Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .
@Ksvisionindia6 ай бұрын
Zincovit ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@vargheset86243 күн бұрын
Frac med usage and benifits
@jc-gb1ec6 ай бұрын
Sir വിറ്റാമിൻ Suppliments എടുക്കുന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@stephyjoseph972619 күн бұрын
Good informative video...thaank u sir
@doctorprasoon19 күн бұрын
Welcome
@RadhapzrАй бұрын
Dr., I would like to know about RICONIA LP. Is it good for prolonged use?
@doctorprasoonАй бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@sabujohn41165 ай бұрын
Acetyl L Carnitine supplement നെ കുറിച്ച് പറയണേ.
@sureshkakkarayil85126 ай бұрын
Gabaneuron - NT യെ കുറിച്ച് video ചെയ്യാമോ?
@APM68.5 ай бұрын
Dr. "Riconia Silver" vitamin കുറിച്ച് ചെയ്യാമൊ..?
@shammybabu35465 ай бұрын
Gabatin plus ,Nerve up Od Doctor advised.
@umarudeenmk42605 ай бұрын
What was the difference between R Alpha lipolic acid and Alpha lipolic acid
@ratheeshmangalam67196 ай бұрын
Phytic acid നെ കുറച്ചു ഒരു വീഡിയോ. പ്ലസ്...
@seasalt94426 ай бұрын
I take NOW ADAM, multivitamin
@CedarianA5 ай бұрын
Benfotiamine tablet നെകുറിച്ച്പറയാമോ•
@blpmtvm6 ай бұрын
Sir Which blood test or urine test iis best for diagnose vitamin b12 and b complex level in our body..
@doctorprasoon6 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@Vasantha-et9pd2 ай бұрын
Thank you dr somuch❤❤❤
@doctorprasoon2 ай бұрын
Welcome 😊
@sajitjoseph64485 ай бұрын
Dr.Prasoon full id , working place,designation , Qualifications,onnu oarayamo?
@doctorprasoon5 ай бұрын
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
@SANTHOSH1a6 ай бұрын
Hello, Dr. I have no alcoholic Faty liver grade 2.. Can you please suggest the treatment for reverse it as normal?
@TeamAlpha-o7y6 ай бұрын
Loose weight
@doctorprasoon6 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
എന്റെ അച്ഛന് Dr. ഈ medicine കൊടുത്തു കാലിലെ തരിപ്പും വേദനയും ഒത്തിരി improve ഉണ്ട് good informatiin🙏🏻🌹
@doctorprasoon2 ай бұрын
Thank you
@sakeerthrishookaren34246 ай бұрын
A to Z multivitamin review ചെയ്യാമോ
@cmbinoy5 ай бұрын
ഇതെന്താ ഇപ്പോൾ എല്ലാവരും വിറ്റാമിൻ വില്പന ആണോ
@RemyaSajeev-l5k3 ай бұрын
Newherb true Vitamin നല്ലതാണോ
@vedaratnampk75754 ай бұрын
Vibralon plus kazhikkamo?
@sobhanarajan4294 ай бұрын
Thanks dr
@doctorprasoon4 ай бұрын
Welcome 😊
@jollykurian084 ай бұрын
മീൻ ഗുളിക ആർക്കൊക്കെകഴിക്കാം.
@aldrichtomas83284 ай бұрын
ഹെയർ fall undel ata kazikande
@drsabuasАй бұрын
ഉത്തരം കിട്ടിയോ?
@noushadapm4166 ай бұрын
Revital, a to z pls explain
@roshansravi80715 ай бұрын
NURORISE
@sarathp65285 ай бұрын
ReNerve plus ന്റെ റിവ്യൂ ചെയ്യുമോ
@saygood1165 ай бұрын
Enikk vitamin b12 300 somthing aan ullath. enikk ee tablet edukkan pattumo?? Please replay
@doctorprasoon5 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@saygood1165 ай бұрын
@@doctorprasoon ഞഞ്ഞായിട്ടുണ്ട് 👌🫡
@mohammedalik82226 ай бұрын
രണ്ടുമാസം മുൻപ് എനിക്ക് എന്റെ ഒരു ചെവിയുടെ കേൾവി പൂർണ്ണമായും പെട്ടെന്ന് നഷ്ടപ്പെടുകയുണ്ടായി ചെവിയിൽ സ്റ്റിറോയ്ഡ് ഇൻജക്ഷൻ ചെയ്യുകയുണ്ടായി ഇപ്പോൾ എനിക്കൊരു 5% കേൾവി മാത്രമേ ആ ചെവിയിലൂടെ ഉള്ളൂ എന്റെ ഇന്നറിയയിൽ നിന്നും ബ്രയിനിലേക്കുള്ള നേർവ് അഥവാ നാഡി അണുബാധ മൂലം പ്രവർത്തനരഹിതമായി എന്നാണ് അറിയാൻ കഴിഞ്ഞത് വീണ്ടും നാഡിക്ക് ഉണർവ് ലഭിക്കാൻ ഞാൻ ഏത് ഗുളികയാണ് കഴിക്കേണ്ടത് എത്രകാലം കഴിക്കണം എന്ന് അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു.
@doctorprasoon6 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@shajit.a54105 ай бұрын
I am using cold liver oil capsules along with Reno plus tables, is it problem
@josesaurunny66455 ай бұрын
Plse try foot reflexology, it's available in ekm. One of my friend got his hearing back
@Rozes23895 ай бұрын
All chemical compositions,not Vegan
@sunithaa.g64626 ай бұрын
ഞാൻ renerve plane (red cover)3മാസത്തിലൊരിക്കൽ ഇൻജെക്ഷൻ ആയി എടുക്കുന്നു.dr. Paranjitu
@cavarghese88903 ай бұрын
സാർ സുപ്രാടിൻ എത്ര നാൾ കഴിക്കാം പറഞ്ഞു താ രാ മോ
@vargheset86243 күн бұрын
സർ ഇതിന്റെ ഗുണമൊന്ന് പറഞ്ഞു തരുമോ
@msnehalathasnehalatha3874 ай бұрын
Becadexamine എല്ലാ ദിവസവും കഴിക്കാമോ ഡോക്ടർ
@semibahrain91716 ай бұрын
Carbamide Forte ബ്രാൻഡ് ബെസ്റ്റ് ആണെന്ന് കേട്ടിട്ടുണ്ട്.. ഞാൻ കഴിക്കുന്നുണ്ട്.. ബെസ്റ്റ് result ആണ്.. ഒരു വീഡിയോ ചെയ്യാമോ?
@lalydevi4756 ай бұрын
👍👍❤️❤️
@lathasrikuttan32495 ай бұрын
Magnesium supplements detail’s please doctor
@doctorprasoon5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@manoj96224 ай бұрын
വിറ്റാമിൻ D കുറവ് ആണ് ഇന്നെത്തെ പല രോഗങ്ങൾക്കും കാരണമെന്ന് പറയുന്നു..ശരിയാണോ DR??
@shinybavapp6395 ай бұрын
Weight gain വരുമോ
@doctorprasoon5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@VinayanC-w8i5 ай бұрын
ഉപ്പ് കുറയുമ്പോൾ എന്താണ് രോഗം വരിക
@doctorprasoon5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@saji60485 ай бұрын
സർ ഞാൻ 54 വയസ് ഷുഗർ പേഷ്യൻ്റ് കിഡ്നി ഫാഗ്ഷൻ 77 എനിക്ക് Edയുമുണ്ട് പനാഗ്രാ 50 കഴിക്കുന്നത് മാസത്തി പ്രാവശ്യം മാത്രം റിനോവ് കഴിക്കാമോ ?
@doctorprasoon5 ай бұрын
For any help and support, contact Dofody customer support number +918100771199
@SivankuttyV-z8r6 ай бұрын
ഇത് daily കഴിക്കണോ
@janakiramdamodar6 ай бұрын
വിറ്റാമിൻ B12High dose കഴിച്ച് 1500 mg ആണ് ടാബ്ലറ്റ് കഴിച്ചത്.വയറിൽ വിറ്റാമിൻ അബ്സോർപ്ഷൻ പ്രശ്നം ആയിട്ടുണ്ടോ എന്ന് നോക്കാൻ കോളണോസ്കോപ്പി നടത്താൻ വിറ്റാമിൻ പറഞ്ഞു. വിറ്റാമിൻ B12 Deficiency ഉണ്ട്.ഞാൻ വെജ് ആണ്.
@valsammakuriakose46366 ай бұрын
Ente sare ethellam kazhichal kidney pokille.
@anujasuresh11776 ай бұрын
@@valsammakuriakose4636😂😂മണ്ടത്തരം പറയുന്നോ 😁😁വിറ്റാമിൻ ബോഡിയിക്ക് ആവിശ്യം ഉള്ളത് എടുത്തിട്ടു ബാക്കി യൂറിൻ കൂടി പൊക്കോളും. കിഡ്നി ഒന്നും പോകില്ല
@renjithkapala6 ай бұрын
പല വീഡിയോയും കണ്ടിട്ടുണ്ട് എന്താണ് ഇതിന്റെ വില എന്ന് ആലോചിട്ടുണ്ടോ. ഇ സ്ട്രിപ്പ് ഇടദേശം 300 രൂപ. എന്തിനു ബ്രാൻഡ് പറയണം ഇതെല്ലാം വെറും 50 രൂപയ്ക്കു ജനറിക്കു മെഡിസിനായി കിട്ടും
@jasarpadathodi61636 ай бұрын
But low quality
@valsammakuriakose46366 ай бұрын
Marketting allatenta.
@jaisonff24785 ай бұрын
Pls don't promote any companys products. If you want to teach tell only name of ingredients. You will face bad consequences in future.
@ArjunA-nj4hg5 ай бұрын
ഡോക്ടർമാർ പറയാതെ ആരും വാങ്ങി കഴിക്കാൻ പാടില്ല 8 ൻറ പണിവരും😢😢😢
@Universe202435 ай бұрын
ഇത് പറയുന്നത് doctor തന്നെയല്ലേ
@sreyas78955 ай бұрын
@@Universe20243youtube nokkiyalla Oro aal anusarich venm medicine edkkan
@manoj96224 ай бұрын
ഡോക്ടർ മാർ ആരും സപ്പ്ളെമെൻറ്സ് എഴുതികൊടുക്കാറില്ല. .നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ. . അപ്പോൾ മനസിലാവും. ..
@bosegovindan69993 ай бұрын
കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ ഹെഡ് dr:ജേക്കബ്ജോർജ് എനിക്ക് എഴുതിതന്നതാണ് ന്യൂറോബിയോൺ ഫോർട്ട്. അത് സ്ട്രോക്ക് വന്നതിനുശേഷം ഞരമ്പുകളുടെ വേദന ക്ഷീണം 2 മാസംകഴിച്ചപ്പോ മാറി. ഞരമ്പുകളുടെ ആരോഗ്യത്തിനു. ദിവസം 1 ഡോക്ടർ കുറിച്ച് തന്നാൽ മാത്രം കഴിക്കുക വിറ്റാറ്റാമിൻ b12etc ഗുളികയാണ്
പല വീഡിയോയും കണ്ടിട്ടുണ്ട് എന്താണ് ഇതിന്റെ വില എന്ന് ആലോചിട്ടുണ്ടോ. ഇ സ്ട്രിപ്പ് ഇടദേശം 300 രൂപ. എന്തിനു ബ്രാൻഡ് പറയണം ഇതെല്ലാം വെറും 50 രൂപയ്ക്കു ജനറിക്കു മെഡിസിനായി കിട്ടും
@mammadolimlechan6 ай бұрын
ഉവ്വ ഉണ്ട കിട്ടും
@renjithkapala6 ай бұрын
@@mammadolimlechan thanikku veno njantharam
@amalbvas57936 ай бұрын
@@mammadolimlechanpooe noku same content ullat kittum