Dear chechi, Njan terracil paint ബക്കറ്റിൽ ഒരു റെഡ് ലേഡി papaya nattu. Nalla വെയില് ഉള്ള സ്ഥലത്ത് ആണ് വേചേക്കുന്നത്. എന്നും വെള്ളം ഒഴിക്കും. വളം ഒക്കെ നൽകും. എൻ്റെ papaya പൂവ് വരുന്നത് ഒക്കെ കൊഴിഞ്ഞ് പോകുന്നു. One yr aayi thai nattitt. Oru fruit പോലും കിട്ടീല. എന്താണ് solution. Plz reply
@ChilliJasmine Жыл бұрын
ആദ്യത്തെ ഒന്നു രണ്ടു പൂക്കളൊക്കെ കൊഴിഞ്ഞു പോകാറുണ്ട്. സാരമില്ല ഉണ്ടായിക്കോളും
@saranyaanil6529 Жыл бұрын
@@ChilliJasmine thanks
@anushkasdreamscreams3919 Жыл бұрын
Chechi, നടാനുള്ള thermocall എവിടെ നിന്ന് കിട്ടും
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റ് , ആക്രികട
@jayasreem.s.3994 Жыл бұрын
Yes exactly.💖 വിത്തിട്ട് Papaya മുളപ്പിക്കുന്ന video ഇടാമോ🙏
@ChilliJasmine Жыл бұрын
ഇടാം
@jayasreem.s.3994 Жыл бұрын
Thank u so much
@omanamammen7780 Жыл бұрын
I tried papaya in frodge case in terrace I got on two or three fruits. Afterwards it was yielding. I cut it off.
Kotivarunund bindu iplanted oneredlady before o1month
@siyad9395 Жыл бұрын
പൂ കൊഴിയുന്നു. One year ആയി എന്ത് ചെയ്യും pls replay
@tipsforlifebybinu59629 күн бұрын
ഞാൻ നാളെ എന്റെ red lady പപ്പ കുഞ്ഞിനെ ടെറസ് ഇൽ kondu വക്കും... nalla പോലെ നോക്കും... ചേച്ചി കഴിക്കുന്നത് കണ്ടപ്പോ കൊതിയാവുന്നു... m😂😂
@anoopravi1957 Жыл бұрын
എന്റെ വീട്ടിലെ പപ്പായ രണ്ടടി ഉയരമുണ്ട്. പക്കളും ഉണ്ട്. പക്ഷെ കായ്കൾ ആകുന്നില്ല. എന്താണ് ഇതിനു കാരണം വളമൊക്കെ ചെയ്യാറുണ്ട്. Please replay
@ChilliJasmine Жыл бұрын
നല്ല വെയിൽ കിട്ടണം
@miniskumar6799 Жыл бұрын
Borax 20 gm ഇടൂ
@gauthamputham7592 Жыл бұрын
പുതിയ തൈ ഉണ്ടാക്കി എടുക്കുന്നത് എങ്ങനെ?
@Akhilakiranabi944 ай бұрын
വിത്ത് ettal മതി
@JyothiSatheesh-bm3kl11 ай бұрын
എന്റെ പപ്പായ നിറയെ കായ്ച്ചു!! പക്ഷെ മണ്ട മുഴുവൻ മഞ്ഞ കളർ ആയി തണ്ട് കൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യണം ചേച്ചി
@renjusunil7401 Жыл бұрын
Hi miss ethu njan anu Renju... Orkanundo ennae
@ChilliJasmine Жыл бұрын
Holycrossile aano pampadiyile aano
@fathimavaliyadan408 Жыл бұрын
ഞാൻ കുറെ ആയി വിചാരിക്കുന്നു തൈ വെക്കണം എന്ന് 👍👍
@ChilliJasmine Жыл бұрын
ഇപ്പോൾ തന്നെ ആയിക്കോളൂ
@veenaks8802 Жыл бұрын
Terrace il anu nattirikunnu
@littleinfomalayalam5519 Жыл бұрын
ഐ വിഷ് the same
@noushadpulliyil5244 Жыл бұрын
കർമത്തി
@littyantony2125 Жыл бұрын
Valuthaya pappayayil ethuvare ka pidichitila.. Valam oke ettu
@rubeenamujeeb5812 Жыл бұрын
സൂര്യ പ്രകാശം കുറവാണോ
@littyantony2125 Жыл бұрын
Veyil und.. Epsom salt oke ettu
@miniskumar6799 Жыл бұрын
Borax 20 ജിഎം ഇടൂ
@abdurahimanak9745 Жыл бұрын
എന്‍റെ പപ്പായ ഇതുപോലെ നിറയെ കാഴിയുളള സമയത്ത് ഫങ്കസ് വന്നു ഇല മൊത്വം പഴുത്ത് കൊഴിഞുപോയി ഇപ്പോള്‍ മരത്തിന്‍ തൂബ് മാത്രം ബാക്കിയുണ്ട് ആദ്യം ഉണ്ടായകഴയും ഉണ്ട് ഇത് പെട്ടന്ന് മാറികിട്ടാന്‍ എന്തെങ്കിലും പ്രധിവിദിയുണ്ടൊ മേഡം അനുഭവത്തില്‍ ദയവായിപറഞുതരുമൊ
@ChilliJasmine Жыл бұрын
സാഫ് സ്പ്രേ ചെയ്യണം. ചുവട്ടിലും ഒഴിച്ചു കൊടുക്കണം.