No video

5 WAYS TO DEAL WITH EXTRA MARITAL AFFAIR OF PARTNER! അവിഹിതം പിടിച്ചാല്‍!│Mind Waves!! Unni

  Рет қаралды 25,277

MIND WAVES!! Unni

MIND WAVES!! Unni

Күн бұрын

Пікірлер: 85
@kilukkam.2691
@kilukkam.2691 2 жыл бұрын
കല്യാണം കഴിക്കാതെ ഇരിക്കുന്ന തു ആണ് നല്ലത് എന്റെ മാത്രം അഭിപ്രായം ആണ്.
@Here_we_go..557
@Here_we_go..557 2 жыл бұрын
Nteyum abhiprayam athaan but premich kettiyal pnem valya scn ella
@haritharevu8720
@haritharevu8720 Жыл бұрын
💯💯
@Cookwithme-e9h
@Cookwithme-e9h Жыл бұрын
@@Here_we_go..557 athokke thonnalanu... Nammal sherikkum pettu Pokunnath Love mrgil anu
@Here_we_go..557
@Here_we_go..557 Жыл бұрын
@@Cookwithme-e9h nq thonunilla bcz love marriage il pinneed angott relation mosam aanel divorce aavan ulla freedom couple nu und arrange marriage il A-Z karyngl theermanikunnath veetukar alle nenglk nth role. Also Arranged marriage il ketti kazhnj aavum partner inte thani konam mnslavunnath veetukaru divorce aavanum sammathikilla adjust cheyth ondakaan parayum. Also kooduthal suicides, extra marital affairs um vere udayipp okke nadakunnath arranged marriage il aan... Vallapozhum poi news okke onn nokku
@sahala147
@sahala147 Жыл бұрын
കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചു 28 വയസ്സ് വരെ നിന്നു... പേരെന്റ്സ് ന്റെ പ്രഷറും ബെസ്റ്റ് ഫ്രണ്ട് പ്രൊപ്പോസ് ചെയ്തപ്പോൾ അവനോട് ഉള്ള സോഫ്റ്റ്‌ കോർണറും അറിയാവുന്ന ആളല്ലേ എന്നും വിചാരിച്ചു കല്യാണം കഴിച്ചു.. എന്നെക്കാളും ഞാൻ അവനെ സ്നേഹിച്ചു.. വിശ്വസിച്ചു... 2 വർഷത്തിനുള്ളിൽ അവനു മറ്റൊരു റിലേഷൻ ഉണ്ടായി... He cheated me.. ഞാൻ കണ്ടു പിടിച്ചപ്പോൾ മാപ്പ് പറഞ്ഞു.. പക്ഷെ ഇനി എനിക്ക് അവനെ വിശ്വസിക്കാനാവില്ല... എന്നിട്ടും ഞാൻ ഡിവോഴ്സ് ആയില്ല... പറ്റുന്നില്ല... എന്തിനു ഇനിയും ഈ റിലേഷൻ തുടർന്ന് കൊണ്ടുപോകണം എന്ന് ചോദിച്ചാൽ എനിക്കൊരു മറുപടി ഇല്ല... ഇപ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു.. കല്യാണം കഴിക്കരുതായിരുന്നു 😊
@fathimakhalid9175
@fathimakhalid9175 Жыл бұрын
അനുഭവി ചവർക്ക് മാത്രം അറിയുന്ന പ്രശ്നം
@farushafi9799
@farushafi9799 Жыл бұрын
എനികും ippo തോന്നുന്നത്. Kallyanam കാക്സികേണ്ടായിരുന്നു ennanu. എന്നാലും ജീവിതത്തിന്റെ ഒരുഭാഗമാണ് വിവാഹം. Athu കഴിക്കുന്നതിനുമുംബ് ഒരു സ്ത്രീക്ക് sontham കാലിൽ നിൽക്കാനുള്ള ഒരു ജോലി വേണം. Ennitt വിവാഹം 👍❤️
@user-tn3pq2pc6z
@user-tn3pq2pc6z Жыл бұрын
ഒരു അവസരവും ഇല്ല ഒഴിവാക്കുക തന്നെ... ഏത് പെണ്ണ് ആണ് എങ്കിലും
@PraseethaJayesh
@PraseethaJayesh 18 күн бұрын
Athepole thirichum chathikanam ennitukoode jeevikanam apo kituna samadanam vereya😂
@jayag1925
@jayag1925 Жыл бұрын
Almost 33yrs aftr marriage.he has loved me so much.since last June his attitude towards me has changed a lot.and see some special considerations towards a widow in the neighborhood.she is also very eager about my husband.evenafter quarrelling with him many times,l felt that their affair continues.he did not speak to her on my demand.
@carriagefiles-6390
@carriagefiles-6390 Жыл бұрын
Just divorce and move on atreye ollu. Avihitathinu poya aalu marichu poyaalm nammal geevikumallo athupola geevikanam
@krishnasworldbyradhika3022
@krishnasworldbyradhika3022 2 жыл бұрын
Very valuable information bro 😍
@BK-sj7br
@BK-sj7br 2 жыл бұрын
Avihithathil pranayam illa ennale parayarullath. Sherikkum avihitha enn parayunnath athmarthatha undavilla.
@arshamidhun2736
@arshamidhun2736 Жыл бұрын
It's too painful to go through.
@CompletelyHappylife
@CompletelyHappylife 7 ай бұрын
നമ്മളെ ചതിച്ച ഒരാൾക്ക് പിന്നീട് ഒരു അവസരം കൊടുക്കരുത് അങ്ങനെ ഒരു അവസരം കൊടുത്താൽ അവർ നമ്മുടെ ജീവിതം നശിപ്പിച്ചു ഇല്ലാതാകും ചിലർ കുട്ടികളെ ഓർത്ത് മാത്രം സഹിക്കുന്നു എന്നൊക്കെ പറഞ്ഞ സഹിക്കും പക്ഷേ അത് കുട്ടികൾക്ക് തന്നെയാണ് ദോഷം ചെയ്യുന്നത് എന്നിവർ അറിയുന്നില്ല ആ വ്യക്തി മരിച്ചു പോയാൽ എങ്ങനെ ഇവർ ജീവിക്കും? അതുപോലെതന്നെ ഡിവോഴ്സ് ചെയ്താലും ജീവിക്കാനാവും
@shefeerps4468
@shefeerps4468 6 ай бұрын
Yes True..
@neeluvava1851
@neeluvava1851 2 жыл бұрын
Thanks unni sir....
@poovirude1067
@poovirude1067 Жыл бұрын
Njan hassintte pidichu.entte classmate aayirunnu aval enne chathichu.njan aadhiyam poyi avale mukhathadichu 3pravishiyam appoyan enik aashvasamayath.ippo combramayes aayi jeevikkunnu
@jayag1925
@jayag1925 Жыл бұрын
എനിക്കു വ്യക്തമായ തെളിവു കാണിക്കാനില്ല. പക്ഷേ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഓരോ കഷ്ടപ്പാട്ടിലും കൂടെ നിന്നിരുന്നവൻ ഇപ്പോൾ നമുക്ക് എന്തു സംഭവിച്ചാലും നിസംഗനായിരിക്കുന്നു. ജോലി കഴിഞ്ഞു വരാൻ വൈകിയാൽ അന്വേഷിച്ചു വന്നിരുന്നവൻ. ഇപ്പോൾ നമ്മൾ എ ത്തിയില്ലെങ്കിലും അയൽക്കാരി വീട്ടിൽ ഇല്ലാത്തത് ആദ്യം Ph. വിളിച്ചന്വേഷിക്കും എന്നും നമ്മെക്കൊണ്ട അമ്പലത്തിൽ പോയിരുന്നവൻ അവരുള്ളപ്പോൾ ഒറ്റക്കു പോകുന്നു. നമ്മൾ ചെന്നപ്പോൾ എന്നെ കൂടാതെ രാത്രിയിൽ തനിച്ചാക്കി തിരിച്ചു പോരുന്നു (ഉത്സവ ദിനം ) ഇതിൽ നിന്നെല്ലാ എന്തു ഊഹിക്കാം തികച്ചും സ്വാഭാവികം മാത്രം അല്ലെ ഭാര്യക്കു സംശയരോഗം തന്നെ അല്ലെ!
@shefeerps4468
@shefeerps4468 6 ай бұрын
Ozivakkanam..husband nekal priyam vereyaleyenkil avide mukatadichito endu cheidalo chadhi illandavunillallo? Ozivakkanam.alladhe viddiyavarudh .
@urumi321
@urumi321 4 ай бұрын
​@@shefeerps4468bro njanum inagne oru sahacharyathil aanu enik ayale marakan kazhiyunilla ....but ayal cheytha vanjana ath aalojikumbol
@kunjus8761
@kunjus8761 Жыл бұрын
Njangal thammil snehich kettithanu. Kalyanam kazhinju hus nte inganulloru cht njan aalude phl kanunath. Ath kalyanathinu munne njangal snehichirunna tml nadanathanu veroru penkuttiyumay. Arinja tml njan kure pottitherichu. Annu sry paranju ellam solve aayathanu. Aal ipol gulf l aanu. Enik ipozhum tnsn aanu inim aa pennumayo vere aarelum aayo anganoru rltn undakumo ennu. Ndhanu oru solution.
@Risana991
@Risana991 Жыл бұрын
Ente arranged marriage... Pakshe enikum same situation.... Entha ithinoru solutions...😞
@truthteller4717
@truthteller4717 Жыл бұрын
ഒറ്റയ്ക്കു ആയാലും ജീവിക്കാൻ പറ്റുമെന്ന ധൈര്യം ഉണ്ടെങ്കിൽ veettukaro ആരെങ്കിലും ഒരാൾ എങ്കിലും സപ്പോർട്ട് ഉണ്ടെങ്കിൽ educated ആണെങ്കിൽ ഒരു job കണ്ടെത്താനുള്ള കഴിവ് ഉണ്ടെങ്കിൽ.... Divorce ആണ് നല്ലത്.... True ലവ് ഇല്ലാത്ത കൊണ്ടും കുറ്റബോധം ഇല്ലാത്ത കൊണ്ടും ജന്മനാ കിട്ടുന്ന സദാചാര മര്യാദകൾ ഇല്ലാത്ത കൊണ്ടും ദൈവ ഭയം ഇല്ലാത്ത കൊണ്ടും hormone പ്രോബ്ലം കൊണ്ടും ഒക്കെ ആണ് അയാൾ ആദ്യമായി cheat ചെയ്തത്.... ആദ്യം ഇല്ലാത്ത കുറ്റബോധം ഇനി പ്രതീക്ഷിക്കരുത്.... അയാളോട് മനസിന് ulla ഭ്രാന്തമായ ആസക്തി കളയുക.... മനസിന്‌ സന്തോഷിക്കാൻ വേറെയും കാര്യങ്ങൾ ഈ ലോകത്തിൽ ദൈവം തന്നിട്ടുണ്ടെന്നു അറിയുക.... ഹോബി, മ്യൂസിക്, ഡാൻസ്, റീഡിങ്,..... പഠനം, ജോലി അങ്ങനെ എങ്ങോട്ടെങ്കിലും മനസ് ഉറപ്പിക്കുക..... ഫസ്റ്റ് കുറച്ചു months കരയും..... കരയട്ടെ..... കരച്ചിൽ ഒരിക്കൽ അവസാനിക്കും.... കാലം അങ്ങനെ ആണ്..... ആരും ഒരാൾക്കു വേണ്ടി എന്നും karayarilla.... മുമ്പോട്ട് പോകു..... ഒരാൾ വിചാരിച്ചാൽ കരയിപ്പിക്കാൻ ഉള്ളതല്ല ഞാൻ എന്ന് മനസിനോട് parayu💜... ലോകം വളരെ വലുതാണ്..... ഗോഡ് ബ്ലെസ് u
@Risana991
@Risana991 Жыл бұрын
@@truthteller4717 ❤️😞 ningal married aano
@truthteller4717
@truthteller4717 Жыл бұрын
@@Risana991 യെസ്...... Nannaayi jeevikunnu..... Good partner..... But partner sincere allenkil ethayirikum ente stand..... Ente comment pole.....
@truthteller4717
@truthteller4717 Жыл бұрын
@@Risana991 enthaa chodichath? 🥰
@kamalammat.b8953
@kamalammat.b8953 29 күн бұрын
Divorce cheyyan parayan eluppamanengilum ivide athra practical alla nammal initiative eduthalum advocate mattumayulla financial buden valuthanu Nammude kayyile panam veruthe kalayathe thanne ore veettil thanne thamasikkanam Athuvare koduthirunna respecto parigananayo onnum kodukksthe swantham kalil nilkanam sampathika surakshithathvam venamennu mathram
@shefeerps4468
@shefeerps4468 6 ай бұрын
Sir orikkalum oru chance kodukkanam ennu parayarudh please.. ivide thettukallalla sambavikunnadh kodum chatiyalle????? Poruth koduth viddiyavunnadhinekkal nalladhu Ozivakkanam ..ennu thanne paranju kodukkanam please...becos enik ittaram anubavam indayiee..high depression ayi..aval kure kalupidichu marikkan vare poyi .but jan poruth kodutilla..ipol evideyo alanju tirinju nadakkunund. Arum poruth kodukkarud.
@urumi321
@urumi321 4 ай бұрын
Enikm marakkanam but patnilla
@vijitv4322
@vijitv4322 2 жыл бұрын
Thank you sir
@johngeorge3277
@johngeorge3277 2 жыл бұрын
Good topic
@achu225
@achu225 7 ай бұрын
Thank you...
@RasnaSWorldInMalayalam
@RasnaSWorldInMalayalam 5 ай бұрын
Nammalu nannayi jeevichu kanichu kodukanm adhan avark kanichu koduknm
@mariyamolsmitha8100
@mariyamolsmitha8100 2 жыл бұрын
Avigitham...orumichu pokan pattiyiillengil....eshttamulla manassukal snegickuka
@BenitoAdolf
@BenitoAdolf Ай бұрын
സ്നേഹിച്ചോളൂ... പക്ഷെ ചോർ ഇവിടെ പൂ* അവിടെ. അത് അനുവദിച്ചു കൊടുക്കാൻ പറ്റില്ല...
@nileenamariasiby5064
@nileenamariasiby5064 Жыл бұрын
Avihitam anu ishtamenkil potte tadayila atanu ishtamenkil potte
@user-gb4py5bi4g
@user-gb4py5bi4g 2 жыл бұрын
Super 👌
@me5009
@me5009 2 жыл бұрын
Enikke 4 years aayi oru affair undarunnu but eppol pullikke Vere orale ishttamaane njan nthaa oru theerumanam edukandennu ariyella 😐
@lkmedia2154
@lkmedia2154 2 жыл бұрын
Ini enth teerumanam edukkana ayalumai thanik affair matramalle ullu allathe kalyanam kazhichit illalo. Iniyum ayalde purake poyal theppukittan sadyatha und ne ninte karaym nokku
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Leave him out
@me5009
@me5009 2 жыл бұрын
@@arafathnikettathoqarafath7424 Njanum atha theerumaniche but enikke thanny accept cheiyan pattunnilla onnum😐😐
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@me5009 inganeyullavarodopam jeevikunna avasta Nokk appol accept cheyu nammal nammlod sincere ayavare snehikavu...
@me5009
@me5009 2 жыл бұрын
@@arafathnikettathoqarafath7424 mmmm 😊
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@MindWavesUnni
@MindWavesUnni 2 жыл бұрын
Welcome 😊
@merlinmini9311
@merlinmini9311 3 ай бұрын
Kalyanam kazhikathirikuka......eniku chathi pattitundu....😡😡
@GeethuAjith-ju6lx
@GeethuAjith-ju6lx Ай бұрын
😌😌
@nishaantony5836
@nishaantony5836 2 жыл бұрын
👍👍👍👍
@RasnaSWorldInMalayalam
@RasnaSWorldInMalayalam 5 ай бұрын
Divosrs kodukarudu
@krishnasworldbyradhika3022
@krishnasworldbyradhika3022 2 жыл бұрын
Correct 💯🔥
@thankachenjohn4866
@thankachenjohn4866 3 ай бұрын
Extra marital affair definitely is a pathetic , and melegolyic stage never cheat anyone 😊
@shakkeermukkootta5517
@shakkeermukkootta5517 2 жыл бұрын
👍👍👍crrct
@dhiyadhiyuz5359
@dhiyadhiyuz5359 2 жыл бұрын
ബ്രൊ ningalk inganathe oravstha vannittundo
@MindWavesUnni
@MindWavesUnni 2 жыл бұрын
ethuvare ella...
@harisk9454
@harisk9454 2 жыл бұрын
Undaittun palavattam ippoum nadakkunnu
@Here_we_go..557
@Here_we_go..557 2 жыл бұрын
@@harisk9454 ozhivakanam allathe nth
@SAI-en1lg
@SAI-en1lg Жыл бұрын
@@harisk9454 just talk to me
@ssbloggers2930
@ssbloggers2930 Жыл бұрын
Yes... Chank thakarnnu poya nimishangal.. Oralkkum undavalle ennu mathram prarthana😊
@Here_we_go..557
@Here_we_go..557 2 жыл бұрын
Just divorce athre ullu 🤌
@harithamohan612
@harithamohan612 2 жыл бұрын
👍👍👍👍
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
HOW TO MAKE YOUR HUSBAND ADDICTED IN YOU? │MALAYALAM│Mind Waves!! Unni
20:40
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН