ചേന പൊരിച്ചു കൂട്ടൽ ഉണ്ട്....അടിപൊളി taste ആണ്. But ചേന തൊട്ടാൽ ചൊറിയും അത് കൊണ്ട് ഉമ്മ മുറിച്ചു തരും ഞാൻ ഉണ്ടാക്കും😅 പിന്നെ മണ്ണചമ്പല എന്ന് ആദ്യമായി കേൾക്കാണ് മാറാല അല്ലെങ്കിൽ മണ്ണാൻ വല എന്ന് ഇവിടെ ഒക്കെ പറയും.പാട്ട് കേട്ട് പണി എടുക്കാൻ തുടങ്ങിയാൽ പ്രത്യേകം എനർജി ആണ്...വേഗം പണി ഒത്ങും
@sajiimmu79779 күн бұрын
Delivery കയിഞ്ഞ് മിന്നുന് കൊടുക്കാനുള്ള മരുന്നുകൾ (ലേഹ്യം,....