Out Of Focus Live | 01 July 2024

  Рет қаралды 44,036

MediaoneTV Live

MediaoneTV Live

5 күн бұрын

#outoffocus
Out Of Focus Live | 01 July 2024
1. ന്യായ സംഹിതയുടെ അകം പുറം
2. ആര്യക്കെതിരെ പാർട്ടി
3. സിപിഐയുടെ വഴി എങ്ങോട്ട്?
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 92
@akbarikka5818
@akbarikka5818 3 күн бұрын
പാർലമെന്റിൽ ഇന്ന് രാഹുൽ ഗാന്ധിയുടെയും മഹുവാമൈതറിയുടെയുടെയുംപറകടനങണെകുറിച്ളള അഭിപ്രായം നാളെ പ്രതീക്ഷിക്കുന്നു
@whiteevil691
@whiteevil691 3 күн бұрын
MEDIA ONE 👑 OUT OF FOCUS🌏 Full of knowledge & respectfully programme. All the best team MEDIA ONE 🎉🎉🎉😘🥰❤❤❤🤝🏼🙏🙏🙏👏
@afsal085
@afsal085 2 күн бұрын
ഇനിയും കൂടുതൽ ജനകീയ വിഷയങ്ങൾ ലൈവായി വരട്ടെ..... Off topic ഒപ്പം കേരള എംപിമാരുടെ പാർലമെന്റ് ഹാജർ, ഇടപെടലുകൾ ഒക്കെ ഇടക്കിടെ ചർച്ച ചെയ്യപ്പെടുന്നത് സൂക്ഷ്മതക്ക് നല്ലതാണ്
@abdurahman3683
@abdurahman3683 3 күн бұрын
@htp1849
@htp1849 3 күн бұрын
T-20 world cpu Out of focus വിഷയം അക്കാം ആയിരുന്നു.❤ പൊതുവെ കായിക വാർത്ത യിക്കായി ഞങ്ങളെ പോലുള്ള യുവാക്കൾ പൊതുവെ ആശ്രയിക്കുന്ന മലയാളം മീഡിയയാണ് മീഡിയവൺ.
@mohemmedshareefp3605
@mohemmedshareefp3605 3 күн бұрын
👍🏻👍🏻
@You-og4gs
@You-og4gs 3 күн бұрын
ഇന്നത്തെ പാർലമെൻ്റ് വിഷയം എടുക്കാമായിരുന്നു... രാഹുൽ ഗാന്ധിയുടെയും അണികളുടെയും ഉജ്വല പ്രകടനം... നാളെ പ്രധീക്ഷിക്കാമല്ലെ...
@mshamilna
@mshamilna 3 күн бұрын
ഇവറ്റകളെല്ലാം കോൺഗ്രെസ് വിരോധികളാണ് ബ്രോ... കുറ്റം പറയാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ വിട്ടു കളയില്ലായിരുന്നു.
@TripleAAA787
@TripleAAA787 3 күн бұрын
​@@mshamilna dawood sir katta IUMLkaaranum Ajimsum Nishad um CPIM aanu.
@mshamilna
@mshamilna 3 күн бұрын
@@TripleAAA787 ദാവൂദ് ജമാഅത്തെ ഇസ്ലാമി ഏത് പാർട്ടിയെ പിന്തുണയ്ക്കുന്നോ അവരുടെ കൂടെ നിൽക്കും. ലീഗുമായി യാതൊരു ബന്ധവുമില്ല. ഇക്കഴിഞ്ഞ ഇലക്ഷൻ തന്നെയെടുക്കാം, ഇലക്ഷൻ കഴിയുന്നത് വരെ സിപിഎം ന്യായീകരണം ആയിരുന്നു ഇവറ്റകളുടെ പണി നോർത്തിൽ ഗോധി മീഡിയ എങ്ങനെ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നോ അങ്ങനെ കേരളത്തിൽ സിപിഐഎമ്മിന് വേണ്ടി പണിയെടുക്കുകയായിരുന്ന് ഇവർ, ഇലക്ഷൻ കഴിഞ്ഞതിനു ശേഷം മാത്രമാണ് കുറച്ചെങ്കിലും വളച്ചൊടിവില്ലാതെ കാര്യം പറയാൻ തുടങ്ങിയത്
@Donut-qt9mr
@Donut-qt9mr 3 күн бұрын
​@@TripleAAA787Davood jamaati islami aan
@mansurpm1
@mansurpm1 3 күн бұрын
YES... ATHU PRATHEEKSHICHAANU OUTOFFOCUS KANAAN VANNATHU
@cmsulaiman8251
@cmsulaiman8251 3 күн бұрын
🙋
@anzarmuhammed8240
@anzarmuhammed8240 3 күн бұрын
Israel Palestine updation 🧐
@sujithpillai1554
@sujithpillai1554 3 күн бұрын
നിനക്ക് പലസ്റ്റിനിൽ പൊക്കൂടെ
@AbbasOonth
@AbbasOonth 3 күн бұрын
ഇവർ മനപ്പൂർവം സിപിഎം ന്റെ സപ്പോർട്ട് കൊടുത്തു, അവർക്ക് പോലും അത്ഭുതം ഉണ്ടാകുന്ന രീതിയിൽ നുണകൾ പറഞ്ഞു അടുപ്പുകൂട്ടി ചർച്ച 😂
@Nivinpaulg
@Nivinpaulg 3 күн бұрын
🎉🎉🎉🎉🎉
@trendingTim-e
@trendingTim-e 3 күн бұрын
Cpi ക്ക് ജയ്ക്കാൻ സീറ്റ് കാണില്ല പക്ഷെ Ldf ന്റെ സീറ്റ് കുറക്കാൻ 30ൽ താഴെ എത്തിക്കാൻ ആവും 😆😆 നിഷാദ്
@Mohammedhaneef1
@Mohammedhaneef1 3 күн бұрын
Out of focus ❤
@Malappurathe
@Malappurathe 3 күн бұрын
😊 ബക്കാല = സാമാൻ ഗരീദ് കർനെക്കോ ജഗ
@RazaqAbdul-we3on
@RazaqAbdul-we3on 2 күн бұрын
നിഷാദിന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് അറിയാതെയെങ്കിലും ഇടക്ക് പുറത്ത് ചാടുന്നു 😂😂
@synergyacademy8388
@synergyacademy8388 3 күн бұрын
ആര്യ വിഷയത്തിൽ മാധ്യമ ഇരട്ടത്താപ്പ് നിഷാദ് പൊളിച്ചടുക്കി
@ashrafpk119
@ashrafpk119 3 күн бұрын
Out of focus.... Picture in picture ൽ കിട്ടുന്നില്ല....😢
@fayyas99
@fayyas99 3 күн бұрын
വയാകട്ടെ പ്രേഷകൻ 😊❤
@InfiniteWanderlust
@InfiniteWanderlust 2 күн бұрын
Not a fan of Media one. But i like this program. A very good concept.
@shareefvalapuram
@shareefvalapuram 3 күн бұрын
Saifu super voice ❤❤
@shebinshebin.k5705
@shebinshebin.k5705 3 күн бұрын
ഈ പുതിയ നിയമം നോക്കിയാൽ മുഴുവൻ ബിജെപി നേതാക്കളും തീവ്ര വാദികൾ ആവല്ലോ 😂😂 "വിഭാഗീയത "😅
@mohammedfahis165
@mohammedfahis165 3 күн бұрын
Rahul ne❤kuruche out of focusel samsarikanayirunnu 😢
@MADRSATHULJANNAATH
@MADRSATHULJANNAATH 3 күн бұрын
vishayam thiranjedukkunnathill kooduthal sredhikkam ennu thonunnu
@shukkoorme2375
@shukkoorme2375 3 күн бұрын
നല്ല നിരീക്ഷണം
@afsal085
@afsal085 2 күн бұрын
ഇന്നലെ രാഹുൽ ഗാന്ധി പാർലമെന്റിൽ രാജ്യത്തിന് വേണ്ടി ഉജ്ജ്വലമായി പ്രതിപക്ഷ നേതാവിന്റെ റോൾ കാഴ്ച വെച്ചപ്പോൾ കേരളാ എംപിമാർ എല്ലാവരും സഭയിൽ ഉണ്ടായിരുന്നോ...
@thundiathuthomas5070
@thundiathuthomas5070 3 күн бұрын
ആര്യയുടെ വിഷയം തിരഞ്ഞെടുപ്പിനു ശേഷമല്ലേ....?
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 3 күн бұрын
നീ ഇന്ത്യക്കാരൻ അല്ലെ?
@user-ez4fk6qc6x
@user-ez4fk6qc6x 3 күн бұрын
ദാവൂദിനെയും നിഷാദിനെയും കഴിയുമെങ്കിൽ എല്ലാ ദിവസവും out of focus ൽ ഇരുത്തണം.
@alfath-s7u
@alfath-s7u 3 күн бұрын
പ്രിയ ദാവൂദ് സാഹിബ്, ഇനി മേലിൽ ഈ പ്ലാറ്റഫോമിൽ സൈഫുവിനെ ദയവായി നീ എന്ന് വിളിക്കരുത്. അത് മാധ്യമ സംസ്കാരത്തിന് നല്ലതല്ല. മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഇന്നും ആവർത്തിച്ചപ്പോൾ ഓർമപ്പെടുത്തൾ നിർബന്ധം ആയി തോന്നി. ഉൾകൊള്ളും എന്ന് വിശ്വസിക്കുന്നു
@azharchathiyara007
@azharchathiyara007 3 күн бұрын
Avar thammil athrakku varshangal aayi aduthida pazhakunna aalkaaraayathu kondaanu 😂
@mahmoudvpvaliya6506
@mahmoudvpvaliya6506 3 күн бұрын
ദാവൂദ് സാഹിബിന്റെ സൈഫുവുമായുള്ള അടുപ്പമാണ് അങ്ങനെ ഔപചാരികത കാണാതെ പോകാൻ കാരണം.
@alfath-s7u
@alfath-s7u 3 күн бұрын
​@@mahmoudvpvaliya6506 അതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ഇതൊരു ലോകമാകെ വീക്ഷിക്കുന്ന ഒരു പരിപാടി അല്ലെ.
@Shugaib-hq5tu
@Shugaib-hq5tu 3 күн бұрын
Vgd
@Js-sm7rn
@Js-sm7rn 3 күн бұрын
8:19 Kuthithiruppu Starts
@whiteevil691
@whiteevil691 3 күн бұрын
Ayikote da ninki nokathe ninude..? Sondham per velipeduthathe pulle😁😄
@whiteevil691
@whiteevil691 3 күн бұрын
Ayikote da ninki nokathe ninude..? Sondham per velipeduthathe pulle😁😄
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 3 күн бұрын
റാവുത്തർ ഉദേശിക്കുന്നത് ആ ഉന്നതനെയാണ് അല്ലെ..
@user-rw9ip3xf4k
@user-rw9ip3xf4k 3 күн бұрын
46.12✅✅✅🔥🔥🔥
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 күн бұрын
Not only but also Rahim എന്ത് പറഞ്ഞാലും കുഴപ്പമാണല്ലേ
@englishhelper5661
@englishhelper5661 3 күн бұрын
RaGa king of India❤
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 3 күн бұрын
ഇതിലൊന്നും ആർഎസ്എസ് ന് യാതൊരു പങ്കും ഇല്ല കെട്ടൊ..
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 3 күн бұрын
മോദിയുടെയും അമിതാഷായുടേയും അൽപ്പത്തരം എന്ന് കരുതരുത്... ഈ നിയമം എങ്ങനെ നടപ്പിലാക്കണം എന്ന് ആർഎസ്എസ് ന് അറിയാം...
@gzsait1941
@gzsait1941 2 күн бұрын
ആര്യയുടെ ഹസ്ബൻഡ് MLA യുടെ പേര് കേൾക്കുന്നത് തന്നെ ഇവരുടെ എന്തങ്കിലും വിവാദം ചർച്ച ചെയ്യുമ്പോൾ ആണ്
@Nivinpaulg
@Nivinpaulg 3 күн бұрын
👹👹👹
@saleempk1942
@saleempk1942 3 күн бұрын
രാഹുൽ ഗാന്ധിയുടെ പ്രസംഗം ചർച്ച ചെയ്യും എന്ന് പ്രതീക്ഷിച്ചു
@tomythomas4378
@tomythomas4378 3 күн бұрын
Topics varan delay undaakum bro.
@moideenkoya3824
@moideenkoya3824 3 күн бұрын
അക്ബർ സിംഹം സീത സിംഹി യെ മൊഴി ചൊല്ലിയി ല്ലേ നമ്മുടെ സംവിധാനങ്ങൾ ഉഷാറായി നടക്കുന്നുണ്ട്
@Js-sm7rn
@Js-sm7rn 3 күн бұрын
30:42 Veluppikkal( washing machine)
@niyastk3325
@niyastk3325 3 күн бұрын
Rg യുടെ പ്രസംഗം എടുക്കാമായിരുന്നു. അത് നോക്കാൻ വേണ്ടി മാത്രം വന്നതാണ്. ഇതിപ്പോ ഒരു മാതിരി...
@mshamilna
@mshamilna 3 күн бұрын
ഇവറ്റകളെല്ലാം കോൺഗ്രെസ് വിരോധികളാണ് ബ്രോ... കുറ്റം പറയാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ വിട്ടു കളയില്ലായിരുന്നു.
@Parethan
@Parethan 3 күн бұрын
Me too
@hishamop6679
@hishamop6679 3 күн бұрын
This program shoots at morning Raga speech is after this program shoot So how could they take
@mshamilna
@mshamilna 2 күн бұрын
@@hishamop6679 and how do you know this?
@shylajamp2958
@shylajamp2958 3 күн бұрын
അതിനു ഭരിക്കുന്നവരുടെ കേസ് കെട്ടുകൾ തന്നെ യുണ്ടാവും രണ്ടു പതിറ്റാണ്ട് നടത്താൻ.. 😀 അത് കഴിഞ്ഞു വേണ്ടേ ജ നങ്ങളുടെ കേസ് കെട്ടുകൾ നോക്കാൻ..
@chillncool9881
@chillncool9881 3 күн бұрын
😂😂😂😂 dawood ann ariya ethruthuuu ann CPIM Ariya support chaythooo eppo CPIM ariya warn chaythapppoooo dawood arya oppam 😂😂😂😂😂
@ashrafparayil3403
@ashrafparayil3403 3 күн бұрын
2014 മുതൽ ജനയുഗം പത്രത്തിന്റെ സാമ്പത്തിക ബാധ്യത മാത്രം മതി ഏതൊരു ആദർശ ധീര cpi സെക്രട്ടറി യെയും ഭരിക്കുന്നവന്റെ കീഴിൽ ആക്കാൻ
@abdulsalamsalam5046
@abdulsalamsalam5046 3 күн бұрын
rahul G did not make muslim murder issue.... he just mentioned between the lines.. it was not even one of the focused issue.... ...let us wait and see... future of muslims.. and who are coming to protect them... i think muslims will have to go through more critical path.... all incidents not come before media... ❤❤❤❤
@athul119
@athul119 3 күн бұрын
India t20 wcup jaichadilla Aa thuuuuu
@PointOfViewNo1
@PointOfViewNo1 3 күн бұрын
ആളില്ലാത്ത CPI ഇന്ന് നിലനിൽക്കുന്നത് CPM ന്റെ ദയാദാക്ഷിണ്യത്തിലാണ്
@maanavdalegend3122
@maanavdalegend3122 3 күн бұрын
സുരേഷ് ഗോപി റാവുത്തരെ കടിച്ചോ
@user-it9fy8sw5s
@user-it9fy8sw5s 2 күн бұрын
കടിച്ചാൽ റാവുത്തർ ഇപ്പൊൾ ഉണ്ടാകുമോ? അജ്ജാതി വിഷജീവിയല്ലേ ഗോപി🤭
@synergyacademy8388
@synergyacademy8388 3 күн бұрын
നിഷാദ് എന്നും ഇരിക്കണം.. ഇടതിനെ ഇല്ലായ്മ ചെയ്യുന്ന മരുന്നിട്ട് കൊടുക്കരുത്.. അവസാന തുരുത്തും പൊളിക്കരുത്
@vipinvenugopal4529
@vipinvenugopal4529 3 күн бұрын
ഷിയാ ഫോർ ഇന്ത്യ
@mustafakamalgalaxy
@mustafakamalgalaxy 3 күн бұрын
ഇന്നത്തെ രാഹുലിന്റെ പ്രസംഗം കേട്ടില്ലേ? ഇന്നലെ ദാവൂദ് അടിച്ചു കൊലയിൽ രാഹുൽ എവിടെ എന്ന് ചോദിച്ചിരുന്നു എന്നിട്ട് എന്ത് കൊണ്ട് ഇന്നത്തെ രാഹുൽ പ്രകടനം ചർച്ച ചെയ്യുന്നില്ല.
@wellwisher1986
@wellwisher1986 3 күн бұрын
നിങ്ങളൊക്കെ കുറേ ദിവസം ആയല്ലോ കരയുന്നത് രാഹുൽ മിണ്ടുന്നില്ല എന്ന്‌ രാഹുൽ മിണ്ടിയപ്പോൾ നിങ്ങളുടെ വായിൽ പഴമാണോ അതോ കോൺഗ്രസ്‌ വിരോധമോ @നിഷാദ്
@suhailsuhail4208
@suhailsuhail4208 3 күн бұрын
എന്ത് മിണ്ടിയില്ല എന്ന് പറഞ്ഞാണ് കരഞ്ഞത് ആ വിഷയം രാഹുൽ ഇപ്പോഴും മിണ്ടിയിട്ടില്ല...
@reyuuuazeez
@reyuuuazeez 3 күн бұрын
അത് എടുക്കും അത് മീഡിയ വൺ ചാനൽ പറഞ്ഞു കഴിഞ്ഞു
@wellwisher1986
@wellwisher1986 3 күн бұрын
@@suhailsuhail4208 അപ്പോൾ നീയൊക്കെ എന്ത് തേങ്ങാ കൊലയാണ് കാണുന്നത് പിനുങ്ങുവിന്റെ അടിമക്കമ്മി 😄😄😄
@azharchathiyara007
@azharchathiyara007 3 күн бұрын
മിണ്ടിയില്ലേൽ മിണ്ടിയില്ല എന്നു തന്നെ പറയും..അല്ലാതെ നേതാക്കന്മാർ തെറ്റ് കാണിച്ചാൽ അതിനെ ന്യായീകരിച്ചു മെഴുകി കാൽച്ചുവട്ടിൽ ഇരിക്കുന്നത് നല്ലതല്ല..mediaone നിലപാട് correct
@wellwisher1986
@wellwisher1986 2 күн бұрын
@@suhailsuhail4208വിജയന്റെ അടിമ ആയ നിനക്ക് അതൊന്നും കാണാൻ പറ്റില്ല😂😂😂
@whiteevil691
@whiteevil691 3 күн бұрын
MEDIA ONE 👑 OUT OF FOCUS🌏 Full of knowledge & respectfully programme. All the best team MEDIA ONE 🎉🎉🎉😘🥰❤❤❤🤝🏼🙏🙏🙏👏
@whiteevil691
@whiteevil691 3 күн бұрын
MEDIA ONE 👑 OUT OF FOCUS🌏 Full of knowledge & respectfully programme. All the best team MEDIA ONE 🎉🎉🎉😘🥰❤❤❤🤝🏼🙏🙏🙏👏
Out Of Focus Live | 02 July 2024
35:06
MediaoneTV Live
Рет қаралды 52 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,7 МЛН
മാറാൻ ഉദേശമില്ലേ?  | MEET THE EDITORS
40:36
Out Of Focus Live | 29 June 2024
44:40
MediaoneTV Live
Рет қаралды 42 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27