2024 ൽ പ്രിയപ്പെട്ടപ്പാട്ടായി കേട്ട് കൊണ്ടിരിക്കുകയാണ് ഒരു ദിവസം എത്ര വട്ടം കേൾക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല Super Song❤❤❤❤❤❤
@SyamiliBipin6 ай бұрын
ഞാനും അതേ
@balachandrannair75826 ай бұрын
അതെ! ഞാനും ഉണ്ട് 2024 ൽ
@akshayaashtami2965 ай бұрын
ഞാനും
@reshmirejimon33054 ай бұрын
❤❤❤❤❤
@RemyaPR-p2f4 ай бұрын
Hiii
@geethasathyan92342 жыл бұрын
ഇത് പോലുള്ള കർണ്ണാനന്ദകരമായ പല ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞ താണ് എന്നെ പോലെ അറുപതു കഴി ഞ്ഞ ഗാനാസ്വാദകർക്ക് ലഭിച്ച വലിയ ഭാഗ്യം. പുതിയ തല മുറയ്ക്കോ വരു ന്ന തലമുറയ്ക്കോ ഇത്തരം ഗാനം കേൾക്കാനോ കേട്ടാൽ ആസ്വദിക്കാ നോ കഴിഞ്ഞെന്നു വരില്ല. ഈ ലോകം വെടിയുമ്പോൾ എനിക്ക് ഉണ്ടാകുന്ന ദുഃഖത്തിൽ ഒന്ന്, പഴയ കാലത്തെ പോലുള്ള അർത്ഥവത്തായ ഈ ണമുള്ള പാട്ടുകൾ കുറേ കാലമായി ജനിക്കാത്ത കേൾക്കാത്ത ഒരു ലോകത്തു നിന്ന് വിട പറയേണ്ടി വന്നല്ലോ എന്ന ദുഖമായിരിക്കും.
@gwadhiloffical95792 жыл бұрын
😁😆😅😅😅
@suja79212 жыл бұрын
👍👍
@ajithajith74732 жыл бұрын
ഒന്നും പറയാൻ ഇല്ല സത്യം ആയ വാക്കുകൾ
@kausalliac27922 жыл бұрын
ഈ പാട്ടിന്റെ ആ ഒരു ഫീൽ അത്എടുത്തു പറയേണ്ടതു തന്നെ. 👌👌👌❤❤
@ponnuvava2301 Жыл бұрын
സത്യം 🥰
@prasadvk32303 жыл бұрын
ചിത്ര ചേച്ചിക്ക് നാഷണൽ അവാർഡ് കിട്ടേണ്ട പാട്ട് ആയിരുന്നു. ജോൺസൻ മാഷ് ❤
@midhunsomarajan802 жыл бұрын
അതെ
@madhusudanannair28503 жыл бұрын
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....(രാജ) ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2) എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ (രാജ) എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍ (2) നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം നൂറായിരം ഇതളായ് നീ വിടരുവാന്‍ ജന്മം യുഗമായ് നിറയാന്‍ (രാജ)
@shiminshimin92093 жыл бұрын
Super song
@rajeshv31573 жыл бұрын
What a lyrics what a feel music legend jhonson mash magic🥰
@indulekhaka92993 жыл бұрын
U
@madhusudanannair28503 жыл бұрын
@@indulekhaka9299 😄
@thomasv.varghese84342 жыл бұрын
💞💞💞
@rashmip23048 ай бұрын
കൈതപ്രത്തിന്റെ വരികൾ ജോൺസൺ മാഷിന്റെ സംഗീതം ചിത്ര ചേച്ചിയുടെ ആലാപം . മൂന്ന് പ്രതിഭകളുടെ അർഷണം ആണ് ആ പാട്ട് ഇത്രയും മനോരമാക്കിയത് കേൾക്കുന്തോറും പുതുമ ജനിപ്പിക്കുന്ന പാട്ട് മനുഷ്യൻ ഉള്ള കാലം വരെ ഇ പാട്ടും നിലനിൽക്കും❤❤❤
@fdx-xz-ktm65753 жыл бұрын
ചിത്ര ചേച്ചിയുടെ മാസ്റ്റർ പീസ് സോങ്❤️🎶എന്ത് ഭംഗി❣️❣️ ഇതിനു പോലും ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മനസ്സ്😏😏😠
@shajahanjasmine95153 жыл бұрын
ചെറ്റ മനസ്
@prakash.pprakash.p18023 жыл бұрын
😅
@cleganegaming92203 жыл бұрын
BTS ARMY aarikkum mind cheyyanda 😂😂😂
@pradeepmdwp18423 жыл бұрын
Talibani?🧐
@radhakrishnannair3982 жыл бұрын
നല്ലത് എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത നികൃഷ്ട ജന്മങ്ങൾ
@joicejose862 жыл бұрын
"ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ " Fav part's 👆😇🌺🎶👌💯
@lissyfrancis31502 жыл бұрын
Super
@lijojohn27892 жыл бұрын
@@lissyfrancis3150 ⁸and ⁸⁸provides you
@sasidharankilinakkode1762 жыл бұрын
കൈതപ്രം സാർ ❤❤❤❤
@sherlydevi1750 Жыл бұрын
💛
@vishakrm8590 Жыл бұрын
❤️💕
@narayananbalachandran82933 жыл бұрын
ഒരു അവർഡിനും അപ്പുറം മലയാളി മനസ്സിൽ ഏറ്റു വാങ്ങിയ ഇഷ്ടഗാനം.
ഏത് സിനിമയെടുത്താൽ പാട്ടുകൾക്ക് ഇത്രയും മൂല്യം കൊടുക്കുന്ന ഒരു സംവിധായകൻ ഉണ്ടെങ്കിൽ അത് ഭരതൻ സാർ ആണ് വേറെ ലെവൽ തന്നെ
@abhilashak19032 жыл бұрын
പ്രണയത്തിൻ്റെ ആകാശത്തിലേക്കും വിരഹത്തിൻ്റെ ആഴങ്ങളിലേക്കും ശ്രോതു മനസ്സുകളെ കൂട്ടികൊണ്ടു പോയ ഭവാദ്ര ഗായികയാണ് ചിത്ര ചേച്ചി🥰👍
@JP-bd6tb Жыл бұрын
അടേങ്കെ അപ്പാ...! ഇത് കവിതൈ താ.... അരുമയാനാ വരികൾ.....👌
@balakrishnantk4545 Жыл бұрын
100വർഷം കഴിഞ്ഞാലും ഈ ഗാനം നശിക്കില്ല 🙏🙏🙏
@unnikrishnan6168 Жыл бұрын
ഈണവും വരികളും മറവിയാകുന്നിടത്തോളം നിലനിൽക്കും
@sureshpunnakkal11867 ай бұрын
1000 വർഷം
@lakshmirgovind2 ай бұрын
100!?
@soumyakram894129 күн бұрын
@@unnikrishnan6168malaamsongp❤😊
@sidheekmayinveetil38332 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ മനോഹര ഗാനം എന്നും തേട്ടി തേട്ടി വരും അതാണ് RealMusic💞🙏💥 ചിത്രചേച്ചിയെ ഓർമ്മ വരും ഈ ഗാനം കേൾക്കുമ്പോൾ അതുപോലെ തന്നെ ജോൺസൺ മാഷിനെയും കൈതപ്രം തിരുമേനിയേയും ഭരതൻ മുരളി സാർ അങ്ങനെ അങ്ങനെ💞🙏💥💕 2022 ലും കേട്ടുകൊണ്ടേ ഇരിക്കുന്നു
@Aparna_Remesan3 жыл бұрын
ചിത്ര ചേച്ചിയുടെ മികച്ച ഗാനങ്ങളിൽ ഒന്ന്. 🤗🥰❤ഈ ശബ്ദത്തിൽ അലിഞ്ഞു പോകും ആരും. ❤
@antonymohan96533 жыл бұрын
No
@Aparna_Remesan3 жыл бұрын
@@antonymohan9653 ചിത്രം ചേച്ചിയുടെ masterpiece സോങ്ങ് ആണ് ഇത്.🥰👍
@MaheshMahesh-hk1iv3 жыл бұрын
@@antonymohan9653 ppppp.
@vjayank47152 жыл бұрын
അതേ ഇൗ പട്ട് കേൾക്കുമ്പോൾ തന്നെ ഒരു സുഖം തന്നെ
@sushaes19522 жыл бұрын
🐻❄️🐻❄️🐻❄️🐻❄️🦩🦩🦬🦬
@jibinoffl3 жыл бұрын
ചിത്ര ചേച്ചിയുടെ സൗണ്ട് ! 👌❤️ 1:33 Lyrics - Pure Evergreen Song ! ❤️😍
@sundarambala38112 жыл бұрын
Excelle
@vineethavini236311 ай бұрын
❤💙
@bijuthykunnel52504 ай бұрын
😮😊
@satheeshkc67053 жыл бұрын
ജോൺസൻ മാസ്റ്റർ സംഗീതം ❤ ചിത്ര ചേച്ചിയുടെ ആലാപനം ❤
@കാർത്തിക്വിജയൻ Жыл бұрын
Kaithrapram.❤❤❤
@hentrypereira69283 жыл бұрын
ഭരതൻ സാറിന്റെ മികച്ച ചിത്രം, ചിത്രച്ചേച്ചിയുടെ കരുത്തുറ്റ ആലാപനം, മുരളി , മനോജ്, സിതാര മുവരും സ്‌ക്രീനിൽ അഭിനയ മികവിന്റെ വെണ്മ തീർത്തപ്പോൾ മലയാള സിനിമയുടെ മറ്റൊരു അധ്യായം കുറിച്ച ചമയം എന്നും ഓർക്കാനൊരു മനോഹര ചിത്രം. 🌹
@kashinathan79823 жыл бұрын
;
@Aparna_Remesan3 жыл бұрын
🥰❤❤
@rajithamenon20603 жыл бұрын
@@kashinathan7982 QQqa
@kishorkulangarakishorkulan19053 жыл бұрын
ഗാനം എഴുതിയ ആളെയും മ്യൂസിക് ചെയ്ത ആളെയും ഓർക്കണം
@subramanian.p.pnianpp97673 жыл бұрын
അതെ , മലയാളി എന്നും നെഞ്ചിൽ സൂക്ഷിക്കുന്ന ഗാനം ,,
@chackochanfan79183 жыл бұрын
എന്റെ ചിത്രചേച്ചി.. എന്തൊരു ഭംഗിയാണ് വോയ്‌സിന്.. ❤വരികൾക്കിടയിലൂടെ ഒഴുകിനടക്കുന്നത് പോലെ... ❣️
@jayadevanjaya7927 Жыл бұрын
🎉
@sheemonsjk693 жыл бұрын
കെ എസ് ചിത്ര യുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് 👏👏👏👏👏
@user-gx2nw2dw8o3 жыл бұрын
Ningal angane parayan padillarunnu
@midhunsomarajan802 жыл бұрын
പറഞ്ഞത് 100സത്യം
@thomaskannampuzha44652 жыл бұрын
ചിത്ര ചേച്ചിയ്ടെ ഒരു പകരം വെയ്ക്കാനില്ലാത്ത പാട്ടും അതിന് തുല്യമായ സീനും🙏
@babupt53223 жыл бұрын
ഭരതൻ സാറിന്റെ എത്ര കണ്ടാലും, കേട്ടാലും മതിവരാത്ര സിനിമയും, പാട്ടും.❤️❤️
@vishobhtu62623 жыл бұрын
എന്തൊരു പവർഫുൾ ഫീലാണ് ഈ പാട്ടിന്...എൻ്റെ ദൈവമേ...
@lenmashajil30633 жыл бұрын
ഒരു നാരങ്ങ മുട്ടായി തിന്ന സുഖം...... മധുരം....❤️❤️❤️❤️
@thenutcracker11373 жыл бұрын
ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നനുത്ത മഞ്ഞു മഴ പെയ്ത സുഖം 😍😘😘🥰
@AASH.232 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും മരണം പുല്കുന്ന വരെ കേട്ടിരിക്കാൻ ഇഷ്ടമുള്ള സോങ് 😍😍😍😍😍80,90, songs 🥰🥰🥰🥰🥰🥰🥰
@sidheekmayinveetil3833 Жыл бұрын
ജന്മം യുഗമായ് നിറയാൻ 🔥🔥👌❣️👏 Uff ചിത്രേച്ചി👏👏👏
@shajahanjasmine95153 жыл бұрын
വർഷങ്ങൾക് ഞാൻ പഠിച്ചുവളർന്ന സ്കൂളിൽ ckhs മണിമൂളി ഒരു പള്ളിപെരുന്നാളിന് samsan and dalela kanda ഒരു ഫീലിംഗ്
@unnikrishnan61682 жыл бұрын
ആ അത്ഭുത ചിത്രകാരന്റെ മിഴിവുകൾക്കു മുൻപിൽ ഇന്നും അന്യം നിൽക്കപ്പെടുന്ന ദൃശ്യ വിസ്മയം
@athirasreeraj61522 жыл бұрын
ഭരതൻ സർ ne ആണോ
@dhanuraj61782 жыл бұрын
Yes you are saying very curect.... ഇതു മലയാളത്തിൽ ആയിപ്പോയി എന്നത് കൊണ്ടും...കലാകാരന്മാർ തമ്മിലുള്ള കുതികാൽ വെട്ടും ആയതുകൊണ്ടാണ് ഈ സൃഷി കൂടുതൽ ശ്രദ്ധിക്കപ്പെടാത് പോയത്.... ചിത്ര ചേച്ചിയുടെ സ്വരമാധുരിയും അതുല്യമായ രംഗ ആവിഷക്കാരവും amaising &superub
@rosemaryindua.a53283 жыл бұрын
ചിത്രയുടെ ഏറ്റവും മികച്ച ഗാനം.
@sarunp75352 жыл бұрын
ചിത്രമ്മാ ഒരു ലെജൻഡ് തന്നെ 👌👌👌👏👏👏👏🥰🥰🥰
@mpharidas3 жыл бұрын
ജോൺസൺ, ചിത്ര കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ച കാലാതീത ഗാനം!
@sabusabu7397 Жыл бұрын
എന്റെ അമ്മ പറഞ്ഞത് കൊണ്ട് ഞാൻ അമ്മക്ക് ഈ പാട്ട് വെച്ച് കൊടുത്തതാണ് എന്നാൽ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു പഴയ കാല പാട്ട് എന്ന് കേൾക്കുമ്പോൾ എനിക്ക് പുച്ഛം ആയിരുന്നു ആദ്യമായി ആണ് ഞാൻ ഇത്ര മനോഹരമായ പാട്ട് കേൾക്കുന്നത് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഈ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് താമസിച്ച് പോയി എന്നാണ്
@indira7506 Жыл бұрын
Old is gold😊
@jamshadparis97033 жыл бұрын
ചമയം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്ന്
@printusvideos64112 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത മലയാളത്തിന്റെ വസന്തകാലം ഭാരതൻ സർ, മുരളി, ജോൺസൺ മാഷ്... പിന്നെ ഈ സിനിമയുടെ ഓരോ ഫ്രയിമും....
@roshan2023sb3 жыл бұрын
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ് വരുമോ സാഗരങ്ങളെ മറുവാക്ക് മിണ്ടുമോ എവിടെയെന്‍റെ സ്നേഹഗായകന്‍ ഓ.. രാജഹംസമേ.. ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ തോഴന്‍ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ.. എന്‍റെ ആത്മ രാഗം കേട്ട് നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ.. നാഥന്‍ വരുമോ പറയൂ.. രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ് വരുമോ എന്‍റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍ എന്‍റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും.. നിമിഷമേഖമായ് ഞാന്‍ പെയ്തുതോര്‍നിടാം നൂറായിരമിതളായ് നീ വിടരുവാന്‍.. ജന്മം യുഗമായ് നിറയാന്‍.. രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ് വരുമോ സാഗരങ്ങളെ മറുവാക്ക് മിണ്ടുമോ എവിടെയെന്‍റെ സ്നേഹഗായകന്‍ ഓ.. രാജഹംസമേ.. ചിത്രം : ചമയം പാടിയത് : കെ. എസ്. ചിത്ര സംഗീതം : ജോണ്‍സന്‍ വരികള്‍ : കൈതപ്രം വര്‍ഷം : 1993
@SujithChandrasekharan Жыл бұрын
Killer lyrics by kaithapram, excellent rendition by Chithrachechi,and fabulous music from Johnson maash 😀
സീനിനേക്കാളൂ൦ പാട്ട് ഇഷ്ടം... ചിത്ര ചേച്ചിക്ക് മാത്രം പാടാൻ പറ്റിയ പാട്ട് ....ഇഷ്ട്ട൦ മാത്രം❤
@kunnappillilunnikrishnan42412 жыл бұрын
How sweetest her voice is!Certainly she is blessed by the Almighty
@shobhag47113 жыл бұрын
സൂപ്പർ 👌👌👌കെ. എസ്. ചിത്ര അമ്മ
@vazhathopevlogs20272 жыл бұрын
പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ...
@sundaresanj2193 Жыл бұрын
കെ. എസ്. ചിത്രക്ക് മരണമില്ല. ഈ ഒരു പാട്ട് മാത്രം മതി. മരിച്ചാലും ഓർമ്മിക്കാൻ ഇത് മതി. എങ്കിലും പറയട്ടെ നമ്മുടെ ചിത്ര ഇനിയും നൂറ് വർഷങ്ങൾ ഇങ്ങനെ പാടിക്കൊണ്ടേയിരിക്കും.
എന്റെ അമ്മ പാടുന്ന പോലെ തന്നെ ♥️ ഈ പാട്ട് എന്റെ അമ്മ പാടിയെ ഞാൻ ഇത്രയും കാലം കേട്ടിട്ടുള്ള fisrt time ഞാൻ ഇതൊന്ന് phonil എടുത്തു കേൾക്കുന്നത്
@sreerajplr7857 Жыл бұрын
ചിത്രച്ചേച്ചിയുടെ ശബ്ദമധുര്യത്തെകുറിച് വർണിക്കാൻ എനിക്ക് വാക്കുകളില്ല
@mithunkumarmadhu6545 ай бұрын
പഴയ പാട്ടുകൾക്ക് എത്ര കാലം കഴിഞ്ഞാലും അതിന്റെ മനോഹാരിതയ്ക്ക് ക്ളാവുപിടിക്കില്ല. Superb song❤
@satheeshsatheesh220111 ай бұрын
2024ലും കേൾക്കുന്നു. എത്ര കാലം കഴിഞ്ഞാലും ഈ ഗാനം കലാതിവർത്തിയായി നിലനിൽക്കും. അതാണ് ഈ ഗാനത്തിന്റെ മേന്മ
@rangeen2015-hn8ie8 ай бұрын
Rangeen വഴിയിൽ ❤️ഗ്രീഷ്മ ❤️🌹
@shijimmn42963 жыл бұрын
ഞാൻ എപ്പോൾ കേൾക്കുമ്പോഴും കണ്ണ് നിറയും 😔😔😔
@devanv82703 ай бұрын
പുരുഷന് സിനിമ യിൽ പാടാനുള്ള കഴിവുണ്ട്. നല്ല ശബ്ദം. സിനിമ യിൽ പാടാനുള്ള അവസരം ലഭിച്ചക്കട്ടെ എന്ന് ആശംസിക്കുന്നു.god bless you .പെൺ ശബ്ദവും കൊള്ളാം.
@Abhijithabhi-k2u3 жыл бұрын
Chithre chechi super aanu enikku chechiyude ellapattukalum🎶🎵 ishtamanu❤️🧡💛💙
@VinodVinod-sy8je3 жыл бұрын
4.6 മുതൽ 5.5 വരെ കണ്ടിട്ട് രോമാഞ്ചം ഉണ്ടായവർ ഇവിടെ വാ
@deepusuresh26863 жыл бұрын
Thala uyarthipidichu parayam.....Nammude mashinte pattaanennu.....one of the wonderful composition from our master..... Johnson Master....My favourite....
@kidskeukenhoff11532 жыл бұрын
മുരളി ചേട്ടൻറെ എസതപാനാഷാൻ കഥാപാത്രം അല്ല ... ഒർജിനൽ ❤️❤️❤️
@janetjoseph92652 жыл бұрын
Sithara... What a pain in her eyes !!! Super acting
@punamchandjangir3663 Жыл бұрын
I'm not understand language but I'm listening 100time very very nice song
@julieanu6283 Жыл бұрын
♥️😎🌷
@prinumarangattil3 жыл бұрын
JOHNSON MASTER Legend musician of Malayalam film songs R.I.P🌹,Chitra Chechy awesome 🙏
@rejanikj93532 жыл бұрын
കേരളത്തിന്റെ മുത്തേ ചിത്രച്ചേച്ചി ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
@vasudevannair75982 жыл бұрын
പ്രേമിക്കുന്ന ആളിന് കരൾ പറിച്ചു കൊടുക്കുമ്പോൾ ഉള്ള വേദന ആത്മാർഥമായി പ്രേമിച്ചവർക്ക് എല്ലാം അറിയാം
@deepthir47823 жыл бұрын
Thudakkam thotte oru korritharippaanu ee songinu... Ijjaaathi song 🎶🎵♥️
@umeshpk6265 Жыл бұрын
2023ലും ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ.
@mantramahasaram8597 Жыл бұрын
Und 😀
@kuttynarayanan6701 Жыл бұрын
Unduu
@nsquaresolutions2539 Жыл бұрын
umesh bro am here
@togamer9383 Жыл бұрын
Und
@nitheesh8783 Жыл бұрын
👍🥰
@ittoopkannath674710 ай бұрын
ഇത്രയും നല്ല പാട്ട് ഇതുപോലൊരു രംഗത്തിന് വേണ്ടി ഉപയോഗിച്ചല്ലോ
@josephk.p42723 жыл бұрын
ദേവരാജൻമാസ്റ്ററുടെ പ്രിയശിഷ്യൻ ജോൺസൻ മാസ്റ്ററുടെ സംഗീതം......
@kunjanp18612 жыл бұрын
Enthoru paattu. Masterpiece of Johnson master, Kaithapram, Chithra! Creative genius Bharathan, actors, Murali, Sithara, Manoj k Jayan (who is a replica of Charlton Heston, in his role as Moses, Benhur). A complete film. The duet sung by Chithra n Sreekumar, also good, with its technically brilliant photography, which was a visual treat!
@jinnasahib53032 жыл бұрын
ചിത്രയോടൊപ്പം മത്സരിച്ചിരുന്ന മികച്ച ഒരു ഗായിക ഉണ്ട്. ആലീസ്.
@altrollan21652 жыл бұрын
ഇനി ഏതൊക്കെ മലയാളം സിനിമ ഗാനങ്ങൾ വന്നാലും പോയാലും ഈ ഒരു പാട്ട്..., അത് മരിക്കുന്നത് വരെ എൻ്റെ മനസ്സിന്റെ മടിത്തട്ടിൽ തന്നെ ഉണ്ടാകും..🥰🥰🥰 2022 ഒക്ടോബറിൽ കാണുന്നവർ ഇവിടെ കമോൺ.. 😎😌😌😌😌😌
@anishaanishaanu74243 жыл бұрын
പാട്ട് കേട്ടുകഴിഞ്ഞാൽ മനസ്സ് നിറയിക്കുന്ന പാട്ടുകളിൽ ഒരു പാട്ടാണ് രാജഹംസമേ 😍🤗
@JP-bd6tb Жыл бұрын
എന്റെ അഞ്ജുവിന്റെ ചുണ്ടിൽ എപ്പോഴും വിരിയുന്ന ഗാനം..... അവൾ പാടിയാണ് ഞാൻ ഈ ഗാനം ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്... പാവം....എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു... പക്ഷേ...? പല സമ്മർദ്ദങ്ങളും കാരണം എനിക്ക് അവളെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല....!! അതായിരുന്നു ഞാൻ അവളോട് ചെയ്ത ഏറ്റവും വലിയ വഞ്ചന...! അതിനെല്ലാം ഞാൻ അനുഭവിക്കും അനുഭവിക്കാതെ എവിടെ പോവാൻ... By....Jp താമരശ്ശേരി 🌴
@sangeethanarayanan876916 күн бұрын
ആ കുട്ടിക്ക് നല്ലത് വരാൻ പ്രാർത്ഥിക്കു. എല്ലാം ശരിയാകും 👍
@sreejithsiva84633 ай бұрын
ജോൺസൺ മാഷ് ❤️❤️❤️
@Ratish66555 ай бұрын
ഹൃദയരേഖ പോലെ ഞാൻ എഴുതിയ നൊമ്പരം...❤❤❤.... എൻ്റ അമ്മോ...എന്തൊരു വരി...❤❤❤
@roopeshvaranad96762 ай бұрын
ജോൺസൺ മാഷ് ചിത്ര ചേച്ചി❤❤❤❤
@alankargraphics17692 жыл бұрын
ചിത്ര ചേച്ചി ഇഷ്ടം -- ജോഹ്‌സൻ മാസ്റ്റർ ആരാധന
@shaijukk4461 Жыл бұрын
കൈതപ്രം സാർ ജോൺസൺ മാഷ് ചിത്ര ചേച്ചി
@sasidharannadar15173 жыл бұрын
കണ്ണടച്ചു കേൾക്കൂ.. കണ്ണുകൾ ഈറനണിയാം....ഹൃദയം തുറന്നു കേൾക്കൂ. അതിലലിയാം..... ..
@rekha60013 жыл бұрын
Amazing voice
@reenareena65323 жыл бұрын
സത്യം
@valarmorghulis1193 Жыл бұрын
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2) എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...) എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍ (2) നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം നൂറായിരം ഇതളായ് നീ വിടരുവാന്‍ ജന്മം യുഗമായ് നിറയാന്‍
@midhunm88003 жыл бұрын
ചിത്ര ചേച്ചി ❤️❤️❤️❤️❤️❤️
@shemeelasasikumar2061 Жыл бұрын
A great film with such a beautiful song sung by K S Chithra. A Malayalam dramatic film with superb acting by Murali, Sithara and Jayan.
@abhilashmathew6126 ай бұрын
ചിത്ര ചേച്ചിയെ ഒരിക്കൽ എങ്കിലും കാണാൻ ഒരു ഭാഗ്യം ഉണ്ടാകുമോ ഉണ്ടാകില്ല എന്നും ആ സൗണ്ട് കേട്ട് ഉറങ്ങും
@minikv51165 ай бұрын
Njan nerittu kandittund humble annu aal
@snehasunny68622 жыл бұрын
Ente ammede fvrt song aanu.chithra chechide voice raksha illa vere level aanu.power full voice🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@praneeshcinema10563 жыл бұрын
ചിത്ര ചേച്ചി ഫാൻസ്
@marygeorge63415 ай бұрын
എത്ര വർഷം കഴിഞ്ഞാലും ഇയ്യ് പാട്ടിന്റെ പുതുമ നഷ്ട്ടപെടുകയില്ല 🙏🙏🙏🙏🙏
@anandusundarraj85133 жыл бұрын
Johnson master.😍 Magician of Malayalam music industry.
@rejichelodam382210 ай бұрын
2024 പുതുവർഷത്തിൽ ഈ ഗാനം കേട്ടവരുണ്ടോ.. പൊളി അല്ലേ 😍❤😍
@VidhubalaPrasad2 жыл бұрын
🥰🥰🥰❤👍🎤🎻 Chitra chechi voice is beautiful
@joppan78303 жыл бұрын
College days nostalgia. Superrrrrrrrrrrrrrrrrrrrrrrrrr voice and music
@jameelatc77122 жыл бұрын
എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനം.
@sreekumarsree66322 жыл бұрын
Super super super
@reshmi52113 жыл бұрын
Oru paaad eshtam Eeeee song .. daily kaelkunnna ante u tube frnds nu ddcte chyuuunnnu
@nirmalarajanhm-ju9nr6 ай бұрын
2023,2024 എന്നല്ല വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇത് കേട്ടാൽ മനസ് കുളിർമഴ കൊണ്ട പോലെ പോലെ 🥰♥️♥️♥️♥️
@shyamilyanoop66553 жыл бұрын
ഹൃദയരേഖ പോലെ ഞാൻ എഴുതിയ നൊമ്പരം 😔😔😔
@biju.p.ppayangal60863 жыл бұрын
❤️❤️❤️❤️
@renjithr4451 Жыл бұрын
എന്തിന് ഒരുപാട്, ഇത് പോലെ ഒന്ന് മതിയല്ലോ ജോൺസൻ മാഷേ നിങ്ങളെ ഓർത്തിരിക്കാൻ