ഡോക്ടർ ഈ കഴലി വന്നാൽ എന്ത് ചെയ്യണം മരുന്ന് കഴിക്കാതെ മാറാൻ. എനിക്ക് 28 വയസ് (പുരുഷൻ ) ഏമ്പക്കം കുറച്ചു കൂടുതൽ ആണ്. മെലിഞ്ഞ പ്രകൃതം
@unniunni88164 жыл бұрын
Sir ഒരു ഡോക്ടർ മാത്രം അല്ല മികച്ച ഒരു അധ്യാപകൻ കൂടിയാണ്. ഇത്രേം വിശദമായി dr ക്കെ പറഞ്ഞു തരാൻ കഴിയു.... God bless u😍
@nmedics9524 жыл бұрын
kzbin.info/www/bejne/sGmcqqaZntihqsk topics on health
@noorjahanakbar78694 жыл бұрын
Informative..thank you dr. Water njan vangarilla pedi aanu.ellam maayam alle.veetil ellavarkum ishtamulla fruit.athil colour kittan inject cheynu ennokke kekkanakondu ippam vangan pedi.
@sidheekmayinveetil38334 жыл бұрын
ശരിയാ
@jullyscainl76233 жыл бұрын
Oh
@yousufbeeru5602 жыл бұрын
ഇദ്ദേഹത്തോടു് നന്ദി വാക്കുകൾ കൊണ്ടു മാത്രം പ്രശംസിച്ച് അവസാനിപ്പിക്കാവുന്നതല്ല ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ
@joshiayyappan88802 жыл бұрын
ഈ പ്രശ്നം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകയും,വേദന തിന്നുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.ഇത്ര വിശദമായി ഇതേ കുറിച്ച് പ്രതിപാധിച്ച ഡോക്ടര്‍ക്ക് നന്ദി.
@vidhu843484 жыл бұрын
രാത്രിയിൽ എഴുന്നേറ്റിരുന്നു കരഞ്ഞിട്ടുണ്ട്...ഹോ.. ഈ ടൈമിൽ തന്നെ ഉപകാരപൂര്ണമായ വീഡിയോ ചെയ്തതിൽ നന്ദി dear doctor. Thanks a lot.
@Anilkumar-fb1kw4 жыл бұрын
വിയർക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. സാധാരണ ഒരാൾക്ക് തണുപ്പ് ചെറുത് നില്കാൻ രക്തത്തിലെ sugar ചിലവാകും. തണുപ്പ് കൂടുതൽ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ കൂടുതൽ sugar ചിലവാകും. അങ്ങനെ hypoglycemia (രക്തത്തിലെ sugar തീരെ കുറഞ്ഞ അവസ്ഥ ) ഉണ്ടാകും. രോഗികൾ കൂടുതൽ വിയർക്കും. ജലാംശം നഷ്ടപ്പെടും, ഒപ്പം പൊട്ടാസിയം നഷ്ടപ്പെടും. രാത്രി fan ഇടാതെ കിടക്കുന്ന ആളുകൾ വളരെ കുറവാണ്. 9മണി മുതൽ 12 മണി വരെ വലിയ പ്രശ്നം ഇല്ല. എന്നാൽ 2 മണി 3 മണി 4 മണി 5 മണി സമയത്തു ശരീരത്തിലേക്ക് കാറ്റടിച്ചു കൊണ്ടിരുന്നാൽ ഒരുപാട് തണുക്കും. അങ്ങനെ ഒരുപാട് sugar ചിലവാകും. ഉടൻ വിയർക്കും, തുടർന്നു muscle പിടുത്തം. ചികിത്സ ആയി ആദ്യം ചെയ്യേണ്ടത് ചൂട് വെക്കുക. Hot water bag/, ചൂട് വെള്ളം ഒരു കുപ്പിയിൽ എടുത്തു വെക്കുക /electric iron പെട്ടന്ന് ചൂടാക്കി ഒരു മടക്കിയ bed sheet ൽ തേക്കുക, എന്നിട്ട് ആ ചൂട് sheet എടുത്തു വേദന ഉള്ള സ്ഥലത്ത് വെക്കുക. കാൽസ്യം ഗുളിക ദിവസവും കഴിക്കുന്നതും നല്ലതാണ്
@sidheekmayinveetil38334 жыл бұрын
ഞങ്ങളുടെ ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും സമാധാനവും ഐശ്വര്യവും ദൈവം നൽകുമാറാകട്ടെ... ആമീൻ
@thankachanjoseph97203 жыл бұрын
insha'Allah . .palapatty or വെളിയംകോട്
@sidheekmayinveetil38333 жыл бұрын
@@thankachanjoseph9720 ❤️❤️❤️
@sulimanclt86573 жыл бұрын
ആമീൻ
@shanushanu51212 жыл бұрын
ആമീൻ
@gracyfernandes39552 жыл бұрын
Thanks sir
@vijayanv82064 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി.
@mukundakumarm14754 жыл бұрын
QQ1Q
@nmedics9524 жыл бұрын
kzbin.info/www/bejne/q3KnfKBmrdh_aac
@sukumarannair91103 жыл бұрын
Thank you for your all valuable information.Excellant, keep it up.
@vidhyavadhi22822 жыл бұрын
താങ്ക്സ് ഡോക്ടർ വളരെ ഉപകാര പ്രദമായ ഇൻഫ്രമെഷൻ 🙏🌹
@anastk14044 жыл бұрын
താങ്ക്സ് സർ കറക്റ്റ് ടൈം. ഞാൻ ഇന്ന് വല്ലാത്ത പൈൻ കൊണ്ട് ബുദ്ദിമുട്ട് അനുഭവിച്ചു. വളരെ ഉപകാരം ഉണ്ടായി.
@pvsathyaseelan4 жыл бұрын
വീഡിയോവിന് വളരെ നന്ദി. വർഷങ്ങളായി കാൽപ്പാദം /കണങ്കാൽ കോച്ചി പ്പിടുത്തം കൊണ്ട് കഷ്ടപ്പെട്ടിരുന്നു. പിന്നെ, ഒരു ഹോമിയോ ഡോക്ടറുടെ ഉപദേശപ്രകാരം ടെസ്റ്റ് ചെയ്തപ്പോൾ കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവു് കണ്ടു; മരുന്ന് കഴിച്ച് നോർമലാക്കി. കോച്ചി പിടുത്തമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഏത്തപ്പഴം (നേന്ത്രപ്പഴം) ( Banana ) എന്നു പറഞ്ഞല്ലോ. പൂവൻ പഴം, പാളേങ്കോടൻ പഴം, റോബസ്റ്റ മുതലായവയ്ക്ക് ഈ പോഷക ഗുണമില്ലേ? ദയവായി സംശയത്തിന് മുപടി തരണം.
@maryreju20843 жыл бұрын
ഡോക്ടർ ഈ സിംപ്‌റ്റോം എല്ലാം എനിക്കുണ്ട്. താങ്ക് യു സർ ഇതു പോലെയുള്ള ഇൻഫർമേഷൻ തന്നതിന്.
@akhila9508 ай бұрын
Sir പറയുന്നത് വളരെ ശരി ആണ്. മസിൽ കയറി എത്ര നാളുകൾ ഞാൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്.
@aaansi79764 жыл бұрын
താങ്ക്യൂ സാർ നല്ലൊരു അറിവ് പറഞ്ഞുതന്നതിന് നന്ദി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ajitharajagopal29853 жыл бұрын
രാത്രി ഉറക്കത്തിൽ മസ്സിൽ വേദന ഉണ്ടാകും എന്തായാലും സാറിൻ്റെ അഭിപ്രായം ഞാൻ പരീക്ഷിച്ചു നോക്കട്ടെ താങ്ക സ് Doctor
@ajitharajagopal29853 жыл бұрын
😪😪😪😪😪
@bini-malu4 жыл бұрын
എന്നെപ്പോലെ മസ്സിൽ പിടുത്തം ഉള്ളവർ ലൈക് അടി
@salmaskitchen60054 жыл бұрын
Hii friend entte video kudi kannane
@bini-malu4 жыл бұрын
@@salmaskitchen6005 ❤️
@annie86944 жыл бұрын
Like kittaan nthoke kekanm
@ushamanoharan27464 жыл бұрын
സർ, നമസ്കാരം. കഴുത്തു വേദന ഉണ്ട. തെയ്മനം കുറച്ചുണ്ട് ഈ വേദന ഉണ്ടാവുമ്പോൾ തലയുടെ ബാക്ക് സൈഡിൽ ഉണ്ടാവുമോ. ഇത് വന്നാൽ എന്ത് ചെയ്യണം ദയവായി ഒരു മറുപടി പറഞ്ഞു തരുമോ.ഒത്തൊരുമ Dr. കണ്ടു. പിന്നെ ന്യൂറോ കാണിച്ചു. അവർ പറയുന്നു. മെഡിസിൻ ഇല്ലാ എക്സ്സൈസ് ചെയ്താൽ മതി അതെല്ലാം ചെയ്യുന്നുണ്ട് മെഡിസിൻ കഴിവഹ് ബേദമാവുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത്. ഒന്ന് പറഞ്ഞു തരുമോ..
