ഞാൽ കൂളന്റയി വെള്ളമാണ് ഉപയോഗിചിരുന്നത് ഇപ്പോൾ വെള്ളമേല്ലാം മഞ്ഞനിറമായി, തുരുമ്പ് വന്നോ എന്ന് സംശയമുണ്ട് , ഇനി ഞാൻ എന്താണ് ചെയ്യെണ്ടത്
@TechandTravelbytitus3 жыл бұрын
ബ്രോ, നല്ല വീഡിയോ. ഒരു സംശയം ഉണ്ട്. പഴയ കൂളന്റ് ക്ലീൻ ചെയ്യുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്ത് നിറുത്തണോ? റെഡിയേറ്റർ ഇളക്കാതെ കൂളന്റ് ഫിൽ ചെയ്യാൻ പറ്റില്ലേ?
@vishnuvijay46104 жыл бұрын
Aultoyi 1liter coolant full use akkamo .athin ethre qnty water use akknam .
@sajin434 жыл бұрын
bro maruthi alto 2010 model ravile start cheyyumbol white smoke varunnu....oru oil kathunna smellum...but pinn undavarilla...runningilonnum kuzhappamilla...
@MOTOSPEEDautomotivecare4 жыл бұрын
Engine oil kurayunnundo ennu nokkanam bro mrng start cheyyumbol chila car il okke cheriya vapour silencer il koodi vararundu athu catalytic converter il ulla vellam vapour aayi pokunnathanu just onnu confirm cheyyanam bro water vapour aano atho oil burn aakunnundo ennu
@abdulsamadu54784 жыл бұрын
Very nice explanation, though you didn't show how they apparently clean the exterior part of radiator.
@sumeshkarthi71964 жыл бұрын
🤩🤩🤩💓💓
@RichiWyne3 жыл бұрын
Bro Adipoli Informative..
@hakeempmrpmr53604 жыл бұрын
Maruti 800 floor mate mahatma full review chayumo?
@AshwinThomasM3 жыл бұрын
Sparesil 3 pcs radiator hose ondello, one small piece adh evedeya veruva?
എന്റെ അടുത്തുള്ള zen lxi type2 mpfi model വണ്ടി ഒരു 8 to 10 km ഓടി വീട്ടിൽ വന്നു നിർത്തിയിട്ടാൽ ബോണെറ്റിനകത്ത് നിന്നും വെള്ളം തിളക്കുന്ന ശബ്ദം കേൾക്കുന്നു. ഒരു മാസംമുമ്പ് മുമ്പ് radiator തുറന്നപ്പോൾ ചെളി നിറഞ്ഞ വെള്ളമാണ് കാണാൻ കഴിഞ്ഞത്. എല്ലാ വെള്ളവും പുറത്തു കളഞ്ഞു coolant mix ചെയ്തു വെള്ളം ഒഴിച്ചു. (Radiatorന്റെ താഴെ ഉള്ള ഹോസ് അഴിച്ചാണ് വെള്ളം ഒഴിവാക്കിയത്. ഇതുപോലെ എഞ്ചിൻ flush ചെയ്തു അഴുക്ക് വെള്ളം പുറത്തു കളഞ്ഞിട്ടില്ല). രണ്ടു ആഴ്ച കഴിഞ്ഞപ്പോഴേക്കും coolant നിറം മാറി അഴുക്കായി വീണ്ടും തിളക്കുന്ന ശബ്ദം തുടങ്ങി. എന്തായിരിക്കും പ്രശ്നം
@MOTOSPEEDautomotivecare4 жыл бұрын
Temperature gauge il high kanikkunnundoo broo
@S73794 жыл бұрын
ഇല്ല center വരെ കാണിക്കുന്നൊള്ളൂ
@mohanmahendre4 жыл бұрын
Can I mix distilled water in coolent sir? Is it right or not sir I first time change coolent so please help me
@MOTOSPEEDautomotivecare4 жыл бұрын
Distilled water +coolant is better bro
@mohanmahendre4 жыл бұрын
Thanks to help me brother your all videos is very helpful and thanks again
@mohanmahendre4 жыл бұрын
Sir how to open maruti 800 oil filter 👍 make one video please
@BEASTO__3604 жыл бұрын
Plz explin about കോലന്റ് flushing.
@seminmathew96432 жыл бұрын
Mpfi & carburetor engine coolent same grade ano?
@subhash.sthajus6685 жыл бұрын
വളരെ നല്ല വിഡിയോ. All the best. Thanks.........
@MOTOSPEEDautomotivecare5 жыл бұрын
😍😍💞💞😘😘😘
@edwinpereira94474 жыл бұрын
Why don't you think of doing maruti Zen carb model
@jaseemm86444 жыл бұрын
Coolend water ന് പകരം വെള്ളം പറ്റുമോ , problem ഉണ്ടോ
coolantinte koode distilled water ozhichal vandiku problem undakumo
@aneeshpk92102 жыл бұрын
Bro, 7:3 ennu parayumbol 700ml 300ml ano? Radiatoril etra ml ozhikanam ? Tankil etra ml ozhikanam? Quantity patti ee videoil parayunnilla atha chodiche
@SANJAY-dy1ci3 жыл бұрын
Bro Maruti 800 best coolant name sollunga
@pathanamthittakaran814 жыл бұрын
എന്താണ് a connectoril തേച്ചു പിടിപ്പിച്ചത് ഗ്രീസ് ആണോ?
@MOTOSPEEDautomotivecare4 жыл бұрын
Gasket marker or anabond bro athanu name athinte leak varathe irikkananu
@pathanamthittakaran814 жыл бұрын
@@MOTOSPEEDautomotivecare thanks
@jinulalcs86664 жыл бұрын
Coolantine oppam distilled water ozhikunnathano nallathu
@MOTOSPEEDautomotivecare4 жыл бұрын
Yaa atha nallathu 😍👍👍👍
@Khushi-cc2zq3 жыл бұрын
Great bro . If possible , please put English subtitles so other can also get benefits . thanks
@MOTOSPEEDautomotivecare3 жыл бұрын
Ok broo 👍👍😘
@seejanfelix58922 жыл бұрын
bro side tank il water fill cheiyeno..? radiator il full coolend undu side tank il korache coolend undu but athu water fill cheyeno nu onnu parayenam plse
@pathanamthittakaran814 жыл бұрын
പഴയ alto യിൽ എത്ര ലിറ്റർ വെള്ളത്തിനു എത്ര അളവ് coolant ഒഴിക്കണം?
@MOTOSPEEDautomotivecare4 жыл бұрын
3:1 ratio aanu broo
@pathanamthittakaran814 жыл бұрын
@@MOTOSPEEDautomotivecare thanks
@fahizvalappil22594 жыл бұрын
M800 ac filter undo? Undenkil cleaning video cheyyo
@MOTOSPEEDautomotivecare4 жыл бұрын
A/c filter illa brooi
@fahizvalappil22594 жыл бұрын
Ac കൂളിംഗ് കമ്മി (2005)mpfi എന്തൊക്കെ നോക്കണം
@anishtk89542 жыл бұрын
Coolant change ചെയ്യാൻ radiator ഊരേണ്ട ആവശ്യം ഉണ്ടോ..??
@ameersudhi13484 жыл бұрын
Coolente കൂടെ ബാറ്ററി വെള്ളം യൂസ് ചെയ്യാമോ
@jawad90454 жыл бұрын
Ente 800 വേഗം coolant തീരുന്നു. ഒരു 34 കിലോമീറ്റർ ഓടിയാൽ coolant തീരുന്നുണ്ട്.
@vishnujithkrishna67494 жыл бұрын
റിസർവ് ടാങ്കിൽ കൂളന്റും, റേഡിയേറ്ററിൽ പച്ച വെള്ളവും ഒഴിച്ചാൽ കുഴപ്പമുണ്ടോ??
@MOTOSPEEDautomotivecare4 жыл бұрын
🤦🤦️🤦 oru use um illa broo
@dpmagicmalayalam65114 жыл бұрын
Video kollaaam bro.... Pakshe coolant - water mixing proportion quantity paranjilla, Athu paranjal Kollaayirunnu
@DestinyPreplanned4 жыл бұрын
Bro Coolentinte koode battery water ozhicha kuzhapam undo?
@MOTOSPEEDautomotivecare4 жыл бұрын
Battery water use cheyyan padilla broo
@pathanamthittakaran813 жыл бұрын
ഒരു കുഴപ്പമില്ല distilled water ആണ് ഉപയോഗിക്കേണ്ടത്
@universaltechhub36973 жыл бұрын
കാർബറേറ്റർ 800 ൻ്റെ S ഹോസ് ലിക്ക് വന്നപ്പോൾ മുന്ന് ഹോസും മാറ്റി .ഇപ്പോൾ വണ്ടി ഓടി വന്നാൽ Seഹാസ് ചളിങ്ങിയിരിക്കുന്നതായി കണ്ടു റേഡിയേറ്റർ ക്യാപ്പ് തുറന്നപ്പോൾ പഴയ സ്ഥിതിയിലേക്ക് ഹോസ് വന്നു എന്തായിയിരിക്കും പ്രശ്നം എൻജിനകത്ത് തടസം വന്നതാണോ ?
@dailyfresh70183 жыл бұрын
chetta distilled water evide vagan kittum chetta....one.dout koodi battery water ano ee distilled water???onnu paranju tarumo chetta urgent
@bijumonkc94864 жыл бұрын
ബ്രോ പൈപ്പ് പൊട്ടി ലീക് ആയി.. പൊക വന്നു. പിന്നെ ഓഫ് ചെയ്തു. വേറെ പൈപ്പ് ഇട്ട് വെള്ളം ഒഴിച്ച്. പിന്നെ കുഴപ്പം ഇല്ല... വേറെ എന്തേലും പ്രശ്നം ഉണ്ടാവുമോ എൻജിന്
@MOTOSPEEDautomotivecare4 жыл бұрын
Coolant aano use cheyyunnathu allengil coolant use cheyyuka broo athu koodathe ethengilum hose complaint undo ennu koodi nokkanam broo
@bijumonkc94864 жыл бұрын
കൂളന്റു ആണ്... മുകളിൽ പൈപ്പ് പൊട്ടി. ചൂടായി പുക വന്നു. ഓഫ് ആക്കി.
@bittertruth48754 жыл бұрын
What is that orange coloured glue bro??
@MOTOSPEEDautomotivecare4 жыл бұрын
Gasket marker
@kantharaj50993 жыл бұрын
1leter coolent , how much leter water mix
@jillamedia1544 жыл бұрын
ചേട്ടാ എന്റെ കാർ മാരുതി 800 ആണ്1999 മോഡൽ കയറ്റത്തിൽ കട്ടർ ഉള്ള റോഡ് ക്ലച്ച് താങ്ങി കേറി വരുമ്പോൾ വണ്ടി ഓഫ് ആയി പോകുന്നു താഴെ നല്ല സ്പീഡിൽ കയറി വന്നെങ്കിൽ മാത്രമേ ഓഫ് ആകാതെ കയറും അത് എന്തുകൊണ്ട് ആ ചേട്ടാ ഇങ്ങനെ വരുന്ന
Bro antte vandi gutter olla vazhyil koodi odikkumbo left sideil ninnu tak tak sound varannu..nthannu karanam plzz paranju tharamo ..oru pravasham tie rod end mari ennittum sound mariyilla
@MOTOSPEEDautomotivecare5 жыл бұрын
Check lower arm , pinne steering rack bush check caliper and strut bush condition , balancerod bush broo
@sallutech24935 жыл бұрын
Thanku bro njn chech cheyth nokkitt result arikkam
@sallutech24935 жыл бұрын
Bro e strut Bush nthanu sambhavam
@jomonkj87524 жыл бұрын
Reserve tankil entha ozhikkendathu?
@MOTOSPEEDautomotivecare4 жыл бұрын
Coolant + distilled water
@franciska86894 жыл бұрын
Bro,Distilled water = sadarna nalla vellam thannayalla?
@ZSVlog32724 жыл бұрын
Bro വെള്ളം കുറയുന്നത് കാരണം എന്തെ അത് നന്നാക്കാൻ എത്ര ആകും
@@MOTOSPEEDautomotivecare ലീക്ക് ഒന്നും ഇല്ല bro രാവിലെ കുറച്ചു കുറഞ്ഞു കാണും അത്ര മാത്രമെ ഉള്ളു
@TAMILARASAN-bn8zj3 жыл бұрын
Bro coolant oil leaking bro wat to do
@ashferchundale52654 жыл бұрын
800 nte engine workinu ethra roopa varum..?
@MOTOSPEEDautomotivecare4 жыл бұрын
15-20k aakum broo
@ashferchundale52654 жыл бұрын
@@MOTOSPEEDautomotivecare Thanks....! Enikkoru 800 vanganam ennund.. Pani kittukayanenkil maximum we Oru paniyalle kittoo alle..? Engine work edupichal pinne vandi condition aakumo...?
@33325130114 жыл бұрын
Thermostat ke kharab hone k karan coolant over flow ho sakta h kya
Anabond allengil gasket marker enna bro athinte name
@msugesh82484 жыл бұрын
എഞ്ചിൻ ഫ്ലഷ് ചെയ്യുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് കഴപ്പമില്ലേ''.'' ..... അപ്പോൾ റേഡിയേറ്ററിൽ വെള്ളം നിൽക്കുന്നില്ലല്ലോ..... 6:33
@MOTOSPEEDautomotivecare4 жыл бұрын
Coolent flush cheyyumbol nammal vellam radiator il ozhikkunnundu bro so start cheyyumbol radiator il vellam ozhikkanam athu choodakumbol radiator il ulla pazhaya coolant um ellam drain aayi pokum athinodoppam radiator um clean aakum
@ananthjayachandran39684 жыл бұрын
Bro nalla video ane iniyyum cheyyanam
@MOTOSPEEDautomotivecare4 жыл бұрын
Thankuu brooo
@Fatehtaaz59113 жыл бұрын
Thanks for info bro
@ravisankar95264 жыл бұрын
Bro m800 carbarator minimum ethra millege kittum
@MOTOSPEEDautomotivecare4 жыл бұрын
Oru 15-18 kmpl kittum broo
@cibinbabu45075 жыл бұрын
റിസേർവ് ടാങ്ക് ക്ലൻ ചെയ്‌തില്ലല്ലോ
@sumeshkarthi71964 жыл бұрын
😍😍
@Namma-chennel4 жыл бұрын
Tamil la sola mudiuam maa bro
@MOTOSPEEDautomotivecare4 жыл бұрын
Kandippa sollu broo 👍😍💞
@Namma-chennel4 жыл бұрын
Thanks bro
@greenhome89984 жыл бұрын
Njn ipo enda vndi endhnklum error kanikumbo bro da channel aanu use chyinth. Channel videos stop chyaruth plz. 🙏🤝
@MOTOSPEEDautomotivecare4 жыл бұрын
Thankuu broo 💞😍🤩💓💓😘😘😘
@MOTOSPEEDautomotivecare4 жыл бұрын
Illa broo video stop cheyyilla
@kumarkumar-gg3ko3 жыл бұрын
Thanks Nalla video
@g.gopalanng19255 жыл бұрын
Good jop... Useful
@MOTOSPEEDautomotivecare5 жыл бұрын
Thankuu 😍💞😘
@kannankallar20315 жыл бұрын
തെർമോസ്റ്ററ്റർ ഇല്ലാതെ എത്ര ദൂരം ഓടിക്കാം മാരുതി ആൾട്ടോ 800 ഓടിച്ചാൽ കുഴപ്പം ഉണ്ടോ
@MOTOSPEEDautomotivecare5 жыл бұрын
Thermostat illengil correct temperature il fan work cheyyilla fan work cheyyum but correct aayi work cheyyilla chila workshop il overheat complaint varumbol thermostat valve oori maatarundu ellayidathum illa chiladuthokke
@sunimon3094 жыл бұрын
എന്റെ 800മാരുതി ഓവർ ഹിറ്റ് കാണിക്കുന്നു റേഡിയറ്ററിൽ കുള്ളന്റെ ഹിറ്റിഗ് കാണിക്കുന്നില്ല
@MOTOSPEEDautomotivecare4 жыл бұрын
Temperature gauge wiring check cheyythu nokk broo loose aakum
റെഡിയേറ്റർ ഒഴിക്കുന്ന അളവും ടിന്നിലും അളവ് പറഞ്ഞില്ല
@MOTOSPEEDautomotivecare3 жыл бұрын
Petrol car 70:30 ratio diesel car 50:50 ratio
@altaf62704 жыл бұрын
bro 1:3 alle normal ? pinne coolent mix cheyunne distled water alle ? normal watter use cheyarundo?
@MOTOSPEEDautomotivecare4 жыл бұрын
Athe 1:3 allengil 70:30 ratio aanu distilled water aanu use cheyyendathu normal water clean aanengil use cheyyam but normally use cheyyathirikkunnatha nallathu
@vinusamuelsmiddleclass580 Жыл бұрын
Thanks
@greenhome89984 жыл бұрын
Hii. Enik oru dwt und. 800 anu enda car. Vandi onnnu mutti radiator onnu just onnu cherinju athinu problem endhnklm undo