No video

മതം വിട്ട പെണ്ണ്: ഈ മുൻ ഇസ്ലാമിക് ഫെമിനിച്ചി സൂപ്പറാ..!

  Рет қаралды 42,646

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Republishing due to an issue on the previous video upload.
നിലവിൽ ഇസ്ലാമിനെ വിമർശിക്കുന്ന നേരത്ത് എടുത്തുവെക്കപ്പെടുന്ന ഏറ്റവും വലിയ വിമർശന വിഷയം ആണ് ഇസ്ലാമിലെ സ്ത്രീ വിരുദ്ധത. അത് ഭാര്യയെ തല്ലാൻ അനുവദിക്കുന്ന നിയമം മുതൽ, സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയാണ് ഉള്ളത് എന്ന് വരെയുള്ള സംഗതികൾ എടുത്ത് വെച്ച് പറഞ്ഞാലും... അതൊക്കെ സ്ത്രീക്ക് വേണ്ടി ഇസ്ലാം ഉണ്ടാക്കിയ ചില പരിഷ്‌കാരങ്ങൾ ആണ് എന്ന് വാദിക്കുന്നത് മുസ്ലിങ്ങളായ സ്ത്രീകൾ തന്നെ ആണ്. അതിൽ തെറ്റില്ല എന്നും അവർ വാദിച്ചുകളയുന്നത് സാധാരണമാണ്. ഒരുപടികൂടി കടന്നുകൊണ്ട്, ഇസ്ലാം സ്ത്രീകളെ സംരക്ഷിക്കുകയും ഉയർത്തുകയും ആണ് എന്നും, പുരുഷനേക്കാൾ വലിയ കരുതൽ ആണ് ഇസ്ലാമിൽ സ്ത്രീക്ക് ഉള്ളത് എന്നും വരെ ആ ഇസ്ലാമിക സ്ത്രീകൾ വാദിച്ചുകളയും. അവരെയാണ് സാധാരണ ഇസ്ലാമിക ഫെമിസ്റ്റുകൾ എന്ന് വിളിക്കുന്നത്.
ഇന്നിവിടെ നമ്മൾ സംസാരിക്കുന്നത്, അങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ഒരു ഇസ്ലാമിക് ഫെമിനിസ്റ്റിനോടാണ്. വിശ്വാസിയായിരുന്ന കാലത്ത് താൻ അനുഭവിച്ച അപരവൽക്കരണവും, അടിച്ചമർത്തലും മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ആൺമേൽക്കോയ്മയുടെ ദുരനുഭവങ്ങളും, അതിൽ നിന്നും പുറത്ത് കടന്നതും, തന്റെ പുതിയ ലോകവീക്ഷണവും എല്ലാം ഇന്ന് ഇവർ നമുക്ക് വിശദീകരിക്കുകയാണ്...
സ്വാഗതം... പേരും വീടും ഇപ്പോഴും പറയാൻ സാധിക്കാത്ത ഇസ്‌ലാം മതം ഉപേക്ഷിച്ച, മുൻ ഇസ്ലാമിക് ഫെമിനിസ്റ്റിന്....
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...

Пікірлер: 257
@ArifHussainTheruvath
@ArifHussainTheruvath Ай бұрын
Republishing due to an issue on the previous video upload.
@Anilkumar15891
@Anilkumar15891 Ай бұрын
𝗦𝘂𝗽𝗽𝗼𝗿𝘁:::@𝗔𝗿𝗶𝗳 𝗛𝘂𝘀𝘀𝗮𝗶𝗻 𝗧𝗵𝗲𝗿𝘂𝘃𝗮𝘁𝗵 ❤️
@vigneshkumar3691
@vigneshkumar3691 Ай бұрын
❤👍🏻
@vigneshkumar3691
@vigneshkumar3691 Ай бұрын
​@@Anilkumar15891katta support
@DGP8630
@DGP8630 Ай бұрын
👍👍👍
@abdulazeez4137
@abdulazeez4137 Ай бұрын
ആരീഫിനെ മുന്പേ ഇവൾ പരിചയപ്പെട്ടു അത് ഓർമവെച്ചോളൂ
@Jbinjibin
@Jbinjibin Ай бұрын
മുസ്ലിം പെൺകുട്ടികൾ സത്യംമനസിലാക്കി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു 👌👌
@Abhishek100.
@Abhishek100. Ай бұрын
🇮🇳 സഹോദരി തൻ്റെ University പഠനം കഴിഞ്ഞ് ഉയർന്ന സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, സഹോദരിയുടെ തുറന്ന് പറയാൻ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.
@clisthacs
@clisthacs Ай бұрын
പുരുഷനായ ഒരു ഇസ്ലാമിൽ നിന്നും പുറത്ത് കടന്ന ഒരാണിന് ചിന്തിക്കാൻ പോലും കഴിയാത്ത കര്യങ്ങൾ ആണ് ഈ മഹനീയ സ്ത്രീ ആദ്യം തന്നെ തുടങ്ങുന്നത്. എന്താ ചിന്തകള് Wow 🎉🎉🎉🎉❤ താങ്കൾ ഉടൻ പുറത്ത് വരണം എല്ലാ സുരക്ഷിതത്വത്തിൻ്റെ അകമ്പടിയോടെ.....please....... Arif ji❤
@charliethejoker007
@charliethejoker007 Ай бұрын
ന്റമ്മോ... ഇജ്ജാതി ധൈര്യം ചാൾസ് ശോഭരാജിൽപോലും ഞാൻ കണ്ടിട്ടില്ല.... നിനക്കെവിടുന്നുകിട്ടി കുട്ടി ഈ ധൈര്യം... 🔥🫶🏼
@vandana4447
@vandana4447 Ай бұрын
നല്ല talk അറിവുള്ള പെൺകുട്ടി.
@Sahal_10962
@Sahal_10962 Ай бұрын
Ee Panni Naayinte Mwone Kollaan Enik Ariyathe konda Alla Enik Saudi Arabia yil🇸🇦 Oru Local Gang support Und Avarood Paranjaal Avar india yil Vann Ivane Kollum……………. Ente oru Vaak Mathi Avar Paranja Pani cheyyum Ivane Konnit Enik Naragathil povanda Athukonda Njan Avarood parayathe Allegil Ipo Njan Ivane Vedi Vech Kollum Aayirikum……….. Ente Pillere Kazhil🇸🇦🔥 Nalla weapons und Mwone Ath Mathi Ivane Theerkaan😂😂😂😂🤣😏🤭
@anilithikkat5816
@anilithikkat5816 Ай бұрын
അറിവില്ലാത്ത പെൺകുട്ടി
@India77644
@India77644 27 күн бұрын
@@anilithikkat5816shuduuuu😂😂😂😂
@user-on1qh9jr7z
@user-on1qh9jr7z Ай бұрын
ഇങ്ങനെ എല്ലാവരും മുന്നോട്ട് വരട്ടെ❤❤❤
@shamszz
@shamszz Ай бұрын
ജാഹിലിയാ കാലഘട്ടം എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന ആ ഖുറേഷികളുടെ കാലഘട്ടം ചരിത്രത്തിലെ ഏറ്റവും മഹത്തരമായിരുന്നു, അവർക്ക് അന്നത്തെ രീതിയിൽ ഉള്ള ഒരു ജനാധിപത്യ ബോധം ഉണ്ടായിരുന്നു, ഉയർന്ന സംസ്കാരം ഉള്ളവർ ആയിരുന്നു, കല, സാഹിത്യം, സംഗീതം, കവിതകൾ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ കഴിവ് ഉള്ളവർ ആയിരുന്നു, സ്ത്രീകൾക്ക് അധികാരവും പദവിയും ഉണ്ടായിരുന്നു മുഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജ തന്നെ ഏറ്റവും വലിയ ഉദാഹരണം, ബഹുദൈവ വിശ്വാസികൾ ആയിരുന്നിട്ടും അവിടെ ഉള്ള യഹൂദർക്കും കൃസ്ത്യാനികൾക്കും ഒപ്പം ജീവിക്കുന്നതിൽ ബുദ്ദിമുട്ട് ഉണ്ടായിരുന്നില്ല, യഹൂദരോടും കൃസ്ത്യാനികളോടും ബഹുമാനവും ഉണ്ടായിരുന്നു. അബൂ സുഫിയാന്റെയും മുഹമ്മദിൻറെ പിതാമഹനായ അബ്ദുൽ മുത്തലിബിന്റെയും ഒക്കെ വ്യക്തിത്വം പോലും മുഹമ്മദിനോ ഉമറിനോ ഹംസയ്ക്കാ ഉണ്ടായിരുന്നില്ല .. അന്നത്തെ ക്രിമിനലുകളെ ഒപ്പം കൂട്ടിയാണ് മുഹമ്മദ് മതം വളർത്തിയത് ഇസ്ലാം മതം പിന്നീട് അറേബ്യയെ പിറകോട്ട് അടിപ്പിക്കുകയാണ് ചെയ്തത്
@sanuthinks
@sanuthinks Ай бұрын
Thanks!
