്ദമേ
@RajammaK-hi2iz
@RajammaK-hi2iz Күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലവരെയും അമ്മ കത്ത് രക്ഷിക്ണ മേ രോഗ പിഡകളിൽ നിന്നു രക്ഷിക്കണമേ ആമേ
@vidyaadarsh7063
@vidyaadarsh7063 Күн бұрын
Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏
@RenjiniRenju-f2i
@RenjiniRenju-f2i Күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ കണ്ണിനു കാഴ്ച നൽകണേ എന്റെ പരിശുദ്ധഅമ്മേ എന്റെ മക്കൾ പഠിക്കുന്നതിന് കുട്ടായി വരണെ എനിക്ക് ഒരു വീടുതരണെ എന്റെ സാമ്പത്തിക്കബുദ്ധിമുട്ട് മാറ്റി തരണെ എന്റെ ദുഃഖ ങ്ങളും ദുരിത ങ്ങളും മാറ്റി തരണെ എന്റെ കൃപാസനമാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ANILKUMAR-nw4gp
@ANILKUMAR-nw4gp Күн бұрын
സഞ്ചാരി മാതാവേ നാളെ എന്റെ ലോട്ടറി തട്ടിൽ വന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@VinithaP-b9c
@VinithaP-b9c Күн бұрын
അമ്മ മാതാവേ എന്റെ അമ്മയ്ക്ക് വേഗം നടക്കാൻ sadhikkanne🙏🙏🙏🙏🙏🙏
@dishadinesh9306
@dishadinesh9306 Күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@gegorgejoseph6854
@gegorgejoseph6854 Күн бұрын
എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JessyAlosious
@JessyAlosious Күн бұрын
അമ്മേ യേശുവേനന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@aryaaruchamy16
@aryaaruchamy16 Күн бұрын
അമ്മേ 🙏ഉടമ്പടി edutha എല്ലാ മക്കളേം ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരേം ഉടമബടി എടുത്തു മുന്നോട്ടുകൊണ്ട് പോകാൻ സാദിക്കാതെ വിഷമിക്കുന്ന എല്ലാ മക്കളേം സമർപ്പിക്കാന് 🙏🙏🙏🙏🙏അമ്മേ എനിക്ക് ഉടബാടിയിൽ വരണം 🙏എന്റെ ഭർത്താവ്നേം അത്തെ മാമനേം വിശ്വാസത്തിലേക്കു കൊണ്ടുവരനെ 🙏🙏🙏🙏🙏
@SashiPottanmala
@SashiPottanmala Күн бұрын
അമ്മേ മാതാവേ ഷുഗർ മൂലം കഷ്ടപ്പാടുന്ന എല്ലാം മക്കളെയു കാത്തു കൊള്ളണ അമ്മേ
@JohnsonXE
@JohnsonXE Күн бұрын
അമ്മേ മാതാവേ, കടബാധ്യതകൾ വീട്ടാൻ വഴി തുറന്നു തരണമെ.🙏🙏🙏
@dharmajantv4490
@dharmajantv4490 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് അസുഖം ഒന്നും വരുത്താതെ കാത്തു കൊള്ളേണമേ🙏🙏🙏✝️✝️✝️
@vijayammamohannan5914
@vijayammamohannan5914 Күн бұрын
എന്റെ അമ്മേ പരി ശു ദ്ധ ദെയ് വ മാ താ വേ ഞങ്ങളുടെ അമ്മ യുടെ രോ ഗം മാ റ്റി ത രേ ണ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@celeenarenny808
@celeenarenny808 Күн бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏
@celeenarenny808
@celeenarenny808 Күн бұрын
പരിശുദ്ധ അമ്മേ സാന്ദ്രയുടെ എക്സാം സമർപ്പിക്കുന്നു അമ്മേ എക്സാം എളുപ്പമാക്കണേ 🙏പേപ്പർ ഈശോയെ സമർപ്പിച്ചു മാർക്ക്‌ ഇടണേ 🙏
@suryasujith1232
@suryasujith1232 Күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@VincyMC
@VincyMC Күн бұрын
അമ്മേ കൃപാസന മാതാവേ ഈ സന്ധ്യാ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ഉടമ്പടി നിയോഗം അമ്മ സാധിച്ചു കൊടുക്കുന്നതിനൊപ്പം എന്റെ കുടുംബത്തിന്റെയും ഉടമ്പടി നിയോഗ അമ്മ സാധിച്ചു തരണേ🙏🙏🙏🕯️
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Күн бұрын
മാതാവേ മോളുടെ ബയോപ്സി നെഗറ്റീവ് ആക്കണേ 🙏
@malukunhambu4220
@malukunhambu4220 Күн бұрын
Ammea leenayuda prayers 🙏 kelkkaname karthavea hallaluya amen 🙏🙏
@aswathykrishnakuttynair7331
@aswathykrishnakuttynair7331 Күн бұрын
🙏🏻🙏🏻
@kripayudemathavu-xy
@kripayudemathavu-xy Күн бұрын
ആമേൻ 🙏
@shijoyjohnjacob8823
@shijoyjohnjacob8823 Күн бұрын
അമ്മേ കാത്തുകൊള്ളണമേ ആമേൻ
@manojmj5600
@manojmj5600 Күн бұрын
Shatrukkalude upadravangalil ninnu enne rakshikkanei mathavei..... 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@beenakunjumon1170
@beenakunjumon1170 Күн бұрын
അമ്മേ സഞ്ചാരി അമ്മേ എന്റെ സഹോദരി ശോഭ യെ നിന്റെ നീ ല അങ്കി യിൽ പൊതിഞ്ഞു ക്യാൻസർ പുർണ്ണ മായ വിടുതൽ കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ കൈ വിടല്ലേ 🙏🙏
@BessyHybin
@BessyHybin Күн бұрын
അമ്മേ മാതാവേ 🙏🙏🙏
@dharmajantv4490
@dharmajantv4490 Күн бұрын
അമ്മേ മാതാവേ എൻ്റെ കാലിൻ്റെ വേദന മാറ്റിത്തരേണമേ🙏🙏🙏✝️✝️✝️
@Rajibiju297
@Rajibiju297 Күн бұрын
അമ്മേ എൻ്റെ വായുടെ വേദനയും അശസ്ഥകളും മാറ്റി പരിപൂർണ്ണ സൗഖ്യം നൽകണമേ😭 വലതുവശംതല മുതൽ കാല് വരെയും കഠിനമായ വേദനയാണ് അമ്മേ. എൻ്റെ വേദനകൾ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി എന്നെ സാക്ഷിയാക്കണമേ🙏🙏🙏🙏🤲🤲🤲
@manojmj5600
@manojmj5600 Күн бұрын
Padikkumpozhulla thadasangal ellam matti tharanei mathavei....... 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@subeenasalim8757
@subeenasalim8757 Күн бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ശ്വാസകോശം സംബന്ധമായ ബുദ്ധിമുട്ട് കൾ മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾
@jessyjogi
@jessyjogi Күн бұрын
അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏
@harshahaneesh3088
@harshahaneesh3088 Күн бұрын
Amme mathave ente rogam matyitharane 🙏
@praveenap-4213
@praveenap-4213 Күн бұрын
Ente amme ammayude dheyva kripa njgalk eppozhum undakane 🕯️🙏🙏🕯️🕯️
@sheltonantony9968
@sheltonantony9968 Күн бұрын
അമ്മേ ഞാൻ അമ്മയോട് സമർപ്പിച്ച നിയോഗം അമ്മ ഈശോ സമർപ്പിച്ചു അപേക്ഷിച്ചു സാധിച്ചു തരാൻ കനിവ്‌ അലിവ് ഉണ്ടാകണമേ അമ്മേ രക്ഷിക്കണമേ പരിഹാസികൻ ആയി ജീവിക്കുന്നു അമ്മ കരുണ കൊണ്ടു ഒരു ഓപ്പറേഷൻ കഴിഞ്ഞു അതിനും വേദന ഉണ്ട് അമ്മേ കൈയിൽ വേദന എന്നെ കൊന്നിട്ടെ പോകുള്ളൂ അത്രക്ക് വേണ്ടി പീഡിപ്പിക്കുന്നു അമ്മേ നടുക് കാൽ എത്ര രോഗങ്ങൾ അമ്മേ എന്നെ പീഡിപ്പിക്കുന്നത് എല്ലാം സഹിക്കാൻ അമ്മ കൂടെ ഉണ്ടാകണമേ അമ്മേ രക്ഷിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭
@Rekha-1974
@Rekha-1974 Күн бұрын
അമ്മേ എന്റെ തെറ്റുകൾ മാപ്പാക്കണേ
@ranikurian859
@ranikurian859 Күн бұрын
Amme mathave kathukollename🙏🌹🙏🌹
@rosea1747
@rosea1747 Күн бұрын
Amme njangle anugrahikane 🙏🙏🙏🙏🙏
@sheelaunnikeshu3624
@sheelaunnikeshu3624 Күн бұрын
അമ്മേ എന്റ puraidam പെട്ടന്ന് നല്ല vilakku കച്ചവടമാക്കി തരണേ എന്റ പരിശുദ്ധ amme❤️❤️❤️🙏🙏🙏
@josephkattathara2013
@josephkattathara2013 Күн бұрын
Amme mathavey ennethivasam thanna ellaanugrahangalkum thirukumaranum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
@dharmajantv4490
@dharmajantv4490 Күн бұрын
അമ്മേ മാതാവേ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചുതരേണമേ🙏🙏🙏✝️✝️✝️
@JessyJoy-yu4hy
@JessyJoy-yu4hy Күн бұрын
Amae mathaveente sĥasammuttalmarunathinuven̈di anugerahilaname
@alicejob851
@alicejob851 Күн бұрын
എന്റെ കാൽമുട്ടുവേദന സഹിക്കുവാനുള്ള ശക്തി എനിക്കും എന്നെപോലെ വേദന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@anoopvj4680
@anoopvj4680 Күн бұрын
Amme chachanteyum ammayudeyum enteyum asugam poornnamayum mattitharaname veetil ellavarkkum rogashanthiyum deergayusum nalkaname mathave
@ajithacu1623
@ajithacu1623 Күн бұрын
സഞ്ചാരിമാതാവേ ഞങ്ങളുടെ സ്ഥലം ഒരു സെന്റ് എങ്കിലും കാണിച് തന്നതിന് കോടാനുകോടി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@Praseena.S
@Praseena.S Күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏
@dishadinesh9306
@dishadinesh9306 Күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
@celeenarenny808
@celeenarenny808 Күн бұрын
പരിശുദ്ധ അമ്മേ എന്റെ മോന്റെ ഒരു സബ്ജെക്ട് എക്സാം പേപ്പർ ഈശോയെ അങ്ങ് നോക്കി മാർക്ക്‌ ഇടണേ 🙏അമ്മേ കൈവിടല്ലേ 🙏പരിശുദ്ധ അമ്മേ ഒരു നല്ല ജോലി കിട്ടാൻ ഇടപെടണമേ 🙏അമ്മേ മോൻ ചെയ്തുപോയ തെറ്റ് മാപ്പ് ആക്കണേ 🙏കടം വീട്ടാൻ എന്റെ മോനെ സഹായിക്കണേ അമ്മേ 🙏
@sreekala9038
@sreekala9038 Күн бұрын
Amma udambady Edith poya oro makkaleyum ente Kreupasanam Amma ude prethishikaranathinte Sakshi akky mattaname Amma 🙏🙏🙏🙏🙏
@celeenarenny808
@celeenarenny808 Күн бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ ജോലിയിൽ പരിശുദ്ധ അമ്മ എപ്പോഴും കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ 🙏അമ്മേ നഷ്ടപ്പെട്ടുപോയ 3വർഷം മോളുടെ എക്സ്പീരിയൻസ് ആക്കി അമ്മേ നന്മകൾ ആയി എന്റെ മോളോട് കരുണ ആകേണമേ 🙏അനുഗ്രഹിക്കണേ 🙏
@ParuDevu-jz4ch
@ParuDevu-jz4ch 21 сағат бұрын
Amma mathave yeshuve valichane kathurakshikenamme 😭❤️🙏
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Күн бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ മരുമകന്റെ ജോലി ഇപ്പോൾ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ ഈ മാസം തന്നെ സ്ഥിരം ആക്കേണമേ
@sarojini2022
@sarojini2022 Күн бұрын
മാതാവ് എന്റെ കടങ്ങൾ നീക്ക്മ ചെയ്തു തരണമേ
@gegorgejoseph6854
@gegorgejoseph6854 Күн бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SiniMathew-kl8mv
@SiniMathew-kl8mv Күн бұрын
ദൈവത്തിന്റെ ദൈവഹിതവാക്കുകൾ ഞാൻ പൂർണമായും ഞാൻ വിശ്വസിക്കുന്നു അത് നിറവേറ്റി തരേണമേ, എന്നോട് കർത്താവേ കരുണയായിരിക്കണമേ
@suryasujith1232
@suryasujith1232 Күн бұрын
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
@AntoAntony-w8b
@AntoAntony-w8b Күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൂപാസനം പ്രസാദവര മാതാവേ എൻ്റെ മകൻ യദുകൃഷ്ണൻ്റെ അനുസരണ ഇല്ലായ്മ എല്ലാം മാറ്റി ഞങ്ങളെ സ്നേഹിക്കുന്ന നല്ലോരു മകനാക്കിത്തരേണമേ അമ്മ മാതാവേ
@SatheeshSatheamm
@SatheeshSatheamm Күн бұрын
അമ്മ മാതാവേ ദൈവത്തിന്റെ ഹിതം തിരിച്ചറിയുവാനുള്ള കൃപ അമ്മ നൽകി അനുഗ്രഹിക്കണമേ ആമേൻ
@MalluManikuttan
@MalluManikuttan Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് എന്നും എപ്പോഴും കൂട്ടയും തുണയയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏🙏🙏
@AmalaKk-ej5md
@AmalaKk-ej5md Күн бұрын
❤ammachi ee sandhya samayath enne anugrahikkename ethodoppam enik puthiya oru prabhatham koodi thannu enne ashirvadichu anugrahikkename amen amen amen
@dazzling_purple_star6625
@dazzling_purple_star6625 Күн бұрын
അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് ഈ കുടുംബത്തെ സാക്ഷികളാക്കേണമേ ✝️🙏🙏🙏🙏🙏✝️✝️✝️✝️
@shinyjose6899
@shinyjose6899 Күн бұрын
Ammee parishuda Ammee Daivamathave enneyum enikkullavareyum ellattineyum Ammaude vimala hrudayathil pothinju samrekshanom nalkunnathorthu Ammakkum Thirukumaranum hrudayam niranja nanni sthuthi...
