ഈ 40 സീറ്റുകൾ മോദിയുടെ തലവര മാറ്റി എഴുതുമോ..? I Bjp in lok sabha election

  Рет қаралды 117,466

Marunadan Malayali

Marunadan Malayali

Ай бұрын

ഈ 40 സീറ്റുകളാണ് മോദിയുടെ ഭാവി നിശ്ചയിക്കുക…അങ്ങനെ സംഭവിക്കുമോ?
#narendramodi #bjp #loksabhaelection2024 #loksabha #mm001 #me001

Пікірлер: 554
@vrunited-..-
@vrunited-..- 29 күн бұрын
ബിജെപി മത്സരിക്കുന്നത് മോദിജിയുടെ തലവര മാറ്റാനല്ല, ഭൂരിപക്ഷ സീറ്റുകൾ നേടി നമ്മുടെ രാജ്യത്തെ മികച്ചതാക്കാനാണ്...🙂
@sibimathew6654
@sibimathew6654 29 күн бұрын
Then modi is telling Modi guarantee, Ni gutts to tell Bjp guarantee [ No one have meter]
@satheeshkumar5845
@satheeshkumar5845 29 күн бұрын
Correct 💯
@AJAY-zw6pv
@AJAY-zw6pv 29 күн бұрын
10 വർഷം കൊണ്ട് പെട്രോൾ വിലയിൽ നല്ല വികസനം ഉണ്ടായിട്ട് ഉണ്ട്
@pippiladan
@pippiladan 29 күн бұрын
EVM വരും എല്ലാം ശെരിയാക്കും
@user-ll6rk5pe2l
@user-ll6rk5pe2l 29 күн бұрын
എനി എന്താണ് വിൽക്കാൻ ബാക്കി...
@josephmethanath3490
@josephmethanath3490 29 күн бұрын
ഷാജൻ ഇത്രയും വലിയ കാര്യങ്ങൾ ഓർത്ത് ഉറക്കം നഷ്ടപ്പെടുന്നത് സമാധാനത്തിൽ ഉറങ്ങുക ബിജെപിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടില്ല അവർ വീണ്ടും വരും നരേന്ദ്രമോദി പ്രധാനമന്ത്രിയും ആകും
@kmsony35
@kmsony35 28 күн бұрын
Moonchum
@rafee786prl
@rafee786prl 28 күн бұрын
Anthinu
@sajeevck7813
@sajeevck7813 29 күн бұрын
മോദിക്ക് പകരം ആരും ഇല്ലെന്നു ജനങ്ങൾക്ക് അറിയാം.
@sreeramrkurup44
@sreeramrkurup44 29 күн бұрын
ഏതാണ് ഈ ജനം എന്നു ഉദേശിച്ചേ വിവരം ഉള്ളവർ അങ്ങനെ ചിന്തിക്കില്ല
@sajeevck7813
@sajeevck7813 29 күн бұрын
​@@sreeramrkurup44വിവരം ഉണ്ടെന്നു സ്വയം തീരുമാനിച്ചാൽ പോരാ
@tastyfood1248
@tastyfood1248 29 күн бұрын
അടിമകളെ അല്ല ഉദ്ദേശിച്ചത്​@@sreeramrkurup44
@pippiladan
@pippiladan 29 күн бұрын
EVM വരും എല്ലാം ശെരിയാക്കും
@pvm4299
@pvm4299 29 күн бұрын
കോമഡി 😄
@dineshanpp2150
@dineshanpp2150 29 күн бұрын
മൂന്നാമതുംമോദി അതികാരത്തിൽ വന്നാൽ പപ്പു ഇനി എന്ത് ചെയ്യും എന്ന് എഴുതി അറിയിക്കൂ സമ്മാനം നേടൂ
@satheeshkumar5845
@satheeshkumar5845 29 күн бұрын
പപ്പു മോൻ സുന്നത്ത് ചെയ്തു മൊഞ്ചത്തി പെണ്ണിനെ നിക്കാഹ് ചെയ്യും😂
@pippiladan
@pippiladan 29 күн бұрын
EVM വരും എല്ലാം ശെരിയാക്കും
@Super151973
@Super151973 29 күн бұрын
വീണ്ടും ജോഡ് യാത്ര
@migipadamattummal2844
@migipadamattummal2844 29 күн бұрын
PATTAYA❤
@Dwatch11
@Dwatch11 29 күн бұрын
😂😂😂
@b2bspy503
@b2bspy503 29 күн бұрын
ഭരണം ഇല്ലെങ്കിലും മോഡിയുടെ ഭാവി ശുഭമായി തീരും , പക്ഷെ മോദി ഭരണം പിടിച്ചില്ലെങ്കിൽ ബിജെപി ഭരണം വന്നില്ലയെങ്കിൽ ഭാരതത്തിന്റെ ഭാവി തകർന്നടിയും ചിന്നഭിന്നമാകും
@subairparavur9333
@subairparavur9333 29 күн бұрын
🙏
@user-jk1wf5hv6e
@user-jk1wf5hv6e 29 күн бұрын
പിന്നേ
@UmaMaheswari99933
@UmaMaheswari99933 29 күн бұрын
👍
@moneym1904
@moneym1904 29 күн бұрын
പോട, പോടാ അയാൾക്ക് മുൻപേ ഇവിടെ ഇന്ത്യ ഇല്ലായിരുന്നു. എന്തും ഇതുപോലെ ഇൻ്റർനെറ്റിൽ കൂടി നാലകഷ്രം വിളിച്ചു പറയാൻ പഠിപ്പിച്ചതും അവസരമൂണ്ടക്കിതന്നതും ആരെന്ന് മറക്കണ്ട.
@internationalcommentworker364
@internationalcommentworker364 29 күн бұрын
Nasipichathu mathiyai.
@ananthpunalur2698
@ananthpunalur2698 29 күн бұрын
സാജാ 4വരെ ക്ഷമിക്കു, പിന്നെ മറ്റു പാർട്ടികൾ 5000വോടിനു താഴെ ജയിച്ച എത്ര സിറ്റുകൾ ഉണ്ട്, കനൽ തരി പോലും എത്ര വോട്ട് ന് ആണ് ജയിച്ചത്
@anoopkumar-ih6dq
@anoopkumar-ih6dq 29 күн бұрын
Don't take him seriously. He simply doesn't know what is happening in North India. This is only wishful thinking.
@1102709
@1102709 28 күн бұрын
ഡെൽഹിയിലിരുന്നു കേരളത്തിൽ ബിജെപിക്ക് 4 സീറ്റ് കിട്ടും എന്ന് പറയുന്ന പത്രക്കാരനും കേരളത്തിലെ A / C ഓഫീസിൽ ഇരുന്നു കൊണ്ട് ബിജെപിക്ക് ഡൽഹിയിൽ 2 സീറ്റെ കിട്ടൂ എന്ന് പറയുന്ന മറുനാടനും തമ്മിൽ ഒരു സാമ്യമുണ്ട്, രണ്ടു പേർക്കും അടിസ്ഥാന യാഥാർത്ഥ്യം എന്താണെന്നു അറിയില്ല
@jithinjosevj385
@jithinjosevj385 29 күн бұрын
☝️മോദിയോട് മുട്ടിനിൽക്കാൻ 😁പപ്പു വളർന്നിട്ടില്ല .BJP win above 450 seats confirm 👍നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്❤❤❤
@johndixon3025
@johndixon3025 29 күн бұрын
254 seats from Bangladesh and Pakistan
@anilagireeshgireesh4556
@anilagireeshgireesh4556 29 күн бұрын
No 550 sure 👍
@sreeramrkurup44
@sreeramrkurup44 29 күн бұрын
നരേന്ദ്രൻ ഭാരതം. ബിജെപിക്ക് സ്ത്രീധനം കിട്ടിയതല്ല ഇന്ത്യ. നിനക്കു തോന്നുമ്പോലെ വിളിക്കാൻ
@jahfarch
@jahfarch 29 күн бұрын
ബിജെപി വിൻ 500 seat
@riyasriya6319
@riyasriya6319 29 күн бұрын
🤣🤣🤣🤣500കിട്ടും
@rajeshravindranath2889
@rajeshravindranath2889 29 күн бұрын
ഭരണ വിരുദ്ധ വികാരമുണ്ടെന്ന് ഷാജൻ എങ്ങിനെ മനസ്സിലാക്കി. ഒരു സർവ്വേയോ, രാഷ്ട്രീയ നിരീക്ഷകരോ,തിരഞ്ഞെടുപ്പ് വിദഗ്ധരോ അങ്ങനെ പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നുള്ള ഷാജൻ്റെ അതിയായ ആഗ്രഹത്തിൽ നിന്നുള്ള അഭിപ്രായം മാത്രമാണത്
@newskerala7547
@newskerala7547 29 күн бұрын
Onnu podo vivaram ullavarku athu manasilavum, vivaram illathaorku athu manasilavulla
@fouspuliyakkuth
@fouspuliyakkuth 29 күн бұрын
@@newskerala7547 വിവരം ഇല്ലാഞ്ഞിട്ടല്ല ബ്രോ മോഡി മതി ഞമ്മക്ക്. ഇപ്പോൾ ദൈവീകമായ പരിവേഷവും ഉണ്ട് മോഡിക്ക് 😊
@Dwatch11
@Dwatch11 29 күн бұрын
നിഷ്പക്ഷൻ ആകാനുള്ള ശ്രമം 😂😂😂😂😂
@shajivg6218
@shajivg6218 28 күн бұрын
കറക്റ്റ്,, ഇയാൾ നിക്ഷ്പക്ഷനല്ല
@thesatiresenate
@thesatiresenate 29 күн бұрын
BJP 300 സീറ്റിൽ ജയിച്ചു കഴിഞു കേരളത്തിൽ 2 സീറ്റും
@MusthafaV-bl7ph
@MusthafaV-bl7ph 29 күн бұрын
കേരളത്തിൽ മുട്ട കിട്ടും
@srkshpdmnbhn
@srkshpdmnbhn 28 күн бұрын
@@MusthafaV-bl7phkeralam aanello dingapore😂
@pexymathew9262
@pexymathew9262 29 күн бұрын
സാജൻ സാർ മുൻകൂർ ജാമ്യം തേടി.
@sujithpillai1554
@sujithpillai1554 29 күн бұрын
നീ കാത്തിരുന്നോ
@ashrafe8000
@ashrafe8000 29 күн бұрын
Thakidam maaari kariyachan😮
@user-ph5bd5cc5k
@user-ph5bd5cc5k 29 күн бұрын
സാജൻ അങ്ങോട്ടുമിങ്ങോട്ടും നിൽക്കും😂😂
@kp-xn9sh
@kp-xn9sh 29 күн бұрын
2019 lu ithinekkalum dayaniya tholviyanu BJP kku pravjiche 😄😄😄 avasanam madhyamagal moonji 😂😂
@satheesankrishnan4831
@satheesankrishnan4831 29 күн бұрын
ഷാജൻ സ്കറിയ വെതർ കോട്ട് അടിച്ച് പരിപോഷിപ്പിക്കാൻ ആവുന്നത്ര ശ്രമിക്കുന്നു പപ്പുവിനെ അഥവാ പപ്പുവിനെ പാർട്ടിയെ
@unnikrishnanpadmanabhan4210
@unnikrishnanpadmanabhan4210 29 күн бұрын
ഭരണ വിരുദ്ധ വികാരം ഇല്ല. സാജൻ ആദ്യം മനസ്സിലാക്കുക.
@abins7336
@abins7336 28 күн бұрын
🤣🤣🤣🤣
@manojkumarkandoth4011
@manojkumarkandoth4011 27 күн бұрын
End of NDA
@abuafras3164
@abuafras3164 29 күн бұрын
ജൂൺ 4 മുതൽ മറുനാടൻ മറുകണ്ടം ചാടാൻ സാധ്യത ഉണ്ട്
@unni805
@unni805 29 күн бұрын
June 4 ന് സുടാപ്പികളുടെ ഒരു കരച്ചിലുണ്ട്😂😂😂😂
@bibinjoseph4502
@bibinjoseph4502 29 күн бұрын
ഇന്നലെ വന്ന് താൻ മോഡിയെ സപ്പോർട് ചെയ്തു നാനൂറു സീറ്റ്‌ പ്രതിപക്ഷത്തെ കളിയാക്കാൻ പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞല്ലോ..... എവിടങ്കിലും ഒന്ന് ഉറച്ചു നില്ക്കു.........
@pippiladan
@pippiladan 29 күн бұрын
EVM വരും എല്ലാം ശെരിയാക്കും
@geethanambiar8606
@geethanambiar8606 29 күн бұрын
കറക്റ്റ്
@anu_jv
@anu_jv 29 күн бұрын
അതിനു ഒരു സർവ്വേ report അല്ലെ പറഞ്ഞത് അല്ലാതെ പുള്ളിയുടെ നിലപാട് അല്ലലോ.. ഇപ്പോളും ബിജെപി k ഭൂരിപക്ഷം കുറവായിരിക്കും പക്ഷെ ജയികും എന്നാണ് പറയുന്നത്.. INDI മുന്നണി ജയികും എന്ന് ഓർക്കുന്നവരെ പറ്റി സഹതാപം മാത്രം..പിന്നെ evm ന് പറഞ്ഞു മോങ്ങുന്നവർ മോങ്ങിക്കോ 🙄.. കോൺഗ്രസ്‌ ജയിക്കുമ്പോ മാത്രം evm ന് ഒരു complaint m ഇല്ല.. Evm വെച്ച് ജയിക്കാൻ ആണേൽ ബിജെപി എന്തിനാണ് mla മാരെ ചാക്കിലാക്കി ഭരണം ആട്ടിമറിക്കുന്നത്?? ചിന്തശേഷി ഇല്ലാത്ത മനുഷ്യർ 🙄
@Thonnuraan90il
@Thonnuraan90il 29 күн бұрын
He is youtuber and only behind money and views 😂
@AjithKumar-dd5sw
@AjithKumar-dd5sw 29 күн бұрын
ഇയാളെ ഒരിക്കലും ആരും വിശ്വസിക്കരുത്.. ഇവന്റെ കണക്കുകൾ ഒരിക്കലും ശരിയല്ല.. ഇപ്പോൾ ഇയാൾ ധരിച്ചു വച്ചിരിക്കുന്നത് താനൊരു സുപ്രീം കോടതി ജഡ്ജി ആണെന്നാണ്..
@user-tc8lx1pz7k
@user-tc8lx1pz7k 29 күн бұрын
സാജാ..37 സീറ്റുകളിൽ ബിജെപി പരാജയപ്പെട്ടത് പതിനായിരം വോട്ടുകൾക്ക് താഴേയാണ്.
@prpkurup2599
@prpkurup2599 29 күн бұрын
എന്തിനാണ് ഷാജൻഭായ് ഈ ഉഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ജൂൺ നാലു വരെ കാത്തിരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് സാധിക്കുന്നില്ലെകിൽ മിണ്ടാതെ ഇരിക്കുക ദേശിയ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നുണ വാർത്തകൾ അത് പൊക്കി പിടിച്ചു കൊണ്ടു കേരളത്തിലെ എല്ലാ മാധ്യമങ്ങളും അന്തി ചർച്ചകളും വാർത്തകളും കൊടുത്തു കൊണ്ടേ ഇരിക്കുന്നു ഇവർക്കൊക്കെ സ്വന്തം മായി ഒരു വാർത്ത കൊടുക്കുവൻ സാധിക്കുന്നില്ല ബിജെപി ആശങ്കയിൽ മോദി വിയർക്കുന്നു അങ്ങനെ എന്തെല്ലാം കള്ള കഥകൾ പ്രതിപക്ഷ ത്തെ പറ്റി ഈ മാധ്യമങ്ങൾ ഒന്നും പറയുന്നില്ല അതുകൊണ്ട് ജൂൺ നാലു വരെ കേരളത്തിലെ മാധ്യമങ്ങൾ ക്കു ക്ഷേമ ഇല്ലെകിൽ പിന്നെ എന്ത് പറയാനാണ് 😂
@anilagireeshgireesh4556
@anilagireeshgireesh4556 29 күн бұрын
ദേശീയ മാധ്യമങ്ങൾ അപ്പോൾ കള്ളം പറയും അല്ലെ 🤣🤣🤣🤣
@drkvenu
@drkvenu 29 күн бұрын
വേറെ വിഷയം വേണ്ടേ ?
@augustinleon3165
@augustinleon3165 29 күн бұрын
എന്താ അളിയാ ഇങ്ങനെ... ഇങ്ങനെ ഒന്നും അല്ലായിരുന്നിലല്ലോ...
@anoopvv3331
@anoopvv3331 29 күн бұрын
നോട്ട് നിരോധിച്ചപ്പോൾ പോകാത്ത ഭരണം ഇനി എങ്ങനെ പോകാൻ
@wilsonpj2614
@wilsonpj2614 29 күн бұрын
എന്തിനാ ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുന്നത്.... മോദി തന്നെ ഭരിക്കും... വേറെ ആര് തമ്മിൽ തല്ല് മുന്നണിയോ
@balan8640
@balan8640 28 күн бұрын
Chandi munaniyo modijiye tholpikyunea adhu veroom ulla oombiya swapndm
@anilnair4182
@anilnair4182 29 күн бұрын
2 വില്ലിക്കും ചവിട്ടല്ലേ ഷാജൻ സാറേ..
@babeeshlal2981
@babeeshlal2981 29 күн бұрын
ഉറപ്പാണ് ബി ജെ പി❤️❤️ സംശയം ലവലേശം ഇല്ല
@truthseeker4813
@truthseeker4813 29 күн бұрын
400 സീററ് കിട്ടും നല്ലോണം കുഴലൂതിക്കോളൂ ?😅
@vivid38
@vivid38 29 күн бұрын
കഷ്ടകാലത്തിന് ഇന്ത്യ സഖ്യം എങ്ങാനും അധികാരത്തിൽ വന്നാൽ അതൊരു ചരിത്ര സംഭവമായിരിക്കും എന്തെന്നാൽ 28 മുന്നണികൾ ആണല്ലോ ഇതിൽ ഉള്ളത് ആ 28 മുന്നണികൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് ആഗ്രഹം. അപ്പോൾ ഓരോ ആറുമാസം കൂടുമ്പോഴും അഞ്ച് വർഷവും ഓരോ പ്രധാനമന്ത്രിമാർ മാറിക്കൊണ്ടേയിരിക്കും
@Dwatch11
@Dwatch11 29 күн бұрын
ഈ രാജ്യം മുടിഞ്ഞു,,,😢😢😢
@Firoskt-te8ul
@Firoskt-te8ul 29 күн бұрын
Ennalum vargeeyatha ondavilla
@vishnur4776
@vishnur4776 29 күн бұрын
​@@Firoskt-te8ulഏയ്യ് ഇല്ല.. ഹിന്ദുക്കൾ ഭൂരിപക്ഷം ആയ കൊണ്ട്... ഞമ്മന്റെ ആളുകൾ ആണെങ്കിൽ 🤣🤣🤣
@SanujithSanal
@SanujithSanal 29 күн бұрын
വയനാട് പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി ആവും എന്ന് പറഞ്ഞു കാത്തിരിക്കാം തുടങ്ങി 10 വർഷം ആയി ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല
@sureshcameroon713
@sureshcameroon713 29 күн бұрын
ഭരണ വിരുദ്ദ വികാരം ഉണ്ടാവണമെങ്കിൽ ജനങ്ങളുടെ നികുതി പണം കൊണ്ട് കേരളത്തിലെ പോലെ അർമാദിക്കണം..... നമ്മുടെ രാജ്യം പുരോഗതിയിലേക്ക് നീങ്ങുന്നുണ്ട്
@anilagireeshgireesh4556
@anilagireeshgireesh4556 29 күн бұрын
അതെന്താ സാജാ അങ്ങനെ ഒരു ടോക്. അപ്പോൾ 400 കിട്ടില്ലേ.40:ഇൽ ആണോ തലവര നോക്കുന്നെ 🤣🤣🤣🤣
@sajipp3932
@sajipp3932 29 күн бұрын
ഉത്തർപ്രദേശിൽ ഏഴ് എന്ന് പറഞ്ഞത് മനസ്സിലായില്ല.....😮
@catchmeifyoucan.8376
@catchmeifyoucan.8376 29 күн бұрын
ഈ തവണയും ബിജെപി അധികാരത്തിൽ വരും അതിനു ഇന്ന് ഇന്ത്യയിലെ ഒരാൾക്കും സംശയമില്ല ..ബാക്കി ജൂൺ നാലിന് ഒരു 12 മണിയാവുമ്പോൾ പറയാം ..ദയവുചെയ്ത് ആരും എന്നെ ശല്യപെടുത്തരുത് .
@tastyfood1248
@tastyfood1248 29 күн бұрын
😂😂
@ranann6240
@ranann6240 29 күн бұрын
ഭരണ വിരുദ്ധ വികാരം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം
@raiendrantk3344
@raiendrantk3344 29 күн бұрын
മറുനാടൻ ദേശീയ രാഷ്ട്രീയത്തെ അറിയില്ല.
@user-rm4bf7iw2y
@user-rm4bf7iw2y 29 күн бұрын
മോദിയുടെ ഭരണത്തിൽ ഭരണവിരുദ്ധ വികാരം എന്ന വിഷയത്തിന് ഒരു സ്ഥാനവുമില്ല. ശക്തമായ മോദി തരംഗമാണ് ഇപ്പോഴും ഇന്ത്യയിൽ നിലനില്‍ക്കുന്നത്. ഭരണത്തിൽ അഴിമതിയാരോപണമുള്ളപ്പോഴാണ് ഭരണവിരുദ്ധ വികാരമുണ്ടാകുന്നത്. ഉത്തരേന്ത്യ മുഴുവനും ബിജെപി തൂത്തുവാരും, പഞ്ചാബും, കാശ്മീരുമൊഴികെ. ഇതേ രീതിയിൽ പോവുകയാണെങ്കിൽ അമ്പതു വർഷത്തേക്ക് ബിജെപി യെ തോല്പിക്കാനാർക്കും കഴിയില്ല.
@Firoskt-te8ul
@Firoskt-te8ul 29 күн бұрын
Bjp ennal modi madram 75vayassu tiganjal athum kazhijhu
@resmivasudevan7079
@resmivasudevan7079 29 күн бұрын
Very correct reading
@nandakumarkakat4396
@nandakumarkakat4396 29 күн бұрын
What happened in India 2004 to 2014?;under upa India's growth rate was very poor when we compare 2014 to 2024.modiji changed our country and brought development. If Indians are more intelligent they will cast their vote for Modiji. Other wise. Nothing to say
@suseeladevi4261
@suseeladevi4261 29 күн бұрын
ഷാജ൯ സാറിനു ഈടെ വല്ലാത്ത ഒരു ആഗ്രഹം ആ പപ്പുമോ൯ പ്രധാന മന്ത്രി യായി കാണാ൯ എന്തു ചെയ്യാ൦ ആളുകൾ വോട്ടു ചെയ്യണ്ടെ
@user-bi4bq5lf3t
@user-bi4bq5lf3t 29 күн бұрын
How can you assume that all these 40 seats will lose BJP?. No head ache to BJP. No Bharana virudha vikaram.
@mallusviewpoint9465
@mallusviewpoint9465 29 күн бұрын
സാജൻ പതുക്കെ കളം മാറ്റി തുടങ്ങി..😅😅😅 ഇന്നലെ വരെ ബീജെപിയെ താങ്ങി സംസാരിച്ചു കൊണ്ടിരുന്ന സാജൻ ഈയിടയായി പതുക്കെ വിമർശിച്ച് തുടങ്ങിയിട്ടുണ്ട്😅😅😅
@renjuponnamma4754
@renjuponnamma4754 29 күн бұрын
എവിടെയാണ് ഭരണ വിരുദ്ധ വികാരമുള്ളത് താൻ ഏതെങ്കിലും ഒരിടത്ത് നിൽക്കു ഷാജാ.....
@sureshs1897
@sureshs1897 29 күн бұрын
ബി ജെ പി ക്ക് ആശങ്കയൊന്നും ഇല്ല ...... എന്തായാലും മൂന്നാം തീയതി വരെ ഉറങ്ങാൻ കിടക്കുമ്പോൾ പലർക്കും ഉണ്ടാവുന്ന വെളിപാടുകൾ വ്യാഖ്യാനങ്ങളായി പുറത്തുവരും ....... എന്തായാലും നമുക്കറിയേണ്ടത് വയനാടിൽ റീഇലക്ഷൻ വേണ്ടി വരുമോ എന്നാണ്.
@kalathmurali6408
@kalathmurali6408 29 күн бұрын
എതിര്‍ക്കുന്നത് പപ്പുവും(അഴിമതിക്കാരായ) കൂട്ടരായത് കൊണ്ടാണ് മോദിക്ക് ഭയക്കേണ്ട ആവശ്യമില്ല.
@MohanK-pd9cj
@MohanK-pd9cj 29 күн бұрын
മോഡിയുടെ ഉറക്കം കെടുകയില്ല. രാജ്യത്തിൻ്റെ ഭാവിയാണ് 40 സിറ്റ് നിശ്ചയിക്കുക എന്നു പറയുകയായിരിയ്ക്കും നല്ലത്
@user-tp8bq2so9k
@user-tp8bq2so9k 29 күн бұрын
അഥവാ കയറാൻ പറ്റിയില്ലെങ്കിലും.... വളരെ വളരെ ശക്തിയോടെ തിരികെ വരും🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🥰❤️❤️❤️❤️😘
@sankaranvv66sankaran89
@sankaranvv66sankaran89 29 күн бұрын
ഐഎൻഡിയെ മുന്നണി അധികാരത്തിൽ വന്നാൽ രാഹുലിന് ടൂറിസ്റ്റ് വകുപ്പ് ഉള്ള ഒരു മന്ത്രിസ്ഥാനം കിട്ടും
@krishnadasg9957
@krishnadasg9957 29 күн бұрын
ഇവർ മോഡിയെ പേടിക്കുന്നത് അടുത്ത ഭരണത്തിൽ എല്ലാം അകത്താകും മൊത്തം അഴിമതിക്കാരും കുടുംബക്കാരും
@alexandergeevarghese9993
@alexandergeevarghese9993 29 күн бұрын
Those corrupt goons will enmasse join BJP , and will occupy vantage positions. Thus BJP will rule lndia forever, with the support of all corrupt elements in this country. India will be safe because China will dare not to attack lndia because of Modi. He inflicted such powerful punch to those hooligans of China.
@jayakumar-cy6ub
@jayakumar-cy6ub 29 күн бұрын
കേരളത്തിലെ മഴ , mayor's വാർത്ത , മദ്യ അഴിമതി, ചുഴലിക്കാറ്റ്, തുടങ്ങി ഒന്നും ഇല്ലാ, എങ്കിൽ പിന്നെ വിശകലനം
@sajuaambadi5822
@sajuaambadi5822 29 күн бұрын
Taan kurachu divasam munpu inganayallo paranjathu
@sureshkumarg6171
@sureshkumarg6171 29 күн бұрын
നമുക്ക് കാണാം
@regikurian4704
@regikurian4704 28 күн бұрын
Well said Shajan
@sharafudeenmohamed4251
@sharafudeenmohamed4251 27 күн бұрын
സാജന് ആര് ജയിച്ചാലും ഒരു ചുക്കുമില്ല. വിളമ്പുന്ന വിവരക്കേട് വിഴുങ്ങുന്ന നമ്മെയാണ് സാജന് ആവശ്യം. മുസ്ലിം വിരോധം മോദിക്കില്ല പക്ഷെ സാജനു അത് വളരെ കൂടുതൽ ആണ്.
@govindram6557-gw1ry
@govindram6557-gw1ry 29 күн бұрын
UP ക്കാർക്ക് മലയാളികളേക്കാൾ വിവരമുണ്ട്
@thampikumarvt4302
@thampikumarvt4302 29 күн бұрын
മറുനാടൻ നേരത്തെ പറഞ്ഞത് ഭരണവിരുദ്ധ വികാരം ഇല്ല എന്നാണ് ??
@pradeepbenjamin4132
@pradeepbenjamin4132 29 күн бұрын
യുപിയിൽ 7 അല്ല സർ😅 70 എന്ന് തിരുത്തി പറഞാലേ ഈ പറഞ്ഞ സിറ്റ് ബി. ജെ. പി നേടു
@KrishnanJjs-wm7dr
@KrishnanJjs-wm7dr 29 күн бұрын
ഉള്ള ബഹുമാനം കളയല്ല സാർ.
@manafkaruva7674
@manafkaruva7674 28 күн бұрын
ജൂൺ 4ന് ശേഷം സാജൻ എന്തുകൊണ്ട് ഇന്ത്യ മുന്നണി വിജയിച്ചു എന്നുള്ള ക്യാപ്ഷൻ വരും 😄😄😄
@thesecret6249
@thesecret6249 29 күн бұрын
ബിജെപി ക്ക് ഒരു ആശങ്കയും ഇല്ല. നീ ഒതുക്കത്തിൽ ബിജെപി ക്ക് പണിയാൻ നോക്കണ്ട. അടുത്ത തവണ ബിജെപി വന്നാൽ നിന്റെ സർവ്വ കേസും പൊക്കും
@happygolucky4439
@happygolucky4439 29 күн бұрын
മോദി തന്നെ അടുത്ത പ്രധാനമന്ത്രി
@babupa7834
@babupa7834 29 күн бұрын
അപ്പോൾ 320 കിട്ടിയെന്ന്നോ, എണ്ണിയെന്നോ, കീശയിലാക്കിയെന്നോ ഒക്കെ പറഞ്ഞിട്ട്: എല്ലാം ട്ടോ യാണല്ലേ😅
@truthseeker4813
@truthseeker4813 29 күн бұрын
ഗൂദാ ഗവാ ...😅
@user-fh1qe6kd2v
@user-fh1qe6kd2v 29 күн бұрын
ബിജെപി... 317...nda... 317+42=359♥️👍
@user-qj6xi1dd8k
@user-qj6xi1dd8k 29 күн бұрын
🇮🇳🙏 Moonnamathum Modiji varnnath Bharathathey ellavithathilum moonnam loka sakthiyakan 🙏🇮🇳
@ExcitedDove-gl6vw
@ExcitedDove-gl6vw 29 күн бұрын
അവസരവാദിയാകരുതേ ഷാജൻ സർ..... ❤ 😂😂😂
@manukc2007
@manukc2007 28 күн бұрын
ഷാജൻ സർ ഇടക്കി ഒന്ൻണ്ടാരം മാപ്രാ ലെവലിൽ ചിന്തിക്കരുത് , അങ്ങേക്കി നിശാചയം ഇല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്
@user-pb2ks2fi5j
@user-pb2ks2fi5j 28 күн бұрын
ഉത്തർപ്രദേശിൽ 7 എന്നല്ലേ സാജൻ പറഞ്ഞത്😂
@akhilv5564
@akhilv5564 29 күн бұрын
Bjp 🔥🧡
@apj865
@apj865 29 күн бұрын
ഭരണ വിരുദ്ധ വികാരം എവിടെയാണ്
@georgesamuel178
@georgesamuel178 28 күн бұрын
മറുനാടൻ മാറിയിരിക്കുന്നു .ഒരിക്കൽ ഞാൻ പറഞ്ഞതാണ് അമിതാവേശം വേണ്ടായെന്ന് .
@enlightnedsoul4124
@enlightnedsoul4124 29 күн бұрын
Good റിപ്പോർട്ട്‌ 👍
@happygolucky4439
@happygolucky4439 29 күн бұрын
നിങ്ങൾ ഇപ്പോൾ പാർട്ടി മാറിയോ 😂😂👍
@ishj143
@ishj143 28 күн бұрын
തേങ്ങ ആണ്.... ജൂൺ 4 വരെ സ്വപ്നം കാണാം.... എന്തൊരു കേട്ടുറപ്പാണ് എന്ന് അറിയില്ലേ ഇണ്ടി മുന്നണിക്ക് ...😂😂😂
@sujithrs2633
@sujithrs2633 29 күн бұрын
If opposition is a single party then it will be challenging for BJP . Now people know BJP will come to power so they will only vote for BJP . So those 40 seats BJP winning margin will increase
@rayeesrayees3277
@rayeesrayees3277 29 күн бұрын
ഹേയ് അങ്ങനെ പറയല്ലേ.. മറുനാടാ..
@user-br6du7hu8m
@user-br6du7hu8m 29 күн бұрын
സാജൻ സർ,342സീറ്റ്‌ BJP തനിയെ നേടും 🙏
@satheeshr7985
@satheeshr7985 27 күн бұрын
👍👌
@akkttm
@akkttm 29 күн бұрын
There were 30 odd seats where BJP lost for less than 50000 votes.They will try to capture these.
@cidmoosa7682
@cidmoosa7682 28 күн бұрын
250 EVM മെഷീൻ യുപിയിൽ നാട്ടുകാർ പിടികൂടി ഭരണകൂടം ഇടപെട്ടു സ്ഥലം മാറ്റി വെച്ചിട്ടുണ്ട് ഇങ്ങനെ ആണെങ്കിൽ 400 ൽ ജയിക്കും ഞങ്ങളുടെ സപ്പോർട് കൊണ്ടല്ല ചതിവിൽ കൂടി
@abdullap6283
@abdullap6283 29 күн бұрын
എന്നിന്നാകെ റിയത് 600 അണ്ടു പറഞ്ഞോക്ക - എന്നൽ തൽക്കാല്ലം സമാധാനം ഉണ്ടാക്കു😂😂😂😂😂😂😂😂😂😂😂😂😂😂
@harikrishnan-ih3we
@harikrishnan-ih3we 29 күн бұрын
👌🏻
@Rifkkvckd7824
@Rifkkvckd7824 28 күн бұрын
മഹാരാഷ്ട്ര തമിഴ്നാട് കർണാടക തെലുങ്കാന കേരളം രാജസ്ഥാൻ ഡൽഹി ഹിമാജൽ പ്രദേശ് ഹരിയാന പഞ്ചാബ് കശ്മീർ ജാർഘണ്ട് ബീഹാർ ബംഗാൾ ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യം മുന്നിൽ എത്തും മറ്റുള്ള സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചാ വെക്കും ആന്ധ്രായിലും ഒറീസ്സയിലും അവിടെങ്ങളിലെ പ്രാദേശിക കക്ഷികൾ മുന്നിൽ എത്തും ഉറപ്പായും ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും
@georgethomas8400
@georgethomas8400 28 күн бұрын
കർണ്ണാടകയിൽ 23 എന്നത് സാജൻ വിശ്വസിച്ചു 😂😂😂
@leelaskitchen4614
@leelaskitchen4614 29 күн бұрын
Than June 4. Evidee kanumo???
@1102709
@1102709 28 күн бұрын
ഡെൽഹിയിലിരുന്നു കേരളത്തിൽ ബിജെപിക്ക് 4 സീറ്റ് കിട്ടും എന്ന് പറയുന്ന പത്രക്കാരനും കേരളത്തിലെ A / C ഓഫീസിൽ ഇരുന്നു കൊണ്ട് ബിജെപിക്ക് ഡൽഹിയിൽ 2 സീറ്റെ കിട്ടൂ എന്ന് പറയുന്ന മറുനാടനും തമ്മിൽ ഒരു സാമ്യമുണ്ട്, രണ്ടു പേർക്കും അടിസ്ഥാന യാഥാർത്ഥ്യം എന്താണെന്നു അറിയില്ല
@unnikrishnanrmenon4301
@unnikrishnanrmenon4301 26 күн бұрын
സാക്ഷാൽ മോഡിക്ക് പോലും ഇല്ലാത്ത ആശങ്കയാണ് സാജന്
@johnyjosephelavanal5938
@johnyjosephelavanal5938 29 күн бұрын
ഭരണ വിരുദ്ധ വികാരമാണോ വേണ്ടാ ദിനം കാണിച്ചതാണോ പ്രശ്നം എന്ന് മറുനാ പറയുക.
@abdumohamed1942
@abdumohamed1942 29 күн бұрын
മറുനാടൻ്റെ വാർത്താ സ്വതന്ത്യം നിശ്ചയിക്കുക 40 സീറ്റ് ആണ്
@pvm4299
@pvm4299 29 күн бұрын
ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്നു ❤️
@user-ub6zh2gc2x
@user-ub6zh2gc2x 29 күн бұрын
😂😂
@balan8640
@balan8640 28 күн бұрын
Ulla swapnam
@vinodmanikandan7886
@vinodmanikandan7886 28 күн бұрын
BJP 2019 ഇൽ തോറ്റ സീറ്റുകളിൽ അമ്പത്തിലധികം സീറ്റുകൾ 50000 നു താഴെ മാർജിനിൽ തോറ്റ സീറ്റുകൾ ആണ്.. നേടിയ 40 സീറ്റ്‌ 50000 ഇൽ കുറഞ്ഞ ഭൂരിപക്ഷമായത് കൊണ്ടു നഷ്ടപ്പെടുകയെന്നെങ്കിൽ, അത്രയും ഭൂരിപക്ഷത്തിൽ തോറ്റ 50 ഓളം സീറ്റുകൾ ഇപ്പോൾ ജയിക്കുകയും ആകാമല്ലോ???
@udayakumar5154
@udayakumar5154 29 күн бұрын
തുടർ ഭരണം . 503
@Radhakrishnannair-tg9mr
@Radhakrishnannair-tg9mr 29 күн бұрын
10വർഷത്തിലെ ഭരണവിരുദ്ധത എന്തായിരുന്നു അതുകൂടി ഒന്നു വ്യക്തമാക്കുക സാജൻ
@techstudy7152
@techstudy7152 28 күн бұрын
ഇത്രയ്ക്കു തല പുകയ്ക്കേണ്ട കാര്യം എന്താണ്? ജൂൺ നാല് വരെ ക്ഷമിച്ചു കൂടേ?
@jebyjacob996
@jebyjacob996 29 күн бұрын
രാവിലെ അങ്ങനെയല്ലല്ലോ പറഞ്ഞത്. 400 സീറ്റ് എന്ന് പറഞത് ji യുടെ master stroke ആയിരുന്നു എന്നാണല്ലോ ???. ഇപ്പൊൾ പ്ലേറ്റ് മാറ്റിയോ???. 1984 ല് കോൺഗ്രസ് ഒറ്റക്ക് 415 സീറ്റ് നേടി അധികാരത്തിൽ എത്തി. താങ്കളുടെ ലോജിക് അനുസരിച്ചാണെങ്കിൽ ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോഴും കോൺഗ്രസ് അല്ലേ ഒറ്റക്ക് ഭരിക്കേണ്ടത്???. 2001 ല് കേരളത്തിൽ യുഡിഎഫ് 100 സീറ്റ് നേടി , അതേ യുഡിഎഫ് 2006 ല് എന്തേ പരാചയപ്പെട്ടു???. ഒരിക്കൽ ഒരു പാർട്ടിക്കോ, മുന്നണിക്കോ ബഹു ഭൂരിപക്ഷം കിട്ടി എന്ന് വെച്ച് അടുത്ത തവണയും അത് കിട്ടും എന്ന് പറയുന്നതിൽ അർത്ഥം ഇല്ല. രാഹുൽ ഗാന്ധി 3.7 lakhs വോട്ടിന് വിജയിച്ചു വന്ന മണ്ഡലത്തിൽ ആണ് ഷാജൻ സ്മൃതി ഇറാനി 55000 വോട്ടിന് ജയിച്ചത്. അതിനർത്ഥം ഈ ലക്ഷങ്ങളുടെ ഭൂരിപക്ഷം എന്നത് fixed deposit അല്ല എന്നാണ്. 5 ലക്ഷം വോട്ടിന് ഒരാള് ജയിച്ച മണ്ഡലം അയാള് തോൽക്കാൻ 250001 വോട്ട് എതിർകക്ഷിക്ക് പോയാൽ മതി, അതല്ലാതെ 500001 വോട്ട് എതിർപ്പാർട്ടി നേടേണ്ട ആവശ്യം ഇല്ല. ഇത്തവണ മോദി ji പ്രധാന മന്ത്രി ആവുകയില്ല എന്നത് 100% ഉറപ്പുള്ള സത്യം ആണ്. അത് താങ്കൾ അംഗീകരിച്ച് തരാൻ ജൂൺ നാലിന് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണം എന്ന് മാത്രം. Ji ക്ക് അത് മനസ്സിലായത് കൊണ്ടാണ് ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ അവർക്ക് 5 പ്രധാന മന്ത്രി ഉണ്ടാകും എന്ന് പറയുന്നത്.
@UmaMaheswari99933
@UmaMaheswari99933 29 күн бұрын
Uluppennathilla sajanu
@zhedge5791
@zhedge5791 29 күн бұрын
Fir that there should be sizable anti incumbency among the electorate. Here therevis no such anti incumbency felt in any pre poll survey. In ameti, writing was on the wall, even congress felt it. That is why RG chose to contest from a second constituency.
@satheesh.satheesh7215
@satheesh.satheesh7215 29 күн бұрын
ഷാജൻ സർ മോദി തന്നെ അധികാരത്തിൽ വരും ഉറപ്പ് ✌️❤️❤️❤️🇮🇳🙏
@sajeeshpunathil2228
@sajeeshpunathil2228 29 күн бұрын
ഇത്രയും നാൾ ഇങ്ങനെയല്ലല്ലോ തള്ളിയത് 😊
@johnvarghese5123
@johnvarghese5123 28 күн бұрын
ഇനിയെങ്കിലും മോഡിയെ താങ്ങുന്നത് നിർത്തു കറിയാച്ച
@surendranpk1547
@surendranpk1547 29 күн бұрын
ദാരിദ്ര്യം ആയിരിക്കില്ല
@deronethomas
@deronethomas 29 күн бұрын
എടോ ഷാജാ തൻ്റെ ഉമ്മക്കി കണ്ട് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുറെ സ്വപ്നം കണ്ട കോൺഗ്രസ് കരൻ ആണ് ഞാൻ, അവനും അവൻ്റെ ജേർണലിസവും, വിടു പണി ചെയ്യാൻ നാണം ഇല്ലെഡോ തനിക്ക്
@jayasreeramsunder9722
@jayasreeramsunder9722 29 күн бұрын
LDF ന് കേരളത്തിൽ 0 മുതൽ 3 സീറ്റ് വരെയാണ് കിട്ടുക... യോജിക്കുന്നവർ ലൈക്ക് ചെയ്യുക
@NaseerBacker-jl8zz
@NaseerBacker-jl8zz 29 күн бұрын
ഇത്തവണ എത്ര കിട്ടും സാജാ
@chethankumar555
@chethankumar555 29 күн бұрын
Mr shajan you don't understand bjp working process.. BJP started election campaign every day like fully oiled mission..
@anilagireeshgireesh4556
@anilagireeshgireesh4556 29 күн бұрын
🤣🤣🤣🤣
@jomufrancis
@jomufrancis 29 күн бұрын
EVM ഉണ്ടല്ലോ. എത്ര ഭൂരിപക്ഷം വേണമെങ്കിലും നേടാമല്ലോ? കണ്ടില്ലായിരുന്നോ 16 വയസ്സ് പോലും തികയാത്ത BJP നേതാവിന്റെ ചൊള്ളു ചെക്കൻ എണ്ണിയെണ്ണി 8 Vote ചെയ്തതിന്റെ Video എടുത്ത് ഇട്ടത്? ഒരു ട്രക്ക് നിറയെ EVM machine പിടിച്ചത്. 100 % Vote ഉം BJP ക്ക് എന്ന് വന്നാലും അത്ഭുതപെടാനില്ല.
@salihthamarassery2944
@salihthamarassery2944 29 күн бұрын
വാർത്ത കേൾക്കേണ്ട.. സാജൻ സാറിന്റെ മുഖം മാത്രം കണ്ടാൽ മതി... ബിജെപി തോല്കുവാനുള്ള സാധ്യത കൂടുതൽ ആണ് 🤣🤣
@wwa599
@wwa599 29 күн бұрын
ya
@advacdevasia5752
@advacdevasia5752 29 күн бұрын
10 വർഷം ഭരണ വിരുദ്ധ വികാരം മറുനാടൻ കാര്യങ്ങൾ പഠിച്ചു തുടങ്ങി
@my.9905
@my.9905 29 күн бұрын
നിൻ്റെ ഭാവി അന്ന് തീരുമാനിക്കും
@vincejacobgeorge5792
@vincejacobgeorge5792 29 күн бұрын
Telungana 10. Delhi 7.kollam...
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36