'എഴുത്തില്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങളാണ്'

  Рет қаралды 7,923

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

സാഹിത്യത്തില്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങളാണെന്ന് മനസ്സിലാക്കി അവയെ പ്രതിനിധാനം ചെയ്യാന്‍ കഴിയുമ്പോള്‍ മാത്രമേ സാഹിത്യത്തിന് ഭാവിയുടെ വെളിച്ചമാകാന്‍ കഴിയുള്ളൂവെന്ന് പി കെ രാജശേഖരന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയില്‍
#MBIFL #MBIFL23 #MathrubhumiLiteratureFestival #Mathrubhumi100Years #MathrubhumiCentenaryCelebrations #Speech
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 10
@resh123
@resh123 Жыл бұрын
ഇത്രയും അഴമുള്ള ഒരു പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 🙏വാക്കുകൾക്ക് ശരിക്കും നല്ല കനം. തീക്ഷ്ണത 🥰വായിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് 🙏🙏🙏🙏
@SuperHari234
@SuperHari234 Жыл бұрын
P K രാജശേഖരൻ സാർ .... എത്ര ഒഴുക്കുള്ള ഭാഷ .... എന്താ പ്രഭാഷണചാതുരി ..... വാക്കിന്റെ മൂന്നാം കര എന്ന പുസ്തകത്തിന്റെ ആദ്യ പേജുകൾ മാത്രം മതി ഇദ്ദേഹത്തിന്റെ ഔന്നത്യം മനസ്സിലാകാൻ....
@rajendranvayala4201
@rajendranvayala4201 Жыл бұрын
ഒന്നാന്തരം പ്രഭാഷണം.പികെ .ഉത്തേജിപ്പിക്കുനത്.മോഹിപ്പിക്കുന്നത്
@rajeshp5200
@rajeshp5200 9 ай бұрын
നല്ല പ്രഭാഷണം ...
@ajithakc6272
@ajithakc6272 11 ай бұрын
Great 👍... പക്ഷേ വായനക്കാരന് എഴുത്തുകാരൻ ആകാൻ പറ്റുമോ? അതൊരു ജന്മവാസന അല്ലേ.. നല്ല വാഗ്ചാതുരി ❤
@neethuu.v5147
@neethuu.v5147 10 ай бұрын
ജന്മവാസനകൊണ്ടുമാത്രമല്ല നല്ല എഴുത്തുകാർ ഉണ്ടാകുന്നത്. വായനയിലൂടെയും അനുഭവങ്ങളിലൂടെയും കാഴ്ചകളിലൂടെയും എഴുതിപ്പോകാറുമുണ്ട്. അങ്ങനെയും നല്ല സൃഷ്ടികൾ ഉണ്ടാകാം.
@MrShayilkumar
@MrShayilkumar Жыл бұрын
🙏❤️
@pandittroublejr
@pandittroublejr Жыл бұрын
👍🏾📚❤️📚
@pandittroublejr
@pandittroublejr Жыл бұрын
Manushayanu Oru Aamukham >>>>>
@krishnakumaranjanam5563
@krishnakumaranjanam5563 Жыл бұрын
X
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 126 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 52 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 71 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 126 МЛН