@prithirajsandhu5261
@prithirajsandhu5261 Ай бұрын
Exmuslims is the only way to stop compounding all over the world.❤❤
@ajmalkarattuprambhil6295
@ajmalkarattuprambhil6295 Ай бұрын
നമ്മുടെ സമുദായത്തിനെ കുറിച്ച് അപവാദം പറയുന്നുവോ സിപിഐഎം സിന്ദാവാ 💪
@JyolsnaBinu
@JyolsnaBinu Ай бұрын
വളരെ interesting ആയ ഒരു episode. Congratulations !
@sudhinalavil
@sudhinalavil Ай бұрын
Hope more such women come forward!! 🎉
@joseabraham4453
@joseabraham4453 Ай бұрын
This woman seems to be sensible enough to leave Islam . If there's no threat to her life she will show her face and be bold.
@crusadewarrior9783
@crusadewarrior9783 Ай бұрын
ജീവിതത്തിൽ കേട്ടതിൽ ഏറ്റവും ഹൃദയസ്പർശിയായ സംസാരം. നന്ദി ആരിഫ് - നന്ദി മാം ❤❤❤❤
@sijoyp.s1818
@sijoyp.s1818 Ай бұрын
Powerful human voice 🎉
@sunnykurien4523
@sunnykurien4523 Ай бұрын
She is a great person. Best wishes to your future 🎉
@binojkonnikkara4246
@binojkonnikkara4246 Ай бұрын
She is genius
@ABC-hq6rd
@ABC-hq6rd Ай бұрын
Olakka 😂
@Unknownmelophile
@Unknownmelophile Ай бұрын
​@@ABC-hq6rdkoya spotted😂
@ABC-hq6rd
@ABC-hq6rd Ай бұрын
@@Unknownmelophile yesssss not simply koyaaa muriyandi koyaaaaa … proud to say that 😎😎😎😎😎😎😁😁😁😁😁😎😎😎😎😎😎😎😎
@svmggy7218
@svmggy7218 Ай бұрын
​@@ABC-hq6rd Proud muriyandi koyaaaa 😂😂😂 aslamalaykoom
@ABC-hq6rd
@ABC-hq6rd Ай бұрын
@@svmggy7218 yes muriyandi koya here ….. 😎😎😎😎😎😎
@bapu8984
@bapu8984 Ай бұрын
Arif Bhai ❤🎉😊
@baskaran_thambi_123
@baskaran_thambi_123 Ай бұрын
എന്റെ ഒരുപാട് സുഹൃത്തുക്കൾ മനസുകൊണ്ട് ഈ മതം ഒഴിവാക്കിക്കഴിഞ്ഞു. പക്ഷെ ഇവരെല്ലാം ഇപ്പോഴും അതിൽ നില്കുന്നുണ്ടെങ്കിൽ അവരുടെ കുടുംബത്തെ ഓർത്തു മാത്രമാണ്. സത്യം പറഞ്ഞാൽ ഈ തലമുറ കഴിഞ്ഞാൽ ഈ മതം ഒരുപാട് നശിക്കും. എന്നിട്ടും ബാക്കി ഉണ്ടെങ്കിൽ അത് അത്രയും തീവ്രമായ മതം ഉള്ളിൽ ചെന്ന് മരിക്കും മുന്നേ സ്വർഗത്തിൽ പോയവർ മാത്രമാണ്
@keralahunk
@keralahunk Ай бұрын
കോഴികൾ KFC യെ defend ചെയ്യുന്ന പോലെ അത് കലക്കി.