@bini-malu4 жыл бұрын
@@annie8694 like kittanalla sarikkum eppozhum enik ulukkarund
@amminikutty98573 жыл бұрын
ഡോക്ടർ രാജേഷ് സാർ താങ്കൾ ഒരു നല്ല ഒരുമനുഷ്യനാണ് നല്ല അറിവ് തരുന്ന മഹാപ്രതിഭ
@luckyman54543 жыл бұрын
അയ്യോ സഹിക്കാൻ പറ്റാത്ത വേദനയാണ് ...
@radhack95683 жыл бұрын
Sarineeshayarananugarhikktte🙏🌸
@nisamnisam10543 жыл бұрын
പറയാനുണ്ടോ
@savithriv46356 ай бұрын
സത്യം
@musthafapp92703 жыл бұрын
വളരെ ഉപകാര പ്രദമായ അറിവുകൾ എനിക്ക് കാൽ കോച്ചി പിടിക്കാറുണ്ടായിരുന്നു നേന്ത പഴവും പാലും കഴിക്കാൻ തുടങ്ങിയപ്പോൾ വളരെ നല്ല മാറ്റം സംഭവിച്ചു ഈ അറിവ് തന്നതിന് വളരെയതികം നന്ദി
@ambujamkapprakatt3393 жыл бұрын
എത്ര നല്ല അറിവാണ് പങ്കുവച്ചത് നന്ദി നമസ്ക്കാരം ❤
@hamzakthamzakaruvallythodi42663 жыл бұрын
വളരെ ഉപഗാരപ്രധാനമായ അറിവിന് ഡോക്ടർക്കു വളരെ നന്ദി sir🌹🌹
@reshmireshmi81222 жыл бұрын
സാധാരണക്കാരുടെ Dr. ആയുസും ആരോഗ്യവും കൊടുക്കണേ ഭഗവാനെ 🙏🙏🙏
@grigorirasputin25194 жыл бұрын
വളരെ ശെരിയാണ്.. എനിക്ക് കാലിന്റെ (തുടയിലെ) മസിലുകൾ കോച്ചി പിടിക്കാറുണ്ട് ഭയങ്കര വേദനയും ഉണ്ടാവാറുണ്ട്.. എന്നാൽ ആ സമയം ഞാൻ ഉടൻ വെള്ളം കുടിക്കും... കുടിച്ച ഉടനെ തന്നെ സാവധാനം ഒരു മിനിറ്റിൽ പഴയ പോലെ തന്നെ ആവാറുണ്ട്.. ഡോക്ടർ പറഞ്ഞത് വളരെ ശെരിയാണ്
നമസ്ക്കാരം.... Dr 🙏 മിക്കവാറും എനിക്കുണ്ടാകുന്ന ഒരു അസുഖമാണിത്. എത്രയോ രാത്രികളിൽ ഉറങ്ങാൻ പറ്റാതെ എഴുന്നേറ്റിരുന്നു കരഞ്ഞിട്ടുണ്ട്. നന്നായി മനസ്സിലാക്കാൻ ഈ ടോപിക്കിൽ കൂടി സാധിച്ചു. 🌹🌹 ഒത്തിരി നന്ദി ഡോക്ടർ...
