വ്യത്യസ്തമായ രാജ്യക്കാർ .. മനുഷ്യ വംശങ്ങൾ ..നിറങ്ങൾ .. ഒരേ കുർആൻ .. how beautiful ❤
@abufarhath41054 ай бұрын
ഖുർആൻ പാരായണത്തിൽ വളരെ മുൻപന്തിയിലാണ് മാഷാഹ് അള്ളാഹ്
@muhammedhassan74714 ай бұрын
ഖുർആൻ പാരായണത്തിൽ ബംഗ്ലാദേശികൾ ഒരുപാട് തവണ ലോക ജേതാക്കൾ ആയിട്ടുണ്ട്... ഈ വീഡിയോ കാണുന്നതിനു മുമ്പ് തന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു ബംഗ്ലാദേശികൾ വരുമെന്ന്
@nasernellichode38324 ай бұрын
ബംഗാളീസിന്റെ പാരായണം എനിക്കറിയാം. ശരിക്ക് അക്ഷരങ്ങൾ തെറ്റാതെ പറയാൻ കഴിയാത്തവർ ആണ് അവർ
@mubeenak37814 ай бұрын
بارك الله فيهم 🎉
@user-be6jw1hy6d4 ай бұрын
നല്ലോണം അറിയുന്നവർ ഉണ്ട്. എനിക്ക് പരിചയമുള്ളവർ ഉണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
@favas14 ай бұрын
Adutha varsham enikkum pankedukkanam...in sha allah ❤
@Riswana-964 ай бұрын
എങ്ങനെ ആണ് പങ്കെടുക്കേണ്ടത്
@ysadhimedia95404 ай бұрын
In sha allah
@Junaid-n1k4 ай бұрын
പ്രപഞ്ച സൃഷ്‌ട്ടാവ് അല്ലാഹു മക്കയിലെ ഹിറാ ഗുഹക്ക് മുകളിൽ വെച്ച് ജിബ്‌രീൽ മാലാഖ വഴി പഠിപ്പിച്ച് കൊടുത്ത വിശുദ്ധ വേദ ഗ്രന്ഥം ആണ് ഖുർ ആൻ അല്ലാഹുവിൻ്റെ സ്വന്തം വചനങ്ങൾ ആണ് ✍️AM malappuram
@സഹായി4 ай бұрын
ഇന്ന് ഞമ്മുടെ നാട്ടിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അവസ്ഥ കാണുമ്പോൾ സങ്കടം വരുന്നു 😢😢
@BinthAbduRaheem1234 ай бұрын
True💯
@AsnaElayadathAsna4 ай бұрын
സത്യം
@noorudheenak37724 ай бұрын
Crct
@madboxer6664 ай бұрын
Life enthanenn arinjudathe jeevitham aan ippozhathe generationullath 😢
@Jas948224 ай бұрын
Sathiyam
@zainuchali16464 ай бұрын
കേരളത്തിലെ വരുന്നുണ്ട് അടുത്ത് 20 ലക്ഷം രൂപ സമ്മാനപദ്ധതി ഇൻഷാ അള്ളാ....
@abdulkareemkabdulkareemk85054 ай бұрын
എവിടെ, ഒന്ന് പറയോ കൂടുതൽ വിവരങ്ങൾ
@BinthAbduRaheem1234 ай бұрын
𝘋𝘦𝘵𝘢𝘪𝘭𝘴 𝘱𝘭𝘦𝘢𝘴𝘦... 👐🏻
@yascreations...4 ай бұрын
Can u pls provide the details
@arifalmalaibari40214 ай бұрын
Evde
@dictionarystation82744 ай бұрын
Pls reply Womensinundo
@sabna67764 ай бұрын
ماشاء الله ❤
@iqbalbinmarakkaredappal96704 ай бұрын
ما شاء الله അത്ഭുദം വിശുദ്ധ ഖുർആൻ
@shahirkannur88544 ай бұрын
123 രാജ്യങ്ങളിൽ നിന്നും 6000 ആളുകൾ..... ... മികച്ച സംഘാടനം
@ashrafashru24724 ай бұрын
🎊🎊🎊മാശാ അള്ളാ .... തഖ്വയും ബർക്കത്തും നൽകി ഭരണകൂടത്തെ നിലനിർത്തട്ടെ:🤲🤲🤲🤲🤲
@ashrafasharaf2314 ай бұрын
ആമീൻ
@Haseenahaseena10124 ай бұрын
Aameen
@nahan4894 ай бұрын
Masha Allah Baarakallahu feek all winners 🎉🎉❤
@theViralvoice-o1k4 ай бұрын
ഞാൻ ഉംറക്ക് പോയപ്പോൾ അവിടെ ഇതിൻറെ പ്രിപ്പറേഷൻ നടക്കുന്നത് കണ്ടു ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഖുർആൻറെ മത്സരം നടക്കുന്നുണ്ട് എന്ന്
@panineer-wm8mo4 ай бұрын
മാഷാഅല്ലാഹ് 👍
@hiza_binth_razak37824 ай бұрын
@@panineer-wm8moഎന്ന് പോയപ്പോൾ ആണ്
@Shahina-jj1ll4 ай бұрын
Next year ഈ മത്സരത്തിൽ പങ്കെടുക്കാൻ എങ്ങനെയാ കഴിയുക onnu മത്സരി ക്കണം എന്നുണ്ടായ്നു😢 datiles ഒന്നു പറയാമോ
@baputtismedia58924 ай бұрын
Insha allah
@alfurqaaninternationalonli76124 ай бұрын
ആ 5 പേരുടെയും ഖുർആൻ പാരായണം ഒന്നു കേൾപ്പിക്കമായിരുന്നു
@Haseenahaseena10124 ай бұрын
Mm😢
@Fadwa-g8oАй бұрын
Ya allah namukkum quran thajveedil othan thoufeeq nalkane allah