@sudhanandhu4604
@sudhanandhu4604 Күн бұрын
Amme mathave chakkaramolku daivahitham anusarichulla oru vivaha jeevitham nalki anugrahikunnathinu ayiramayiram kodi nandi amme esoye nandi Yesuve sthotram Yesuve sthuthi Yesuve aradhana 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@layamartin9434
@layamartin9434 Күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ🙏🏻❤️✨
@sunlitgirls244
@sunlitgirls244 Күн бұрын
Samineum sanineum, saniaum daiva viswasathil urappikkuka🙏🏻🙏🏻🙏🏻
@marytomy6015
@marytomy6015 Күн бұрын
Ammeസഞ്ചാരി മാതാവെ എന്റെ മകളുടെ തോറ്റ പരീക്ഷയിൽ ഇനി എഴുതുമ്പോൾ തന്നെയെങ്കിലു വിജയം നൽകണമെ ആമേൻ
@brijimolsuresh4035
@brijimolsuresh4035 Күн бұрын
Ave Mariya 🙏🕯️🙏🕯️🕯️🙏🙏
@manjuashok2411
@manjuashok2411 Күн бұрын
എന്റെ മാതവെ വല്ലാത്ത ധർമ്മം സങ്കടത്തിൽ ലാണ് രഷിക്കണ്ടെ
@georgethampan3531
@georgethampan3531 Күн бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@sujithrasreejith4142
@sujithrasreejith4142 Күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ കാണേണമേ 🙏🙏🙏🙏
@pandariveedumv4508
@pandariveedumv4508 Күн бұрын
Shobhana amme daivamathave esooeee innu pakal thanna alla anugrahangalkkum kreupakalkkum orayiram nanni sthuthi sthothram aradana mahatwam glorytogod hallelujah avemaria 🕯️ amen 🙏🏾🙏🏾
@soosanchacko-iu4ek
@soosanchacko-iu4ek Күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ അവിടത്തെ സന്നിധിയിൽ ഇപ്പോൾ മുട്ടുന്ന എന്റെ വിഷയത്തിൽ അത്ഭുതം പ്രവർത്തിക്കണേ എന്നെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി മാറ്റണം
@leenasebastian2843
@leenasebastian2843 22 сағат бұрын
Amme ngangalde koode undakaname eppozhum ngangalde kunjine kathukollename amen 🙏🙏🙏
@suryasujith1232
@suryasujith1232 Күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
@bindumathew5338
@bindumathew5338 Күн бұрын
Amme mathave ente alargy mattytharaname ❤
@agnesjobai4880
@agnesjobai4880 Күн бұрын
അമ്മേ പരിശുദ്ധ കൃപാ സനമാതാവേ ഐസക്കിന്റെ കാലിലെ മുറിഞ്ഞു പോയ ലിഗ് മെന്റ് ശരിയായി നടക്കാൻ തുടങ്ങി പൂർണ്ണസുഖമാകാൻ അനുഗ്രഹിക്കണമേ മേരിയുടെശരിര സുഖത്തിന് വേണ്ടി അമ്മയോട് അപേക്ഷിക്കുന്നു ഈ നിയോഗം സാധിച്ച് തരണമേ ആമേൻ 🙏🏻🌹
@celeenarenny808
@celeenarenny808 Күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണേ 🙏ആയുസും ആരോഗ്യവും നെൽകി കാത്തുകൊള്ളണമേ 🙏അമ്മ തരുന്ന ജോലി നന്മയോടെ ചെയ്യുവാനുള്ള നല്ല മനസ് നെൽകി അനുഗ്രഹിക്കണേ 🙏
@akshaykb5974
@akshaykb5974 Күн бұрын
Amma mathave enneyum ente kudabatheyum anugrahikaname Asugangalum vayakalum abathukalum verathe katholane sandhoshathode samadhanathode eruthaname❤
@prasanthilatheesh
@prasanthilatheesh Күн бұрын
അമ്മമാതാവേ എന്റെ രണ്ടു മക്കളുടെയും സ്കോളർഷിപ്പ് പരീക്ഷകളെ അമ്മയുടെ സമർപ്പിക്കുന്നു. അവർക്ക് പരീക്ഷയിൽ നല്ല വിജയം കൈവരിക്കുവാൻ മാതാവ് അവരെ സഹായിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤
@strikergamingleague7824
@strikergamingleague7824 Күн бұрын
Amme parisudha amme kreupasanam mathave njangale anugrahikkane ammayallatharumillamme katholane amme
@MiniJayakumar-vg4uj
@MiniJayakumar-vg4uj Күн бұрын
അമ്മേ നിങ്ങളെയും അമ്മയുടെ പ്രത്യഷീ കാരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@antonyjohn7077
@antonyjohn7077 23 сағат бұрын
അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ 🙏❤🏏
@minithomas2447
@minithomas2447 Күн бұрын
Amme mathave enneyum ente kudumbatheyum ente makkaleyum anugrahikkane
@manojmj5600
@manojmj5600 Күн бұрын
Ente kudumbathilulla ellavareyum rogangalil ninnu rakshikkanei mathavei....... 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@seemasunil1815
@seemasunil1815 Күн бұрын
🙏പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
@shinyjose6899
@shinyjose6899 Күн бұрын
Ammee parishuda Ammee Daivamathave kreupasanam prasadavara madave ella anugrahangalkum kripakalkum Ammakkum Thirukumaranum kodanukodi nanni sthuthi...
@nishavinu9438
@nishavinu9438 Күн бұрын
❤ അമ്മേ മാതാവേ എല്ലാവരേയും അനുഗ്രഹിക്കേണമേ❤
@sisyjose2518
@sisyjose2518 Күн бұрын
Esoye nanni mathave nanni
@suryasujith1232
@suryasujith1232 Күн бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
@yamaharx100upgrade4
@yamaharx100upgrade4 Күн бұрын
yeppozhum yeppozhum sthudhiaarrikattae Amen
@sosammakoshi6596
@sosammakoshi6596 Күн бұрын
Amma Mathave innu njagale ellavarerum kathuparipalicha krupakalkkayi സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏
@RobinJose-kh2fm
@RobinJose-kh2fm Күн бұрын
AMMA MATHAVE KATUKOLANAMA 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏🙏
@karthika6469
@karthika6469 Күн бұрын
അമ്മേ മാതാവേ ഞാൻ എഴുതാൻ പോകുന്ന cs എക്സിക്യൂട്ടീവ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും, രണ്ട് module നും ജയ്ക്കണമേ അമ്മേ... രണ്ടാം തവണ ആണ് exam എഴുതാൻ പോകുന്നത്.... ഈ തവണ ജയ്ക്കണമേ അമ്മേ... സഞ്ചാരി മാതാവേ... പരീക്ഷയിൽ എന്റെ കൂടെ വരേണമേ അമ്മേ 🥺🙏🏼🥺🙏🏼🥺🙏🏼🥺🙏🏼🙏🏼❤️❤️❤️❤️❤️❤️
@SandhyaSinil
@SandhyaSinil Күн бұрын
കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ കൃഷികൾക്ക് നല്ല വിളവുകൾ നൽകണമേ
@AleykuttyRaju
@AleykuttyRaju Күн бұрын
അമ്മ അമ്മ കനിയണം 🙏🏻
@sinimoljoseph2893
@sinimoljoseph2893 17 сағат бұрын
അമ്മേ, മാതാവേ, കാത്തു കൊള്ളണമേ... കൂടെ ഉണ്ടാവണമേ... എല്ലാ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ... God is great... ✝️✝️🙏🙏
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 88 М.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН
DAILY BLESSING 2024 DEC-04/FR.MATHEW VAYALAMANNIL CST
13:12
Sanoop Kanjamala
Рет қаралды 435 М.
മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന
5:13
Fr V.P Joseph Kreupasanam Official
Рет қаралды 4,6 М.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН