ഒരായിരം കിനാക്കളാൽ HD | Ramji Rao Speaking Movie Song | Mukesh | Innocent | Saikumar

  Рет қаралды 1,567,243

Millennium Musics

Millennium Musics

Күн бұрын

Пікірлер: 654
@dejindejin3292
@dejindejin3292 2 жыл бұрын
2023 ൽ ഈ പാട്ട് കാണുന്ന 90 sലെ പിള്ളേർ💪💪💪 എല്ലാവരും ഇവിടെ വന്ന് ഹാജരാവേണ്ടതാണ്🙋🙋🙋
@shameenaashique5052
@shameenaashique5052 Жыл бұрын
20's kid here
@adarshsreeadhi
@adarshsreeadhi Жыл бұрын
Present ❤
@sangeethalayamsangeeth5688
@sangeethalayamsangeeth5688 Жыл бұрын
ഞാൻ 85 ലെ ആണ് 🙏
@kripasfashions5399
@kripasfashions5399 Жыл бұрын
🙋‍♀️87
@donythomas2019
@donythomas2019 Жыл бұрын
Present
@shanoozvlog1531
@shanoozvlog1531 3 жыл бұрын
സ്വർഗം മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ,,,,,,👌👌👌👌👈വരികൾ എന്റമ്മോ പൊളി ഫീൽ ❤️👈
@satheeshekfc9521
@satheeshekfc9521 2 жыл бұрын
ബിച്ചു തിരുമല
@shiljovarghese6700
@shiljovarghese6700 2 жыл бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
@cheeru2416
@cheeru2416 2 жыл бұрын
ഇപ്പോ പറഞ്ഞിട്ടേ ഒള്ളൂ അതും പറഞ്ഞ ഈ പാട്ട് തന്നെ വെച്ചത്
@shiljovarghese6700
@shiljovarghese6700 2 жыл бұрын
@@cheeru2416 🙂
@vipinkumargopinath
@vipinkumargopinath 2 жыл бұрын
🥰🥰🥰🥰
@sharankk4336
@sharankk4336 2 жыл бұрын
ചെറുപ്പത്തിൽ തമാശ ആയി കണ്ട് ആസ്വദിച്ച ഈ പാട്ടിന്റെ അർത്ഥം മനസിലാക്കാൻ കുറച്ചു വർഷങ്ങൾ എടുത്ത് 🙂 രാത്രി കേട്ടു കിടക്കാൻ സെലക്ട്‌ ചെയുന്ന പാട്ടുകളിൽ ഒന്നായി.
@pkharishpk
@pkharishpk Жыл бұрын
Ya bro
@vinibarberkalliyode1688
@vinibarberkalliyode1688 Жыл бұрын
സത്യം
@wefourvijesh9170
@wefourvijesh9170 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@suneeshkumar9852
@suneeshkumar9852 Жыл бұрын
😢😢😢😢
@suneeshkumar9852
@suneeshkumar9852 Жыл бұрын
Yes bro
@athirajishnu1330
@athirajishnu1330 Жыл бұрын
സ്വർഗ്ഗ മന്തിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ. ഈ വരികൾ മാത്രം കേൾക്കാൻ വരുന്നവരുണ്ടോ ☺️
@rajeshc2466
@rajeshc2466 Жыл бұрын
ഉണ്ട്
@sifadsifa8406
@sifadsifa8406 Жыл бұрын
❤❤😊
@bibinjasna
@bibinjasna Жыл бұрын
അത്‌ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ബ്രോ ❤️😒
@rajeevwadakanchery4465
@rajeevwadakanchery4465 Жыл бұрын
Ee pathinte aathmaavu thanne aa varikal alle....
@kannan8746
@kannan8746 Жыл бұрын
Athe
@sarundas7384
@sarundas7384 Жыл бұрын
ഒറ്റപ്പാട്ടിൽ 3 പേരുടെയും സിറ്റുവേഷൻ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിച്ച ഡയറക്ടർ ബ്രില്ലിൻസ്...❤️
@naveenunninavi4491
@naveenunninavi4491 Жыл бұрын
Siddiq ikka
@nomatter0000
@nomatter0000 Жыл бұрын
R i p siddique😢
@saleemolsalee7159
@saleemolsalee7159 Жыл бұрын
Siddikka😢😢
@muhammedharis3705
@muhammedharis3705 Жыл бұрын
Siddiqlal
@nedheeribrahim5357
@nedheeribrahim5357 6 ай бұрын
💯
@shabnascholayil2758
@shabnascholayil2758 2 жыл бұрын
ഇവർ മൂന്ന് പേരും ഈ സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുക യായിരുന്നു.....
