ട്രെയിന്‍ യാത്രകള്‍ ചെയ്യുന്ന വീഡിയോകള്‍ ഇടണെ നിങ്ങള്‍ രണ്ടാളും നല്ല അവതരണം ആണ്
@abdusamadnh23 сағат бұрын
നടപടി സൂപ്പർ ആണല്ലോ നല്ല സൂപ്പർ ഭംഗിയുണ്ട് നല്ല കാണാമല്ലോ
@Userbob016 күн бұрын
മൊത്തത്തിൽ വലിയ പ്രതീക്ഷയില്ല 😋😋
@sundaranmanjapra72445 күн бұрын
ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ ❤
@chandrasekharan30203 күн бұрын
ഹായ് നമസ്കാരം കൊല്ലംകോട് കാണാം
@balakrishnanuk6525Күн бұрын
സന്തോഷം. Waiting for new episode. 👍👍
@blackdevix15235 күн бұрын
ഇതൊരു പുതിയ തുടക്കം ആകട്ടെ all the best
@JeevithaYathra4 күн бұрын
വീഡിയോ ചെയ്യുക❤ നല്ലതേ വരു. ചില പ്രതിസന്ധികളൊക്കെ വരും. അതി ജീവിക്കാൻ കഴിയട്ടെ ...
@anoopdevasiya32145 күн бұрын
അമ്മയും ആയുള്ള ഒരു വീഡിയോ ചെയ്യൂ bro അമ്മയെ കണ്ടിട്ട് ഒരുപാട് ആയി.
@jamshudheenabulkareem21046 күн бұрын
കൊല്ലങ്കോട് കാഴ്ചകൾ പോരട്ടെ 🥰
@seldom446 күн бұрын
നിങളുടെ വീഡിയോയും പിന്നെ 8 മണിക്കുള്ള അത്താഴവും...❤❤❤അതൊക്കെ ഒരു കാലം.
@sukeshbhaskaran90386 күн бұрын
First time seeing Best wishes Beautiful congratulations hj Thanks
@jayaprasad49374 күн бұрын
വിട് കൊള്ളാം സൂപ്പർ.സ്‌ഥലവും കൊള്ളാം വാടക എത്രയാ
@Solenomads5 күн бұрын
Jeevitham ennaal ingane okke aanu ellaam oru nimitham pole munnottu pokukayullu ...eppozhum postive aayi happy aayi munnottu pokuka...all blessings ❤❤
@SanthoshKumar-es5og6 күн бұрын
കുറെ നാളായിട്ട് വീഡിയോ കണ്ടിട്ട് ❤
@actionsofachu17264 күн бұрын
ലോറി ലൈഫ് മനീഷിന് പറ്റിയതല്ല. താങ്കള്‍ പഴയ പോലെ solo യാത്രകളും ആതിരയുമായും യാത്ര ചെയ്യൂ. ആ യാത്രകളാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു പഴയ Subscriberude അഭിപ്രായമാണ്
@nirmalk34236 күн бұрын
Brother you're back ❤
@sbabu57363 күн бұрын
Bro ningal happy aayi jeevikkuka Enikku swantham aayi veedilla so god bless you
@rajendravarma75176 күн бұрын
Happy to see you.lorry or no lorry,we just want to see both of you in KZbin.😊😊😊😊
@SahadCholakkal6 күн бұрын
😍പുതിയ നാട് കൊല്ലങ്കോട് 😍
@savithrikuttyaryakilperiga40164 күн бұрын
All the best..Yellam nereyavattte..... Aa vandikku vendi yethra kashtapettu...
@SufairaMk-kz4jz6 күн бұрын
നിങ്ങളുടെ വീഡിയോ അവതരണം നല്ല രസമാണ് എന്നും നല്ലതു വരട്ടെ❤❤😂😂
@hifsurahmanmaliyekal65345 күн бұрын
കൊല്ലെ ങ്കോട് വളരെ മനോഹരമായ സ്ഥലമാണ്
@mashoodmohammed3 күн бұрын
❤❤❤❤❤❤❤❤all the best bro❤❤❤❤
@nisamnisam40746 күн бұрын
Amma evide
@gopakumarnnairgopakumarnna44235 күн бұрын
Everything will be fine Manishetta Let this be a new beginning
@PradeepKumar-yi7kq5 күн бұрын
നിങ്ങൾ വീഡിയോയും മായി മുന്നോട്ട് പോക്കോളും ഏതു വീഡിയേ ഇട്ടാലും നമ്മളും കാണും❤❤
@bijujohn45156 күн бұрын
Ok super video god bless you good luck thanks bro
@kuttykutty80305 күн бұрын
നമസ്കാരം 🙏👍❤️🌹
@anandkoduvally88485 күн бұрын
കുറെ നാളായി കണ്ടിട്ട്🥰🥰🥰
@MalluHouse-ur4oo3 күн бұрын
Tent അടിച്ച് cooking ചെയ്യ് എല്ലാം ശെരിയാകും
@roymathew50554 күн бұрын
Congratulations🎉
@CRISTIANOANU5 күн бұрын
Angane manish Oru achan Akan pokunnu ❤. Nigalkkum Oru swantham veedu akatte daivam anugrahikkum daily video idu broo nigalkkum raksha pedande
@andrewsbaby27635 күн бұрын
സൂപ്പർ 👌
@mohennarayen71585 күн бұрын
Be patient with the time...be in perseverance manner life is still very beautiful ..go ahead ❤🎉
@sivadasankavumbay53015 күн бұрын
പെട്ടു അല്ലെ മച്ചാനെ വണ്ടി ആർക്കും വേണ്ടാതെ കിടന്നപ്പോ ഒരാളും ഇല്ലാരുന്നു നല്ലതിന് ആയിരിക്കും നല്ലതിന് വേണ്ടി കാത്തിരിക്കുക
@devasiamangalath49613 күн бұрын
Good luck ❤️👍
@vimalpaul65796 күн бұрын
Every thing is coming good way, God bless
@fitnesstraveller50426 күн бұрын
Poli poli ❤
@PadmamohanPN6 күн бұрын
Wish you all the best 🙏
@Manuraj-q8f6 күн бұрын
Pwoli man, 🔥
@anoopnair96226 күн бұрын
❤❤❤🎉🎉 super house 🏠
@jayaprakash-tt3tg4 күн бұрын
🌹🙏
@bijugeorge68916 күн бұрын
All the best ,new home new life
@windytravellerbysanthosh76775 күн бұрын
All the very best wishes
@Solenomads5 күн бұрын
Paalakkaadinte remote área video cheyyu...adtha sthalamaakumbol valiya exp illaathe work cheyyaam🎉
നിങ്ങളുടെ solo യാത്രകൾ ആണ് നല്ലത്, ആദ്യം സാമ്പത്തികഭദ്രതക്ക് വേണംമുൻഗണന. ലോറി യാത്രകൾ പിന്നീട് ആയാലും നന്ന്... 🙏🏼
@chandrasekharan30203 күн бұрын
വീണ്ടും വരാം
@HarigeethapuramHaripad5 күн бұрын
നിങ്ങള് മുൻപത്തെ പോലെ ഏതെങ്കിലും തമിഴ്നാട് കണ്ടെയ്നർ വണ്ടിയിൽ കയറ്....... കോട്ടയത്തെ പ്രമുഖ യുട്യൂബ് ലോറിക്കാരുടെ അടുത്ത് പോയി ജോലി ചോദിച്ച് നാണം കെടാൻ നിൽക്കേണ്ട നേരെ തമിഴ്നാട്ടിലേക്ക് പോ മനീഷേ