നിയാസ്..great.. മണികണ്ഠൻ പട്ടാമ്പി,സ്നേഹ വേറെ ലവൽ.
@kva79732 жыл бұрын
ഈ ഒരറ്റ എപ്പിസോഡ് മതി ശീതളന്നു ഒരു award വരെ കൊടുക്കാൻ ആഗ്രഹിച്ചു പോകും out standing performance 👌🏻
@sadiqueva3460 Жыл бұрын
മൊയ്‌തു 😂😂
@sadiqueva3460 Жыл бұрын
ശീതളൻ 😍😂😂😂
@m4ali993 Жыл бұрын
Njaanilla one is enough
@raheesah3953 Жыл бұрын
Koya
@padmanabhan-o9j10 ай бұрын
ശീതള നായി അഭിനയിച്ച നടൻമറിമായം സീരിയലിന് ഒരു മുതൽക്കൂട്ടാണ്
@shajimon-q3u3 жыл бұрын
ഒരു കാര്യം പറയാതെ വയ്യ.. കേരളത്തിലെ ഏറ്റവും സൂപ്പർ ടീവി പ്രോഗ്രാം ആണ് മറിമായം... എല്ലാവരും ഒന്നിന് ഒന്ന് സൂപ്പർ അഭിനയം ആണ്
@bilashcb333817 күн бұрын
Sure
@tulunadu55852 жыл бұрын
ശരിക്കും എന്റെയും സ്വഭാവം, ഇത് കണ്ടപ്പോൾ എന്നെപറ്റി തന്നെ പുച്ഛം തോന്നുന്നു. Thank you, മറിമായം team 👍👌👌👌
@AsrabiNalakath-og2wq Жыл бұрын
Congras😂
@danielvarghese3978 Жыл бұрын
ഞാനും ഇങ്ങനെ ഒരാൾ ആണെന്ന് ഉറപ്പിച്ചു. ഇനിയെങ്കിലും ഒരു മാറ്റം അനിവാര്യം ആകുന്നു. ദൈവമേ ശക്തി തരൂ!🙏
@JCT7511 ай бұрын
Ha ha
@SamdeepShaji18 күн бұрын
Najnum😌
@sreeragk3643 жыл бұрын
മറിമായത്തിന് എക്കാലത്തും മികച്ച സ്ക്രിപ്റ്റുകൾ സമ്മാനിച്ച ... ഷിഹാബ് കരുന്നാഗപ്പള്ളി😘 ഒരു പൊൻതൂവൽ കൂടി...അഭിനന്ദനങ്ങൾ....👍👏
@pdineshan61493 жыл бұрын
0
@pdineshan61493 жыл бұрын
L0
@Ubaidkalady3 жыл бұрын
Ayaalku sherikkoru awarf kodukkanm..marimaayam enna program athinte thelivaanu..
@t.s.m.bachari12503 жыл бұрын
@@pdineshan6149 N
@neethumk15643 жыл бұрын
啊
@sylajavv72432 жыл бұрын
എത്രാമത്തെ വട്ടമാണ് ഈ എപ്പിസോഡ് കാണുന്നതെന്നറിയില്ല.ഓരോവട്ടവും ചിരി നിൽക്കുന്നില്ല.നിയാസ്,മണികണ്ഠൻ,......🙏❤️💐
@anusdream4665 Жыл бұрын
ഒരുപാട് തവണ കണ്ട എപ്പിസോഡ്... ദേ ഇപ്പോഴും കണ്ട് കഴിഞ്ഞു കമെന്റ് വായിച്ചിട്ട് ആണ് റിപ്ലൈ ചെയ്യുന്നേ..മറിമായം ടീംസ്.. ഇത്രത്തോളം കഴിവുള്ള വ്യക്തികൾക്ക്... വേറെ ഒരു തലത്തിലോട്ട് പോവാൻ അവസരം കിട്ടുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം
@kvshobins9820 Жыл бұрын
😊😊😊😊
@safvanareekode9473 жыл бұрын
എല്ലാ നാട്ടിലും കാണും ഇതു പോലെ ഒരു അമ്മാവൻ .....😀😀 മറിമായത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലെ മറ്റൊരു പരിപാടിക്കും കാത്തിരിക്കാരില്ല
@ameeramianz7873 жыл бұрын
Ath nyayam
@anwarsabiq71353 жыл бұрын
@@ameeramianz787 p
@F6QTALKS3 жыл бұрын
സത്യം
@imranfaris47683 жыл бұрын
S👍
@rakeshnambiar18973 жыл бұрын
ശരിക്കും 🤣🤣🤣🤣👌👌👌
@ssmediawayanad213 жыл бұрын
Wot a acting...നിയാസ്ക 👌👌👌... Talented.. Entire team 👌🔥
@kl38thodupuzhakaran223 жыл бұрын
കുറെ നാളുകൾക്കു ശേഷം മറിമയത്തിൻ്റെ എപിസോട് കണ്ട് ചിരിച്ചു മടുത്തു 👏👏🤣🤣🤣
@majeedmajeed72123 жыл бұрын
എന്തു മമ്മുട്ടി എന്തു മോഹൻലാൽ ഇവരാണ് യഥാർത്ഥ താരങ്ങൾ
@rishancr7992 жыл бұрын
ഓരോരുത്തരും അവരവരുടെ ജോലി ചെയുന്നു. ❤️💯
@vinodkzr26882 жыл бұрын
താങ്കൾ മമ്മുട്ടിയുടെയും മോഹൻലാലിൻ്റെയും സിനിമകൾ കണ്ടിട്ടില്ലാന്നു തോന്നുന്നു..
വീട്ടില്‍ കിളയ്ക്കാൻ വരുന്നവന്റെ ഏഴയൽപക്കത്ത് വരില്ല ബിൽഗേറ്റ്സ് കിളച്ചാല്‍.. എല്ലാവരും അവരവരുടെ ഭാഗം ചെയ്യാന്‍ മിടുക്കരാണല്ലോ . വേറൊരാള്‍ക്ക് പകരമാവില്ല.
@abeeshtarget30153 жыл бұрын
ഇതിൻ്റെ സ്ക്രിപ്റ്റ് എഴുതിയത് ആരായാലും ... 👌👌👌👌
@sreeragk3643 жыл бұрын
മറിമായത്തിന് എക്കാലത്തും മികച്ച സ്ക്രിപ്റ്റുകൾ സമ്മാനിച്ച ... ഷിഹാബ് കരുന്നാഗപ്പള്ളി✨😘
@meenasubash22943 жыл бұрын
Super adipoli anteponno orurekshayumilla
@muhamedmakkadayil35383 жыл бұрын
@@sreeragk364.
@rajuthattarakkal95433 жыл бұрын
@@meenasubash2294 pdll$4^
@navabjan10013 жыл бұрын
Lpp
@babykuttydaniel45643 жыл бұрын
നമ്മുടെ ചുറ്റും ഉള്ള ഇതുപോലെ ഉള്ള ഒരുപാട് ആൾക്കാർ ഉണ്ട്, നിങ്ങളുടെ അവതരണം അതിമനോഹരം .👏👏👏
@frjobv3 жыл бұрын
ഡയലോഗുകൾ അധികമില്ലെങ്കിലും മണ്ഢുവിന്റെ Expressions സൂപ്പർ 👍👍👍👍
@oliverqueen50953 жыл бұрын
മണ്ഡോദരി അണ്ടർരേറ്റഡ് അഭിനേത്രി ആണ്
@cpkeyboard46563 жыл бұрын
സത്യം 👍
@sulfath4264 Жыл бұрын
👍
@mohammedfairoozmk85622 жыл бұрын
ഈ എപ്പിസോഡ്സ് ഒക്കെ എഴുതിയ ആൾ എത്രമാത്രം കൂടെയുള്ള ആളുകളെ ഒബ്സെർവ് ചെയ്‌തിരിക്കും. ഇജ്ജാതി സ്ക്രിപ്റ്റ് പക്കാ നാച്ചുറൽ 👌🏻👌🏻👌🏻
ഇത്രയും നല്ല പ്രോഗ്രാം വേറെയില്ല.. ഒന്നിനൊന്നു മെച്ചമാണ് ഓരോരുത്തരും.. അതുപോലെ ഒന്നിനൊന്നു മെച്ചമാണ് ഓരോ episode ഉം.. നിങ്ങൾ പൊളിയാണ്. Love u all❤️❤️🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@KRISHNADAS-kb9pz3 жыл бұрын
സത്യത്തിൽ ഈ എപ്പിസോഡ് കഴിയരുതേ എന്ന് തോന്നിപോയി... മറിമായം ടീം 👌👌👌👌
@harisalankar3 жыл бұрын
💯👍
@abduraoofm60993 жыл бұрын
Sathyam
@ajofficial01233 жыл бұрын
67
@ihsanamina95333 жыл бұрын
Yes
@sunijabir56873 жыл бұрын
Yes
@jamsheerkottappuram91332 жыл бұрын
ഇതിലെ നടന്മാർ നമ്മുടെ സിനിമയിൽ ഉള്ളതിനേക്കാൾ പൊളിയാണ്
@sujith_thumboor3 жыл бұрын
ഇവർ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കാണ്. 😂😍😍😍😍 ഗംഭീരം
@Lazy123-k1x2 жыл бұрын
മൊയ്തു ന്റെ എക്സ്പ്രഷൻ കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല....
@anithaprakash52392 жыл бұрын
ചിരിപ്പിക്കാനുള്ള അസാദ്ധ്യ കഴിവിനെ നമിക്കുന്നു.👌
@arshadabdul1927 Жыл бұрын
Correct … That was really nice ….!!
@anjukunju3 жыл бұрын
സുഗതൻ real പാമ്പ് 😁😁 Niyasikka മിനി സ്ക്രീനിലെ മമ്മൂക്ക 😍😍😍😍 സത്യേട്ടൻ ഇഞ്ചോടിഞ്ച് പോരാട്ടം 🥳🥳🥳
@manurnmangalam3 жыл бұрын
അപ്പോൾ ശീതളനോ... എല്ലാരും ഒന്നിനൊന്നു മെച്ചം, മണ്ഡോദരിക്ക് ഡയലോഗ് കുറവാണെങ്കിലും എക്സ്പ്രഷൻ കൊണ്ട് പൊളിച്ചു
@anjukunju3 жыл бұрын
@@manurnmangalam niyasikka de character name ആണ് കോയ ൻ ശീതളൻ
@manurnmangalam3 жыл бұрын
@@anjukunju സത്യം പറഞ്ഞാൽ ഇതിലെ കഥാപാത്രങ്ങളുടെ പേരിലെ എനിക്ക് ഇവരെ അറിയൂ 🤭😄😄
@kosmos44252 жыл бұрын
ഞാൻ പറയാൻ വന്നത്. കോയ കഴിഞ്ഞാൽ പിന്നെ നല്ല അഭിനയം കാഴ്ച വെക്കുന്നത് സുഗതൻ ആണ്. ബാക്കി എല്ലാവർക്കും എന്നും ഒരേ ശൈലി ആയി ഫീൽ ചെയ്യാറുണ്ട്.
@Hari-kx2er2 жыл бұрын
@@kosmos4425Sathyasheelante എല്ലാ rolesum ഗംഭീരം ആണ്. പ്രത്യേകിച്ചു പറയാന്‍ ആണെങ്കിൽ.... Sathyasheelante ഒരു ബംഗാളി ആയിട്ടുള്ള ഒരു episode ഉണ്ട്. ഒരു കള്ള് കുടിയന്‍ aayitullathum, School principal aayitullathum. Kand നോക്ക്. പുള്ളി Sheetalan /കോയ യുമായി കട്ടയ്ക്ക് നില്‍ക്കും abhinayathil.
@kojaanazr96633 жыл бұрын
😂😂😂😂😂😂ആ മുഖം പിടിച്ചു തിരിക്കുന്ന രംഗം ഒരുപാട് വർഷം പിന്നോട്ട് കൊണ്ടുപോയി, navu നെ ഓർത്തു ചിരിച്ചു 👌👌👌
@omnamasivaya40843 жыл бұрын
Navu ara
@kojaanazr96633 жыл бұрын
@@omnamasivaya4084 cousin brother
@shabzali9732 жыл бұрын
@@omnamasivaya4084 🤣🤣🤣🤣😂
@abinavpt77843 жыл бұрын
.1% പോലും നെഗറ്റിവ് കമന്റ് ഇടാൻ പറ്റാത്ത ലോകത്തെ ഒരേ ഒരു പ്രോഗ്രാം മറിമായം. ഇതിന്റ ഡയറക്ടർക്കും, മറിമായം ടീം നെയും എങ്ങനെയാണ് അഭിനന്ദിക്കേണ്ടത്? ഇഷ്ട്ടം മറിമായം 😍❤️❤️
@pratheeshlp61853 жыл бұрын
💟💟💟💟🥰😍😍❤💜💙💙🗯💢😊💢🤔😁😁🤣🤣🤣😂😣suppppppp rrrrrr
@rmvmedia48972 жыл бұрын
Safari program und
@arjunmenonkandanat63282 жыл бұрын
The most relatable episode i have ever seen in marimaayam. hats off. mandu's acting ---- a standing ovation
@muhammadjasirnk89103 жыл бұрын
07:43 ശീതളനെ കാണുമ്പോ ഉള്ള സത്യശീലന്റെ ഞെട്ടൽ 👌👌🤣😂😂
@manurnmangalam3 жыл бұрын
😄😄😂
@jayaramng82793 жыл бұрын
കാര്യമായി ഡയലോഗ് ഒന്നുമില്ലാത്ത മണ്ഡുവാണ് തകർത്തത് 👍👍🌺🌺🥀
@unnikrishnanunni26913 жыл бұрын
സ്വന്തം ഭാര്യയെ കൊടുക്കാൻ കാണിച്ച ഉണ്ണിയുടെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്, ഇജ്ജാതി കോമഡി 😆😆😆😆😆
@ayyoobparambil26953 жыл бұрын
WoooooW🤣🤣🤣
@sharafuckscks18373 жыл бұрын
😜🤣🤣🤣 പൊളി 👈
@minibose97283 жыл бұрын
Athu oru status aakan patto..thug life
@mansoorkalodi3 жыл бұрын
കള്ള് കുടിയുടെ എഫക്ട് പ്രേഷകർക്ക് കാണിച്ച് കൊടുത്തതാണ്
@fazilrahman7992 жыл бұрын
ആ സീൻ കണ്ടു ചിരിചതിനേക്കാളും ഞാൻ ചിരിച്ചത് നിന്റെ കമന്റ് വായിച്ചിട്ടാ 🤣🤣
@ConquerTheWoRLd903 жыл бұрын
എല്ലാവരും ഒന്നിനൊന്നു മികച്ചത്... എന്നാലും മൊയ്തുവിന്റെ ആദ്യ ഭാഗത്തു ഉള്ള ആ എക്സ്പ്രെസ്‌ഷൻ വേറെ ലെവൽ... ചിരിച്ചു ഊപ്പാട് വന്നു 😂😂😂
എൻ്റെ ഒരു ബന്ധു , ഇതു പോലെയല്ലെങ്കിലും ചെവി തീനിയാണ്. ഒരു ദിവസം പുള്ളി കവലയിലേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ആ കവലയിലെ bus stop ൽ ഉണ്ടായിരുന്നവർ എറങ്ങിയോടി😍
@subairap91043 жыл бұрын
ന്റെ പൊന്നോ 😄😄മൊയ്‌ദുക്ക പെട്ട പെടൽ 😄😄ചിരിച്ചു പണ്ടാറായി 😄😄
@shehi74853 жыл бұрын
😂😂ഇടക് ആ താടിക് തോണ്ടുന്നതാണ് പ്വോളി 🤣😂
@kkmathew61123 жыл бұрын
ശീതളൻ കലക്കി 😄 പാവം മൊയിതു പെട്ടുപോയി 😄🤣😊😊
@Shadowgirl412 жыл бұрын
Adipoli
@jomonj17733 жыл бұрын
സുമേഷ് ചേട്ടന്റെ ഓട്ടം എനിക്ക് ഇഷ്ടപ്പെട്ടു 😁
@meenasubash22943 жыл бұрын
😂😂😂😂😂😂
@suhaibk45113 жыл бұрын
😂😂
@faijasfaijasizzaemi3103 жыл бұрын
എനിക്കും
@Veteran_WW23 ай бұрын
രാഘവൻ
@Doha-Vlog3 жыл бұрын
Niyas made a very good performance… really outstanding… 👍🏻👍🏻
@amalmohandas.t38383 жыл бұрын
നിയാസ് ഒരു രക്ഷയും ഇല്ല 🔥🔥 ഏതു റോളും ഈ കൈകളിൽ ഭദ്രം
@sudheeshsudhia.p.14363 жыл бұрын
അഭിനയത്തിന്റെ കാര്യത്തിൽ ഇതിലെ ഓരോ ആർട്ടിസ്റ്റും ഇഞ്ചോടിഞ്ച് മത്സരം ആണ്. എന്നാലും ഇത്തിരി കൂടുതൽ ഇഷ്ടം സത്യശീലൻ 😘😘😘
@nishanthviru53603 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤❤🔥🔥
@muhammedajmalvp4203 жыл бұрын
മുറി
@hamdan_413 жыл бұрын
Vvvv7
@devidasanmanivaillath14163 жыл бұрын
Realty of life
@rajendranpn75133 жыл бұрын
@@hamdan_41 , no..
@ubaidhkasim66683 жыл бұрын
നിനക്ക് എല്ലാ എപ്പിസോഡിലും ഈ ഒരു കമെന്റ് മാത്രം ഇടനുള്ളോ?
@murshidmurshid29753 жыл бұрын
പോയിലെ അവിടെ പോയിലെ 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഈ ശീതളൻ
@salahudeenpsalahudeenp36633 жыл бұрын
പ്യാരി...ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്ത് നീ സമാഗവൽക്കരിക്കരുത്.😄 എന്തൊരു ഡയലോഗ് 💯🙏
@abhiabhijith62953 жыл бұрын
😂😂🤣🤣🤣
@manojmathew4989 Жыл бұрын
Pinu dialoge
@mohammedshereefmatara79692 ай бұрын
🤣🤣
@trollkiller00752 жыл бұрын
4:25മൊയ്തുക്കടെ അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂
@mubitahir30703 жыл бұрын
നാച്ചുറൽ acting. മണ്ടു and niyas🔥🔥🔥സത്യശീലൻ 🔥🔥🔥🔥🔥🔥🔥🔥
@alexanderpo13213 жыл бұрын
👌👌
@alexanderpo13213 жыл бұрын
Exemplary
@honeykb47113 жыл бұрын
✌🏻✌🏻
@SHAANSHANU-wo3hp3 жыл бұрын
ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ.😍 മികച്ച സ്ക്രിപ്റ്റ്, അഭിനയപ്രതിഭകൾ....എക്കാലത്തെയും മികച്ചൊരു എപ്പിസോഡ് 😍
@rbmeds00UT3 жыл бұрын
അത്രയ്ക്ക് സങ്കടമാണ് എങ്കിൽ എൻ്റെ ഭാര്യയെ നീ എടുത്തോ..😆😆 ഉണ്ണി തകർത്തു.....
@kcmfaisal61033 жыл бұрын
😂😂😂😂
@raziyasayedali10323 жыл бұрын
അധികം സംസാരം ഉപദേശം എല്ലാരും ഓടും ആവസാനം ചിരിച്ചു മതിയായി
@beenaabraham22433 жыл бұрын
Unni rocksss ❣️
@manurnmangalam3 жыл бұрын
😄😄😄😂
@jyothisreekrishnan48523 жыл бұрын
ഏതു ദിക്കിലെ ഭാഷയും അനായാസമായി കൈകാര്യം ചെയ്യുന്നു, അപാര കഴിവ് തന്നെ, ലയിച്ചിരുന്നുപോയി 👏👏👏
@mohdcr74923 жыл бұрын
ഇതിന്റെ part 2 വേണം എന്നുള്ളവർ ആരൊക്കെ 😂😂😂😂😂😂😂😂😂😂😂😂😂♥️♥️♥️♥️♥️🔥🔥😍😍
@hemanthanrr82292 жыл бұрын
Yes
@sudarshankumar34752 жыл бұрын
Yes
@anooprs82292 жыл бұрын
Yes 👍
@kingtamang16822 жыл бұрын
@@kinggod6712 willing @£
@nihalwould49762 жыл бұрын
@@hemanthanrr8229 🛵🚔
@muhammedcherussery78162 жыл бұрын
ഒരു രക്ഷയുമില്ല, പൊളിച്ചടക്കി. എല്ലാവരും തകർത്തഭിനയിച്ചു
15 : 00 മുതൽ ഡയലോഗ് ശ്രദ്ധിക്കുക. സത്യശീലൻ : "നിന്നോട് ഞാൻ ചോദിച്ചതല്ലേ, അളിയൻ ഇവിടെ ഉണ്ടോ ഇല്ലയോ എന്ന്, അപ്പൊ "ഉണ്ട്" എന്ന് പറഞ്ഞാൽ പോരായിരുന്നോ, ഞാൻ വരുകില്ലായിരുന്നെല്ലോ" ഇതായിരുന്നു വേണ്ടത്. പക്ഷെ സത്യശീലൻ ചോദിച്ചത് തെറ്റി. "നിന്നോട് ഞാൻ ചോദിച്ചതല്ലേ, അളിയൻ ഇവിടെ ഉണ്ടോ ഇല്ലയോ എന്ന്, അപ്പൊ "ഇല്ല" എന്ന് പറഞ്ഞാൽ പോരായിരുന്നോ..? എന്നായിപോയി. പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യത്തിന് പക്ഷെ മണ്ടു സ്വാഭാവികമായി പ്രതികരിച്ചു. "അതെ അപ്പൊ ഇല്ലല്ലോ.. പിന്നെ വന്നതല്ലേ?.." പക്ഷെ ഈ തെറ്റാരും കണ്ടെത്തിയില്ല..!
@Mjpbvr Жыл бұрын
അളിയൻ വർത്തമാനം പറഞ്ഞു വെറുപ്പിക്കുന്നത് കൊണ്ട് മൂപ്പർ ഇല്ലാത്തപ്പോ വരാൻ ആണ് ഉദ്ദേശിച്ചത്. അതായിരിക്കും
@vijayakumaranmgnair28692 жыл бұрын
ഒരു രക്ഷയുമില്ല.. എല്ലാവരും ജീവിക്കുകയാണ്.ഓരോ എപ്പിസോടും ഒന്നിനൊന്ന് മികച്ച ത്.ഇവരാണ് അനുഗ്ഹീതരായ കലാകാരൻമാർ
@Uppachiyum3 жыл бұрын
ഇന്ന് എനിക്ക് ഒരുപാടു വിഷമമുള്ള ദിവസമായിരുന്നു - ഇത് കണ്ടപ്പോ കുറച് വിഷമം മാറി കിട്ടി 🙂
@jyothislal37253 жыл бұрын
Psc exam ezhuthiyo😂
@abhiabhiram53113 жыл бұрын
Enth pattie bro.. Ippo ok ayennn thonnunnu😁
@pachusageer74202 жыл бұрын
@@jyothislal3725 🤭😆
@Jerry-eq7ir Жыл бұрын
ഒരു character കിട്ടിയാൽ ആ character ആയി ജീവിച്ചു കാണിച്ചു തരും ഇതിലെ എല്ലാവരും ❤👌
@rijask96653 жыл бұрын
ശീതളൻ and സത്യശീലൻ😍😍😍😍😍😍പ്യാരി🤣🤣🤣
@jscs44582 жыл бұрын
നിയാസ് ഇക്കായ്ക്ക് ഓസ്കാർ കൊടുക്കണം...... മറിമായം ടീമേ നിങ്ങൾ പൂപ്പുലികൾ ആണ്... മൻമദൻ, സത്യ ശീലൻ, മണ്ടു, പ്യാരി, സുഗതൻ, സുമേഷേട്ടൻ, ഉണ്ണി, എല്ലാ ഏട്ടൻമാരും കിടിലോസ്‌കി........
@raheesk27883 жыл бұрын
ഒരുപാട് ചിരിച്ച .. ചിരിപ്പിച്ച എപ്പിസോഡ് .. നിയാസിക്കയുടെ ഡയലോഗ് ഡെലിവറി അപാരം തന്നെ .. ഏതൊരു charecterum അതിന്റെതായ തനത് ശൈലിയിൽ ചെയ്‌ത് ഫലിപ്പിക്കുന്നു ... മണികണ്ഠൻ ചേട്ടന്റെ റോളും സൂപ്പർ ആയിരുന്നു ... എല്ലാവരും ഒന്നിനൊന്ന് മെച്ചം .. തീരെ ബോറടിപ്പിക്കാത്ത ഒരു പരിപാടി ആണ് മറിമായം ..
@navamikeezhprakkulammadom31012 жыл бұрын
Manikandan pattambi sir is just🔥🔥🔥🔥 soo natural🙏🏻❤❤
@fayizpilikachalil88503 жыл бұрын
Niyas ഇക്ക ടെ ഉപദേശം സൂപ്പർ ആണ് കേട്ടോ
@devapalannair85763 жыл бұрын
നിയാസ് ബക്കര്‍ !!! എന്താ ഇത് ഇങ്ങനെയും അഭിനയിക്കുമോ . നടന്‍ അത് ഇതാണ് .
@johnsonpeter13533 жыл бұрын
വെറും ഒരു character , വളരെ ഫലപ്രദമായി അവതരിപ്പിച്ചിരിക്കുന്നു. Excellent!!
@shazzzzvlogs12263 жыл бұрын
ഈ എപ്പിസ്സോഡ് കാണുവാൻ വൈകി പോയല്ലോ എന്ന വിഷമം മാത്രം.. 😄😄😄😄 എന്റെ പൊന്നാര ശീതളൻ നമിച്ചു മറിമായം 🙏🏻🙏🏻😄😄😄
@user-it9fy8sw5s3 жыл бұрын
*എജ്ജാതി വെർപിക്കലാണ് ന്റെ ശീതളേട്ടാ😀*
@HappySad5473 жыл бұрын
Nte veetinte aduth und ingane oru maaman.. pulliye kandal ottam aanu nammalokke🤣
@user-it9fy8sw5s3 жыл бұрын
@@HappySad547 🤣🤣🤣🤣🤣🤣
@aptitudebydev92583 жыл бұрын
സൂപ്പർ 😂😂😂കുറച്ചൂടെ നേരം ഉണ്ടായിരുന്നേൽ 🥰
@navaskeralariyadksanavaske11643 жыл бұрын
പ്യാരി അഭിനയിക്കുകയാണെന്ന് തോന്നുകേയില്ലാ എല്ലാവരും അങ്ങനെ തന്നെയാണ് 🌹🌹🌹
@gireeshgireesh37592 жыл бұрын
കണ്ടത് വൈകിയാണെങ്കിലും ഒരു പാട് ഇഷ്ടമായി: ഒരു പാട് ചിരിച്ചു എല്ലാവരും സൂപ്പറായി അഭിനയിച്ചു ഒന്നും പറയാനില്ല പൊളിച്👍👍🌹
@harischirakkal5353 жыл бұрын
ഇതുപോലെ ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം മറിമായം അല്ലാതെ മറ്റൊന്നില്ല അഭിനയിക്കുകയല്ല ജീവിക്കുകയാണ് team മറിമായം 💪🔥
@rpramodnair3 жыл бұрын
സിനിമയിലേ പല പ്രമുഖ നടന്മാർ ഇവരുടെ കാല് കഴുകി വെള്ളം കുടിക്കണം.... അത്ര സ്വഭാവികമായ അഭിനയം......... 🙏🏻
@KHSSH103 жыл бұрын
Correct
@shafeelm94003 жыл бұрын
അത് താങ്കൾക് അഭിനയ കല അറിയാഞ്ഞിട്ടാണ്
@rpramodnair3 жыл бұрын
@@shafeelm9400 ശരിയായിരിക്കും... ഞാൻ ഒരു സാധാരണ പ്രേക്ഷകൻ ആണേ 🙏🏻
@shafeelm94003 жыл бұрын
എന്റെ അഭിപ്രായത്തിൽ സന്തോഷ് പണ്ഡിറ്റിന് മാത്രമേ അതിനുള്ള യോഗ്യതയുള്ളൂ
@bzith2423 жыл бұрын
💯💯👍
@pvsasangan94262 жыл бұрын
എന്നിട്ടും അങ്ങോർക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടീല. അതാണ് ഈ എപ്പിസോഡ് ന്റെ ഹൈലൈറ്റ് 👏👍😄
@saneeshrv7036 ай бұрын
Vadakkunokkiyanthram cineme pole
@aravind51863 жыл бұрын
ഗംഭീരം. mandu അമ്മോ അമ്മ ആണ് അമ്മ ❤️. ശീതള ന്ന് 😂👌
@vijayanpollekatil77753 жыл бұрын
Episode..503Marimayam ...mind blowing...Moidus acting n facial expressions looks real. Niaz Sirs acting n super dialogues worth also with Satyasheelan Sir. Mandu,pyari,mani sir,unni and Manmathan sir has contributed well. Good show..well done my favourite team...good luck. sir
@VenugopalK-pt8vj Жыл бұрын
Distress to
@jishnuvcalicut13563 жыл бұрын
Niyas backer and Manikandan pattambi ❤️ Awesome performance, great actors
@rx.boymirsab67182 жыл бұрын
Idhokke ara
@Athira-by8sw3 ай бұрын
@@rx.boymirsab6718 Niyas aa Sheethalan/Koya and Manikandan Pattambi as Sathyasheelan
@_Arshad3 жыл бұрын
18:55 കരയലെഡാ പ്യാരി എൻ്റെ ഭാര്യയേ നീ edtho 🤣🤣
@salimrayya86803 жыл бұрын
അവസാനം മന്മതനും ടീമും തിരിഞ്ഞ് നടന്നപ്പോ അറിയാതെ ഉറക്കെ ചിരിച്ച്😂😂
@abdulsaheed27293 жыл бұрын
ഇവരുടെ അടുത്തേക്ക് ഒരു സിനിമയും ഒരു സീരിയൽ എത്തില്ലഅതാണ് മറിമായം👍👍👍🥰🥰
@lailasaheer31883 жыл бұрын
ഇത് കണ്ടു ചിരിച്ചത് പോലെ ഞാൻ ഇതു വരെ ചിരിച്ചിട്ടില്ല മൊയ്‌ദുവിന്റെയും. മന്ധുവിന്റെയും. സത്യാന്റെയും കാര്യം ഓർത്തു ഒരുപാട് ചിരിച്ചു 😂😂😂😂
@sreekuttysreekutty59052 жыл бұрын
ദേ അങ്ങോട്ടു നോക്കിയേ ... ആ തെങ്ങിന് കായിക്കൊല കുറവല്ലേ😂😂😂😂😂😎
@joseban82723 жыл бұрын
Niyas is a super actor 👍👍
@appusteephen19943 жыл бұрын
ഞാൻ ചിരിച്ചതിനു ഒരു കണക്കില്ല 😂👌
@ManiKandan-wh1hl3 жыл бұрын
മണ്ഡു അവസാനം തകർത്തഭിനയിച്ചു. ഞെട്ടിച്ചു.
@sreejitsreedharan76742 жыл бұрын
Niyaz, really is a brilliant actor👍
@silpasoman67733 жыл бұрын
Niyas... perfect... last scene expression poliii.....
@mohammedeyas75443 жыл бұрын
Mula
@Kalipaanl3 жыл бұрын
Hai muthe
@sabujoseph72382 жыл бұрын
കലാകാരന്മാർ ഇങ്ങനെ ആയിരിക്കണം. അഭിനയം ജീവിതം തന്നെ
@sunilputhurkalam37322 жыл бұрын
ചിരിച്ച് ചിരിച്ച് 😀😀😂😂
@sureshmadhavan29163 жыл бұрын
മണ്ഡോതിരിയുടെ ഭാവാഭിനയം അതുല്യം ....
@HASHIM157 Жыл бұрын
മറിമായം കഴിഞ്ഞിട്ടേയുള്ളു... ഏത് സിനിമയും, പൈങ്കിളി സീരിയലുകളും... ശീതളൻ... സൂപ്പർ.
@aswinar51583 жыл бұрын
ഇതിലെ ശീതളെട്ടന്റെ സ്വഭാവവും എന്റെ അച്ഛന്റെ സ്വഭാവവും ഏകദേശം ഒരുപോലെ ഉണ്ട്... 😂😂
@emptyplanet3 жыл бұрын
അവിടെ പോയി പറയണ്ട ചേരവക്ക് അടി കിട്ടും 😁😁😁
@jasimmohammed31453 жыл бұрын
😂😂
@snehasudhakaran18953 жыл бұрын
😆എങ്ങിനെയെങ്കിലും രക്ഷപ്പെട്ടോളൂ
@ajeshksajesh74723 жыл бұрын
Pyari😁
@_Arshad3 жыл бұрын
😂🤭
@rijonikitha43722 жыл бұрын
ഏത് എപ്പിസോഡ് കണ്ടാലും മടുക്കില്ല... എന്റമ്മോ... എല്ലാം കിടിലൻ 👏🏻👏🏻
@THCV203 жыл бұрын
ഒരു കഥ ഞാൻ പറയാം 😄 കഥയോ..? 🥵 5:52
@rajeshkarayil49472 жыл бұрын
പലപ്പോഴും കണ്ട് കണ്ട് മറന്നും മറഞ്ഞും പോയ ആൾക്കാർ വീണ്ടും മുന്നിൽ അവതരിക്കുന്നു അതാണ് മറിമായം ❤❤❤❤❤❤❤❤❤
@SK-me2th3 жыл бұрын
മറിമായം സ്ഥിരമായി കാണുന്നവർ ഉണ്ടോ ❤🤩😊
@jijojamie3 жыл бұрын
Next level originality. Excellent performers. Dialogues are the best.
@abhilashgopi68263 жыл бұрын
നിയാസ് ഗംഭീരം.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. ഒരു യഥാർത്ഥ ജീവിതം നേരിൽ കാണുന്നപോലെ തോന്നി...
@ANEESHp-x4v Жыл бұрын
ഇതിൽ ആരാ മോശം എന്നു മനസ്സിലാക്കുകയാണ് നമ്മുടെ ബുദ്ധിമുട്ട് ... അതിനു കഴിയില്ല..എല്ലാവരും ഒന്നിനൊന്ന് മെച്ചം😂😂❤❤
@thesolotraveler82613 жыл бұрын
തിരകത എഴുതി യ ആളാണ് mass ✌🏻
@rayzonebyrayees5218 Жыл бұрын
22:08 😹 hemmeey ejjathi uukkal
@pradeepputhumana57823 жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു മുതല് 😂😂😂
@sirajpp2591 Жыл бұрын
ഒരു ക്ള്ഉഃ തര്വോ 🤣🤣🤣🤣
@vishnulopslops845911 ай бұрын
ഞാൻ... എന്റെ മോനെ കുറച്ചു നേരായി ഇവിടെ 🤣🤣പോകാൻ പറ്റണ്ടേ 🤩😌😌അതിൽ ഇണ്ട് എല്ലാം 🙌🏻🤩🤩🤩💯💯