ഞാൻ രണ്ടു ഡ്രൈവിംഗ് സ്കൂളിൽ പോയിരുന്നു . പക്ഷെ അവിടെ നിന്ന് ഒന്നും എനിക്ക് കാര്യമായി മനസ്സിലാക്കാൻ പറ്റിയില്ല.യു ട്യൂബിൽ ചെക്ക് ചെയുമ്പോൾ അപ്രതീക്ഷിതമായി സാറിന്റെ വിഡിയോ കാണാൻ ഇടയായി. H എടുക്കാൻ ഈസി യായി തോന്നി. സാറിന്റെ ഫോൺ നമ്പർ കിട്ടാൻ കുറെ കഷ്ടപ്പെട്ടു. ഒടുവിൽ സാറിന്റെ നമ്പർ മറ്റുള്ള വിഡിയോ വിൽ നിന്ന് കിട്ടി. അങ്ങനെ സാറിന്റെ മയിലുള്ള ഗ്രൗണ്ടിലേക്ക് വിളിച്ചു. രണ്ടു മണിക്കൂർ പ്രാക്ടീസ് കൊണ്ട് H ഈസി ആയി. താങ്ക്സ് സർ 🙏🏻🙏🏻🙏🏻
@vinodkonchath492320 сағат бұрын
വളരെ നല്ല അവതരണം നന്ദി🙏
@kl59aone3611 сағат бұрын
❤️❤️
@ShyamMohan-k8kКүн бұрын
H വ്യക്തമായി മനസ്സിലാക്കി തന്ന sir നു നന്ദി ❤ good video ❤
@kl59aone36Күн бұрын
സന്തോഷം ❤️❤️
@GG67076 сағат бұрын
Thank u sir..... Dec 30 aanu test.... Road test pediyaanu🥺🥲
@Unnikrishnan-u6gКүн бұрын
ഉപകാരപ്രദമായ ക്ലാസ് 🙏👍 സർ
@kl59aone36Күн бұрын
❤️❤️👍
@sihabkakkatuchalil6289Күн бұрын
ജനുവരി 1 ആണ് ടെസ്റ്റ്
@kl59aone3622 сағат бұрын
@@sihabkakkatuchalil6289 പഠിച്ചോ ?❤️❤️❤️👍
@N4shanoos18 сағат бұрын
തളിപ്പറമ്പ ഇപ്പൊ 8 കമ്പിയിൽ ആണോ
@kl59aone3611 сағат бұрын
S
@Vipinkumar-x8w9tКүн бұрын
നല്ല അവതരണം ♥️ H എടുക്കുമ്പോൾ വലിയ വണ്ടി ഉപയോഗിച്ച് എടുക്കാൻ ബുദ്ധിമുട്ട് ആണോ?... ഞാൻ സർ ൻ്റെ video ആണ് കാണാറ് സൊന്തമായി H എടുത്ത് പ്രാക്ടീസ് തുടങ്ങി കൊറച്ച് ബുദ്ധിമുട്ട് ഉണ്ട് ....