@alexcleetus6771
@alexcleetus6771 Ай бұрын
Hi Dr Arif Hussain 👍
@vijayakumarspillai2755
@vijayakumarspillai2755 Ай бұрын
ഇവിടെ എന്തുകൊണ്ട് മുസ്ലിം സ്ത്രീകൾ India ഇൽ hijabinu എതിരെ തെരുവിൽ ഇറങ്ങുന്നില്ല?
@anoopmathew328
@anoopmathew328 Ай бұрын
അതിനു പകരം മതം വിടും.. മതം വിട്ടാൽ പിന്നെ ഹിജാബ് ഇടണ്ടല്ലോ
@Sufikader
@Sufikader Ай бұрын
She is just 🔥
@LaLoL-o3o
@LaLoL-o3o Ай бұрын
She is really a wonder women…astounded by her words🙏🏻
@jainmathew804
@jainmathew804 Ай бұрын
Brilliant effort.. Thank you so much 💓
@iluminatytimetravelerbassboost
@iluminatytimetravelerbassboost Ай бұрын
മുസ്ലിംസ് നു് ഒരിക്കലും അവരുടെ മതത്തിൽ നിന്ന് തന്നെ വിമർശിക്കാൻ കഴിയില്ല.. അങ്ങനെ പറഞാൽ പിന്നെ പള്ളിയിൽ കേട്ടില്ല.... Capitalism of Allah 😂😂😂
@sayaannarose
@sayaannarose Ай бұрын
She is so good god bless you mam.... നല്ല thinking.....
@mercyantony3322
@mercyantony3322 Ай бұрын
Dr Arif Hussain 👍👍👍
@shamnadhsham3897
@shamnadhsham3897 Ай бұрын
നൂറു വർഷം മുമ്പേ യൂറോപ്പിൽ വന്നത് ഇന്ന് കേരളത്തിൽ തുടക്കം കുറിച്ചു, ഇതിന്റെ ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്ത ജബ്ബാർ മാഷിന് 🙏
@pushpavarghese7864
@pushpavarghese7864 Ай бұрын
My girl virtual hug for you from my heart❤❤
@l.f.84
@l.f.84 Ай бұрын
ഞങ്ങൾക്ക് മുഖം മാത്രം സ്വാതന്ത്രം ഇല്ല, ബാക്കി എല്ലാം ഉസ്താത്മാർ കാണും പക്കെങ്കിലും ... മുഖം കാണേണ്ട ആരും...ആഹാ😂
@abdulazeez4137
@abdulazeez4137 Ай бұрын
ഇവൾ മുഖം കാണിക്കുന്നില്ല അതെന്താ ഇവൾ ഏത് മതത്തിൽ പെട്ടതാണ്
@Anilkumar15891
@Anilkumar15891 Ай бұрын
@@l.f.84 😄😄
@Anilkumar15891
@Anilkumar15891 Ай бұрын
@@l.f.84 അത് ഞമ്മടെ ചോയ്സ് അല്ലെ 🤣🤣
@sindhudilip174
@sindhudilip174 Ай бұрын
😂😂😂
@Anilkumar15891
@Anilkumar15891 Ай бұрын
@@sindhudilip174 പോകല്ലേ ഇതും കൂടെ കണ്ടിട്ട് പോയാൽ മതി kzbin.info/www/bejne/qKrIq6GirrSYgtUsi=2USdxMyNdANEbAJx
@19859999
@19859999 Ай бұрын
GOOD DISCUSSION. HIGHLY ENLIGHTED PERSON
@sidhikmarackar7055
@sidhikmarackar7055 Ай бұрын
This lady is great 👍🏻
@ric716.
@ric716. Ай бұрын
Such an amazing conversation, she shows real traits of someone who crossed that barrier towards the truth from the inherent absurdness that is religion.. it was very evident when she spoke about the importance of understanding evolution and i don’t mean just reading about it in your science class but actually realizing evolution through factual data..korre ennam ondu ex-atheist enum parranju naddakune avante oke main preshnam ithanu atam murim kettu nadanittu thirichu chelum anittu parrayum sherikumila satyam ene free aaki thengakola enoke.. Anyways kudos to you girl i hope you set yourself free and live a graceful life without restraint!
@vigneshkumar3691
@vigneshkumar3691 Ай бұрын
Dear all,please like share and subscribe,we need your support to reach out to more people
@00badsha
@00badsha Ай бұрын
Thanks Arif Bhaiii
@its_jobi
@its_jobi Ай бұрын
Very good conversation.....
@ABC-hq6rd
@ABC-hq6rd Ай бұрын
Ningalkku Nanniyundu, ningal kaaranam islamine kooduthal peru ariyunnu, sathyamano ennariyan avaru kooduthal padikkunnu, islamine avar manasilakkunnu, ningal parayunnathu viditharamaanennum manasilakkunnu Thanks a lot Keep going dear ❤
@hakunamatata8477
@hakunamatata8477 Ай бұрын
Erangi poda 😂😂😂koya 🔥💩
@ABC-hq6rd
@ABC-hq6rd Ай бұрын
@@hakunamatata8477 illenkilooooo Koya ivide thanne undakum Buhahahahhaa😂😂😂😂😂😂😂
@LokiLOkiLoki-u4p
@LokiLOkiLoki-u4p Ай бұрын
​@@ABC-hq6rdpari
@ABC-hq6rd
@ABC-hq6rd Ай бұрын
@@LokiLOkiLoki-u4p 😎✌️✌️✌️✌️✌️
@LokiLOkiLoki-u4p
@LokiLOkiLoki-u4p Ай бұрын
@@ABC-hq6rd 🤟
@sivaprasadkottayi2979
@sivaprasadkottayi2979 Ай бұрын
ആരിഫ് ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് ആരിഫിൻ്റെ പല പ്രോഗ്രാമും കാണാറുള്ള വ്യക്തിയാണ് അതുപോലെ എസൻസിൻ്റെയും താങ്കളുടെ കോൺടാക്ട് നമ്പർ എൻറെ കയ്യിൽ ഇല്ല ഉണ്ടായിരുന്നെങ്കിൽ താങ്കളെ നേരിട്ടു വിളിച്ച് സംസാരിക്കുമായിരുന്നു. ശ്രീകൃഷ്ണ ഭഗവാനെ വിറ്റ് പണം ഉണ്ടാക്കുന്നവർക്ക് ഒരു തിരിച്ചടി ആകുന്ന ഇസ്ലാമിസ്റ്റുകൾക്ക് ഒരു വെല്ലുവിളിയാകുന്ന ജസ്ന എന്ന സ്ത്രീയെ വേട്ടയാടുന്ന താങ്കളുടെ കണ്ണിൽ കാണുന്നില്ലേ ആ മതത്തിലെ ആരും ആ സ്ത്രീയെ സപ്പോർട്ട് ചെയ്യും തോന്നുന്നില്ല കൃഷ്ണ ഭക്തരായ ഹിന്ദുക്കൾ ആകെ കൺഫ്യൂഷനിലും ആണ് താങ്കൾ ആ സ്ത്രീയെ ഹെല്പ് ചെയ്യുമെന്ന് വിശ്വസിക്കുന്നു..
@johnyv.k3746
@johnyv.k3746 Ай бұрын
അതു ശരി. ശത്രുവിൻറെ ശത്രു മിത്രം , അല്ലേ. അതിനെതിരേ നിങ്ങളോ നിങ്ങളുടെ ഈശ്വൻമാരോ ഒന്നും ചെയ്യില്ല. യുക്തി വാദിയായ ആരിഫ് എന്തേലും ചെയ്യണമല്ലേ ? 😅
@RG-yt7bo
@RG-yt7bo Ай бұрын
Confession is practiced in Catholic community not in all Christians. In confession the priest gave absolution for spiritual side of the sin not physical side of the sin.
@babuvasudevan9538
@babuvasudevan9538 Ай бұрын
Good one Arif❤
@user-np9sw2se8g
@user-np9sw2se8g Ай бұрын
Smart girl.
@shyammajakkar8908
@shyammajakkar8908 19 күн бұрын
Educated ✴️
@AboobakkerUdyawa
@AboobakkerUdyawa Ай бұрын
@jaisonpthomas4154
@jaisonpthomas4154 Ай бұрын
15 ഉം 16ഉം വയസ്സുള്ള പെൺകുട്ടികൾ അറിയാൻ. എന്ന ക്യാപ്ഷൻ ആണ് വേണ്ടിയിരുന്നത്
@SUJADAVIS
@SUJADAVIS Ай бұрын
Very good conversation 👌
@jiz-ig5cp
@jiz-ig5cp Ай бұрын
ആരിഫ് ബ്രോ ❤❤
@ABC-hq6rd
@ABC-hq6rd Ай бұрын
😊
@smn3887
@smn3887 Ай бұрын
56 minute 32 sec... കുട്ടി ഇസ്ലാമിനെ ഇരുത്തി ഊക്കുവാണല്ലോ... Such a great person👏👏
@vaikom-u2q
@vaikom-u2q 3 күн бұрын
🌹
@Smithahumanist
@Smithahumanist Ай бұрын
To the first part of your question on "Kafir" here's some add on: First we need to understand why is it important to ascertain the legal status of a person as per Islamic law before answering if a Muslim believer can be a Kafir (disbeliever) or no. Leading scholar Sheikh Hamza Yusuf, of Zaytuna Institute, says the legal status of a person is important to ascertain because of consequences of such legal standing with regard to marriage, birth, death, property inheritance etc. A Kafir does not inherit from Muslims, nor do Muslims inherit from a kafir. Moreover, a kafir is not buried according to Islamic funeral rites, nor is he or she prayed for after death by Muslims. A kafir cannot marry a Muslim neither can a Muslim marry a kafir. Qur'ān 23.117 Hence, he who invokes, other than Allah, any other deity for whose existence he has no evidence - shall but find his reckoning with his Sustainer: [and,] verily, such kafir-s will never attain to a happy state. To tge last part, you have made a tall claim and a statement - my answer is If islam was that tolerant as you pointed will it have apostasy mentioned in Quran and it related books ?? 9:5: “And when the forbidden months have passed, kill the idolaters wherever you find them and take them prisoners, and beleaguer them, and lie in wait for them at every place of ambush. But if they repent and observe Prayer and pay the Zakat, then leave their way free. Surely, Allah is Most Forgiving, Merciful.” 3:151: “Soon shall We cast terror into the hearts of the Unbelievers, for that they joined companions with Allah, for which He had sent no authority”. 9:29: “Fight those who believe not in Allah nor the Last Day, nor hold that forbidden which hath been forbidden by Allah and His Messenger, nor acknowledge the religion of Truth, (even if they are) of the People of the Book, until they pay the Jizya with willing submission, and feel themselves subdued.” (“People of the Book” refers to Christians and Jews.) Apostasy is still practiced in 13 islamic countries as well. 😢😢 There are many more verses that shows the real colour of islam when dealing with the others.
@hellssangels6771
@hellssangels6771 Ай бұрын
🔥🔥🔥🔥💪
@MINIkKMINI
@MINIkKMINI 21 күн бұрын
നല്ല അറിവ് ഉള്ള ആൾ ആണ് 🙌🏻🙌🏻🙌🏻🙌🏻
@kottayamachan1572
@kottayamachan1572 Ай бұрын
Its a shame that such a clever and a good girl have to hide her identity due to fear of her safety . Hope one day things will change for good. Hats off dr hussain
@rylon_eric_xzavier
@rylon_eric_xzavier Ай бұрын
Arriff ❤❤❤.
@kottayamachan1572
@kottayamachan1572 Ай бұрын
Concept of god is to induce fear on people to avoid crimes . How the world will be if there is no religion except the religion of love ❤.and the principle of live and let live❤
@bijomathew2762
@bijomathew2762 Ай бұрын
Angane cheyyuunna ethra catholic priest ningalkku ariyam, njan okke vedapadam okke pafichathanu ennittu ngalkkangane ullavare kandittilla, ningalkkariyavunnathu parayu, allathe usthadumare generalise cheyyathe
@ashikthomas
@ashikthomas Ай бұрын
Satyam.
@sujithv9104
@sujithv9104 Ай бұрын
അതെ ഞാനും അതോർത്തു, വിരലിൽ എണ്ണാവുന്ന ചില മോശം catholic priest ഉള്ളിടത്താണ് 80% ഉം ഇങ്ങനെയുള്ള വിഭാഗവുമായി ചേർത്ത് വക്കുന്നത്,അതിന്റെ logic എന്താണെന്നു മനസിലായില്ല
@Smithahumanist
@Smithahumanist Ай бұрын
ഒന്നും ഇല്ലാഞ്ഞിട്ടണോ കാത്തലിക് ചർച്ച് ്ന് നിരുപാധികം ക്ഷമയും പിഴയും കൊടുക്കേണ്ടി വന്നത്. Protestant Christians are also not far from all these blames. At least pope has acknowledged the wrong doings by the church and it's priests and bishops. en.m.wikipedia.org/wiki/Catholic_Church_sexual_abuse_cases
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
​@@SmithahumanistWell said 😊
@sujithv9104
@sujithv9104 Ай бұрын
@@Smithahumanist ഒന്നും ഇല്ല എന്നാരു പറഞ്ഞ്, ഉണ്ട്.പക്ഷെ ഒപ്പം വച്ചു പറയുമ്പോൾ കുറച്ചെങ്കിലും ആ ലെവലിൽ വരണം
@mercyantony3322
@mercyantony3322 Ай бұрын
Hey dear , please start a channel with the same theme you mentioned , if you have please specify the name of the channel
@prakhakaranprabha5694
@prakhakaranprabha5694 Ай бұрын
From a person studying psychology, good discussion indeed. What proof for Narakam and Swargam. All nonsense. Must start analysing all religions. Try to know good things only.
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Hai Arif good evening
@rejigopalan9131
@rejigopalan9131 18 күн бұрын
👍
@vasudevant7040
@vasudevant7040 3 күн бұрын
Arif bhai she is brilliant and genuine lady please utilise her more and more in your programs, I like this conversation
@susanedison2442
@susanedison2442 15 күн бұрын
👍🏻🌹❤️👍🏻
@Dajjaal123
@Dajjaal123 Ай бұрын
👍🏼👍🏼
@jibuhari
@jibuhari Ай бұрын
അടിപൊളി.....❤
@histarchus
@histarchus Ай бұрын
She is a philosopher
@rajeevmangatkolpurath8333
@rajeevmangatkolpurath8333 Ай бұрын
👍👍👍🙏🙏🙏
@HOMETV-ex1nl
@HOMETV-ex1nl Ай бұрын
If women speak out This relgion us doomed.. That is why men not allowing any respect
@DGP8630
@DGP8630 Ай бұрын
👍👍👍👌👌❤
@riua820
@riua820 Ай бұрын
the qurandoes not explicitly or implicitly command the killing of apostates, or Muslims who leave Islam. In fact, some verses in the Quran emphasize mercy and a lack of compulsion in religious belief. For example, verse 4:138 states that Allah will not forgive those who believe, then disbelieve, then believe again, then disbelieve again, and then increase in disbelief.
@savvyn37
@savvyn37 Ай бұрын
She has some sense. Rest is her judgment.
@ShahidParammal-gw9kc
@ShahidParammal-gw9kc Ай бұрын
So happy.... 😍😘
@kottayamachan1572
@kottayamachan1572 Ай бұрын
When u do confession they make u feel guilty first then u will be dragged to depression. Once u r in depressive phase its easy to get abused
@TheRanju001
@TheRanju001 Ай бұрын
ഗുഡ്
@nibin8524
@nibin8524 Ай бұрын
ഇപ്പോൾ പുതിയ ഒരു ക്യാമ്പയിൻ കാണുന്നുണ്ട് പോർക്ക് കഴിക്കരുത് 🥩🌮 ഇതിനെപറ്റി ഒരു വീഡിയോ 😎
@manmohansreedhar9268
@manmohansreedhar9268 Ай бұрын
Arif, I would suggest that both you and this young lady read two important books related to evolution. The first is ‘The selfish gene’ by Richard Dawkins. The second is Sapiens by Yuval Noah hariri. Both are highly scientific works and take it to the next level beyond Charles Darwin. Hariri explains the birth of the concept of God, its utility to mankind in a certain stage of human evolution and its near complete uselessness in our current stage of evolution. I think these books will be very helpful to both of you, that is you and especially that young lady who is a student of psychology.
@chandranb8526
@chandranb8526 28 күн бұрын
സമൂഹത്തിന് ചിന്തിയ്ക്കാനുള്ള ഒരു ചർച്ച ആയി രുന്നുGood
@bijumongeorge5817
@bijumongeorge5817 Ай бұрын
ദൈവം കാരുണ്യവാനാണ്, സ്നേഹനിധിയാണ്, .... അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല-... അങ്ങനെയൊക്കെയാണ് ദൈവത്തെ പറ്റി വാഴ്ത്തി പാടുന്നത്. പക്ഷെ ഇവിടുത്തെ ദൈവവും പ്രവാചകരും കൊള്ളക്കാരും പെണ്ണ് പിടിയൻമാരും, കേട്ടാൽ അറയ്ക്കുന്ന പല പ്രവർത്തികളും ചെയ്യുന്നവരാണ്.😅😅😅😅😅
@sebastiannellikunnel6847
@sebastiannellikunnel6847 Ай бұрын
Arif the REFINERY
@sunil1968
@sunil1968 Ай бұрын
🎉🎉
@Viper2378
@Viper2378 Ай бұрын
👍👍
@pgjayakumar9860
@pgjayakumar9860 Ай бұрын
👌🙏
@DileepKumar-hh5fz
@DileepKumar-hh5fz Ай бұрын
👍👌🙏
@reenav-gd8ko
@reenav-gd8ko 19 күн бұрын
സംസാരിക്കുന്നതിന്റെ ഇടക്കുള്ള ഇംഗ്ലീഷ് വാക്കുകൾ അതിന്റെ മലയാളം എഴുതിയാൽ നന്നായിരിക്കും എല്ലാപേരും ഇംഗ്ലീഷ് അറിയാണെമെന്നില്ല..
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz Ай бұрын
👌🏻🙏🏻
@RahulRaj-np9gu
@RahulRaj-np9gu Ай бұрын
🥰
@sayaannarose
@sayaannarose Ай бұрын
👌🏾💙
@krishnankuttykkandarampott2587
@krishnankuttykkandarampott2587 Ай бұрын
👍🏻👍🏻👍🏻👍🏻
@AGOJITRAVELLER-gq2us
@AGOJITRAVELLER-gq2us Ай бұрын
👍😍
@feminaaskar8148
@feminaaskar8148 Ай бұрын
Ithreem strong aaya lady....ithreem dairyathoode ellam thurannu parayunna lady enthu kondu mugham kaanikunilla
@justingeorge1876
@justingeorge1876 Ай бұрын
super comparison ..kozhi and kfc 🙂
@naveenks.
@naveenks. Ай бұрын
Ok
@rajeevcherath5092
@rajeevcherath5092 Ай бұрын
👌👌👌
@chethankumar555
@chethankumar555 Ай бұрын
Arif ji please use MetaAI in WhatsApp and let me know does that gives correct answers..
@vishnudasvishnudas7194
@vishnudasvishnudas7194 Ай бұрын
👍👍👍👍👍
@sebastianphilip1645
@sebastianphilip1645 Ай бұрын
Super.KozhiV/S.K.F.C.......
@armstrong4048
@armstrong4048 Ай бұрын
Why these lady comparing madrasa teachers to catholic priest. Shameless lady does not know that we catholics or pope does not spare to give up them to law of the land. Can muslims follow the same principles of respecting the country law as per Roman 13. Bible layed basic foundation of democracy & court justice..dont you know that?
@sindhudilip174
@sindhudilip174 Ай бұрын
👌🏻👍🏻👍🏻👍🏻❤
@Santhu-pc1uo
@Santhu-pc1uo Ай бұрын
ബൈബിൾ വായിച്ചു നോക്കു.
@sheelaakshaya5037
@sheelaakshaya5037 29 күн бұрын
മംഗളം വായിച്ചാൽ അതിനെക്കാൾ നല്ലതാണ്
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН