0:00 തുടക്കം 1:24 കാൽ മസിൽ പിടിത്തം ഉണ്ടാകുന്നത് എന്തു കൊണ്ട്? 5:00 ആര്‍ക്കൊക്കെ വരാം 8:09 മാറ്റാൻ ചില വഴികൾ
@rukiyamangalathel79762 жыл бұрын
Hi
@vivekpradeep99532 жыл бұрын
Dear Dr. Rajesh kumar , sir hiv virus satharana oru blood testil kand pidiykkan pattumo . hiv shareerathil enter cheyth kazhinjal ethra kalam pidiykkum test cheyyumbol kandethaan
ഇത് എന്തു അത്ഭുതം...... ഇതെക്കുറിച്ചു ഓർത്തിരിക്കുന്ന സമയത്താണ് ഡോക്ടർ vanne😍.... ഡോക്ടർ ഞങളുടെ സ്വത്ത് aanu❣️thanku ഡോക്ടർ
@sreejithdonesreejith9642 жыл бұрын
Correct ഞാനും 😃
@agustinaj58452 жыл бұрын
Correct ഞാനും🥰🥰🥰🥰
@shibisdiary2 жыл бұрын
Meetoo😀
@mollybabu6272 жыл бұрын
Njanum
@deepusathya77222 жыл бұрын
ഈശ്വരാ 😳
@lekshmibalan63232 жыл бұрын
ഡോക്ടർ ശരിക്കും ഒരു വേദനിക്കുന്ന മനുഷ്യന്റെ, ജീവിതത്തിലെ ഉപകാരപ്രദമായ ഒരു മനുഷ്യസ്നേഹി തന്നെ 🙏🙏
@vidhyavadhi22822 жыл бұрын
Thankyou dr🙏🌹
@venugopaln42772 жыл бұрын
Thanks❤🙏🌹 so much
@nancymary32086 ай бұрын
Sathyamaanu. Ee Dr bhayagara manusha snehi. Daivam family kooduthalaayi anugrahikkatte
@jishajoji37102 жыл бұрын
മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ Dr അതിനുള്ള പരിഹാരവുമായി എത്തിയിരിക്കും. താങ്ക് യു Dr.
@kochukuttypp88302 жыл бұрын
Dr. പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായ കാ👃
@yousufthiruvallam4217 Жыл бұрын
നന്ദി.എന്റെ കാൽമുട്ടിനും തുടയുടേയും ഇടക്ക് ഉറക്കത്തിൽ മസില് കോച്ചിപ്പിടുത്തം അനുഭവപ്പെടുന്നു. നല്ലൊരു പാഠം തന്നതിന് ഒത്തിരി നന്ദി
@geethababu92742 жыл бұрын
ഇന്നലെ രാത്രി ഇത് കാരണം ഉറങ്ങിയിടില്ല. അതിശയം തന്നെ. ദൈവം വന്നതു പോലെയായിmany. More thanks Doctor
@sajan55552 жыл бұрын
എന്റെ പൊന്നെ ഈ മസിൽ പിടുത്തം ഒരു രക്ഷയുമില്ല.
@ANANDU_KRISH_4882 жыл бұрын
ഡോക്ടറിന്റെ സംസാരശൈലി ഇഷ്ടമുള്ളവർ ഇവിടെ ലൈക് 🔥
@sreedeviprakash24462 жыл бұрын
Sreedevi
@viswanathanp59252 жыл бұрын
വളരെ നന്നായി ട്ടുണ്ട്. കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
@jishak51342 жыл бұрын
1
@Naushadpthikkodi412 жыл бұрын
❤️
@balakrishnankm75052 жыл бұрын
Very good style
@lijiliji57732 жыл бұрын
ഇതാവണം ഡോക്ടർ ഇങ്ങനെ ആയിരിക്കണം ഒരു DOCTER ജീവിതത്തിൽ നമ്മളോരോരുത്തരും ഏതൊക്കെ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ. നമ്മൾ മനസ്സിൽ വിചാരിക്കുമ്പോൾ അപ്പോ ഡോക്ടർ വരും അതിനുള്ള പ്രതിവിധിയുമായിട്ടു thankz docter 🙏👍🏻👍🏻👍🏻👍🏻
@molyjohny89752 жыл бұрын
അതെ ഈ doctor ഒരു അത്ഭുതം ആണ്. മനസ്സിൽ ആഗ്രഹിക്കുന്നസമയം അതിനുള്ള പരിഹാരവുമായി എത്തും!thank you doctor 🙏🙏 എനിക്ക് രാത്രിയാണ് ഈ പ്രശ്നം കുട്ടികൾ കളിയാക്കുന്നത് നടരാജ വിഗ്രഹം എന്നാണ്. വലിയ സങ്കടം തോന്നും എനിക്ക് മാത്രമാണോ ഈ പ്രശ്നം എന്ന് തോന്നി. എന്തായാലും ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ!
@sudarsanabai97002 жыл бұрын
വളരെ വിലപ്പെട്ട ഈ അറിവ് തന്നതിന് ഒരായിരം നന്ദി
@muhammedsadik95632 жыл бұрын
Same prblm 👍
@seleenadaniel24032 жыл бұрын
@@muhammedsadik9563 Thank you Doctor
@evadon50512 жыл бұрын
@@muhammedsadik9563 y0
@AzharBabu3 ай бұрын
Jazakkallahuhair
@jasmintvm4282 жыл бұрын
നമ്മുടെ മനസു അറിഞ്ഞു വീഡിയോ ചെയ്യുന്ന ഡോക്ടർ.. വളരെ ഉപകാരം
@sajithaajayakumarajayakuma37512 жыл бұрын
Thank you doctor. ഞാൻ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടാണിത്. ഇങ്ങനെ സംഭവിയ്ക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിയ്ക്കാനിരിയ്ക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. തികച്ചും ഉപകാരപ്രദമായിരുന്നു. വളരെ നന്ദി ഡോക്ടർ.
@arathyvenugopal81412 жыл бұрын
🙏Dr. ഒരു അത്ഭുതം ആണ്.. എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോൾ Dr. Vannu 🙏
@ushamenon74172 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നൂ..ഇത് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നതും.. thanks doctor... Stay blessed
@raveendranpillairavi2719 Жыл бұрын
ഡോക്ടറെ നേരിൽ കണ്ടു consult ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@ABDULKareem-ov5cd Жыл бұрын
Ko
@naseemanazimuddin30452 жыл бұрын
ഇതു എനിക്കും ഉണ്ടു. പക്ഷേ ഞാൻ നല്ലോണ൦ വെള്ളം കുടിക്കയും. സ്റ്റോൺ ഉള്ളതിനാൽ) എത്ര നല്ല അറിവാണു ഡോക്ടർ ഓരോ തവണ പറഞ്ഞു തരുന്നതു. വീട്ടിൽ ഇരുന്നു ഡോകറെ കാണാ൯ ഭാഗൃമാണ്.എനിക്കു ഒന്നും കഴിക്കാനാവില്ലല്ലൊ ഡോക്ടർ. ഒരുപാട് നന്ദി ഡോക്ടറെ ദൈവം🙏
@susankunjumon4182 жыл бұрын
Thanks doctor
@T0134om2 жыл бұрын
Great👌❤ എനിക്ക് ഇടയ്ക്കിടെ മസിൽ വേദന ഉണ്ടാവാറുണ്ട് വളരെ ഉപകാരപ്രദമായ വിവരം നൽകിയതിന് നന്ദി ❤❤🙏🙏
@vijayanmullappally17132 жыл бұрын
അറിവ് പകർന്നു തന്ന ഡോക്ടറിനു നന്ദി... നന്ദി ♥️♥️♥️
@sijijoy80152 жыл бұрын
👍
@sajikumarpv72342 жыл бұрын
ഇക്കാര്യങ്ങൾ ഞാൻ ഉൾപ്പെടെ പലർക്കും അറിയില്ലായിരുന്നു. Thanks ഡോക്ടർ.. 🙏
@nkpushpakaran11772 жыл бұрын
സർ, എത്ര മനോഹരമായി താങ്കൾ വിഷയം കൈകാര്യം ചെയ്യുന്നു! ആയിരം നന്ദി!! എന്തൊരു വാചാലത! God bless you 😉
@mariyammaaniyan37966 ай бұрын
2t
@mariyammaaniyan37966 ай бұрын
Thanksdoctorgodblesyou
@shobhanaharidas14372 жыл бұрын
വളരെ ഉപകാരം. ഡോക്ടർ, താങ്ക്സ്.
@vahabkutty46982 жыл бұрын
ഇന്നലെ രാത്രി കൂടി ഞാൻ അനുഭവിച്ചതാണ്. Thank you sr👍🌹🌹😍
@ayshasvlog40032 жыл бұрын
njanum
@sheebarahman67362 жыл бұрын
ഞാനും
@gopu8360 Жыл бұрын
Njanum
@subbalakshmipg25752 жыл бұрын
എനിക്ക് മിക്കവാറും കാലിൽ മസിൽ പിടിത്തം വരാറുണ്ടായിയിരുന്നു. ഇപ്പോൾ വെള്ളം കൂടുതൽ കുടിക്കുന്ന ത് കൊണ്ട് അങ്ങനെ വരാറില്ല. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്. എപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@venugopalan39732 жыл бұрын
ഇത്ര ലളിത വും വിശദവുമായ വിവരണങ്ങൾ ഇതേ പോലെയുള്ള ഡോക്ടർമാർ നമ്മുടെ ഭാഗ്യ ഭാഗ്യമാണ്💯
@molbya47172 жыл бұрын
Supper
@ajitharajagopal29852 жыл бұрын
ഇത് എനിക്ക് മിക്ക സമയങ്ങളിലും വരാറുണ്ട് എന്തായാലും നല്ല വിവരണം നൽകിയDoctorറോട് നന്ദി പറയുന്നു |
@ലൂപ്പ2 жыл бұрын
Thank You , സാർ , വളരെ ഉപകാരപ്രദമായ വീഡിയോ , 🌹🌹
@aneeshasaji86142 жыл бұрын
താങ്കൾ ഒരത്ഭുതം തന്നെ ഡോക്ടർ ..... കുറച്ചു ദിവസങ്ങളായി രാത്രികളിൽ ഒരു ഉറക്കം കഴിയുമ്പോൾ എനിക്ക് കാല് വേദനയും മരവിപ്പും ....ഉണ്ടാകാറുണ്ട്.... എനിക്കു പേടിയായിരുന്നു .... ഈ കാല് എങ്ങാനും തളർന്നു പോകുമോ അതിന്റെ ലക്ഷണമാണോ എന്ന്.... ഈ വീഡിയോ ഇട്ടതിന് ഒരു പാട് നന്ദിയുണ്ട്.....
@yaseenm29312 жыл бұрын
Enikkum ithu poole undakarund 😔
@muhammedkkandy31992 жыл бұрын
നല്ല ഒരു അറിവ് സമ്മാനിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു, നന്ദി ഡോക്ടർ.
@balachandranm.b3888 Жыл бұрын
🙏നമസ്കാരം ഡോക്ട്ടർ🙏 ഏവർക്കും മനസ്സിലാവുന്ന നല്ല ശുദ്ധ മലയാളം
@kunjumonkunjappy63882 жыл бұрын
I am 72 years. I was awaiting to hear on this muscle pain. Thanks 🙏
@kgvaikundannair71002 жыл бұрын
50 വയസ്സ് കഴിഞ്ഞ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു അറിയിപ്പാണ്. ❤
@Radha-tp4hm2 жыл бұрын
മസിൽ പിടിച്ചിട്ട് ചൂട് വെച്ചു കൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഡോക്ടർ പറഞ്ഞതെല്ലാം സത്യം. വളരെ ഉപകാരപ്രദമായ മെസ്സേജ് താങ്ക്യൂ. ഡോക്ടർ
@muhammedkunju84982 жыл бұрын
സർ, അങ്ങ് ജനങ്ങൾക്ക് ഒരുഅനുഗ്രഹം ആണ്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@radhabalakrishnan87422 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി യുണ്ട്
@akhilknairofficial2 жыл бұрын
നല്ല സുഖമാ ഇത് വന്നാൽ... 😁 എനിക്ക് രാവിലെ എണീക്കുമ്പോ ആണ് ഉണ്ടാവാറ്...... ഇപ്പൊ അങ്ങനെ ഇല്ല...കാലിൽ ഉണ്ടാവാറുണ്ട് കോച്ചിപിടുത്തം... അത് പോലേ ചുമ്മയൊക്കെ ഉണ്ടാകുമ്പോൾ വയറിനു കൊളുത്തി പിടിക്കാറുണ്ട്.. Uff.. ഓർക്കാൻ വയ്യാത്ത ഫീൽ ആണ് അത് വന്നാൽ 🔥🔥🔥
@shyamb56342 жыл бұрын
Bro same problem anu enikum ingane undakarundu ithinu treatment ille.. Treatment undengil parayu
@shylajasomasundaran7492 жыл бұрын
സാർ വളരെ നന്ദി അറിവ് പകർന്നു തന്നതിന് എപ്പോഴും വരുന്നതാണ്
@hazeenahussain45352 жыл бұрын
Very very useful topic... Amazing explanation... Thank you thank you so much... Dear doctor. God bless.. Always be with us 🥰🥰🥰🥰 keep going...
@marygeorge55732 жыл бұрын
നല്ല നിർദ്ദേശം. ഇഷ്ടം. നന്ദി 🙏🙏🙏
@മീനുക്കുട്ടി2 жыл бұрын
എനിക്കും ഇതുപോലെ ഉണ്ടാവാറുണ്ട് കുറെ ദൂരം യാത്ര ചെയ്യുന്ന ദിവസങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട് thank you doctor 🙏🙏
@adri-and-anvi2 жыл бұрын
U r great.. Enikk ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു... താങ്ക്സ് alot
@seemamathew70182 жыл бұрын
Thank you doctor ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തന്നതിന്ന്
@induprakash012 жыл бұрын
എനിക്ക് കുറച്ചു മുന്നേ അങ്ങനെ ഉണ്ടായിരുന്നു. ഞാൻ അപ്പോഴേകാൽ കുടഞ്ഞു കൊണ്ട് എഴുന്നേറ്റ് നടക്കും. അപ്പോഴേ മാറും. അവിടെ തന്നെ ഇരുന്നു എത്ര തടവിയാലും എന്തോ അത് ശരിയാകാതെ ഇരിക്കും. ഇപ്പോൾ ഉണ്ടാവാറില്ല. പ്രമേഹം ഒന്നുമില്ല. നന്ദി ഡോക്ടർ, ഷെയർ ചെയ്യാം. പലരും പറയുന്ന അവസ്ഥ ആണ് ഇത്.
@sindhujayakumar40622 жыл бұрын
ഒത്തിരി നന്ദി.... ഇന്നലെയും ഇതായിരുന്നു അവസ്ഥ. 🌹🌹ഇതൊക്കെ തന്നെയാണ് എല്ലാവരും കാരണം പറയുന്നത്. തണുപ്പ് കാലിൽ അടിച്ചത് കൊണ്ടാണ് ഇങ്ങനെ ആവുന്നത്.... ഫാൻ സ്പീഡ് കുറച്ചു കിടക്കണം. ഏതായാലും dr. ടെ വാക്കുകൾ കേൾക്കാം. 🙏 🙏 🙏
@sureshm1412 жыл бұрын
ഇത്രയും വലിച്ചു നീട്ടാണോ ❓️
@ponnujose780 Жыл бұрын
അറിഞ്ഞു കൂടാത്ത പല അറിവുകളും സാർ പറഞ്ഞു തരുന്നുണ്ട് നന്ദി sir 🙏
@raghavagopinath56192 жыл бұрын
Thank u Dr. Valuble informaions/directions, really helpful to mankind, deserves so much appreciation🙏
@vidhyasm35822 жыл бұрын
എന്റെ ദൈവമേ ഇത് ഞാൻ അനുഭവിക്കുന്നത് ആണ് ആ സമയം ഞാൻ കാല് നിലത്തു ഇട്ട് അടിക്കും ബാം പുരട്ടും നന്ദി ഡോക്ടർ വ്യക്തമായി പറഞ്ഞു തന്നതിനു
@swapnaanand80052 жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🏾🙏🏾
@deva.p71746 ай бұрын
സർ വളരെ വി ശമായി പറഞ്ഞുത ന്നതി നു നന്ദി. ചില ദിവസങ്ങളിൽ ഉറ ങ്ങാൻ കഴിയുന്നില്ല 👍❤❤❤
@sandeeppk70542 жыл бұрын
ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് പറഞ്ഞത് ഒരുപാട് സന്തോഷം ഡോക്ടർ എൻറെ അമ്മ എന്നും അനുഭവിക്കുന്ന വേദനയാണ് ഇത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഡോക്ടർക്ക് ഞാൻ കമൻറ് അയച്ചിരുന്നു മസിൽപിടുത്തം കുറിച്ച് പറയുമോ എന്ന്. thank you
@sasidharanpalakkod3872 жыл бұрын
വളരെ ഉപകാരപ്രദമായ വിവരമാണിത് .. ഡോകർക്ക് നല്ലതു വരട്ടെ. 🙏
@reejats38632 жыл бұрын
നമസ്കാരം ഡോക്ടർ എനിക്ക് മിക്കദിവസം ഉണ്ടാവുന്നത് ആണ് നല്ല ഉറക്കത്തിൽ കിടക്കുന്പോൾ ആണ് ഉണ്ട് ഉണ്ടവുന്ന പിന്നെ ഉറക്കം പോവും 🙏🙏🙏🙏🙏🙏❤️
@gopinathm.s66662 жыл бұрын
ഉഗ്രൻ. എല്ലാം സരസമായി പറഞ്ഞു. നന്ദി.
@shajutm8889 Жыл бұрын
ഇതുപോലെ തന്നെ എനിക്കുള്ള വലിയൊരു സംശയമാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലതാണോ ഇരുന്നുകൊണ്ട് കൊണ്ട് വെള്ളം കുടിക്കുന്നന്നത്? ഇതിന്റ ലോജിക് ശാസ്ത്രീയപരമായി വിവരിച്ചു നൽകുമെന്ന് കരുതുന്നു.. നന്ദി 🙏
@user-un1eq9wi2tRose6 ай бұрын
ഞാൻ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരികുന്നു thank you doctor പറഞ്ഞു തന്നതിന് 🙏🙏🙏
@susanrajan99062 жыл бұрын
നല്ല രീതിയിൽ പറഞ്ഞുതന്നതിന് വളരെ നന്ദി 🙏
@subadhakv2 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ ആയിരുന്നു. വളരെ നന്ദി സർ
@mariammajohn27712 жыл бұрын
Very useful message..I have this problem. Thank you Doctor 🙏🙏🙏
@Vishnudevan2 жыл бұрын
Dr ഈ വീഡിയോ ഞാൻ അന്വേഷിച്ച നടന്ന ഒരു വീഡിയോ ആണ്....എന്റെ അമ്മ ഇത് പോലെ വരും..... ഇതിൻഡ് കാരണം അതിനുള്ള പരിഹാരം പറഞ്ഞ തന്നത്തിന് നന്ദി....
@minijohnson30082 жыл бұрын
Thank u so much Doctor 🥰🥰🥰. It’s very useful information God bless u 🙏🙏🙏
@alavimedia98172 жыл бұрын
വളരെ നല്ല ആരോഗ്യകരമായ അറിവുകൾ പകർന്നു നൽകുന്ന പ്രിയപ്പെട്ട ഡോക്ടർക്ക് അഭിനന്ദനങ്ങൾ... പഞ്ചസാരയുടെ അമിതമായ ഉപയോഗം മൂലം നമ്മുടെ ശരീരം പ്രതിരോധശേഷി നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും അതുവഴി ഇത്തരം മസിൽ വേദനകൾ ദഹനക്കുറവ് മരുന്നുകളോട് ശരീരം പ്രതികരിക്കാതെ വരുക വിശപ്പില്ലായ്മ തുടങ്ങിയ പല രീതിയിലുള്ള അസ്വസ്ഥതകൾ കൂടി ഉണ്ടാകും എന്ന് ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു എന്ന് തോന്നുന്നു നന്ദി..
@sreejaharidas49792 жыл бұрын
Use full information doctor 🙏 thankyou so much 🙏🙏
@girijagirija3812 жыл бұрын
നന്ദി, ഡോക്ടർ യിത്രയ്‌യും അറിയിച്ചു തന്നതിൽ thanks thanks 🌹🙏
@deadmanwalking91572 жыл бұрын
ഒരു ഉത്തരം ലഭിക്കാൻ നമ്മൾ ആഗ്രഹിക്കുന്ന അതായത് ഡോക്ടറെ കാണിക്കണം വേണ്ടയോ എന്ന് തോന്നുന്ന ഇല്ല പ്രശ്നത്തിനും ഇവിടെ ഉത്തരം ഉണ്ട് ❤️
@mahamoodpanoor28822 жыл бұрын
വളരെ നന്ദി ഡോക്ടർ ഞാനും അനുഭവസ്‌ഥനാണു
@daisylillyvinoydaisylillyv27172 жыл бұрын
🙏 Thank you so much Dr. It's a very useful video for me. I am suffering from midnight leg pain for past 3and a half yrs. 😭
@sadanandanchiramel7697 Жыл бұрын
വളരെ നന്ദി dr. 60 വയസ്സുള്ള ആളാണ്. എനിക്ക് മസില് കോച്ചി പിടുത്തം ഇടക്കിടെ ഉണ്ടാകാറുണ്ട്.
@nadiyafathimam.n62022 жыл бұрын
ഞാനും അറിയാൻ ആഗ്രഹിച്ച കാര്യം.. 👍Thanks
@raseenastastyworld84702 жыл бұрын
Thanks doctor for sharing this useful video 👍🏼😍
@krishnakumarik33342 жыл бұрын
Sir എനിക്ക് രാത്രിയിൽ എന്നും ഉണ്ടാവാറുണ്ട് ഇതിനു പരിഹാരം പറഞ്ഞുതന്ന സാറിന് ഒരുപാട് നന്ദി
@JayaKumari-xd2wp2 жыл бұрын
Amazing! Very good informative video..Dr Rajesh Sir is great.Thank you very much Sir .
@PradeepKumar-gc8bk2 жыл бұрын
സ്ഥിരം ഇതാണ് എനിക്ക് നിന്നുള്ള ജോലി..
@sinusinan6842 жыл бұрын
Hi iiqj
@soniyajohn50496 ай бұрын
പെട്ടെന്ന് ചെയ്യാൻ പോകുന്ന കാര്യങ്ങൾ മറന്നു പോകുന്നു. പിന്നെ അത് എന്താണെന്ന് ഓർത്തെടുക്കേണ്ടി വരുന്നു. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@philominajoy69022 жыл бұрын
Thank you doctor for your valuable advices. God Bless You🙏
@chandraramakrishnan39832 жыл бұрын
എനിക്ക് ഇതേ അഭവം ഉണ്ടാകാറുണ്ട് ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി പറയുന്നു Dr
@ramachandrann36552 жыл бұрын
A very helpful advice thanks Dr
@ushamohanan45432 жыл бұрын
Dr. Kelvikuravulla njan earfhone vachu dr. ude video kanarund nalla clear soundanu oro wordsum clearayi kelkkam, super👌👌 Thanqq Dr.
@mariespv5132 жыл бұрын
Thankyou for sharing this valuable information 🙏very useful to my family..may God bless you and your family 🙏
@rajilafaizal32872 жыл бұрын
വളരെ ഉപകാരം ഡെലിവറിയുടെ മുന്നേ ഇതു സ്ഥിരം ആയിരുന്നു 😢
@manju27672 жыл бұрын
Really informative video.All your topics are helpful to common people.Thank you so much doctor.Stay blessed.Keep up the good work.
@ramseenaramsi14692 жыл бұрын
Kal padathinadiyile vedana endukondaan dr
@Vini077-rn8zx15 күн бұрын
Super doctor super thanku 🙏🙏🙏🙏🙏❤️❤️❤️❤️
@radhikadas90302 жыл бұрын
What a coincidence! Just I searching a video for the solution of my muscles pain and I got it. Thank you sir 🙏
@Aiswaryababu-nx8tb2 жыл бұрын
👍🙏
@mariyammathomas43072 жыл бұрын
Very. Very useful subject thanks doctor
@ashavasanthakumar83852 жыл бұрын
Thank u...Dr ...good information...🙏🙏🙏
@abcdvlogs12342 жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ട്... പരിഹാരം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@mohamedthayyib76082 жыл бұрын
Very helpful information 🙏🙏 thanks doctor
@safeelsafeel63742 жыл бұрын
Good information Sir Njaaaan valare budhimuttunnnu
@santhoshkumarml2 жыл бұрын
👏👏👏 Thank you doctor 🙏
@aneeshss83932 жыл бұрын
താങ്ക് യു ഡോക്ടർ നല്ല ഒരു മേസ്സേജ് തന്നതിന് TKu
@shortmedia8672 жыл бұрын
വലിയ മക്കൾ ഉറക്കത്തിൽ അറിയാതെ മൂത്രം മൊഴിക്കുന്നതിനുള്ള പരിഹാര നിർദ്ദേശ കൊണ്ടുള്ള ഒരു വിഡിയോ ചെയ്യുമോ ഡോക്ടർ... Plz 🙏🙏🙏
@harisk21782 жыл бұрын
Ok
@Nived662 жыл бұрын
Ss doctor ,video kku vendi wait chyyunnu
@hemam60846 ай бұрын
അനുഭച്ച് എന്തുചെയ്യണം അറിയാതെ നിൽക്കുമ്പോൾ കിട്ടിയ വീഡിയോ thanks
@preethybiju112 жыл бұрын
Thanks for the informations 😀
@Haneebee93362 жыл бұрын
എനിക്ക് എപ്പോഴും ഉണ്ടാവാറുണ്ട്. Thankyou നല്ലൊരു അറിവ് തന്നതിന്. ഡോക്ടറുടെ എല്ലാ വീഡിയോസും യൂസ്ഫുൾ
@nimminimmiz22892 жыл бұрын
ഇൻർമേഷൻ തന്നതിന് നന്ദി....നല്ല video ആയിട്ട് ഇനിയും വരണേ ....
@bindhusurendranks60402 жыл бұрын
Very useful video Dr. Thank you so much
@bhavanirajan89562 жыл бұрын
Valare santhosam aayi Eniku daily undu ee Kallu vethana masil. Peditham Dr de information samayathinu kitty thank you dr
@arinyaaneesh59282 жыл бұрын
Thank you doctor it's a very good video I am also suffering this in night
@arulkumarkumar572 жыл бұрын
സാർ ദൈവത്തിനു തുല്യം
@padmamohan30752 жыл бұрын
If you feel muscle pain in your left leg then lift your right hand upwards and if in right leg then lift your left hand upwards. You feel better within seconds.