ഇതിന്റെ പാതി പൈസ ഉണ്ടാരുന്നേൽ ആ മയ്യനാട്, പരവൂർ കണക്ട് ചെയ്തു ഒരു പാലം ഉണ്ടാക്കമ്മായിരുന്നു, ഒരുപാട് ജനങ്ങൾക്ക് പ്രേയോജനപ്പെട്ടേനെ... കുറെ മഴവഅഴകൾ ആയിട്ടുള്ള govt ഓഫീസർസ് ഉം പാർട്ടി നേതാക്കളും, പ്രതികരിക്കാത്ത ജനങ്ങളും..
@rkramachandramoorthy69669 ай бұрын
പകല്‍കൊള്ള പാലംപണി ഒരു പ്രയോജനമില്ലാത്ത പാലം മറുനാടന് അഭിനന്ദനങ്ങള്‍
@radhakrishnansouparnika9950 Жыл бұрын
മീൻ പിടിക്കാൻ എളുപ്പമാണ് അത് ഒരു പോർട്ടായി പ്രഖ്യാപിക്കണം.
@Deyalrajendran Жыл бұрын
ഒരാവശ്യവും ഇല്ലാതെ ആർക്കോ എന്തിനോ വേണ്ടി മനോഹരമായി പണിത പാലം.വേണമെങ്കിൽ കല്ല്യാണ പിള്ളാരുടെ വീഡിയോ ഷൂട്ടിനായും കൊള്ളാം.അല്ലങ്കിൽ ആത്മഹത്യാ പാലമായും പരിഗണിക്കാം.ആരാണാവോ ഇതിൻെറ ശിൽപ്പി.ഏറ്റവും നല്ല പാലത്തിനുള്ള അവാർഡിന് അർഹതയുണ്ട്.
@Megastar369 Жыл бұрын
ഈ ലോകത്ത് പ്രത്യേകിച്ച് കേരളത്തിൽ കൊല്ലത്ത് മാത്രം ആണ് ഇങ്ങനേ ഉള്ള വികസനം കാണാൻ കഴിയുന്നത്..ആദ്യം ഇരുമ്പ് പാലം പിന്നേ കല്ല് പാലം പിന്നേ പേരുമൺ പാലം ഇപ്പോൾ ദേ ലിംങ്ക് റോഡ് പാലം.. കഷ്ട്ടം തന്നേ കമ്മ്യുണിച്ച് കൊല്ലത്തിന്റേ അവസ്ഥ.ഇനിയും കൊല്ലത്തേ പോട്ടൻമാരായ വോട്ടറൻമാരേ ഇനിയും നിങ്ങൾ ചിപിഎംനേ തന്നേ ജയിപ്പിച്ച് ഭരണത്തിൽ കയറ്റണം കേട്ടോ..
@shaijushaiju7873 Жыл бұрын
Valare correct aano bro .. paranjath
@AnilKumar-pu1tp Жыл бұрын
തുടങ്ങിയ കരയിൽത്തന്നെ അവസാനിക്കുന്ന രീതിയിൽ പൂർത്തീകരിച്ചാലോ....
@Sachin-rv8tz Жыл бұрын
എടുത്ത് ചാടാം ചേച്ചി mass😂
@maheshmadhu6179 Жыл бұрын
നമ്മുടെ മണ്ടൻ MLA മുകേഷ്
@jeevansoorya2169 Жыл бұрын
ഈ പാലം നേരെ തേവള്ളി പാലത്തിനു നടുവിൽ കൂട്ടി യോജിപ്പിച്ഛ്.. അവിടെ നിന്നും നേരെ തോപ്പിൽ കടവ് ഭാഗത്തു ചെന്ന് ചേർത്തിരുന്നു എങ്കിൽ കുറേ ഉപകാരപ്പെട്ടേനെ..!!
@padmakumar6677 Жыл бұрын
കടം കയറി മുടിയുമ്പോൾ പോയി ആത്മ്മ ഹത്യ ചെയ്യാം. സർക്കാരിന്റെ ബുദ്ധി അപാരം
@sreekumarv1589 Жыл бұрын
ചുമ്മാ ഒരു രസത്തിനു വേണ്ടി കെട്ടിയതാ 🤪, പിന്ന ചൂണ്ട ഇടാം ബൈക്ക് റൈസ് നടത്താം, കാറ്റു കൊള്ളാം, വള്ളം കളി കാണാം പാലത്തിനെ കുറ്റം പറയരുത് 🙏
@creativeworld9258 Жыл бұрын
ഞാനും ഈ പാലം കണ്ടിട്ടുണ്ട് എന്തിനോ വേണ്ടി പണിത പാലം എന്നു മനസിലായി.
@lobothe13 Жыл бұрын
തൊടുപുഴയിൽ ഒരു പാലം ഉണ്ടു. രണ്ടു കരയിലും മുട്ടിയിട്ടില്ല. രണ്ടു വരി റോഡ് പോവണ്ട പാലത്തിൽ ആളുകൾ തുണി ഉണക്കാനും ചൂണ്ട ഇടാനും വലിഞ്ഞു കേറുന്നുണ്ട്.
@abdulmuthalib5132 Жыл бұрын
പ്രതികരിക്കാൻ ജനങ്ങൾ ഇല്ലാത്തടത്തോളം ആർക്കും എന്തും ചെയ്യാം യൂട്യൂബിലും സ്റ്റാറ്റസിലും പ്രതികരിക്കുക എന്നതല്ലാതെ മറ്റൊന്നിനും പ്രതികരിക്കില്ല എന്ന് അവർക്കറിയാം. ഈ കാര്യത്തിൽ പ്രതിപക്ഷവും ഇല്ല ഭരണപക്ഷവും ഇല്ല എന്ന് തോന്നുന്നു 🙏
@binuck6127 Жыл бұрын
പൂർത്തിയാകുമ്പോൾ ഈ പറഞ്ഞവർ ആരും പോയി സെൽഫി എടുക്കാൻ തിരക്ക് കൂട്ടരുത് plzzz
@najeemudheenak10707 ай бұрын
Ashttamudi yil nimmu perugalamlndad vazhi Arinallurilekku oru palamvannirunnuyegile. Eyetrannallathairunnu
@dolphinstudio792 Жыл бұрын
വികസനം വരുകയും വേണം ഒന്നും നശിപ്പിക്കാനും പാടില്ല അതെങ്ങനെയാണ് നടപടി ആക്കുക
@sreepadamagencies2272 Жыл бұрын
പ്രയോജനം വരും സൂയിസൈഡ് പോയിന്റ് ആയി പ്രകയപിച്ചാൽ മതി സർക്കാർ മുൻകുട്ടി എല്ലാം കാണുന്നുണ്ട് 😄😄😄🤭🤭🤭🤭🙏
@nm23-z3s Жыл бұрын
ഈ പാലത്തിന്റെ sky view കാണിക്കണമായിരുന്നു
@kamalasanankamalasanan3373 Жыл бұрын
പൊളിഞ്ഞു വീഴും എന്നു പേടിച് ആയിരിക്കും തുറക്കാതത്.
യാർക്കാഹേ ഇത് യാർക്കാഹേ അമ്മായിപ്പനുവേണ്ടി മരുമോൻ ???
@adarshsudharsan_13 Жыл бұрын
Easy access to Raviz. Athinu vendi anu 🤣🤣 Allathe nattukarude soukaryam koottanonnumalla
@akhilr954111 ай бұрын
മുകേഷ് പാലം
@peacicious83333 ай бұрын
Azhimathi, azhimathi and azhimathi
@jeevansoorya2169 Жыл бұрын
വരുന്ന ഇലക്ഷന് നേട്ടം കാണിക്കാൻ ആണ് പാലം തുറന്ന് കൊടുക്കാത്തത് എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് അറിയാൻ കഴിഞ്ഞത്!!!!😜.. ഒരു വേസ്റ്റ് പാലം ആണ് ഇത്.. ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടും അത്ര ഉള്ളു!!!.. ഒട്ടു മിക്ക ഓഫീസർ മാരുടെയും രാഷ്ട്രീയക്കാരുടെയും കീശ നിറഞ്ഞു എന്നും കരുതാം 😂😂😂😜😜!!!!
@Megastar369 Жыл бұрын
അയിന് ഈ പാലം തുറന്നിട്ട് എന്ത് ഭരണ നേട്ടം കാണിക്കാന..ഇതിലേ ചേന്ന നേരേ കായലിലോട്ട ചേന്ന് ഇറങ്ങുന്നത്..അത് ചേട്ടൻ അറിഞ്ഞില്ലേ🤣🤣🤣🤣
കുറച്ചു മനുഷ്യർക്ക് 100 വീടുകൾ വെച്ചു കൊടുക്കു.. അവരും കുടുംബവും സന്തോഷിക്കും.. ഈ കോടികൾ കട്ടവനെ നിനക്കും ടീമിനും നന്ദി.. 😊🙏🏻 പുഴുത്തു നാറി ചാവും.. എല്ലാം..