@shaijilabhirami44852 жыл бұрын
ഡോക്ടർ നല്ല അറിവ് നിങ്ങൾ പകർന്നു തന്നു എനിക്കു 3ദിവസം ആയി 2കാലിലും മസിൽ പെയിൻ വന്നിട്ടു ഇതുവരെ അതു മാറിയിട്ടില്ല നടക്കാനും കഴിയുന്നില്ല
@ammayummonum4 жыл бұрын
സാറിന്റെ അവതരണ ശൈലി 🌹🌹നമിക്കുന്നു 🙏🙏🙏
@FaisalMubashi-cb2dw4 ай бұрын
എന്തൊരു അസുഖം വന്നാലും പെട്ടന്ന് dr വിഡിയോ കാണും അപ്പൊ ഒരു സമാധാനം ആണ് പേടി ഇല്ലാത്ത രീതിയിൽ ആണ് dr😍ഓരോ മെസ്സേജ്സും
@vijayalakshmismsm30934 жыл бұрын
Thank you sir.ലക്ഷകണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.
@lijolijo61634 жыл бұрын
Evayellam valarea zeriyanu sir ithil prathanam vater. Water. Pinnea. Thanuppu kooduthal undagunnathum. E. Rogam koodan karanavum. Water. Kooduthal kudichea pattu super bothavalkaranam sir. Like adikkyunnu. Sir
@vasanthakumari12264 жыл бұрын
എല്ലാം ശെരി പ്രതി വിധി വേഗം പറയണം ഡോക്ടർ.
@MayaDevi-kh3ml6 ай бұрын
Thanks Doctorji for the prestigious advises on Muscle cramps and it's remedies and precautions
@aravindgk42964 жыл бұрын
സർ ,ഈ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏
@sulaimanmt36753 жыл бұрын
വളരെ ഉപകാരമുള്ള വിഡിയോ.. പരിഹാരവും പറഞ്ഞു thaks dr..
@കേരളീയൻകേരളീയൻ3 жыл бұрын
എന്റെ വീട്ടിൽ എല്ലാരും ഈ ഡോക്ടറുടെ വീഡിയോ സ്പീക്കർ ഇൽ ഇട്ടാണ് കേൾക്കുന്നത് 😘🙏👍
@shylajajayan2127 ай бұрын
Enik pani vannu mariya shesham kochipidutham undu ......bhayankara pain aanu.....entha cheyya ennu karuthi irikumbozhanu dr. Rajesh sir de video kanan idayayathu... Valare upakaramayi ....nammal vijarikunna samayathu sirde video kanan patta rundu.. Thanks sir.....god bless you🥰🥰
@goddesswoman15473 жыл бұрын
Thanq Dr. for your important & valuable presentation. God bless you. I'm suffering from all these problems. I'm using woolen socks, sweater etc still I'm getting these probs. I' m an 84 year old lady, nw I'm staying in a counry of cold wheather but after few days I will b going to mumbai , that climate is very suitable for me as I was living there for a long long time.
@gourinandhana2836 Жыл бұрын
Orupad nalayittu ariyan agrahicha oru karyamayirunnu. Randu varshamayi Dr. Ithu ittittu. Ippizhanu kanan pattiyathu. Very very thanks Doctor 🙏🥰
@rajuanugraha88353 жыл бұрын
മനസ്സിൽ വിചാരിക്കുന്ന കാര്യം Dr. പറഞ്ഞു തരും. താങ്ക്സ്
@prabhakarantm77873 жыл бұрын
Thanks a lot ,Dr.
@ajithasuresh95923 жыл бұрын
വളരെ ഉപകാരം Dr. 🙏ഇങ്ങനൊരു വീഡിയോ ഞാൻ ആഗ്രഹിച്ചിരുന്നു കാലിന്റെ പെരുവിരലിന്റ നഖം കേടാവുന്നു
@EVAVLOGSEVAVLOGS4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ. താങ്ക്സ് dr.