@consiceworld2255
@consiceworld2255 9 ай бұрын
2024il കേൾക്കുന്ന ആൾക്കാറുണ്ടോ... Missing my friends🥲
@Biju-y4x
@Biju-y4x 7 ай бұрын
S
@sanubhuvanachandran9297
@sanubhuvanachandran9297 6 ай бұрын
Yesssssssssss😞
@RajeevKumarAdoor
@RajeevKumarAdoor 5 ай бұрын
unde
@sajeev8343
@sajeev8343 5 ай бұрын
Yes dear
@rasmi.p.rrasmi454
@rasmi.p.rrasmi454 4 ай бұрын
2 peg adichitti ketta feel koodum.....vere level..... Kude dance .um....semmaass😍😍😍😍
@avinashpuri1669
@avinashpuri1669 Жыл бұрын
ഇന്നസെന്റ് ചേട്ടന്റ മരണത്തിനു ശേഷം ഈ പാട്ടിലെ വരികൾ എന്റെ കണ്ണ് നനയിച്ചു 😢 മത്തായിച്ചൻ 💔
@aismailpillaiaismailpillai3424
@aismailpillaiaismailpillai3424 Жыл бұрын
😢
@Swathyeditz133
@Swathyeditz133 Жыл бұрын
😪
@donmac6482
@donmac6482 8 ай бұрын
Nammude teera Nastam 🥺🥺🥺
@homedept1762
@homedept1762 5 ай бұрын
🙏🙏🙏
@rasmi.p.rrasmi454
@rasmi.p.rrasmi454 4 ай бұрын
Athey....othiri.....sangatam.....😔
@user-cr4iz6rc4c
@user-cr4iz6rc4c 2 жыл бұрын
പഴയ മുകേഷ് ആണ് പൊളി അഭിനയം ഉഡായിപ് സെന്റിമെന്റൽ scene എല്ലാം സൂപ്പർ
@jijojose4490
@jijojose4490 Жыл бұрын
തട്ടുകടയിൽ മേശപ്പുറത്തെ എച്ചിൽ വാരുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നിട്ടുണ്ട് ഇപ്പോ ക്യാനഡയിൽ ഇരുന്നു ഈ പാട്ടുകേൾകുമ്പോൾ സങ്കടവും സന്ദോഷവും😢😊
@zandeepsr6141
@zandeepsr6141 Жыл бұрын
👍👍🥰
@jijojose4490
@jijojose4490 Жыл бұрын
@shahulhameed-jj5mi
@shahulhameed-jj5mi 11 ай бұрын
😢😢
@BobanThomas
@BobanThomas 11 ай бұрын
എന്റെ പോന്നോ....❤❤❤❤❤
@jijojose4490
@jijojose4490 11 ай бұрын
@@BobanThomas 😻
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
എത്രയെത്ര കാതം അപ്പുറത്ത് നിന്നും... എത്തി നീ ഇപ്പഴും ദുഃഖ സത്യമേ.. 👌👌👌👌
@arungop9069
@arungop9069 2 жыл бұрын
Mmmm
@sabeelaanver1799
@sabeelaanver1799 2 жыл бұрын
❤️
@dipukrishnan4341
@dipukrishnan4341 2 жыл бұрын
❤❤
@abeeshcm761
@abeeshcm761 2 жыл бұрын
Ithanu most beautiful lyric of the song
@ABINSIBY90
@ABINSIBY90 Жыл бұрын
ഈ പാട്ടിന്റെ തുടക്കം ശോകമാണെങ്കിലും ഇടയ്ക്കു വരും കാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്
@vipinsvlogs17
@vipinsvlogs17 3 жыл бұрын
മത്തായിച്ചനും പിള്ളേരും എന്റെ ബാല്യകാലം
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
സത്യം. കഞ്ചാവും പീഠനവും ഇല്ലാത്ത കാലം ഇനി വരുമോ?
@arunpurayat
@arunpurayat Жыл бұрын
മത്തായിച്ചേട്ടൻ പോയി
@dabbystar1011
@dabbystar1011 Жыл бұрын
​@@DILEEPKUMAR-pr2bkonnu poda chekkaa🤭 kanjaavum peedanavum kolayum ellaam പുരാണ കാലം മുതൽ und. Ann news channels and medias ithrakk illann mathram
@saleemolsalee7159
@saleemolsalee7159 Жыл бұрын
👌👌
@jossyjoseph6870
@jossyjoseph6870 3 ай бұрын
സത്യം 🥰🥰🥰
@rahulap3009
@rahulap3009 2 жыл бұрын
ഇടയ്ക്ക് ഇൗ പാട്ട് കേൾക്കാൻ തോന്നും. സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ......... ആ വരികൾ എന്നും വല്ലാതെ feel ചെയ്യും😥❤️
@shuhaibculm
@shuhaibculm Жыл бұрын
@homedept1762
@homedept1762 5 ай бұрын
ഒരു പ്രതേക അനുഭൂതിയാണ് ഉണ്ണിമേനോൻ പാടുന്ന ആ ഭാഗത്തിന്.
@vishnubalakrishnan6066
@vishnubalakrishnan6066 2 жыл бұрын
സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ .... ഉഫ് ബല്ലാത്ത ഒരു വരിയാണത് ❤️❤️❤️
@sebinalex2833
@sebinalex2833 2 жыл бұрын
Aa vari epol paadiyalum ente kannu nirayum aa filmilepole
@shuhaibculm
@shuhaibculm Жыл бұрын
@renjusuneesh1856
@renjusuneesh1856 11 ай бұрын
ഒരേയൊരു ബിച്ചു തിരുമല....❤
@laluselbinsebastian
@laluselbinsebastian 2 жыл бұрын
എപ്പൊ വെള്ളമടിച്ചാലും ഈ പാട്ട് കേക്കണം എന്റെ ചങ്കിന്..❤️😍 അതൊരു ഫീലാ...😊☺️😘❤️
@nounoushifa9464
@nounoushifa9464 2 жыл бұрын
😄🤔🤔🤔
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💜💜💜💜💜
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
ഞാൻ അടിച്ചിട്ട് ഇപ്പോഴും കേൾക്കുന്നു 2022 Sept.
@jijinsimon4134
@jijinsimon4134 2 жыл бұрын
Same me also 😂
@Subu369-95
@Subu369-95 2 жыл бұрын
തന്റെ ആദ്യ ചിത്രത്തിൽ ചെക്കൻ ആടിയ ആട്ടം 🔥 സായി കുമാർ നട്ടെല്ല് ആണ് ഈ സിനിമയുടെയും പാട്ടിന്റെയും..... മുകേഷ് നെ അടക്കം സൈലന്റ് ആക്കി🥰
@emmeesdiarybysameer3582
@emmeesdiarybysameer3582 8 ай бұрын
ഈ സിനിമയോടെ മുകേഷ് ആണ് സൂപ്പർസ്റ്റാർ ആവുന്നത്, ഇതിന് ശേഷം വന്ന മുകേഷ്, സായ് കുമാർ സിനിമകൾ നോക്കിയ മനസ്സിലാവും
@nibinjoseph857
@nibinjoseph857 2 жыл бұрын
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ... Super👌👌
@mahadev9937
@mahadev9937 2 жыл бұрын
🙂🙂🙂🙂
@ajithtv1
@ajithtv1 3 жыл бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ... 😪🎗️
@VascoxEdits
@VascoxEdits 3 жыл бұрын
🥺🥺🙏😳😇
@ABINSIBY90
@ABINSIBY90 3 жыл бұрын
എല്ലാം നഷ്ടപ്പെട്ട നമ്മളു ചെറുപ്പകാർക് വേണ്ടിയുള്ള ഗാനം. എന്നാലും വരുംകാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്.., അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്..
@pradeeshthomson6138
@pradeeshthomson6138 2 жыл бұрын
👍👍👍
@abhijith7480
@abhijith7480 2 жыл бұрын
Yes ❤️
@nounoushifa9464
@nounoushifa9464 2 жыл бұрын
😄👌👌👌
@Ai.bas9546
@Ai.bas9546 2 жыл бұрын
🥺🙂
@jijinsimon4134
@jijinsimon4134 2 жыл бұрын
💯💯💯💯💯💯💯💯
@bijugopika2781
@bijugopika2781 Жыл бұрын
സായികുമാറിന്റ ആദ്യ മൂവി ഗംഭീര അഭിനയം ♥️♥️♥️
@gypsy..
@gypsy.. 2 жыл бұрын
ഒരു പണിയും ഇല്ലാ കയ്യിൽ പത്തു പൈസ ഇല്ലാ അപ്പൊ ഈ പാട്ട് ഒന്ന് കേക്കാം കുറച്ച് സമാധാനം കിട്ടും
@കോക്കാച്ചി-ണ6ത
@കോക്കാച്ചി-ണ6ത 2 жыл бұрын
Same അവസ്ഥ ബ്രോ.. ആ അവസ്ഥ ഇപ്പൊ അനുഭവിച്ചോണ്ടിരിക്കുവാ... ഒന്ന് രണ്ട് ആഴ്ച മുൻപാ ജോലി നിർത്തേണ്ടി വന്നത്.. കൃത്യം 700 രൂപ കയ്യിൽ ഉണ്ട്. 😔
@abhijith7480
@abhijith7480 2 жыл бұрын
@@കോക്കാച്ചി-ണ6ത Ellam sheri aavum bro 💯❤️🙌
@കോക്കാച്ചി-ണ6ത
@കോക്കാച്ചി-ണ6ത 2 жыл бұрын
@@abhijith7480 ശെരി ആയി bro ❣️.. തിങ്കളാഴ്ച മുതൽ ജോലിക്ക് കേറും 🫂🫂
@abhijith7480
@abhijith7480 2 жыл бұрын
@@കോക്കാച്ചി-ണ6ത Oh 🥰🙌
@gypsy..
@gypsy.. 2 жыл бұрын
@@കോക്കാച്ചി-ണ6ത evede
@arifaarifa9634
@arifaarifa9634 2 жыл бұрын
തുടക്കക്കാരൻ എന്ന നിലയിൽ വളരെ നന്നായി സായികുമാർ ഈ സിനിമ യിൽ അഭിനയിച്ചു... രേഘ യെ കണ്ട് അവരുടെ അവസ്ഥ മനസ്സിൽ ആക്കി ആ നോട്ട് കീറി എറിഞ്ഞു ഡിയോലോഗ് പറഞ്ഞു പോകുന്ന സീൻ, പിന്നെ മുകേഷ് നോട്‌ തന്റെ അമ്മ തന്നെ യാണോ എന്ന് ചോദിക്കുമ്പോൾ ഉള്ള ഭാവം ഒക്കെ അതി ഗംഭീരം ആക്കി.... അതിനെ കുറിച് എല്ലാം ഒരു പ്രഗത്ഭ സംവിധായകൻ ഒരു മാഗസിൻ ഇൽ പറഞ്ഞാരുന്നു.....
@bijukk698
@bijukk698 Жыл бұрын
എന്റെ മനസ്സ്.. നിങ്ങൾ : വായിച്ചുവോ..
@farookm.h6049
@farookm.h6049 9 ай бұрын
ആലപ്പുഴയിലും എറണാകുളത്തുമായി ഷൂട്ട്‌ ചെയ്ത് പടം. ഈ പാട്ട് എടുത്ത മത്തായിച്ചന്റെ വീട് ഒക്കെ 2016. ഇൽ പൊളിച്ചു.
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
തന്റെ ആദ്യത്തെ സിനിമയിൽ തന്നെ ഇത്ര ഗ०ഭീരമായ അഭിനയ० കാഴ്ചവച്ച മറ്റൊരു നായകനടൻ ഉണ്ടോ എന്ന് സ०ശയമാണ്!സായ്കുമാർ❤
@anilkumarsathyapal1048
@anilkumarsathyapal1048 2 жыл бұрын
ഉണ്ണി മേനോൻ കസറി. സ്വർഗ്ഗ മന്ദിരം പണിഞ്ഞു ..... സ്വപ്ന ഭൂമിയിൽ ❤️❤️❤️❤️
@windowsvlog
@windowsvlog 2 жыл бұрын
എന്തു രസമുള്ള പാട്ട്...എന്താ വരികൾ...ചില വരികൾ കണ്ണ് നനയിച്ചു...ദുഃഖവും സന്തോഷവും...
@anandhukunnida3139
@anandhukunnida3139 Жыл бұрын
ദുബായിൽ വന്നതിന് ശേഷം ആണ് ഈ പാട്ടിന്റെ അർത്ഥം മനസിലായത് 🥲❤️❤️
@francisjoseph8040
@francisjoseph8040 Жыл бұрын
❤❤❤❤
@saleemolsalee7159
@saleemolsalee7159 7 ай бұрын
Hi 👌👍
@sreeragssu
@sreeragssu 2 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടൊക്കെ ഇത് പോലെ തന്നെ എല്ലാവരുടെയും favourite ആയി തുടരും... കാലത്തെ അതിജീവിക്കുന്ന സിനിമയും സംഗീതവും 😍💕 റാംജിറാവ് സ്പീകിംഗ്.. 😍
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഒരിക്കലും തിരിച്ചു വരാത്ത ആ കാലത്തെ കാഴ്ചകൾ 🥰🥰🥰🥰🥰🥰🥰ഇനി ഒരിക്കലും കാണാൻ പറ്റില്ല 😒*
@thesolotraveler8261
@thesolotraveler8261 2 жыл бұрын
ബിച്ചു തിരുമല യുടെ പദ സമ്പത് സാഗര സമം ആണ്.. നൂറ്റാണ്ടിന്റെ അത്ഭുതം ആയിരുന്നു അദ്ദേഹം.
@abhilashvishwalvr3569
@abhilashvishwalvr3569 2 жыл бұрын
സത്യം
@sreeragssu
@sreeragssu 2 жыл бұрын
സംഗീതം - S ബാലകൃഷ്ണൻ 💕 സിദ്ദിഖ് -ലാൽ സിനിമകളിലെ പ്രധാന ആകർഷണം ആയിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ചെയ്ത പാട്ടുകൾ കുറച്ചെങ്കിലും എല്ലാം ഇതേ പോലെ evergreen ഹിറ്റുകളാണ്.. മറ്റു സംവിധായകർ നല്ല അവസരങ്ങൾ അദ്ദേഹതിന് കൊടുത്തില്ല
@lindojohn369
@lindojohn369 3 жыл бұрын
എല്ലാം ശെരിയാകും എന്ന പ്രതീക്ഷയില ഇപ്പൊ പോണത്
@MrRajsajin
@MrRajsajin 3 жыл бұрын
satyam....
@VascoxEdits
@VascoxEdits 3 жыл бұрын
🥺😘
@vijeesha6819
@vijeesha6819 2 жыл бұрын
Nganum
@Pradeep.k.kKoorikunnumel
@Pradeep.k.kKoorikunnumel 2 ай бұрын
സ്വർഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ❤❤❤❤
@brijlalb8117
@brijlalb8117 2 жыл бұрын
പണ്ട് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷം ആരുന്നു, ഇന്ന് ഇതിന്റെ അർത്ഥം ഒക്കെ മനസ്സിലാക്കിയല്ലോ കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് മനസ്സിൽ, (2022 dec.. )
@kareemmasaar
@kareemmasaar 4 жыл бұрын
ഉണ്ണി മേനോൻ voice പൊളിച്ചു 👍👍
@ManiV-bo4ty
@ManiV-bo4ty Жыл бұрын
1:53
@joyous764
@joyous764 7 ай бұрын
മലയാളികൾ മലയാളികളായി ജീവിച്ച സുവർണ്ണകാലം ...
@abhilashvishwalvr3569
@abhilashvishwalvr3569 2 жыл бұрын
ബിച്ചു സാർ നമിച്ചു, അടിപൊളി വരികൾ, ബാലകൃഷ്ണൻ സാർ ഗുഡ് മ്യൂസിക്
@kamalprem511
@kamalprem511 2 жыл бұрын
Complete സ്വപ്‌നങ്ങൾ അഹ് , ❤️😀. വൻവീഴ്ചകളിൽ നിന്നും കരകയറി വരുംമ്പോൾ ഇടയ്ക്കു തൊലിക്കാൻ ചിലർ വരും .... നമ്മൾ എന്നിട്ടും , സ്വപ്നത്തിലേക് നടന്നടുക്കാൻ ശ്രമിക്കുന്നു 😀❤️. Will reach for sure 💪
@nithincdas778
@nithincdas778 Ай бұрын
എല്ലാം നഷ്ടം ആയി അപ്പോൾ ഇ പാട്ട് കാണാൻ നോക്കും 💔അപ്പോൾ jeevithil ഏതോ നല്ലത് സഭവിക്ക്കുന്ന പോകുന്നു എന്ന് പ്രതീക്ഷിക്കുന്നു 🙏😘
@abhisheks9382
@abhisheks9382 Жыл бұрын
ഇനി മത്തായി ചേട്ടൻ ഇല്ലാത്ത ഉർവശി തിയേറ്റർ 🙂
@unnikrishnanvarappetty9795
@unnikrishnanvarappetty9795 2 жыл бұрын
അന്നത്തെ നാലാം ക്ലാസ്സ്‌ കാരൻ അറിയില്ലായിരുന്നു ഈ വരികളിലെ പൊള്ളുന്നസത്യങ്ങൾ... സ്വർഗമന്തിരംപണിതു സ്വപ്നഭൂമിയിൽ.... 😒😒ഇന്ന് അറിയുന്നു
@SreejithaSreekumaran
@SreejithaSreekumaran Жыл бұрын
1983 ❤
@KuttanSree-s5r
@KuttanSree-s5r 12 күн бұрын
ഇപ്പോഴാണ് ശരിക്കും ഫീൽ ആയതു ദുഃഖ സത്യമേ...
@deetalks2560
@deetalks2560 Жыл бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ.. കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും..
@ANONYMOUS_16BZ
@ANONYMOUS_16BZ 9 ай бұрын
ഈ കാലത്തേക്കൊക്കെ ഒന്ന് തിരിച്ചു പോകാൻ കഴിയുമോ......... എന്തൊരു ഫീലാണ്..... മുകേഷ് പൊളി ❤.... സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ....
@anugrahohmz512
@anugrahohmz512 Жыл бұрын
Rip the legend director സിദ്ദീഖ് sir...💐🌹
@ManiV-bo4ty
@ManiV-bo4ty Жыл бұрын
1:14
@ManiV-bo4ty
@ManiV-bo4ty Жыл бұрын
1:27
@ShijuBismiManzil
@ShijuBismiManzil 20 күн бұрын
2024 ഡിസംബർ 31 നു ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@manojkannan1737
@manojkannan1737 20 күн бұрын
Kalladichond irikuanalle bro….
@MuhammadRafi-pj2kt
@MuhammadRafi-pj2kt Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പൊ ഇത്‌ കാണുമ്പോ അറിയാതെ കണ്ണ് നിറയും, മലയാളിക്ക് പ്രിയപ്പെട്ട ഒത്തിരിപേർ, ഇപ്പൊ സംവിധായകരിലൊരാളും, മലയാളത്തിന്റെ പുണ്യമായിരുന്നു ഇവരെല്ലാം,,,,❤
@SREEJITHKUMARMV
@SREEJITHKUMARMV Ай бұрын
സത്യം ഇപ്പോഴാണ മനസ്സിൽ ആകുന്നത് 😭🙏
@appusachoos8961
@appusachoos8961 10 ай бұрын
My favourite portion of song starts from 2:32.. അതിൽ തന്നെ 2:57 പൊന്നെ ഒരു രക്ഷയുമില്ല ❤
@sumesh3294
@sumesh3294 Жыл бұрын
മൂന്ന് പേരുടെയും സ്വപ്നം കണ്ടപ്പോൾ മനസ്സിനെ ഒരു വിഷമം😢😢😢 എത്ര പ്രാവശ്യം കണ്ടാലും മതിയാവുന്നില്ല
@mohamedshareefph3259
@mohamedshareefph3259 11 ай бұрын
പ്രവാസിയായ എനിക്ക് സങ്കടം വന്നാൽ ഈ പാട്ടു കേൾക്കും, പിന്നെ ആരും കാണാതെ കരയും..
@unlimitedduhani7162
@unlimitedduhani7162 Жыл бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പഴും... സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ....🙏🏻🙏🏻
@alphonsajohn2547
@alphonsajohn2547 2 жыл бұрын
കാലം എൻ്റെ കൈകളിൽ വിലങ്ങിടുമ്പോഴും❣️
@ronusvlogmomme7554
@ronusvlogmomme7554 8 ай бұрын
സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ❤️❤️2024കാണുന്ന ഞാൻ 👍🏻🥰
@KAVITHAKARAPPURAM
@KAVITHAKARAPPURAM 4 ай бұрын
സ്വർഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ.... ചെറുപ്പത്തിൽ കേട്ടപ്പോൾ നല്ല രസായിരുന്നു ഈ വരികൾക്ക്.... കാലം ഒരുപാട് പിന്നിട്ട് 30 വർഷങ്ങൾക്ക് ഇപ്പുറം രാത്രികളിൽ ഈ പാട്ട് തിരഞ്ഞു പിടിച്ചു കേൾക്കുമ്പോൾ... ആണ് ശരിക്കുമുള്ള feel😓 കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ.....😅
@lillysoju5669
@lillysoju5669 5 ай бұрын
ഇന്നസെന്റിന്റെ ബോഡി കാണാൻ വന്ന സായികുമാർ കരഞ്ഞപ്പോൾ ഈ മൂവി ആണ് ഓർമ്മ വന്നത് 😢.. സായികുമാറിൻ്റെ ഇപ്പോഴത്തെ അവസ്ഥ കാണുബോഴും 😢 കാലം എത്ര പെട്ടെന്നാണ് പോവുന്നത്..
@vaisakh9
@vaisakh9 2 жыл бұрын
Muniyude shaapam part.... Mg sreekumar signature stamped over there...sangthi paadunnathil mg sreekumar is a mastero
@DevadathSankar
@DevadathSankar 4 ай бұрын
Unni menon nte portion anu enikk ettavum ishtappettath...... Njan 2k kid anenkilum enikk kuduthal ishtam old songs anu....
@Mu_syck
@Mu_syck 2 күн бұрын
തലമുറകൾ എത്ര മാറിയാലും ഈ പാട്ടുകൾക്ക് മരണമില്ല ♾️✨✨🎶
@aneeshvasudevan4626
@aneeshvasudevan4626 8 ай бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും 🥺🥺
@yuvaan2979
@yuvaan2979 Күн бұрын
എല്ലാം നഷ്ടമായെന്ന് തോന്നുമ്പോൾ രണ്ടെണ്ണം അടിച്ച് കൊണ്ട് കേൾക്കുന്ന song, അതിനു ശേഷം കിട്ടുന്ന പോസിറ്റീവ് വൈബ് 🔥🔥
@Bibykalayil
@Bibykalayil 3 ай бұрын
കൊളുത്തിയും..കെടുത്തിയും..പ്രതീക്ഷകൾ......
@kumarktcrremix
@kumarktcrremix 2 жыл бұрын
🥺🥺👏👏🙏🏻🥺 ഓർമകൾ കുറേ പുറകോട്ടു പോകുന്നു, അന്നൊക്കെ മുകേഷ് കരഞ്ഞാൽ നമ്മുടെ കണ്ണും ഒന്ന് നിറയും🥺, ഇപ്പോഴല്ലേ ഇവൻ്റെ യൊക്കെ സ്വഭാവം മനസ്സിലാവുന്നേ, 🤨 അതും സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടു മാത്രം
@rajeeshek6906
@rajeeshek6906 2 жыл бұрын
ഇപ്പോൾ എന്താ പ്രശ്നം
@ajo3636
@ajo3636 Жыл бұрын
എന്ത് സ്വഭാവം
@arunpurayat
@arunpurayat Жыл бұрын
ഒഞ്ഞു പോയെടാ അങ്ങേരുടെ സ്വഭാവത്തിന് എന്ത് കുഴപ്പം. ഒരുത്തൻ പാതിരാത്രീ വിളിച്ചു ചൊറിഞ്ഞപ്പോൾ ഏതൊരാളുടെയും പോലെ പുള്ളി റിയാക്ട് ചെയ്തു അന്ന് തുടങ്ങിയതാ പുള്ളിയെ ചുമ്മാ കുറ്റം പറച്ചിൽ.
@saleemolsalee7159
@saleemolsalee7159 Жыл бұрын
😀
@muhammedaliikbal3236
@muhammedaliikbal3236 7 ай бұрын
സ്വപ്ന മന്ദിരം, തപ്പു താളം...ഒപ്പന, തുടങ്ങി ചുരുങ്ങിയത് 3 കിടിലൻ പാട്ടുകൾ...മൂന്നിനും വ്യത്യസ്ത ഫൻബേസ്. എന്നിട്ടും എന്തിന് ഇതെല്ലാം ചുരുക്കി ഒറ്റയൊന്നാക്കി? സംഭവം ഇത് കിടിലൻ തന്നെ. പക്ഷേ ജയേട്ടാ.. ഞങ്ങൾക്ക് ആ മാറ്റുരണ്ടു പാട്ടുകളുടെയും ലോങ് വേർഷൻ വേണം. ഇനിയെങ്കിലും അതിനൊന്ന ശ്രമിച്ചു കൂടെ?
@jijinsimon4134
@jijinsimon4134 2 жыл бұрын
ഒരുപാടു നന്ദി ഈ ഗാനം നമ്മുക്ക് സമ്മാനിച്ചതിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojmano5440
@manojmano5440 2 жыл бұрын
തപ്പു താളം തകിലു മേളം കല്യാണ പന്തലില്.... ബിച്ചു തിരുമല 🙏🙏🙏
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഈ song മൊത്തത്തിൽ കിടു ❤❤🔥🔥ഇതിലെ ചില വരികൾ enthaaa ഫീൽ ❤❤❤🥰🥰🥰🥰*
@rishadrishad8113
@rishadrishad8113 2 жыл бұрын
ലളിതം സുന്ദരം എന്ന സിനിമയിലെ ബിജു മേനോന്റെ മെലഡി കണ്ടു വന്നവരുണ്ടോ❣️
@chrisj8389
@chrisj8389 Жыл бұрын
ഗോപാലകൃഷ്ണ നമ്മുടെ മത്തായി ചേട്ടൻ പോയെടാ 😥😞
@prakashp8008
@prakashp8008 Жыл бұрын
സ്വർഗ്ഗമന്തിരവും കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും ഇതെല്ലാം കേൾക്കുമ്പോൾ നമ്മെ കുറിച്ചുള്ള പാട്ടാണോ എന്ന് നമുക്ക് തോന്നിപ്പോകും ഇങ്ങനെ തോന്നുന്നവർ ലൈക്ക് അടിക്കുക കമന്റിടുക എനിക്ക് തോന്നിയിട്ടുണ്ട് എന്നെക്കുറിച്ച് ആണോ എന്ന് നിങ്ങൾക്കോ
@kiranskiru7286
@kiranskiru7286 12 күн бұрын
സ്വർഹമന്ദിരം പണിത് സ്വപ്ന ഭൂമിയിൽ എത്രകേട്ടാലും മതി വരില്ല
@_nabeel__muhammed
@_nabeel__muhammed 9 ай бұрын
3:22 Oppana❤
@MITHUNKUMAR-bd7fi
@MITHUNKUMAR-bd7fi 2 жыл бұрын
ഒരു ഒന്നൊന്നര പാട്ട് thatss all.. ❤‍🔥
@jijojohn6379
@jijojohn6379 Жыл бұрын
ഇന്നച്ചൻ മരിച്ചതിന് ശേഷം പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ...
@dumobilecmr
@dumobilecmr Жыл бұрын
ennum oruvattam kelkkum
@MrSaNu-n3y
@MrSaNu-n3y Жыл бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്‍നഭൂമിയിൽ 😢💔
@mansoorgramam7662
@mansoorgramam7662 12 күн бұрын
2025 ൽ കേൾക്കുന്നവരുണ്ടോ
@akhilchandran8009
@akhilchandran8009 Жыл бұрын
സംവിധായകൻ സിദ്ദിഖ് 💐
@josephamalsabu
@josephamalsabu Жыл бұрын
ഇപ്പോഴും ഇടയ്ക്കു ഇടയ്ക്ക് നാവിൽ വരുന്ന ഒരു ഗാനം. എന്ത് രസമാണ് 😍❤️🥰
@oneonemedia8614
@oneonemedia8614 2 жыл бұрын
S ബാലകൃഷ്ണൻ sir പ്രണാമം ❤❤❤
@amrithaconsturctions8405
@amrithaconsturctions8405 10 ай бұрын
2024 ൽ ഈ പാട്ട് കാണുന്നവർ ഇവിടെ 👍🏻
@jaseelajas4108
@jaseelajas4108 8 ай бұрын
Job, house and marriage ....Ambitions of a normal person...beautifully portrayed in this song ❤
@rakesh.p.rp.r8299
@rakesh.p.rp.r8299 Жыл бұрын
Super പാട്ട് ,നല്ല വരികൾ ,എങ്കിലും ',സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ എന്നു തുടങ്ങുന്ന സമയത്ത് മുകേഷിൻ്റെ അഭിനയം അല്ല അദ്ദേഹം ജീവിക്കുന്ന മാതിരി തന്നെ .നിസ്സഹായത good feel.... പിന്നെ തൻ്റെ അവസ്ഥയും പ്രേക്ഷകരിലേക്കു നൽകു ന്ന താണ് ഈ പാട്ടിൻ്റെ പ്രസക്തി
@ponnusps1817
@ponnusps1817 10 ай бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ... ❤️
@Harley_Dale_369
@Harley_Dale_369 6 ай бұрын
മലയാളം industry ഒരുകാലത്തു എല്ലാംകൊണ്ടും സമ്പന്നം ആയിരുന്നു.. നല്ല lyrisistum directors ഉം ആക്ടർസും
@abilashashok3652
@abilashashok3652 4 жыл бұрын
God Father... kinavu pakarunna pattu..❤️
@anishmichael3166
@anishmichael3166 Жыл бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ❤❤❤❤❤❤❤❤❤ 2:30 - 3:05 ഉഫ്😢😢😢
@akshayt.s6963
@akshayt.s6963 2 жыл бұрын
കൊളുത്തിയും കെടുത്തിയും പ്രേതിക്ഷകൾ വിളക്കു വെച്ച് മൂഘം....... പണ്ട് ശ്രെദ്ധിക്കാതെ പൊയ്യ ഇപ്പോ കേൾക്കുമ്പോൾ പെട്ടന്ന് ശ്രെദ്ധയിൽ വരുന്നതും അയ്യാ വരികൾ,
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
MG ശ്രീകുമാർ 👌👌👌
@ajo3636
@ajo3636 Жыл бұрын
ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും മത്തായിച്ചൻ പോയി 🙂💔
@bijukk698
@bijukk698 Жыл бұрын
കാലം.. വല്ലാത്ത ഒരു കാട്ടാളൻ മത്തായിച്ച... ഓർമകൾ..
@boneyissac2090
@boneyissac2090 Жыл бұрын
നമ്മളെക്കെ ഇങ്ങനെ പ്രധീക്ഷയോടെ ജീവിക്കുന്നു അല്ലെ. ഒന്നും നടക്കാനില്ല.😢എല്ലാം ശെരിയാകുന്നു പ്രധീക്ഷിക്കാം 😊
@sujeeshn.d9667
@sujeeshn.d9667 2 жыл бұрын
Swarga mandiram paninju swapna bhoomiyil...😍😍😍
@nandurajan9447
@nandurajan9447 Жыл бұрын
കാലമെൻ്റെ കൈകളിൽ വിലങ്ങിടുമ്പോഴും , സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ.... വല്ലാത്തൊരു വരികൾ ആണ് ❤❤❤
@albinissac
@albinissac 4 ай бұрын
എല്ലാവരുടെയും സ്വപ്നം ഒരേ frame ഇൽ ഒരു പാട്ട് ആക്കിയ സിനിമ 😎
@cyriacphilip7269
@cyriacphilip7269 Жыл бұрын
Great lines by Bichu Thirumala and haunting music by S.Balakrishnan
@sridharkarthik64
@sridharkarthik64 Жыл бұрын
Yes. Programming A.r.rahman
@Chinnnnnnishhh
@Chinnnnnnishhh 2 жыл бұрын
Kaalamente kaikalil vilangidumpolum🔥🔥 lyrics👏✌️✌️
@army12360anoop
@army12360anoop Жыл бұрын
കോറസിൽ ആൻൻ്റൊ അച്ചായൻ തകർത്തു.❤❤❤❤ സി.ഒ ആൻൻ്റൊ❤❤
@kiranvava2740
@kiranvava2740 Жыл бұрын
RIP 🎉സിദ്ദിഖ് sir 💐
@ahamedkabeer6901
@ahamedkabeer6901 2 күн бұрын
ഉണ്ണിമേനോൻ ചേട്ടന്റെ ശബ്ദം ❤
@jomonjoseph8274
@jomonjoseph8274 Жыл бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോൾ... മനസിനെ നൊമ്പരപ്പെടുത്തുന്ന ശക്തമായ വരികൾ...
@bibudas5556
@bibudas5556 2 жыл бұрын
അനുഭവിക്കുന്ന പാട്ടും വരികളും
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН