Their hard work and unity is the reason for the success . God bless you
@rajilorance10163 жыл бұрын
വളരെ നിഷ്‌ക്കളങ്കമായ സംസാരവും ജീവിതവും ❤👍
@sasindrankk65503 жыл бұрын
നല്ല ഇന്റർവ്യൂ . സജിത് സുജിത് സിമ്പിൾ. അവതാരിക നന്നായിട്ടുണ്ട്.
@deondavisp3 жыл бұрын
Interview ചെയ്യുന്ന ആള്‍ നല്ല അവതരണം.. നല്ല പരിപാടി കൂടാതെ ബോറടിപ്പിക്കാതെ കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട് ✌️👏
@malabarseeds29253 жыл бұрын
Report er body language very attractive 👍👍👍👍
@bijimanu49023 жыл бұрын
Great Job 👌👌🥰😍❤❤👍👍👍
@bisinixavier30353 жыл бұрын
വളരെ നന്നായിട്ടുണ്ട്.... . Interviewer ന്റെ അവതരണം 👍👍👍
@amith4323 жыл бұрын
Interviewer kidu ❤️
@lizbeautytips3 жыл бұрын
My dear students..... God bless both of you
@messii.113 жыл бұрын
Our inspirational icon Manju Warrier ❤❤
@ajithjoseph73213 жыл бұрын
Great job 👌❤️❤️
@sebastianm40873 жыл бұрын
Appreciate you r work Keep it up
@akr28433 жыл бұрын
Manju ചേച്ചി ഇഷ്ടം 🥰🥰♥️♥️
@rajammadathil18113 жыл бұрын
Awsome artists
@maneeshamohan25823 жыл бұрын
ഇത് കണ്ട് ഇവരുടെ അടുക്കൽ പോകാൻ നിക്കണ്ട, they will treat celebrities in excellent way and ordinary people in ordinary way😄, i have gone there for a hair style and hair cut, they done something that can be done even by ourself, my nearby beautician could done it in a better way
@hamishmichael853 жыл бұрын
🤣🤣🤣
@sudhtcr38313 жыл бұрын
എന്റെ വീടിന് അടുത്തുള്ള 50 വയസ്സുള്ള❤ ഗ്രേസി മാഡത്തിനെ ഇവർ 30 കാരി ആക്കി മാറ്റി ❤ ഇവരുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ പാടാണ് ❤❤❤❤❤👍👍❤❤❤❤❤👍👍❤❤❤❤👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ഇലുമിനാണ്ടികുട്ടപ്പൻ3 жыл бұрын
Ohooooo Social media flaaat foorm kandayirumm 🤣🤣🤣
@fightingfile92803 жыл бұрын
@@ഇലുമിനാണ്ടികുട്ടപ്പൻ വാക്കിലും ലുക്കിലും ഒന്നുമല്ലല്ലോ കാര്യം... വർക്കിലല്ലേ കാര്യം... അതവർ നന്നായി ചെയ്യുന്നുണ്ട്... പിന്നെ താങ്കൾ ഇത്രക്ക് അല്പനാകരുത്... ആ വ്യക്തിക്ക് നാക്കിനു എന്തോ ഒരു പ്രശ്നം ഉണ്ട്... അതാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു perfection കുറവുള്ളത്.... അത് പോലും മനസ്സിലാക്കാൻ പറ്റാത്ത തന്റെ കുറവ് എത്രയാകും എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്ക്.... ലോക തോൽവിയാണല്ലോ താങ്കൾ...
Avar oru thozhil cheyyunnu. Athine kurich avare interview cheyyumbol manyamayi samsarikkunu. Ellam thikanja vere pani onnum illatha koraye avanmarum avalmarum kuttam kandupidich thazhe comment itt koottunnu undakkunu.
@agnair18593 жыл бұрын
കുറച്ചുകൂടി കുറക്കണം ....
@anithanair77413 жыл бұрын
Siperb keep it up
@Thridiyasjokes3 жыл бұрын
Ellarum ennu make up nte purake anu.Pandu kalathe nammude ammamarum eppozhathe ammamareyum nokku.
@easyandcrazy34412 жыл бұрын
Wedding make up charge 1.5 lakh aane
@justinkottayam3 жыл бұрын
മഞ്ജു നല്ല ക്യാഷ് മുടക്കി കോസ്മെറ്റിക് സർജറി വിദേശത്ത് പോയി ചെയ്തിട്ടുണ്ട്.
@preethasimon3 жыл бұрын
Absolutely
@fightingfile92803 жыл бұрын
അവരുടെ കാശല്ലേ.... നമ്മുടെ ആരുടേയും അല്ലല്ലോ..... എന്താ ചൊറിച്ചിൽ അല്ലേ
@justinkottayam3 жыл бұрын
@@fightingfile9280 ഞാൻ പറഞ്ഞതിൽ എവിടെയെങ്കിലും ചൊറിച്ചിൽ ആയിട്ട് ഇയാൾക്ക് തോന്നിയിട്ടു ഉണ്ടെങ്കിൽ അത് തന്നെ വളർത്തിയവരുടെ കുഴപ്പം ആണ്.
@fightingfile92803 жыл бұрын
@@justinkottayam ആ വളർത്തു ദോഷം ഒരുപാട് കാണുന്നുണ്ട് തനിക്ക്.... മറ്റുള്ളവരുടെ നന്മയിൽ അസൂയ കാണുന്നതിനെ ഞങ്ങളുടെ നാട്ടിൽ ചൊറിച്ചിൽ എന്നാണ് പറയുക..... ആ ചൊറിച്ചിൽ ശരിക്കും പാരമ്പര്യം ആയി കിട്ടുന്നതാ.... അത് തനിക്ക് ആവോളം കിട്ടിട്ടുണ്ടല്ലോ.... അപ്പൊ വളർത്തു ദോഷം ആർക്കാണെന്ന് ഒന്ന് ഇരുന്ന് ചിന്തിച്ചു നോക്ക്
@justinkottayam3 жыл бұрын
@@fightingfile9280 ഒരാള് സ്വന്തം കാശ് മുടക്കി സൗന്ദര്യം വർധിപ്പിച്ചു എന്നു മാത്രം അല്ലെ ഞാൻ ആ കമെന്റിൽ പറഞ്ഞിട്ടുള്ളൂ, അതിന് ഈ നെഗറ്റീവ് പറഞ്ഞു പരദൂഷണം പറയുന്ന താൻ ഒന്നും ഒരിക്കലും ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാൻ പോണില്ല. ഒരുമാതിരി അയൽകൂട്ടം പെണ്ണുങ്ങളുടെ അതേ മെന്റാലിറ്റി.
കിളവിയെ ,16 കാരിയാക്കിയതിന്,, പരനാറിയുടെ വക ഒരു സികരണം, ഉടനെ ഉണ്ടാകും,,,,
@fightingfile92803 жыл бұрын
വെട്ടുകിളി ആണല്ലേ.... എങ്ങനെയാ ചാർജ്
@navithanavi26793 жыл бұрын
പരനാറി ആരാണ് എന്ന് ശെരിക്കും മനസിലായി 😡😡😡😡
@navithanavi26793 жыл бұрын
നീ പരനാറി ആയതു കൊണ്ട് നിന്റെ നാട്ടിലും വീട്ടിലും ഒരു വിലയും ഇല്ലാത്തതു
@remaremasriedu18513 жыл бұрын
എന്തായാലും നീയൊക്കെ മേക്കപ്പ് ചെയ്യ്ത് 43 വയസ്സുള്ള സ്ത്രീ മേക്കപ്പില്ലാതെ 63 തോന്നിക്കും. എന്തിനാണ് അവരുടെ വ്യക്തിത്വത്തിന് കളങ്കം വരുത്താൻ ഈ ഓവർ മേക്കപ്പ്
@justinkottayam3 жыл бұрын
ഫിലിം ഫീൽഡ് അല്ലെ, അപ്പോൾ അതനുസരിച്ചു ജീവിക്കണം.
@officialyoutubechannel-wd5es3 жыл бұрын
Ath make up ettu kodukkunnavarod parayenda kariyam an. Alland make up cheyith kodunnavare parajitt kariyam ella. Pinne evar okke makeup cheyyanannum paraj varubol cheyith kodukkand eriykkan patilla. Athu joliyil ayalum nallath cheyyunnavrum undakum cheyyathavarum undakum. Oro vekthikaleyum manasil akkitt kariyagal parayuka. Pinne athara nannayitt ariyavunnavr ayalum athu joliyil ayalum athegilum oru timil athegilum okke thett pattum
@kpsuresh97013 жыл бұрын
malayalathinde ammayi ennu para
@ambicakurup79403 жыл бұрын
അസ്സൂയ
@fightingfile92803 жыл бұрын
മരുന്നില്ല
@kpsuresh97013 жыл бұрын
why me?
@akr28433 жыл бұрын
@@kpsuresh9701 എന്ന mohanlal, mammoty കിളവന്മാർ മലയാളത്തിന്റെ അപ്പൂപ്പൻ 🤭😂
@kpsuresh97013 жыл бұрын
Its true that mammutty's 70thbirthday is just as old as mohalal's
@vineethbabu14773 жыл бұрын
കുറച്ചു മയത്തിലൊക്കെ തള്ള്....
@geka79473 жыл бұрын
അപ്പോൾ അവൾ എട്ടു വയസിൽ പ്രസവിച്ചോ ? കൊച്ചിന് പതിനേഴായി . കാറ്റത്തു വീഴാൻ പോകുന്ന ഏത്തവാഴക്കു താങ്ങു കൊടുത്തു എന്ന് കരുതുക അവർ.രണ്ടും കുളിയും തേവാരവും ഇല്ലാത്തതാണെന്നും തോന്നുന്നു . പല്ലു തേക്കുമോ ആവോ . അതോ കണ്ണ് തട്ടാതിരിക്കാൻ ആണോ രണ്ടു വശത്തും നിർത്തിയത് .അതോ കണ്ടത്തിൽ കോലം കുത്തിയതാണോ ?
@justinkottayam3 жыл бұрын
കൊച്ചിന് 22 ആയി
@fightingfile92803 жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും... നല്ല അസൂയ ഉണ്ടല്ലേ..... Ultima അടിച്ചാൽ പോലും താങ്കൾ look ആകില്ലന്ന് തോന്നുന്നു..... അതിന്റെയൊരു ഫ്രസ്ട്രേഷൻ താങ്കളുടെ വാക്കുകളിൽ അറിയാനുണ്ട്
@geka79473 жыл бұрын
@@fightingfile9280 പേരും കോപ്പും ഒന്നും ഇല്ല .എന്നാലും മകനെ എനിക്ക് ഒരു മേക്കപ്പും വേണ്ട , ഞാൻ എങ്ങനെ ആയിരുന്നുവോ അങ്ങനെ ഇരിക്കാനാണ് ഇഷ്ട്ടം . മഴ പെയ്താലും ഇല്ലെങ്കിലും ഒരുപോലെ ഒലിച്ചു പോകാൻ ഒന്നും ഇല്ല
@fightingfile92803 жыл бұрын
@@geka7947 ആ ഒന്നുമില്ലാത്തതിന്റെ ഒരു അപകർഷതാ ബോധം ഉണ്ട് താങ്കൾക്ക്.... അതാണ് ഇങ്ങനെ പ്രതികരിക്കുന്നത്..