@Abdhulrahimank4 жыл бұрын
Correct
@melminion47033 жыл бұрын
🙏
@faisaldammam99574 жыл бұрын
എല്ലാവരുടെയും മനസ്സറിയുന്ന Doctor സാർ. നിങ്ങളെ ഒന്ന് കാണാൻ വളരെയധികം ആഗ്രഹമുണ്ട് സാർ. ഇന്നലെ രാത്രി ഉറക്കത്തിൽ എനിക്ക് ഈ അനുഭവമുണ്ടായിരുന്നു ഒരു പാട് സമയം കഴിഞ്ഞു അതൊന്ന് മാറാൻ അപ്പൊഴെക്കും സാർ അതറിഞ്ഞു അതിൻ്റെ പ്രതിവിധി പറഞ്ഞു തന്നു ഒരു പാട് നന്ദിയുണ്ട് സാർ
@deepthisajeev78154 жыл бұрын
രാത്രി ഉറങ്ങുമ്പോൾ പെട്ടന്ന് ഉരുണ്ടു കേറും.... 😡😢😢😢
@salmaskitchen60054 жыл бұрын
Hii friend
@sharpdubx25694 жыл бұрын
എനിക്കും
@ajmalk.k35684 жыл бұрын
Sathyam ..
@arshadtsyarshadtsy88434 жыл бұрын
എനിക്കും ഉണ്ടാകാറുണ്ട് രാത്രി
@asharafasharaf83084 жыл бұрын
മുട്ട് തേയ്മാനം ഉണ്ട് ഉണ്ട് അതുകൊണ്ട് ലഗിൻ എക്സൈസ് എടുക്കില്ല ബാക്കിയെല്ലാം പെർഫെക്റ്റ് അൽഹംദുലില്ലാ രണ്ടുദിവസം ലീഗിന് മുട്ടിനു ബലം വരാത്ത രീതിയിൽ ഇതിൽ എക്സസൈസ് ചെയ്തു ചെയ്തു മുകളിൽ പറഞ്ഞ മാതിരി ഉണ്ട് കയറി ചൂടുവെള്ളം പിടിച്ചു മാറ്റി ഡോക്ടറുടെ നിർദ്ദേശം ശം വളരെ ഉപകാരപ്രദം
@lakshmiamma75064 жыл бұрын
എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ. മസ്സിൽ കൊച്ചിപ്പിടുത്തം ഇടക്ക് അനുഭവിക്കുന്ന എനിക്ക് വളരെ ഉപയോഗപ്രദം, നന്ദി ഡോക്ടർ.
Sir ningalude ella videosum kanunna oralanu.respect u sir.nammalude ororutharude manassil samshayikunna athe karyagalokke sir nte avadaranathil und.atrayum perfectayittanu ningal clearakki tharunnad.
@nazeerasalim92023 жыл бұрын
ഒരു പാട് ഉപകാരപ്രദമായ അറിവുകൾ നന്ദി Dr
@Sreejith_calicut4 жыл бұрын
മാതാ പിതാക്കൾ കുട്ടികൾക്കു സാർ പറയുന്ന അറിവുകൾ പറഞ്ഞു കൊടുത്താൽ തന്നെ 90% കുട്ടികൾ നല്ല ശീലം പഠിക്കും അതു കുട്ടികൾക്കും മാതാപിതാക്കൾകും നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള മനസ് ഉണ്ടാവും
@krishnankuttynair89762 жыл бұрын
ചെറിയ ചെറിയ kaaryangal പോലും വിശദമായി പറഞ്ഞു തരുന്നു.
@sulajaksasi22264 жыл бұрын
ഇന്നലെ കിടന്നപ്പോൾ ഉണ്ടായതാണ് കാലിനു മസിലുകേറിയത്. ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതെ.. ഒള്ളൂ.. താങ്ക്സ് ഡോക്ടർ
@a.rahmanpr46092 жыл бұрын
വളരെ കൃത്യമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻താങ്ക് യു ഡോക്ടർ
@stepenve98593 жыл бұрын
Very good and useful /helpful to all people. Thank you Doctor.
@manjua.r11713 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. താങ്ക്സ് സർ 🙏🙏🙏
@ranip.g44763 жыл бұрын
Thank you doctor for your valuable information, may you live long. God bless you..
@suneerkhane79483 жыл бұрын
വളരെ ഉപകാരപ്രദമായ. അറിവുകൾ 👍🌹
@arbros10994 жыл бұрын
സത്യം ആണ് Dr എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസങ്ങളിലും മസിൽ വെട്ട ല് വരാറുണ്ട്.
@thomasthomas7982 жыл бұрын
Athrayo nalla oru yowvana doctor . Muscle kochipidutham undakathirikan nalla treatment thanna ente brotherinu Dhaivam long happy life kodukatte. Prarthikunnu.
@rcsnair38293 жыл бұрын
രാത്രി ഉറക്കത്തിൽ പെട്ടെന്നു മുട്ടിനു താഴെ മസിലുകോച്ചി വളരെ വേദന അനുഭവപ്പെടാറുണ്ട്
@indiatodubai69093 жыл бұрын
Enikkum
@varalakshmikk6622 жыл бұрын
Dr മലാശയ കാൻസറിനെ പറ്റി വിശദീകരിഛു തനാൽ ഉപകാരമായിരുന്
@kkbabu57074 жыл бұрын
എനിക്ക് അഞ്ചു വർഷം മുൻപ് സ്ഥിരമായി മസ്സിൽ പിടുത്തം ഉണ്ടായിരിന്നു ഞാൻ ഇടക്കിടെ ധാരാളം വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ശരിയായി '
@ahammed.kvalapil18383 жыл бұрын
വളരെ ഉപകാരപ്പെടുന്ന ഡോക്ടറുടെ ഈ വിവരങ്ങൾ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. മസിൽ പിടുത്തത്തിൽ വളരെ പ്രയാസപ്പെടുന്ന ഒരാളാണ് ഈ ഞാൻ. ഇങ്ങനെയുള വിവരങ്ങൾ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നതാണ്.
@ahammed.kvalapil18383 жыл бұрын
താങ്ക്സ് സാർ.
@myownselfself84474 жыл бұрын
Dr. Very informative video recently I faced this case to my mum thanks
@rizwank.starofcochin27343 жыл бұрын
നല്ല വിവരണം നന്ദി DR
@geethaog60814 жыл бұрын
Thank you so much dr. For the valuable information. God bless you. 🙏🙏🙏🙏🙏
Thank you, important information for our daily life.
@elsythomas6403 жыл бұрын
Sir, മസ്സിൽ കോചിപ്പിടുത്തം, തുടർച്ചയി ഉണ്ടാകുകയും, സഹിക്കാൻ വയ്യാത്ത വേദന അനുഭവംപ്പെടുകയും ചെയ്‌യുന്നു. അപ്പോൾ ആണ്, സാറിന്റെ വീഡിയോകൾ ഞാൻ നോക്കി എടുത്തു കണ്ടത്. സർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ്. ഇപ്പോൾ അല്പം കുറവുണ്ട്. പൂർണ്ണമായി കുറയും എന്ന് കരുതുന്നു. വീഡിയോയിൽ പരാനിരിക്കുന്നത് പോലെ ചെയ്യുന്നു. Thanks
@jayalakshmynair83154 жыл бұрын
Thank you very much doctor for explaining the issue in simple way.
@haridanush19972 жыл бұрын
Thank you doctor
@beenajoseph.3 жыл бұрын
എനിക്കും ഇതൊരു സ്ഥിരം പ്രശ്നമായിരുന്നു, thank you sir 🙏
@udayanair66574 жыл бұрын
Thank you doctor for the valuable information.
@duke12973 жыл бұрын
Enikum ethe preshnam undu. Thank u doctor👌👍👍
@nazimudheenaashiana91744 жыл бұрын
What, How, where, &why of med, problem$Solution. Excellent presentation. God bless&Yhanks.
@josymonlukose8583 жыл бұрын
🙏
@kamalavathia77614 ай бұрын
Very good talking ioney what treatment doctor you said thank you doctor I always watch yours treatments
@Renu18034 жыл бұрын
Thank you so much doctor. ഈ ഒരു പ്രശ്നം കാരണം servicil നിന്നും VRS എടുക്കേണ്ടിവന്ന വ്യക്തിയാണ്. ഒരുപാടു വേദന സഹിച്ചു. 1 1/2 വർഷമായി വളരെ ആശ്വാസമുണ്ട് എന്നാലും കുറച്ചു കൂടുതൽ ജോലി ചെയ്താൽ പ്രശ്നമാണ്. താങ്കൾ തന്ന അറിവുകൾക്ക് 🙏🙏🙏
🙏🙏🙏കണ്ണിന്റെ ആരോഗ്യം... sir ഒരു വിശദമായ വീഡിയോ തരാമോ.....
@zakkiyyafhaheem14253 жыл бұрын
,
@nayanacnair38304 жыл бұрын
Thank you sir..palapozhum ithkondu vedana anubhavichitund.
@krishnakumark3524 жыл бұрын
Sir, I love your speech, very interesting to hear and easy to follow.
@rajeshm0123 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച topic. ഇന്നലെ കൂടി കാലിന്റെ muscle കേറി . Tnq Dr😍
@beautycity2264 жыл бұрын
Important points: Enough water. Cover body parts from excessive cold., Fan, AC. Warm up before excercise. Food. Banana. Avacado. Sweet potatoes. Dal. Milk. Minimum 3 litres water. Food containing Potasium.zinc.magnesium
*എനിക്ക് രാത്രി ഉറങ്ങി കിടക്കുമ്പോൾ കാല് കോച്ചിപിടിക്കാറുണ്ട് എൻറ്റെ അച്ഛനും ഇങ്ങനെ വരാറുണ്ട്...*
@eldhoseeldhose30623 жыл бұрын
Rajesh sir , ee paranja kaaryangal enikkum undu...ithinu , prithivithi paranju..thannathinu..aayiram , thanks ..ippo...enikku..saarine...valare....ishttamaanu..., iniyum othiri roga-prithivithikal paranju tharanam...Also , Sugar, cholostrol, bp ...etc.. Normal aakuvaanulla..prithivithikal parayanam.. I waiting your answer about the all deceas. Thank you very much Rajesh....I like you....God bless u and your family....
@sobhanamenon64584 жыл бұрын
എന്റെ സാർ എനിക്ക് കാലിൽ ആണ് ഉറക്കത്തിൽ 🙏🙏🙏🙏
@rachurachu29944 жыл бұрын
Enikkum
@rameesramees99514 жыл бұрын
Yes എനിക്കും രാത്രി ഉറക്കത്തിൽ മുട്ടിന് താഴെ മസിലു പിടുത്തം ഉണ്ടാകാറുണ്ട്
@jafarjafar72324 жыл бұрын
@@rameesramees9951 anekkum
@sheejaanoob15304 жыл бұрын
Anikum,😰😰
@rajeeshek69064 жыл бұрын
എനിക്കും
@chitralekhakj11774 жыл бұрын
Sir thangalude video orupad perkk upakaram cheyyum. Athrakke detailed ayittane parayunnathe. God bless you sir
@deepathomas59374 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം
@ajithasuresh95923 жыл бұрын
ഞാനും
@kusumarvind1387Ай бұрын
Tnku Dr.. How easily.. U explained about muscle problem.. My hus has this problem sometimes.. We r timely taking nutritious food.. His work is walking in the construction field.. Everything under control.. I follow ur method Tnku Dr
@savithrisivadas15234 жыл бұрын
Very good message, thank you
@sanjusanjuk74093 жыл бұрын
വളരെ നന്ദി. മസിൽ കൊച്ചിപ്പിടുത്തം വന്നാൽ ആവി പിടിക്കാം. അപ്പോൾ മാരുമല്ലോ ഇല്ലെങ്കിൽ ഓട്ടോ പിടിച്ചു സാറിന്റെ ക്ലിനിക്കിൽ വരും.
@vasu.aniyanct5634 жыл бұрын
Well explained,thank you sir
@sitalakshmyraghupathi32143 жыл бұрын
താങ്ക്സ് ഡോക്ടർ പറഞ്ഞുതന്നതിന് .എനിക്ക് രാത്രി ഒരോറക്കം കഴിഞ്ഞു ഇടക്കൊക്കെ കാലിന്റെ മസിൽ പിടിക്കാറുണ്ട് .
@shilumolbshilumol75554 жыл бұрын
Thank you so much doctor,..for a very good informative message...waiting your next episode...
@parameswarank91734 жыл бұрын
U
@drisyadrisya58223 жыл бұрын
Ende deivamanu doctor, tq sir. Ippozha samadhanamayadhu. Pedichirikkuvayirunnu🙏
@beenalallal71304 жыл бұрын
Njn masil pidichu kidakuvarunnu.appolanu ee vdo kandathu.athupole exercise cheythappol maari.thank u dr🙏🙏🙏