എൻ്റെ അമ്മേ എൻ്റെ മകൻ്റെ പുകവലിയും മദ്യപാനവും മാറ്റി നിൻ്റെ മകനായി സ്വീകരിക്കണമെ
@ShinyBabu-w5qАй бұрын
. . .
@GeethaSivan-t5wАй бұрын
പരിശുദ്ധ മാതാവേ എന്റെ മകൻ എത്രയും പെട്ടെന്ന് വിദേശ ജോലി കിട്ടണേ മാതാവിന്റെ അനുഗ്രഹം ഉണ്ടാകണേ
@jemmashaji5803 ай бұрын
അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ഉപദ്രവങ്ങളും നീക്കി പരിശുദ്ധ ആത്മവിനാൽ നിറക്കേണമേ 🙏❤️
@MiniChako-q7d9 сағат бұрын
Sunnymarriageandhouse Andgjveforme
@sibishibu41413 ай бұрын
കർത്താവെ അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ മക്കളുടെ മനസിന് ശാന്തത സമാധാനം സന്തോഷം കൊടുക്കേണമേ എന്റെ ഇരട്ട കുട്ടികൾക്ക് ഉയർന്ന ഒരു ഗവണ്മെന്റ് ജോലി നൽകി നല്ല നിലയിൽ എത്തി ചേരുന്നതിനു അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ മാറ്റി തരേണമേ ഞങ്ങൾ എല്ലാവരും കൂടി സന്തോഷം സമാധാനം ഉള്ള ജീവിതം നയിക്കുന്നതിന് അനുഗ്രഹിക്കേണമേ ammenq🙏🌹🌹🙏🙏🙏🌹🙏
@jeenaantony42836 ай бұрын
പരിശുദ്ധ അമ്മേ...... അമ്മയുടെ പ്രിയ വൈദികന് നിലനില്പിൻ്റെ വരം നൽകി അനുഗ്രഹിക്കണമേ..... അനേകം മക്കളെ അമ്മയിലേക്ക് നയിക്കുവാനുള്ള അനുഗ്രഹം നൽകണമേ.....
@philominajoy355 ай бұрын
എൻ്റെ അമ്മേ ഇറ്റലിയിൽ ജോലി നോക്കുന്ന എൻ്റെ മകൾക്കു അനുയോജമായ ഒരു ഭവനം വാങ്ങുവാനുള്ള കൃപ നൽകി അനുഗഹിക്കേണമെ അമ്മേൻ❤❤❤❤
@ShirlySamson5 ай бұрын
❤️🙏🏽❤️എന്റെ അമ്മേ ഈ രക്ത കണ്ണീർജ്ജവം മാലയിൽ എന്റെ കുടുംബത്തെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ആമേൻ ❤️🙏🏽❤️
@shyilasasidharan94488 ай бұрын
എൻ്റെ കുഞ്ഞിന ഇന്നത്തെ പരീക്ഷയിൽ നല്ല മാക്ക് വാങ്ങിത്തരണം എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എൻ്റെ മകൻ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും അവൻ സഹനവും കൊടുത്ത് ദേഷ്യം മാറ്റ് തരണമേ ആമെ
@mini_kj_0612 күн бұрын
അമ്മേ എൻ്റെ മക്കളെ പരീക്ഷയിൽ വിജയിപ്പിച്ച് പെട്ടന്നുതന്നെ ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ
@pushpareji45216 ай бұрын
പരിശുദ്ധ അമ്മേ ഈ ലോകത്തിലുള്ള എല്ലാവരിലും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@ThresiapjThresiapj7 ай бұрын
എൻ്റെ മാതാവേ എൻ്റെ മക്കളെ കെട്ടിയിട്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും മദ്യാസക് തിയേയും. അഴിച്ചു മാറ്റി അനുഗ്രഹിക്കണമെ എന്ന യാചിക്കുന്നു ആമേൻ
@sherlyjoseph4557 ай бұрын
എന്റെ അമ്മേ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നുഎല്ലാവരും നല്ല മാർക്ക് കിട്ടി പാസ്സാകണേ അതിനു വേണ്ടി അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണേ🙏🙏🙏🙏
@CHEBLACK-r7w3 ай бұрын
അമ്മേ മാതാവേ അമ്മയുടെ രക്ത കണ്ണീരാൽ എന്റെ ആവശ്യം കണ്ടറിഞ്ഞ് എന്നെ സഹായിക്കണമേ🙏🏻🙏🏻🙏🏻
@Lincy-k4f7 ай бұрын
അമ്മേ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രത്യേകിച്ച് മകനെ കൂടുതൽ ദൈവത്തോട് ചേർന്ന് നിൽക്കാനും അവന്റെ ഭാവിയെ അനുഗ്ഗ്രഹിക്കണേ ഒപ്പം പെൻഷൻ ഡോക്യൂമെന്റസ് എത്രയും വേഗം അയ ക്കണമെന്ന് നിന്റെ തിരുകുമരനോട് പ്രാർത്ഥിക്കണമെന്നു യാചിക്കുന്നു 🙏🏽
@KookiesfavcookieАй бұрын
❤❤😊😊😊
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@kunjumoljacap5561 Жыл бұрын
അമ്മേ മാതാവേ എന്റെ മകളെ കാത്തോളണേ അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🌹
@sindhubiju73824 ай бұрын
ആമേൻ ആമേൻ ആമേൻ
@jessysebastian58194 ай бұрын
Mother Mary please bless my family to leave as God, s will. To get rid of Alcoholism, n smoking of my husband. 2 my allergy of cough. 3 My daughter ,family .4 One of my son working in Saudi, so he is not getting Holi Mass.My Mother you can give better job in any other place. 5 l want to sell our house n this place n go any place Near by retreat center.
@agnesjoseph78722 ай бұрын
അമ്മേമാതാവെ എന്റെ മക്കളുടെ കൂടെ ഉണ്ടാകണമെ🙏🙏🙏
@jollyjoseph6961 Жыл бұрын
സാമ്പത്തിക ഞെരുക്കങ്ങളിലൂടെ നീങ്ങുന്ന ഞങ്ങളുടെ കുംടുംബത്തിന്റെ പ്രാർത്ഥന കേൾക്കണമെ കേൾക്കണമെ 1
@siblevarghese2554 ай бұрын
അമ്മേ എൻ്റെ എല്ലാ വേദനകളും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ അമ്മേ
@maryxavier-mr3lt4 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബം തകരാതെ രക്ഷിക്കണെ ദൈവമക്കളായി വളരുവാനായി ഓരോമക്കൾക്കും വേണ്ടിയും പ്രാർത്ഥനയില്ലാതെ കഴിയുന്ന കുടുംബങ്ങൾക്കുവേണ്ടിയും അമ്മ മാതാവിനോട് പ്രാർത്ഥിക്കണമേ
@VineethaMol-lr8rd2 ай бұрын
അമ്മേ മാതാവേ എന്റെ തടസങ്ങൾ എല്ലാം മാറ്റി എന്റെ കുടുമ്പത്തിൽ സമാധാനം സന്തോഷം തരണമേ എന്റെ മക്കൾ അവർക്ക് ഒത്തിരി സങ്കടം ആണ് അമ്മേ അതെല്ലാം മാറ്റി കടം എല്ലാം ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
@mariyakuttyp38699 ай бұрын
എൻ്റെ അമ്മേ മാതാവെ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങ' ഇപ്പോൾ സ്വീകരിച്ച് തിരുക്കുമാരനോടു് മാദ്ധ്യസ്ഥം വഹിച്ച് എനിക്ക് സാധിച്ചതു രണമെ .ആമേൻ😢😮😅
@sindhubiju73824 ай бұрын
ആമേൻ
@mexsoniaantony4051 Жыл бұрын
ദിവ്യകാരുണ്യ നാഥാ മാനസികമായി ഞാൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി സന്തോഷം എന്നിൽ നിറക്കേണമേ ആമേൻ.... 🙏🙏🙏
@SudhaKumari-yv6iu7 ай бұрын
❤❤😂😂😂😂
@AntuPo-r1z4 ай бұрын
അമ്മേ മാതാവേ ഞങ്ങളേയും ഞങ്ങളുടെ മാതാപിതാക്കളെയും വൃദ്ധ സദനങ്ങളിൽ കഴിയുന്ന മാതാപിതാക്കളെയും അനാഥലയങ്ങളിൽ കഴിയുന്ന കുഞ്ഞുമക്കളെയും ജയിലിൽ നിരപരാധികളായി കഴിയുന്ന മക്കളേയും അങ്ങേ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ 🙏🙏🙏
@pgjoy50532 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ മകന് നല്ലൊരു ജോലി വിദേശത്ത് കിട്ടണമേ അവനെ അനുഗ്രഹിക്കണമേ ആമേൻ
@SB-mp5jb9 ай бұрын
എന്റെ അമ്മേ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... 🙏പരിശുത്മാവിനെനൽകി അനുഗ്രഹിക്കണമേ 🙏♥️🙏
@mariaporshaw49613 ай бұрын
Please pray for me to get peace and happiness and prosperity
പരിശുദ്ധ അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും എന്റെ മോളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 അമ്മേ മാതാവേ പ്ലസ്ടു പരീക്ഷയിൽ പോയ വിഷയം ആയ ഫിസിക്സ് ആണ് എന്റെ മോൾ എഴുതുന്നത് അത് നന്നായി എഴുതുവാൻ അമ്മേ മാതാവേ എന്റെ മോളെ സഹായിക്കേണമേ. 🙏 വിജയം നൽഗേണമേ 🙏എന്റെ മോളെ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏
@SudhaKumari-yv6iu4 ай бұрын
പര പരിശുദ്ധ അമ്മേ മാതാവേ നാളെത്തെ മെഡിക്കൽ പാസ്സ് അക്കിതരാണ എന്നെ അനുഗ്രത്തണ അമ്മേ 22:56
@devassythoma84376 ай бұрын
മാതാവേ എൻറെ ഈശോയോട് ചേർന്നിരിക്കാൻ അമ്മേ എന്നെ നീ പ്രതീക്ഷിക്കണമെന്ന് സ്വർഗ്ഗത്തിൽ തന്റെ പുത്രനോട് ഒന്നിച്ച് കടമായി സ്നേഹിച്ച് വസിക്കുന്ന അമ്മേ എന്നെ പ്രിയപ്പെട്ട ചേർക്കണമേ ആമേൻ
@eksuresh63022 ай бұрын
എൻ്റെ മാതാവെ എന്നെ ഇന്ന് രക്ഷിക്കണമേ . എൻ്റെ കടബാദ്ധ്യതകൾ സമർപ്പിക്കുന്നു. എനിക്ക് വിടുതൽ തരണമേ. ആമേൻ🙏
@DinaciaJose4 ай бұрын
അമ്മേ മാതാവേ, എൻ്റെ മക്കൾക്ക് സംരക്ഷകയായി എപ്പോഴും കൂടെയായിരിക്കണമേ🙏🙏🙏
@littyjohny22932 ай бұрын
++
@elsiefrancis6983Ай бұрын
എന്റെ അമ്മേ എന്റെ മക്കളേയും അവരുടെ മക്കളേയും ദൈവം ഭക്തരായി ജീവിക്ഛോവാആനനുഗ്രഹിക്കുവാനായിഇ. നിത്യം പ്രാർഥിക്കണമെ. ആമേൻ.
എന്റെ ഈശോയെ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു ഒരു പേടിയും ടെൻഷനും കൂടാതെ പരീക്ഷ എഴുതുന്നതിന് അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏
@sindhubiju73824 ай бұрын
ആമേൻ
@rugminip18876 ай бұрын
എന്റെ മോൻ പനി ആണ് അവനു വേണ്ടി പ്രാത്ഥി കാൻ അമ്മേ പരിശുദ്ധ മാതാവേ ഈശോ കാത്തോളണേ ഇനി അവനു അസുഖം ഉണ്ടാകരുത് മാതാവ് 🙏🙏🙏🙏🙏
@aniek.mathew28953 ай бұрын
Vedanayil kazhiyunna makkalku vendiyum prarthikunnu...avarudey vednakal Matti avare swastharakkaname..Amen...prarthikunnu❤❤❤
@lissyrajan66036 ай бұрын
അമ്മേ ആ രക്ത കണ്ണൂനീർ എന്റെ കാലിലെ upoottiil എല്ലു വളരുന്നു കാല് നിലത്തു കുത്താൻ വയ്യ ജോലിക്കു പോകാൻ പറ്റുന്നില്ല 😪😪😪😪😪🙏🙏🙏എനിക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ എന്റെ യാചനകൾ കേൾക്കണമേ 🙏🙏😪നീ വിളിച്ച ഈശോ മാതാവ് എവിടെ എന്നു ചോദിച്ചു ചിരിക്കാൻ ശത്രുക്കൾക്കു വിട്ടു കൊടുക്കാതെ എന്നെ സുഖം ആക്കണമേ 🙏🙏🙏😪😪😪😪
@tresiammapeter24515 ай бұрын
Ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏
@tresiammapeter24515 ай бұрын
Esoye ente makanu oru kunjine nalki anugrahikkaname,thirurakthathal kazhuki vishudheekarikkaname🙏🙏🙏🙏🙏
@SyagygsHsuhsb6 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമേ
@SouravsandhyaSunil8 ай бұрын
അമ്മേ മാതാവേ എല്ലാ ദുഷ്ട ശക്തിയിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏
എന്റെ അമ്മേ ഞാൻ ഒരു strokkpataint ആണ് അമ്മേ എന്റെ കൈക്കും കാലിനും ശക്തി നൽകി അനുഗ്രഹിക്കമേ അതുപോലെ തന്നെ എന്റെ കൂട്ടുകാരിയെയും അനു ഗ്രഹിക്കണമേ ആമേൻ മാതാവേ ഞങ്ങളെ കൈ vediyaruthe🙏ആമേൻ 🙏🙏🙏😭😭🙏🙏
@daisyrani8849 Жыл бұрын
മാതാവേ തന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി. 🙏🙏🙏
@dellakuttythomas45749 ай бұрын
ഈശോയേ ente മക്കളുടെ എല്ലാ ബന്ധന ങ്ങളും മാറ്റണമെ
@vincyfrancis8134 ай бұрын
Amen
@sibishibu41413 ай бұрын
അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ ഞാൻ ആശക്ത യാണ് എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ ഞാൻ തളർന്നു അമ്മേ എന്റെ കുടുംബത്തോട് കരുണ തോന്നേണമേ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🌹
@ShinyTomy-k4o6 ай бұрын
മാതാവേ എന്റെ കടങ്ങൾ എല്ലാം മാറുന്നതിനു അമ്മ എന്നെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏
@maryammacherian82596 ай бұрын
അമ്മേ അമ്മയുടെ രക്ത കണ്ണീരിൽ ഞങ്ങളുടെ വിഷമം.. രോഗം.. വേദനകൾ... എല്ലാം സമർപ്പിക്കുന്നു... ഈശോക്ക് ആരാധന.. നന്ദി.. സ്തുതി.. പുകഴ്ച... 🙏🙏🙏✝️✝️✝️✝️
@srdaisamma15664 ай бұрын
തിരുരക്തത്താൽ സാഞ്ചോക്ക് സൗഖ്യം തരണേ
@user-god34562 ай бұрын
Antaammaantaeyoa
@MercyPj-sy3oq Жыл бұрын
ഇന്ന് ഈ മണിക്കൂർ അരാധനയോട് ചേർന്ന് പ്രാത്ഥിച്ച നിയോഗങ്ങൾഅമ്മേ.... പ്രിയപുത്രനിൽ നിന്നും വാങ്ങി തരേണമേ!... ഈ വീടും സ്ഥലവും വിൽക്കാൻഅമ്മേ.... അനുഗ്രഹിക്കേണമേ! ആമ്മേൻ🙏🙏
@TgffgFfgv Жыл бұрын
Amen
@geethavincent67362 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന ജർമനിയിലുള്ള എന്റെ മകന് ദൈവാനുഗ്രഹമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@SheelaDavis-eu4msАй бұрын
🙏
@SheelaDavis-eu4msАй бұрын
🙏🙏🙏
@alphonsatharayil5526Ай бұрын
❤
@MaryPaulose-x9p11 күн бұрын
❤️🙏🙏🙏🙏🙏👏e🙏🙏🙏🙏
@MaryPaulose-x9p11 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ShybiJindo Жыл бұрын
എന്റെ അമ്മേ, എന്റെ മകന്റെ ശ്വാസമുട്ട് എന്ന രോഗവും അലർജി രോഗവും മാറ്റി തരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@mollychacko6119 Жыл бұрын
നിരാശയിൽ കഴിയുന്ന എൻ്റെ മോടെ നിരാശ ഈശോയുടെയും മാതാവിൻ്റെയും രക്തകണ്ണീരാൽ കഴുകണമെ❤❤❤
@blaisusrony6214 Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ മക്കളിൽ നിറയണമേ🙏🙏 മക്കൾക്ക് പ്രാർത്ഥിക്കാനുളള കൃപ നല്കി അനുഗ്രഹിക്കേണമേ🙏🙏 ആമേൻ🙏🙏🙏🙏
@kunjumoljohn2859 Жыл бұрын
⅙😂😂❤❤❤❤¹
@SuperPrank1 Жыл бұрын
Praying for the same
@marynv6640 Жыл бұрын
Me too.
@salammaka69187 ай бұрын
Praying for same
@vijiraji93583 ай бұрын
Ente amme mathave ente aagraham sadichu tharaname njangalkku vendi kripa choriyaname 🙏🙏🙏❤️❤
@antonypious3732 Жыл бұрын
അമ്മേ മാതാവേ, എന്റെ സങ്കടങ്ങൾ അമ്മ പരിഹരിക്കണമെ.അമ്മേ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു.
@TgffgFfgv Жыл бұрын
Amen
@mstkthanam66305 ай бұрын
അമ്മേ മാതാവേ ഈ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുമ്പോൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന അനുഗ്രഹങ്ങൾ നൽകി അനുഗ്രഗിക്കണമെ. മകനെ ചഹരിയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കണമെ. എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. എൻ്റെ അരുണിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ. ഒരു വാഹനം എടുക്കുവാൻ അനുഗ്രഹിക്കണമെ.കുട്ടൻ ഉണ്ണി മക്കൾക്ക് നല്ല ജോലി നൽകി കുട്ടനെ അനുഗ്രഹിക്കണമെ
@ShinyTomy-k4o6 ай бұрын
മാതാവേ എന്റെ കുടുംബത്തിലെ എല്ലാം തടസങ്ങളും മാറാൻ വേണ്ടി അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏
@srsali88754 ай бұрын
മേരി എന്ന മകൾക്ക് പൂർണ സൗക്ക്യം നൽകി അനുഗ്രഹിക്കണേ ഈശോയെ
@AmalaDevassia4 ай бұрын
q@@srsali8875
@ancygeorge81344 ай бұрын
Ancy
@ancygeorge81344 ай бұрын
Malayallmvannm
@SudhaKumari-yv6iu4 ай бұрын
മാതാവേ എൻ്റെ കുടുടുംബത്തിലെ എല്ലാം തടസങ്ങളു മാറാൻ വേണ്ടി അമ്മേ അനുഗക്കകം വേ എനിക്ക് മെഡിക്കൽ നാളെ പാസ്സ് അക്കിതരാണഅമ്മ 15:43
@anniebasent13216 ай бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണമെ അമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@EliamaFrancis-zl3nr4 ай бұрын
My beloved mother pray for my daughter she is in labour room
@lawrencelawrence4354 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും അരാധനയുംസ്തുതിയും മഹത്വവും ഉണ്ടായിരിക്ക ട്ടെ🙏🙏🙏🌹🌹🌹🌹🌹🌹🌹
@lathap381210 ай бұрын
അമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@lathap381210 ай бұрын
ആമേൻ പരിശു. ദ്ധഅമ്മേ പാർവ്വതിമകളുടെ കുടുംബത്തിലെ പൈശാചിക ബന്ധ നങ്ങിൽ നിന്ന് മോചിപ്പക്കേണമേ🙏🙏🙏🙏❤️❤️❤️❤️🌹🙏🙏🙏🙏🙏🌹🌹
@lathap381210 ай бұрын
ആമേൻ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമേ 🙏🙏🙏🌹🌹🌹🌹🌹❤️🌺❤️❤️❤️❤️🌹🌹
@lathap381210 ай бұрын
ആമേൻ പരിശുദ്ധ അമ്മേ എൻ്റെ രോഗവസ്ഥകൾ ഏറ്റടുത്ത് : എന്നിൽ നിന്ന് രോഗമുക്തി വരാനായി പ്രാർത്ഥിക്കണമ അമ്മേ,🙏🙏❤❤❤🌺🌹🌹🙏🙏❤❤❤🙏🙏🙏🙏🙏🙏🙏
@lathap381210 ай бұрын
അമോൻ പരിശുദ്ധ അമ്മേ കടയുടെ പണി സ്ലേയിലാണ് പോകുന്നത് എത്രയും പെട്ടന്ന് തീർത്ത് കൊടുക്കാൻ സാധിക്കണമേ അമ്മേ ലോൺ അടക്കാനുള്ളതാണ് അമ്മേ🙏🙏🙏🙏❤❤❤❤🙏🙏🙏🌺🌹
@joicybenoy37424 ай бұрын
ഈശോനാഥാ നിൻഅമ്മ ചിന്തിയ രക്തകണ്ണീരിൽ യോഗ്യതയാൽ ഞങ്ങൾക്ക് അടുത്ത വർഷം സ്വന്തം വീട്ടിൽ താമസിക്കുവാൻ കൃപ തരണമേ..
@bindhusanal937510 күн бұрын
അമ്മേ, എൻ്റെ അച്ഛനും സഹോദരനും കുടുംബവും താമസിക്കുന്ന വീടിൻ്റെ Bank ജപ്തി ഒഴിവാക്കിത്തരണമേ ആമേൻ
@sumama.c6590 Жыл бұрын
എന്റെ യേശുവേ, ദിവ്യകാരുണ്യ സ്നേഹമേ, എന്റെ മക്കൾക്ക് ആഹാരവും, പഠനവും നൽകാൻ ഉപജീവനതൊഴിൽ നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ, സഹായിക്കണേ 🙏🙏🙏🙏🙏🙏🙏
@leelammafrancis7540 Жыл бұрын
Almighty God Jesus have mercy on me and my family thank you Jesus hallelujah hallelujah hallelujah
@leelammafrancis7540 Жыл бұрын
Jesus bless Babu and Hany thank you Jesus hallelujah hallelujah hallelujah
@TgffgFfgv Жыл бұрын
Amen
@jessymathew698 Жыл бұрын
അച്ഛാ കുടുംബ സമാദാനവും ഞങ്ങടെ കടബാധ്യത വിട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@SuchitraS-nk4kc Жыл бұрын
😊😊 lu
@SB-mp5jb10 ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ എപ്പോഴുമുണ്ടായിരിക്കണമേ 🙏🌹🙏♥️🙏
@bettyjames19727 ай бұрын
Amme ente makkalude jeevitha thile thadasanhgal maaran prathikaaname
@tessyskariah20584 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മക്കളും S കൂടെ ഉണ്ടായിരിക്കണമെ അനുഗ്രഹിക്കണ ആമേൻ
@shinythomas23673 ай бұрын
അമ്മേ എൻ്റെ മക്കളേ കൈവെടിയല്ലേ അവരിൽ നിന്ന് എല്ലാ പൈശാചിക ബനധനങ്ങളിൽ നിന്നും രക്ഷിക്കണേ🙏❤🙏♥️🙏
@benantaantony98723 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങള് ടെ കുടുംബത്തെ കടബാധ്യത യിൽ നിന്ന് മോജിക്കണമോ സമാധാനം നൽകിണ്മേ പ്രർതഥന സഹായം യജിക്കുന്നു പരിശുദ്ധ അമ്മയ്ക്കും ടെ മകൻ്റെ അസുഖങ്ങൾ മാറ്റി തരണമ്മ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@SJ78526 Жыл бұрын
ഈശോയെ , പരിശുദ്ധഅമ്മേ എന്റെ മക്കൾക്ക് സ്ഥിരമായൊരു നല്ല ജോലി നൽകി , വിശുദ്ധിയിൽ വളരാനും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@minisamuel4899 Жыл бұрын
🙏🙏🙏
@SudhaKumari-yv6iu7 ай бұрын
❤❤❤❤❤
@sulojanak65566 ай бұрын
വിശുദ്ധി യി ൽ ജീവിതം സമർപ്പിച്ചു പ്രാർത്ഥി ക്കുവാൻ കൃപനൽകി അനുഗ്രഹിക്കണ മേ
@vincyfrancis8134 ай бұрын
Amen
@UshaKumari-qi7dz4 ай бұрын
എന്റെ ഈശോയേ എന്റെ വസ്തു വിന്റെ കാര്യത്തിൽ തടസ്സം നിൽക്കുന്ന ദുഷ്ട ശക്തികളെ അകറ്റി തരണേ മാതാവേ
അമ്മേ, മാതാവേ ഈ രക്തക്കണ്ണീർ ജപമാലയിൽ ആവുന്നിടാത്തൊള്ളം കാലം ഞാൻ പങ്കെടുത്തു പ്രാർത്ഥിച്ചുകൊള്ളാം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏
@ranijohn396310 ай бұрын
Aah
@rosilythomas80939 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@omanaarukalil29279 ай бұрын
😅⁰ľ8😅😅imrì ñgvßho😊@@rosilythomas8093
@johnboscoambrose70968 ай бұрын
@@ranijohn3963À
@mithunseethal4672 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏
@therisammasebastian80359 ай бұрын
Jeena blesingjesusemothe
@lathap38129 ай бұрын
ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🌷🌷🌷🙏🙏🌷🌷🌷🙏🙏🙏
@VS-ie3py4 ай бұрын
മാതാവേ എന്റെ അസുഖങ്ങൾ എത്രയും പെട്ടന്ന് മാറാനുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻
@benantaantony98722 ай бұрын
പരിശുദ്ധ അമ്മ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ മകൻജോമോൻ ഞങ്ങളുടെ അടുത്ത് എത്തിക്കണമ്മ പരിശുദ്ധ അമ്മ ഞങ്ങളുടെ പ്രർതഥന കേൾക്ക്ണമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️
@dayashyju1113 Жыл бұрын
അമ്മേ എന്റെ കുടുംബത്തെ വിശുദ്തികരിക്കണേ 🌹🌹🌹amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@EphraimJosephNellary10 ай бұрын
എൻ്റെയും കുടുംബത്തിൻ്റെയും സർവ്വ രോഗങ്ങളും ശമിപ്പിക്കും എന്ന് വിശ്വസിക്കുന്നു❤Oh മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി...അനുഗ്രഹിച്ചു ആശീർവർദിക്കണമെ Amen.
@MercyAntony-x4p10 ай бұрын
Enta vattela muza Maran prathekanama
@SB-mp5jb9 ай бұрын
പരിശുദ്ധ അമ്മ താങ്കളുടെ രോഗം എത്രയും വേഗം മാറ്റിത്തരേണമേന്ന് ഞാനും പ്രാർത്ഥിക്കുന്നു... 🙏എന്റെ സഹോദരന്റ് കടങ്ങൾ തീരുന്നതിനായും പ്രാർത്ഥിക്കണമേ.. 🙏♥️🙏
@SB-mp5jb9 ай бұрын
കഴിയുമെങ്കിൽ 33 ദിവസവും കൂടുക.... 🙏
@athirapjohnson79327 ай бұрын
എന്റെ മാതാവേ എന്റെ മകൾ എഴുതാൻ പോകുന്ന ഈ നീറ്റ് പരീക്ഷയെ അമ്മയുടെ കൈയ്യിൽ ഏൽപിക്കുന്നു പരീക്ഷ നല്ല വിജയ o ആ കുന്നതിന് അമ്മ യുടെ സഹായം ഞാൻ തേടുന്നു.
@shantyjacob25113 ай бұрын
ഒരു കുഞ്ഞു ഉണ്ടാകാൻ തടസം ഉള്ള എല്ലാം അവസ്ഥകളും അമ്മയുടെ രക്ത കണ്ണീരൽ സമർപ്പിക്കുന്നു
@marrythomas47276 ай бұрын
എന്റെ ഈശോയേ എന്റെ പിടലി വേദനയും ജിബിൻന്റെകാലുവേദനയും എടുത്തുമാറ്റണമേ ..അമ്മെ ഞങ്ങളെ അങ്ങയുടെ രെക്തകണ്ണുനീരാൽ കഴുകണമേ 🙏🙏
@jibinbabu2284 Жыл бұрын
എന്റെ കുടുംബത്തെ വലിഞ്ഞു മുറുക്കി വെച്ചിരിക്കുന്ന പൈശാചിക ശക്തികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.. ഞങ്ങൾക്ക് സമാധാനം നല്കണമേ.. ഈശോയെ അനുഗ്രഹിക്കേണമേ
@martinpg357 Жыл бұрын
🙏
@maryjohnbritto4455 Жыл бұрын
😰😰🙏🙏🙏🥲🥲
@jeesongeorge954 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് സ്ഥിര വരുമാനം ഉണ്ടാകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ സ്വന്തം മായി ഒരു ജോലി ചെയ്യുവാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ രേഗങ്ങൾ മാറ്റിതരണമേ ആമേൻ
@shantyjacob25113 ай бұрын
എന്റെ കണ്ണിരും വേദന കളും സമാധാനം കേടു മനസിന്റെ മുറിവ് അമ്മ ഏല്പിക്കുന്നു
@aniq_2.o494 Жыл бұрын
എൻ്റെ മാതാവേ എനിക്കും കുടുംബത്തിനും ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളേ അനുഗ്രഹിക്ക ണേ
@ShinyTomy-k4o6 ай бұрын
അമ്മേ മാതാവേ എന്റെ ലോൺ ഒരു തടസവും കൂടാതെ കിട്ടുന്നതിനായി അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏
@soniashibymon70608 ай бұрын
❤ അമ്മേ മതാവെ എൻ്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളു ആകുലചിന്തകളും കട ബാദ്വാ തകളും തകർച്ചകളും അമ്മയുടെ കൈകളിലേയ്ക് ഞാൻ സമർപ്പിക്കുന്നു അമ്മേ ഈ മക്കൾക്ക് സമാധാനം നല്കി ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമെആമ്മേൻ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധാന❤❤❤🙏🙏🙏🙏🌹🌹🌹🌹
@sushamas4713 ай бұрын
യേശുവേ എന്റെ 2 കാലിന്റെയും മുട്ടിന്റെയും നീ തം വേദനയും മാറ്റിതരണേ നടുവിന്റെ വേദന മാറ്റിതരണേ യേശുവേ എനിക്ക് കൃപാസനം ജപമാല റാലിയിൽ പങ്കെടുക്കുവാൻ എന്നെ അനുഗ്രഹിക്കണേ ദൈവമേ
@sinijob89046 ай бұрын
മക്കളുടെ വിദ്യാഭ്യാസ മേഖലകളെ ഈശോയെ ഏറ്റെടുക്കണമേ....
@tresiammapeter24515 ай бұрын
Amme Mathave ente makkale njan angekku samarppikkunnu, ella thadassanghalum mattitharane 🙏🙏🙏🙏🙏
@mercym83044 ай бұрын
Anta esoya anta stomacpknta sick mattanama
@Jessy-zy9ck10 ай бұрын
ജീവിതപങ്കാളിയുടെ പൈശാചിക ബന്ധനത്തിൽ നിന്ന് മോചനം നൽകണമേ മാതാവേ
@annammaantony5426 Жыл бұрын
എന്റെ ഈശോയെ മക്കളില്ല ത്തവരെ അനു ഗ്രഹിക്കേണേ.......എന്റെ ഈശോയെ എല്ലാ പൈശിചിക ശക്തികളെ ഞങ്ങളെ മോചിപ്പി ക്കണമേ... അമ്മേ മാതാവേ എന്റെ രോഗം മാറ്റിതരേണേ മേ.... മതാവിന്റെ രക്ത കണ്ണു നിരിന്റെ ജപമാല ഓർത്തു പ്രാർത്ഥിക്കുന്നു
@അൽഫോൻസാജോസ്പുതുക്കാട്3 ай бұрын
പരിശുദ്ധ അമ്മേ എൻറെ ശരീര അസുഖങ്ങൾ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@sinisaji9909 Жыл бұрын
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും സംശയവും വഴക്കും പൂർണമായും മാറ്റിതരണമേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@nissysubins9140 Жыл бұрын
🙏🏻🙏🏻🙏🏻😭😭😭
@jishaabhilash6827 Жыл бұрын
🙏🙏🙏
@jessypoulose8624 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@PHYCHO44447 ай бұрын
🙏🙏🙏🙏
@ambikakumari88556 ай бұрын
Hallelujah y
@marygeorge80335 ай бұрын
അമ്മ, മാതാവേ എന്റെ കുടുംബത്തിൽ നിന്നും എല്ലാ തിന്മയും മാറി പോകണമെന്ന് അപേക്ഷിക്കുന്നു
@HydrocareCareАй бұрын
Nm🇦🇬🇦🇬😞
@HydrocareCareАй бұрын
H
@mollychacko6119 Жыл бұрын
അമ്മേ മോൾക്ക് പ്രാർഥിക്കാൻ പറ്റാത്ത എല്ലാ ബന്ധനങ്ങളിൽ നിന്നും 'എൻ്റെ മോൾക്ക് അമ്മ മോചനം നൽകണമെ
@alicesunny98583 ай бұрын
അമ്മേ മാതാവേ ഈ രക്തകണ്ണീർ ജപമാലയിലൂടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാ യാചനകളും പ്രിയ മകന്റെ കരങ്ങളിൽ കൊടുത്തു കരുണ ആയിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു. 🙏
@HiltaRoy Жыл бұрын
അമ്മേ മാതാവേ എന്റെ മേലിൽ ലോകം മുഴുവൻ പ്രത്യേകിച്ച് പലവിധ പീഡകളാൽ ദുരിതമനുഭവിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലെ കരുണയായിരിക്കണമേ 🙏🙏🙏🙏
@mexsoniaantony4051 Жыл бұрын
ദിവ്യ കാരുണ്യ നാഥാ എന്റെ നടുവേദന, മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ വേദനകൾ എല്ലാം മാറ്റി എന്നെ സുഖപ്പെടുത്തേണമേ.. 🙏🙏🙏
@heavenofhome3439 Жыл бұрын
അമ്മേമാതാവേ കുടുംബത്തിനു വേണ്ടി എപ്പോഴും ത്രി തേക ദൈവത്തോട് പ്രാർത്ഥിക്കണമേ. മക്കളെ രണ്ടുപേരെയും വിശുദ്ധരായി ഉയർത്തുന്നതിന് വേണ്ടി ത്രിതേക ദൈവത്തോട്എപ്പോഴും പ്രാർത്ഥിക്കണമേ❤️❤️❤️
@ambilym36472 ай бұрын
യേശുവേ ജോസിനെ എന്ന മകളെ അമ്മയുടെ വിമല ഹൃദയം സമർപ്പിക്കുന്നു അമ്മയുടെ രക്ത കണ്ണീർ ജപമാലയിലൂടെ എന്റെ മകളെ അനുഗ്രഹിക്കണമേ അവിടെ എല്ലാ കഷ്ടപ്പാടും പ്രയാസങ്ങളും അമ്മ കാണണമേ മനോവേദന എടുത്ത് മാറ്റണമേ
@jancyjancy3482 Жыл бұрын
അമ്മേ മാതാവേ എൻ്റെയും, എൻ്റെ മക്കളുടെയും എല്ലാ ജീവിതാവസ്ഥകളും ഏറ്റെടുക്കണമേ
@sindhubiju738211 ай бұрын
Amen
@RonyRDX-rj7yp6 ай бұрын
) 7:19
@RonyRDX-rj7yp6 ай бұрын
❤😢
@tomjoseph1229 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ മകന്റെ ജോലിക്ക് ആവശ്യമായ . സഹായം നൽകി എന്റെ മകനെ അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു. എന്റെ മകന്റെ ആകുലതകൾ മാററണമെ അമ്മേ
@Darkfang054 ай бұрын
Amen
@shubinedwin3954 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റയുംഭാര്യയുടെയും മക്കളുടെയും എല്ലാഅസുഖങ്ങളും മാറ്റിതരേണമെ ഞങ്ങളെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ
@lincyraju7973 ай бұрын
അമ്മേ ഇപ്പോൾ ഈ സമയം എന്റെ മകൾ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു യോഗ്യ രീതിയിൽ ഉത്തരം എഴുതാൻ സഹായിക്കണമേ . വിജയം. ല നല്കി അനുഗ്രഹിക്കണമേ 35:33
@salyjose7793 Жыл бұрын
പരിശുദ്ധ അമ്മയെ ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണമേ
@sajukumark2532 Жыл бұрын
യേശുവേ കർത്താവായ ദൈവമേ അങ്ങ് എനിക്ക് എന്നെ സഹായിക്കണം
എൻ്റെ മാതാവ് എൻ്റെ ബ്ലീഡിംഗ് പരിപൂർണമായി മാറ്റി എന്നെ അനുഗ്രഹിച്ചു❤അതിനു ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു ❤മാതാവേ ഉമ്മ, നന്ദി,പുകഴ്ച... സ്വസ്തി സ്വസ്തി സ്വസ്തി എന്നു പറയുന്നു ആമേൻ ആമേൻ ആമേൻ ❤ ഉണ്ണീശോ നന്ദി പറഞ്ഞു പ്രാർത്ഥന ചൊല്ലുന്നു❤ ആമേൻ.....
@beenamolkurian66887 ай бұрын
അമ്മേ നന്ദി മാതാവേ എന്റെ ഫൈനസൽ പ്രോബ്ലം മാറ്റിത്തരേണമേ എന്റെ കൊച്ചുമോനെ കാക്കണമേ അവന്റെ മനസ് മാറി നല്ല രീതിയിൽ നടക്കുവാൻ അവന്റെ ജീവിതം നല്ലരീതിയിൽ ആകുവാൻ മാതാവേ anugrahikaname
@rugminip18876 ай бұрын
ആമേൻ യേശൂ വിൻ രക്തക്കണ്ണീർ കൊണ്ട് കഴികി കളയ യാണമേ 🙏🙏🙏🙏ആ മേ ൻ എന്റെ ഭർത്താവ് വിന്റെ എന്തു പിശാസിനെ എടുത്തു കള യ നേമേ 🙏🙏🙏🙏