വികാരങ്ങൾ എങ്ങനെ നിയന്ത്രിക്കാം? | Emotional Intelligence - Malayalam Motivation | Dr Mary Matilda

  Рет қаралды 58,450

Mary Matilda

Mary Matilda

Күн бұрын

Пікірлер: 238
@sindhuc.g.3126
@sindhuc.g.3126 3 жыл бұрын
എന്റെ പ്രിയപ്പെട്ട ടീച്ചർ, ഞാൻ Maha Raja's ൽ 88-90 ൽ MSc ക്ക് ടീച്ചറിന്റെ ശിഷ്യ ആയിരുന്നു ഇന്നും ടീച്ചർ സ്വന്തം ചിലവിൽ ബോൾഗാട്ടി പാലസ് കാണിക്കാൻ കൊണ്ടുപോയിരുന്നു. ഇന്നും ആ ഫോട്ടോസ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ടീച്ചറുടെ സംഭാഷണം കേട്ടപ്പോൾ ആപഴയ Topology class ഓർമ്മവന്നു. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...... ഒത്തിരി സ്റ്റേ ഹത്തോടെ ബഹുമാനത്തോടെ ടീച്ചറെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിക്കുകയാണ്. ❤️❤️❤️❤️
@rishikasayuj
@rishikasayuj Жыл бұрын
heart touching comment..
@MaryMatilda
@MaryMatilda Жыл бұрын
Hai Sindhu പഴയ കമന്റ്സിലൂടെ കടന്നു പോയപ്പോഴാണ് സിന്ധുവിന്റെ കമന്റ്‌ കണ്ടത്. ഒരുപാട് സന്തോഷം. ❤❤❤
@vpsheela894
@vpsheela894 Жыл бұрын
​@@MaryMatildaethrakettalum mathi varilla
@vpsheela894
@vpsheela894 Жыл бұрын
Vikarangalare prakadippanam orikkalum kuttapedutharutu you are very great
@vpsheela894
@vpsheela894 Жыл бұрын
Onnu Kanan onnu thodan moham but....
@muhammedkhaleel7460
@muhammedkhaleel7460 3 жыл бұрын
ഇനിയും ഇനിയും സമൂഹത്തിന് നന്മ പകരാൻ ടീച്ചർക്ക്‌ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏
@sasikalasabu1848
@sasikalasabu1848 Жыл бұрын
അടുത്ത കാലത്താണ് ഞാൻ ടീച്ചറിന്റെ വീഡിയോ കാണാൻ തുടങ്ങിയത്, എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി ടീച്ചർ 😍😍😍🙏🙏🙏
@muhammeduk4144
@muhammeduk4144 3 жыл бұрын
എന്തൊരു അവതരണമാണ് സന്തോഷം തോന്നുന്നു ഓരോ എപ്പിസോഡ് കഴിയുമ്പോഴേക്കുംഅടുത്തതിനായി കാത്തിരിക്കുന്നു ടീച്ചറിന്ഒരായിരം അഭിനന്ദനങ്ങൾ
@sindhua3110
@sindhua3110 3 жыл бұрын
Teacher you are great
@sinchusankar1356
@sinchusankar1356 2 жыл бұрын
വളരെ നന്ദി ടീച്ചർ.ടീച്ചറെ പോലെയുള്ള ഒരാളെ പരിചയപ്പെടണമെന്ന് ഒത്തിരി നാളായി ആഗ്രഹിക്കുന്നു
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@teenam.c906
@teenam.c906 3 жыл бұрын
പ്രിയപ്പെട്ട മെറ്റിൽഡ ടീച്ചർ ഒത്തിരി നന്ദി ... വളരെ നല്ല ആശയങ്ങൾ ... ലളിതമായി പറഞ്ഞു തന്നതിന് .... ഇനിയും ഇതു പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..🙏😍
@manojpd2
@manojpd2 3 жыл бұрын
ഒരാൾക്ക് ഇത്രയും അറിവ് എങ്ങനെ കിട്ടുന്നു മാഡം .... ദൈവം അനുഗ്രഹിക്കെട്ടെ
@seyedareekodeyoutubechannel
@seyedareekodeyoutubechannel 3 жыл бұрын
Excellent talk Madam. Practical side of emotional intelligence is well explained. Thanks a lot 👍👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@deepaprakash7252
@deepaprakash7252 2 жыл бұрын
Teacher enthra nannayi talk cheyyunnu. Ellavarkkum manassil akunna reethiyil.And so simple but very confident. Really appreciate your effort 🙏
@rekhajayan9131
@rekhajayan9131 2 жыл бұрын
Simple, easy, attractive, informative and inspiring speech that will surely make everyone follow it. Love you teacher..
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@saradabalan275
@saradabalan275 3 жыл бұрын
ഞാൻ മേഡത്തിന്റെ സ്പീച്ച് കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ജീവിത വിജയത്തിനു വേണ്ടി മേഡം പറയുന്ന ഓരോ പോയിന്റും തീർച്ചയായും നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ സഹായകമാവും എന്നെനിക്കുറപ്പുണ്ട്.
@krishnanvadakut8738
@krishnanvadakut8738 2 ай бұрын
Very useful Video. Thank you Thankamani
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Good mesage. Well done. Let us learn to respond in a balanced way and not retort back.
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
വളരെ ഏറേ ഉപകാരപ്രദമാണ് 🙏🏽
@jyothirajagopalan7330
@jyothirajagopalan7330 3 жыл бұрын
Teacher , you are great. You explained things in a very simple way. Your explanation is so easy to understand. It is more than reading a book like Emotional Intelligence by Daniel Goleman. It is very good for ordinary people like me. Thank you.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@varghesekora8378
@varghesekora8378 3 жыл бұрын
Thanks professor, your support, and hard working, God blessed you and your family and friends When you're in college teach students but Now tech and bring the society more produtivity, sure this kind of support more wealth our nation specially who is suffering issues, Really oneday I wrote all my time, but I wondered, 6 to 8 hour spend KZbin, next day I controlled and 30 minits, our office all r telling I change my habits, morning I am done excersice, full day I am happy to work and really get good feeling up to end, I conform only you tube Sunday only some selected only look, I start read newspaper Really I get back life with full of happy, healthy, really I watch more speech I feel conceling Thanks again, more people can watch, change and understand his ability and weekness
@MaryMatilda
@MaryMatilda 2 жыл бұрын
Thank you very much.Thanks for the motivation
@leelapearson7851
@leelapearson7851 2 жыл бұрын
Thank you for all you talks. You are an amazing inspirational person. May our Lord continue to give you strength forever. ❤ 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@sureshkonangath8225
@sureshkonangath8225 3 жыл бұрын
ഇതിലും നന്നായി എങ്ങനെ പറയാൻ, good.thank you Dr. adamant ആയിട്ടുള്ളവരോട് രക്ഷയില്ല. വേറെ വഴികൾ ഉണ്ടോ?
@saigamanoj1949
@saigamanoj1949 2 жыл бұрын
Well presented. Great messages for daily living. For youngsters and elderly as well
@MaryMatilda
@MaryMatilda 2 жыл бұрын
Thank you
@chandrarajan1809
@chandrarajan1809 Жыл бұрын
Dear Mam very useful vedeos .Thanks a lot I am your follower (All vedeos)
@lissyjose4600
@lissyjose4600 7 ай бұрын
Ennikku vallare eshhtapetta vedeo annu.nithya jeevithathinnu ithu vallare upayogamannu
@danielkurian9471
@danielkurian9471 3 жыл бұрын
Very edifying message. Good for people of all ages. Schools should incorporate such talk shows in to their educational programs.
@marymatilda6080
@marymatilda6080 3 жыл бұрын
thank you very much.
@ushanp7160
@ushanp7160 3 жыл бұрын
നല്ല മെസ്സേജ് ഒരുപാട് ഇഷ്ടമായി ♥️♥️
@guruvayoorambadikannan6122
@guruvayoorambadikannan6122 3 жыл бұрын
🙏🏼🙏🏼
@sheelabhaskar8956
@sheelabhaskar8956 2 жыл бұрын
Second point valare brilliant aayit handle cheyunna thegnaneyennu paranjathinu valare നന്ദിയുണ്ട് maam 🙏🙏🙏🙏
@Khalid_usman786
@Khalid_usman786 4 ай бұрын
ഇമോഷണൽ ഇൻ്റലിജൻസ് ഒട്ടും ഇല്ലാത്ത ആൾ ആണ് ഞാൻ. Insha Allah ഞാൻ അത് തുടങ്ങാൻ ആഗ്രഹിക്കുന്നു . പ്രാർത്ഥിക്കണം.
@profalexgeorge2189
@profalexgeorge2189 2 жыл бұрын
Very nice. Practically every day I listen to your talk
@jollythomas2756
@jollythomas2756 2 жыл бұрын
Thank you for the inspiring talk. God bless you
@bindhusatheesh1757
@bindhusatheesh1757 2 жыл бұрын
Oh teacher enikku oro daysilum teacherinte ee viedoes um enna inspiration anenno a lot of thanks
@bessyuthuppan1821
@bessyuthuppan1821 23 күн бұрын
Your messages are very inspiring👍❤️
@sumanroy9347
@sumanroy9347 2 жыл бұрын
Very nice presentation and video 👍👍👍👌👌👌💥💥💥💐💐🎉💥👌👌👌
@okvinesh2385
@okvinesh2385 3 жыл бұрын
ഞാൻ ella vedio yum kanarundu. Ellam upakarapradam ആണ് thanks mam😍. Mam. . പ്രശ്നക്കാരായ chila കുട്ടികൾ classil ഉണ്ടാകാറുണ്ട്. Eppozhum classil mattullavareyum teachers നെയും disturb cheyyunnavar. ലഹരി വരെ ഉപയോഗിച്ച് classil vannu irikkunnavar ഉണ്ട്. Avarodokke enthu paranjittum കാര്യമില്ല. Parents nu polum പേടിയാണ് avarude kuttikale. Vilakkunna teachers ന് പോലും jeevan പേടിയാണ്. ഇത്തരത്തിലുള്ള കുട്ടികളെ നമുക്ക് എങ്ങനെ intelligent ആയി കൈകാര്യം ചെയ്യാo. അതിനെകുറിച്ച് oru vedio idamo... Mam.
@ktucselectures5655
@ktucselectures5655 3 жыл бұрын
Very valuable content u r delivering....presentation also great.....thankuuu so much teacher😍😍😍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@1xtoxic_gal
@1xtoxic_gal 2 жыл бұрын
Simply superb teacher. Love you lots
@gangadharananand5256
@gangadharananand5256 8 ай бұрын
Highly appreciated 👏 💐
@souminisomini354
@souminisomini354 3 жыл бұрын
Good morning teacher nall arive പകർന്നു തരുന്ന മാഡത്തിന് ദൈവം എന്നും അനുഗ്രഹിക്കട്ടെ 😍😍🌹🌹
@kumarank.k.6062
@kumarank.k.6062 3 жыл бұрын
ഒത്തിരി ഉപകാരപ്രദമായ ക്ളാസ്..
@amaluavani4436
@amaluavani4436 3 жыл бұрын
ടീച്ചർ, നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെ ഇതുപോലെ നല്ല അറിവുകൾ പകർന്നു തരണം. നമ്മളെ ഇതിൽ നിന്നും നമ്മുക്ക് മാറ്റി എടുക്കാൻ പറ്റുന്നുണ്ട് .
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for the feed back.
@ijas3751
@ijas3751 3 жыл бұрын
@@marymatilda6080 teacharod നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു
@prasannaav3004
@prasannaav3004 3 жыл бұрын
നന്നായിട്ടുണ്ട് മാഡം........
@motoartistabi
@motoartistabi 2 жыл бұрын
medom ingane perumarumpol, especialy empathy, nammale muthal edukkan vendi sremikkunna orupadu aalkar undaville
@ushamurali1006
@ushamurali1006 3 жыл бұрын
ടീച്ചറുടെ വീഡിയോ ദിവസവും കാണാറുണ്ട്
@sulathasambasivan9301
@sulathasambasivan9301 2 жыл бұрын
Great explanation for everyone 🙏❤️
@sarahsajicherian3051
@sarahsajicherian3051 2 жыл бұрын
Excellent talk ma'am..very inspirational.
@annajohn6002
@annajohn6002 3 жыл бұрын
Very powerful and impressive talk . God bless you dear.
@marymatilda6080
@marymatilda6080 3 жыл бұрын
Thank you dear.
@kidshandsonlearning7342
@kidshandsonlearning7342 3 жыл бұрын
Superb presentation mam 👌👌👌👌
@geethamv6192
@geethamv6192 3 жыл бұрын
Wish to call you. Actually I was searching a person like you teacher. I salute those women who succeeded in their life. Your words are inspiring and aunthentic. Hats off.
@MaryMatilda
@MaryMatilda 2 жыл бұрын
Thank you.❤❤
@susammageorge8243
@susammageorge8243 Жыл бұрын
Good message 🙏🏼🙏🏼🙏🏼
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 21 күн бұрын
Thank,you,teacher,for,the,valuable,information,
@javidkk5079
@javidkk5079 3 жыл бұрын
Good presentation.. especially i like the smile inside the voice.. sound also great .. contents ordered very attractively..
@MaryMatilda
@MaryMatilda 3 жыл бұрын
Hai Javid thank you. ❤❤🙏
@bencypeter7964
@bencypeter7964 3 жыл бұрын
Awesome, very useful talk video madam god bless you 🙏❤
@abhiramsuku2449
@abhiramsuku2449 3 жыл бұрын
good information for your talking..your simple
@nachumhd
@nachumhd 2 жыл бұрын
Awesome speech mam
@lalithams4394
@lalithams4394 3 жыл бұрын
അഭിനന്ദനങ്ങൾ എനിക്ക് ഒത്തിരി ഇഷപെട്ടു. നല്ല അവതരണം. ടീച്ചർക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🌹🌹🌹
@MaryMatilda
@MaryMatilda 3 жыл бұрын
Thank you ❤❤🙏
@suchithrakrishnan5662
@suchithrakrishnan5662 3 жыл бұрын
Teacher ndey no tharumo. I m from kannur.
@ammukuttycherian8845
@ammukuttycherian8845 3 жыл бұрын
@@MaryMatilda . CG
@minipradeep2205
@minipradeep2205 2 жыл бұрын
നന്ദി ടീച്ചർ.എനിക്ക് വളെരെ ഇഷ്ടപ്പെട്ടു. ഇതെനിക്ക് പ്രയോജനപ്പെടും എന്റെ ഇപ്പോഴത്തെ വീഥിയിൽ.
@vinaysaras
@vinaysaras 3 жыл бұрын
You re an amazing orator and a great human too
@cherianadanruchi5046
@cherianadanruchi5046 2 жыл бұрын
Very good video madam thanks
@trouvaille-somebeautifulpl2954
@trouvaille-somebeautifulpl2954 2 жыл бұрын
Very useful., well presented
@sereenadamaar2679
@sereenadamaar2679 3 жыл бұрын
This is a very important topic! I really appreciate that you have selected this topic for discussion! 😊😊😊
@ritabhavan8846
@ritabhavan8846 2 жыл бұрын
Thank you Teacher.. God bless you Abundantly
@rosygeorge4576
@rosygeorge4576 2 жыл бұрын
Great Teacher
@padmakumari8849
@padmakumari8849 Ай бұрын
സൂപ്പർ ടീച്ചർ ❤️❤️🙏
@haseenamh3542
@haseenamh3542 2 жыл бұрын
100k Happy 🙏
@sherinaayoob6349
@sherinaayoob6349 5 ай бұрын
Awesome 👏 ❤
@Devi-bk6yv
@Devi-bk6yv 2 жыл бұрын
Thank you madam. Well explained
@priyasudheer8504
@priyasudheer8504 3 жыл бұрын
teacher... തീർച്ചയായും പ്രാവർത്തികമാക്കാൻ ശ്രമിക്കും 🥰
@marymatilda6080
@marymatilda6080 3 жыл бұрын
Hai Priya Sudheer
@sreelekhasasi1990
@sreelekhasasi1990 2 жыл бұрын
Very useful, Thank you🙏
@sheebauma7350
@sheebauma7350 2 жыл бұрын
Great message ma'am ❤
@mathewkm6602
@mathewkm6602 2 жыл бұрын
Great message for successful life
@nithinkumar6048
@nithinkumar6048 2 жыл бұрын
Good classes.Thanks
@dr.ancyvp7863
@dr.ancyvp7863 3 жыл бұрын
Outstanding explanation Congratulations 💫🙏🥰
@ponnuponnuponnuponnu100
@ponnuponnuponnuponnu100 3 жыл бұрын
Useful viedeo. God bless you madam
@marymatilda6080
@marymatilda6080 3 жыл бұрын
Thank you.
@godsowncountrycookstephen1747
@godsowncountrycookstephen1747 2 жыл бұрын
good massage
@annievx9816
@annievx9816 3 жыл бұрын
Mom your talk is very. Impressive and energetic
@marymatilda6080
@marymatilda6080 3 жыл бұрын
Thanks a lot Annie for your encouraging words.
@elsyabraham6441
@elsyabraham6441 3 жыл бұрын
Very nice talk
@ENVDEVAN
@ENVDEVAN 3 жыл бұрын
Graceful attitude towards life.. Super thoughts
@anithomas136
@anithomas136 3 жыл бұрын
Thank you so much Mam.I will put this information into practice.I wish I had I had met you years back. May God bless you Mam.🙏😊💓💓
@shinajtsy2030
@shinajtsy2030 3 жыл бұрын
Thank you. God bless you ma’m
@ayuryoga1821
@ayuryoga1821 3 жыл бұрын
Superb👌🏻👌🏻👌🏻
@nishitk1699
@nishitk1699 3 жыл бұрын
Good Presentation
@treesajubie3181
@treesajubie3181 3 жыл бұрын
Very useful subject Mam..👌😍
@rajesh2021knr
@rajesh2021knr 2 жыл бұрын
Powerful thought's
@geethabalagopal9486
@geethabalagopal9486 3 жыл бұрын
Super 👍..... Thankyou so much madam 🙏🙏💯❣️
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much.
@velayudhannair4188
@velayudhannair4188 3 жыл бұрын
Very useful talk to live better, thanks
@marymatilda6080
@marymatilda6080 3 жыл бұрын
Thank you Sir.
@jollyjoy5537
@jollyjoy5537 3 жыл бұрын
Good.Thanks miss.i like ur talk.
@vachanasadhana9391
@vachanasadhana9391 3 жыл бұрын
Teacher super urgent old student from sreerama polytechnic .proud of u mam
@aarvind3901
@aarvind3901 2 жыл бұрын
Ma’am 1990 period I was studying in BA English literature dept of Maharajas college and second year only we realised one of the classmates was an imposter, he was just acting as a DC 1 student to other depts whereas he told us he is from History dept. So it makes sense if u brought in the ID card system
@ushaomanayamma6265
@ushaomanayamma6265 3 жыл бұрын
Mam,ചില കുടുംബങ്ങളില്‍ മക്കള്‍ തെറ്റു ചെയ്താല്‍ അവരെ ശാസിച്ച് നേരെയാക്കാന്‍ ശ്രമിക്കുമ്പോള്‍ അതു മനസ്സിലാക്കാന്‍ ശ്രമിക്കാതെ മാതാപിതാക്കളോട് കയര്‍ത്തു സംസാരിക്കുമ്പോള്‍ അവിടെ കുടുംബത്തിന്‍റെ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്
@haseenamh3542
@haseenamh3542 2 жыл бұрын
Thank you 🙏
@sarithavinod5180
@sarithavinod5180 3 жыл бұрын
Thank you mam for discussing this topic
@veenas9424
@veenas9424 3 жыл бұрын
Very nice subject teacher👍
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much Veena.
@johnkutty8272
@johnkutty8272 3 жыл бұрын
Very good channel 👍👍
@graceammasebastian6885
@graceammasebastian6885 3 ай бұрын
❤❤❤May God bless you Mamm
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
Very good information 👌👍
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much.
@elsyabraham6441
@elsyabraham6441 3 жыл бұрын
Very impressive talk. Good for people who occupies high rank in offices. Happy to know about you more
@nishasarachacko504
@nishasarachacko504 3 жыл бұрын
I love listening to your words!
@fishingbrother1322
@fishingbrother1322 2 жыл бұрын
Medathinn വിദ്യാർത്ഥികൾക്ക് വേണ്ടി oru class edukumooooo
@ushamurali1006
@ushamurali1006 3 жыл бұрын
ടീച്ചർ ഒരുപാട് നന്ദി
@yesodharank7510
@yesodharank7510 3 жыл бұрын
Thank you so much Teacher
@ENVDEVAN
@ENVDEVAN 3 жыл бұрын
Emotional intelligence is beautiful rendering
@sudhamani3590
@sudhamani3590 2 жыл бұрын
👍Thanks maam
@chandinivp2182
@chandinivp2182 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻നല്ല അറിവ് മേം
@geethakrishnan635
@geethakrishnan635 3 жыл бұрын
Teacher re avataranam kalakki nnudutto. Thank you so much . Sarikku oolil tattunnudu. Thank you so much🙏
@JasmineTomy
@JasmineTomy 2 жыл бұрын
Njan jeevithathil thalarnnu pokunnu nisara kariyangale polum athijeevikkan kazhiyunnilla . Marikkannam allenkkil veedu vittu pokannam enna thonnalanu eppozhum . Entha cheya njan jeevithathil verum zeroyanu. Swopnangalum agrahangalum kunnollam pakshe onninum kazhiyathe jeevitham waist ayi pokunnu.enikkariyilla aarenkkilum onu ennodu kurachu neeram samsarikkummo. Enne Manasilakki samsarikkan enikkarumilla . Ene onnu help cheyammo
@francispunnassery5162
@francispunnassery5162 2 жыл бұрын
Good 👌
@muhammedrabheeh4027
@muhammedrabheeh4027 2 жыл бұрын
Thank you 🙏🙏mam...
@Healofytalks
@Healofytalks Ай бұрын
Thanku madamm love youuuu
@kirangopal5234
@kirangopal5234 3 жыл бұрын
Very very thanks dr
iPhone or Chocolate??
00:16
Hungry FAM
Рет қаралды 62 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 163 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 62 МЛН