MARUTI 800 Complete Review ✅Malayalam

  Рет қаралды 26,710

Life of Akhil Babu

Life of Akhil Babu

Күн бұрын

Пікірлер: 70
@OrionFax-mz4
@OrionFax-mz4 7 ай бұрын
2006 mpfi 3 വർഷം ആയി ഉപയോഗിച്ച് പോരുന്നു ❣️❣️❣️ Long ഒക്കെ പോകാറുണ്ട് 🔥🔥🔥
@sivaprasad6308
@sivaprasad6308 7 ай бұрын
Ac ഇല്ലാലോ
@anikkattil323
@anikkattil323 6 ай бұрын
വിട്ടിൽ ഉണ്ട് എന്നാ പറഞ്ഞത് ​@@sivaprasad6308
@Iamamithrajith
@Iamamithrajith 5 ай бұрын
​@@sivaprasad6308 ac ulla model inde
@cajonfolks
@cajonfolks 2 ай бұрын
Super presentation... Impressive ❤
@gstskcheruthazham9893
@gstskcheruthazham9893 7 ай бұрын
Maintenance cost kuravanu safety features onnum undavilla athanu prasnam. Pakshe nalla vandiyanu
@MuhammedRazi-ob6cz
@MuhammedRazi-ob6cz Ай бұрын
Aa prize n atra predishikavu😊
@Iamamithrajith
@Iamamithrajith 5 ай бұрын
2006 model mpfi 4th owner 130000 km oodit unde. Ethra rate inu edukam? 50k chothikunde
@LifeofAkhilBabu
@LifeofAkhilBabu 5 ай бұрын
@@Iamamithrajith condition നോക്കി വേണം. Maruti എടുക്കാൻ 1. Body നന്നായി നോക്കണം running board, front axle side ഇതും പക്കാ ആണെങ്കിൽ ലാഭം ആണ്
@LifeofAkhilBabu
@LifeofAkhilBabu 5 ай бұрын
@@Iamamithrajith 2006 mpfi body ok ആണ് engine ok ആണെങ്കിൽ 50 ഓക്കേ ആണ് maximum കുറച്ചു എടുക്കാൻ നോക്കുക
@Iamamithrajith
@Iamamithrajith 5 ай бұрын
@@LifeofAkhilBabu 130000 km and 4th owner aan. Appo 50k nashttam ano?
@shaanNilambur6794
@shaanNilambur6794 7 ай бұрын
വളരെ നല്ല രീതിയിൽ വണ്ടിയെ കുറിച്ച് മനസ്സിലാക്കിത്തന്നു 👍👍👍 പിന്നെ ഫാഗമല്ല ഭാഗം എന്നാണ്
@LifeofAkhilBabu
@LifeofAkhilBabu 7 ай бұрын
Sorry ഒരു കോട്ടയം slag വന്നു
@shaanNilambur6794
@shaanNilambur6794 6 ай бұрын
@@LifeofAkhilBabu 👍👍👍👍
@njvibes1638
@njvibes1638 Күн бұрын
​@@LifeofAkhilBabu ഓ അതൊന്നും വലിയ കൊഴപ്പം ഇല്ലന്നെ
@Salimmm-p6m
@Salimmm-p6m 7 ай бұрын
Nice video bro👍🏻😌❤️
@midhunrajr.s-midhun-7264
@midhunrajr.s-midhun-7264 4 ай бұрын
Bro enik car ne kurich vailya idea onnum illa. Ipo njan liscience eduth oru maruthi 800 second edukan ponu. Apo car nu ethokkeya edukkendathum cheyyendathum. I mean pollution, ane ullath ethokke paper work cheyyanm. Pinne bakki ullath enthokke cheyyanm check cheyyanm i mean oil changing okke etra nal kudumbo pinne vere vallom cheyyano? Bro enik car ne kurich vailya idea onnum illa.
@LifeofAkhilBabu
@LifeofAkhilBabu 4 ай бұрын
@@midhunrajr.s-midhun-7264 bro Maruti 800 edukkumbol sredich venam edukkan vandi old aanu so ath pole preshnangalum undaakum ningalkk driving mathram aanenkil choose 800 other wise try alto is a best option
@LifeofAkhilBabu
@LifeofAkhilBabu 4 ай бұрын
@@midhunrajr.s-midhun-7264 pinne 800 എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് തുരുമ്പ് underbody തുരുമ്പ് ഉണ്ടോ എന്ന് നോക്കുക
@blackbeauty8866
@blackbeauty8866 4 ай бұрын
ചേട്ടാ ഒരെണ്ണം എടുക്കണം എന്നുണ്ട് mpfi എനിക്ക് അറിയേണ്ടത് ac cooling കിട്ടുമോ..? ഞാൻ ഇതുവരെ ഓടിച്ചിട്ടില്ല.....
@williamcharles123
@williamcharles123 7 ай бұрын
Nice brother,thank you ❤
@rajumon13
@rajumon13 6 ай бұрын
Ithu pole orennam kittumo?
@subinrajls
@subinrajls 7 ай бұрын
2007 model nd eduthathinu shesham full panith eduthu engine room adakkam🙌😌🤸
@LifeofAkhilBabu
@LifeofAkhilBabu 7 ай бұрын
ഞാനും കുറെ cash പൊട്ടി എന്നാലും... ഇത് പോലെ ഒരു item ഉള്ളത് ഒരു രസം അല്ലെ
@BOBCUT-s6b
@BOBCUT-s6b 6 ай бұрын
Evide adipoliyayi paniyunna workshop
@salmanmali3464
@salmanmali3464 4 ай бұрын
⁠@@LifeofAkhilBabuhello bro Contact cheyyaavo
@averagestudent4358
@averagestudent4358 3 ай бұрын
പണിയാൻ എത്രായി വാങ്ങിച്ചത് എത്രയ്ക്ക് ആകെമൊത്തം എത്ര ചെലവായി
@averagestudent4358
@averagestudent4358 3 ай бұрын
താങ്കൾ എത്ര രൂപയ്ക്കാണ് എടുത്തത് പണിയാൻ എത്രയായി
@blackbeauty8866
@blackbeauty8866 Ай бұрын
വാങ്ങി bro ഒരെണ്ണം... 5 speed 🔥 Ac പണിയാൻ ഇട്ടേക്കുന്നു... 10000 ആവും എന്നു പറഞ്ഞു... 800 ന്റെ ac എന്തെങ്കിലും ഉപകാരം ഉണ്ടോ... ഞാൻ ഉപയോഗിച്ചിട്ടില്ല അതാണ്‌ ple replay... 🙏🏽
@MuhammedRazi-ob6cz
@MuhammedRazi-ob6cz Ай бұрын
Licence kitti le
@LifeofAkhilBabu
@LifeofAkhilBabu Ай бұрын
@@blackbeauty8866 800 AC ഉണ്ടേലും ഇല്ലേലും കുഴപ്പം ഇല്ല. Ac വച്ചാൽ നല്ലതാ കാരണം നല്ല ചൂട് ഉള്ളപ്പോൾ വണ്ടി എടുക്കുമ്പോ ac വേണം. പിന്നെ AC ഇടുമ്പോൾ ചെറിയ ഒരു വലി മടുപ്പ് ഉണ്ട്
@blackbeauty8866
@blackbeauty8866 Ай бұрын
അങ്ങനെ അല്ല ഉദേശിച്ചത്‌ പഴയ മോഡൽ 800 ഉപയോഗിച്ചിട്ടില്ല എന്നതാണ്.... എന്റെ കയ്യിൽ രണ്ടു മൂന്ന് വണ്ടികൾ ഉണ്ട്... ഇതിനോട് ഒരു കൗതുകം തോന്നി ഒരു വണ്ടി വാങ്ങി mind കണ്ടിഷൻ ആക്കി കയ്യിൽ വക്കണം എന്ന മോഹത്തോ വാങ്ങി പണിയാൻ ഇട്ടതാണ്...
@blackbeauty8866
@blackbeauty8866 Ай бұрын
@@LifeofAkhilBabu ബ്രോ എന്റെ ചോദ്യം പലരും പറഞ്ഞു കേട്ടിട്ടുണ്ട്800 ൽ ac വെറും കാറ്റ് മാത്രമേ തരുള്ളൂ എന്നതാണ്... അപ്പോൾ പിന്നെ 10000 കൊടുത്തു ac പണിതാൽ എന്തെങ്കിലും പ്രേയോജനം അതുകൊണ്ട് കിട്ടുമോ എന്നതാണ്... എന്റെ കയ്യിൽ ഉള്ളതും ഞാൻ ഉപയോഗിച്ചിട്ടുള്ളതും എല്ലാം premium cars aanu... ഒരു കൗതുകത്തിന്റെ പുറത്ത് ഒരു മോഹം കൊണ്ടു എടുത്തതാണ്...
@vishnudathvishnudath8451
@vishnudathvishnudath8451 Ай бұрын
അടിപൊളി ac ആണ്
@palattilshebeer1231
@palattilshebeer1231 Ай бұрын
Re paint price ethra varum
@LifeofAkhilBabu
@LifeofAkhilBabu Ай бұрын
@@palattilshebeer1231 18000. ആയി. ബട്ട്‌ quality painting ആയിരുന്നു
@thinker9875
@thinker9875 6 ай бұрын
Adi poli vedio
@sudheeshor5306
@sudheeshor5306 Ай бұрын
❤❤❤
@averagestudent4358
@averagestudent4358 3 ай бұрын
താങ്കളുടെ സ്ഥലം എവിടെയാണ്
@LifeofAkhilBabu
@LifeofAkhilBabu 3 ай бұрын
@@averagestudent4358 kottayam pampady
@Blackscreen-k6j
@Blackscreen-k6j 6 ай бұрын
Tata nano review
@vishnukanth2944
@vishnukanth2944 7 ай бұрын
Long pavalle bro vazikedakkum
@LifeofAkhilBabu
@LifeofAkhilBabu 7 ай бұрын
ഏത് model ആണ്
@OrionFax-mz4
@OrionFax-mz4 7 ай бұрын
ഇല്ല mpfi വഴിയിൽ നിക്കില്ല ഞാൻ എന്റെ 2006 modl വണ്ടിയുകൊണ്ട് ഒരുപാട് long പോകാറുണ്ട്,,,,
@amjadvs9842
@amjadvs9842 5 ай бұрын
​@@OrionFax-mz4entem same model
@sanjayks9951
@sanjayks9951 5 ай бұрын
Carbrator eadutha pani kittuoo
@sreejithsukumaran2603
@sreejithsukumaran2603 Ай бұрын
Carburator വഴിയിൽ കിടക്കേണ്ടി വന്നാൽ വീട്ടിൽ എത്തും എന്നൊരു പ്രതീക്ഷ ഒണ്ട്..എംപിഎഫ്ഐ ആണെങ്കിൽ ഒരു പടുത ഇട്ടു മൂടിയിട്ടു പോരു
@2t_nation
@2t_nation Ай бұрын
​@sreejithsukumaran2603 💪😂
@HaneefM-dd3gc
@HaneefM-dd3gc 4 ай бұрын
വണ്ടി പുതിയത് നല്ലത് 5വർഷം സർവീസ് വേണ്ട
@fathimasmoj3049
@fathimasmoj3049 2 ай бұрын
കോൺടാക്ട് nombar😊
@mr_red_storm3478
@mr_red_storm3478 7 ай бұрын
Car etha model?
@LifeofAkhilBabu
@LifeofAkhilBabu 7 ай бұрын
2003
@HarisHaris.O
@HarisHaris.O 4 ай бұрын
👍
@sanju-pf3tv
@sanju-pf3tv 5 ай бұрын
Carbator eduthan Pani kittumoo
@LifeofAkhilBabu
@LifeofAkhilBabu 5 ай бұрын
@@sanju-pf3tv 100% spare കിട്ടാൻ പാടാണ് വണ്ടി പണി ആണ്
@anshamolpa3517
@anshamolpa3517 4 ай бұрын
Retest വന്നാൽ നല്ല ചില വാലേ
@LifeofAkhilBabu
@LifeofAkhilBabu 4 ай бұрын
ORU 40K
@fathimasmoj3049
@fathimasmoj3049 2 ай бұрын
halo
@goldenreelfishing
@goldenreelfishing 6 ай бұрын
Bro enikoru 800 eduthu tharamo
@LifeofAkhilBabu
@LifeofAkhilBabu 6 ай бұрын
Sure സ്ഥലം എവിടെയാണ്
@sumeshsurendran8313
@sumeshsurendran8313 4 ай бұрын
​@@LifeofAkhilBabu enikum venarunn orennam. Oodich padikkan aayitt
@mkmedia9844
@mkmedia9844 Ай бұрын
​@@LifeofAkhilBabu malappum
@vishnukanth2944
@vishnukanth2944 7 ай бұрын
Alto 800 best anu .enter kail 800 ondarnu spare onnum illa
@sufairasufi1682
@sufairasufi1682 2 ай бұрын
ക്യാമറ എടുത്ത ആളെ കൊണ്ട് പോവാന്ട് പോയോ 😂
@arjunk8365
@arjunk8365 23 күн бұрын
2000 model car test edukkan ethra cash akum
@LifeofAkhilBabu
@LifeofAkhilBabu 23 күн бұрын
@@arjunk8365 tax 8000 retest fee 5000 insurance 3500 pollution 100 total 16500
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 62 МЛН
used Maruti 800 collections in best choice
13:04
NGN AUTO CHANNEL
Рет қаралды 66 М.