ഞാനും ഇന്ന് ഇ ഒരു അവസ്ഥയിലാണ് കടന്ന് പോകുന്നെ അവഗണന എന്നെ എത്ര അവഗണി ച്ചിട്ടും വീണ്ടും ഞാൻ അവരുടെ പുറകിന് പോവാ ഒരിക്കലും എനിക് മാറാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല നമ്മളെ ഒരുപാട് ചേർത്തു പിടിച്ചിട്ട് ഒഴുവാക്കി വിടുമ്പോൾ ഉള്ള് കൊള്ളാൻ കഴിയുന്നില്ല അവഗണന അതാണ് ഇപ്പോൾ എന്റെ ജീവിത ത്തിൽ നടക്കുന്നത്
@anuraj25212 ай бұрын
Athokee pattum .. nammalee വെറുപ്പിക്കുന്ന പോയിൻ്റ് varee എത്തിച്ചാൽ we will change ... First avoid thinking about hurting person... ..
@syamaprakash77183 ай бұрын
താങ്ക്സ് mam🙏🏻 ആരെയും പിണക്കാതിരിക്കാൻ, അഥവാ ആരെങ്കിലും ഒക്കെ നമ്മിൽ നിന്ന് അകന്നു പോകും എന്ന് ഭയന്നു നമ്മൾ ഒരുപാടു ചേർത്ത് പിടിക്കും പിന്നീട് ആണ് അറിയുന്നത് നമ്മൾ ഇമോഷണൽ ഫൂൾ ആയി പോയി എന്ന് thanksmam🙏🏻 നല്ല ഒരു മോട്ടിവേഷൻ ആണ്..... ഹാപ്പി onam❤
@MaryMatilda3 ай бұрын
@@syamaprakash7718 exactly❤️❤️
@cnvasanthavasantha59572 ай бұрын
Correct teacher....;!!😊
@kuttappanbeneasseril53 ай бұрын
ജീവതത്തിലും ചില കാര്യങ്ങൾ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം നന്ദി സർ
@MaryMatilda3 ай бұрын
❤❤❤
@aflahakp563 ай бұрын
ഞാൻ ഒരു ഇമോഷണൽ ഫൂൾ ആണ്... എന്റെ ഭർത്താവ് അതിന്റെ നേർ വിപരീതവും.... അദ്ദേഹത്തോടു ഒപ്പമുള്ള ജീവിതം വളരെ വിരസവും.... ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു പക്ഷേ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ!!!കഴിയുന്നില്ല..😢
@BabyTk-g3m3 ай бұрын
Emotional fool Word തന്നെ meaningful. അറിവുകൾ പകർന്നു നൽകിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ
@manuvidyakeshu44893 ай бұрын
മാഡം വീട്ടിൽ ഉള്ളവരെ മാറ്റാൻ പറ്റില്ല നമ്മൾ മാറുക. ഇനി എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും വീട്ടിലുള്ളവർക്ക് ഒരു ഇഷ്ടം und അങനെ ഉള്ളവരോട് അവർ അടുപ്പം കാണിക്കു. മാഡം പറഞ്ഞപോലെ ആണേൽ നമ്മൾ നമ്മുടെ ഭാഗം correct ചയ്യാൻ but ചിലതൊക്കെ correct ചയ്യാം എല്ലാം ച്യ്താൽ നമ്മൾ വെറും ഒരു അടിമ മാത്രം അത് ശരിയല്ല selfrespact ആണ്
@MaryMatilda3 ай бұрын
Slave ആകാതെ തന്നെ ചില മാറ്റങ്ങൾ ആകാം.
@jobinjayan3196Ай бұрын
നമസ്കാരം മാഡം വളരെ ഉപകാരപ്രദമായ വീഡിയോ May God Bless You ❤❤❤
@rajeev.ppalakkote61493 ай бұрын
ഈ ഓണത്തിന് എന്നിലേക്ക് എത്തിയ വളരെ പ്രധാനപ്പെട്ട ഒരു ഓർമ്മപ്പെടുത്തൽ.... തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കുറെ വർഷങ്ങളായി ഒരു വലിയ emotional fool ആയിരുന്നു... എനിക്ക് ഈ വലയത്തിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ട്... കഴിയുമോ എന്നറിയില്ല... Thank you teacher.. Happy onam❤❤
@MaryMatilda3 ай бұрын
കഴിയും.❤❤ Happy Onam.
@rsn612523 ай бұрын
Me too
@smithazworld57933 ай бұрын
ഞാനും ഇമോഷണൽ fool ayirunnu...
@anilvanajyotsna54423 ай бұрын
നമസ്തേ ടീച്ചർ ഈ പ്രഭാതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിന്. ഓം ശുഭ സങ്കല്പമസ്തു.
@MaryMatilda3 ай бұрын
❤❤❤
@mohammedsiddikp.m10293 ай бұрын
Thank you so much Teacher.. ഇനി ഈ situations വരുമ്പോൾ ഓർക്കാൻ പറ്റിയ വാക്ക്.. Emitional Fool👌 ആ നിമിഷം ഈ video ഇൽ പറഞ്ഞതെല്ലാം മനസ്സിൽ വരും 👍🏻👍🏻
@MaryMatilda3 ай бұрын
❤❤❤
@lalithams43943 ай бұрын
വളരെ വിലപ്പെട്ട വിഷയം ❤️❤️❤️ഒരായിരം അഭിനന്ദനങ്ങൾ 💐👌മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണം ആശംസകൾ ❤️❤️❤️❤️മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️ഒത്തിരി പേർക്ക് ഉപകാരപ്രദം ആയ വീഡിയോ ❤️ഒരിക്കൽ കുടി അഭിനന്ദനങ്ങൾ 👌💐
@MaryMatilda3 ай бұрын
Happy Onam ❤️❤️
@anithanassim81603 ай бұрын
അതന്നെ... ഇമോഷണൽ ഫൂൾ ആകാതിരിക്കാൻ... കഠിനമായി ശ്രമിക്കാം..... ഓർമ്മപ്പെടുത്തുലകൾ തുടരുക.. നന്ദി മാഡം... 👍🏼🌹
@MaryMatilda3 ай бұрын
❤❤❤
@stepfit_bynursha2 ай бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടും ഈ വീഡിയോ 🎉
@premlata91253 ай бұрын
Thank you so much teacher for the wonderful video I am a retired teacher residing at Mumbai, Teacher wt u said is true for me, my problem is overthinking & approaching everything in an emotional & empathetic way, your words are really an eye opener for me.
@MaryMatilda3 ай бұрын
❤❤❤
@HASHNANOUFAL-c9p3 ай бұрын
I was an emotional fool past years.i realized now selfrespect is important more than anything.nammalekaal valuthalla.onnum❤
@anuraj25212 ай бұрын
Ys correct aanu me also .. 😂
@indujai14663 күн бұрын
Really informative 😍
@anuraj25212 ай бұрын
Iam a emotional fool mam, 11 yrs aayittu try cheyyunnu njan entee husbandinee മാറ്റാൻ, മദ്യപാനം കൂട്ടുകെട്ട്, ഒരിക്കലും ഫാമിലക്ക് importance illa, my pregnancy time, all time life long .. I always msg him , now I know he is using my mind .. .. don't have any emotional attachment , now I fed up, when any argument strts he used me to nee aaraa .. iam not independent also financially, iam a mba graduate.. also, now I decide to stop worrying
@JJThoughts-JJThoughts3 ай бұрын
വളരെ ശരിയാണ് teacher പറയുന്നത്. Totally agree 😊❤
@zakkiralahlihussain3 ай бұрын
@@JJThoughts-JJThoughts ആര് പറഞ്ഞു എല്ലാം തെറ്റ് 😂😂😂💪
@MaryMatilda3 ай бұрын
❤❤❤
@lincyp94393 ай бұрын
Emotional fool ayikondirikkunna njan oru decision edukkan bhudhimuttukayanu mam😢
@zakkiralahlihussain3 ай бұрын
@@lincyp9439 ആണോ Ennal decesion എടുക്കേണ്ട 😂💪
@babysumatp52713 ай бұрын
Thank u....ഈ മെസ്സേജ് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു...❤️❤️❤️
@MaryMatilda3 ай бұрын
❤️❤️❤️. Happy Onam.
@surendirak17923 ай бұрын
Happy Onam Mam. Video ഒരാത്മ പരിശോധന നടത്താൻ എന്നെ പ്രേരിപ്പിച്ചു. Thank You Mam..❤
@MaryMatilda3 ай бұрын
❤️❤️❤️
@lathalathakutiyil70263 ай бұрын
ഒരുപാട് നന്ദി.... നല്ലൊരു സന്ദേശം നൽകിയതിന് 💕💕💕💕💕
@MaryMatilda3 ай бұрын
❤❤❤
@sanujaissac24312 ай бұрын
Hello Ma'am. Thank You so much for your eye-opening message for us. I think this too was meant for me personally. I will take this message very seriously in my life. Love you lots 😊😊❤❤❤
@sreelethakunjamma34743 ай бұрын
നല്ല ഓർമ്മപ്പെടുത്തൽ ടീച്ചർ👌
@Unnikannan-tn3ii2 ай бұрын
Nannayitunde medam 2:40
@RemaDevi-vo3tl2 ай бұрын
Orupadu useful aaya video.. thank you so much Ma'am..God bless you 🙏🙏🙏
@divyaunni53622 ай бұрын
Thank You Madam. it's really worthy awareness 🙏
@DhanyaRajK-b9o3 ай бұрын
ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഒരുപാടു പ്രശ്നങ്ങൾക്ക് മാം ഈ വീഡിയോയിലൂടെ പരിഹാരം നിർദ്ദേശിച്ചു കഴിഞ്ഞു. 'വളരെ നന്ദി മാം.
@MaryMatilda3 ай бұрын
❤❤❤
@MaryMatilda3 ай бұрын
❤❤❤
@alvincardoz19743 ай бұрын
Wonderful message ma'am... Loved it....
@MaryMatilda3 ай бұрын
❤❤❤
@SulekhaSulu-lz4nj3 ай бұрын
Thank you for the valuable information
@MaryMatilda3 ай бұрын
❤❤❤
@sujasara69003 ай бұрын
Valuable message, thanks a lot madam.
@MaryMatilda3 ай бұрын
❤❤❤
@bellajohnson30293 ай бұрын
❤ Very good topic on mood swings at different times of our lives. Very good assessment of being emotional fools, especially in regards to family members and relationships. It's very tough to really forget our so called roles and give self care, self respect at times due to the emotional rollercoaster ride in our lives. Appreciate the very sensible and sensitive Advice given. Certainly hope to follow this in the next phase of my life. Thanks.
@MaryMatilda3 ай бұрын
❤❤❤
@indurnethaji4123 ай бұрын
❤ Ma'am you are looking so young in ur new hair style ❤
@MaryMatilda3 ай бұрын
Thanks Indu. Happy Onam.
@arunas8553 ай бұрын
Very good video. എന്റെ same attitude ❤️❤️❤️
@UshaRajeev-u4q3 ай бұрын
Thanks teacher❤ good message🙏
@MaryMatilda3 ай бұрын
❤❤❤
@SumathyMukundhanMuttathi-gv9hm3 ай бұрын
Thank,you,teacher,for,the,valuable,information,
@MaryMatilda3 ай бұрын
❤❤❤. Happy Onam
@AnAwesomeNameHere3 ай бұрын
Thank you, ma'am. The open hairstyle looks great, and a little lipstick will enhance your beauty. Above all, your wisdom is your true aura.
@MaryMatilda3 ай бұрын
❤❤❤
@bindhumurali79463 ай бұрын
Maminde video kanan othiri late aayi.ethrem nalla oru video share cheythathinu thanks mam. Njanum pazhaya vishamangale orkunna aalanu mam.ellam mattanam.thanku so much mam.🙏🏻🙏🏻🙏🏻
@Mehar24formal3 ай бұрын
Milestone interview kandirunnu ethinu mumbe ella videoyum watch cheyyarundayirunnu keepgoing experience share more
Remarkably graceful presentation of a widely useful topic. Superb 👏👏
@MaryMatilda3 ай бұрын
❤❤❤. Happy onam
@pronay00013 ай бұрын
@@MaryMatilda thank you Madam and wish you too a happy & prosperous onam
@lovelymathew19682 ай бұрын
Wonderful message❤
@sabithashaji59943 ай бұрын
Hello Madam I have always watched your videos & it has had great impact on me.... May God bless you & your family
@MaryMatilda3 ай бұрын
Thank you so much 🙂
@ampiliranjit84943 ай бұрын
Excellent video ❤❤
@kazynaba48123 ай бұрын
Correct. Emotional fools ആയിട്ടാണ് പലരും ജീവിക്കുന്നത്
@MaryMatilda3 ай бұрын
❤❤❤
@sumijomesh8923 ай бұрын
Thank you Madam, Super Voice ❤
@MaryMatilda3 ай бұрын
❤❤❤
@krishnanvadakut87383 ай бұрын
Ok, ready. Good Video Thankamani
@MaryMatilda3 ай бұрын
❤❤❤
@chinnuprabhakaran36973 ай бұрын
Ma'am very good topic. Need of the hour❤
@mohanannair85503 ай бұрын
Very good advice to all thanks for the video and Happy Onam🎉
@MaryMatilda3 ай бұрын
Happy Onam ❤❤❤
@prabhavathypl76533 ай бұрын
വളരെ നല്ല അറിവ് 👌
@jessyjoshua87073 ай бұрын
Very informative❤
@MaryMatilda3 ай бұрын
❤❤❤
@aadithswonderworld61833 ай бұрын
Very good talk, Metilda Teacher🥰🙏🏻🥰
@MaryMatilda3 ай бұрын
@@aadithswonderworld6183 ❤️❤️❤️
@leelammajolly18233 ай бұрын
Very good message.
@raizaajmal8528Ай бұрын
എന്താparayaa🥰 ടീച്ചറെ എനിക്ക് ടീച്ചറെ ഒന്ന് hug ചെയ്യാൻ തോന്നി 😘you are a shining star⭐🎉
@raizaajmal8528Ай бұрын
Nan oru psychology student anu.. എന്റെ യാത്രയിൽ ഞാൻ എവിടെ എങ്കിലും വെച്ച് ടീച്ചറെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. In sha allah ❤
@bharathik.p5863 ай бұрын
Teacher good message ❤ Hair style sooper ❤
@simyjohnny54753 ай бұрын
Good message
@MaryMatilda3 ай бұрын
❤❤❤
@beenanair51743 ай бұрын
ശരിയാണ്.. മുറിവ് ഉണങ്ങി പാട് ആയാലും.. അതിനെ ചൊറിഞ്ഞു വീണ്ടും പോറൽ ഏൽപ്പിക്കും... എന്നാലും ബന്ധുക്കൾ അവർ മുറിപ്പെടുത്തിയാൽ മാഡം.. അത് ഇങ്ങിനെ easy ആയി കാണാൻ ആകും.. ഇരുമ്പിനെ ഇരുമ്പ് ചുറ്റിക യാൽ അടിച്ചാൽ ശബ്ദം ഉണ്ടാകും പോലെ.. തടിക്കട്ട ആകുമ്പോൾ അത്ര ഇല്ല
@MaryMatilda3 ай бұрын
❤❤❤.
@sreejasunil1002 ай бұрын
Super teacher ❤
@MaryMatilda2 ай бұрын
Sreeja❤️❤️. Great to hear from you.
@suharasridhar62853 ай бұрын
Nice video Ma'am
@leelapadmanabhan19593 ай бұрын
Imotional fool🤔, എനിക്ക് എന്നെ പറ്റിത്തന്നെ ഒന്ന് ചിന്തിക്കാൻ തോന്നിയ ഒരു സബ്ജെക്ട്., മനസ്സോരു mandhrikakuthira ആണെന്ന് ആരോ പറഞ്ഞ ഒരു ഓർമയും വന്നു. എന്തായാലും ഇതിനൊക്കെ വഴി ഒരുക്കിയ മാഡത്തിന്റെ വീഡിയോ അങേയറ്റം പ്രശംസനീയം തന്നെ. Thanku very much 🙏🏻.
@MaryMatilda3 ай бұрын
❤❤❤.thank you
@COOKINGBIRD8 күн бұрын
Nice
@rajanapi28113 ай бұрын
Well said mam...
@MaryMatilda3 ай бұрын
❤❤❤
@renjithv15232 ай бұрын
Thank u Teacher❤
@blo_m24 күн бұрын
I am also an emotional fool... Mattullavar enthu parayum ennu vicharichu jeevichu.. Oru joint familyil orupadu sahichu.. Vidyabhyasam undaayittum oru special child ullathu kondu jolikku pokaan sadichilla... No support from my family side also..
@eilenesimon34423 ай бұрын
Good motivational talk
@sharafunnisakp5673 ай бұрын
❤❤❤❤ madathinte vaakkukal enne orupaad motivate cheithittund
@MaryMatilda3 ай бұрын
Thank you ❤❤
@faisalmuthireth2 ай бұрын
Ma'am please could you tell me what's the difference between mood swings and narcissist activity
@sreekalamahesh23433 ай бұрын
Thank you ma'am ❤
@jalajamenon86643 ай бұрын
Thank you very much madam🙏
@remyakmkm92603 ай бұрын
Thank you❤
@MaryMatilda3 ай бұрын
❤❤❤. Thank you.
@hameedathbeebi53493 ай бұрын
Barnad sha ye കുറിച്ച് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് madam. Emotional control ആണ് വേണ്ടത്. മനസ്സിന് ശക്തിയില്ലാത്തവരാണ് ഇമോഷണൽ fools. ❤❤❤❤
@MaryMatilda3 ай бұрын
❤❤❤
@lucyvarghese21223 ай бұрын
If it ( Lack of Mental strength)is Genetic, what's the remedy?
I love your videos🥰 This video is so helpful for me as according to me I am a emotional fool🥴 I know that but I can't come out from that state.
@MaryMatilda3 ай бұрын
❤❤❤. Happy Onam.
@smithal50783 ай бұрын
Thanku mam🙏
@Unnikannan-tn3ii2 ай бұрын
Very nice medam 1:55 1:56
@maryjacob36963 ай бұрын
Good one
@JayasreeM-j1n3 ай бұрын
Thank u mam❤❤❤❤
@ambikac48883 ай бұрын
❤❤ Happy Onam madam
@MaryMatilda3 ай бұрын
❤❤❤
@MaryMatilda3 ай бұрын
Happy Onam Ambika
@shinysaju93583 ай бұрын
Happy Onam Teacher.
@MaryMatilda3 ай бұрын
❤️❤️❤️. Happy Onam
@susanJacob-s5l3 ай бұрын
Happy onam mam, കുടുംബത്തിലൊരാൾ imotional fool akan തയ്യാറാകുന്നതുകൊണ്ടാണ് ചിന്താശേഷി ഇല്ലാത്ത പല അംഗങ്ങൾ ഉള്ള വീടുകളിൽ പല സ്ത്രീകളും ഉത്തരവാദിത്തം എന്ന ചുമടും പേറി ജീവിക്കുന്നത്
@MaryMatilda3 ай бұрын
Exactly❤❤
@AnAwesomeNameHere3 ай бұрын
True
@GeorgeT.G.3 ай бұрын
good video
@aswathyanoop98212 ай бұрын
Wow!!!
@Malayalidxb3 ай бұрын
Mam.. How to take a consultation frm u 🙏
@anjo1103 ай бұрын
Mam highly sensitive people...kurich oru video cheyyo