ഈ അമ്മയും മോളും ഫുൾ ഫൺ ആണ്... | Udan Panam Chapter 4

  Рет қаралды 461,502

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
ഈ അമ്മയും മോളും ഫുൾ ഫൺ ആണ്...
Udan Panam Chapter 4 | 36
WATCH FULL MOVIE ON manoramaMAX -bit.ly/3yVSkXm
Okong എങ്ങനെ കളിക്കാം
Step 1
മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ Play Okong എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ sign in ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ google / ഫേസ്ബുക്ക് ID വെച്ച് sign in ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ sign in ചെയ്യാം .
അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് Create ചെയ്തശേഷം sign in ചെയ്യാവുന്നതാണ്.
Udan Panam Chapter 4 || Monday to Friday @ 9.00 pm || Mazhavil Manorama
#MazhavilManorama #manoramaMAX #UdanPanam #Chapter4
#UdanPanamChapter4 #NewShow #money #gameshow #Dain
#Meenakshi
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 190
@merlinchacko5514
@merlinchacko5514 Жыл бұрын
ശെരിക്കും സിസ്റ്റേഴ്സ് നെ പോലെ ഉണ്ട് ❤️😍😍
@merlinchacko5514
@merlinchacko5514 Жыл бұрын
@MUMMY & ME 🥰 Belgi & Adonia 😍
@box974
@box974 Жыл бұрын
കുട്ടുകാരെ പോലെ തോന്നി
@farsanajasmine3487
@farsanajasmine3487 Жыл бұрын
എന്റെ പൊന്നേ...35... ഞാൻ കരുതി ഒരു 20, 21 അത്രയേ കരുതിയുള്ളൂ... ശെരിക്കും സന്തൂർ മമ്മി 👍
@farsanajasmine3487
@farsanajasmine3487 Жыл бұрын
@MUMMY & ME 🥰 Belgi & Adonia ❤️
@akbern2839
@akbern2839 Жыл бұрын
Ithan Santhoor Mummy 🥰
@vava997
@vava997 Жыл бұрын
Hamme... ഇതാണ് സന്തൂർ മമ്മി ❤❤❤❤❤
@shebiltp5022
@shebiltp5022 Жыл бұрын
Sharikkum...💯💯💯💯
@aminaali1134
@aminaali1134 Жыл бұрын
@@shebiltp5022 ⁰
@shymolsuni2287
@shymolsuni2287 Жыл бұрын
അതേ...😍😍
@_.rayaa.hh_
@_.rayaa.hh_ 11 ай бұрын
Sathyam....😂
@jyothimohan6138
@jyothimohan6138 Жыл бұрын
Orupad santhoormummy kanditund.. Ennalum ithu😳ntammooo.. Ijjathi mummy 🥰🥰
@sijumnsijumn7697
@sijumnsijumn7697 Жыл бұрын
Ithaanu sherikkum sandoor mummy 💕💞
@ravik7934
@ravik7934 Жыл бұрын
ഇതുപോലെയായിരുന്നു എന്റെ അമ്മ സ്കൂളിൽ വരുമ്പോൾ എല്ലാരും ചോദിക്കും ചേച്ചിയാണല്ലേ., എന്റെ കല്യാണം കഴിഞ്ഞ സമയത്ത് അമ്മയെ കണ്ട് ചേച്ചിയാണെന്ന് കരുതിയവരാ അധികം ആളുകളും
@pmanandhu3139
@pmanandhu3139 Жыл бұрын
Innalathe episode orupad ishtappettu. DM te aa chiri oru rakshayilla ❣️dm ne kananum nalla cute ayittudarunnu🥰🥰
@sreevidhyas4742
@sreevidhyas4742 Жыл бұрын
Ayyyayyooo.......... Santhoor mummyy kidilam............ 😂😂
@jojithomasabraham4279
@jojithomasabraham4279 Жыл бұрын
👍
@nasla362
@nasla362 Жыл бұрын
Amma annannu parayuka Ella🤗
@shereenaashrafm8380
@shereenaashrafm8380 Жыл бұрын
Aaa mummy de samsaaram nannayittund.. genuine
@fathimacg6827
@fathimacg6827 Жыл бұрын
Chechiyum ammayum
@anukannanunnianuzherbs8310
@anukannanunnianuzherbs8310 Жыл бұрын
Wowww cutie santhoor mammaa
@hashihashi2996
@hashihashi2996 Жыл бұрын
Sharikkum santhoor mammy ithaan 😯✨
@hifamachan3667
@hifamachan3667 Жыл бұрын
Entemmo......... 😍😍😍😍😍
@ishasdairy4131
@ishasdairy4131 Жыл бұрын
35പോയിട്ട് 15പോലും തോണിക്കില്ല
@saleelm538
@saleelm538 Жыл бұрын
Athe
@leelammajohn178
@leelammajohn178 Жыл бұрын
sathyam
@kichuzz861
@kichuzz861 Жыл бұрын
Super cute amma makal.... Santhoor mummy
@jojithomasabraham4279
@jojithomasabraham4279 Жыл бұрын
🌹🌹
@blewbeegirlff6589
@blewbeegirlff6589 Жыл бұрын
Chechi aniyathi pole und😁🥰
@imdvlog2539
@imdvlog2539 Жыл бұрын
നല്ല വീഡിയോ.. ആ ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. Skip ചെയ്യാതെ കണ്ടു
@jissjames6850
@jissjames6850 Жыл бұрын
Cute
@fathimathazmala3240
@fathimathazmala3240 Жыл бұрын
Really sisters😍
@neethumol2506
@neethumol2506 Жыл бұрын
ആ ammede idakakulla chiri supr
@rubeenak716
@rubeenak716 Жыл бұрын
മമ്മിയോ 😳😳😳
@sachurichu7201
@sachurichu7201 Жыл бұрын
amma cute Ann
@fathimathshahlashalu8841
@fathimathshahlashalu8841 Жыл бұрын
24 വയസ് ആയ രണ്ട് കുട്ടികൾ ഉള്ള ഞാൻ 😂😂😂😂 ഇപ്പൊ തടി കുറഞ്ഞു വരുന്നു 😂 78 ഇൽ നിന്നും 54 ഇൽ എത്തി 😍
@sajijunu5798
@sajijunu5798 Жыл бұрын
Engane kurachath
@nasrinasri5940
@nasrinasri5940 Жыл бұрын
എങ്ങനെ kurache
@izwazaharinshamnad3996
@izwazaharinshamnad3996 Жыл бұрын
എങ്ങനെ ആണ് കുറച്ചത്?
@mlptkv7880
@mlptkv7880 Жыл бұрын
Engane kurachu.. pls reply
@rimish957
@rimish957 Жыл бұрын
@@sajijunu5798 വണ്ണവും വയറും കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് 100% ഓർഗാനിക് പ്രൊഡക്ട് ഉണ്ട്
@ajithaanil3795
@ajithaanil3795 Жыл бұрын
നിഷ്കളങ്കയായ അമ്മ
@lijisanthosh1012
@lijisanthosh1012 Жыл бұрын
Wow 35yr😳😳😳
@kunjattasworld9945
@kunjattasworld9945 Жыл бұрын
Chechim aniyathim പോലെ❤️❤️
@sunithap8399
@sunithap8399 Жыл бұрын
Ithanu santhoor mummy
@aleemaali468
@aleemaali468 Жыл бұрын
Bhavi Mukyamantryude name kollam 👍🏻
@ramyaaneeshaneesh8885
@ramyaaneeshaneesh8885 Жыл бұрын
Super program. njanum orupadu sremichu e programil pankedukkan pakshe kitteella.enikkum oru chance tharumo please please
@dhanyak9096
@dhanyak9096 Жыл бұрын
😍😍😍😍
@najishami3887
@najishami3887 Жыл бұрын
ചേച്ചിയും അനിയത്തിയും
@sojijack1765
@sojijack1765 Жыл бұрын
Hi Adonia Mariam Joji. It's me Adonia Mariam Soji.😀😀😀
@jojithomasabraham4279
@jojithomasabraham4279 Жыл бұрын
👍👍
@Ramu-ie3wr
@Ramu-ie3wr Жыл бұрын
👍
@sachurichu7201
@sachurichu7201 Жыл бұрын
full vedio pls
@jumana4361
@jumana4361 Жыл бұрын
ചേച്ചി.... അനിയത്തി.....ആയിട്ടാ തോന്നുവാ 🙊
@shahulshana0384
@shahulshana0384 Жыл бұрын
+2 athinappuram parayula . Especially aaa mudi aayrkkaam prayam korav thonunne
@X_shahar
@X_shahar Жыл бұрын
Santoor mummy 😀
@adheemschannel2232
@adheemschannel2232 Жыл бұрын
Dain come to uppum mulakkum
@neethubareesh455
@neethubareesh455 Жыл бұрын
Multiplication oppikkam...division paadaa😁😁😁😁😁enthoru open personalty
@jumana4361
@jumana4361 Жыл бұрын
അമ്മയോ........🙊🙊🙊🙊🙊
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
സന്തൂർ momy
@subithams7043
@subithams7043 Жыл бұрын
Udanpanam chapter 4 let contestant aakan thalparyamund enganeya enter cheyyan pattuka
@caml6961
@caml6961 Жыл бұрын
സന്ദൂർ മമ്മി
@nishansvlog8665
@nishansvlog8665 Жыл бұрын
Sundari ammayum molum
@nishansvlog8665
@nishansvlog8665 Жыл бұрын
@MUMMY & ME you tube channel okke undle
@nishansvlog8665
@nishansvlog8665 Жыл бұрын
@MUMMY & ME 🥰 Belgi & Adonia aa kandu
@remanandakumar9199
@remanandakumar9199 Жыл бұрын
👍🏻👍🏻😍
@Kurumbugal3
@Kurumbugal3 Жыл бұрын
Enekum udan panathil varan aagraham undu....
@nimishachandran
@nimishachandran Жыл бұрын
Ammayum molum viswasikan pattanilla... Checheem aniyathiyum pole und..35 vayas? Viswasikan pattunilla
@latheefzai3641
@latheefzai3641 Жыл бұрын
🙄🙄🙄🙄🙄ammayooo
@shazaazees1998
@shazaazees1998 Жыл бұрын
👍👍
@karthikarakesh3392
@karthikarakesh3392 Жыл бұрын
Ethu polea participate cheyyan entha cheyyendath
@rumaisajaleel7872
@rumaisajaleel7872 Жыл бұрын
Ammayo😳
@muthu3314
@muthu3314 Жыл бұрын
എനിക്ക് 36നമ്മളൊക്കെ ഒരു തള്ള 🤣🤣
@amay_adavv
@amay_adavv Жыл бұрын
😄😄
@user-sk3ho6pu3p
@user-sk3ho6pu3p Жыл бұрын
സ്വയം അങ്ങനെ കരുതിയാൽ എന്നും നിങ്ങൾ തള്ള തന്നെ ആണ്
@Rashi535
@Rashi535 Жыл бұрын
ഞാനും അതെ 😂😂
@mehroossameer3440
@mehroossameer3440 Жыл бұрын
25ആയ ഞാൻ എപ്പോഴാ തള്ള 😁🤭
@user-rr3ht1jx3i
@user-rr3ht1jx3i Жыл бұрын
മഴവിൽ മനോരമയുടെ ഒരു വിഡിയോ തുറക്കുന്നതിന് എത്രയാ പരസ്യം ... Cut ആക്കി തുറന്നാൽ കാണാം പരസ്യത്തിന്റെ ചാകര
@neeshmaus666
@neeshmaus666 Жыл бұрын
എനിക്കും ആഗ്രഹമുണ്ട് ഉടൻ പണത്തിൽ പങ്കെടുക്കാൻ . ഒരു അവസരം തരുമോ
@San-zm8ly
@San-zm8ly Жыл бұрын
35 oo😯
@fasnashafi750
@fasnashafi750 Жыл бұрын
35 😝😝i can’t believe
@jojithomasabraham4279
@jojithomasabraham4279 Жыл бұрын
I am also it's unbelivable😜😜
@aneeshklyanu2713
@aneeshklyanu2713 Жыл бұрын
🥰
@MalluBeautyWorld
@MalluBeautyWorld Жыл бұрын
പ്ലസ് ടു പഠിക്കുകയാണെന്ന് വിചാരിച്ചു. എന്തായി സൗന്ദര്യത്തിന്റെ രഹസ്യം
@farsana7137
@farsana7137 Жыл бұрын
Thadi illathond
@swathisha9803
@swathisha9803 Жыл бұрын
@@farsana7137 corect , height um weight um kuravalle, athanu kanumbol young pole , face il matured feel und .. Enthayalum supper 👏🏻
@kadeejakubrah4105
@kadeejakubrah4105 Жыл бұрын
Adoniyak pearly manie yude oru chayakachal... features okke athupole...
@christybenet2007
@christybenet2007 Жыл бұрын
Ammayum molumano ithe😎
@bobycheriyan2045
@bobycheriyan2045 Жыл бұрын
Belluuu
@goutam4145
@goutam4145 Жыл бұрын
ഇന്ന് സന്തൂർ മേടിച്ചിട്ടേ കാര്യം ഉള്ളു🙂
@achu3828
@achu3828 Жыл бұрын
😂😂😂😂
@joby5072
@joby5072 Жыл бұрын
😜😂😂
@funwithcomputer5279
@funwithcomputer5279 Жыл бұрын
Aa enna 🌚
@sushamaunni468
@sushamaunni468 Жыл бұрын
Chechiyum, aniyathiyumananna vicharichu
@sushamaunni468
@sushamaunni468 Жыл бұрын
@MUMMY & ME 🥰 Belgi & Adonia 🙂
@fathimaasnaha1400
@fathimaasnaha1400 Жыл бұрын
njanonn sathyanonn ariyaana ful kandad
@Sha6034
@Sha6034 Жыл бұрын
ഇത് സന്തൂർ മമ്മി അല്ല.. അതിലും വലുത് എന്തോ ആണ്
@divya2474
@divya2474 Жыл бұрын
Ethra asooyakkar 🤣🤣🤣
@thoppikkari1369
@thoppikkari1369 Жыл бұрын
ചേച്ചിഅമ്മേ ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താ 🥰🥰🥰 ഒന്ന് പറയണേ 🥰🥰🥰
@reshmins8184
@reshmins8184 Жыл бұрын
E chechik ottum vannom hight um ella atha. Hight ella atha kooduthel
@selma3315
@selma3315 Жыл бұрын
Unbelievable
@shameemabic6227
@shameemabic6227 Жыл бұрын
@MUMMY & ME 🥰 Belgi & Adonia i
@sabinaabhilashsabiabhi7490
@sabinaabhilashsabiabhi7490 Жыл бұрын
35 aged ayoooo
@sd00021
@sd00021 Жыл бұрын
ഫസ്റ്റ് പാർട്ട്‌. ഉടൻ പണം ചാപ്റ്റർ 4 ന്റെ ഈ എപ്പിസോഡ് കണ്ടിരിക്കാവുന്ന ഒരു എപ്പിസോഡ് ആയിരുന്നു. ഇൻട്രോ പതിവ് പോലെ തട്ടികൂട്ടിയത് ആയിരുന്നു. അത് DM തന്നെ ഇൻട്രോയുടെ അവസാനം തുറന്ന് പറയുന്നുണ്ട്. ഇതൊക്കെ ആണെങ്കിലും അതിൽ തമാശയ്ക്ക് വേണ്ടി എന്ന വ്യാജേനേ DM നെ കൊണ്ട് പറയിപ്പിക്കുന്ന തള്ളുകളിൽ ചിലത് ഒക്കെ ഒരു പരിധി വരെ അവർ ഉദ്ദേശിച്ചത് പോലെ തന്നെ നുണയാണെങ്കിലും മറ്റു ചിലതെല്ലാം സത്യമാണ്..കൂടാതെ ഒരു പരാമർശ്ശം നല്ല രസകരമായ റിയാക്ഷനും ഉണ്ടാക്കി. ഇനി അവ ഏതൊക്കെ ആണെന്ന് പറയുന്നതിന് മുൻപ് എപ്പിസോഡിന്റെ തുടക്കത്തിൽ വന്ന ഒരു കൊച്ചു മാറ്റം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടൂ. അതിനെ കുറിച്ച് ആദ്യം. സാധരണ ടീവിയിൽ കാണിക്കുന്ന ഫ്രെയിമിന്റെ വലത്തേ സൈഡിൽ നിന്ന് DD യും ഇടത്തേ സൈഡിൽ നിന്ന് മീനാക്ഷിയുമാണ് വരാറ്. പക്ഷേ ഈ എപ്പിസോഡിൽ ഒരു വെറൈറ്റിയ്ക്ക് വേണ്ടി ചെയ്തത് ആണോ അതോ അറിയാതെ സംഭവിച്ചതാണോ എന്ന് അറിയില്ല നേരെ തിരിച്ച് ആയിരുന്നു എൻട്രി. അതുകൊണ്ട് എന്താണ് പ്രത്യേകത?എന്ന് ചോദിച്ചാൽ,സാധരണ വരുന്നത് പോലെയാണ് എൻട്രിയെങ്കിൽ DD യുടെ വലതു വശത്താണ് മീനാക്ഷി നിൽക്കുക.എന്നാൽ ഇന്നലെ DD യുടെ ഇടത് വശത്തായിരുന്നു മീനാക്ഷി. എന്നുവെച്ചാൽ അറിയാതെ സംഭവിച്ചത് ആയാൽ പോലും ഇന്നലെ DD യുടെ "വാമഭാഗം" ആയിരുന്നു മീനാക്ഷി😜😜😜. തുടക്കത്തിലെ ഒരു എപ്പിസോഡിൽ DD മീനാക്ഷിയോട് ഇടതു വശത്തു നിൽക്കാൻ ആവശ്യപ്പെട്ടിട്ട് പോലും എന്റെ പൊസിഷൻ പ്രൊഡ്യൂസേഴ്സ് ഇവിടയാണെന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു DD യുടെ വലതു വശത്ത് തന്നെ നിന്നത് കൂടി എല്ലവരും ഓർക്കുക. എന്തായാലും ഈ പൊസിഷൻ എനിക്ക് അങ്ങട് ഒത്തിരി ഇഷ്ടപ്പെട്ടൂ. 😄😄😄. ഇനി ഇൻട്രോയിലെ തള്ളുകളെ നേര്, നുണ എന്നിങ്ങനെ തരം തിരിക്കുന്നത് താഴെ അടുത്ത പാർട്ടിൽ 🙏🏼🙂.
@sd00021
@sd00021 Жыл бұрын
സെക്കന്റ്‌ പാർട്ട്‌. കത്തുകൾ, ഫോൺ കോൾസ് സോഷ്യൽ മീഡിയകൾ എന്നിവ വഴി ഒത്തിരി മെസ്സജുകൾ DM ന് വരുന്നുണ്ട് എന്ന് പറയുന്നത് സത്യമാണ്. അത് വെറും തള്ളല്ല. എന്നാൽ എന്തു കാണിച്ചാലും സൂപ്പർ, അടിപൊളി എന്ന് മുഖസ്തുതി പറയുന്ന ചില അന്ധരായ ഫാൻസ്‌ അല്ലാതെ എല്ലാവരും പുതിയ സീസൺ ഗംഭീരമായിട്ട് പോകുന്നു എന്ന് പറയുന്നത് തള്ള് ആകാൻ തന്നെയാണ് സാധ്യത.പിന്നെ DM ന്റെ അവതരണം കുറച്ചു പേർക്കെങ്കിലും മോശമായി തോന്നുന്നുണ്ടെങ്കിൽ അത് DM ന്റെ കുഴപ്പം കൊണ്ടല്ല മറിച്ച് നല്ല ആശയവും അതിനു പറ്റിയ സ്ക്രിപ്റ്റും ഇല്ലാതെ തല്ലികൂട്ടുന്നത് കൊണ്ടുള്ള പ്രശ്നമാണ്. പിന്നെ രാത്രി 9 മണിയാകാൻ കാത്തിരിക്കുകയാണ് എന്ന് പറയുന്നത് എന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമാണ്. ഈ തിരക്കിന്റെ ഇടയിലും എപ്പിസോഡ് മിസ് ആകാതെ കാണാൻ ഞാൻ ശ്രമിക്കുന്നതിനെ കഴിഞ്ഞ രണ്ട് ആഴ്ചയായി ചിലരൊക്കെ കളിയാക്കിയിട്ട് പോലും അതിന് മാറ്റമൊന്നുമില്ല. കാരണം എനിക്ക് DM നെ അത്രയ്ക്ക് ഇഷ്ടമാണ്. തുടർന്ന് മീനാക്ഷിയെ കൊണ്ട് തള്ള് എന്ന രീതിയിൽ " ചില വീട്ടമ്മമാർ പറയുന്നുണ്ട് മീനാക്ഷിയെ കാണുമ്പോൾ സ്വന്തം മോളെ പോലെ തോന്നുണ്ട് എന്ന് " പറയിപ്പിച്ചത് സത്യമാകനേ വഴിയുള്ളൂ എന്നാണ് എന്റെ അഭിപ്രായം. എല്ലവരും പറയും എന്നല്ല പക്ഷേ കുറേ പേർക്ക് അങ്ങനെ തോന്നാൻ സാധ്യത ഉണ്ട് അത്രയ്ക്ക് പോസിറ്റീവ് എനർജി ഉള്ള കൊച്ചു കുട്ടിയാണ് മീനാക്ഷി.ഇനി DD യുടെ പരാമർശ്ശം " ചില അച്ഛന്മാർ പറയുന്നുണ്ട് ഡെയിനെ പോലെ ഒരു മരുമകനെ ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ എന്ന് " ചെറിയ തള്ള് ആകാനെ സാധ്യത ഉളളൂ. കാരണം ഷോയ്ക്ക് വീട്ടമ്മമാരുടെ അത്രയും പുരുഷ പ്രേഷകർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉള്ളവരിൽ തന്നെ ഇങ്ങനെ ഒക്കെ ചിന്തിക്കാനും സാധ്യത കുറവാണ്. പക്ഷേ DD യെ മരുമകനായി കിട്ടാൻ ആഗ്രഹിക്കുന്ന ഒത്തിരി വീട്ടമ്മമാർ കാണും.എന്തായാലും ഈ പരാമർശ്ശം DD ഒരു തമാശയ്ക്ക് വേണ്ടിയും ഒപ്പം മീനാക്ഷിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടിയും മനപൂർവ്വം പറഞ്ഞതാകാനേ വഴിയുള്ളൂ. 😄😄😄.അതിനെ കുറിച്ച് താഴെ അടുത്തപാർട്ടിൽ 🙏🏼🙂.
@sd00021
@sd00021 Жыл бұрын
തേർഡ് പാർട്ട്. മകളെ പോലെ എന്നുള്ള മീനാക്ഷിയുടെ അവകാശ വാദം കേട്ട DD സാധരണ പോലെ അതിനെ പരിഹസിക്കാതെ " എന്നാൽ ഞാൻ വേറെ ഒരു കാര്യം പറയട്ടെ " എന്ന് പറഞ്ഞ വഴി മീനാക്ഷി സന്തോഷത്തോടെ "എന്താ?" എന്ന് ചോദിക്കുന്നത് പരസ്പരം പുകഴ്ത്തൽ ആണ് നടക്കുക എന്ന് കരുതിയാണ്. അതുകൊണ്ടാണ് DD തുടർന്ന് "ചില അച്ഛന്മാര് പറയുന്നുണ്ട് " എന്ന് പറയുമ്പോഴും മീനാക്ഷി വീണ്ടും സന്തോഷത്തോടെ "എന്താ?" എന്ന് ചോദിക്കുന്നത്. മീനാക്ഷി കരുതിയത് ഡെയിനെ കാണുമ്പോൾ സ്വന്തം മകനെ പോലെ തോന്നുന്നുണ്ട് എന്നാണ് DD പറയുക എന്നാണ്. അതിൽ മീനാക്ഷിയ്ക്ക് പ്രശ്നവുമില്ല. പക്ഷേ ബുദ്ധിമാനായ DD പറയുന്നത് "ഡെയിനെ പോലെ ഒരു മരുമകനെ ഞങ്ങൾക്കും കിട്ടിയിരുന്നുവെങ്കിൽ " എന്നാണ്. അതിന്റെ അപകടം മനസ്സിലാക്കിയ മീനാക്ഷിയുടെ മുഖഭാവം മാറുന്നതും " എന്തിന്? " എന്ന് ചോദിക്കുന്നതും ശ്രദ്ധിക്കുക.എന്നുവെച്ചാൽ DD യെ മരുമകനായി ഒരച്ച്ഛൻ ( ആരുടെ എന്ന് എടുത്തു പറയാണോ 😜😜😜) കണ്ടു കഴിഞ്ഞു. പിന്നെ മറ്റുള്ളവർ എന്തിന് സ്വപ്നം കാണണം എന്ന് ചുരുക്കം? മീനാക്ഷിയുടെ മുഖഭാവം മാറിയത് പിടികിട്ടിയ DD " അല്ല പെൺമക്കൾ ഉള്ള അച്ഛന്മാരുടെ ആഗ്രഹമല്ലേ? അവരങ്ങനെ ഓരോ ഓരോ സ്വപ്‌നങ്ങൾ കണ്ടോട്ടെ " എന്ന് തമാശയാക്കി മാറ്റുന്നു. എന്നുവെച്ചാൽ അവര് അങ്ങനെ സ്വപ്‌നങ്ങൾ ഒക്കെ കണ്ടോട്ടെ. പക്ഷേ ഞാൻ അങ്ങനെ അവരുടെ മരുമകനായി പോകില്ല എന്ന് മീനാക്ഷിക്ക് ഉറപ്പ് കൊടുക്കുന്നു 😜😜😜.പക്ഷേ മീനാക്ഷി വിടാൻ ഭാവമില്ല "അത് അവരുടെ ആഗ്രഹമാണോ നിന്റെ സ്വപ്നാണോ?" എന്ന് ചോദിക്കുന്നു. പക്ഷേ DD " എന്റെ സ്വപ്നമല്ല. അവരുടെ ആഗ്രഹമല്ലേ മീനാക്ഷി " എന്ന് പറഞ്ഞു തടി രക്ഷിക്കുന്നു.കാരണം DD യുടെ സ്വപ്നമാണെന്നെങ്ങാനും മീനാക്ഷിയ്ക്ക് തോന്നിയാൽ മതി പിന്നെ സ്വപ്നം കാണുന്നത് പോയിട്ട് സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും മീനാക്ഷി സമ്മതിക്കില്ല എന്ന് DD യ്ക്ക് നന്നായി അറിയാം.😜😜😜. "അതെയതെ" എന്ന് പറഞ്ഞു സംശയത്തിൽ നിൽക്കുന്ന മീനാക്ഷിയോട് തന്റെ ആത്മാർത്ഥത തെളിയിക്കാൻ OKONG കളിക്കുന്ന ഒരു പെൺകുട്ടി DD യെ വിഡിയോകോൾ ചെയ്ത് ഇപ്പോൾ OKONG, ഷോ എന്നിവയെക്കാൾ ഒക്കെ ഇഷ്ടം DD യെ ആണെന്ന് പറഞ്ഞിട്ട് പോലും DD അതിൽ ഒന്നും വീഴാതെ താൻ വലിയ ടാലെന്റ് ഉള്ള ആളൊന്നുമല്ല നല്ല സ്വഭാവം ഒന്നുമല്ല എന്നൊക്കെ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കിച്ചു എന്നൊക്കെ പറയുന്നു.അതിന് മറുപടിയായി മീനാക്ഷി " നീ സത്യം പറഞ്ഞല്ലോ അല്ലേ? അത് മതി ഇല്ലെങ്കിൽ പ്രേഷകർ തെറ്റി ധരിക്കും " എന്ന് താക്കീത് ചെയ്യുന്നത് DD മര്യാദയ്ക്ക് നിന്നാൽ DD യ്ക്ക് കൊള്ളാം അല്ലെങ്കിൽ പ്രേഷകരുടെ അല്ല മീനാക്ഷിയുടെ തെറ്റിധാരണ മാറില്ല എന്ന അർത്ഥത്തിലാണ്. എന്തായലും DD ബുദ്ധിപൂർവ്വം ഇന്ന് ഇൻട്രോയ്ക്ക് ഉള്ള വകയായി എന്ന് പറഞ്ഞു വഴി തിരിച്ചു വിട്ടും മീനാക്ഷി ചിരിച്ചു കൊണ്ട് അത് ഏറ്റ് പറഞ്ഞും പരിപാടി തുടങ്ങി.ബാക്കി വേറെ രണ്ടു കാര്യങ്ങളും ഒപ്പം "വേൾഡ് മ്യൂസിക് ലവർ" എന്ന ഐഡിയിൽ ഉള്ള സുഹൃത്തിനുള്ള മെസ്സേജും താഴെ ലാസ്റ്റ് പാർട്ടിൽ
@sd00021
@sd00021 Жыл бұрын
ലാസ്റ്റ് പാർട്ട്‌. മത്സരാർത്ഥിയെ DD ചേച്ചി എന്ന് വിളിക്കുന്നതിൽ മീനാക്ഷിയ്ക്ക് ഉള്ള പരിഭവം തൊട്ട്, ആദ്യത്തെ പാട്ട് ചോദ്യം കഴിഞ്ഞു DM അവരവരുടെ അമ്മാർക്ക് ലവ് യൂ മിസ് യൂ മെസ്സേജ് കൊടുക്കുന്നതും, മത്സരാർത്ഥിയുടെ വെറൈറ്റി ആയ പ്രണയകഥയും പെണ്ണുകാണൽ കഥയും അത് രസകരമായ രീതിയിൽ അവർ അവതരിപ്പിച്ചതും, മത്സരാർത്ഥിയുടെ മകളുടെ ഉത്തരങ്ങളെ കുറിച്ചുള്ള ഊഹം കറക്റ്റ് ആകുന്നതും എന്നാൽ മത്സരാർത്ഥികൊടുക്കുന്ന ഉത്തരങ്ങൾ തെറ്റുന്നത് അടക്കം ഒത്തിരി രസകരമായ നിമിഷങ്ങൾ ഈ എപ്പിസോഡിനെ കണ്ടിരിക്കാവുന്നത് ആക്കി മാറ്റുന്നു.എന്നാൽ സമയകുറവ് കൊണ്ട് അവയെ കുറിച്ച് ഒന്നും വിശദമായി എഴുതാതെ വേറെ രണ്ടു കാര്യങ്ങൾ കൂടി ചൂണ്ടി കാണിച്ചു നിർത്തുന്നു. ഒന്ന് മത്സരാർത്ഥിയുടെ പെണ്ണുകാണൽ കഥയിൽ വണ്ണം തോന്നിക്കാൻ രണ്ടു ചുരിദാർ പാൻസ്‌ അടിയിൽ ഇട്ടിട്ട് നിന്നു എന്നത് കേട്ട് മീനാക്ഷി പരിസരം മറന്നു ചിരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടൂ. വളരെ നാച്ചുറലായ മീനാക്ഷിയുടെ ഇത്തരം റിയാക്ഷനുകൾ ആണ് ഞാൻ മീനാക്ഷിയെ DD യ്ക്ക് ഒപ്പം ഇഷ്ടപ്പെടുന്നതിന് ഉള്ള കാരണങ്ങളിൽ ഒന്ന്. രണ്ടാമത്തേത് മീനാക്ഷിയുടെ ഡ്രസ്സ്‌.ഈ ഡ്രസ്സ്‌ പുതിയ ഫാഷനാണോ സ്റ്റൈൽ ആണോ എന്നൊന്നും എനിക്ക് അറിയില്ല.സംഗതി ഡ്രസ്സ്‌ ഭംഗിയുള്ളത് ആയിരുന്നുവെങ്കിലും എനിക്ക് അത് കണ്ടിട്ട് നല്ല ചിരി വന്നു 😄😄😄. അതുകൊണ്ട് ചോദിക്കുവാ costumer Mr. സന്തോഷ്‌ പട്ടാമ്പി ( അദ്ദേഹമാണ് ഈ ഷോയുടെ costumer എന്ന് കരുതുന്നു )സ്കർട്ട് തയ്യിക്കാൻ തുണി തികയാഞ്ഞത് കൊണ്ടാണോ പാതി തയ്യിച്ചു നിർത്തിയത്? 😄😄😄. ഇനിയുള്ളത് "വേൾഡ് മ്യൂസിക് ലവർ" എന്ന ഐഡിയിൽ ഉള്ള സുഹൃത്തിനുള്ള മെസ്സേജ് ആണ്.ഇപ്പോൾ എന്റെ കമന്റ് വായിക്കുന്നവർ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ.എന്നാൽ താങ്കൾ ഇപ്പോഴും "SD എവിടെയാ "എന്ന് അന്വേഷിച്ചു കാണുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. അതുപോലെ കമന്റ്‌ ഫുൾ എഴുതാതെ ഇടയ്ക്ക് വെച്ചു നിർത്തി മുങ്ങുകയാണോ? പിന്നെ കുറച്ചു ദിവസം കമന്റ് കാണാതെ വരുമ്പോൾ " SD യ്ക്ക് അത്രയക്കും തിരക്കാണോ? " എന്നൊക്കെ ചോദിക്കുന്നത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു. ഇപ്പോൾ ഞാൻ കുറച്ചു തിരക്കിൽ ആണ്. എന്നിട്ടും DM നോട്‌ ഉള്ള ഇഷ്ടം കൊണ്ടും ഈ ഷോയോട് ഉള്ള ഇഷ്ടം കൊണ്ടുമാണ് മുടങ്ങാതെ എപ്പിസോഡ് കാണുന്നത്. പക്ഷേ കമന്റ്‌ ചിലപ്പോൾ വിശദമായി എഴുതാനോ സമയത്തിന് പോസ്റ്റ്‌ ചെയ്യാനോ കഴിഞ്ഞു എന്ന് വരില്ല. അത് മനപൂർവ്വം മുങ്ങുന്നത് അല്ല. പിന്നെ കമന്റിൽ മെയിൻ പോയ്ന്റ്സ് എല്ലാം കവർ ചെയ്യാൻ ശ്രമിക്കാറുണ്ട്.ബാക്കി കുറച്ചു ചെറിയ കാര്യങ്ങളെ വിട്ടുകളയുന്നത് ക്ഷമിക്കുക.അത്തം എപ്പിസോഡിന്റെ കമന്റ്‌ കൂടി ഇതിന്റെ ഒപ്പം ടൈം കണ്ടെത്തി പോസ്റ്റ്‌ ചെയ്യുന്നുണ്ട്. പക്ഷേ ഈ ആഴ്ചയിലെ മറ്റ് എപ്പിസോഡുകൾ കണ്ടാലും കമന്റ്സ് ചിലപ്പോൾ കുറച്ചു ദിവസം വൈകിയോ അല്ലെങ്കിൽ ചുരുക്കി മാത്രമേ പോസ്റ്റ്‌ ചെയ്യാൻ കഴിയൂ. ദയവായി സഹകരിക്കുക. നിങ്ങൾ എന്റെ കമന്റ്‌ അന്വേഷിക്കുന്നതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട് ഞാൻ വൈകിയാലും കമന്റ് പോസ്റ്റ്‌ ചെയ്യും.പക്ഷേ കമന്റ് ചെറുതാകുന്നതും വൈകുന്നതും ഇപ്പോഴത്തെ എന്റെ തിരക്കുകൾ കൊണ്ടാണ് എന്ന് മനസ്സിലാക്കുക.🙏🏼🙂.
@smithashibu1124
@smithashibu1124 Жыл бұрын
SD yude reviews naye waiting arunnu
@sd00021
@sd00021 Жыл бұрын
@@smithashibu1124 നന്ദി സ്മിത🙏🏼🙂. പക്ഷേ ഇപ്പോൾ ഒരാൾക്കു ഞാൻ മറുപടി കൊടുത്തതേ ഉളളൂ ഞാൻ കമന്റ്‌ ഇടും പക്ഷേ അത് വിശദമായി ആകണെമെന്നോ അല്ലെങ്കിൽ ടൈമിൽ ആകണമെന്നോ ഇല്ല. ചില തിരക്കുകൾ കാരണം ആണ്. ദയവായി സഹകരിക്കുക. പ്ലീസ് 🙏🏼🙂
@aneenaroseks8654
@aneenaroseks8654 Жыл бұрын
Ammayo😂
@hibanajeeb7982
@hibanajeeb7982 Жыл бұрын
35 vayassann thonunnilla 18vayassayinne thonnu
@shabanaasmii3300
@shabanaasmii3300 Жыл бұрын
😊
@sabinaabhilashsabiabhi7490
@sabinaabhilashsabiabhi7490 Жыл бұрын
Mummy ntemmmooo
@lizyajacob7620
@lizyajacob7620 Жыл бұрын
Chirichu chirichu oopadu vannu
@63aparnaks12
@63aparnaks12 Жыл бұрын
എന്റമ്മോ 35 ooo ഉയോ ഒരു 25ഒക്കെ പറയു 😌
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
Sariyuduthu nonnal 40 thonnum😂😂😂..
@anagha.a4535
@anagha.a4535 Жыл бұрын
😇
@bushrahamza7091
@bushrahamza7091 Жыл бұрын
Ammayo🙄😆😆
@AR_HUB663
@AR_HUB663 Жыл бұрын
Chechi anenne thonnu oru 14 or 15
@cutie9911
@cutie9911 Жыл бұрын
അഡോണി വാവ അടിപ്പൊളി
@jojithomasabraham4279
@jojithomasabraham4279 Жыл бұрын
🌹🌹
@shebaabraham687
@shebaabraham687 Жыл бұрын
വിദ്യാഭ്യാസ മന്ത്രി ആകാൻ പോലും ഇവിടെ ക്ക് പോലും വിദ്യാഭ്യാസം വേണ്ടല്ലോ 😃
@parvathyajith2413
@parvathyajith2413 Жыл бұрын
Venam
@pomegranate7560
@pomegranate7560 Жыл бұрын
അതേത് വിദ്യഭ്യാസ മന്ത്രിയാ?
@anumol2381
@anumol2381 Жыл бұрын
Ayo ith ammayooo.....ith kanumbol enne eduth kinattil idan aarum illallo.,....
@mincraft399
@mincraft399 Жыл бұрын
undakumayirikkum🤪
@suhas3459
@suhas3459 Жыл бұрын
Athentha angne oru samsaram body shaming onnum venda
@aleemaali468
@aleemaali468 Жыл бұрын
Njan karuthi chechiyum aniyathiyumaanenn 13 vayass maatrame thonikkunnullu
@roobiyajaleel7383
@roobiyajaleel7383 Жыл бұрын
ivare orupaad ishtaayi to adoni kuttiyude pappem venaayirunnu
@artsoncanvas7206
@artsoncanvas7206 Жыл бұрын
Heightum vannavum illathath kond aanu age thonnathath😌
@jumana4361
@jumana4361 Жыл бұрын
35 വയസ് ..... 🙄
@muhammadizaan1181
@muhammadizaan1181 Жыл бұрын
ഇവർക്കു inst ഉണ്ടോ 😍😍😍
@padminipp7761
@padminipp7761 Жыл бұрын
Photoshoot, mugham, dainenu,
@user-xp3ny1fr3h
@user-xp3ny1fr3h Жыл бұрын
Nursing kaynju annattum division paadoo.... Plus 1 plus 2 science alleernnooo....🙄
@fasilsefi4833
@fasilsefi4833 Жыл бұрын
Nursing ara science karkk mathre pattullo paranje
@ziyazz4793
@ziyazz4793 Жыл бұрын
@@fasilsefi4833 aa best
@anusreemanojkp6155
@anusreemanojkp6155 Жыл бұрын
Oo, padippist😂
@itsmeishani
@itsmeishani Жыл бұрын
Home science edukkalo athinu maths illalo
@Fathima136
@Fathima136 Жыл бұрын
അതെന്നെ എനിക്കും സംശയം
@shebaabraham687
@shebaabraham687 Жыл бұрын
അപ്പനും മകളും ആണോന്നു ചോദിക്കുന്നത് ജോലിക്ക് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ് നല്ല മനസ്സ് അല്ലാത്തത് കൊണ്ടാണ് എന്നു പറയുന്നത് ജോജി അത് ശരിയല്ല ഇനി അങ്ങനെ പറയരുത് എപ്പോഴും കുറ്റം പറയുന്നത് ഒരു ഭാര്യയും ഇഷ്ടപ്പെടുകയില്ല ഭാര്യ വയസ്സ് കൂടുതൽ തോന്നിക്കുന്ന അതിലും നല്ലത് ചെറുപ്പം ആയിരിക്കുന്നതല്ല ചെറുപ്പം ആകാൻ വേണ്ടി എന്തെല്ലാം ആണ് ആൾക്കാർ ചെയ്യുന്നത് ഇപ്പോൾ അത് ലാഭം ആയില്ലേ
@jojithomasabraham4279
@jojithomasabraham4279 Жыл бұрын
👍👍
@vijayakumari2997
@vijayakumari2997 Жыл бұрын
ഏതാണ് അമ്മ എന്ന് ആരെങ്കിലും ചോദിച്ചാൽ അവർ കണ്ണുപൊട്ടരായിരിക്കും, വളരെ young ആയി തോന്നും എന്നത് വാസ്തവം തന്നെ.അതിന് ഇങ്ങനെ തള്ളണോ. ചുരിദാർ അല്ലെങ്കിൽ സാരി ഉടുത്താൽ ഇതിലും കൂടുതൽ തോന്നും.ഉറപ്പാ.
@sreenisreeniarya464
@sreenisreeniarya464 Жыл бұрын
Njan karuthi sisters aanennu
@abdulshereef2259
@abdulshereef2259 Жыл бұрын
12 /13 atre ullu kanaan
@soumyap4097
@soumyap4097 Жыл бұрын
എന്നെയും കൂടി കളിക്കുവാൻ വിളിക്കുമോ
@nafiajabir4718
@nafiajabir4718 Жыл бұрын
🙄🙄daga dagaa..
@jaseelashakeer4861
@jaseelashakeer4861 Жыл бұрын
Kurachu konjal kooduthanalle aa kuttik.
@mekhasamuel
@mekhasamuel Жыл бұрын
കുട്ടി അല്ലെ അപ്പോൾ കൊഞ്ചൽ കാണും.... So wat
@cutie9911
@cutie9911 Жыл бұрын
ഒറ്റ മകളാണ് അതിൻ്റെ കൊഞ്ചൽ പാവം മോളാ അഡോണി വാവ
@jaseelashakeer4861
@jaseelashakeer4861 Жыл бұрын
@@mekhasamuel .oh.ayikott
@mollypx9449
@mollypx9449 Жыл бұрын
Mom&kid good night cm adonniya
@mollypx9449
@mollypx9449 Жыл бұрын
@MUMMY & ME ammakum molkum nalla anmavishasamannu supper
@prosparadise183
@prosparadise183 Жыл бұрын
ആദ്യം വളരട്ടെ എന്നിട്ട് ഓൾ കേരള ആകാം
@faslu3208
@faslu3208 Жыл бұрын
35 പറയണമെങ്കിൽ ഒരു 40കാണും 😁😁
@jobupdatesmalayalam3295
@jobupdatesmalayalam3295 Жыл бұрын
Ningal angane aano
@faslu3208
@faslu3208 Жыл бұрын
@@jobupdatesmalayalam3295 ഞാൻ അങ്ങനെയല്ല.പൊതുവിൽ പെണ്ണുങ്ങളെ കാര്യം പറഞ്ഞതാ 😁😁
@unknownperson3763
@unknownperson3763 Жыл бұрын
@@faslu3208 പൊതുവെ അങ്ങനെ ആണെന്ന് ആരാ പറഞ്ഞെ 🤣😂😂 എവിടേലും ന്തേലും കേട്ടിട്ട് വരും
@sreer8101
@sreer8101 Жыл бұрын
Actually real prayathekkalum kuravu thonnunnavar eppozhum real prayam thanne parayum... like me☺
@cutie9911
@cutie9911 Жыл бұрын
അയ്യോ അങ്ങനെ പറയല്ലേ അവളുടെ ചേച്ചിയാ ഞാൻ എനിക്ക് 36 ആണ്
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,5 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Chakkappazham 2│Comedy Series│EP# 430
19:13
Flowers Comedy
Рет қаралды 368 М.
Uppum Mulakum 3 | Flowers | EP # 34
25:57
Flowers Comedy
Рет қаралды 554 М.
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 20 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,8 МЛН
It worked for me)
0:19
F&T Team
Рет қаралды 23 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 2,9 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН