Mohana Raagatharangam | Thapasya | KS Chitra | O.N.V.Kurup |Sunny Stephen| ചിത്ര ആലപിച്ച മനോഹര ഗാനം

  Рет қаралды 2,557,678

Malayalam Album Songs

Malayalam Album Songs

Күн бұрын

Lyrics : O.N.V.Kurup
Music : Sunny Stephen
Singer : Chitra
Album : Thapasya
Content Owner : Manorama Music
Website : www.manoramamus...
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...

Пікірлер: 612
@Drvishnucnair
@Drvishnucnair 4 жыл бұрын
പാട്ടിൽ മുഴുകി..പോയി...തിരിച്ചുവന്നാണ് ലൈക്ക് ചെയ്തത്.
@subramanian.p.pkutaloor747
@subramanian.p.pkutaloor747 4 жыл бұрын
തീർച്ചയായും സുഹൃത്തേ ,ഞാനും
@lekhasabu9192
@lekhasabu9192 4 жыл бұрын
Sathyam
@nishabinu2018
@nishabinu2018 3 жыл бұрын
Hi
@shijomathew3125
@shijomathew3125 8 ай бұрын
2024 ഇൽ ഇതു കേൾക്കുന്ന ഞാൻ എത്രാ ഭാഗ്യം ചെയ്തു
@sajumon6090
@sajumon6090 3 жыл бұрын
സണ്ണി സ്റ്റീഫൻ സാറിനും onv സാറിനും ചിത്ര ചേച്ചിക്കും ഇങ്ങനെ ഒരു പാട്ട് തന്നതിന് നന്ദി 🙏
@kiranrg5652
@kiranrg5652 Жыл бұрын
കരച്ചിൽ അടക്കി ഞാൻ ഈ ഗാനം കേൾക്കുന്നു .... ഇനി തിരിച്ചു വരാത്ത ആ ബാല്യത്തിന്റെ ഓർമകൾക്കായി ജീവിതത്തിന്റെ സുവർണ്ണ കാലത്തിലേക്ക് ഒരു തിരഞ്ഞ് നോട്ടം...
@shynigeorge3318
@shynigeorge3318 Жыл бұрын
ഞാനും
@ancy__
@ancy__ Жыл бұрын
💯 %
@ronaldocr2692
@ronaldocr2692 Жыл бұрын
ഇനിയും വരാത്തൊരാ കാലമതേറ്റുപാടീ ഇനിയൊരു ജന്മമുണ്ടെങ്കിലാ ബാല്യം ഇതുവഴി വന്നീടു മെന്നെങ്കിലും
@ronaldocr2692
@ronaldocr2692 Жыл бұрын
ഇപ്പൊഴുമെൻ ബാല്യവും കൗമാരവും തേടുന്നു ഞാൻ . പച്ച പാവാടയും വെള്ളക്കുപ്പായവുമിട്ടു ഞാനെത്തുന്ന പള്ളിക്കൂടവും അതിന്നങ്കണവുമെന്നെ കാത്തിരിപ്പുണ്ട്
@shalirasheed1171
@shalirasheed1171 Жыл бұрын
എന്തിന് 😅
@dhevuttykannan5686
@dhevuttykannan5686 2 жыл бұрын
2022ഇൽ കേൾക്കുമ്പോൾ 90കളിലെ എന്റെ ബാല്യത്തിന്റെ വിങ്ങുന്ന ഓർമ്മകൾ കണ്ണുകളെ നീരണിയിക്കുന്നു❤ 😔😔😔
@ayananair3162
@ayananair3162 2 жыл бұрын
3.
@ajithkponnappan
@ajithkponnappan 2 жыл бұрын
സത്യം.. അന്നത്തെ കാലം സുന്ദരമായിരുന്നു.. അതുകൊണ്ടാവും ഇപ്പൊ ആ ഓർമ്മകൾ സങ്കടമായി മനസ്സിനെ വേദനിപ്പിക്കുന്നെ 😢
@athulyabaiju9804
@athulyabaiju9804 2 жыл бұрын
😔
@sheenavinod6986
@sheenavinod6986 2 жыл бұрын
F
@sujithsurendran3875
@sujithsurendran3875 2 жыл бұрын
Truth miss my childhood days 😔😔😔
@nelsonvi8848
@nelsonvi8848 4 жыл бұрын
ഇനി ഒരു ജന്മമുണ്ടാകുമോ എന്നറിയില്ല ഇ ജന്മം ദാസേട്ടന്റ്റെയും ചിത്രച്ചേച്ചിയുടെയും മനോഹരമായ ഗാനം കേൾക്കാൻ ദൈവം അനുഗ്രഹിച്ചു,,,,,,,,,,,,,,,,, 🌹🌹🌹🌹🌹
@Frostyhere7012
@Frostyhere7012 3 жыл бұрын
Continues.songs
@jayakumarmc6706
@jayakumarmc6706 3 жыл бұрын
സത്യം
@gopikp2517
@gopikp2517 3 жыл бұрын
ഈ അടുത്തിടെയാണ് ഞാൻ ഈ സുന്ദരഗാനങ്ങൾ കേൾക്കാനിടയായതു് ഒന്നിനെന്ന് മെച്ചമായ പഴയ ഗാനങ്ങൾ ചിത്രയെന്ന അനുഗ്രഹീത ഗായികയുടെ മധുര സരശബ്ദം ആസ്വദിയ്ക്കാൻ കഴിയുന്നത് എന്റെ ഭാഗ്യം അരി മുല്ല പൂത്തു ..മോഹനരാഗതരംഗം : അഭൂതി പൂക്കും.. ഈ ഗാനങ്ങൾ എന്നിയ്ക്കേറെ ഇഷ്ടം പ്രിയ ഗയികയ്ക്ക് എന്റ ഹൃദയപൂർവ്വമായ അമോദനങ്ങൾ : ആശംസകൾ
@sureshcg6330
@sureshcg6330 Жыл бұрын
ഇത്തരം ഗാനങ്ങൾക്ക് മരണമെണമെന്നൊന്നില്ല ഇത് കേഴ്ക്കാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ
@vkpianochannel7301
@vkpianochannel7301 5 жыл бұрын
ഞാൻ ബിന്ദു.എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.അന്ന് ദൂരദർശിനിൽ ഒത്തിരി കേട്ടിരുന്നു. ചിത്രച്ചേച്ചീ..... I Love you.
@biju287
@biju287 3 жыл бұрын
Supar Song Good Good
@prakasprakasan8150
@prakasprakasan8150 3 жыл бұрын
Super super I loveyur song and voice
@ecteach4898
@ecteach4898 3 жыл бұрын
¹
@BastinKanjirappallyUK
@BastinKanjirappallyUK 2 жыл бұрын
Sure... ഞാൻ കീ ബോർഡ് പഠനം കഴിഞ്ഞ് കലാപരിപാടികളിൽ പിച്ചവച്ചു തുടങ്ങിയ 90 കൾ.
@sneha.8ukandam
@sneha.8ukandam 2 жыл бұрын
Thank U inviting me to your comments after a long period, i am first time listening this song today 13.07.2022 🌹🌹🌹 Beautiful voice and music, thanks chechi 🙏🙏
@subaidhaummasubaidha4347
@subaidhaummasubaidha4347 4 жыл бұрын
ഇങ്ങനെ ഉള്ള കവികളും പാട്ടുകാരും ഉള്ള ഒരു തലമുറയെ കാണാനും അതാസ്വദിക്കാനും കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യമായി ഞാൻ കരുതുന്നു
@subramanian.p.pkutaloor747
@subramanian.p.pkutaloor747 4 жыл бұрын
പിന്നെന്ത് പറയാൻ സുഹൃത്തേ ,
@jayasasidharan6051
@jayasasidharan6051 3 жыл бұрын
@@subramanian.p.pkutaloor747 l
@prakashkuttappan8885
@prakashkuttappan8885 3 жыл бұрын
@@subramanian.p.pkutaloor747 aaaaaaaaaaaaaaaawaaaaaaaawaaaaeaaaaaaaaaawaraaaeaaaaaaaaaaaaaaaaaaaaaaaawaaaaawaaaaaaaaawawaaaaaaaaaawaaaaaaaaaaaaaaawraaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawaaaaaaaaaaaaaaaaaaaaaaaraaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawaaaaaaeaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawawaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawaaaaaaawaeaaaaaaaawaaaaaaaaaaaaeaeaaawwaaaeaaaaaaaaaaaawaaawaaaaeaawaaaaaaaaaaaaaaaaaeaaaaaaaaaeaaaaaaaaaaawwaaaaaaaaaawaaaaaaaaeaaawaaawaaaaaaaaaawaaaaaaaaaaaawaaaaaaaaaaaaaaaaaaaaaraaeaaaaawaaaaaaaraaawaaaaaaaaaaawaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaeaaaaaaaaaaaaawaaaaaaaaaaaaaaaaaaaaaaaaaaaaaaraaaaaaaaa
@ajaysanimol06
@ajaysanimol06 3 жыл бұрын
90s boys...
@sujithak14
@sujithak14 3 жыл бұрын
Super song
@LachusworldKG
@LachusworldKG 4 жыл бұрын
ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കാത്തവരില്ല മലയാളികളിൽ ....
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
S. ജാനകി , P. സുശീല , P. ലീല , P. മാധുരി , A. P. കോമ- ള , ലത , B.വസന്ത , വേറെയും ചിലർ ഇവരുടെ പാട്ടുകളെല്ലാം എത്ര കേട്ടാലും മതിവരില്ല. ചിത്രയുടെ ഒരു പാട്ടു പോലും പിന്നീട് കേൾക്കാൻ തോന്നുക- യില്ല.
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Jayakumar. Unbelievable comment. Chithra is the best and legend.
@rahulsyad
@rahulsyad 2 жыл бұрын
@@jayakumarchellappanachari8502 taangal ee sthiram comment anelo elleyedathum .hehe.
@cleverthinker129
@cleverthinker129 2 жыл бұрын
@@jayakumarchellappanachari8502 ithrayum asooya ano chithra chechiyod. Sangeetha aswadakark 1000vattam kettalum marhivarilla.
@suja5792
@suja5792 2 жыл бұрын
Ayalku mentally pblm kanum atha
@josekuttyjose6995
@josekuttyjose6995 2 жыл бұрын
ജാനകിയമ്മയ്ക്കും സുശീലാമ്മയ്ക്കും ശേഷം വന്ന ഏറ്റവും മികച്ച Femailശബ്ദം! മലയാളത്തിൻ്റെ അഭിമാനം ചിത്രാമ്മ
@pr6606
@pr6606 2 жыл бұрын
🤔🤔🤔
@ajithnair9077
@ajithnair9077 2 жыл бұрын
P Leela
@sheebakn5629
@sheebakn5629 Жыл бұрын
വാണിയമ്മയെ മറക്കരുത്
@nidhish1503
@nidhish1503 Жыл бұрын
No body to beat ks Chitra , she is the best melody singer ever
@karnnanrnair507
@karnnanrnair507 Жыл бұрын
ചിത്ര....സുജാത...... 👍
@gopakumarr420
@gopakumarr420 2 жыл бұрын
എത്ര ശ്രവണ സുന്ദരം.. എത്രകേട്ടാലും മതിവരില്ല. ചിത്ര എത്ര ശ്രുതി മധുരമയാണ് ആലപിച്ചിരിക്കുന്നത്. രചിച്ച ONV സാറിനു കോടി പ്രണാമം. 🌹🌹🙏👍👌
@vinodinisureshbabu4906
@vinodinisureshbabu4906 2 жыл бұрын
.
@sharadhav2265
@sharadhav2265 2 жыл бұрын
@@vinodinisureshbabu4906 qqq qq 11~)1111)
@rajeevbaby176
@rajeevbaby176 2 жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@gopakumarr420
@gopakumarr420 Жыл бұрын
Thankyou all my beloved friends who loved my humble comment 🙏🙏🌹❤
@gopakumarr420
@gopakumarr420 Жыл бұрын
@@rajeevbaby176 Thankyou 🙏🙏❤
@mathewkj1379
@mathewkj1379 10 ай бұрын
മനുഷ്യന് ഇത്രയും മനോഹരമായി പാടാൻ കഴിയുമോ? 🙏🌹🌹🌹
@renjijoseph1557
@renjijoseph1557 2 жыл бұрын
ഈ അലാപനം മലയാളികൾക്ക് നൽകിയതിന് ചിത്രാമ്മക്ക് ഒരായിരം നന്ദി
@sreyadiya659
@sreyadiya659 3 жыл бұрын
എനിക്ക് കലോത്സവത്തിന് പാടിട്ട് 1st കിട്ടിയ പാട്ട് ആണ് ഇത്
@byjumrbyjumr4450
@byjumrbyjumr4450 3 жыл бұрын
എന്നാൽ ഒന്ന് പാടാമോ
@DM-qp8rj
@DM-qp8rj 2 жыл бұрын
👍👍
@alphabet5266
@alphabet5266 Жыл бұрын
Congrats...
@ignatiouslayola759
@ignatiouslayola759 Жыл бұрын
അഭിനന്ദനങ്ങൾ
@SunilKumar-vs4lp
@SunilKumar-vs4lp Жыл бұрын
Lllllllllllllllll
@MohandasCsMohandasCs
@MohandasCsMohandasCs 2 жыл бұрын
എൻറെ കല്യാണത്തിന് ലൗ സീൻ സോങ്1 ഇതായിരുന്നു❤️
@leenacm1081
@leenacm1081 4 жыл бұрын
ചിത്രച്ചേച്ചി ദൈവത്തിന്റ പുന:ർ ജന്മം
@prasanthsurendran9324
@prasanthsurendran9324 3 жыл бұрын
എവിടെയോ എന്തൊക്കെയെ നഷ്ടപ്പെട്ട പോലെ ഒരു Feeling ...
@easyandcrazy592
@easyandcrazy592 3 жыл бұрын
തപസ്യ സീരിയൽ വീണ്ടും അപ്ലോഡ് ചെയ്യണം എന്നുള്ളവർ ലൈക്......ചെയ്യാമോ...
@footbalpranthan
@footbalpranthan 3 жыл бұрын
എത്ര നല്ല സീരിയൽ ആണെന്നോ... ബീന ആന്റണിയും കുമരകം രഘുനാഥും.. സീരിയലിൽ ഇത്ര നല്ല ജോടികൾ വേറെ ഉണ്ടോ?.. 💕💕💕
@manjimaviswam2857
@manjimaviswam2857 Ай бұрын
എന്നത്തേയും നല്ല സീരിയൽ 🥰🥰
@bineeshattingal1706
@bineeshattingal1706 3 жыл бұрын
ഏങ്ങൊ മറന്ന് വച്ചത് വർഷങ്ങൾ കഴിഞ്ഞ് തിരിച്ച് കിട്ടിയ സൗഭാഗ്യത്തിന്റെ പുളകിതമായ ഓർമകൾ ഈ പാട്ടിന്റെ ഓരോ വരികളിലൂടെ നമുക്ക് അനുഭവപ്പെടുമ്പോഴും!തിരിച്ച് കിട്ടാത്ത കുട്ടിക്കാലം ഓർമ്മയിൽ
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
🌹🌹🌹❤❤❤🙏🙏🙏💕💕💕👏👏👏🌹🌹🌹👌👌👌🌹🌹🌹❤❤❤👌👌👌👍👍👍
@santhakumarip533
@santhakumarip533 2 жыл бұрын
Vasthavam
@dhevuttykannan5686
@dhevuttykannan5686 2 жыл бұрын
Yes😔😔
@vijayanv8206
@vijayanv8206 3 жыл бұрын
ഇതേ കാല ഘട്ടത്തിൽ ഇറ ങ്ങിയ ചിത്രയുടെ മറ്റൊരു അനാശ്വ ഗാനം കൂടിയുണ്ട്. അനുഭൂതി പൂക്കും നിന്മിഴി കളിൽ നോക്കി.... രണ്ടും ലളിതഗാനങ്ങൾ.
@chandhuchandhu7325
@chandhuchandhu7325 2 жыл бұрын
അനുഭൂതി പൂക്കും നിന്മിഴി കളിൽ നോക്കി what a beautiful song.
@rakeshpoothamkara5808
@rakeshpoothamkara5808 2 жыл бұрын
Anubhoothi pookkum It's a film song... Film: Uthram nakshatram..
@travelfamily2398
@travelfamily2398 2 жыл бұрын
അനുഭൂതി പൂക്കും എന്ന ഗാനം ഉത്രം നക്ഷത്രം എന്ന ചിത്രത്തിലെ ആണ്.സിനിമ ഇറങ്ങിയില്ല.
@chandhuchandhu7325
@chandhuchandhu7325 2 жыл бұрын
@@travelfamily2398 yes correct
@rajukn651
@rajukn651 2 жыл бұрын
@@chandhuchandhu7325 6..
@jyothi5262
@jyothi5262 4 жыл бұрын
ഒത്തിരി ഇഷ്ടത്തോടെ കുട്ടിക്കാലത്തേക്ക് മനസിനെ കൊണ്ടിപ്പോകുന്ന എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം.. പിന്നെ ആ മാസ്മരിക ശബ്‌ദവും.....
@govindannk5254
@govindannk5254 3 жыл бұрын
ഒരു ദിവസം ഈ പാട്ടുകൾ കഴിഞ്ഞില്ലെങ്കിൽ എന്തോ ഒരു തീരാ നഷ്ടം പോലെ എന്നും ഈ പാട്ട് കേട്ട ശേഷമാണ് ഉറങ്ങുന്നതു് എന്തൊരു സുഖം ഉറങ്ങാൻ
@shajic3688
@shajic3688 3 жыл бұрын
സൂപ്പർ ഗാനം
@dinesht9060
@dinesht9060 3 жыл бұрын
2021 ഇൽ ഇതു കേൾക്കുന്ന ഞാൻ എത്രാ ഭാഗ്യം ചെയ്തു
@akhilkg8646
@akhilkg8646 3 жыл бұрын
ഞാനും ഈ ഗാനം ആദൃമായി കേൾക്കുന്നത് ഈ നൂറ്റാണ്ടിൽ 2021ൽ ആണ്
@sarojammp6792
@sarojammp6792 3 жыл бұрын
ഞാനും 2021.ൽ ആണ് ഈ പാട്ടുകേൾക്കുന്നത് നല്ല ഗാനം
@sudheerpakkanath8446
@sudheerpakkanath8446 3 жыл бұрын
ഞാനും
@preetharajesh9947
@preetharajesh9947 2 жыл бұрын
@@akhilkg8646 🤮🤮🤮😢🤮🤮🤮😢🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@nalinijayaraman5660
@nalinijayaraman5660 2 жыл бұрын
I also hear this song for the 1st time. No idea, for how many years I missed it.
@Anilkumar-o2m2z
@Anilkumar-o2m2z Жыл бұрын
ചേച്ചി നമിച്ചു ഒത്തിരി ഒത്തിരി ഇഷ്ടം മനസ്സിൽ എവിടെയോ ഒരു തേങ്ങൽപോലെ ഭാവുകങ്ങൾ അനിൽ സ്‌നേഹസാന്ദ്രം
@vighneshmvinayakm3026
@vighneshmvinayakm3026 Жыл бұрын
കേട്ടാലും കേട്ടാലും ഒരിക്കലും മടുക്കാത്ത ഒരു പാട്ട്... 2022 ലും കേട്ടുകൊണ്ടേയിരിക്കുന്നു....❤❤❤
@ancy__
@ancy__ Жыл бұрын
2023
@meee2023
@meee2023 4 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം walkman വച്ച് കേട്ട് നടന്ന പാട്ടുകൾ... കാലം എത്ര കടന്ന് പോയി.....
@kartikakmr5100
@kartikakmr5100 3 жыл бұрын
Vslareseri
@johnpaulvs9906
@johnpaulvs9906 2 жыл бұрын
ഇത് തപസ്യ സീരിയൽ ആണോ
@meee2023
@meee2023 2 жыл бұрын
@@johnpaulvs9906 അച്ഛൻ പണ്ട് ഗൾഫ് ന്നു കൊണ്ട് വരുന്ന കാസറ്റ് കളിൽ ഈ പറ്റും ഉണ്ടാരുന്നു... സീരിയൽ ആണോന്നു അറിയില്ല
@jayaprakashb.s1971
@jayaprakashb.s1971 4 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്....
@vipinkv4691
@vipinkv4691 3 жыл бұрын
I will
@sunilkumarkumar7555
@sunilkumarkumar7555 8 жыл бұрын
ഒരു മുളം തണ്ടിൽ പാട്ടിൽ മയങ്ങുംന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം ദേവാങ്കണം നീളെ പുളകോദ് ഗമം ദേവാങ്കണം നീളെ പുളകോദ് ഗമം മലയജ പവനനിൽ ഒഴുകിടും അരിയൊരു മലർ മണം അതിൽ അലിയു..
@jameelatc9371
@jameelatc9371 3 жыл бұрын
മോഹനത്തിൽ അതി മനോഹരമായി പാടി മനസ്സിൽ തേൻ മധുരിമ പകർന്ന അതുല്യ ഗായികക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ !
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 4 жыл бұрын
ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് കേൾക്കുന്നത് തപസ്യ എന്ന ദൂരദർശൻ ടെലിഫിലിം ആണ്. അനന്തപുരി fm റേഡിയോയിൽ വല്ലപ്പോഴും ഈ പാട്ട് കേൾപ്പിക്കുമായിരുന്നു.
@bhadhrasree5163
@bhadhrasree5163 5 жыл бұрын
ചിത്ര ചേച്ചിയുടെ മാസ്മരിക ശബ്ദം പഴയ കാലത്തേക്ക് നമ്മളെ തിരിച്ചു കൊണ്ടുപോകും. എന്താ വോയിസ്‌. നൈസ്. എത്ര കേട്ടാലും മതിയാവില്ല.. 👏👏👏👏👏👏👌👌👌👌👌👌
@subramanian.p.pkutaloor747
@subramanian.p.pkutaloor747 4 жыл бұрын
അതെ ,തീർച്ചയായും ,
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
അപ്പോൾ വാണി ജയറാം ?
@saneeshks5543
@saneeshks5543 4 жыл бұрын
❤️🙏
@sangeethakv7448
@sangeethakv7448 4 жыл бұрын
നമ്മുടെ വാനമ്പാടിയുടെ സ്വരം മോഹനരാഗമായ് manassie
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
അത്ര മേൻമയൊന്നും ചിത്രയുടെ സ്വരത്തിനില്ല. ചിത്ര നമ്മുടെ വാനമ്പാടിയുമല്ല. ജീവിച്ചിരിപ്പില്ലെങ്കിലും മലയാളി- കളുടെ മലയാളിയായ വാന- മ്പാടി എക്കാലവും P. ലീലയാണ്. ചെമ്പിനെ സ്വർണ്ണമെന്നു പറയുന്ന- തുപോലെയാണ് ചിത്രയെ വാനമ്പാടിയെന്നു പറയുന്നത്.
@rahulsyad
@rahulsyad 2 жыл бұрын
@@jayakumarchellappanachari8502 onnu podoo tangalude mark evide arkum Venda
@madhusoothananvs1487
@madhusoothananvs1487 2 жыл бұрын
@@jayakumarchellappanachari8502 thangal krlkanda
@jrmedia9316
@jrmedia9316 6 жыл бұрын
മോഹന രാഗ തരംഗം മതി മോഹനം മാനസം തഴുകി വർണ്ണങ്ങളായി വസന്തം സ്വര വന്ധനാലാപനമായി ഒരു മുളം തണ്ടിൽ പാട്ടിൽ മയങ്ങുംന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം ദേവാങ്ങണം നീളെ പുലകൊട്ഗമം മലയജ പവനനിൽ ഒഴുകിടും അരിയൊരു മലര് മനം അതിൽ അലിയു.. (മോഹന രാഗ..) പഴയൊരു തൊടിയിൽ പുള്ളികുയിൽ പാടും കാലം മനസ്സിലെ തൊടിയിൽ ഹരിനങ്ങൾ മേയുന്ന കാലം രാജങ്ങണം നീളെ മധനൊൽസവം കുരിവികൾ കുരു കുഴൽ നിറയോടു അരുമയോടൊരു മധു മൊഴി ഉതിരും.. (മോഹന രാഗ..)
@rajupottur4101
@rajupottur4101 4 жыл бұрын
Puzhayora thodiyil
@advaitr4077
@advaitr4077 3 жыл бұрын
😍
@ravikraman1289
@ravikraman1289 3 жыл бұрын
ആദ്യമായാണ് കേൾക്കുന്നത് ....പ്രവജിക്കാനാവാത്ത എന്തോ ഒരു feeling..... super super super....
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
Never
@sunilsivaramansivaraman8511
@sunilsivaramansivaraman8511 4 жыл бұрын
ബാംഗ്ലൂരിൽ ജോലി ചെയ്ത കാലത്ത് മനസ്സിൽ കുടിയേറിയ മനോഹര ഗാനം നന്ദി പ്രകൃതി, ഇപ്പോഴും കേൾക്കാൻ സാധിച്ചതിന് ...
@saneeshks5543
@saneeshks5543 4 жыл бұрын
❤️👍
@prasadpozhickalprasadpozhi9413
@prasadpozhickalprasadpozhi9413 4 жыл бұрын
2020ലും കേൾക്കുന്നവർ ഉണ്ടോ?
@lekhasabu9192
@lekhasabu9192 4 жыл бұрын
Orupad pravadyam..💓💓💓💓
@beenakuwait5667
@beenakuwait5667 4 жыл бұрын
ഇപ്പോഴും കേട്ടു
@gamingwithsachu3723
@gamingwithsachu3723 3 жыл бұрын
2021 July - ........ -
@maliniprem1969
@maliniprem1969 4 жыл бұрын
ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം ദേവാങ്കണം നീളെ പുളകോത്തമം മലയജ പവനനിലൊഴുകിടും അരിയൊരു മലർ മണമതിലലിയൂ....Beautiful ....
@ajayakumarsb4935
@ajayakumarsb4935 4 жыл бұрын
ദൈവം അനുഗ്രഹിച്ച ശബ്ദം.. ചിത്ര ചേച്ചി......
@thangachan5009
@thangachan5009 2 жыл бұрын
🚻
@madhusudanannair2850
@madhusudanannair2850 4 жыл бұрын
Music: സണ്ണി സ്റ്റീഫൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര album: തപസ്യ ഗാനശാഖ: ലളിതസംഗീതം ആ..ആ.ആ..ആ മോഹന രാഗതരംഗം മതിമോഹനം മാനസം തഴുകി വർണ്ണങ്ങളായീ വസന്തം സ്വരവന്ദനാലാപനമായി (മോഹനരാഗ.....) ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം (2) ദേവാങ്കണം നീളെ പുളകോദ് ഗമം (2) മലയജ പവനനിലൊഴുകിടും അരിയൊരു മലർ മണമതിലലിയൂ (മോഹനരാഗ.....) പുഴയോരത്തൊടിയിൽ പുള്ളിക്കുയിൽ പാടും കാലം മനസ്സിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം (2) രാജാങ്കണം നീളെ മദനോത്സവം (2) കുരുവികൾ കുറുകുഴൽ നിരയൊടും അരുമയൊടൊരു മധുമൊഴിയുതിരും (മോഹനരാഗ.....)
@freshlimevarietyentertainm3851
@freshlimevarietyentertainm3851 4 жыл бұрын
Thanks
@saneeshks5543
@saneeshks5543 4 жыл бұрын
❤️🙏
@ratheeshsooryagayathri8057
@ratheeshsooryagayathri8057 2 жыл бұрын
❤️❤️❤️
@shalirasheed1171
@shalirasheed1171 2 жыл бұрын
❤️❤️❤️❤️
@gopalakrishnanmm6128
@gopalakrishnanmm6128 2 жыл бұрын
Thanks
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
മാനസിക സംഘർഷം ഉണ്ടാകുബോൾ ഇ പാട്ട് പല പ്രാവശ്യം ഞാൻ കേൾക്കും ,കേട്ടു കൊണ്ട് ഉറങ്ങാൻ കിടക്കും ,മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നും ,
@anjanalinu7985
@anjanalinu7985 Жыл бұрын
ഞാനും
@beenakuwait5667
@beenakuwait5667 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@srgx.mp4
@srgx.mp4 Жыл бұрын
ഇത്ര എന്ന ഗായിക മലയാളത്തിന്റെ പുണ്യമാണ്
@sanalkumar5763
@sanalkumar5763 5 ай бұрын
ഈ പാട്ട് ആദ്യമായ് കേൾക്കുന്നത് ഇളയമ്മയുടെ കല്യാണ കാസ്സറ്റിൽ 2004 ഓഗസ്റ്റ് ❤️❤️❤️❤️... അന്ന് തൊട്ടിന്നിളോളം ഫേവറേറ്റ് ഇനിയും എത്ര കാലം കഴിഞ്ഞാലും ഫേവറേറ്റ്
@narann2267
@narann2267 2 жыл бұрын
ഇത്രയും മാഥുര്യമുള്ളതും പ്രകൃതി ഭംഗിയുമുള്ള പാട്ടു കുറവാണ് മലയാളത്തിൽ. ചിത്ര ചേച്ചി ഭംഗിയായി പാടി. 🙏
@mathewskoshy1908
@mathewskoshy1908 Жыл бұрын
Try the song Anubhoothi pookum nin mizhikalil by Chithra
@anilkumarm397
@anilkumarm397 3 жыл бұрын
ആപഴയ കാലത്തേയ്ക്ക് കൈപിടിച്ച് കൂട്ടി കൊണ്ട് പോയതു പോലെ
@sasidharannadar1517
@sasidharannadar1517 4 жыл бұрын
ഈ മോഹനരാഗഗാനാമൃത० ഈ വയസ്സമനസ്സിനു അന്നും ഇന്നു० ഒരേ സുന്ദരാനുഭൂതി പകർന്നു കൊണ്ടേയിരിക്കുന്നു.
@KiranMelody-r1t
@KiranMelody-r1t 4 ай бұрын
Entha feel ❤❤❤❤
@sreeshnamk1674
@sreeshnamk1674 4 жыл бұрын
ചിത്രേച്ചി അതിമനോഹരം ആലാപനം
@narayanaiyermahadevaiyer7164
@narayanaiyermahadevaiyer7164 3 жыл бұрын
എന്തു പറയാൻ, പറയാൻ വാക്കുകൾ ഇല്ല. ഇങ്ങനെ തന്നെ നൂറു വർഷങ്ങൾ പോകട്ടെ 👌🙏
@govindannk5254
@govindannk5254 4 жыл бұрын
അതി മനോഹരം മനസ്സ് ഇതിൽ ഒഴുകി ഏതോ ലോകത്തിലേയ്ക്ക് പോകുന്നു
@govindannk5254
@govindannk5254 4 жыл бұрын
അതി സുന്ദരഗാനം മനോഹരം ചിത്രയുടെ ആലാപനം. ഒ എൻ വി യുടെ വരികളേ കുറിച്ച് പറയേണ്ടതില്ലല്ലോ? എല്ലാം സുന്ദരം
@anilcnair4982
@anilcnair4982 3 жыл бұрын
2021ലും കേൾക്കുന്നവർ 👍
@somanps1792
@somanps1792 2 жыл бұрын
ഇത്രയും നല്ല പാട്ടുകൾ ഈ തലമുറക്ക് ഒരിക്കലും ലഭിക്കാൻ സാധിക്കില്ല. ഞങ്ങളുടെ ഭാഗ്യമാണ് ഈ പാട്ടുകൾ . ചിത്രചേച്ചിക്ക് അഭിനന്ദനങ്ങൾ.
@sandhyas7528
@sandhyas7528 2 жыл бұрын
കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും.... എന്ത് മനോഹരം....
@sanr3903
@sanr3903 3 жыл бұрын
ഒരിക്കൽ .. തങ്ങളുടെ.. ഇണക്കിളി .. തങ്ങളിൽ നിന്നും.. പാറി പോയവർ ലൈക്‌ ചെയ്യൂ
@macevenjaramoodu9310
@macevenjaramoodu9310 3 жыл бұрын
ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കാത്തവരില്ല മലയാളികളിൽ .... 13
@narayannayak6374
@narayannayak6374 7 ай бұрын
So melodious
@smithabenny3135
@smithabenny3135 3 жыл бұрын
ഒത്തിരി വർഷം പുറകോട്ടു കൊണ്ടുപോയി ii പാട്ടു
@rugmarenjith1134
@rugmarenjith1134 3 жыл бұрын
Ente kannu nirachallo..singer aya enne cheruppathil ente achan aduthiruthi padippichirunna pattanithu..oropadishtamayirunnu ee pattu ente achanu..12 varshamayi ente achan njangale vittupoyittu..ente manassil thonnarulla karyamanu njanum ente achante aduthekkethunna nalil swargathil vachu kettipidichu adhyam ee pattu padikodukkanamennu..athrakku Priyamanee pattinodu njangalkku..ente makkal 2 pereyum ee pattu padippichittundu..thaaaanks ketto..god bless you.....!!!!
@vattoliesnair
@vattoliesnair Жыл бұрын
മനസിന് തീർത്തും പോസിറ്റീവ് എനർജി തരുന്ന വരികൾ നല്ല ആലാപനവും . സൂപ്പർ
@akhandbharat3211
@akhandbharat3211 3 жыл бұрын
എത്ര എത്ര കേട്ടാലും മതിയാവാത്ത പാട്ട് 🙏
@lathat2660
@lathat2660 Жыл бұрын
ചിത്ര ജി ഇതുപോലെ ഒരുചാനൽ creatytu ചെയ്യൂ ഞങ്ങളെ സന്തോഷിപ്പിക്കു
@akhilv2786
@akhilv2786 3 жыл бұрын
നൊസ്റ്റാൾജിയ
@prakashn3463
@prakashn3463 2 жыл бұрын
എവിടെയോ വിരിഞ്ഞ പൂവിന്റെ സുഗന്ധം കൈക്കുടന്നകളിൽ ആക്കി വരുന്ന ഒരു കാറ്റു പോലെ
@SureshKumar-xw2lk
@SureshKumar-xw2lk 2 ай бұрын
1995 സ്വന്തം കാസറ്റ് കട ഉണ്ടായിരുന്നപ്പോൾ മനോരമഇറക്കിയ ആൽബം വർഷങ്ങൾക്ക് ശേഷവും ആസ്വദിക്കാൻ കഴിയുന്നു . ധാരാളം കാസ്റ്റുകൾ അന്ന് റെക്കോട് ചെയ്തു കൊടുത്തിട്ടുണ്ട്.
@lissababu6604
@lissababu6604 Жыл бұрын
എന്റെ ഇഷ്ടഗാനം, എന്റെ സ്വപ്നം,,,, എന്റെ കണ്ണുനീർ,,, 😥
@rajeeshtc7869
@rajeeshtc7869 22 күн бұрын
ഹാ... എത്ര മനോഹരമായ വരികൾ കേൾക്കാൻ തന്നെ എന്തു രസമാണ് കാതിനും മനസ്സിനും പ്രണയത്തിൻ്റെ സുഖാനുഭൂതി തഴുകി വരുന്ന കുളിർ കാറ്റാണ് വരികൾ🩷🩷🩷🩷
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
എന്‍റെ പൊന്നേ....എത്ര മനോഹരമായ സ്വരമാധുര്യം ....?
@babyasokan3376
@babyasokan3376 3 жыл бұрын
ഈ ഗാനം മനസ്സിൽ നിന്നും മായുന്നില്ല അതുപോലെ തന്നെ അനുഭൂതി പൂക്കുന്ന എന്ന ഗാനവും
@bindug6012
@bindug6012 2 жыл бұрын
ഒത്തിരി ഇഷ്ടത്തോടെ ഈ ഗാനം വീണ്ടും കേൾക്കാൻഭാഗ്യമുണ്ടായി. എന്റെ മനസ് ആ ബാല്യത്തിലേക്ക് പോയി.💕💕🥰🥰
@radhakrishnanpp1122
@radhakrishnanpp1122 2 жыл бұрын
ഇത്തരം പാട്ടുകൾ ചിത്ര പാടുമ്പോൾ സൗകമാര്യം ഒന്ന് വേറെ തന്നെ
@chaithannyajayaram783
@chaithannyajayaram783 Жыл бұрын
ആ..ആ.ആ..ആ മോഹന രാഗതരംഗം മതിമോഹനം മാനസം തഴുകി വർണ്ണങ്ങളായീ വസന്തം സ്വരവന്ദനാലാപനമായി (മോഹനരാഗ.....) ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം (2) ദേവാങ്കണം നീളെ പുളകോത്തമം (2) മലയജ പവനനിലൊഴുകിടും അരിയൊരു മലർ മണമതിലലിയൂ (മോഹനരാഗ.....) പുഴയോരത്തൊടിയിൽ പുള്ളിക്കുയിൽ പാടും കാലം മനസ്സിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം (2) രാജാങ്കണം നീളെ മദനോത്സവം (2) കുരുവികൾ കുറുകുഴൽ നിരയൊടും അരുമയൊടൊരു മധുമൊഴിയുതിരും (മോഹനരാഗ.....)
@HariKrishnan-pf1ec
@HariKrishnan-pf1ec 9 жыл бұрын
beautiful nostalgic childhood memmoriesss......my fav song since my childhood
@sreedevivm4288
@sreedevivm4288 Жыл бұрын
1994 ചേച്ചീടെ കല്യാണകാസറ്റിൽ കേട്ട് കൊതിയായി, വർഷങ്ങൾക്കു ശേഷം ബസ്സിൽ ഈ പാട്ട് കേട്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം 💞, അവസാനം പുതിയ ഫോണിൽ സെർച്ചു ചെയ്തു കുറേക്കാലം പാട്ടു കേട്ടു നടന്നു,❤❤❤❤❤❤❤
@vedhuzcookingchennal2960
@vedhuzcookingchennal2960 13 күн бұрын
30/09/2024ഇപ്പോൾ കേൾക്കുന്നു 👍👍👍👍❤️❤️❤️❤️❤️💞
@SureshKumar-xw2lk
@SureshKumar-xw2lk Жыл бұрын
2001-ൽ അല്ല 1995 ൽ എനിക്ക് Cassele shop ഉള്ളപ്പോൾ മനോരമ മ്യൂസിക്ക് ആദ്യ മിറക്കിയ cassette ആണിത്.
@krishnankalikavu9947
@krishnankalikavu9947 3 жыл бұрын
കോട്ടയം കാളികാവ് എന്ന ഞങ്ങളുടെ നാട്ടിൽ എനിക്കും രാജനും (pk)ഒത്തിരി ഇഷ്ടമുള്ള പാട്ടായിരുന്നു ഇത്. ചെറുപ്പത്തിൽ. അതിമനോഹര മായ ഗാനം.. അതുപോലെ തന്നെയാണ് അനുഭൂതി പൂക്കും എന്ന ഗാനവും..... താങ്ക്സ് crew..... നല്ല ഗാനങ്ങൾ സമ്മാനിച്ചതിന്
@praseedamanoj6271
@praseedamanoj6271 10 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്, ആലാപനം അതിമനോഹരം.❤❤❤
@Sharika-u6j
@Sharika-u6j Жыл бұрын
അടിപ്പോളി❤❤🎉😊
@User100-s4q
@User100-s4q 3 жыл бұрын
Ks chithra..... Ohh....ariyathe layichu pokum...
@vijayar3106
@vijayar3106 3 жыл бұрын
എത്രകേട്ടാലും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന മനോഹരഗാനം
@ambiliph3825
@ambiliph3825 2 жыл бұрын
Super
@sreejithakarathil1
@sreejithakarathil1 Жыл бұрын
കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... എന്റെ കുട്ടിക്കാലം
@punalurvijayanvijayan4873
@punalurvijayanvijayan4873 3 жыл бұрын
എത്ര കേട്ടാലും മതിയാകാത്ത മോഹനരാഗം
@sivaprasad4954
@sivaprasad4954 2 жыл бұрын
Ethra kettalum mathiyakilla Sweet memories
@visalamt3570
@visalamt3570 2 жыл бұрын
ചിത്ര ചേച്ചി നമിച്ചു ,സൂപ്പർ വോയ്‌സ് ഈ പാട്ടുകേൾകുമ്പോൾ എല്ലാ വിഷമം പോകും ദൈവം അനുഗ്രഹിക്കട്ടെ എന്നും
@rafeekmultirafeeknadalayil1119
@rafeekmultirafeeknadalayil1119 2 жыл бұрын
2022ലും ഞാൻ കേൾക്കുന്നു... അതേ ഫീൽ ഇപ്പോഴും
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
വീണ്ടും ഇതുവഴി😘😘😘@27/07/2023...
@devarajank7705
@devarajank7705 7 жыл бұрын
Manoharam - Mohana Raga Tharangam...
@bijushan1
@bijushan1 Жыл бұрын
Chechi 🥰🥰🥰🥰
@charlesjacob2524
@charlesjacob2524 2 жыл бұрын
മതിമോഹനം സ്വരശ്രുതീമധുരം മനോക്ജ സുന്ദരം 💐💐💐💐
@babuvn9656
@babuvn9656 2 жыл бұрын
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ" എന്ന ഗാനത്തിന്റെ ട്യൂൺ പകർത്തിയതാണല്ലോ ഇതിൽ .
@mohanant8440
@mohanant8440 8 ай бұрын
onnu karayyate chechiye
@TheNeisam
@TheNeisam Жыл бұрын
കുട്ടിക്കാല ഓർമ്മകൾ 🥰🥰
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
ആ..ആ.ആ..ആ മോഹന രാഗതരംഗം മതിമോഹനം മാനസം തഴുകി വർണ്ണങ്ങളായീ വസന്തം സ്വരവന്ദനാലാപനമായി ... ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം ദേവാങ്കണം നീളെ പുളകോത്തമം മലയജ പവനനിലൊഴുകിടും അരിയൊരു മലർ മണമതിലലിയൂ .. പുഴയോരത്തൊടിയിൽ പുള്ളിക്കുയിൽ പാടും കാലം മനസ്സിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം രാജാങ്കണം നീളെ മദനോത്സവം കുരുവികൾ കുറുകുഴൽ നിരയൊടും അരുമയൊടൊരു മധുമൊഴിയുതിരും... album: തപസ്യ Music: സണ്ണി സ്റ്റീഫൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര ഗാനശാഖ: ലളിതസംഗീതം
@sruthigs9563
@sruthigs9563 4 жыл бұрын
Thapasya serial upload cheyyumo. It's my humble request.
@roychenchannelroychen8983
@roychenchannelroychen8983 2 жыл бұрын
ഒഹ്ഹ്ഹ് ചിത്രച്ചേച്ചി യുടെ ജന്മം ഒരു മനുഷ്യ ജന്മം ആണോ അല്ലെന്നു ഞാൻ പറയും, കാരണം, ഇതു ദേവി ആണ് ദേവി, സരസ്വതി ദേവി മനുഷ്യജന്മം എടുത്തതാണ്. ചിത്രച്ചേച്ചിയിൽ ദൈവാഅംശം ആവോളംമുണ്ട്
@777joban
@777joban 5 ай бұрын
മനസിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം.....💚😍
@akhilkg8646
@akhilkg8646 3 жыл бұрын
അനിർവചനീയമായ ഗാനാലാപനം
@sureshbabua8426
@sureshbabua8426 3 жыл бұрын
എന്റെ കൗമാര സ്മരണ
@factsdiscoverymalayalam8009
@factsdiscoverymalayalam8009 6 ай бұрын
Pandu schoolil padikkumbol light music padippikan vanna teacher padippicha paatt❤
@sreekanthpullayil176
@sreekanthpullayil176 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം 2023 ലും ഞാനിത് കേൾക്കുന്നു.
@gTom552
@gTom552 2 жыл бұрын
പറയാൻ വാക്കുകളില്ല, അതിഗംഭീരം
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
'ENNUM CHIRIKKUNNA SOORYANTE CHENKATHIR'   -music -RAVEENDRAN
6:24
Chempakapoo Mottin | Ennu Swantham Janakikutty | K J Yesudas | Kaithapram
5:48
Malayalam Film songs
Рет қаралды 1,5 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН