INSTA ഫോളോ ചെയ്യാൻ മറക്കല്ലേ instagram.com/najeeb.rehman.kp/
@lifestylevlogsbysreerag70975 жыл бұрын
Bro, AC vent thalayileke adikkaan veendi allaa.....it is AC intake....second raw AC de intake aane aa gaps.....pls understand....first generation ertiga muthal same thanne aane....am an ertiga owner
@shijanthadangazhiyil50365 жыл бұрын
ഇക്ക gps, rear camera, sensor എന്നിവ ഉണ്ടോ??
@kvnx93205 жыл бұрын
ashish nehra
@NajeebRehmanKP5 жыл бұрын
@@shijanthadangazhiyil5036 yes und
@ambadysoonam31475 жыл бұрын
18.40 ertiga
@viveksivan45045 жыл бұрын
XL6 ന്റെ മലയാളത്തിലെ ആദിത്യ വീഡിയോ.പൊളിച്ചു നജീബ് ഇക്ക.
@irshadknr46275 жыл бұрын
No first fly wheel
@suhailzafar12045 жыл бұрын
@@irshadknr4627 അതിൽ ആ ചെങ്ങായി എന്താ പറഞ്ഞത് എന്ന് ഓനിക്കേ അറിയൂ
@irshadknr46275 жыл бұрын
@@suhailzafar1204 🤣🤣ഏറെ കുറേ...
@MadhuMadhu-id9zm5 жыл бұрын
എന്റെ ഭായ് ഇപ്പോ പുതിയ വണ്ടി ഇറങ്ങിയാൽ അതിന്റെ റിവ്യൂ നിങ്ങൾ അവതരിപ്പിക്കുന്നത് കാത്തിരിക്കും കാരണം എല്ലാം വ്യക്തമായി മനസിലാവും.. എന്തായാലും അടിപൊളിയാക്കു..
@NajeebRehmanKP5 жыл бұрын
Thanks etta
@Cj-xi4ug5 жыл бұрын
കറക്റ്റ്
@sajeevhabeeb3 жыл бұрын
XL 6. Best muv for family. Good presentation 👍
@Gokulkannan965 жыл бұрын
Good review brother... മലയാളത്തിൽ ഇത്ര നല്ല review ഞാൻ കണ്ടിട്ടില്ല...Keep going
@NajeebRehmanKP5 жыл бұрын
thanks bro
@rineeshkk54525 жыл бұрын
റിവ്യൂ എഴുതുന്നത് വണ്ടിയുടെ ഉള്ളിൽ കയറിയപ്പോൾ വണ്ടിയുടെ പേര് വരെ മാറിപ്പോയി എർട്ടിഗ അന്നോ Xl6 അന്നോ
@trend71925 жыл бұрын
Better to introduce a varient of ertiga in nexa version... No need to give the name xl6.,. Better to give ertiga plus.. Like innova crysta
@nejeebmullappalli70395 жыл бұрын
നല്ല അവതരണം, നല്ല quality ഉണ്ട് വണ്ടി, 4 gear automatic എന്നുള്ളത് കുറച്ചു കൂടി എണ്ണം കൂടിയിരുന്നെങ്കിൽ milage കൂടു മായിരുന്നു,, ചെറിയ ഒരു തിരുത്തുണ്ടു driver seat ന്റെ back ൽ ഉള്ള vent 2 nd raw seat ലേക്ക് ac supply ചെയ്യാൻ air വലിച്ചെടുക്കുന്ന vent ആണ്,
@NajeebRehmanKP5 жыл бұрын
Thanks bro
@salsalsalu78845 жыл бұрын
Automatic gear new ertiga എങ്ങനെയുണ്ട് അത് എടുക്കാനുള്ള ഒരു പ്ലാൻ ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം......
@deekshithvb94605 жыл бұрын
The review was good. You said it's different from ertiga and at last in 3 rd row you said" ഇപ്പോൾ നമ്മൾ ertiga back seat "
@NajeebRehmanKP5 жыл бұрын
Oru kayyabadham
@deekshithvb94605 жыл бұрын
@@NajeebRehmanKP no problem sir. Anyway the review was awesome. Bore adipichilla. Waiting for more reviews like this. Especially for seltos
@Faas_Faizal5 жыл бұрын
Car kollam👍🏻👍🏻👍🏻 Tyre size 16inch kodukaayirunnu,,
@shiyashilton54355 жыл бұрын
നല്ല അവതരണം എല്ലാം നല്ല ക്ലിയർ ആയിട്ട് മനസ്സിലാക്കാൻ പറ്റി
@NajeebRehmanKP5 жыл бұрын
thanks bro
@saleelmuhammed15175 жыл бұрын
നല്ല അടിപൊളി റിവ്യൂ ❤❤❤ ഇതിന്റെ ഫസ്റ്റ് റിവ്യൂ മലയാളത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤
@NajeebRehmanKP5 жыл бұрын
thanks bro
@ameenudheenvk67982 жыл бұрын
നജീബ് ഇക്ക നിങ്ങളുടെ ഓരോ വീഡിയോ പൊളി ആണ് ഒരു രക്ഷയും ഇല്ല
@NajeebRehmanKP2 жыл бұрын
Thanks bro
@reality94475 жыл бұрын
നല്ല അവതരണം എല്ലാം നല്ല ക്ലിയർ ആയിട്ട് മനസ്സിലാക്കാൻ പറ്റി XL6 ന്റെ മലയാളത്തിലെ ആദിത്യ വീഡിയോ. നജീബ് അടി തട്ടും ടയർ സൈസ് കുറവായതുകൊണ്ട് റിവ്യൂ ചെയ്യുമ്പോൾ അതിന്റെ ഗുണങ്ങൾ മാത്രമല്ല, പോരായ്മകളും പറയണം
@NajeebRehmanKP5 жыл бұрын
Thanks for support
@shamithraj75944 жыл бұрын
Adi thattila maruthi no.1 aakunnath athu kondanu🔥🔥
Bro adipoli malayalathil xl6 nte first day first review
@NajeebRehmanKP5 жыл бұрын
thanks....
@torquee_wheels89135 жыл бұрын
Bro ente oru abhipraayam aaan wrong anenkil sry Enikk ee review ishtamaayi but oru car ne kurich parayumbol aadyam parayemdath athinte engine kurich aan ☺️
@saneer74075 жыл бұрын
You wrong.. FIRSST
@KL-ht3oi5 жыл бұрын
Pinne engine ippo endha ariyana 😂 indiayil vandi edukkunna 90 % aalukalum look um price um nokkiyanu edukkunnath engine oru factore alle ee 90 % aalukalkum😂😂
@user-qt9wt5ie8i5 жыл бұрын
Bro, indian people looks only subjective. Engine specs is considered last. Most of them look for style & mileage.
@rsrajkalesh16004 жыл бұрын
There are lot of Automotive reviewers are in You Tube and the fact which differentiate you from others are your reviews are truly based on the user aspect and don't depends upon on the brand value or such things others are saying. And moreover ur presentation is simple as like that of a common man and so that everyone can understands what the vehicle is capable of or infact it may easily influence on the decision aspect for those who are going to buy a new car.Gud review bro and keep it up 🙏 👍👍
@NajeebRehmanKP4 жыл бұрын
Thank you bro 🥰
@aswinkanakarajan37855 жыл бұрын
Another great review najeeb bro, you are going to be the No 1 car reviewer in malayalam.your preparations,detailing,explanations are excellent we can see your hardwork behind this.I suggest riding review also
@NajeebRehmanKP5 жыл бұрын
Thanks bro ❤️
@makhsoodlambeth4 жыл бұрын
Very good presentation.Congratulation Najeeb.
@NajeebRehmanKP4 жыл бұрын
Thanks bro 🥰🥰
@asfeermeethalkomath21424 жыл бұрын
നിങ്ങളുടെ intro കണ്ടപ്പോൾ തന്നെ like അടിച്ചിട്ടുണ്ട്.ഒട്ടും ബോറടിക്കാത്ത അവതരണം.
@NajeebRehmanKP4 жыл бұрын
Thanks bro 🥰 for your support
@Hariharansir5 жыл бұрын
മൊബിലിയോ വണ്ടിക്ക് ഉണ്ടായ same പ്രോബ്ലം ഈ വണ്ടിക്കും ഉണ്ടാകും അടി തട്ടും ടയർ സൈസ് കുറവായതുകൊണ്ട് 🙁
@shamithraj75944 жыл бұрын
Kanathe parayaruthu valya tyr aanu
@bijulpillai26425 жыл бұрын
നല്ല അവതരണം ആയിരുന്നു, അവസാനം താങ്കൾ എർട്ടിഗ എന്ന് പറഞ്ഞില്ലേ അത് ഇത്തിരി... പറ്റിപ്പോയി സൂപ്പർ താങ്ക്സ് ഓഫ് 🎉🎊
Vandiyude Peru parayumbol navu ulukkumenikilum vandi ishttapettu😊👍👍
@NajeebRehmanKP5 жыл бұрын
😂
@irshadtm96705 жыл бұрын
അവതരണം കിടുവ എനിക്ക് തോന്നുന്നത് ബ്രോ ആണ് വാഹനത്തിന്റെ മെയിൻ ഫീച്ചർ തുടക്കത്തിൽ ഒരു just പറഞ്ഞു പിനീട് പൂർണ അവതരണത്തിലേക് പോവുന്നത് ഇപ്പൊ എലാ ടെസ്റ്റ് ഡ്രെവ് പ്രോഗ്രാം എല്ലാം ഇതേപോലെ ആണ് കാണിക്കുന്നത്
@NajeebRehmanKP5 жыл бұрын
Thanks bro... angane try cheyyam
@hashifzmax25265 жыл бұрын
നജീബ് ഭായ് നിങ്ങൾ മുത്താണ് 😘😘👍🏻👍🏻
@NajeebRehmanKP5 жыл бұрын
Thanks ikka
@alexmathew23745 жыл бұрын
Adipoliyayitund keep it up najeeb bro 👌🏻👌🏻
@NajeebRehmanKP5 жыл бұрын
Thanks bro ❤️
@abhilashsivanandan5 жыл бұрын
ഇത് ertiga തന്നെയാണ് മാഷേ..... ചെറിയ ഒരു crossover... ആൾക്കാരെ പറ്റിക്കാൻ
@mohamedanas52405 жыл бұрын
Correct bro... Ertiga thanna rear side... Swift nte same door panel... Marati design ingne oke thanna..... Bore paripadiii
@Bandiperaanthan5 жыл бұрын
Ithu kurachum koodi valiya mpv aanu croosover alla black wheel archu undnkl cross o er aavilla
@Bandiperaanthan5 жыл бұрын
Peril thaNne illee ertigayude xlarge version
@roshanrajan40945 жыл бұрын
Same Ertiga platform aanu...
@Bandiperaanthan5 жыл бұрын
@@roshanrajan4094 ya wheelbase lengthum kooduthal undu
@viewer-zz5fo5 жыл бұрын
Tyre size is small,it should have been 17 inch.
@abusufiyan81115 жыл бұрын
Interior exterior design..poli..😍😍👍
@muhammedshafi64425 жыл бұрын
abu sufiyan
@jnsantony83355 жыл бұрын
Innale chodhichu Innu review thannu Thanks ikka
@NajeebRehmanKP5 жыл бұрын
thnks bro
@mahaboobbasha5804 жыл бұрын
Good and clear detailing . Thanks for unloading.
@NajeebRehmanKP4 жыл бұрын
Thanks bro ❤️🥰
@sujilvelayilsuresh65455 жыл бұрын
കുറച്ചു നാളുകളായി കാത്തിരുന്ന വീഡിയോ
@shinemadhu97805 жыл бұрын
നജീബ് ഇക്ക വീഡിയോ പൊളിച്ചു. മാരുതി ഇനിയും മാറേണ്ടത്തുണ്ട്. പിന്നിലുള്ള A/C വെന്റ് പണ്ടത്തെ 800 നെ ഓർമിപ്പിക്കുന്നു. തികച്ചും തറ നിലവാരം ബ്ലാക്ക് കളറിലുള്ള പ്ലാസ്റ്റിക് വീൽ ആർച്ചുകൾ ഒറ്റ ആഴ്ച കഴിയുമ്പോൾ ചെളിയും വെയിലും അടിച്ച് കളർ fade ആകാൻ ചാൻസുണ്ട്. ബോഡി കളർ തന്നെയായിരുന്നു ഉത്തമം.
@NajeebRehmanKP5 жыл бұрын
Thanks bro
@Bandiperaanthan5 жыл бұрын
Same look vachu oru suv irakkiyaal pwolikkum
@logniks89695 жыл бұрын
Super , nalla presentation , getting better each time 👍
@NajeebRehmanKP5 жыл бұрын
thanks bro
@mathewarakkal67245 жыл бұрын
One of the best reviews in Malayalam👍
@NajeebRehmanKP5 жыл бұрын
thanks bro
@vyshakvijayan8675 жыл бұрын
ബലെനോ ടെ ഡിസൈൻ കൊടുത്തിട്ടുണ്ട് ക്രിസ്ടടെ ഡിസൈൻ എടുത്തു ...next xl പപ്പടം
@vigorouscomments84625 жыл бұрын
Totyotayum marutiyum സമന്വയിച്ചാണ്..അല്ലാതെ ഡിസൈൻ കൈമാറ്റം അല്ല..
Vyshak Vijayan just accept what it is. Baleno kk Ula buildquality aano breza,S-cross n.
@vyshakvijayan8675 жыл бұрын
😆😅
@Zn-bu8il5 жыл бұрын
നിങ്ങ പൊളിയാ മച്ചാനേ..... മലയാളത്തിൽ ആദ്യത്തെ റിവ്യൂ 😍😍😍😍😍
@ayoobc42685 жыл бұрын
Prcenew
@NajeebRehmanKP5 жыл бұрын
Thanks ikka
@adarsh6005 жыл бұрын
Bro, u covered a to Z about this car, that too in malayalam 👍👍👍great job... Hence subscribed
@NajeebRehmanKP5 жыл бұрын
Thanks bro ❤️
@anishrajan65635 жыл бұрын
Tyre size 17 inch increase cheythurunne adipoli ayirunnu ...
@nehalcwenczerns68094 жыл бұрын
The reviews are pretty good . Not only this , every vehicle reviews which you’ve made so far . Keep this way of explaining . @ Najeeb Rehman
@NajeebRehmanKP4 жыл бұрын
Thank you so much bro 🥰 for your support
@Focus-pj5 жыл бұрын
which should I take Ertiga or xL6 I'm confused(AT or MT)
@funnyfoodiekiddie38815 жыл бұрын
ആരു പറഞ്ഞു ടയർ size കുറഞ്ഞാൽ riding comfort കിട്ടുമെന്നു അങ്ങനെ ആണങ്കിൽ Mercedes bmw മറ്റു മുൻ നിര brand കൾ size കുറക്കേണ്ട.പിന്നെ ac vent position manualy allathe automatic ആയി adjust ചെയുന്ന എതു vehicle aanu ullathu.
@amalkumarm.a43445 жыл бұрын
Front kandillagill vandi ERTIGA thannaa interior side and back oru mattavum. Illa... എന്തായാലും XL6 ആദ്യ വീഡിയോ കിടു.....
@NajeebRehmanKP5 жыл бұрын
thanks bro
@devus70825 жыл бұрын
Nice presentation bro👌👌
@NajeebRehmanKP5 жыл бұрын
Thanks bro
@laijuantony43835 жыл бұрын
Eagerly waiting for electric cars ...
@rejisureshbabu16674 жыл бұрын
Car. RS. ...... . .on the. Rod
@shekhaandjenavlogs55275 жыл бұрын
നല്ല ഒരു റിവ്യൂ, അത്യാവശകാര്യങ്ങൾ മാത്രം പറഞ്ഞു.എന്നാൽ ഒന്നും വിട്ടുപോയിട്ടുമില്ല.keep it up
@NajeebRehmanKP5 жыл бұрын
Thanks etta
@RAFEEQRAFEE7785 жыл бұрын
ലോകത്ത് ഒരുപോലെ 9 ആളുകൾ ഉണ്ടന്ന് കേട്ട് കേൾവി അതുപോലെ വണ്ടിയും ഇറങ്ങി
@mubarak_kalathingal5 жыл бұрын
Good review bro👍🏼 What is the difference between Alfa and zeta model?
@NajeebRehmanKP5 жыл бұрын
thanks bro
@ShihabSaheer5 жыл бұрын
Alpha top model'aa Zeta is the model beneath it
@hareesshsh3 жыл бұрын
ഞാൻ ഇംഗ്ലീഷ്, ഹിന്ദി reviews കാണുന്ന ആൾ ആണ്.. ഞാൻ മലയാളത്തിൽ കണ്ട ഏറ്റവും നല്ല review.. eventhough u didnt ride the mpv..
@NajeebRehmanKP3 жыл бұрын
Thank you 🙏
@Althafkaraya5 жыл бұрын
ഇങ്ങൾ മൊതലാണ് ട്ടോ... കാരണം മാരുതിയുടെ xl6 ന്റെ ഫസ്റ്റ് review ആയിരിക്കും ഇത്
@NajeebRehmanKP5 жыл бұрын
thanks bro
@dreamcatcher17535 жыл бұрын
First review, great
@NajeebRehmanKP5 жыл бұрын
Thanks
@albesterkf52335 жыл бұрын
എർട്ടിഗയുടെ അപരൻ 🤣🤣
@lion82645 жыл бұрын
😊👍. നല്ല അവതരണം..
@NajeebRehmanKP5 жыл бұрын
thanks bro
@yasijojo72525 жыл бұрын
നന്നായി അവതരിപ്പിച്ചു പക്ഷേ ലാസ്റ്റ് ഒരുകാര്യം പറഞ് (എർറ്റിഗയുടെ തേഡ് റോ ) എന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ടു XL6 അവതരണം
@NajeebRehmanKP5 жыл бұрын
Thanks bro ... oru cheriya mistake vannu edit cheyyunund
@rajivt19825 жыл бұрын
kurachu koodi premium akamayirunnu.....1. 6 airbags 2. 17 or 18 inch wheels 3. 1.8 or 2.0 liter engine with multiple options such as CVT, AMT angane okke....pinne more features like automatic headlight, wiper, oru sun roof. Better steering design, front console, dash board angane okke...ethippol ertigakku undaya valiya kutti pole....ente oru thonnal aanu...Maruti onnu kalam matti chavittanam...ella kalavum ee mileage,, resale value, ella mukkilum moolayilum service stations...ethokke vechu aalukale attract cheyan pattila...
@Hustler_mindset2 жыл бұрын
Price also go up😑
@rashimon21675 жыл бұрын
Video നന്നായിരിക്കുന്നു മാരുതി എന്ത് ഇറക്കിയാലും കണക്കാ ആദ്യം പപ്പടം അല്ലാത്ത വണ്ടി ഇറങ്ങുന്നവരെ കാത്തിരിക്കാം
19:53 ertiga?🤔😜 8:06 Front door handle il ulathu switch avilla, rubber rap cheytha censor avum,athil press cheyenda karyamilla,touch cheythal mathiyavum,orupadu tavana press cheythal aa rubber rap kedavan chance undu.boot open cheyanum ithupole touch cheythu pokkiyal mathiyavumennu tonunu. Pine reading light okke ellaa carilum manual alle.😜 Hand brake nobinte chrome finishing vare detail cheytha ingale video vallaathoru detailing review ayi poyi 😄 Anyway good work😊👍🏽
@NajeebRehmanKP5 жыл бұрын
kshamikk bro... oru flow anu
@rash_thalassery5 жыл бұрын
Najeeb Rehman KP Ok shamichirikunooo😜
@spmsolus5 жыл бұрын
AM Motors Kerala First NEXA Dealer
@NajeebRehmanKP5 жыл бұрын
Yes
@spmsolus5 жыл бұрын
@@NajeebRehmanKP ningal evidenu?
@NajeebRehmanKP5 жыл бұрын
Malappuram
@subairmadapilly5 жыл бұрын
നല്ലൊരവതരണം....... അടിപൊളി
@NajeebRehmanKP5 жыл бұрын
thanks ikka
@sanumonshaji4 жыл бұрын
X=24; 6*4=24, L=12;6*2=12 6=6*1 six is common again add these two values in RHS u will get=> 24+12+6=42; 4+2=6 this is how some people are pushing evil things in to our day today life
@sabah79185 жыл бұрын
Najeeb applause for your efforts
@NajeebRehmanKP5 жыл бұрын
Thanks bro
@Red_Salute-g7d5 жыл бұрын
Very gud review. Loud and crisp. 👌
@NajeebRehmanKP5 жыл бұрын
Thanks ❤️
@asanvarkkbaa5 жыл бұрын
കൊള്ളാം..... എനിക്ക് ഇഷ്ടമായി.....
@NajeebRehmanKP5 жыл бұрын
Thanks .. for more call to that number in description
@sreekanthr24995 жыл бұрын
Very Nice description
@NajeebRehmanKP5 жыл бұрын
Thanks bro
@SureshGokulamSIS5 жыл бұрын
നല്ല explanation.
@NajeebRehmanKP5 жыл бұрын
Thanks bro
@albertabs24675 жыл бұрын
Camera yude purpose explain cheyyanda avashyam illa 🤒Repeat ayi varnath oyivaki. Onnoode brief ayit cheythal usharavm ✌🏻
@deepakvalsan33235 жыл бұрын
Front grill and headlight inspired from kia seltos
@rejigopuran52545 жыл бұрын
No....It is inspired from innova crysta
@aravind51865 жыл бұрын
puthiya etios review n vendi wait cheyunu. 🤗💕
@NajeebRehmanKP5 жыл бұрын
Vandi varatte
@praveenthayyil52465 жыл бұрын
Very clearly described.. Nice review..
@NajeebRehmanKP5 жыл бұрын
Thanks
@sajeevsj98565 жыл бұрын
മുട്ടതോട് കൊണ്ട് ഇണ്ടാക്കിയ അപ്പൂർവ വണ്ടി
@throughmy3rdeye8695 жыл бұрын
Tata nexon latest varient onnu review cheyyumo?
@vishnunathachary76865 жыл бұрын
ഇത് എർറ്റിഗയുടെ പുതിയ roopam
@shemmannarkkad5 жыл бұрын
You have doing a good job and keep going congrats. i am waiting for the next vedio
@NajeebRehmanKP5 жыл бұрын
Thanks bro ❤️
@aravindsasi835 жыл бұрын
Are u crazy?? This is not a review.. It's just a walk around. You are confusing the viewers in order to get more views
@Abhijithabhitheboss5 жыл бұрын
Ertiga theernnu 🚙 Nexa Premium 😍
@sufaidkn36354 жыл бұрын
Ertiga ano xl6 aano best
@dennisjacob77815 жыл бұрын
Bro...sherikum xl6 enna 6 seater car nte avyishyam nilavil undo ennu tonnunilla....athinu pakaram s cross or brezza petrol eathinte eathekilum erkiyal athre nannayane........
@rayeesv47964 жыл бұрын
Bynkrm sporty look ane ee vandik adipoli
@josephjohnson76185 жыл бұрын
Side il ulla tyre nte mukalile black cladding kurachu bore aayille....... Tyre kurachoodi valuthakamayirunnu
@josemonjoy17345 жыл бұрын
ബ്രോ, ഒരു ചെറിയ തിരുത്തുണ്ട് roof ac യുടെ intake ആണ് front row seat ന്ടെ മുകളിൽ ഉള്ളത്.
@vikingzz5 жыл бұрын
Roof ac alla... Blower maathram aanu
@AmmuzzTales4 жыл бұрын
Bro first zeta ano alpha ano parayu ,variant parayuu shremiku
@MohamedAshraf-wv9uq5 жыл бұрын
Well detailed review, keep up the good work.
@NajeebRehmanKP5 жыл бұрын
Thanks bro
@anytimelyrics44755 жыл бұрын
Excellent work bro keep it up
@NajeebRehmanKP5 жыл бұрын
Thanks to
@tune2me665 жыл бұрын
Maruti suzuki again giving old vine in new bottle, it's Ertiga with cosmetic changes. I feel Tata Hexa is a class a part in this segment with high ground clearance and luxury.
@jgb40064 жыл бұрын
പക്ഷെ ഈ വാഹത്തിന്റെ നീളത്തിന്റെയും വണത്തിനും പറ്റിയ ഒരു alloys അല്ല എന്നാണ് എന്റെ അഭിപ്രായം ഒരു 16 inch alloys കൊടുക്കാമായിരുന്നു
@mubarak_kalathingal5 жыл бұрын
Super
@shahirfagu35095 жыл бұрын
Enthokke technology vannalum maruthiyalle adipoli
@ks-kt5yn5 жыл бұрын
കൊള്ളം നല്ല അവതരണം . Very good
@NajeebRehmanKP5 жыл бұрын
Thanks
@hussainkunjumuhammed12674 жыл бұрын
Sunroof കൂടി ആകാമായിരുന്നു
@farhanvlogs95085 жыл бұрын
Very clear video .I like it
@ഊക്കൻടിൻ്റു5 жыл бұрын
Build quality എങ്ങനെ??? Crash test result വന്നോ???